ഭയാനക സൗന്ദര്യം തന്നെ. കേരളത്തിലെ ഇതുപോലെയുള്ളഎല്ലാ സ്ഥലങ്ങളും നശിപ്പിച്ചു കൊണ്ടിരിക്കയാണല്ലോ ഒന്നിനും ഒരു followup ഇല്ല. ഓരോ സ്ഥലവും ഹൃദയ സ്പർശിയായതു തന്നെ.. God bless you🙏🌹
Bhayankara beauty is the word...Mal people will bhayamkaram for all......Bhayamkaram bhangi.....Bh ...santosham...Bh thamasha ...Bh..sankadam....Bh budhimitt... Bh ....vijayam...
താങ്കളുടെ വിഡി യെ എനിക്ക് വളരേ ഇഷ്ടപ്പെട്ടു നല്ല അവതരണം ഞാൻ ഇന്നാണ് ആദ്യമായി കാണുന്നത് നിങ്ങള് ആരെയും വേദനിപ്പിക്കാതെയുള്ള സംസാരം എത്ര @@SaffroneMedia
ആരും ഇല്ലാത്ത ഇത്തരം സ്ഥലങ്ങളിൽ അടുത്ത തലമുറകളിലുള്ളവരും ഇത് പോലെ വരണം . അത് സ്കൂൾ കോളജ് കുട്ടികൾക്ക് അറിയാം. അതാണ് വംശ വർധനവിൻ്റെ പ്രാക്ടിക്കൽ അവിടെ നടത്തുന്നത്. ഇവരുടെ അടുത്ത തലമുറകളെ ഇതിനേക്കാൾ വലിയ രീതിയിൽ പ്രാക്ടിക്കൽ നടത്താൻ സൃഷ്ടിക്കുകയാണ്. അവരെ വിട്ടേക്കുക. ചിലർ ജയിക്കും പലരും തോൽക്കും. കുറെ പേർ ഭൂമിയിൽ നിന്ന് തന്നെ പോകും . ഇതൊക്കെ അറിഞ്ഞിട്ടും പ്രാക്ടിക്കൽ നടത്തുന്നവരെ എന്ത് പറയാൻ 😮😮😮😢😢😢
പേടിപ്പിക്കുന്ന ചിന്തകൾ... അല്ലെങ്കിൽ ഇനിയും കൗരവ കുലത്തിനു അന്ധരായ മാതാ പിതാക്കൾ മതി.... കുരുക്ഷേത്രം ഒരുങ്ങട്ടെ.... തലമുറകളിലേക്ക് പടരുന്ന ആവർത്തിക്കപ്പെടുന്ന വലിയ തിന്മകളെക്കാൾ.... ഒറ്റത്തവണകൂടി... തിരുത്തപ്പെടട്ടെ..... അല്ലെങ്കിൽ പോട്ടെ.... 🙏🙏🙏
സ്നേഹം എന്ന കുടക്കീഴിൽ നമുക്ക് എന്നും സന്തോഷത്തോടെ ജീവിക്കാം. ..ആ സന്തോഷം നമുക്ക് create ചെയ്യാം അതു share ചെയ്യാം. ...പരിമിതികളെയും ദുഖത്തെയും മറക്കാം 🙏🙏🙏🌹🌹🌹
വീഡിയോ എടുക്കാൻ പോയപ്പോൾ എനിക്ക് ഈ പാറയെ കുറിച്ച് അറിവ് കുറവാരുന്നു. ...ആ പാറ ഒരു വലിയ ജനതയുടെ ഉള്ളിൽ അലിഞ്ഞ വിശ്വാസത്തിന്റെ ഭാഗമാണ്. ...ആ പാറ ഫുൾ പൂരപ്പറമ്പായി മാറുന്ന ഉത്സവം വളരെ വിശേഷപ്പെട്ടതാണ്. ....ധൈര്യമായി പോവാം. ..ഈശ്വര സമക്ഷം. ..സ്വയം അലിഞ്ഞു. ..പ്രകൃതി ഭംഗി ആസ്വദിക്കാം. ..പേടിക്കണ്ട. ...🙏🙏🙏🌹🌹🌹
Super നന്നായിട്ടുണ്ട്
ഒരായിരം നന്ദി 🙏🌹
ഈ സ്ഥലം കാണിച്ചു തന്നതിന് നന്ദി. നേരിട്ട് പോകാൻ പറ്റിയ പ്രായമല്ല.
ഒത്തിരി സ്നേഹം..... ഇനിയും ഇതുപോലെ സ്ഥലങ്ങൾ ഞാൻ നിങ്ങൾക്കുവേണ്ടി പോവാം.... 🙏🙏🙏നിങ്ങള്ടെ മുന്നിൽ എത്തിക്കാം 🙏🙏🥰🌹
പ്രകൃതി ഭംഗി പോലെത്തന്നെ യാത്രവിവരണ വും മനോഹരമായിരിക്കുന്നു.
ഒത്തിരി നന്നിയുണ്ട് 🌹🥰🥰🙏
നല്ലതും, സത്യസന്ധത ഫീൽ ചെയ്യുന്നതുമായ അവതരണം നന്നായി വരട്ടെ❤
ഒത്തിരി സ്നേഹം.... 🙏🌹🌹🙏
എനിക്ക് തോന്നി ഞാനും കൂടെ യാത്ര ചെയ്തു എന്ന് നല്ല ഒരു ഫീൽ
അതെ... ആരോ ഒപ്പം വന്നു എന്നു...എനിക്കും തോന്നി......🙏🙏🙏
ഇനിയും ഇങ്ങനെയുള്ള സ്ഥലങ്ങൾ കാണാൻ ആഗ്രഹിക്കുന്നു. കണ്ടതിൽ വളരെ നന്ദി🙏🙏🙏🙏🙏🙏🙏💛🧡💜💙💚🖤
ഇനിയും ഇങ്ങനെയുള്ള ദൈവീകവും, വൈവിദ്ധ്യവുമുള്ള സ്ഥലങ്ങൾ അവയുടെ പ്രാധാന്യം എന്നിവ, അറിയപ്പെടേണ്ട വ്യക്തികൾ സംഭവങ്ങൾ ഇവ നമ്മുടെ ചാനലിൽ ഉൾപ്പെടുത്താം 🌹🌹🙏
നല്ല അവതരണം❤ മണ്ണിനോട് മയമുള്ള വാക്കുകൾ, പ്രകൃതി സ്നേഹി പ്രകൃതിയിലേക്ക് ആഴ്നിറങ്ങുന്ന വാക്കുകൾ🎉
ഹൃദയത്തിൽ നിന്നു വരുന്നവ...അതാവും അങ്ങനെ തോന്നിയത് 🌹🌹🌹🌹ഒത്തിരി സ്നേഹം 🌹
അടിപൊളി
🙏🙏🙏🙏
നല്ല പേര് ചാനലിൻ്റെ
നല്ല ശബ്ദം അവതാരകൻ്റെ
നല്ല ഭംഗിയുള്ള അവതരണം
ഒത്തിരി നന്ദി.....🙏🙏🌹😊 കൂടുതൽ നന്നായി അവതരിപ്പിക്കാം
ഭയാനക സൗന്ദര്യം തന്നെ.
കേരളത്തിലെ ഇതുപോലെയുള്ളഎല്ലാ സ്ഥലങ്ങളും നശിപ്പിച്ചു കൊണ്ടിരിക്കയാണല്ലോ ഒന്നിനും ഒരു followup ഇല്ല.
ഓരോ സ്ഥലവും ഹൃദയ സ്പർശിയായതു തന്നെ..
God bless you🙏🌹
അതെ
Bhayankara beauty is the word...Mal people will bhayamkaram for all......Bhayamkaram bhangi.....Bh ...santosham...Bh thamasha ...Bh..sankadam....Bh budhimitt...
Bh ....vijayam...
രാജ്യദ്രോഹികൾ കേരളം ഭരിക്കുമ്പോൾ.. എല്ലാം സ്വാഹാ..
താങ്കളുടെ വിഡി യെ എനിക്ക് വളരേ ഇഷ്ടപ്പെട്ടു നല്ല അവതരണം ഞാൻ ഇന്നാണ് ആദ്യമായി കാണുന്നത് നിങ്ങള് ആരെയും വേദനിപ്പിക്കാതെയുള്ള സംസാരം എത്ര @@SaffroneMedia
മനുഷ്യ വംശം നിലർത്താൻ.... പ്രാക്ടിക്കൽ നടത്തുന്ന അത് കലക്കി 😂😂😂😂😂😂😂
ശെരിയാണല്ലേ? ?😊
നന്ദി നല്ല സ്ഥലം 🙏🏻
അതെ. ..സ്വർഗം 🌹🌹🙏
നല്ല ഭംഗിയുള്ള സഥലം
Yes
നല്ല സംസാരം... അടിപൊളി സ്ഥലം
ആണോ.... ഇനിയും നന്നാക്കാം..... വീഡിയോസ് എല്ലാം കാണണേ..... ലൈക് കമന്റ്സ് ഇടണേ 🙏🙏🙏 sharum 🙏🙏
Super place. Thank you so much for showing these places
വളരെ മനോഹരവും, spiritual influence ഉള്ളതുമായ സ്ഥലം ആണ് തമ്പുരാൻ പാറ 🙏
മനോഹരമായ സ്ഥാലം
അതെ എനിക്ക്. ..തണ്ണീർ തടാകം മിസ്സ് ആയി. ..അതു ആ കാവിന് മുൻപിൽ എവിടെയോ ഉണ്ട് 🙏🙏🙏
ആരും ഇല്ലാത്ത ഇത്തരം സ്ഥലങ്ങളിൽ അടുത്ത തലമുറകളിലുള്ളവരും ഇത് പോലെ വരണം . അത് സ്കൂൾ കോളജ് കുട്ടികൾക്ക് അറിയാം. അതാണ് വംശ വർധനവിൻ്റെ പ്രാക്ടിക്കൽ അവിടെ നടത്തുന്നത്. ഇവരുടെ അടുത്ത തലമുറകളെ ഇതിനേക്കാൾ വലിയ രീതിയിൽ പ്രാക്ടിക്കൽ നടത്താൻ സൃഷ്ടിക്കുകയാണ്. അവരെ വിട്ടേക്കുക. ചിലർ ജയിക്കും പലരും തോൽക്കും. കുറെ പേർ ഭൂമിയിൽ നിന്ന് തന്നെ പോകും . ഇതൊക്കെ അറിഞ്ഞിട്ടും പ്രാക്ടിക്കൽ നടത്തുന്നവരെ എന്ത് പറയാൻ 😮😮😮😢😢😢
പേടിപ്പിക്കുന്ന ചിന്തകൾ... അല്ലെങ്കിൽ ഇനിയും കൗരവ കുലത്തിനു അന്ധരായ മാതാ പിതാക്കൾ മതി.... കുരുക്ഷേത്രം ഒരുങ്ങട്ടെ.... തലമുറകളിലേക്ക് പടരുന്ന ആവർത്തിക്കപ്പെടുന്ന വലിയ തിന്മകളെക്കാൾ.... ഒറ്റത്തവണകൂടി... തിരുത്തപ്പെടട്ടെ..... അല്ലെങ്കിൽ പോട്ടെ.... 🙏🙏🙏
നല്ല വിവരണം
ഒത്തിരി നന്ദി 🙏🙏🙏🙏🌹🌹🌹
Super video super sound
Thanks a million🌹🌹🌹🙏
Hm
🙏🙏🙏🙏🙏
സ്ഥലം കാണാൻ നല്ല ഭംഗിയുണ്ട് അതിലേറെ നിങ്ങടെ അവതരണ ശൈലിയും
ഒത്തിരി സ്നേഹം.... ഏറെ നന്ദി 🌹🙏
നല്ല പ്രകൃതി ഭംഗിയുള്ള സ്ഥലം. ക്രമേണ വലിയ ടൂറിസ്റ്റ് കേന്ദ്രമാകും
അതെ ഒരുപാട് possibilities ഉണ്ട് 🌹🙏🙏🙏
Thaankalude vivaranavum kanichu thanna sthalangalum valare nannayirunnu. vivaranangalil ninnu thankalude sanmanassu valare nallathayi thonni. Thankale divam anugrahikkatte. Prakrithiye nammal snehichal prakrithiyum nammale snehikkum.
സ്നേഹം എന്ന കുടക്കീഴിൽ നമുക്ക് എന്നും സന്തോഷത്തോടെ ജീവിക്കാം. ..ആ സന്തോഷം നമുക്ക് create ചെയ്യാം അതു share ചെയ്യാം. ...പരിമിതികളെയും ദുഖത്തെയും മറക്കാം 🙏🙏🙏🌹🌹🌹
സൂപ്പർ സ്ഥലം
@@MayaManju-ey9gl അതെ 🙏🙏
❤❤❤ njanum pokum,,
പോണേ... സൂക്ഷിച്ചു പോണം... തമ്പുരാൻ പാറ കാത്തോളും 🥰🙏
❤❤
🌹🌹🌹
എന്റെ കുഞ്ഞു നാളിൽ ഒരു പ്രാവശ്യം 10തവണ കേറി ഇറങ്ങാറുണ്ട്
🙏🙏🙏🙏🙏
നല്ല ഭംഗിയുള്ളസ്ഥലം😅❤❤❤❤❤❤❤❤😅😅😅😅😅😅
അതെ 🙏🙏🙏🙏
Goodplacethanks😮😢🎉😂❤😮😅😊 16:52
🌹🌹🌹🌹🌹🌹
വീഡിയോ കണ്ടുതീരുന്നതുവരെ ശാസം ഇല്ലാരുന്നു വിസ്മയം തീർത്ത ഒരു വീഡിയോ
വല്ലാത്ത ഒരു യാത്രാനുഭവം ആയിരുന്നു അതു.... ഒരിക്കൽക്കൂടി ആ timil പോയാലോ എന്നോർക്കുമ്പോൾ രോമാഞ്ചം 🥰🥰🙏🙏
ഓ൦ ഗ൦ ഗണപതയേ നമഃ❤❤❤
🙏🙏🙏🙏🥰🥰🌹🌹
നന്ദിമക്കളേ
എന്താ അമ്മേ? 🙏🙏🙏🥰
Ente verdi vembayam❤
ഇതിനു അടുത്താണോ. ...എന്നാൽ ഉത്സവത്തിനും പോവാല്ലോ 🙏🙏🙏🙏
ഇത് തിരുവനന്തപുരം നെടുമങ്ങാട് ആണോ ബ്രോ
Athe.. Vembayam
പാമ്പിനെ കണ്ടോ😂
അവിടെ പാമ്പിനെ കണ്ടില്ല. ..പക്ഷേ കാണുമല്ലോ? ഈ മനോഹര ഭൂമി എല്ലോർക്കും അവകാശം ഉള്ളതല്ലേ 😊😊😊🙏🙏🙏😊😊😊🐍🐍🐍🐍🐜🐌🦋🦄
മനോഹരമായ പ്രകൃതിയെ മനോഹരമായ ശബ്ദത്തോടെ അതിലും മനോഹരമായി അവതരണം ചെയ്തതിനു അഭിനന്ദനങ്ങൾ.
എന്റെ പ്രിയപ്പെട്ടവർ ആണ് എന്റെ subscribers. ..എന്റെ ചാനലിന്റെ ഊർജം നിങ്ങൾ ആണ്. ..തിരികെ നൽകാൻ ഒരോ വീഡിയോക്കും അവസാനം പറയുന്ന സ്നേഹം മാത്രം 🙏
Hi etta omaniliyirunno
ഒമാനിൽ അല്ല അബുദാബി 🙏🙏സുഹൃത്ത് ഒമാനിൽ ആണോ ഇപ്പോൾ? ?
Family ayi povan pattumo
തീർച്ചയായും പോവാം. ...മഴയില്ലാത്തപ്പോൾ പോണം. ....പിന്നെ ഇടയ്ക്കു ഹാൻറയിൽ വിട്ടു പോയി. ..so കുട്ടികളെ കൊണ്ട് പോയാൽ സൈഡിലേക്ക് വിടല്ലേ 🌹🙏
Please start .you are going to ur own story
ഇത് എവിടെ ആണ്
ഇത് വെമ്പായത്തിന് അടുത്താണ്....(വെമ്പായം... മാണിക്കൽ.... ഒഴുകുപാറ....route )
എന്തുകൊണ്ടാണ് ഇവിടേക്ക് ആളുകൾ വരാത്തത് പേടിച്ചിട്ടാണോ സൂപ്പർ സ്ഥലം ഈ സ്ഥലമല്ലേ കാണേണ്ടത്....
വീഡിയോ എടുക്കാൻ പോയപ്പോൾ എനിക്ക് ഈ പാറയെ കുറിച്ച് അറിവ് കുറവാരുന്നു. ...ആ പാറ ഒരു വലിയ ജനതയുടെ ഉള്ളിൽ അലിഞ്ഞ വിശ്വാസത്തിന്റെ ഭാഗമാണ്. ...ആ പാറ ഫുൾ പൂരപ്പറമ്പായി മാറുന്ന ഉത്സവം വളരെ വിശേഷപ്പെട്ടതാണ്. ....ധൈര്യമായി പോവാം. ..ഈശ്വര സമക്ഷം. ..സ്വയം അലിഞ്ഞു. ..പ്രകൃതി ഭംഗി ആസ്വദിക്കാം. ..പേടിക്കണ്ട. ...🙏🙏🙏🌹🌹🌹
Ottakupokalle
അതെന്താ. ...
ഇതൊക്കെ നശിപ്പിക്കാൻ മാത്രമേ മനുഷ്യർക്കറിയൂ
നശിപ്പിക്കാതെ സംരക്ഷിക്കാം 🙏🙏🙏
നല്ല ഭംഗിയുള്ള സ്ഥലം.