SaffroneMedia
SaffroneMedia
  • Видео 1 461
  • Просмотров 598 441
ചിറ്റിപ്പാറ ശ്വാസം നിലച്ച ഉയരത്തിൽ ..മുട്ടിടിച്ച നിമിഷം😳#trending #travel #viralvideo #news #treck
ചിറ്റിപ്പാറ എന്ന ലൊക്കേഷൻ ..കാഴ്ചകളുടെ മായാലോകം ..1600 അടി ഉയരത്തിൽ ....12 ഏക്കറിൽ പടർന്ന് വ്യാപിച്ച പാറ .....ഭാഗ്യം ഉണ്ടെങ്കിൽ തിരികെ വരാം ....
വിതുരക്കു അടുത്തു മലയടി എന്ന ഗ്രാമത്തിൽ
===========================
Saffron 🌹98🌹95🌹63😳44🌹82🌹
Просмотров: 217

Видео

മുനിപ്പാറയിൽ അശ്വത്ഥാമ...പേടിക്കണ്ട!! വിശ്വസിച്ചേ പറ്റൂ😳#trending #travel #viralvideo #song#nature
Просмотров 1,1 тыс.4 часа назад
നിഴൽ രൂപത്തിൽ അല്ല ......താടിയും ജടയും .വെളുത്ത താടി .... കണ്ടവർ പറഞ്ഞു ...തിരുവനന്തപുരത്തു നിന്ന് തിരുവല്ലത്തും അവിടുന്ന് പൂങ്കുളത്തേക്കും പോയാൽ ...കുന്നുംപാറ മുരുകാ ടെംപിളിൽ നിന്ന് കുറച്ചു അകലെ ആയി ആണ് മുനിപ്പാറ അശ്വത്ഥാമാ ദേവസ്ഥാനം ......അതീന്ദ്രിയമായ ധാരാളം അനുഭവങ്ങൾ പലർക്കും ഉണ്ടായ ഈ സ്ഥലം അദൃശ്യരായ മുമുക്ഷുക്കളുടെ തപോഭൂമി ആണ് ..... #travel #trending #viralvideo #nature Saffron.🌹98🌹95🌹6344...
ഗണപതിക്കല്ല്.🌹സായിപ്പും, കാട്ടാനക്കൂട്ടവും😳#trending #malayalam #film #viralvideo#trending travel
Просмотров 46412 часов назад
അവർ ആ കഥകൾ പറഞ്ഞു ...കാട്ടാനക്കൂട്ടം സായിപ്പിനെ തുരത്തിയ കഥ ...ഇത് ഗണപതിക്കല്ല് ...Netta സ്ഥലം അറിയുമല്ലോ ..അതിനു അടുത്താണ് ഈ ഗ്രാമം ......അമ്പൂരി, വെള്ളറട, കുഴിത്തുറ ഇതൊക്കെ ആണ് ഇവിടെ അടുത്ത സ്ഥലങ്ങൾ . #trending #travel #viralvideo #ganapathikkallu Saffron🌹98🌹95🌹63🌹44🌹82🌹
കടലുകാണിപ്പാറ..സർപ്പക്കാവും,ഗർത്തങ്ങളും
Просмотров 1,2 тыс.16 часов назад
കല്ലറ,കരേറ്റു റൂട്ടിൽ കുറച്ചു ദൂരം കാറിൽ സഞ്ചരിച്ചു എത്തിയ മനോഹരമായ ഒരു വ്യൂ സ്പോട് ...ആദ്യ വ്യൂ പോയിന്റിൽ തന്നെ ദൂരെ കടല് കാണാൻ കഴിഞ്ഞു . പടിക്കെട്ടു കേറി മേലെ ചെന്നാൽ കുള്ളൻ മരങ്ങൾ നിറഞ്ഞ കാടും,സർപ്പക്കാവും..... ഒരു പക്ഷെ ഇത് ഭാവിയിൽ വലിയൊരു ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ ആയേക്കാം ....ഭരണാധികാരികൾക്ക് ഇച്ചാശക്തി ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ..... Saffron 🌹98🌹95🌹63🌹44🌹82🙏🏼🙏🏼
തമ്പുരാട്ടി പാറ,ഭീതിയോടെ ചിത്തിര തമ്പുരാട്ടി#shortsfeed #shots #reels #trending #travel #viralvideo
Просмотров 2 тыс.21 час назад
കിളിമാനൂർ ടൗണിൽ നിന്നും വളരെ അടുത്താണ് പഴയകുന്നുമ്മേൽ എന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്ന തമ്പുരാട്ടി പാറ. വളരെ മനോഹരമായ ഭൂപ്രകൃതിയാൽ ദ്ര്‌ശ്യ ഭംഗി ഉള്ള ഇവിടേയ്ക്ക് ധാരാളം സഞ്ചാരികൾ എത്തിയിട്ടില്ല ....കഥകളും,മിത്തുകളും,കെട്ടുകഥകളുമൊക്കെ ഈ പ്രദേശത്തു വരുന്നവരെ വരവേൽക്കും. #shortsfeed #shots #reels #trending #travel #viralvideo
കുടുക്കത്തു പാറ Part.01 തിമിംഗല പാറ #trending #shortsfeed #travel #viralvideo
Просмотров 636День назад
സമുദ്രനിരപ്പിൽ നിന്ന് 840 മീറ്റർ ഉയരത്തൽ സ്ഥിതി ചെയ്യുന്ന ഈ പാറക്കെട്ട്, അതിനു താഴെ തിമിംഗലത്തിന്റെ രൂപമുള്ള തിമിംഗല പ്പാറ..കേരള വനം വകുപ്പ് ഒരു ഇക്കോ ടൂറിസം പദ്ധതിയായി ഇത് വികസിപ്പിച്ചെടുത്തിട്ടുണ്ട്. വളരെ മനോഹരമായ ഈ സ്ഥലത്തേക്ക് എത്താൻ ആനക്കുളം ജംഗ്ഷനിൽ നിന്ന് ഏകദേശം 1 കിലോമീറ്റർ കാട്ടിനുള്ളിലൂടെ നടക്കണം... വ്യത്യസ്തമായ ഒരു യാത്രാ അനുഭവം. Saffrone🙏🥰98🙏95🌹🙏63🙏44🙏🥰82 #trending #travel #viralvid...
തിരിച്ചിട്ട പാറ പാർട്ട്-02 . ആഞ്ജനേയ ക്ഷേത്രം 4K #trending #travel #viralvideo #anjaneya #temple
Просмотров 2 тыс.14 дней назад
നെടുമങ്ങാട് പഴകുറ്റി വെമ്പായം റൂട്ടിൽ ആണ് തിരിച്ചിട്ടപാറ. ദൂരെ നിന്നു തന്നെ കാഴ്ചയിൽ മനോഹരമായ സ്ഥലത്തേക്ക് ബുദ്ധിമുട്ടുള്ള ഒരു ട്രെക്കിങ് കഴിഞ്ഞേ എത്താനാകു... മിന്നൽ വീണു ഈയിടെ ഒരു കുട്ടി മരിച്ചു... മുകളിൽ ഒരു ഹനുമാൻ ക്ഷേത്രവും താഴെ ശിവ വിഷ്ണു templum ഉണ്ട്.... Saffrone🌹🙏98🙏95🌹63🌹44🙏82🌹 #trending #travel #viralvideo
തിരിച്ചിട്ട പാറ പാർട്ട്-01. 4K...ഇടിമിന്നലിൽ മരണം ?#trending #travel #viralvideo #lightning #death
Просмотров 5 тыс.14 дней назад
തിരിച്ചിട്ട പാറ പാർട്ട്-01. 4K...ഇടിമിന്നലിൽ മരണം ?#trending #travel #viralvideo #lightning #death
തോരാ മഴയത്ത്‌ PONMUDI Part-02 🌹4K#trending #travel #viralvideo
Просмотров 39414 дней назад
തോരാ മഴയത്ത്‌ PONMUDI Part-02 🌹4K#trending #travel #viralvideo
പൊന്മുടി മാഞ്ഞു പോയി 😱😱 പേമാരി ചൊരിഞ്ഞ സൗന്ദര്യം🌹🌹 Part-01🌹4K#trending Trending#travel#viralvideo
Просмотров 3,1 тыс.14 дней назад
പൊന്മുടി മാഞ്ഞു പോയി 😱😱 പേമാരി ചൊരിഞ്ഞ സൗന്ദര്യം🌹🌹 Part-01🌹4K#trending Trending#travel#viralvideo
കുടുക്കത്തു പാറ Last Part. സൂക്ഷിച്ചില്ലെങ്കിൽ Dead end.#trending #viralvideo #trip #travel
Просмотров 79221 день назад
കുടുക്കത്തു പാറ Last Part. സൂക്ഷിച്ചില്ലെങ്കിൽ Dead end.#trending #viralvideo #trip #travel
കുടുക്കത്തുപാറ Part-02 | കുളംപാറ വ്യൂ പോയിന്റ് 🌹🌹#trending #travel #nature #viralvideo
Просмотров 52121 день назад
കുടുക്കത്തുപാറ Part-02 | കുളംപാറ വ്യൂ പോയിന്റ് 🌹🌹#trending #travel #nature #viralvideo
ആനക്കൊട്ടിൽ കുട്ടികുറുമ്പനെ തേടി. ...കാപ്പുകാട് #trending #viral#video
Просмотров 84828 дней назад
ആനക്കൊട്ടിൽ കുട്ടികുറുമ്പനെ തേടി. ...കാപ്പുകാട് #trending #viral#video
ആത്മാവോ ? പ്രേതമോ ? അതോ വെറും തോന്നലോ ? പേടിയുള്ളോർ ഇത് കാണരുതേ ........#trending #travel #fear
Просмотров 14028 дней назад
ആത്മാവോ ? പ്രേതമോ ? അതോ വെറും തോന്നലോ ? പേടിയുള്ളോർ ഇത് കാണരുതേ ........#trending #travel #fear
ശംഖുമുഖത്തെ പാവകളിയുംII പഴംപൊരിയും ബീഫുംII
Просмотров 79228 дней назад
ശംഖുമുഖത്തെ പാവകളിയുംII പഴംപൊരിയും ബീഫുംII
തമ്പുരാൻ പാറ I ഭയാനകസൗന്ദര്യം 😳😳#trending #travel #viralvideo
Просмотров 91 тыс.Месяц назад
തമ്പുരാൻ പാറ I ഭയാനകസൗന്ദര്യം 😳😳#trending #travel #viralvideo
അരുവിക്കര ഡാം
Просмотров 431Месяц назад
അരുവിക്കര ഡാം
പൂന്തുറ സിദ്ധർ || ബീമാ പള്ളി 🌹
Просмотров 1,1 тыс.Месяц назад
പൂന്തുറ സിദ്ധർ || ബീമാ പള്ളി 🌹
അടിമലത്തുറ | A hidden treasure in Kovalam.#trending #travel #viralvideo #viral
Просмотров 266Месяц назад
അടിമലത്തുറ | A hidden treasure in Kovalam.#trending #travel #viralvideo #viral
ശാസ്താം പാറ||വിളപ്പിശാലയിലെ അത്ഭുതം🌹#trending #news #viralvideo #hiking #tourism#kerala #life #song
Просмотров 377Месяц назад
ശാസ്താം പാറ||വിളപ്പിശാലയിലെ അത്ഭുതം🌹#trending #news #viralvideo #hiking #tourism#kerala #life #song
പൂന്തുറ കടൽ ക്ഷോഭം Part -02||😓ജീവന് പോലും ഭീഷണി .കടലെടുക്കുന്ന കനവുകൾ .😓#trending #viralvideo #news
Просмотров 1 тыс.Месяц назад
പൂന്തുറ കടൽ ക്ഷോഭം Part -02||😓ജീവന് പോലും ഭീഷണി .കടലെടുക്കുന്ന കനവുകൾ .😓#trending #viralvideo #news
പൂന്തുറയിൽ കടൽ ക്ഷോഭം Part 01 .😓പൊറുതിമുട്ടിയ ജീവിതങ്ങൾ #trending #news #viralvideo
Просмотров 880Месяц назад
പൂന്തുറയിൽ കടൽ ക്ഷോഭം Part 01 .😓പൊറുതിമുട്ടിയ ജീവിതങ്ങൾ #trending #news #viralvideo
ആ രൂപം സത്യമോ?😳ഒരു രാത്രി തനിച്ചു ഇവിടെ 😈രൂപങ്ങൾ തേടുന്ന പാറകൾ 🫠#trending #viralvideo
Просмотров 762Месяц назад
ആ രൂപം സത്യമോ?😳ഒരു രാത്രി തനിച്ചു ഇവിടെ 😈രൂപങ്ങൾ തേടുന്ന പാറകൾ 🫠#trending #viralvideo
തൃപ്പരപ്പിലെ ബോട്ടുയാത്ര Part. 02🌹🌹ഇവൾ താമ്ര പർണി 🌹🥰#trending #travel #waterfall #news #newsong
Просмотров 736Месяц назад
തൃപ്പരപ്പിലെ ബോട്ടുയാത്ര Part. 02🌹🌹ഇവൾ താമ്ര പർണി 🌹🥰#trending #travel #waterfall #news #newsong
വെള്ളപ്പാച്ചിലിൽ തൃപ്പരപ്പു്.. Part.01🌹😱കുമാരി കുറ്റാലം 🌹🥰#trending #travel #viralvideo #song #news
Просмотров 1,2 тыс.Месяц назад
വെള്ളപ്പാച്ചിലിൽ തൃപ്പരപ്പു്.. Part.01🌹😱കുമാരി കുറ്റാലം 🌹🥰#trending #travel #viralvideo #song #news
ജീവിക്കാനാ പേടി! !🌹മരണം നിശ്ചയിച്ചതല്ലേ ?🥰#trending#viral #news#brave
Просмотров 252Месяц назад
ജീവിക്കാനാ പേടി! !🌹മരണം നിശ്ചയിച്ചതല്ലേ ?🥰#trending#viral #news#brave
മീൻമുട്ടി വെള്ളച്ചാട്ടം തൊളിക്കുഴി, കല്ലറ 🌹|ടിക്കറ്റില്ലാത്ത,പാർക്കിംഗ് ഫീ ഇല്ലാത്ത spot 😊#trending
Просмотров 1,3 тыс.Месяц назад
മീൻമുട്ടി വെള്ളച്ചാട്ടം തൊളിക്കുഴി, കല്ലറ 🌹|ടിക്കറ്റില്ലാത്ത,പാർക്കിംഗ് ഫീ ഇല്ലാത്ത spot 😊#trending
ട്രഡ്ജർ കുത്തൊഴുക്കിലും 🌹🥰|കണ്ടിട്ടുണ്ടോ 🌹🥰#travel #trend#news#viralvideo
Просмотров 173Месяц назад
ട്രഡ്ജർ കുത്തൊഴുക്കിലും 🌹🥰|കണ്ടിട്ടുണ്ടോ 🌹🥰#travel #trend#news#viralvideo
അഞ്ചുതെങ്ങ് കോട്ട 🥰🌹| കാത്തിരുന്നു കണ്ടു മുട്ടി🌹🌹🥰#travel#trending #viral#news
Просмотров 313Месяц назад
അഞ്ചുതെങ്ങ് കോട്ട 🥰🌹| കാത്തിരുന്നു കണ്ടു മുട്ടി🌹🌹🥰#travel#trending #viral#news
പാലരുവി മേഘം ഒഴുകി ഇറങ്ങുന്നു...🌹🌹🌹ദിവ്യമായ കാഴ്ച 🌹🌹
Просмотров 252Месяц назад
പാലരുവി മേഘം ഒഴുകി ഇറങ്ങുന്നു...🌹🌹🌹ദിവ്യമായ കാഴ്ച 🌹🌹

Комментарии

  • @ashasuresh4641
    @ashasuresh4641 8 часов назад

    അതിമനോഹരം ദൃശ്യങ്ങൾ. കണ്ട ഞെട്ടലിൽ നിന്നും ഒന്നും എഴുതാൻ തോന്നുന്നില്ല. സൂക്ഷിക്കുക അത്ര മാത്രം. ദേവീ ശരണം.🙏🙏

    • @SaffroneMedia
      @SaffroneMedia 6 часов назад

      താങ്ക്സ് ... ആയിരവില്ലി സാക്ഷാൽ ലോക മാതാ ചണ്ഡിക ആണ്.... ദേവി അറിയാതെ ഇരിക്കുമോ ഒരു ഭക്തൻ അവിടെ എത്തിയത്??? പിന്നെ പേടി.... അതു ഒരു ബോട്ടിലെ ന്ടെ അറ്റം പോലെ ചെറിയ മുകൾ ഭാഗം ഒരു 15 പേർക്ക് നിക്കാനാവും അത്രേ ഉള്ളു...അതാവും. ഞെട്ടൽ മാറീട്ടു കമന്റ്‌ ചെയ്യൂ 🙏🙏🙏

  • @BobbybobbyMd
    @BobbybobbyMd 14 часов назад

    സൂപ്പർ നന്നായി ട്ടുണ്ട്.❤️❤️ഞങ്ങളും ഇതിന്റെ ഒരു ഭാഗമായതിൽ വളരെ സന്തോഷം ❤❤

    • @SaffroneMedia
      @SaffroneMedia 10 часов назад

      Thanks a lot..... ആണോ..? വിഡിയോയിൽ വന്നിട്ടുണ്ടോ.... ആ ചേട്ടൻ ആണോ? 🌹🌹🌹🌹🙏🙏🙏

  • @rajasreejayakumar6296
    @rajasreejayakumar6296 16 часов назад

    ചേച്ചിമാർക്കൊക്കെ പ്രാദേശിക ചരിത്രം അറിയാം. അവരെ കണ്ടത് നന്നായിആകാശ ത്ത് നിന്ന് കാണുന്നകാഴ്ച പോലെ മനോഹര ദൃശ്യം.ഇത്ര ഉയരവും മനോഹരമായ കാഴ്ചയും തേടി തൽക്കാലം വേറെങ്ങോട്ടും പോകേണ്ടതില്ല. ഉയരം കൂടുമ്പോ തലചുറ്റും പക്ഷേ അവിടെ എത്തിയാൽ കാണുന്ന കാഴ്ച സ്വന്തം കണ്ണിന് കൂടി വിശ്വസിക്കാൻ പറ്റില്ല ഒരു പാറയുടെ മുകളിൽ നിന്ന് ഇത്രയും പരന്ന കാഴ്ച അവിസ്മരണീയം. വീഴാൻ പോയത് ഞെട്ടിച്ചു കളഞ്ഞു. അപകടം പതിയിരിക്കുന്ന വഴികളാണ് എല്ലാം. ശ്രദ്ധിക്കൂ.പ്രകൃതിയും ജീവനും തമ്മിലുള്ള അഭൗമമായ അദൃശ്യ ബന്ധം എല്ലാവരുടേയും വാക്കുകളിൽ ഉണ്ട്. വീഡിയോയുടെ അവസാന ഭാഗം ശബ്ദം കൊണ്ടു ദൃശ്യം കൊണ്ടും ഏറെ ഭംഗിയുള്ളതായി.❤

    • @SaffroneMedia
      @SaffroneMedia 15 часов назад

      സത്യം... അവർ അവിടെ ഉള്ളത് നന്നായി... 🙏🙏🙏.. Thanks

  • @AmbiliSangeeth
    @AmbiliSangeeth 22 часа назад

    Super നന്നായിട്ടുണ്ട്

    • @SaffroneMedia
      @SaffroneMedia 18 часов назад

      ഒരായിരം നന്ദി 🙏🌹

  • @kumarantk9444
    @kumarantk9444 День назад

    പ്രകൃതി ഭംഗി പോലെത്തന്നെ യാത്രവിവരണ വും മനോഹരമായിരിക്കുന്നു.

    • @SaffroneMedia
      @SaffroneMedia 22 часа назад

      ഒത്തിരി നന്നിയുണ്ട് 🌹🥰🥰🙏

  • @rajasreejayakumar6296
    @rajasreejayakumar6296 День назад

    Super view.waiting for video 😊

  • @ashasuresh4641
    @ashasuresh4641 2 дня назад

    പുരാണ കഥകൾ കേട്ട് കേട്ട് അശ്വത്ഥാമാവിനെ അറിഞ്ഞ്.. കന്നിമല ചവിട്ടുന്ന അയ്യപ്പൻമാർക്ക് അനുഗ്രഹം ചൊരിഞ്ഞ് ഒരു നടത്തം ....... മഹാഭാരത കഥയിൽ പരാമർശിക്കുന്ന കഥയും അതിനോട് അനുബന്ധമായി കിടക്കുന്ന പുണ്യസ്ഥലങ്ങളും ഐതീഹ്യങ്ങളും നിറഞ്ഞ ഒരു പാട് സ്ഥലങ്ങൾ നമ്മുടെ ഈ കൊച്ചു കേരളത്തിൽ ഒരുപാട്. എൻ്റെ ഗ്രാമത്തിലുമുണ്ട്. വേദവ്യാസൻ വസിച്ചിരുന്ന വേദഗിരി മല.. വ്യാസകളരിയും. പഞ്ചപാണ്ഡവരുടെയും വ്യാസമഹർഷിയുടേയും എന്നു വിശേഷിപ്പിക്കുന്ന ഭീമൻ കൽപ്രതിമകളും ....... വറ്റാത്ത തീർത്ഥകുളവും മറ്റും.. മലയ്ക്കു പോകുന്നവരെ പറ്റി കൂടുതൽ ഒന്നും പറഞ്ഞില്ലല്ലോ.. വീണ്ടും നല്ല വീഡിയോകൾ പ്രതീക്ഷിച്ചു കൊണ്ട്.. Thanku saffron🔥❤

    • @SaffroneMedia
      @SaffroneMedia День назад

      ശബരിമലയ്ക്കു പോകുന്ന 2 മാളികപ്പുറങ്ങൾ... അവരുടെ അച്ഛനോ, മാമനോ മറ്റോ ആണ്.... കൂടെ പോകുന്നത്.... നിങ്ങടെ നാട്ടിലേക്ക് വരുന്നുണ്ട് ഉടനെ.....

  • @movie3375
    @movie3375 2 дня назад

    കടലുകാണിപ്പാറ ഇത്രയും നല്ല ഭംഗിയായി അവതരിപ്പിച്ചതിന് നന്ദി

    • @SaffroneMedia
      @SaffroneMedia День назад

      🥰🥰🥰താങ്ക്സ്...... നല്ല ഭംഗിയാ അവിടം 🥰🌹

  • @geethasajan8729
    @geethasajan8729 2 дня назад

    ആരും ഇല്ലാത്ത ഇത്തരം സ്ഥലങ്ങളിൽ അടുത്ത തലമുറകളിലുള്ളവരും ഇത് പോലെ വരണം . അത് സ്കൂൾ കോളജ് കുട്ടികൾക്ക് അറിയാം. അതാണ് വംശ വർധനവിൻ്റെ പ്രാക്ടിക്കൽ അവിടെ നടത്തുന്നത്. ഇവരുടെ അടുത്ത തലമുറകളെ ഇതിനേക്കാൾ വലിയ രീതിയിൽ പ്രാക്ടിക്കൽ നടത്താൻ സൃഷ്ടിക്കുകയാണ്. അവരെ വിട്ടേക്കുക. ചിലർ ജയിക്കും പലരും തോൽക്കും. കുറെ പേർ ഭൂമിയിൽ നിന്ന് തന്നെ പോകും . ഇതൊക്കെ അറിഞ്ഞിട്ടും പ്രാക്ടിക്കൽ നടത്തുന്നവരെ എന്ത് പറയാൻ 😮😮😮😢😢😢

    • @SaffroneMedia
      @SaffroneMedia 2 дня назад

      പേടിപ്പിക്കുന്ന ചിന്തകൾ... അല്ലെങ്കിൽ ഇനിയും കൗരവ കുലത്തിനു അന്ധരായ മാതാ പിതാക്കൾ മതി.... കുരുക്ഷേത്രം ഒരുങ്ങട്ടെ.... തലമുറകളിലേക്ക് പടരുന്ന ആവർത്തിക്കപ്പെടുന്ന വലിയ തിന്മകളെക്കാൾ.... ഒറ്റത്തവണകൂടി... തിരുത്തപ്പെടട്ടെ..... അല്ലെങ്കിൽ പോട്ടെ.... 🙏🙏🙏

  • @shijingpl1832
    @shijingpl1832 2 дня назад

    ❤❤❤❤❤

  • @nidhit.k3392
    @nidhit.k3392 2 дня назад

    നല്ല വിവരണം

    • @SaffroneMedia
      @SaffroneMedia 2 дня назад

      ഏറ്റവും ഇഷ്ടപെട്ട ഭാഗം പറയുമോ...🥰

  • @saraswathyb976
    @saraswathyb976 2 дня назад

    നന്ദിമക്കളേ

    • @SaffroneMedia
      @SaffroneMedia 2 дня назад

      എന്താ അമ്മേ? 🙏🙏🙏🥰

  • @rajasreejayakumar6296
    @rajasreejayakumar6296 2 дня назад

    നമുക്കു ചുറ്റും ഇതുപോലെ ഐതിഹ്യങ്ങൾ ഒളിഞ്ഞു കിടക്കുന്ന ഒത്തിരി സ്ഥലങ്ങൾ ഉണ്ട്. പക്ഷേ അവയൊന്നും നമ്മൾ തേടിപ്പോവാറില്ല. ഇതു പോലുള്ള സാഹചര്യങ്ങൾ പരിചയപ്പെടുത്തുന്നതിന് ഒത്തിരി നന്ദി🙏 ചിരഞ്ജീവികളിൽ ഒരാളാണ് അശ്വത്ഥാമാവ്. അറിഞ്ഞു കൊണ്ടും അറിവില്ലായ്മ നടിച്ചും ചെയ്യുന്ന ധർമത്തിനപ്പുറം ഈ തന്ത്രത്തിന് കലിയുഗത്തിൽ ആധുനികമായ വിളിപ്പേരാണ്_POST TRUTH_സത്യാനന്തരം - കർമ്മവും സത്യവും ഫലവും ഒക്കെ ഈ ഭൂമിയിൽ തന്നെയാണ്.Any way good video, good presentation 😊

    • @SaffroneMedia
      @SaffroneMedia 2 дня назад

      ഒത്തിരി നന്ദി... അറിവുള്ളവർ ഈ രീതിയിൽ കമന്റ്‌ നൽകുമ്പോൾ.... കൂടുതൽ അന്വേഷിക്കാൻ എനിക്കും താല്പര്യം ഉണ്ടാകും....🙏🙏🙏🥰🌹🌹🌹

    • @rajasreejayakumar6296
      @rajasreejayakumar6296 2 дня назад

      @SaffroneMedia yes carryon

  • @MadavMahadev-f3k
    @MadavMahadev-f3k 2 дня назад

    ഹായ്. സഞ്ചാരി. കനിമല. പോകുന്നവർ. കഞ്ഞി വിത്ത്. നടത്താറുണ്ട്. എന്റെ. നമസ്ക്കാരം 🙏🙏🙏

    • @SaffroneMedia
      @SaffroneMedia 2 дня назад

      അതെ അതെ.... സ്വാമിയേ ശരണമയ്യപ്പാ🥰🥰🙏🙏

  • @SaliSali-sb5cg
    @SaliSali-sb5cg 3 дня назад

    നന്ദി നല്ല സ്ഥലം 🙏🏻

    • @SaffroneMedia
      @SaffroneMedia 2 дня назад

      അതെ. ..സ്വർഗം 🌹🌹🙏

  • @Priya-kk7ye
    @Priya-kk7ye 3 дня назад

    അടിപൊളി

  • @Priya-kk7ye
    @Priya-kk7ye 3 дня назад

    Hm

  • @Priya-kk7ye
    @Priya-kk7ye 3 дня назад

    എനിക്ക് തോന്നി ഞാനും കൂടെ യാത്ര ചെയ്തു എന്ന് നല്ല ഒരു ഫീൽ

    • @SaffroneMedia
      @SaffroneMedia 3 дня назад

      അതെ... ആരോ ഒപ്പം വന്നു എന്നു...എനിക്കും തോന്നി......🙏🙏🙏

  • @LarryKing-f1x
    @LarryKing-f1x 3 дня назад

    Please start .you are going to ur own story

  • @nidhit.k3392
    @nidhit.k3392 4 дня назад

    അടിപൊളി

  • @RenjithRaj-t9h
    @RenjithRaj-t9h 4 дня назад

    ❤❤❤

  • @steephank7460
    @steephank7460 4 дня назад

    Super ❤

  • @ashasuresh4641
    @ashasuresh4641 4 дня назад

    വീണ്ടും ഒരു ചരിത്രവും കൂടി. ഏതു സ്ഥലത്തിനും ഉണ്ടല്ലോ ഓരോ കഥകളും പേരുകളും മറ്റും. പ്രകൃതിയുടെ സൗന്ദര്യം എത്രവർണ്ണിച്ചാലും മതിവരില്ല. തലയെടുപ്പോടെ നിൽക്കുന്ന പനകൾ. സുന്ദരിപ്പനകൾ തന്നെ..അങ്ങനെ പറയാനാണിഷ്ടം ദുബായ് വീഡിയോയിലൂടെ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്ന വിഷ്ണു. ഒരു ഹായ് ...... പറയുന്നു വിഷ്ണുവിന്. ഇനിയും വരിക saffron പുതിയ ചരിത്രവും വർത്തമാനവുമായി. Thanku❤

    • @SaffroneMedia
      @SaffroneMedia 4 дня назад

      🙏🙏🙏🙏🌹🌹സുന്ദരന്മാരായ പനകൾ 🙏🙏അതെ വിഷ്ണു മുൻപും വിഡിയോയിൽ ഉണ്ട്. ..വിവേകും ഉണ്ട് 🙏🌹

  • @MadavMahadev-f3k
    @MadavMahadev-f3k 4 дня назад

    ഹായ്. Saffrane. സഞ്ചാരി. എന്റെ പ്രണാമം 🙏

  • @rajasreejayakumar6296
    @rajasreejayakumar6296 4 дня назад

    തനിനാടൻ ഗ്രാമങ്ങളിലെ പച്ചയായ ജീവിതങ്ങൾ. പച്ചപ്പ് നിലനിർത്തിക്കൊണ്ട് തന്നെ പരമാവധി വികസനങ്ങൾ വരട്ടെ. കുടപ്പനക്കും പൈനാപ്പിൾ കാടിനും എന്തിന് റബർ തോട്ടത്തിനും വരെ എന്ത് ഭംഗി😊 മലയോളം മുട്ടിക്കിടക്കുന്ന ജലാശയത്തിനും നേരിട്ട് കാണുന്ന പോലെ ഭംഗി😊 തലമുറകൾ കൈമാറുന്ന ചരിത്രമാണ് ഇതിലൂടെ അറിയാൻ കഴിയുന്നത്.

  • @csvictory3490
    @csvictory3490 5 дней назад

    🙏

  • @ashasuresh4641
    @ashasuresh4641 5 дней назад

    🎉❤ super ..... എന്നാ സൗന്ദര്യം ഇടയ്ക്ക് ഒരു കുടപ്പന സുന്ദരി

    • @SaffroneMedia
      @SaffroneMedia 5 дней назад

      കുടപ്പന സുന്ദരൻ..... Hair style നോക്കു....

  • @rajasreejayakumar6296
    @rajasreejayakumar6296 5 дней назад

    നല്ല ഭംഗിയുള്ള സ്ഥലം. ഒത്തിരി view point ഉം Photo Point ഉം ഉണ്ട് അവിടെ😊 തമിഴ്നാട് ചുവയുള്ള കേരള സുന്ദരി❤

  • @jmuraleedharannair994
    @jmuraleedharannair994 5 дней назад

    ഒരുത്തന്റെയും വകയല്ല ആശ്രമം കൈയേറിയതാണ്.

    • @SaffroneMedia
      @SaffroneMedia 5 дней назад

      എനിക്ക് ഡീറ്റെയിൽസ് അറിയില്ല 🙏🙏🙏

  • @nidhit.k3392
    @nidhit.k3392 6 дней назад

    മനോഹരം

  • @billymerlin-sn7zb
    @billymerlin-sn7zb 6 дней назад

    ❤❤❤😂

  • @MadavMahadev-f3k
    @MadavMahadev-f3k 6 дней назад

    അരിംപറ. പാലുണ്ണി. ഉണ്ണി. എന്നക്കെ. പറയും 😆😆

  • @MadavMahadev-f3k
    @MadavMahadev-f3k 6 дней назад

    പ്രകൃതിയെ. സ്നേഹിക്കുന്ന. ഒരാൾക്ക്. മാത്രമേ. ഇത്തരത്തിൽ. സാഹ്യത്യാത്തിൽ. ചാലിച്ചു. വർണിക്കുവാൻ. കഴിയു. താങ്കളുടെ. അയാനം. തുടരട്ടെ. നൻമ്മ. ഉണ്ടാവട്ടെ. എന്നും. എന്റെ. സ്നേഹഅനേഷണം. അടിക്കുന്നു. പ്രണാമം 🙏

    • @SaffroneMedia
      @SaffroneMedia 6 дней назад

      അങ്ങയെ പോലെ നന്മ ഉള്ളോർ കൂടെ ഉണ്ട് എന്നുള്ള വിശ്വാസം ആണ് എനിക്ക് 🙏🌹🌹🌹ഒത്തിരി സ്നേഹം 🌹🙏

    • @MadavMahadev-f3k
      @MadavMahadev-f3k 6 дней назад

      @SaffroneMedia തീർച്ചയായും 👍

  • @rajasreejayakumar6296
    @rajasreejayakumar6296 7 дней назад

    തദ്ദേശീയമായി വികസിപ്പിച്ച് വരുമാനമാക്കി മാറ്റാവുന്ന എത്രയെത്ര ടൂറിസം സാധ്യതകൾ നമ്മുടെ നാട്ടിലുണ്ട് പക്ഷേ അവയൊന്നും ഉപയോഗ പ്പെടുത്തി കാണുന്നില്ല. മറ്റൊരു നാട്ടിലായിരുന്നെങ്കിൽ ഇതൊക്കെ നാടിൻ്റെ സമ്പത്തായി മാറിയേനെ. റോപ് വേസാധ്യതകൾ സഞ്ചാരികളുടെ എണ്ണം കൂട്ടും. മനോഹരമായ സായാഹ്നവും അസ്തമയവും കാണാൻ പറ്റി

    • @SaffroneMedia
      @SaffroneMedia 6 дней назад

      ഒത്തിരി നന്ദി. ..നല്ല അഭിപ്രായത്തിന് 🙏🙏🙏

  • @sreejithpv9626
    @sreejithpv9626 7 дней назад

    നല്ല അവതരണം❤ മണ്ണിനോട് മയമുള്ള വാക്കുകൾ, പ്രകൃതി സ്നേഹി പ്രകൃതിയിലേക്ക് ആഴ്നിറങ്ങുന്ന വാക്കുകൾ🎉

    • @SaffroneMedia
      @SaffroneMedia 6 дней назад

      ഹൃദയത്തിൽ നിന്നു വരുന്നവ...അതാവും അങ്ങനെ തോന്നിയത് 🌹🌹🌹🌹ഒത്തിരി സ്നേഹം 🌹

  • @rajasreejayakumar6296
    @rajasreejayakumar6296 7 дней назад

    തൊട്ടടുത്തേക്ക് ചെറിയൊരുയാത്ര നടത്താൻ പറ്റിയ സ്ഥലം. കണ്ണിനും മനസിനും കുളിർമ . കരയും കടലും ആകാശവും ഒറ്റ ഫ്രയിമിൽ . ഗംഭീരം😊

    • @SaffroneMedia
      @SaffroneMedia 7 дней назад

      Athe.... Family friendly environment koodi venam athinu government guardum സംവിധാനങ്ങളും വേണം....

  • @MadavMahadev-f3k
    @MadavMahadev-f3k 7 дней назад

    ഞാനും.ഏകാന്തത യുടെ. കൂട്ടുകാരനാ. താങ്കളെ പോലെ

    • @SaffroneMedia
      @SaffroneMedia 7 дней назад

      🙏🙏🙏നമ്മൾ ഇനി തനിച്ചല്ല.... 🌹🌹🌹

  • @MadavMahadev-f3k
    @MadavMahadev-f3k 7 дней назад

    അങ്ങയുടെ. വിഡിയോകൾ. മനോഹരം.കണ്ടത്. ഇനിക്ക്. മനോഹരം. കാണാത്തതു. അതി മനോഹരം. താങ്കൾക്കു. എന്റെ. അഭിനന്ദനങ്ങൾ

    • @MadavMahadev-f3k
      @MadavMahadev-f3k 7 дней назад

      താങ്കളുടെ. അയാനം. എന്നും. തുടരട്ടെ. എന്റെ. ശുഭക്ഷസകൾ. നേരുന്നു 🙏🙏🙏

    • @SaffroneMedia
      @SaffroneMedia 7 дней назад

      ഒത്തിരി സ്നേഹം 🌹🙏🙏നന്ദി 🙏🌹🌹എല്ലാ വിഡിയോസും കണ്ടു അഭിപ്രായം പറയണേ 🙏🌹🥰

  • @the_wicketkeeper
    @the_wicketkeeper 7 дней назад

    Saju Thalikuzhi🔥

  • @csvictory3490
    @csvictory3490 8 дней назад

    Safron🙏🙏🙏

    • @SaffroneMedia
      @SaffroneMedia 7 дней назад

      🙏🏼🙏🏼🙏🏼🙏🏼👏🏻

  • @ashasuresh4641
    @ashasuresh4641 8 дней назад

    ഓരോ സ്ഥലത്തിനും ഉണ്ട് ഓരോ കഥകൾ പറയാൻ. പുതിയ പുതിയ അറിവുകളുമായി എത്തുന്ന saffron ന്ഒത്തിരി ഒത്തിരി നന്ദി🎉❤

    • @SaffroneMedia
      @SaffroneMedia 8 дней назад

      അതെ.... Thanks a lot🙏🙏🌹🌹

  • @nidhit.k3392
    @nidhit.k3392 9 дней назад

    വളരെ മനോഹരമായ അവതരണം

    • @SaffroneMedia
      @SaffroneMedia 9 дней назад

      ഒത്തിരി നന്ദി 🌹🌹🙏

  • @rajasreejayakumar6296
    @rajasreejayakumar6296 9 дней назад

    ചരിത്രത്തിൻ്റേയും മിത്തുകളുടേയും അവശേഷിപ്പുകളാണ് ഇതു പോലുള്ള സ്ഥലങ്ങൾ എല്ലാം . പുനഗവേഷണ വിഷയമാക്കേണ്ട ഒന്നാണിതൊക്കെ . ഓരോ പ്രദേശത്തിനും ഇത്തരം വിശേഷങ്ങൾ ചേർത്ത റഫറൻസുകൾ ഉണ്ടാകണം. കാരണം പുതിയ തലമുറക്ക് ഇന്നും ഇതൊക്കെ അജ്ഞാതമാണ്. തലമുറകൾക്ക് കൈമാറാൻ ഇന്ന് വേദികളില്ല . ഇത്തരം വീഡിയോകൾ കണ്ട് തുടങ്ങിയാൽ അവസാനിക്കരുതെന്ന് തോന്നിപ്പോകും

    • @SaffroneMedia
      @SaffroneMedia 9 дней назад

      സത്യമാണ് 🌹🌹🙏

  • @ChandraKChandraPrasannan
    @ChandraKChandraPrasannan 9 дней назад

    സ്ഥലം കാണാൻ നല്ല ഭംഗിയുണ്ട് അതിലേറെ നിങ്ങടെ അവതരണ ശൈലിയും

    • @SaffroneMedia
      @SaffroneMedia 9 дней назад

      ഒത്തിരി സ്നേഹം.... ഏറെ നന്ദി 🌹🙏

  • @ratheeshkrs
    @ratheeshkrs 10 дней назад

    👍👍👍

  • @bijun303
    @bijun303 11 дней назад

    Super video super sound

  • @ashasuresh4641
    @ashasuresh4641 11 дней назад

    തിരുവനന്തപുരംകാരോട് വല്ലാത്ത അസൂയ തോന്നണു😅

    • @SaffroneMedia
      @SaffroneMedia 11 дней назад

      അതെന്താ 🤔🤔

    • @ashasuresh4641
      @ashasuresh4641 11 дней назад

      @SaffroneMedia കാഴ്ചകൾ കൊണ്ട് സമ്പന്നമാണല്ലോ TVM ജില്ല. അതുകൊണ്ട് തന്നെ.🤓

  • @ashasuresh4641
    @ashasuresh4641 11 дней назад

    👍😊

  • @rajasreejayakumar6296
    @rajasreejayakumar6296 11 дней назад

    നഗരത്തിരക്കുകളിൽ നിന്ന് മാറി സ്വസ്ഥമായി ഇരിക്കാൻ പറ്റുന്ന ഇടം .ഇടയ്ക്കിടെ പോകാറുള്ള സ്ഥലം. കുട്ടികൾക്ക് സെയ്ഫായി നിന്ന് കളിക്കാൻ പറ്റുന്ന ഇവിടെ വരുന്ന കുടുംബങ്ങളിൽ കുട്ടികൾ പതിയ സൗഹൃദം ഉണ്ടാക്കിയെടുക്കുന്ന കാഴ്ച പതിവാണ്. അവരിലൂടെ കുടുംബങ്ങളും പരിചയപ്പെടുന്നതും കാണാം. അങ്ങനെ ജനമനസുകളിൽ ഈ സ്ഥലം ഓർമകളുടെ കലവറയാണ്😊

    • @SaffroneMedia
      @SaffroneMedia 11 дней назад

      ആകാശവാണി പാട്ടുപെട്ടി നമ്മെ എടുത്തുകൊണ്ടു 3 പതിറ്റാണ്ട് പിന്നിൽ കൊണ്ട് നിർത്തി വയലും വീടും, കണ്ടതും കേട്ടതും, കേൾപ്പിക്കും 🥰🥰

  • @ReenaS-co2hf
    @ReenaS-co2hf 12 дней назад

    നല്ല ഭംഗിയുള്ളസ്ഥലം😅❤❤❤❤❤❤❤❤😅😅😅😅😅😅