കടലുകാണിപ്പാറ..സർപ്പക്കാവും,ഗർത്തങ്ങളും

Поделиться
HTML-код
  • Опубликовано: 27 ноя 2024
  • കല്ലറ,കരേറ്റു റൂട്ടിൽ കുറച്ചു ദൂരം കാറിൽ സഞ്ചരിച്ചു എത്തിയ മനോഹരമായ ഒരു വ്യൂ സ്പോട് ...ആദ്യ വ്യൂ പോയിന്റിൽ തന്നെ ദൂരെ കടല് കാണാൻ കഴിഞ്ഞു . പടിക്കെട്ടു കേറി മേലെ ചെന്നാൽ കുള്ളൻ മരങ്ങൾ നിറഞ്ഞ കാടും,സർപ്പക്കാവും.....
    ഒരു പക്ഷെ ഇത് ഭാവിയിൽ വലിയൊരു ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ ആയേക്കാം ....ഭരണാധികാരികൾക്ക് ഇച്ചാശക്തി ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു .....
    ===================================
    Saffron 🌹98🌹95🌹63🌹44🌹82🙏🏼🙏🏼

Комментарии • 10

  • @movie3375
    @movie3375 2 дня назад +1

    കടലുകാണിപ്പാറ ഇത്രയും നല്ല ഭംഗിയായി അവതരിപ്പിച്ചതിന് നന്ദി

    • @SaffroneMedia
      @SaffroneMedia  День назад

      🥰🥰🥰താങ്ക്സ്...... നല്ല ഭംഗിയാ അവിടം 🥰🌹

  • @nidhit.k3392
    @nidhit.k3392 6 дней назад +1

    മനോഹരം

  • @MadavMahadev-f3k
    @MadavMahadev-f3k 7 дней назад +1

    പ്രകൃതിയെ. സ്നേഹിക്കുന്ന. ഒരാൾക്ക്. മാത്രമേ. ഇത്തരത്തിൽ. സാഹ്യത്യാത്തിൽ. ചാലിച്ചു. വർണിക്കുവാൻ. കഴിയു. താങ്കളുടെ. അയാനം. തുടരട്ടെ. നൻമ്മ. ഉണ്ടാവട്ടെ. എന്നും. എന്റെ. സ്നേഹഅനേഷണം. അടിക്കുന്നു. പ്രണാമം 🙏

    • @SaffroneMedia
      @SaffroneMedia  7 дней назад +1

      അങ്ങയെ പോലെ നന്മ ഉള്ളോർ കൂടെ ഉണ്ട് എന്നുള്ള വിശ്വാസം ആണ് എനിക്ക് 🙏🌹🌹🌹ഒത്തിരി സ്നേഹം 🌹🙏

    • @MadavMahadev-f3k
      @MadavMahadev-f3k 7 дней назад

      @SaffroneMedia തീർച്ചയായും 👍

  • @billymerlin-sn7zb
    @billymerlin-sn7zb 6 дней назад +1

    ❤❤❤😂