ഭാര്യ മരിച്ചാൽ എല്ലാവരും പറയും നീ തനിച്ചായി കുട്ടികളെ നോക്കാൻ ആളു വേണം നിനക്ക് ഒരാൾ വേണം എന്നാൽ ഭർത്താവ് മരിച്ച ഭാര്യയോട് ആരും ഇത് കാര്യം പറയുകയില്ല അവൾ തന്നെ കഷ്ടപ്പെട്ട് കുട്ടികളെ വളർത്തണം
വിധവ എന്നും വിധവ തന്നെ.... എന്നു പറയാൻ നല്ല എളുപ്പം ആണ്. അത് അനുഭവിക്കുന്നവർക്ക് ആ അവസ്ഥ അറിയൂ. ഞങളുടെ കുറ്റം കൊണ്ടാണോ ഇങ്ങനെയൊക്കെ വരുന്നത്. നമ്മുടെ നാട്ടിൽ മാത്രമേ ഇതൊക്കെ നടക്കു. നമ്മൾ എന്നു മാറി ചിന്തിക്കുന്നോ അന്ന് നമ്മുടെ നാടും നന്നാവും.
ഞാൻ ഒരു വിധവ ആണ്... ഭർത്താവ് കുടിച്ചു.. കുടിച്ചു കരളും. കുടലും ഒക്കെ നശിച്ചാണ് മരിച്ചത്... ഇപ്പോൾ 20വർഷം ആയി അത് ഒക്കെ ഒരു ജീവിത കഥ ആയി മാറി... വിധവക്ക് ഇത് തന്നെയാ അവസ്ഥ.... നമ്മുടെ ആങ്ങളയോടും.. അച്ഛനോടും അല്ലാതെ വേറെ ഒരു ആണുങ്ങളോടും മിണ്ടാനോ.. സഹായം സ്വീകരിക്കാനോ പറ്റില്ല.... അല്ല വിധവക്ക് പേടിയും ആണ്... കാരണം ഇതല്ലേ ജനങ്ങൾ ... പിന്നെ ഒരു വികാരവും ഇല്ലാത്ത ജീവിയെ പോലെ ജീവിക്കുക.... സതി മതി ആയിരുന്നു.... ഭർത്താവ് മരിച്ച ഒപ്പം തന്നെ ഭാര്യയും മരിക്കണം.. അത് ചിലപ്പോ ഭർത്താവ് ദുഷ്ടൻ ആണെങ്കിലും സ്നേഹം ഉള്ളവൻ ആണെങ്കിലും ഭർത്താവ് ജീവിച്ചിരിക്കണം എന്നാലേ ഭാര്യക്ക് സമൂഹത്തിൽ സ്ഥാനം ഉള്ളു.... ഭർത്താവ് മരിച്ച സ്ത്രീയോട് മറ്റുള്ള ഭാര്യമാരുടെ ഭർത്താക്കാൻ മിണ്ടുന്നതു പോലും ആ ഭാര്യമാർക്ക് ഇഷ്ടം അല്ല..... ഞങ്ങൾക്ക് ഉള്ള രക്ഷ. ഗവണ്മെന്റ് തരുന്ന പെൻഷനും ദൈവവും..... ഞങ്ങൾ വിധവ ആണ് എന്നുള്ള സർട്ടിഫിക്കേറ്റ് കണ്ടിട്ടെങ്കിലും അവരെ കൊണ്ട് ആവുന്ന. സഹായം അവര് ചെയ്യുന്നുണ്ട്....
ഞാനും ഭർത്താവ് മരിച്ചതാ ഇങ്ങനെ എല്ലാരും പെരുമാറിയിരുന്നു അമ്മായിയമ്മ നാത്തൂൻ എല്ലാരും ഞാൻ 33വയസ്സായിരുന്നു ഇപ്പൊ 9വർഷമായി മൈച്ചിട്ട് മനസ്സിന്നു പോകുന്നില്ല എന്നും ഈ ചിന്ത മാത്രം ഒള്ളു സന്തോഷം ഒക്കെ പോയി ഇനി മക്കൾക്കുവേണ്ടി ജീവിക്ക
ഡിവോഴ്സ് ആയവരുടെ അവസ്ഥയും ഇതുപോലെ തന്നെയാ ചേച്ചി, എന്റെ വീടിനടുത്തുള്ള ഒരു ഇത്ത അനുഭവിക്കുന്നത് ഞാൻ കാണുന്നതാ 5,6 വർഷമായി ഡിവോഴ്സ് ആയിട്ട് മാര്യേജ് എന്നത് ഇപ്പൊ അതിന് പേടിയാ മക്കളെ നോക്കി അവരെ പഠിപ്പിച്ചു ഒരു നിലയ്ക്ക് എത്തിക്കണം എന്നതാ അതിന്റെ ആഗ്രഹം, ഇപ്പൊ പഠിക്കുന്നുണ്ട്, ജോലിക്കും പോകുന്നു,12 k സാലറി ഉണ്ട് ഇപ്പൊ ഇത്തനെ കാണുമ്പോ ആൾക്കാർ ഓരോന്ന് പറയും നല്ല ഡ്രസ്സ് ഒക്കെ ഇട്ടു കാണുന്നത് കൊണ്ട്, ഇപ്പൊ ഇത്ത അതൊന്നും മൈൻഡ് ആക്കാറില്ല പാവം, അതൊക്കെ കാണുമ്പോഴും കേൾക്കുമ്പോഴും നല്ല സങ്കടം വരും 🥺
രണ്ടുപേർക്കും സപ്പോർട്ട് വേണം ഒരു സമയം കഴിഞ്ഞാൽ അവർ പുറത്തിറങ്ങി എല്ലാം കണ്ടും കേട്ടും എല്ലാവരോടും സംസാരിച്ചു മനസ്സ് പഴയ അവസ്ഥയിലേക്ക് കൊണ്ടുവരണം ആണുങ്ങൾക്ക് മാത്രമല്ലല്ലോ ദുഃഖം ഉള്ളത്
അല്ലെങ്കിലും ഭർത്താവ് മരിച്ച ഭാര്യക്ക് എവിടെയും പോകരുത് 😡. ഭാര്യ മരിച്ച ഭർത്താവിന് എവിടെയും പോകാം 😡😡😡😡😏. നല്ല സമൂഹം 😡. ഈ വേർതിരിവൊന്നും ഒരിക്കലും മാറാൻ പോകുന്നില്ല 😡😡😡😡.
@@Nandhusfamily555 ഞാൻ ഒരു ഭർത്താവ് മരിച്ച സ്ത്രീയാണ് .ഒരു വർഷം ഷോക്ക് ആയിരുന്നു, മക്കളെ പോലും നോക്കാൻ പറ്റിയിരുന്നില്ല.. ഒരു വർഷം കഴിഞ്ഞപ്പോ പെട്ടെന്ന് മനസ്സിൽ തോന്നി എൻറെ മക്കളെ ഞാൻ തന്നെ നോക്കണം എന്ന്...ഒരു വർഷം കഴിഞ്ഞപ്പോ ജോലി അനേഷിച്ചു കിട്ടിയില്ല.പിന്നെ ദുബായിക്ക് പോന്നു ഇവിടെ ടീച്ചർ ആയി ജോലി ചെയ്യുന്നു, മക്കളെയും കൊണ്ടു് വന്നു,അവർ ഇപ്പോ ഇവിടെ പഠിക്കുന്നു. കരയാതെ ഒരു ദിവസം പോലും എൻറെ ജീവിതത്തിൽ ഇല്ല😢😢.. നെഞ്ച് ഉരുകുന്ന വേദനയിലും ജോലി ചെയ്ത് മക്കളെ നോക്കുന്നു...
കെട്ടിവൻ ചത്താൽ ഭാര്യ എത്രകാലം വേണമെങ്കിലും അച്ചടക്കത്തീൽ ജീവിക്കും.എന്നാൽ ഭാര്യ മരിച്ചാൽ ഒരു ഭർത്താവ് എത്ര നാൾ അങ്ങനെ ജീവിക്കും..സമൂഹം അവളെ കുറ്റപ്പെടുത്തും.അവനെ ഒന്നും പറയില്ല.അവന് തുണ വേണം അവൾക്കു വേണ്ട. .16 ന് കാക്കാതെ അവന് പുറത്ത് ഇറങ്ങാം.1 വർഷം കഴിഞ്ഞാലും അവൾക്കു പുറത്ത് പോകാൻ പാടില്ല. ..എന്തു പറഞ്ഞാലും സമൂഹം മാറില്ല...ഞങ്ങളുടെ സഹപ്റവർത്തകയുടെ ഭർത്താവ് മരിച്ചിട്ടു 18 വർഷം ആയി. വേറെ കല്യാണം കഴിച്ചില്ല.ഇവിടത്തെ അനുസരിച്ച് വെളള വസ്ത്രം ധരിക്കണം..ഞങ്ങൾ സമ്മതിച്ചില്ല കളർ ഉപയോഗിച്ചു.2 വർഷം മുൻപ് കൂടെ ജോലിചെയ്ത ഒരാളുടെ ഭാര്യ മരിച്ചു. അയാൾ ഈ മേയ് മാസം വിവാഹം കഴിച്ചു..ഇതിനെ പോസിറ്റീവ് ആയി കാണുന്നു. രണ്ടു പേരേയും സപ്പോർട്ട് ചെയ്യും.എന്നാലിവിടെ സ്ത്രീയുടെ മക്കൾ എതിരാണ്.പുരുഷൻറെ മക്കൾ സപ്പോർട്ടും..😅
അവിടെ ആങ്ങളയും ഭാരൃയും ഉണ്ടാവും അവർക്കൊന്നും ഇഷ്ടപ്പെടില്ല അവിടെപ്പോയി നില്ക്കുന്നത് ഞാനും ഒരു വിധവയാണ് എൻ്റെ അനുഭവമാണ് പറയുന്നത് അവരെ ബുദ്ധിമുട്ടിക്കുമോ എന്നുള്ള പേടി അവർക്കുണ്ടാവും പക്ഷേ എല്ലാവരും അങ്ങനെയല്ല അങ്ങനെയുള്ളവരും ഉണ്ട് എന്ന് പറയുകയാണ് 13:04
സത്യമാണ് കണ്ണുനീര് വരില്ല ഒരു മരിച്ച ശരീരം പോലെ ഒരു പ്രതിമ പോലേ അവിടെ നടക്കുന്നത് എന്താണ് എന്ന് പോലും അറിയാതെ ഒരു ഇരിപ്പ് അത് കണ്ടു നിൽക്കുന്നവക്ക് അറിയാൻ പറ്റില്ല അനുഭത്തിൽ വരുന്ന ആൾ മാത്രം അറിയുന്ന അവസ്ഥ ആർക്കും ആ അവസ്ഥ വെക്കാതെ ഇരിക്കട്ടെ അല്ലെ
ഭാര്യ മരിച്ചാൽ എല്ലാവരും പറയും നീ തനിച്ചായി കുട്ടികളെ നോക്കാൻ ആളു വേണം നിനക്ക് ഒരാൾ വേണം എന്നാൽ ഭർത്താവ് മരിച്ച ഭാര്യയോട് ആരും ഇത് കാര്യം പറയുകയില്ല അവൾ തന്നെ കഷ്ടപ്പെട്ട് കുട്ടികളെ വളർത്തണം
വിധവ എന്നും വിധവ തന്നെ.... എന്നു പറയാൻ നല്ല എളുപ്പം ആണ്. അത് അനുഭവിക്കുന്നവർക്ക് ആ അവസ്ഥ അറിയൂ. ഞങളുടെ കുറ്റം കൊണ്ടാണോ ഇങ്ങനെയൊക്കെ വരുന്നത്. നമ്മുടെ നാട്ടിൽ മാത്രമേ ഇതൊക്കെ നടക്കു. നമ്മൾ എന്നു മാറി ചിന്തിക്കുന്നോ അന്ന് നമ്മുടെ നാടും നന്നാവും.
ഇങ്ങനെയുള്ള videos കാണുമ്പോൾ കണ്ണ് നിറയും, മനസ് വിങ്ങും, നിങ്ങളെയൊക്കെ ഒരുപാട് ഇഷ്ടം ഉള്ളത് കൊണ്ടാവാം
@@DayanaNixon 🥰♥️
100% true. ഇതുകൊണ്ട് ഒന്നും സമൂഹം മാറില്ല. ഇത് കണ്ടിട്ട് നല്ല ഒരു മാറ്റം വരാൻ പ്രാർത്ഥിക്കാം.❤
@@AppusSimpleIdeas 💖💖💖
@@Nandhusfamily555 🥰🥰🥰
ഞാൻ ഒരു വിധവ ആണ്... ഭർത്താവ് കുടിച്ചു.. കുടിച്ചു കരളും. കുടലും ഒക്കെ നശിച്ചാണ് മരിച്ചത്... ഇപ്പോൾ 20വർഷം ആയി അത് ഒക്കെ ഒരു ജീവിത കഥ ആയി മാറി... വിധവക്ക് ഇത് തന്നെയാ അവസ്ഥ.... നമ്മുടെ ആങ്ങളയോടും.. അച്ഛനോടും അല്ലാതെ വേറെ ഒരു ആണുങ്ങളോടും മിണ്ടാനോ.. സഹായം സ്വീകരിക്കാനോ പറ്റില്ല.... അല്ല വിധവക്ക് പേടിയും ആണ്... കാരണം ഇതല്ലേ ജനങ്ങൾ ... പിന്നെ ഒരു വികാരവും ഇല്ലാത്ത ജീവിയെ പോലെ ജീവിക്കുക.... സതി മതി ആയിരുന്നു.... ഭർത്താവ് മരിച്ച ഒപ്പം തന്നെ ഭാര്യയും മരിക്കണം.. അത് ചിലപ്പോ ഭർത്താവ് ദുഷ്ടൻ ആണെങ്കിലും സ്നേഹം ഉള്ളവൻ ആണെങ്കിലും ഭർത്താവ് ജീവിച്ചിരിക്കണം എന്നാലേ ഭാര്യക്ക് സമൂഹത്തിൽ സ്ഥാനം ഉള്ളു.... ഭർത്താവ് മരിച്ച സ്ത്രീയോട് മറ്റുള്ള ഭാര്യമാരുടെ ഭർത്താക്കാൻ മിണ്ടുന്നതു പോലും ആ ഭാര്യമാർക്ക് ഇഷ്ടം അല്ല..... ഞങ്ങൾക്ക് ഉള്ള രക്ഷ. ഗവണ്മെന്റ് തരുന്ന പെൻഷനും ദൈവവും..... ഞങ്ങൾ വിധവ ആണ് എന്നുള്ള സർട്ടിഫിക്കേറ്റ് കണ്ടിട്ടെങ്കിലും അവരെ കൊണ്ട് ആവുന്ന. സഹായം അവര് ചെയ്യുന്നുണ്ട്....
Sathi ennath ithupole samoohathil ninnu rakhsapedan anennu ippola manassilakunnu
ഞാൻ ഒരു കാര്യം ചോദിക്കേട്ടേ .ഇപ്പോഴും ഇങ്ങനെയുള്ള ആളുകൾ ഉണ്ടോ എന്തായാലും സൂപ്പർ❤❤
ഞാനും ഭർത്താവ് മരിച്ചതാ ഇങ്ങനെ എല്ലാരും പെരുമാറിയിരുന്നു അമ്മായിയമ്മ നാത്തൂൻ എല്ലാരും ഞാൻ 33വയസ്സായിരുന്നു ഇപ്പൊ 9വർഷമായി മൈച്ചിട്ട് മനസ്സിന്നു പോകുന്നില്ല എന്നും ഈ ചിന്ത മാത്രം ഒള്ളു സന്തോഷം ഒക്കെ പോയി ഇനി മക്കൾക്കുവേണ്ടി ജീവിക്ക
Njanum enike annu 34 yrs pullik marikumbol 38 njan annu gulfil joli cheyyunnu oru mol avalk 10 yrs enne aarum ente kelkkal onnum paranjittilla kelkathe paranjittundavum ippol mole bsc nursing padippichu December il aval pass out aakum veedu medichu anthassayi jeevikkunnu ammayiamma varum sahakarikkum daivam albhutham aayi nadathunnu
വിഷമിക്കരുത് കഴിവതും ഹാപ്പി ആയി ഇരിക്കാൻ ശ്രമിക്കണം സ്വന്തമായി ഒരു വരുമാനം കണ്ടെത്തണം എല്ലാവർക്കും നല്ലത് വരട്ടെ
Ente bharthav marichitt 10 yr kazhinju ennod aarum ithupole onnum cheythilla njan nattil illarunnu athukonarikkum vere kalyanam onnum kazhichilla oru mol und avale bsc nursing padippichu puthiya veedu medichu ente appanum ammayum molum aayi santhosham aayi jeevikunnu daivam ithrayum manichu ❤🙏
ഭാര്യ മരിച്ച 1വർഷം ആകണ്ട അപ്പോഴേക്കും വേറെ കല്യണം കഴിക്കും. എന്റെ എളേമ്മാന്റെ ഭർത്താവ് അങ്ങനെ ആണ്. 1മോൻ ഉണ്ട് അവൻ ഒറ്റ പ്പെട്ട പോലെ ആയി..
ഡിവോഴ്സ് ആയവരുടെ അവസ്ഥയും ഇതുപോലെ തന്നെയാ ചേച്ചി, എന്റെ വീടിനടുത്തുള്ള ഒരു ഇത്ത അനുഭവിക്കുന്നത് ഞാൻ കാണുന്നതാ 5,6 വർഷമായി ഡിവോഴ്സ് ആയിട്ട് മാര്യേജ് എന്നത് ഇപ്പൊ അതിന് പേടിയാ മക്കളെ നോക്കി അവരെ പഠിപ്പിച്ചു ഒരു നിലയ്ക്ക് എത്തിക്കണം എന്നതാ അതിന്റെ ആഗ്രഹം, ഇപ്പൊ പഠിക്കുന്നുണ്ട്, ജോലിക്കും പോകുന്നു,12 k സാലറി ഉണ്ട് ഇപ്പൊ ഇത്തനെ കാണുമ്പോ ആൾക്കാർ ഓരോന്ന് പറയും നല്ല ഡ്രസ്സ് ഒക്കെ ഇട്ടു കാണുന്നത് കൊണ്ട്, ഇപ്പൊ ഇത്ത അതൊന്നും മൈൻഡ് ആക്കാറില്ല പാവം, അതൊക്കെ കാണുമ്പോഴും കേൾക്കുമ്പോഴും നല്ല സങ്കടം വരും 🥺
മകൻ മരിച്ച സങ്കടത്തേക്കാൾ മരുമകൾ വിധവ ആയതിൽ സന്തോഷിക്കുന്ന അമ്മ 🙏🏻ഇതൊക്ക എന്നു മാറുമോ എന്തോ
Good message for the community ❤
ഈ കോൺടെന്റ് വേറെ ചാനലിൽ ഞാൻ പറഞ്ഞാരുന്നു പക്ഷെ നിങ്ങൾ ചെയ്തു കാണിച്ചു 👍
@@honeyfrancis4951 Thanks Dear 🥰💖
ഇപ്പോഴും ഉണ്ട് ഇത് പോലുള്ള ആളുകൾ 😢😢😢
@@AkhilaPA-k6d ഉണ്ട് ♥️
100 percent true message to all the world we should change our mind
Chechi ithinte second part cheyyo please
രണ്ടുപേർക്കും സപ്പോർട്ട് വേണം ഒരു സമയം കഴിഞ്ഞാൽ അവർ പുറത്തിറങ്ങി എല്ലാം കണ്ടും കേട്ടും എല്ലാവരോടും സംസാരിച്ചു മനസ്സ് പഴയ അവസ്ഥയിലേക്ക് കൊണ്ടുവരണം ആണുങ്ങൾക്ക് മാത്രമല്ലല്ലോ ദുഃഖം ഉള്ളത്
Eppol daily video undallo chemeen buisinus elle sooper video njan eppozhum kananund👍👍👍
മനസ്സ് അനുവദിക്കണ്ടെ പറയുവാൻ എളുപ്പമാണ്
Adipoli video
Very emotional and super video 👌👌🥰🥰
@@sujamenon3069 Thank you 🥰💖
നൂറ് ശതമാനം സത്യം ആണ്... എന്തൊക്കെ മാറ്റങ്ങൾ വന്നാലും പല സ്ഥലങ്ങളിലും ഇതാണ് അവസ്ഥ...ഇതുപോലുള്ള കാര്യങ്ങളിൽ നമ്മുടെ നിലപാടുകൾ മാറേണ്ട സമയം കഴിഞ്ഞു
@@vidyaraju3901 തീർച്ചയായും ♥️
Satyam anu,, sakadam ellarkkum orupole allaeee......
Very very good message 💯😂❤
അങ്ങനെ പെണ്ണിന്റ അവസ്ഥ ഇത് സത്യം അനുഫവം ഗുരു 🙏🏾♥️
Super ❤❤❤
Very true only in India this happens.😢😢😢😢
@@merlyndamianose5795 😔😔😔
Valuable message all.
@@rosyjames6434 Thank you 🥰💖
Good message❤😊😊❤❤❤😊❤😊❤❤❤
@@jyothipradeep7544 Thank you 🥰💖
Good message❤
@@Arjunkrishna130 Thank you 🥰💖
Sherikum sangadam vannu 😭
@@jayasreenair4865 😔😔♥️♥️
👌👌👌
Sathyam , ente anubhavam
@@jayapv4306 😔😔♥️♥️
😢😢
അല്ലെങ്കിലും ഭർത്താവ് മരിച്ച ഭാര്യക്ക് എവിടെയും പോകരുത് 😡. ഭാര്യ മരിച്ച ഭർത്താവിന് എവിടെയും പോകാം 😡😡😡😡😏. നല്ല സമൂഹം 😡. ഈ വേർതിരിവൊന്നും ഒരിക്കലും മാറാൻ പോകുന്നില്ല 😡😡😡😡.
അതെ ഭാര്യ എന്തിനെങ്കിലും പുറത്തിറങ്ങിയാൽ അപ്പൊ തുടങ്ങും കുറ്റങ്ങൾ
@@sreelakshmisfamily4153 മാറട്ടെ എന്ന് ആഗ്രഹിക്കുന്നു ♥️
@@Shibikp-sf7hh 😔😔♥️♥️
Satyam.samuham maranam
@@Nandhusfamily555
ഞാൻ ഒരു ഭർത്താവ് മരിച്ച സ്ത്രീയാണ് .ഒരു വർഷം ഷോക്ക് ആയിരുന്നു, മക്കളെ പോലും നോക്കാൻ പറ്റിയിരുന്നില്ല.. ഒരു വർഷം കഴിഞ്ഞപ്പോ പെട്ടെന്ന് മനസ്സിൽ തോന്നി എൻറെ മക്കളെ ഞാൻ തന്നെ നോക്കണം എന്ന്...ഒരു വർഷം കഴിഞ്ഞപ്പോ ജോലി അനേഷിച്ചു കിട്ടിയില്ല.പിന്നെ ദുബായിക്ക് പോന്നു ഇവിടെ ടീച്ചർ ആയി ജോലി ചെയ്യുന്നു, മക്കളെയും കൊണ്ടു് വന്നു,അവർ ഇപ്പോ ഇവിടെ പഠിക്കുന്നു.
കരയാതെ ഒരു ദിവസം പോലും എൻറെ ജീവിതത്തിൽ ഇല്ല😢😢.. നെഞ്ച് ഉരുകുന്ന വേദനയിലും ജോലി ചെയ്ത് മക്കളെ നോക്കുന്നു...
❤❤ Super❤😊
@@roshinisatheesan562 Thank you 🥰💖
100%sathyamaanuu
അടിപൊളി വീഡിയോ
Good message
സത്യം 😢😢😢
Super👍👍👍
@@SriyaStudio Thank you 🥰💖
Adipoli ❤
100%true
Nice video 😢😢
Nalla message
കെട്ടിവൻ ചത്താൽ ഭാര്യ എത്രകാലം വേണമെങ്കിലും അച്ചടക്കത്തീൽ ജീവിക്കും.എന്നാൽ ഭാര്യ മരിച്ചാൽ ഒരു ഭർത്താവ് എത്ര നാൾ അങ്ങനെ ജീവിക്കും..സമൂഹം അവളെ കുറ്റപ്പെടുത്തും.അവനെ ഒന്നും പറയില്ല.അവന് തുണ വേണം അവൾക്കു വേണ്ട. .16 ന് കാക്കാതെ അവന് പുറത്ത് ഇറങ്ങാം.1 വർഷം കഴിഞ്ഞാലും അവൾക്കു പുറത്ത് പോകാൻ പാടില്ല. ..എന്തു പറഞ്ഞാലും സമൂഹം മാറില്ല...ഞങ്ങളുടെ സഹപ്റവർത്തകയുടെ ഭർത്താവ് മരിച്ചിട്ടു 18 വർഷം ആയി. വേറെ കല്യാണം കഴിച്ചില്ല.ഇവിടത്തെ അനുസരിച്ച് വെളള വസ്ത്രം ധരിക്കണം..ഞങ്ങൾ സമ്മതിച്ചില്ല കളർ ഉപയോഗിച്ചു.2 വർഷം മുൻപ് കൂടെ ജോലിചെയ്ത ഒരാളുടെ ഭാര്യ മരിച്ചു. അയാൾ ഈ മേയ് മാസം വിവാഹം കഴിച്ചു..ഇതിനെ പോസിറ്റീവ് ആയി കാണുന്നു. രണ്ടു പേരേയും സപ്പോർട്ട് ചെയ്യും.എന്നാലിവിടെ സ്ത്രീയുടെ മക്കൾ എതിരാണ്.പുരുഷൻറെ മക്കൾ സപ്പോർട്ടും..😅
First like first comment
@@keerthirajeshgvr2253 Thanks Dear 🥰💖
കരയിപ്പിച്ചു കളഞ്ഞല്ലോ 😢
@@HarithaAnoop-p1f ♥️♥️♥️
😢
ഭർത്താവ് മരിച്ചതിന് ഭാര്യ പുറത്തിറങ്ങാൻ പാടില്ലേ
❤❤
@@ummerumer6391 ♥️♥️♥️
അല്ലെങ്കിലും എല്ലാ കുറ്റവും സ്ത്രീ യ്ക്കാണ് 😔😔😔😔😔
Bharthavu maricha sthree Amma yude aduthu pokunnathani nallathu
@@ramanikrishnan4087 സത്യം, പക്ഷേ അവർക്ക് ഒരു ബാധ്യത ആവരുതെന്നു കരുതിയാണ് ഒരു മിക്കവരും പിടിച്ചു നിൽക്കുന്നത് ♥️
അവിടെ ആങ്ങളയും ഭാരൃയും ഉണ്ടാവും അവർക്കൊന്നും ഇഷ്ടപ്പെടില്ല അവിടെപ്പോയി നില്ക്കുന്നത് ഞാനും ഒരു വിധവയാണ് എൻ്റെ അനുഭവമാണ് പറയുന്നത് അവരെ ബുദ്ധിമുട്ടിക്കുമോ എന്നുള്ള പേടി അവർക്കുണ്ടാവും പക്ഷേ എല്ലാവരും അങ്ങനെയല്ല അങ്ങനെയുള്ളവരും ഉണ്ട് എന്ന് പറയുകയാണ് 13:04
Kollam ❤❤
സത്യമാണ് കണ്ണുനീര് വരില്ല ഒരു മരിച്ച ശരീരം പോലെ ഒരു പ്രതിമ പോലേ അവിടെ നടക്കുന്നത് എന്താണ് എന്ന് പോലും അറിയാതെ ഒരു ഇരിപ്പ് അത് കണ്ടു നിൽക്കുന്നവക്ക് അറിയാൻ പറ്റില്ല അനുഭത്തിൽ വരുന്ന ആൾ മാത്രം അറിയുന്ന അവസ്ഥ ആർക്കും ആ അവസ്ഥ വെക്കാതെ ഇരിക്കട്ടെ അല്ലെ
😢😢
@@SreejaSreeja-dm8jh 😔♥️
Jeevitha pankali athu.barthavayalum bariya ayalum athu nastamakunnavark athinte vedanayum vilayum manasilakilla athinte vedana anubavikunnavatkye manasilaku.barthav marichennu karuthi penkutukalk jeeviksnde
❣️❣️💚💖💖❤❤🎉🎉
@@AshwinAppu-or4ng ♥️♥️♥️
Karanjale vishamam underneath nattukar ariyullu.ullu neerunnathu aarum aariyilla
@@santhypr4315 സത്യം 😔
😞😞😞😞
@@amnachiamnachi7301 ♥️♥️♥️
👍👍👍❤❤❤
ഇത് എല്ലാം പഴയ ഓരോ ആചാരങ്ങൾ മാത്രം ആണ്
@@SoumyaJishad ഇന്നും ഇത് അനുഭവിക്കുന്നവർ ഒരുപാട് ഉണ്ട് ♥️
Correct
@@sujatha9183Thank you 🥰💖
അമ്മ എവിടെ പോയി. കാണാറില്ലല്ലോ
@@user-iq2cc4mc7o പുതിയ വീഡിയോയിൽ ഉണ്ട് അമ്മ, പിന്നെ shorts വീഡിയോസിൽ എല്ലാം ഉണ്ടാകാറുണ്ട് 😊
Avanavan maranam logam Mari araiyum maturitu jeevikan patrula
@@SajithKumar-cf1sn ♥️♥️♥️
Why to shed tears for showing public.
Very poor quality thoughts.
@@sarithanair2038 😔♥️🙏
Bharthavu maricha 13 m divasam bank l poyi pension papers sariyakkan. Enne aarum onnum paranjilla
@@ramanikrishnan4087 ♥️♥️♥️
Oru pennu janikkunnathe husband neyum kondano janichathu
@@santhypr4315 ♥️🙏
Njanariyathe ente kannuniranjozhuki
@@KeerthanaKishore-p5b 😔😔♥️♥️
E chinthakathi okke vivaram illathavarkkanu
@@santhypr4315 ആയിരിക്കാം, but ഇതുമൂലം വേദന അനുഭവിക്കുന്നവർ ഒരുപാട് ഉണ്ട് 😔😔😔
VidavaneChachi
Athe..bharthav maricha sthreekalk oru karyathinum freedom illa..😢😢😢🙏🙏 Oro kuttangalum kuravukalumokke parayaan chuttum ullavar nokkiyirikkum aanungalk enthum aavaam 😡😡😡😓😓😓
Oru cc fb
Correct
Super❤
❤❤
@@anriyaalfiya1371 ♥️♥️♥️
correct
@@alanajaxcreationz Thank you 🥰💖
❤❤❤
@@radhamanikv8014 ♥️♥️♥️
Correct
❤❤
❤❤