ഈ ലോകത്തോട് വിടപറയുന്നതുവരെ മലയാളത്തിൻ്റെ സൂപ്പർ സ്റ്റാർ പ്രേംനസീർ തന്നെയായിരുന്നു.അദ്ദേഹത്തിൻ്റെ പ്രതാപം ഒരിക്കലും നഷ്ടപ്പെട്ടിട്ടില്ല, നഷ്ടപ്പെടുകയും ഇല്ല.
പ്രേംനസീറിന് എവിടെയാണ് പ്രതാപം കുറഞ്ഞത് ജീവിച്ചിരിക്കുമ്പോൾ തന്നെ അദ്ദേഹം പ്രതാപശാരിയായിരുന്നു മരിച്ചു കഴിഞ്ഞിട്ട് പ്രതാപശാലിയായി ഉയർന്നുകൊണ്ടേയിരിക്കുന്നു മലയാള സിനിമ ഉള്ള കാലം വരെ അദ്ദേഹത്തെ ഓർത്തു കൊണ്ടിരിക്കും
ഈ ലോകത്തോട് വിടപറയുന്നതുവരെ മലയാളത്തിൻ്റെ സൂപ്പർ സ്റ്റാർ പ്രേംനസീർ തന്നെയായിരുന്നു.അദ്ദേഹത്തിൻ്റെ പ്രതാപം ഒരിക്കലും നഷ്ടപ്പെട്ടിട്ടില്ല, നഷ്ടപ്പെടുകയും ഇല്ല.
വൃന്ദാവനം എന്ന മലയാളം കളർ ചിത്രത്തിൽ പ്രേം നവാസ് അഭിനയിച്ചിട്ടുണ്ട്!
പ്രേംനവാസാണ് ആദ്യം സിനിമയിലെത്തിയത്!
Thank you for pvdg these details which I have been searching for
Glad it was helpful!
നല്ല നിരീക്ഷണം
സൂപ്പർ അവതരണം
നല്ല touchigs ആയിട്ടുള്ള അവതരണം
നല്ല അറിവ്
പ്രേം നസീർ അന്നും ഇന്നും എന്നും സൂപ്പർ സ്റ്റാർ ആണ് മനുഷാ
ENIKKISHTTAMAAYIRUNNU NAVAASINE! NAVAS NTE PUNCHIRI AAYIRUNNU NASEERINTETHINEKKAAL NALLATHU!..paavam! jyeshttante maranam thaangaan aayillaa!....PRAMAANAM NAVAAS!🙏🤍
നവാസിന് അച്ചടക്കം ഇല്ലായിരുന്നു. ഹോട്ടലിൽനിന്നും. പള്ളിയിൽ. നിസ്കരിക്കാൻ.പോകുമ്പോൾ. എലെക്ട്രിക്ട്രൈൻതട്ടിയാണ് മരിച്ചത് kilabudheen👌പോളയത്തോട്. കൊല്ലം
മരിച്ചവരെ ഇങ്ങനെ പറയാമോ
@@mariyammaliyakkal9719 പ്രേം നാസിറുമായി. താരതമ്മ്യപ്പെടുത്തുമ്പോ ൾ. നവാസ്. അച്ചടക്കമില്ലസ്ഥയാളാണെന്നാണ് പറഞ്ഞത്
@@kilabudeenabdulkhader5196 അദ്ദേഹം ജുമാ കഴിഞ്ഞു road cross ചെയ്യുമ്പോഴാണ് ട്രെയിൻ തട്ടി മരിച്ചത്
@@mariyammaliyakkal9719 He committed suicide.. He went for Juma after Many years.. He stopped at a Level Cross and jumped to train..
@@dingribeast did you see?
ശ്രീ രാമപട്ടാഭിഷേകം എന്ന സിനിമയിലാണെന്നു തോന്നുന്നു, പ്രേം നസീർ രാമനായും പ്രേം നവാസ് ലക്ഷ്മണനായും അഭിനയിച്ചിട്ടുണ്ട്....
👍👍
❤
Is there story like that
p. വത്സലയുടെ കഥ നെല്ല് എന്ന പ്രസിദ്ധ സിനിമയിൽ പ്രേം നവാസ് വില്ലനായിരുന്നു മോഹൻ നായകൻ, നസീറും പടത്തിൽ പ്രധാന കഥാപാത്രമായിരുന്നു.
അദ്ദേത്തിന്റെ കുടുംബത്തേകുറിച്ചറിയാൻ താൽപര്യമുണ്ടായിരുന്നു
Njan New generation anu but enik prem navasine ariyam
അലൈനിലെ സാബു മുഹമ്മദിന്റെ ആരേലുമാണോ അവതാരകൻ
പ്രേംനസീറിന് എവിടെയാണ് പ്രതാപം കുറഞ്ഞത് ജീവിച്ചിരിക്കുമ്പോൾ തന്നെ അദ്ദേഹം പ്രതാപശാരിയായിരുന്നു മരിച്ചു കഴിഞ്ഞിട്ട് പ്രതാപശാലിയായി ഉയർന്നുകൊണ്ടേയിരിക്കുന്നു മലയാള സിനിമ ഉള്ള കാലം വരെ അദ്ദേഹത്തെ ഓർത്തു കൊണ്ടിരിക്കും
ആർക്കോ എന്തിനോ വേണ്ടി ഇതാ ഒരു വീഡിയോ!
ഇങ്ങനെയും ഒരു സിനിമാചരിത്രപഠനം!
ഇത് ആ 'ദുബായ് ഷേക്കിന്റെ' മോന്റെ അതെ സൗണ്ടും ശാരീരവും..
Randuperayum maripokum
👍
NO,!
@@salamptu4165👎
ഇതൊക്കെ ഇപ്പൊ പറഞ്ഞിട്ട് എന്ത്
തനിക്കെന്തിന്റെ കേടാ
😅😅
മലയാളം അക്ഷരമാല - ഉഛരിച്ച് പഠിക്ക് - അവതാരകാ
Athu suicide allayirunnu.
Bandal baaz
നീ പ്രേം നവാസിന്റെ വീട്ടിൽ അടിച്ചു തളി കാരൻ ആയിരുന്നോ
Idheham oru padu Kalam cinema fieldumayi closely pravarthicha journalist anu.ningal inganeyokke parayumbol njan ningalude nilavavarathe patiyanu chindikunathu.
@@jyotsnasivanandan6308 vallathe angu chinthicho?
@@rajashreekurup1707 enthinanu ithreyum prayamulla orale ingane insult cheythu comment idunatu.ningalude lack of breeding alle athu?
കണ്ടം വെച്ച കോട്ടിൽ നായകനായിരിന്നു
Veritta kazcha enthayirunnu
Onnu parayamo
കഴുത്തിനു വല്ല കുഴപ്പവുമുണ്ടോ?
അരക്കെട്ടിനു. കുഴപ്പംഉണ്ട്
@@ummerk8827അതിനൊന്നു ചെയ്താൽ മതി...