Ep 375| Oru Chiri Iru Chiri Bumper Chiri 2 | Laugh Lines: Comedy Skits That Hit the Mark!

Поделиться
HTML-код
  • Опубликовано: 18 сен 2024
  • #MazhavilManorama
    Laugh Lines: Comedy Skits That Hit the Mark!
    Oru Chiri Iru Chiri Bumper Chiri Season 2 | Mon - Fri @ 09.30 PM & Sat - Sun @ 09.00 PM
    #ocicbc2 #rameshpisharody #manjupillai #kottayamnazeer #karthiksoorya #mazhavilmanorama #manoramamax #tvepisode #comedy #fun##bts #arun #sreejith
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramama...
    ► Click to install manoramaMAX app: www.manoramama...
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil

Комментарии • 24

  • @JayaSnair
    @JayaSnair 2 дня назад +16

    102 വയസുള്ള ഒരു അമ്മയും സ്വന്തം അച്ഛനേം അമ്മേം പറ്റി പറഞ്ഞു കരയുന്നു 🙏

  • @SumeshP4646
    @SumeshP4646 2 дня назад +16

    വയസെത്രയായി എന്നുറപ്പില്ലാത്ത, റേഷൻ കാർഡ് പോലുമില്ലാത്ത അമ്മൂമ്മയുടെ ബർത്ത്ഡേ കണ്ടുപിടിച്ച കാർത്തികിനെ സമ്മതിക്കണം

  • @jayannair5207
    @jayannair5207 2 дня назад +4

    പുണ്യം ചെയ്യണം ഇതുപോലെ ഒരു അമ്മയുടെ അനുഗ്രഹം കിട്ടാൻ 🙏

  • @SameeraShafi-ot1kq
    @SameeraShafi-ot1kq День назад +2

    ആ അമ്മയെ കണ്ട നിങ്ങൾ ഭാഗ്യവാൻ

  • @keralagreengarden8059
    @keralagreengarden8059 День назад +1

    3 കത്തിയെറിഞ്ഞു 5 പേരു മരിച്ചു😊😊😊😊. തമിഴ് പറഞ്ഞ ആൾ കത്തിയേറിനു മലയാളത്തിൽ പറയുന്നു😮😮😮.

  • @kuttikurumbivloges
    @kuttikurumbivloges День назад +1

    Love you 💕 grandma arogiyavum aisum barkatum deivam pradaniyam chaiyate

  • @മണികണ്ഠൻഅണക്കത്തിൽ

    സ്കിറ്റുകണ്ട് ചിരിക്കാൻ കഴിഞ്ഞില്ല. ചിരിക്കാൻ ഒന്നുമില്ലാത്ത രണ്ടു സ്കിറ്റ്.

  • @mohaneswaranvelupillai-rd3sf
    @mohaneswaranvelupillai-rd3sf 2 дня назад +2

    Super

  • @torajhani
    @torajhani 17 часов назад

    What a beautiful moment ❤️

  • @swaraj5110
    @swaraj5110 9 часов назад

    ഒരു നിമിഷം എന്റെ അമ്മാമേ ഓർത്തുപോയി അമ്മാമ ഇന്ന് ഞങ്ങളുടെ കൂടെ ഇല്ല 😔😔

  • @sivadasanMONI
    @sivadasanMONI 2 дня назад +1

    തകർത്തു😅😅😅

  • @mansoornp3800
    @mansoornp3800 2 дня назад +3

    സ്കൂൾ നാടകം കഴിന്നില്ലേ 🙄🙄

  • @radhammal5430
    @radhammal5430 2 дня назад +2

    Ammama karayipichu kalanjallo

  • @sathyamsivam9434
    @sathyamsivam9434 2 дня назад +1

    ലലു അലിയൻസിൽ ഇപ്പൊൾ കാണുന്നില്ല.

  • @PrajaBharath
    @PrajaBharath 6 часов назад

    അമ്മേ 😘😘😘😘

  • @allcotup
    @allcotup 8 часов назад

    ❤🎉❤🎉❤🎉

  • @sajikj3760
    @sajikj3760 2 дня назад +1

    Boring

  • @santhosh5578
    @santhosh5578 2 дня назад

    ❤❤❤❤❤❤❤❤❤

  • @gtsajeevsajeevdewdrops2107
    @gtsajeevsajeevdewdrops2107 2 дня назад +1

    മഞ്ജു കുറച്ചു over ആക്കിയോ എന്ന് തോന്നുന്നുണ്ടോ..? അതോ എനിക്ക്മാത്രം തോന്നുന്നതാണോ..?

  • @SamMathew-m4p
    @SamMathew-m4p 2 дня назад +2

    സ്കിറ്റുകൾ എല്ലാം മോശം ആയി വരുന്നു

  • @VETTA-Wibe
    @VETTA-Wibe 18 часов назад

    രാമായണം വായിക്കുന്നത് പോലെയാ ആ അമ്മാ സങ്കടം പറഞ്ഞത്

  • @mollygeorge1398
    @mollygeorge1398 2 дня назад

    U

  • @jayannair5207
    @jayannair5207 2 дня назад +2

    പുണ്യം ചെയ്യണം ഇതുപോലെ ഒരു അമ്മയുടെ അനുഗ്രഹം കിട്ടാൻ 🙏