Ep 374| Oru Chiri Iru Chiri Bumper Chiri 2 | Comedy That Hits the Funny Bone.

Поделиться
HTML-код
  • Опубликовано: 18 сен 2024
  • #MazhavilManorama
    Comedy That Hits the Funny Bone.
    #ocicbc2 #rameshpisharody #manjupillai #kottayamnazeer #karthiksoorya #mazhavilmanorama #manoramamax #tvepisode #comedy #fun##bts #arun #sreejith
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramama...
    ► Click to install manoramaMAX app: www.manoramama...
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil

Комментарии • 36

  • @salamvc8596
    @salamvc8596 4 дня назад +3

    മഞ്ജു പിള്ളയുടെ മുടി ക്ക് പനി പിടിച്ചോ 😄😄

  • @albertkv14
    @albertkv14 День назад

    എൻ്റപിഷാരടി ആ കല്ലില്ലെ ഏത് 10കിലോമീറ്റർചുറ്റളവില്ലാത്തകല്ല് ആ കല്ല് വാസ്ക്കോഡിഗാമ കപ്പലിൽകേറ്റിക്കൊണ്ടുപോയി ഇജീപ്റ്റ കാർക്കുവിറ്റു ഗാമാട ഒരുഗമ എന്റെ ദൈവമേ...❤

  • @sanjnasajid
    @sanjnasajid 4 дня назад +6

    Vasco De Gama കേരളത്തിൽ കാലു കുത്തിയ ശേഷം ഇവിടെ രാജാവിനോട് ചോദിച്ചപ്പോഴായിരിക്കും ഇത് കേരളം ആണെന്ന് മനസിലായത്...

  • @chottamumbai...6126
    @chottamumbai...6126 4 дня назад +2

    ഓണസദ്യയിൽ കാക്ക തുറിയത് പോലെ ഉള്ള സ്കിറ്റ്

  • @മണികണ്ഠൻഅണക്കത്തിൽ

    ഇതിലെ ഏറ്റവും വലിയ കോളഡി "ക്യൂട്ടയം നസീർ" എന്നതായിരുന്നു. മഞ്ജു ചിരിച്ചതുപോലെ ഞാനും ചിരിച്ചു. പക്ഷേ, സ്കിറ്റിൽ ചിരിക്കു വകയുള്ള യാതൊന്നുമില്ലായിരുന്നു. എന്നതുമാത്രമല്ല റിപ്പീറ്റ് ഡയലോഗുകേട്ട് വെറുപ്പും തോന്നി. ദയവായി സിനിമാനടന്മാരുടെ റോളുമായി വരരുത്. ഭയങ്കര ബോറാണ്.

  • @sunifas1
    @sunifas1 4 дня назад +5

    ജിതിൻബാവ സ്കിറ്റ്
    രണ്ട്കോമാളി കളിക്ക് മൂന്നു കോമാളികളുടെ വക 50000? !?!?!?‘

  • @kabeerkvm8175
    @kabeerkvm8175 3 дня назад +1

    പിഷാരടിയുടെ കോമഡി മാതിരിയാണ് ടൈൽസ് പണിക്കാരന്റെ വർക്ക്

  • @ഇന്ത്യൻ-ഗ1ഴ
    @ഇന്ത്യൻ-ഗ1ഴ 3 дня назад +2

    രണ്ട് ടീമും അറു വളുപ്പ് രണ്ടാമത്തെ ടീമ് പരസ്യം കൊടുത്ത എതെങ്കിലും എതെങ്കി കമ്പനിയെ പൊക്കി പറഞ്ഞഞ്ഞാൽ അവർക്കും കിട്ടും ബംബർ ' മിക്ക എപ്പിസോഡും വളുപ്പ് പരിപാടിയാണ്. ഇൻട്രോ അറു വളുപ്പ്

  • @grand2778
    @grand2778 4 дня назад

    7:39 q tayam naseer😂 kollam

  • @lailaak6725
    @lailaak6725 4 дня назад +5

    ഇത്രയും വളിപ്പ് കോമഡി - കണ്ടിട്ടേയില്ല - കഷ്ടം -
    ഓണം - വളിച്ചു. --🤦

  • @dhanyamoldhanya6088
    @dhanyamoldhanya6088 День назад

    ഒരു നിലവാരവും ഇല്ലാത്ത കോമഡി,,

  • @aayiravillan1981
    @aayiravillan1981 3 дня назад +1

    Topic illathathu kond.... Engine buzzer adikkan thonni ente pizhoooo

  • @PrajaBharath
    @PrajaBharath День назад

    വാസ് ഗോഡ ഇവിടെ വന്നിട്ടില്ല എന്ന് 100 % ഉറപ്പാണ് ഏതോ ആൾക്കാർ വിദേശികൾ ഉണ്ടാക്കിയെടുത്ത കഥയാണ് പലരും ഇത് പറഞ്ഞിട്ടും ഉണ്ട് അവരെ ഇവിടുത്തെ സമൂഹം കളിയാക്കി കൊണ്ടിരിക്കുന്നു ഇപ്പഴും എന്തിന് സ്ഥലപേര് വരെ മാറ്റിയതാണ്

  • @maggivalayil9438
    @maggivalayil9438 День назад

    ഇപ്പോൾ ഒന്നിനും കൊള്ളില്ല, എല്ലാം നിലവാരം ഇല്ലാത്ത കോമഡി ആണ്..
    . നിങ്ങൾ എങ്ങനെ ചിരിക്കുന്നത് ഇത് കണ്ടു 😩

  • @sheebaashraf8571
    @sheebaashraf8571 4 дня назад

    Piramed oralbudham❤❤❤

  • @girishkochuveettil3276
    @girishkochuveettil3276 День назад

    ജിതിൻ വാവ ടിമിന്റെ കോമഡി അറുവളിപ്പ്....അതിന് 50000/- കൊടുത്തത് നീതീകരിക്കാൻ കഴിയില്ല.....ഇപ്പോൾ വന്ന് വന്ന് കോട്ടയം നസീറിനും പിഷാരടിക്കും വേണം 50000/- വെച്ച് കൊടുക്കാൻ

  • @sidmimireynolds5117
    @sidmimireynolds5117 3 дня назад

    Anderson Jennifer Johnson Jeffrey Miller Angela

  • @dikeshtn726
    @dikeshtn726 3 дня назад

    Iyalokke judgestte vakkunnathe mazhavilline pattu

  • @dhanyamoldhanya6088
    @dhanyamoldhanya6088 День назад

    ഇതിനു ബമ്പർ എന്തിനാ

  • @gaithribiju5805
    @gaithribiju5805 4 дня назад +1

    സൂപ്പർ 👌👌👌👌👍

  • @ceciliaaustin2704
    @ceciliaaustin2704 16 часов назад

    Jones Frank Jones Mary Hernandez Steven

  • @aayiravillan1981
    @aayiravillan1981 3 дня назад

    Character parichayapeduthi... Pinne angu... Oonjaala oonjaalaa..

  • @loveuuuuulll
    @loveuuuuulll 4 дня назад +1

    Q7 പരസ്യം. Useless like this skit

  • @dikeshtn726
    @dikeshtn726 3 дня назад

    Iyalude chali comdi kettu madithu,

  • @VoiceOfMujeeb1980
    @VoiceOfMujeeb1980 4 дня назад

    ജിതിൻ വാവ ടീം ഇങ്ങനെയല്ല next റൗണ്ട് സ്ട്രോങ് ആയി വരണം ബ്രോസ്🤝😍

  • @dikeshtn726
    @dikeshtn726 3 дня назад

    Pisharadi pade chali ane,epogramil ninnu purathakku,iyale appolum chali mathrame adikku

  • @ishaqishaq4495
    @ishaqishaq4495 4 дня назад +1

    1st ❤

  • @SamMathew-m4p
    @SamMathew-m4p 4 дня назад

    ഒരു മോശം സ്കിറ്റ് ആദ്യത്തേത്.