നാക്ക് തിരിയാത്ത കുഞ്ഞു കുട്ടികൾ വന്നാൽ അവർക്ക് bumper prize കൊടുക്കും. പക്ഷെ പ്രായമായവർ വന്ന് കോമടി പറഞാൽ മൂന്ന് judges ഉം ചിരിക്കുകയും വെറും 5000 കൊടുത്ത് പറഞ്ഞ് വിടുകയും ചെയ്യും. ഇത് എന്ത് ന്യായമാണ് ? ഒരു കാര്യം ചെയ്യു," ഒരു ചിരി ഇരു ചിരി ബമ്പർ ചിരി" മാറ്റി " ഞങ്ങൾക് ഇഷ്ടം ഉള്ളവർക്ക് ബമ്പർ" എന്നാക്കൂ.
നമസ്തേ രാജമ്മ ഓമന സ്കിറ്റ് 15000 മിനിമം കിട്ടാൻ യോഗ്യമായിരുന്നു. മറ്റു ചില സ്കിറ്റുകൾക്ക് വെറുതെ ബംബർ കൊടുക്കാറുള്ളത് കാണുമ്പോൾ Judges Judge ചെയ്യുന്നില്ലേ എന്നൊരു സംശയം ഇല്ലാതില്ല'
നിങ്ങൾ ചെയ്തത് ജഡ്ജിമാർ ചെറ്റത്തരം തന്നെയാണ് ജഡ്ജിന്റെ വില കളഞ്ഞു കുളിച്ചു എല്ലാവരും ചിരിച്ചിട്ടും അവർക്ക ബസറടിക്കാൻ നിങ്ങൾക്ക് മനസ്സ് വന്നില്ല കോപ്പിലെ വർത്താനം പറഞ്ഞിട്ട് കാര്യമില്ല നല്ല മനസ്സ് വേണം വീണ്ടും പറയും ജഡ്ജിന്റെ ജഡ്സിന്റെ വില കളഞ്ഞ എപ്പിസോഡ് ആയിപ്പോയി ജഡ്ജിന് മാറ്റുക തന്നെ വേണം
നമസ്തേ കാടുവെട്ടിത്തെളിച്ച് നാടാക്കുന്നതിനെതിരെ കാട്ടു മൃഗങ്ങൾ കൊടുക്കുന്ന പരാതിയാണ് ഇത്. അപ്പോ വലിയ വിഷമമാണ്. ഈ പരാതിയ്ക്ക് വഴിയൊരുക്കുന്ന മനുഷ്യർ ഭയങ്കരത്വത്തെ പറ്റി പറയാൻ ആർക്കും പറ്റുന്നില്ല. അത് ശരിയാകുമ്പോൾ ഒക്കെ ശരിയാകും മൃഗങ്ങളെ കാട്ടിൽ നിന്ന് നാട്ടിലേക്കിറക്കുന്നതിൻ്റെ പൂർണ്ണ ഉത്തരവാദിത്വം മനുഷ്യന് മാത്രമാണ്
എന്ത് ചെറ്റത്തരം ആണ് ചെയ്തത്..
എല്ലാവരും ചിരിച്ചു എന്നിട്ട് പൈസ കൊടുത്തില്ല
നല്ലതായിരുന്നു
പാവം അമ്മമാർ
ഞാനൊരു കോമഡി സ്ക്രിപ്റ്റൊക്കെ എഴുതുന്ന ഒരാളാണ്, ഈ പ്രോഗ്രാമിൽ സ്ക്രിപ്റ്റ് റൈറ്ററിൻ്റെ ഒഴിവുണ്ടോ?
താങ്കളെ എങ്ങനെ contact ചെയ്യും
How can I contact you
നമ്പർ ഒന്ന് തരുമോ
Enik script ezuthi tharumoo sand upine
ഞാൻ ലക്ഷദ്വീപ്പിൽ നിന്നാണ് എനിക്ക് standup script എഴുതി തരുഒ.... ഒന്ന് ഇതിൽ വരാനാണ്...... സഹായിക്കുമോ... നമ്പർ tharuo
ഈ സ്കിറ്റോട് കൂടി കല്യാണം മുടക്കി എന്ന പേരുകൂടി അളിയന് വീണു,😅എനിക്ക് തിരിപ്പതിയായി ടാ എനിക്ക് തിരിപ്പതിയായി 😅
നാക്ക് തിരിയാത്ത കുഞ്ഞു കുട്ടികൾ വന്നാൽ അവർക്ക് bumper prize കൊടുക്കും. പക്ഷെ പ്രായമായവർ വന്ന് കോമടി പറഞാൽ മൂന്ന് judges ഉം ചിരിക്കുകയും വെറും 5000 കൊടുത്ത് പറഞ്ഞ് വിടുകയും ചെയ്യും. ഇത് എന്ത് ന്യായമാണ് ? ഒരു കാര്യം ചെയ്യു," ഒരു ചിരി ഇരു ചിരി ബമ്പർ ചിരി" മാറ്റി " ഞങ്ങൾക് ഇഷ്ടം ഉള്ളവർക്ക് ബമ്പർ" എന്നാക്കൂ.
അശ്ലീല കോമഡി ആണേൽ ഇവർ കേൾക്കുന്ന താമസം ബമ്പർ
ഈ ഒരു ചിരി 😅
കണ്ടു മടുത്തു...
മഞ്ജു ചേച്ചി ചെയ്തത് ചെറ്റത്തരം ആയി പോയി ചിരിച്ചിട്ടും ബസ്സർ അടിച്ചില്ല
Video kanadhano comment idunne manjuchechi basaer adichittundu
Pisharadi chettana adikanje
This program like only judges
ബമ്പർ ചിരിയുടെ നിലവാരം ജഡ്ജസ്മാർ ഇല്ലാതാക്കും
hi
Pisharadi vere level judgement ❤
മഞ്ജു കടിക്കരുത് മേക്കപ്പ് ഇളക്കി വരും മേക്കപ്പ് വരും
ഗ്രൂമേഴ്‌സ് ഒന്നും ഇല്ല്യോടെ
നമസ്തേ
രാജമ്മ ഓമന സ്കിറ്റ് 15000 മിനിമം കിട്ടാൻ യോഗ്യമായിരുന്നു. മറ്റു ചില സ്കിറ്റുകൾക്ക് വെറുതെ ബംബർ കൊടുക്കാറുള്ളത് കാണുമ്പോൾ Judges Judge ചെയ്യുന്നില്ലേ എന്നൊരു സംശയം ഇല്ലാതില്ല'
ആളെ നോക്കിയാണോ ഇവർ bazar അടിക്കുന്നെ... മോശം
അമ്മ വിളിക്കും അമ്മൂമ്മയായി സംസാരിക്കും. എന്താ ചളി😮😮😮
കൊള്ളത്തില്ല
Please stop like this comaliy vedeio
Parivadi super
Plzz ha anchor change cheyy
Over smart
Pppojnlj ka wa ulklll
Chumma erunne chirikkuva
😂
I didn’t like the anchor. His Malayalam is so fast and “avyakthatha” atho “konjayo”? Vlogging pole - sruhruthukkale 😀
He is a vloger also
Konjayo enn parnja endha meaning
നിങ്ങൾ ചെയ്തത് ജഡ്ജിമാർ ചെറ്റത്തരം തന്നെയാണ് ജഡ്ജിന്റെ വില കളഞ്ഞു കുളിച്ചു എല്ലാവരും ചിരിച്ചിട്ടും അവർക്ക ബസറടിക്കാൻ നിങ്ങൾക്ക് മനസ്സ് വന്നില്ല കോപ്പിലെ വർത്താനം പറഞ്ഞിട്ട് കാര്യമില്ല നല്ല മനസ്സ് വേണം വീണ്ടും പറയും ജഡ്ജിന്റെ ജഡ്സിന്റെ വില കളഞ്ഞ എപ്പിസോഡ് ആയിപ്പോയി ജഡ്ജിന് മാറ്റുക തന്നെ വേണം
Please please stop like this comaliy program
Judges only need money
പരമ ബോർ
എന്തൊരു ദുരന്തം skit
Pattillenkil cheyyleeda
Ishtapettillenkil kaananda😂
നമസ്തേ
കാടുവെട്ടിത്തെളിച്ച് നാടാക്കുന്നതിനെതിരെ കാട്ടു മൃഗങ്ങൾ കൊടുക്കുന്ന പരാതിയാണ് ഇത്.
അപ്പോ വലിയ വിഷമമാണ്.
ഈ പരാതിയ്ക്ക് വഴിയൊരുക്കുന്ന മനുഷ്യർ ഭയങ്കരത്വത്തെ പറ്റി പറയാൻ ആർക്കും പറ്റുന്നില്ല.
അത് ശരിയാകുമ്പോൾ ഒക്കെ ശരിയാകും മൃഗങ്ങളെ കാട്ടിൽ നിന്ന് നാട്ടിലേക്കിറക്കുന്നതിൻ്റെ പൂർണ്ണ ഉത്തരവാദിത്വം മനുഷ്യന് മാത്രമാണ്
Pora...
Potta
ഒന്നും മനസ്സിലായില്ല അറുബോർ