വളരെ വിജ്ഞാനപ്രദമായ വീഡിയോ, ഈ ട്രെയിനിന് റിസർവേഷൻ കോച്ചുകൾ ഇല്ലാത്തതിനാൽ ഇത് IRCTC വെബ്‌സൈറ്റിൽ കാണുന്നില്ല, പക്ഷേ ഈ വീഡിയോയിൽ നിന്ന് എനിക്ക് ടൈംടേബിൾ ലഭിച്ചു, നന്ദി !!!
Bro nan ee verunna sep 19 banglorkk povan ticket book cheythittune waiting list 20 ullapozhan book cheythe so chart prepare aavumbol confirm seat kittuvo
നമ്മുടെ മലബാർ ഭാഗത്ത് നിന്ന് വരുന്ന രണ്ട് ട്രെയിനുകൾക്ക് പുതുക്കാട് stop ഉണ്ട് 1- കണ്ണൂർ ആലപ്പുഴ, ആലപ്പുഴ കണ്ണൂർ എക്സിക്യൂട്ടീവ് express 2- മംഗലാപുരം സെൻട്രൽ കന്യാകുമാരി, കന്യാകുമാരി മംഗലാപുരം സെൻട്രൽ parassuram express
നിലമ്പൂർ വന്നിട്ട് നിലമ്പൂർ ഉള്ള കാഴ്ചകൾ കൂടി ഒന്ന് കാണിക്കണേ കൂടാതെ പെരിന്തൽമണ്ണ വന്നിട്ട് അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ക്ഷേത്രം ഉണ്ട് അതും കൂടെ ഒന്ന് കാണിക്കണേ
പൂങ്കുന്നു ജംക്ഷൻ ആവാത്തതിന് കാരണം അവിടെന്ന് പ്രതേക ലൈൻ ഇല്ലാത്തത് കൊണ്ടാണ് കുറച്ച് കുന്നോട്ട് പോയി മെയിൻ ലൈനിൽ നിന്ന് തന്നെയാണ് ഗുരുവായൂരിലേക്ക് പോകുന്നത്
Manny times We fmly travelled this train... very beautiful sight seeing throughout.. Guruvayoor to Ernakulam junction...🌺👍
❤️❤️
19:56 ഇത് കോട്ടയത്തേക്ക് നീട്ടുവന്നങ്ങനിൽ നല്ലത് ആരിക്കും
വളരെ വിജ്ഞാനപ്രദമായ വീഡിയോ, ഈ ട്രെയിനിന് റിസർവേഷൻ കോച്ചുകൾ ഇല്ലാത്തതിനാൽ ഇത് IRCTC വെബ്‌സൈറ്റിൽ കാണുന്നില്ല, പക്ഷേ ഈ വീഡിയോയിൽ നിന്ന് എനിക്ക് ടൈംടേബിൾ ലഭിച്ചു, നന്ദി !!!
❤️❤️
എത്രയോ പ്രാവശ്യം ഞാൻ യാത്ര ചെയ്തിട്ടുള്ള വണ്ടിയാണ്, ഓർമ്മകൾ പുതുക്കാൻ സാധിച്ചതിൽ സന്തോഷം. 🙏
🤗❤️
My home irinjalakuda ❤️
first view and like love you😍
❤️❤️
മഴയത്തുള്ള അടിപൊളി യാത്ര 👍👍👍
❤️❤️
Bro travel in kochuveli mangaluru anthoyodya express best train from Trivandrum to Mangalore 👍
Next time
Nice short journey chettanmare😊💜
Thank you
സൂപ്പർ വീഡിയോ ബ്രോ
Thank you
Love from irinjalakkuda ❤😊
❤️❤️
Bro nan ee verunna sep 19 banglorkk povan ticket book cheythittune waiting list 20 ullapozhan book cheythe so chart prepare aavumbol confirm seat kittuvo
Polich 🎉
❤️❤️
നമ്മുടെ മലബാർ ഭാഗത്ത് നിന്ന് വരുന്ന രണ്ട് ട്രെയിനുകൾക്ക് പുതുക്കാട് stop ഉണ്ട്
1- കണ്ണൂർ ആലപ്പുഴ, ആലപ്പുഴ കണ്ണൂർ എക്സിക്യൂട്ടീവ് express
2- മംഗലാപുരം സെൻട്രൽ കന്യാകുമാരി, കന്യാകുമാരി മംഗലാപുരം സെൻട്രൽ parassuram express
👍👍
ഹായ്,നവിൻചേട്ട,മനുചേട്ട,ഗുരുവായൂരിൽനിന്നുംഎറണാകുളത്തേക്കുള്ളട്രെയിൻയാത്രസൂപ്പർ,❤
❤️❤️
Happy journey 🎈🎈
Thank you 😊
ഇരിജലക്കുട alla Kalletumkara 🎉
👍👍
എറണാകുളം ടാറ്റ നഗർ എക്സ്പ്രസ്സ് യാത്ര pending.....
Please travel... Waiting..... For the video
👍👍
Nalla yatra ❤. ❤❤ From thalassery
❤️❤️
❤❤ luv u brothers🎉🎉🎉
❤️❤️
Video super😊😊
Thank you 😊
Can you please do journey of Mangaluru Central Santragachi Jn Vivek Express 🎉
Sure 👍
Nice bro❤️
Cheta nice video cheta nice video 😊😊😊
Thank you ☺️
Ollur vaa bro
❤️❤️
അമൃത എന്നാണ് രാമേശ്വര തെക്ക് നീട്ടുക...??
No update
ഒരു സെക്കൻ്റ് ക്ലാസ് യാത്ര❤
❤️❤️
Videos super ❤❤ manu ❤ Navi ❤
Thank you
Banglore ilott pokana ethelum vandilum ningale kananamenn und ❤
👍👍
അണ്ണാ ഞാൻ പറഞ്ഞത് ഓർമ ഇല്ലേ...? The Boys series ൽ വളരെ വേഗത്തിൽ പോകുന്ന ഒരു train ഉണ്ട്...
ഇരിഞ്ഞാലക്കുട ❤️
❤️❤️
Aluva to Edappilly in 10 mins ❤
Metro polum athra fast alla 😁
😁👍
I am linesh please do journey in 12617 at. M2 coach
കൊള്ളാം
Thank you
What's yours opinious to travel me to barouni in barouni sf express is it ok to travel safe I want to get in from thrissur
👌👌👌
👍👍
icf track sound ♥️
❤️❤️
Happy onam cheta happy Onam
🤗
Super
Thanks
ഈ passenger ട്രെയിനും പിന്നെ ജനശദാബ്ത്തിയും തമ്മിൽ ഒരു വെത്യാസം മാത്രേ ഉള്ളു
passenger train ല് seat ല് charging socket ഉണ്ട് ജനശദാബ്ത്തിയിൽ ഇല്ല
Yes 👍
ERS-PNBE Express (22643) Please!
👍👍
❤❤ from cherupuzha kannur
❤️❤️
കാലടി railway station ന്റെ ഒരു വീഡിയോ ചെയ്യുമോ?
Cheyyam
Waiting for Mangala Lakshadweep Express journey
❤️❤️
Bro nilambur expres please try
Already done
Ticket online book cheyno pattuo?
ಮಂಗಳೂರು to ಸಂತ್ರಗಾಚಿ ( Hawrah) ಮಾಡಿ
👍👍
chettan മാരെ ee train Guruvayur ൽ നിന്ന് ഉച്ചയ്ക്ക് 1.05 pm നാണോ ernakulam Jn യിലേക്ക് പോകുന്നത്
Sengottai mysure train onnu trai cheyudude
👍👍
Good videos
Thanks
Best wishes
❤️❤️
Why they didn't give stop in kalamaserry..only one station they avoid.. it's like railway insulting the people of kalamaserry.
guruvayur ambala nadayil .... train......
❤️❤️
Puthukkad ❤️
Puthukkad parayumbol chimmini wildlife sanctuary kudi onn mention cheyithu paranjolo bro nice ane
@@Arun-tf2hqപുതുക്കാട് നിന്ന് എത്ര ദൂരം ഉണ്ട് അങ്ങോട്ടേക്
@@manshahshabeer4500 28 km or 30 km und
Nice video
Thanks ☺️
😊😊😊😊🎉🎉🎉❤❤🎉❤🎉
❤️❤️
❤ from trissur
❤️❤️
Nice
Thanks
Brothers daily video idan sramikkane
Nokkam 👍
👌👍
👍👍
Nice 👍 👍
Thanks 👍
👍🙋👌♥️......
❤️❤️
👍🙏💐
❤️❤️
How to reach Kottarakkara Temple by train video pls do
Ok 👍
Guruvayur vandi eduthappol thrissur ullu eni stop ennu paranju pookunnam nirthi😅
Ennitt avide irangiyo 😂
❤❤❤❤❤❤
❤️❤️
നിലമ്പൂർ വന്നിട്ട് നിലമ്പൂർ ഉള്ള കാഴ്ചകൾ കൂടി ഒന്ന് കാണിക്കണേ കൂടാതെ പെരിന്തൽമണ്ണ വന്നിട്ട് അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ക്ഷേത്രം ഉണ്ട് അതും കൂടെ ഒന്ന് കാണിക്കണേ
Cheyyam
കാണിക്കും ഉറപ്പായിട്ട് 2 മാസം പിടിക്കും
ഞങ്ങളെ മലപ്പുറം വന്നിട്ട് ഒരു വീഡിയോ വേണം ബ്രോ.. സ് ❤❤
Sure 👍
ചെയ്യും ധുതി വെക്കാതെ😂
Eee trainil monday onnu yathra cheyethu nookkee ninnu thiriyan sthalam indavillaa
Athe
@@MalayaliTravellers njan daily travel cheyynna vandi aannuu monday tuesday ninnu pokanam ollur ninnannee
അയ്യോ ഇത് ഞാൻ സ്ഥിരം ആയിട്ട് പോകുന്ന കായംകുളം എറണാകുളം പാസഞ്ചർ അല്ലേ...?😮
അതെ
@@prasanthmenon534 Thenkzz...
അതെ👍
@@prasanthmenon534 Thenkzz...
Anyone from guruvayoor
That was my doubt why that station is not a junction?
Ellavarudeyum Samshayam athu thanne
പുകുന്നം ഒരു ഹാൾട്ട് സ്റ്റേഷൻ aa
👍👍
എക്സ്പ്രസ് ട്രെയിനിന് സ്റ്റോപ് ഇല്ല
പൂങ്കുന്നു ജംക്ഷൻ ആവാത്തതിന് കാരണം
അവിടെന്ന് പ്രതേക ലൈൻ ഇല്ലാത്തത് കൊണ്ടാണ്
കുറച്ച് കുന്നോട്ട് പോയി മെയിൻ ലൈനിൽ നിന്ന് തന്നെയാണ് ഗുരുവായൂരിലേക്ക് പോകുന്നത്
👍👍
Pookunnam only two platforms
👍👍
Guruvayur Express miss aayo?
Late aayirunnu
Bro bus video
👍👍
Hi..
Hii
Bro, how much does it cost for one day?
ഏതിനാണ് ?
@@MalayaliTravellers To visit the temple, stay the hotel.
ഞങ്ങൾ സുരേഷ് ഗോപിയെ ജയിപ്പിച്ച തൃശ്ശൂർ തൃശ്ശൂരങ്ങ് കൊടുത്തൂട്ടാ👌
👍👍
അതിനു മുൻപ് തൃശൂർ ഇല്ലായിരുന്നു ഒന്ന് പോടേ മൈ…
അങ്ങേരെ തനിക്കൊണം കാണാനുണ്ട് 😁
@@safwansadiq5684ഞങ്ങൾ സഹിച്ചോളാം
Hi❤❤❤❤❤❤❤❤
Hiii❤️
104👍
👍👍
Suresh gopi very active mp.❤❤❤❤❤
പൂങ്കുന്നം കമന്റ് 10 പ്രാവശ്യമായി പറയുന്നു 😂
😁✌🏻
Long trip ennaanu?
Udane thanne undakum
10:54 തൃശൂർ ന്ന് 20 km പുതുക്കാട് ന്ന് 8km ആണ് ഉള്ളത് എന്റെ അമ്മ വീട്ടിലേക്ക്
🤗
Potta 😂 under world 🎉
*വല്ല പണിക്കും പോടെയ്😏😏*
അവര് അവരെ പണി എടുക്കുന്നു ഇഷ്ട്ടം അല്ലങ്കിൽ നീ കാണണ്ട ok
ഇന്ന് ചൊവ്വാഴ്ച അല്ലേ ഇനി വ്യാഴം മുതൽ പോകാം 🙏🏻
അവർ അവരുടെ passion അല്ലെ ചെയ്യുന്നത് അതിന് എന്താ നിങ്ങൾക്ക് കുഴപ്പം .
@@MalayaliTravellers😂
സ്വന്തം കാര്യം നോക്കുക
പൂങ്കുന്നത്തെ ജഗ്ക്ഷൻ എന്ന് പറയുന്നില്ല?
Illa
13:42 ❤
❤️❤️
Happy journey 🎉
Thank you 😊
❤️❤️❤️
❤️❤️
❤❤
❤️❤️
👍👍
👍👍
Nice
Thanks
❤
❤️❤️