ഞാൻ ആദ്യമായി ഈ റൂട്ട് ല് പോകുന്നത് covid time ല് ആണ് പഴനി വരെ പാലക്കാട് jn നിന്ന് ചെന്നൈ central പോകുന്ന superfast ന് ആണ് പോയത് അന്നാണ് മുതലമട അതുപോലെ ആട് -2 shoot ചെയ്ത ഗോമംഗലം station ഒക്കെ പൊള്ളാച്ചി പഴനി റൂട്ടിൽ ആണെന്ന് അറിഞ്ഞത്
പാലക്കാട് ഒരുവിധം ബസിൽ ഒന്നും ടിക്കറ്റ് കിട്ടില്ല.... സ്റ്റാർട്ടിങ് സ്റ്റേഷൻ മുതൽ ഏൻഡ് സ്റ്റേഷൻ വരെ യാത്ര ചെയ്താൽ മാത്രമേ അതും ചില ബസ്സിൽ ടിക്കറ്റ് കിട്ടു. ഒരു വിധം ബസിൽ ഒന്നും ടിക്കറ്റ് കിട്ടില്ല.... പിന്നെ കൃഷ്ണ ഗുടിയിൽ ഒരു പ്രണയകാലത്ത് എന്ന സിനിമ ഷൂട്ട് ചെയ്തത് നിലമ്പൂർ റോഡിൽ ആണ്.....
ആ മരങ്ങളെ ങ്ങനത്തന്നെ സംരക്ഷിച്ചു നിർത്തിയ ഭാരത Railway ക്ക് Big Salute. ,മുതലമട യുടെ കാഴ്ചാ വിസ്മയങ്ങൾ പങ്കുവച്ചങ്ങ ക്കും ണ്ടട്ടോ
അവിടെയുള്ള നാട്ടുകാർ ആണ് Hero ❤️
@MalayaliTravellers ok
Ippozum Indian railwayude peere Indian Railway enn thanneya hariprasadeta 😊maatam vannittila
ഭാരത ?😂
Indian railway per മാറ്റിട്ടില്ല 😁😁
Simplicity എന്താണെന്ന് ചോദിച്ചാല്‍ നിങ്ങളെ രണ്ടു പേരേയും ചൂണ്ടിക്കാട്ടിയാല്‍ മതി ❤
🤗🥰
മുതലമട റെയിൽവേ സ്റ്റേഷനിൽ ഇരുന്ന് വീഡിയോ കാണുന്നു ❤❤❤
❤️❤️
മുതലമട സ്റ്റേഷൻ പരിചയ പെടുത്തിയതിന് നന്ദി ഉണ്ട്.. 👍🏻👍🏻
Thank you
മുതലമട സ്റ്റേഷൻ explore ചെയ്തത് അടിപൊളി 👌
Thank you ☺️
കൃഷ്ണകുടിയിൽ ഒരുപ്രണയകാലം അത് angadipuram
'ഹൃദയം ' സിനിമയിലെ വിജയരാഘവൻ & പ്രണവ് മോഹൻലാൽ സീൻ ✨
❤️❤️
1921സിനിമ ഷൂട്ട് ചെയ്തത് പുതുനഗരം.
Bro ith ningal yathra cheytha correct date parayamo
ഞാൻ ആദ്യമായി ഈ റൂട്ട് ല് പോകുന്നത് covid time ല് ആണ് പഴനി വരെ
പാലക്കാട് jn നിന്ന് ചെന്നൈ central പോകുന്ന superfast ന് ആണ് പോയത്
അന്നാണ് മുതലമട അതുപോലെ ആട് -2 shoot ചെയ്ത ഗോമംഗലം station ഒക്കെ പൊള്ളാച്ചി പഴനി റൂട്ടിൽ ആണെന്ന് അറിഞ്ഞത്
👍👍
Bro's ningalude videos kannarund..Super aann.. All the best!
Shihab Thalassery!
❤️❤️
പോയിട്ടുണ്ട് ഞാൻ ഇവിടെ കിടിലൻ സ്റ്റേഷനാണ് calm and quiet🥰🥰❣️
❤️❤️
What a beautiful railway station inside and outside 😍✨
👍❤️
എന്റെ അടുത്തുള്ള റെയിൽവേ സ്റ്റേഷൻ ❤️
❤️❤️
മുതലമട റെയിൽവേ സ്റ്റേഷൻ കാഴ്ചകൾ 👍👍👍
Thank you
Very nice to see water filled greenfield and nature. Thank you guys🎉🎉❤😊
❤️❤️
ഊട്ടി coonor അല്ലെങ്കിൽ wellington റെയിൽവേസ്ഷൻ അടിപൊളിയാ
👍👍
Plkd oru bangy thanne alle🤩
😍
Nice journey towards Muthalamada ❤❤❤
good one..no remarks about direct trains from malabar area..
മലബാർ ഭാഗത്ത് നിന്ന് ട്രെയിൻ ഇല്ല 👍
പാലക്കാട് jn റെയിൽവേ സ്റ്റേഷൻ വിട്ടതും ഉള്ള ആ വലിയ വളവിന്റെ അടുത്ത് ആണ് എന്റെ വീട്
❤️❤️
Best wishes for the 2 in 1 trip 🎉
👍❤️
ഹായ്,നവിൻചേട്ട,മനുചേട്ട,പാലക്കാട്‌നിന്നുംമുതലമടയിലേക്കുള്ളട്രെയിൻയാത്രയുംമുതലമടറെയിൽവേസ്റ്റേഷന്റെകാഴ്ചയുംസൂപ്പർ,❤
❤️❤️
Bro.. Ningal train mathram focus cheyathe.. Places okee poi vlog iduu
😌❤️
ഓ ഓ
Super coverage. The trees are gorgeous!
Thank you ☺️
സാധനത്തിൽ ചുടു വെള്ളം ഒഴിച്ചത് ഓർമ വന്ന് 😮
😁
🤣@@MalayaliTravellers
Broo ootyilek oru winter trip plan cheyyu. Pattumengil toy trainil❤️
👍👍
നിങ്ങൾ രണ്ടുപേരും... 👌👌👌👌
☺️❤️
Palakkad busil songs nalla volume vakkum nalla bass boosted tamil❤
❤️
എന്റെ സ്വന്തം നാട് മുതലമട ❤
തിരിച്ചു കൊല്ലെങ്കോട് വഴി പാലക്കാട് ബസ് റൂട്ട് അടിപൊളി ആണ്
👍👍
Muthalamada railway station ninnu Kollengode bus kittumo
Awesome 👌
Thanks 🤗
Muthalamdayil ഇരുന്നു കാണുന്ന ഞാൻ 😇
❤️❤️
Njangalum Orikkal PALAKKADU Ninnu PALANIKKU Trainil Poyi Ningal Paranja Ethe Trainil Thanne Annavide Railway Stationil Erunnathu Ennum Ormayil Und 🤗🤗
👍❤️
Fantastic video ❤❤
Thanks 🤗
❤ bro ithu meter guage ayirunnapol anu super ayirunnathu
Super railway station 👍👍👍👌👌👌
Thanks ☺️
❤ Nice
Thanks 🤗
Wooww nice ❤❤❤
Waiting ernakulam Tata nagar express journey
❤️❤️
Netravathi Express
Goa Madgaon - Kozhikode
Video cheyyo
Super Railway station ❤❤
Thank you
Nice place 🎉
Bro onn conduct cheyumo
Njan chennaiil ahh ticket kittunn ilah
Thanks brozz ❤️❤️❤️❤️❤️
❤️❤️
ഗുഡ് ഈവെനിംഗ് ❤
❤️❤️
Mumbai to Kolkata oru video cheyyamo..
👍👍
കൃഷ്ണകുടിയിൽ അങ്ങാടിപ്പുറം സ്റ്റേഷൻ ആണ്
❤ from Maldives
Orikkal poyittunt. Nice place
Beautiful visuals
❤️❤️
11:16 holy shit! In the background....that nature's sound is so amazing
👍
👍❤️ഒത്തിരി നന്മകൾ നേരുന്നു 👍
❤️❤️
Advance cngrts for 100k
❤️🥰
❤ from palakkad
❤️❤️
Super ❤
Thanks
പാലക്കാട് ഓടുന്ന ഒട്ടുമിക്ക സ്വകാര്യ bus മുതലാളിമാർക്കും staff നെ വലിയ വിശ്വാസം ആണ്
👍👍
2:45 Door open ആകുന്നത് എന്തു mechanisamaanu? Manual ആയിട്ടണോ അതോ loco pilot ആണോ ചെയ്യുന്നത്.. അടുത്ത ഒരു വീഡിയോയിൽ പറയണേ
റെയിൽവേ ജീവനക്കാർ വന്നു തന്നെ തുറക്കുന്നതാണ്..
12:10 inn vettam cinema kandathe ollu appol ee sthalam orth
🤗
Ooty mettupalsyam train video chettamo
Already done
ഇങ്ങോട്ട് വരാൻ ഞാൻ ഒരു നാൾ അഭ്യർഥിച്ചിരുന്നു.. നന്ദി... 😊
എൻ്റെ നാട്ടിൽ എത്തിയല്ലോ.. ചിറ്റൂർ.. 😅
❤️❤️
@@MalayaliTravellers ഇങ്ങോട്ട് ഞാൻ ചെന്നപ്പോൾ ആദ്യം വഴി തെറ്റി കാട്ടിൽ എത്തി എന്ന് വിചാരിച്ചു... എൻ്റെ വീട് ചിറ്റൂർ ആണ്. അവിടന്ന് ഒരു 15 kms varum.
❤❤❤❤❤❤❤❤❤❤❤❤❤❤
❤️❤️
മുതലമട റെയിൽവേ സ്റ്റേഷൻ സന്ദർശിച്ച മനുവിനും നവീൻന്നും എൻ്റെ നാട്ടിലേക്ക് സ്വാഗതം
❤️❤️
മുതലമട ആണോ വീട്?? ഞാൻ ചിറ്റൂർ ആണേ...
മുതലമട സ്റ്റേഷൻ കാണിക്കുമ്പോൾ ആദ്യം മനസ്സിൽ ഓടിവരുന്നത് വെട്ടം സിനിമയാണ്
ഒരിക്കൽ പോകണം ഈ station കാണാൻ വേണ്ടി മാത്രം
🤗🥰
പാലക്കാട്ടും തൃശ്ശൂരിലും ടിക്കറ്റില്ല. കണ്ടക്ടർ ഒരു നിശ്ചിത തുക ദിവസേന നൽകണം. അയാൾക്ക് എന്ത് ബാക്കി തുക വേണമെങ്കിലും എടുക്കാം 👍✌️👏🙏
🤗
❤❤❤luv from kuwait❤❤❤
❤️❤️
നിങ്ങളുടെ യാത്രകൾ ഞങ്ങൾക്ക് ഒരു പാട് ഉപകാരം ആണ് ബജറ്റ് കുറഞ്ഞ യാത്രകൾ ആയതുകൊണ്ട് മക്കൾ ഒരു ചർധാം യാത്ര നടത്തുമോ
Ok 👍
3:38 tirur Calicut side aano? Bro
No.. ഒറ്റപ്പാലം , ഷൊർണൂർ , വടക്കാഞ്ചേരി
Vettam,megham,hridayam location
❤️❤️
Vettam filim location aano ath pand tvyil eppozhum kaanunna filim aanu ♥️♥️
❤️❤️
Nice video ❤️..
Bro e Talguppa (jog falls) railway station yil cloak room undo
Illa ennu thonnunnu
16336 ഗാന്ധിധം എക്സ്പ്രസ്സ് lhb coach എന്നാണ് കിട്ടുന്നത്
Kurach kazhiyum
Cheta nice video cheta nice
❤️❤️
Malappuram jillayil chila sthalath bassil ninn ticket kittilla 😊😊
👍👍
Athinu thott munpilulla kollengode
ninnu kanunnu😌
❤️❤️
Ooty toy train video cheyyamo? Ipo season aan
👍👍
17:56 diesel days 🥹
❤️❤️
Bro use cheyyunna cam etha?
iPhone
100അടിക്കാറായി 😮😮
❤️❤️
നൂറിൻ്റെ അടുത്തെത്തി ❤
❤️❤️
പാലക്കാട് ടൌൺ കിടന്ന ആ ട്രെയിൻ ജംഗ്ഷനിൽ സ്റ്റോപ്പ് ഇല്ലേ
Vanna vazhi marannaal nashttam namuk thenne yaanu...
👍👍
beauty
❤️❤️
Bro 3:38 shornur side ?
Ottappalam , Shoranur , Wadakkanchery 👍
Tirur .Calicut same rout aano?@@MalayaliTravellers
👍👍
👍👍
❤️🔥
❤️❤️
Chittur എന്റെ നാട്
❤️❤️
👍👌❤️
❤️❤️
പാലക്കാട് ഒരുവിധം ബസിൽ ഒന്നും ടിക്കറ്റ് കിട്ടില്ല.... സ്റ്റാർട്ടിങ് സ്റ്റേഷൻ മുതൽ ഏൻഡ് സ്റ്റേഷൻ വരെ യാത്ര ചെയ്താൽ മാത്രമേ അതും ചില ബസ്സിൽ ടിക്കറ്റ് കിട്ടു. ഒരു വിധം ബസിൽ ഒന്നും ടിക്കറ്റ് കിട്ടില്ല.... പിന്നെ കൃഷ്ണ ഗുടിയിൽ ഒരു പ്രണയകാലത്ത് എന്ന സിനിമ ഷൂട്ട് ചെയ്തത് നിലമ്പൂർ റോഡിൽ ആണ്.....
👍👍
Aduthe video Salem to dam ene paranjit 😮
2 videos koode kazhinjitt varum
💞👍🏿
👍👍
❤❤❤
❤️❤️
🎉
❤️
2:05 hard work pays off! 100k soon 🎉
❤️❤️
❤❤❤🇮🇳🇮🇳👌👌
❤️❤️
🥰
❤️❤️
Hai❤❤❤
Hai
Malappuram ticket kittilla .jeevanakkarum muthalalliyum tammilulla vishwasam
👍👍
bus ticket okke angane aa bro ivde😂
👍👍
Zero to Hesros ❤
❤️❤️
Kilikalde nalla shabdam ..... Onnu aa marathinte chuvade poyaal abhipraayam maattavunnatheyullu .....