നമ്മുടെ സ്വന്തം ചെറുവത്തൂർ റെയിൽവേ സ്റ്റേഷൻ.. പഴയ കാലത്ത് ഈ സ്റ്റേഷൻ നിർത്താതെ പോവുന്ന വണ്ടി ഇല്ലായിരുന്നു ഇവിടെ ഉള്ള കുളത്തിൽ നിന്നായിരുന്നു എല്ലാ വണ്ടിക്കും വെള്ളം എടുക്കൽ ..പറഞ്ഞു കേട്ട അറിവ് ആണ്
Namaste🙏 Why you mostly share only train journey videos? You should also start making vlogs of your destination. Probably some historical, or nature related tourist attractions. Hari OM 🕉🕉🙏🙏
ഞാൻ നിങ്ങളുടെ സബ്സ്ക്രൈബർ ആണ്. വീഡിയോകൾ കാണാറുണ്ട്. ട്രെയിൻ യാത്ര വളരെയധികം ഇഷ്ടമാണ്.ട്രെയിൻ യാത്രാ സംബന്ധിയായ കൃത്യമായ ഇൻഫർമേഷൻ ജനങ്ങളിലേക്ക് എത്തിക്കുമ്പോഴാണ്, വീഡിയോയ്ക്ക് ലക്ഷ്യംകൈവരുന്നത്. ആദ്യമായിട്ടാണ് നിങ്ങളുടെ വീഡിയോയ്ക്ക് അഭിപ്രായം രേഖപ്പെടുത്തുന്നത്. നിങ്ങൾ തൃക്കരിപ്പൂർ സ്വദേശികളാണ് അല്ലേ?ആ സ്ഥലങ്ങളിലൊക്കെ എനിക്ക് സുഹൃത്തുക്കൾ ഉണ്ട്. എല്ലാ വിധ നന്മകളും നേർന്നു കൊണ്ട്, ♥️💖🙏🏻🥰💚🌹 അശോകൻ തളിപ്പറമ്പ്, കണ്ണൂർ
ഞാൻ Yognagari rishikesh വണ്ടിയിൽ 2 തവണ യാത്ര ചെയ്തിട്ടുണ്ട് kannur to Rishikesh റിട്ടേൺ ഇതേവണ്ടിക്ക് ആണ് വന്നത് ഒരു തവണ sleeper ഒരു തവണ 3Ac അടിപൊളി വണ്ടി ആണ്
ഷൊർണുർ - കോയമ്പത്തൂർ പോകുന്ന ഒരു ട്രെയിൻ കോയമ്പത്തൂർ എത്തി അവിടെ നിന്ന് റേക് share ചെയ്ത് മഥുരയ് ജംഗ്ഷൻ ലേക്ക് പോകുവാണെങ്കിൽ ഷൊർണുർ നിന്ന് ഡയറക്റ്റ് മധുരൈജംഗ്ഷൻ ടിക്കറ്റ് എടുക്കാൻ പറ്റുമോ എടുത്താൽ കുഴപ്പം ഉണ്ടോ?
ഷൊർണൂരിൽ നിന്ന് പാലക്കാട് - പൊള്ളാച്ചി - Dindigul വഴി മധുരൈ 290 KM പിന്നെ ഉള്ളത് പാലക്കാട് - കോയമ്പത്തൂർ - ഈറോഡ് - കരൂർ - Dindigul വഴി മധുരൈ 405 KM ഈ ട്രെയിൻ കോയമ്പത്തൂർ പോകുന്നത് കൊണ്ട് കിട്ടുമോ എന്ന് അറിയില്ല..
Hai Bro... ഒരു സംശയം ഞങ്ങൾ ഫാമിലിയായി ഗുജറാത്ത് പോകാൻ വെരാവൽ എക്സ്പ്രസിന് തൃശൂരിൽ നിന്ന് ടിക്കറ്റ് ബുക്ക് ചെയ്ത് ബോർഡിംഗ് കുറ്റിപ്പുറമാണ് നൽകിയിട്ടുളളത്. അപ്പോൾ അതിനിടക്കുള്ള ഷൊർണൂരിൽ നിന്നോ മറ്റോ ഞങ്ങൾക്ക് കയറുന്നതിൽ കുഴപ്പമുണ്ടോ?
Madgoan - Mangaluru ആണ് പിറ്റേ ദിവസം Mangaluru - Kozhikode ആയി വരുന്നത് ഇത് എല്ലാം Rake Sharing aanu Kozhikode - Kannur ( One Way Kannur - Cheruvathur ( One Way ) Cheruvathur - Mangaluru ( One Way ) Mangaluru - Coimbatore - Mangaluru Mangaluru - Madgaon - Mangaluru
ചേട്ടൻ ബാവ അനിയൻ ബാവ . നിങ്ങളെ വളരെ ഇഷ്ടം . സ്ഥിരം കാഴ്ചക്കാരൻ❤️❤️
❤️🥰
നിങ്ങളുടെ face കാണുമ്പോൾ തന്നെ വളരെ എളിമ തോന്നുന്നു, അതുപോലെ തന്നെ വീഡിയോ അവതരണവും എളിമ നിറഞ്ഞതാണ് ❤❤❤
Thank you ☺️
Adi poli coverage. Kannur ende amma nadu! I love that area. Thanks for the vlog. You guys ROCK!
Thanks a ton
നമ്മുടെ സ്വന്തം ചെറുവത്തൂർ റെയിൽവേ സ്റ്റേഷൻ.. പഴയ കാലത്ത് ഈ സ്റ്റേഷൻ നിർത്താതെ പോവുന്ന വണ്ടി ഇല്ലായിരുന്നു ഇവിടെ ഉള്ള കുളത്തിൽ നിന്നായിരുന്നു എല്ലാ വണ്ടിക്കും വെള്ളം എടുക്കൽ ..പറഞ്ഞു കേട്ട അറിവ് ആണ്
🤗👍
കണ്ണൂർ പഠിക്കുന്ന കാലത്ത് എന്നും വൈകുന്നേരം യാത്ര ചെയ്ത പടന്ന സ്വദേശിയായ ഞാൻ 2008-09 കാലം ❤
❤️❤️
100k പെട്ടെന്ന് എത്തട്ടെ ❤❤
❤️❤️
എന്റെ like videos നു മാത്രമല്ല.. നിങ്ങൾ രണ്ടുപേരോടും ഉള്ള ഇഷ്ട്ടം കൂടിയാണ് ❤❤❤
👌ningal friends ano or brothers?
Brothers
ചേട്ടൻ ബാവ അനിയൻ ബാവ❤❤😊
Continue journey exploring places like this, & put video every day, then u will succeed, & reach goal point.
Sure 😊
ഹായ്,നവിൻചേട്ട,മനുചേട്ട, കണ്ണൂരിൽനിന്നുംചെറുവത്തൂരിലേക്കുള്ളട്രെയിൻയാത്ര,സൂപ്പർ,❤
Thank you
ഈ ട്രെയിൻ ഒക്കെ മെമു ആക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു 😊😊
നേരത്തെ ചെറുവത്തൂർ മംഗലാപുരം പാസഞ്ചർ ട്രെയിൻ ഉണ്ടായിരുന്നു അത് നിലവിൽ സർവീസ് നടത്തുന്നുണ്ടോ അതോ റദ്ദാക്കിയോ!
ഇപ്പോഴും ഉണ്ട്..
അതിന്റെ വീഡിയോ ആണ് അടുത്തത്
E train alle the.
@@Jithinvellassery athe morning 6.30 kko matto pokum
Raavile 6:10 cheruvathuril ninn ippolum ind
Kozhikode - kannur
Kannur - chervathur
Chervathur - Mangalore
Mangalore - Kozhikode
Ellam idhe passenger aan
CHERUVATHUR 💜💙❤️
❤️❤️
We'll Done Bro's 💐💐💐👍👍👍😎😎😎
❤️❤️
ചെറുവത്തൂരിൽ വെസ്റ്റ് കോസ്റ്റ് Exp ന് stop ഉണ്ടായിരുന്നതാണ് അത് ഇപ്പോൾ ഇവിടുന്ന് മാറ്റി നീലേശ്വരത്ത് അനുവദിച്ചു. എന്ത് ചെയ്യാം😢
🥲
Nileshwrath pandae thannae west coast nn stop ind bro cheruvathur nae kaalum kooduthal varumaanam ullathum, aalukal ullathum nileshwram stationil aan
@@ashwink7536manojkumar indayond mathram nle stop kitti.restorationum.Mangala enthe khd restore cheyyathe... Nle kkalum varumanam kooduthal ayittum
ചെറുവത്തൂർ എന്ന് കേൾക്കുമ്പോൾ ഉണ്ണിരാജിനെ (മറിമായം ആക്ടർ ഉണ്ണിയെ )
ഓർമ വരും
Namaste🙏
Why you mostly share only train journey videos? You should also start making vlogs of your destination. Probably some historical, or nature related tourist attractions.
Hari OM 🕉🕉🙏🙏
Check Channel
മംഗലാപുരം കോഴിക്കോട് passenger വീഡിയോ ചെയ്യുമോ
നിങ്ങൾ രണ്ടു പേരും നാഗാലാന്റ് &സികീം എന്നീ സംസ്ഥാനങ്ങൾ ഒരു ട്രൈൻ യാത്ര വീഡിയോ ചെയ്യുമോ പ്ലീസ് 🙏🏻
Ok 👍
sikkimil railway illa
തിരുപ്പതി യാത്രയുടെ റിട്ടേൺ വീഡിയോ നിങ്ങൾ എ ടുത്തില്ലേ എന്താ ഇടാത്ത ത്
Polich
❤️❤️
Bro cheruvathur to Mangalore centre aayi ee train raavile 6:10n povarille
Yes
Awesome 😎
Thanks 🤗
ഞാൻ നിങ്ങളുടെ സബ്സ്ക്രൈബർ ആണ്. വീഡിയോകൾ കാണാറുണ്ട്. ട്രെയിൻ യാത്ര വളരെയധികം ഇഷ്ടമാണ്.ട്രെയിൻ യാത്രാ സംബന്ധിയായ കൃത്യമായ ഇൻഫർമേഷൻ ജനങ്ങളിലേക്ക് എത്തിക്കുമ്പോഴാണ്, വീഡിയോയ്ക്ക് ലക്ഷ്യംകൈവരുന്നത്. ആദ്യമായിട്ടാണ് നിങ്ങളുടെ വീഡിയോയ്ക്ക് അഭിപ്രായം രേഖപ്പെടുത്തുന്നത്. നിങ്ങൾ തൃക്കരിപ്പൂർ സ്വദേശികളാണ് അല്ലേ?ആ സ്ഥലങ്ങളിലൊക്കെ എനിക്ക് സുഹൃത്തുക്കൾ ഉണ്ട്.
എല്ലാ വിധ നന്മകളും നേർന്നു കൊണ്ട്,
♥️💖🙏🏻🥰💚🌹 അശോകൻ തളിപ്പറമ്പ്, കണ്ണൂർ
ഞങ്ങൾ നർക്കിലക്കാട് എന്ന സ്ഥലത്താണ് താമസിക്കുന്നത് 🤗
ഇത് കുമ്പള വരെ നീട്ടിയാൽ അത്രയും ജനങ്ങൾക്ക് ഉപകാരം ചെയ്യും റെയിൽവേക്ക് വരുമാനവും
Anthyodya experssl therk kuravan oru tym povoo nice aan ❤
👍👍
Enjoy your traveling ❤❤❤
❤️❤️
janael Nanlath Ethkem chruvathrr
Kuunnur bathapuzza kunnur thjananipuza
Thrkripurr kunner
Ethrururu thrakanannu
ഞാൻ Yognagari rishikesh വണ്ടിയിൽ 2 തവണ യാത്ര ചെയ്തിട്ടുണ്ട് kannur to Rishikesh റിട്ടേൺ ഇതേവണ്ടിക്ക് ആണ് വന്നത് ഒരു തവണ sleeper ഒരു തവണ 3Ac അടിപൊളി വണ്ടി ആണ്
Athe
@@MalayaliTravellersനിങ്ങളെ വീഡിയോ കണ്ടിട്ട് അത് പോലെ ആണ് ഞാൻ haridwar rishikesh പോയത് ❤️
1 A ലെ ഷൊർണ്ണൂർ -കണ്ണൂർ MEMU ഇല്ലായിരുന്നെങ്കിൽ കണ്ണൂർ railway ശ്രീ മുത്തപ്പൻ മടപ്പുരയും അതിന്റെയടുത്തുള്ള ധാരാളം മരങ്ങളും കാണാൻ സാധിക്കുമായിരുന്നു 🙂
അതെ🤗
Happy journey 🎉
Thank you 😊
Hi NAVEEN Hi MANU Ennathe Yathra Cheruthanenkilum Kollam Nannayittund 👌👌👌👍👍
❤️❤️
Nice bro❤️
Thanks
❤❤❤hi. Brother. I am dilip Kumar from Goa. How re u both. All best Kannur to Kasrokod
❤️❤️
super
Thank you
പാമ്പൻ പാലം ഉദ്ഘാടനം കഴിഞ്ഞാൽ രാമേശ്വരം ചെന്നൈ ട്രിപ്പ് വീഡിയോ ചെയ്യുമോ
ചെയ്യാം
Cheruvathur mangalore centril try cheyamo morning
അടുത്ത വീഡിയോ അതാണ്
Your video good
Thanks
100K ethrayum pettenn avatte❣️
❤️❤️
Oru doubt
enthina kzkd - Kannur, kannur-chervattur Vera vera name ? Kozikode - chervattur direct oru passenger pore?
ലെ റെയിൽവേ* അതിലൊരു സുഖമില്ല 😁✌🏻
നിങ്ങൾക്ക് Agartala khongsang janashataabdi expressiil ഒരു യാത്ര ചെയ്തൂടെ
Nokkam 👍
Good 👍
❤️❤️
Naveen bro PQWL or RLWL aano pettenn conform avua.
രണ്ടും ബുദ്ധിമുട്ട് ആണ്.. എന്നാലും PQWL പിന്നെയും ആകും
Good❤
❤️❤️
Nice ❤
❤️❤️
രാവിലെ ചെറുവത്തൂർ മംഗലാപുരം പാസഞ്ചർ..
👍👍
Coimbatore to manglr express ane manglr mrng kozhikode pokunnath
മഡ്ഗാവ് - മംഗളൂരു അതും വന്നേക്കാം 👍
Eranakulam junction to kayamkulam junction train journey cheyyo (via Kottayam)
Daily express ❤
👍👍
nice
❤️❤️
നമ്മളെ സ്ഥിരം വണ്ടി...💗
❤️❤️
Week expraess
?
good coverage
Thanks a lot 😊
Rack share
Cheruvathur to manglore
Manglore to Kozhikode
Kozhikode to kannur
Kannur to cheruvathur
Ingane anoo bro🤔
Kozhikode - Kannur
Kannur - Cheruvathur
Cheruvathur - Mangaluru
Mangaluru - Coimbatore
Coimbatore - Mangaluru
Mangaluru - Madgaon
Madgaon - Mangaluru
Mangaluru - Kozhikode
Repeat…..
@@MalayaliTravellers thanks bro 🤍
@@MalayaliTravellerscoimbatore - Mangalore - madgaon
Adh vere idh vere alle
❤❤❤luv from kuwait❤❤❤
❤️❤️
My Home Kannur 😈💥
❤️❤️
Adipoli video
Thank you
Bro ini adutha long Journey eppazha😊
ഉടനെ..
കശ്മീർ ട്രിപ്പ് ഉണ്ടോ.. കഴിഞ്ഞ പ്രാവശ്യം മഞ്ഞു വീഴുന്നത് കാണാൻ പറ്റിയില്ലല്ലോ
അതെ.. പ്ലാൻ ചെയ്യുന്നുണ്ട് 🤗
Dear brothers,
ഞങ്ങൾ ഫെബ്രുവരി 14/2025 ന് കശ്മീർ പോകുവാൻ ടിക്കറ്റ് എടുത്തിട്ടുണ്ട്. ജമ്മു താവി. Bro ഉണ്ടോ,
❤️❤️❤️❤️❤️
❤️❤️
Ee vandiyil irunn video kanunna njan😅
ഷൊർണുർ - കോയമ്പത്തൂർ പോകുന്ന ഒരു ട്രെയിൻ കോയമ്പത്തൂർ എത്തി അവിടെ നിന്ന് റേക് share ചെയ്ത് മഥുരയ് ജംഗ്ഷൻ ലേക്ക് പോകുവാണെങ്കിൽ
ഷൊർണുർ നിന്ന് ഡയറക്റ്റ് മധുരൈജംഗ്ഷൻ ടിക്കറ്റ് എടുക്കാൻ പറ്റുമോ എടുത്താൽ കുഴപ്പം ഉണ്ടോ?
റൂട്ട് വ്യത്യാസം വരുന്നുണ്ട്..
@MalayaliTravellers അപ്പൊ പറ്റില്ല le
ഷൊർണൂരിൽ നിന്ന് പാലക്കാട് - പൊള്ളാച്ചി - Dindigul വഴി മധുരൈ 290 KM
പിന്നെ ഉള്ളത് പാലക്കാട് - കോയമ്പത്തൂർ - ഈറോഡ് - കരൂർ - Dindigul വഴി മധുരൈ 405 KM
ഈ ട്രെയിൻ കോയമ്പത്തൂർ പോകുന്നത് കൊണ്ട് കിട്ടുമോ എന്ന് അറിയില്ല..
Kannur shoranur special train video cheyiyane☺️
👍👍
Hai Bro... ഒരു സംശയം ഞങ്ങൾ ഫാമിലിയായി ഗുജറാത്ത് പോകാൻ വെരാവൽ എക്സ്പ്രസിന് തൃശൂരിൽ നിന്ന് ടിക്കറ്റ് ബുക്ക് ചെയ്ത് ബോർഡിംഗ് കുറ്റിപ്പുറമാണ് നൽകിയിട്ടുളളത്. അപ്പോൾ അതിനിടക്കുള്ള ഷൊർണൂരിൽ നിന്നോ മറ്റോ ഞങ്ങൾക്ക് കയറുന്നതിൽ കുഴപ്പമുണ്ടോ?
ഉണ്ട്.. കുറ്റിപ്പുറത്ത് നിന്ന് മാത്രമേ കയറാൻ പാടുള്ളൂ..
ബ്രോ പള്ളിക്കര ബീച്ച് കാർമേവൽ തുടങ്ങുന്നുണ്ട് അവിടെ വരുമോ ഡിസംബർ 20ന് 31 വരെ ഉണ്ട് 10 ദിവസത്തെ പരിപാടി🎉
Nokkam bro 👍
Thalassery Andaloor Kavu ariyo
Vannittilla
ചെറുവത്തൂർ ടൗൺ വീഡിയോ ചെയ്യാമോ?
👍
കാസർഗോഡ് ന്റെ മുത്ത് മണികൾ 😍
Good Brothers 😍
100 K soon..👍🏻
❤️❤️
Ningal kannur karano?
Kasaragod
2 rake undo ee vandi
Kure und
12:31 Nalla naval academy aanu.
Nalla area und avde.
Calm and Quiet area ❤
❤️❤️
Support ❤❤
Bro ഈ rlwl eantha
Remote Location Waiting List
Ok
Itreyoke stop ulla vandi..45 minit kond kannur ninnum payyannur ethi. Idile comedy adalla..super fast train stop kurevu ulla adum kannur to payyannur ethan 45 mint edkukum..sathyathil passengrinte speed illa adinu
😁😁
30 mnt mathy super fast
Ithe train ravile Mangalur to kozhikkod express ayi varunnathe
Madgoan - Mangaluru ആണ് പിറ്റേ ദിവസം Mangaluru - Kozhikode ആയി വരുന്നത്
ഇത് എല്ലാം Rake Sharing aanu
Kozhikode - Kannur ( One Way
Kannur - Cheruvathur ( One Way )
Cheruvathur - Mangaluru ( One Way )
Mangaluru - Coimbatore - Mangaluru
Mangaluru - Madgaon - Mangaluru
😮😮
👍👍
Bro camera ethane?
iPhone
0:43 good evening dear brother's ❤ 1:00
🤗
What's special in this train?
Kerala super fast 2nd ac travel cheithitundo bro.?
Illa
@@MalayaliTravellers athile experience enganund enn ariyan aaairunnu. Anyway loves your videos❤️
🔥🔥❤️❤️❤️
❤️
👌🏼
👍❤️
ippol banglore train illa alle
അത് ബാംഗ്ലൂർ പോകുന്ന ട്രെയിൻ തന്നെ ആണ്
Phonil ano shoot eath phone ahn
iPhone
@@MalayaliTravellers Etha model
👍🙋👌♥️....
❤️❤️
Bros: Ningal long route videos cheyyamo , athu kanananu namukku ishtam... It's just request... K
Ok 👍
പയങ്ങാടി, ഇഷ്ടം പോലെ ആൾകാർ ഉണ്ട് പക്ഷെ train stop കുറവ്
👍👍
Etha app l aan ticket book cheyane?
Reservation Tickets - IRCTC RAIL CONNECT
Kannapuram ❤
❤️❤️
Kannur KSR Bangalore train enth kondanu SMVT Bangalore divert cheytath👀
അവിടെ എന്തോ പണി നടക്കുകയാണ്
👍
👍
❤❤
❤️❤️
Njan Kozhikode ninne varunnath
👍👍
Food vlog cheyyo?
Illa
100 k avumbol party undo bhai
10k ayappol koode koodiyathanu bhai
🥰❤️
Ente veedu ivide anu njan valaptanam ri er kandairunu
❤️❤️❤️
ഇരിട്ടിയിൽ നിന്നാണ് വളപട്ടണം പുഴ ആരംഭിക്കുന്നത്
Athe
നമ്മളെ ചെറുവത്തൂർ ❤️
❤️❤️
ഇങ്ങനെ ഒരു വണ്ടി ഉണ്ടോ
Und
ഈ ട്രെയിൻ അറിയാം bros.
❤️❤️
07:05 de njan
❤️
ഞങ്ങളെ മലപ്പുറത്തു വാ ❤
❤️❤️