വളരെ നല്ല ഒരു യാത്രാവീഡിയോ. എല്ലാ വീഡിയോകളും കാണാറുണ്ട്. കഴിഞ്ഞ വീഡിയോ യ് അച്ഛനെയും അമ്മയെയും പരിചയപ്പെടുത്തിയത് നന്നായി. നന്മകൾ 🌹❤️ ഈ ട്രെയിനിനെ പറ്റി പറഞ്ഞപ്പോൾ ഒരു പ്രധാന സംഭവം വിട്ടുപോയത് പറയട്ടെ.1986 മാർച്ച് മാസത്തിൽ തലശ്ശേരി ജഗന്നാഥ ക്ഷേത്രത്തിലെ വെടിക്കെട്ട് കാണാൻ റെയിൽവേ ലൈനിൽ കയറിനിന്നവരുടെ ഇടയിലേക്ക് ട്രെയിൻ പാഞ്ഞു കയറി 28പേര് മരിക്കുകയും നൂറിലധികം പേർക്ക് പരിക്ക് പറ്റുകയും ചെയ്തിരുന്നു. അന്ന് തീരദേശ റയിൽവേ വന്നിട്ടില്ല. ആലപ്പുഴ സ്റ്റേഷൻ ഒക്കെ ഓപ്പൺ ആവുന്നത് 1989ലാണ്. അന്ന് കണ്ണൂർ എറണാകുളം എക്സിക്യൂട്ടീവ് എക്സ്പ്രസ്സ് ആയി ഓടിക്കൊണ്ടിരുന്ന ഇതേ ട്രെയിൻ ആണ് പിന്നീട് ആലപ്പുഴയിലേക്ക് നീട്ടിയത്.
Ernakulam town junction athoru feeling thanne anu..iam from kasaragod but ernakulam calicut it's a different vibe I love this cities..worked around 4 years ekm info park. Now in Abu Dhabi after New Zealand and australia assignment but I still Miss ekm.😍😍
ഈ ട്രെയിന്‍ kasaragod വരെ ആയിരുന്നെങ്കില്‍ ഒരു പാടു പേര്‍ക്ക് ഉപകാരം ആയേനെ...നിലവില്‍ കാസര്‍കോട് VANDEBHARATH മംഗലാപുരം വരെ ആക്കിയത് കൊണ്ട് കാസര്‍കോട് റെയില്‍ വേ സ്റ്റേഷനില്‍ ട്രാക്ക് ഒഴിവുണ്ട്....
Brothers you have told in your previous video that you both are travelling in Maveli Express , please travel from Mangalore Central to Thiruvananthapuram central . Then one kind request is travel on May month
Awesome 👌 please show retiring room of Palakkad junction one day❤it's managed by a private company (dinshaw and ranjit,i think,which also handles retiring rooms of railway stations such as madgaon)
ഞാൻ കാസറഗോഡ് ആണ് ഒരിക്കൽ ഇത് കൊച്ചിയിൽ നിന്ന് വന്നപ്പോൾ കണ്ണൂർ വരെയുള്ള ട്രെയിൻ ആണ് കിട്ടിയത് അവിടെ എത്തി റൂം ചോദിച്ചപ്പോൾ ഇല്ല എന്ന് പറഞ്ഞു അന്ന് ഞാൻ നിങ്ങൾക്ക് മെസ്സേജ് ചെയ്തിരുന്നു
ആലപ്പുഴ to kannur journey ഒന്ന് ചെയ്യാമോ... വളരെ ദുരിതം ആണ്..കാരണം shornur എത്തിയാൽ പിന്നെ കാലു കുത്താൻ ഇടം ഉണ്ടവൂല... ലീവ് ഉള്ള ദിവസം നല്ല തിരക്കാണ്.. കോയമ്പത്തൂർ നിന്നും എത്തുന്ന ട്രെയിൻ ഷൊർണൂർ എത്തിയാൽ കണക്ഷൻ എക്സിക്യൂട്ടീവ് ട്രെയിൻ ആണ് ഉള്ളത്...coimbatore-shornur ട്രെയിനിലെ 80%ആളുകളും ഇതിൽ കയറും പിന്നെ നേരം വൈകി വരുന്നത് കൊണ്ട് ആ ആളുകളും കൂടി 3 ട്രെയിനിലെ ആളുകളുടെ തിരക്ക് ആണ് ഇതിൽ ഉണ്ടാകുക...coimbatore-shornur ട്രെയിൻ direct കോഴിക്കോട്ടേക്ക് വിടുക ആണെങ്കിൽ തിരക് കുറയുകയും...നിലവിൽ കോഴിക്കോട്ടേക്ക് വിടുന്ന ട്രെയിൻ നിലമ്പൂർ ക് വിടുകയും ചെയ്താൽ തിരക്ക് ഒരു പാട് കുറയും
ഹെലോ ബ്രോ ഞാൻ ഈ മാസം 18 ആം തീയതി കണ്ണൂർ - ആലപ്പുഴ ഇന്റർസിറ്റി എക്സ്പ്രസ്സ് ട്രെയിൻ ലെ സീറ്റ് ബുക്ക് ചെയ്തിരിക്കുന്നു, അതിനായി കണ്ണൂർ റെയിൽവേ സ്റ്റേഷൻ റിട്ടയർ റൂമിൽ ലെ ഓൺലൈൻ ബുക്ക് ചെയ്തിരിക്കുന്നു 12 മണിക്കൂർ ആണ് ബുക്ക് ചെയ്തിരിക്കുന്നത് (രാത്രി 6 മുതൽ രാവിലെ 6 വരെ ) പക്ഷെ ഞാൻ രാത്രി 9 മണിക്കേ കണ്ണൂർ റെയിൽവേ സ്റ്റേഷൻ ലെ വരുകയുള്ളു അപ്പോൾ എനിക്ക് റൂം കിട്ടുമോ, എന്തൊക്കെ ആണ് id ആയി വേണ്ടത് ഒന്നും സഹായിക്കാമോ ബ്രോ ആദ്യമായാണ് ഞാൻ ട്രെയിൻ ലെ യാത്ര ചെയുന്നത്
Rake sharing എങ്ങനെ.5.10 എടുക്കുന്നവണ്ടി ആലപ്പുഴ എത്തുമ്പോൾ 1.00. മണി 1.30 ഒക്കെ ആകും എന്നിട്ട് 3.50 retrun പോകും ഏതോ ഒരു ദിവസം വണ്ടി ഇല്ല അന്ന് ആണോ rake sharing ?
നിങ്ങളുടെ ദീർഘദൂര യാത്രകളെക്കാൾ എനിക്ക് കാണാൻ ഇഷ്ട്ടം ഇതുപോലത്തെ കൊച്ചുയാത്രകൾ ആണ് 🤗❤
❤️❤️
Enikum😌
ഈ ട്രിപ്പ് ഇൽ ഞാൻ ഉണ്ടായിരുന്നു നിങ്ങളുമായി സംസാരിച്ചു. ❤️🙌🏻
❤️❤️🤗
വളരെ നല്ല ഒരു യാത്രാവീഡിയോ. എല്ലാ വീഡിയോകളും കാണാറുണ്ട്. കഴിഞ്ഞ വീഡിയോ യ് അച്ഛനെയും അമ്മയെയും പരിചയപ്പെടുത്തിയത് നന്നായി. നന്മകൾ 🌹❤️
ഈ ട്രെയിനിനെ പറ്റി പറഞ്ഞപ്പോൾ ഒരു പ്രധാന സംഭവം വിട്ടുപോയത് പറയട്ടെ.1986 മാർച്ച് മാസത്തിൽ തലശ്ശേരി ജഗന്നാഥ ക്ഷേത്രത്തിലെ വെടിക്കെട്ട് കാണാൻ റെയിൽവേ ലൈനിൽ കയറിനിന്നവരുടെ ഇടയിലേക്ക് ട്രെയിൻ പാഞ്ഞു കയറി 28പേര് മരിക്കുകയും നൂറിലധികം പേർക്ക് പരിക്ക് പറ്റുകയും ചെയ്തിരുന്നു. അന്ന് തീരദേശ റയിൽവേ വന്നിട്ടില്ല. ആലപ്പുഴ സ്റ്റേഷൻ ഒക്കെ ഓപ്പൺ ആവുന്നത് 1989ലാണ്. അന്ന് കണ്ണൂർ എറണാകുളം എക്സിക്യൂട്ടീവ് എക്സ്പ്രസ്സ് ആയി ഓടിക്കൊണ്ടിരുന്ന ഇതേ ട്രെയിൻ ആണ് പിന്നീട് ആലപ്പുഴയിലേക്ക് നീട്ടിയത്.
Thank you
Thanks!
❤️❤️
Ernakulam town junction athoru feeling thanne anu..iam from kasaragod but ernakulam calicut it's a different vibe I love this cities..worked around 4 years ekm info park. Now in Abu Dhabi after New Zealand and australia assignment but I still Miss ekm.😍😍
👍👍
Kannur ക്യാമറ കണ്ണുകളിലൂടെകാണുമ്പോൾ❤❤
❤️❤️
❤
എന്റെ ഡിസ്ട്രിക്‌ട് ആലപ്പുഴ കായംകുളം നാട് കാണാൻ ആഗ്രഹിച്ച യാത്ര ഹാപ്പി ജേർണി ❤❤
❤️❤️
11:15 ith pole same enikum oneday train keran late ayapol guard help cheythu train stop cheyyan illengil ente trip cancel ayene , big respect to gaurd
👍👍
കഴിഞ്ഞ വീഡിയോയിൽ അച്ചനെയും അമ്മയെയും കാണിച്ചതിൽ സന്തോഷം
❤️❤️
ഈ ട്രെയിന്‍ kasaragod വരെ ആയിരുന്നെങ്കില്‍ ഒരു പാടു പേര്‍ക്ക് ഉപകാരം ആയേനെ...നിലവില്‍ കാസര്‍കോട് VANDEBHARATH മംഗലാപുരം വരെ ആക്കിയത് കൊണ്ട് കാസര്‍കോട് റെയില്‍ വേ സ്റ്റേഷനില്‍ ട്രാക്ക് ഒഴിവുണ്ട്....
അതെ
Ith Kasargod vare neettiyaal Ernakulam Kannur intercity um neettendi varum
Rake sharing ullath kond.
Video poli aayitund.. Parasuram vlog undaagumo?? Love from kozhikode❤❤
Already done
നിങ്ങൾ രണ്ടുപേരും പാവങ്ങൾ ആണ് 🥰🥰❤
❤️❤️
Brothers you have told in your previous video that you both are travelling in Maveli Express , please travel from Mangalore Central to Thiruvananthapuram central . Then one kind request is travel on May month
Cheyyam 👍
Cheidolu
Hard work never fails. Take care of your health due to railway station food 👍
❤️❤️
❤കിടിലോൽ കിടിലം. ആശംസകൾ
❤️❤️
Getting accommodation in retiring room is pure luck❤
👍👍
ഇനിയും brothers നു ദീർഘ ദൂര യാത്രകൾ ഉണ്ടാകട്ടെ Happy Journey Brothers ❤❤❤❤❤❤
❤️❤️
Good very good journey from kuttippuram❤
Thank you so much 🙂
Chetta allapuzha mgr channai central super fast express train vlog edukamo free akumbo. Many people depend on that train.
Thank you
👍👍
Ivide pudukkad ee train ethumbo 9:45 am aakum
👍👍❤️
Ende jeevithatil etuvm istapetta yathra chytha train Alappuzha executive exprss🤍
❤️❤️
Oru doubt ind. Ningal evde poyaalum rly retiring roomil thangi thirichu poraano. Avdethe kaazhcahakal kaanaarille. Pls include those videos as well
ഈ വീഡിയോയിൽ ഞങ്ങൾ റൂമിൽ താമസിച്ച് തിരിച്ച് പോകുന്നതാണോ താങ്കൾ കാണുന്നത് ?
കണ്ണൂരിൽ ഉള്ളത് എല്ലാം വീഡിയോ ചെയ്തിട്ടുണ്ട്..
Bro nde video kiddu anne pakksha Kannan neram lla plustwo exam ayyonde . Ennallum kannum
🤗❤️
Good luck for ur exams
കേരളത്തിൽ തന്നെ കാണാത്ത സ്ഥലങ്ങൾ 🎉🎉
👍👍
വൈകുന്നേരം 6 മണി മുതൽ രാവിലെ 6 മണി വരെയുള്ള സ്ലോട്ടിൽ രാത്രി 12 മണിക്ക് checkin cheyyamo plz reply
Yes
Adipoli😊
❤️❤️
Speed nokune ath app anu bro .?
Nammle natil vannnu alle kannur 😊😊
🤗❤️
Nice journey. Love ❤ from thalassery
Thank you so much 🙂
Adipoli video brothers❤❤🎉
❤️❤️
Wating for coimbatore express journey
👍👍
Bros
SMVT BENGALURU TO AGARTALA HUMSAFAR VIDEO CHEYU 😊
👍👍
Ini next long trip odene ondo❤❤
👍👍
കണ്ണൂർ നിന്ന് ആലപ്പുഴ യിലേക്ക് എത്ര മണിക്കൂർ ആണ് എത്താൻ 😊
Ithinte chair car ac ano
Njan ethracomment ittu last kannur retair room kanichu💗💗💗💗💗
❤️❤️
Next video Alappuzha Chennai❤
❤️❤️
Nice video brothers
Thanks
Missing Kannur vibes... ❤❤❤
❤️❤️
Hello brother what is the check in and check out time for the retiring rooms?
Awesome 👌 please show retiring room of Palakkad junction one day❤it's managed by a private company (dinshaw and ranjit,i think,which also handles retiring rooms of railway stations such as madgaon)
Palakkad Railway Station Dormitory Video cheythittund
@@MalayaliTravellers OK thanks for the information, will check your old 📹 videos
Video already done
Kannur to alappuzha unreserved ticket charge ethra?
നിങ്ങൾ പോയതിൽ വെച്ച് നല്ല ടൂറിസ്റ്റ് സ്‌പോർട് ഏതാ കേരളത്തിന്റെ പുറത്ത്
പ്ലസ് റിപ്ലൈ 🤌🏻🙏🏻
അങ്ങനെ ഒരു സ്ഥലത്തിന്റെ പേര് മാത്രം പറയാൻ പറ്റില്ല
Thalassery ❤
❤️❤️
Supper video brothers
Thank you
Bro ticket book cheyyunbol agent fee, elladhe book cheyyan patto. Nighal eedh site aan use cheyyunnadh ?
Irctc official sote nokk athah better
IRCTC RAIL CONNECT
IRCTC rail connect.
ഞാൻ കാസറഗോഡ് ആണ് ഒരിക്കൽ ഇത് കൊച്ചിയിൽ നിന്ന് വന്നപ്പോൾ കണ്ണൂർ വരെയുള്ള ട്രെയിൻ ആണ് കിട്ടിയത് അവിടെ എത്തി റൂം ചോദിച്ചപ്പോൾ ഇല്ല എന്ന് പറഞ്ഞു അന്ന് ഞാൻ നിങ്ങൾക്ക് മെസ്സേജ് ചെയ്തിരുന്നു
👍👍
Adipoli short journey brothers 😊💜
❤️❤️
ആലപ്പുഴ to kannur journey ഒന്ന് ചെയ്യാമോ... വളരെ ദുരിതം ആണ്..കാരണം shornur എത്തിയാൽ പിന്നെ കാലു കുത്താൻ ഇടം ഉണ്ടവൂല... ലീവ് ഉള്ള ദിവസം നല്ല തിരക്കാണ്.. കോയമ്പത്തൂർ നിന്നും എത്തുന്ന ട്രെയിൻ ഷൊർണൂർ എത്തിയാൽ കണക്ഷൻ എക്സിക്യൂട്ടീവ് ട്രെയിൻ ആണ് ഉള്ളത്...coimbatore-shornur ട്രെയിനിലെ 80%ആളുകളും ഇതിൽ കയറും പിന്നെ നേരം വൈകി വരുന്നത് കൊണ്ട് ആ ആളുകളും കൂടി 3 ട്രെയിനിലെ ആളുകളുടെ തിരക്ക് ആണ് ഇതിൽ ഉണ്ടാകുക...coimbatore-shornur ട്രെയിൻ direct കോഴിക്കോട്ടേക്ക് വിടുക ആണെങ്കിൽ തിരക് കുറയുകയും...നിലവിൽ കോഴിക്കോട്ടേക്ക് വിടുന്ന ട്രെയിൻ നിലമ്പൂർ ക് വിടുകയും ചെയ്താൽ തിരക്ക് ഒരു പാട് കുറയും
👍👍
Nethrevathikk shesham athinidayil Kozhikkode, kannur bhagathekk oru UR train venam... Chilappol line il thirakkumoolam athinte sadhyathakal illathakunnu.. Nethravathikk shesham (palakkad memu.Knyr-pune, shornur-thrissur--daily run)Weekly nokkumbol , jamnagar, indore weekly, amritsar-kcvl, sampark krathi ivaye asreyichaanu kannur,kozhikkode bhagathekk eththaan sathikkukayollu.. Kashttapaddaanu sathyam parayaalo
👍👍
ഹെലോ ബ്രോ ഞാൻ ഈ മാസം 18 ആം തീയതി കണ്ണൂർ - ആലപ്പുഴ ഇന്റർസിറ്റി എക്സ്പ്രസ്സ് ട്രെയിൻ ലെ സീറ്റ് ബുക്ക് ചെയ്തിരിക്കുന്നു, അതിനായി കണ്ണൂർ റെയിൽവേ സ്റ്റേഷൻ റിട്ടയർ റൂമിൽ ലെ ഓൺലൈൻ ബുക്ക് ചെയ്തിരിക്കുന്നു 12 മണിക്കൂർ ആണ് ബുക്ക് ചെയ്തിരിക്കുന്നത് (രാത്രി 6 മുതൽ രാവിലെ 6 വരെ ) പക്ഷെ ഞാൻ രാത്രി 9 മണിക്കേ കണ്ണൂർ റെയിൽവേ സ്റ്റേഷൻ ലെ വരുകയുള്ളു അപ്പോൾ എനിക്ക് റൂം കിട്ടുമോ, എന്തൊക്കെ ആണ് id ആയി വേണ്ടത് ഒന്നും സഹായിക്കാമോ ബ്രോ ആദ്യമായാണ് ഞാൻ ട്രെയിൻ ലെ യാത്ര ചെയുന്നത്
എപ്പോൾ വേണമെങ്കിലും check in ചെയ്യാം..
ബുക്ക് ചെയ്യുമ്പോൾ ഏത് ID ആണോ കൊടുത്തത് അതാണ് വേണ്ടത്..
Daily വർക്കിന് പോകുന്നതും വരുന്നതും എക്സിക്യൂട്ടീവ് ഇൽ ആണ് but ആലപ്പുഴ to കണ്ണൂർ വരുമ്പോ വൻ ശോകം ആണ് നല്ല ലേറ്റ് ആകും 🥴
👍👍
ഇത് പോലെ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ സൗകര്യം ഉണ്ടാവുമോ
Ippol illa
@@MalayaliTravellers bro അപ്പോൾ എറണാകുളം സൗത്ത് സ്റ്റേഷൻ ഇറങ്ങിയാൽ ഇവിടെ ആണ് താമസിക്കുന്നത് ഏത് ഹോട്ടലിൽ ആണ്
Thanks ,, 🎉
Anthoyathya expressil orikal jounery cheyy brothers
👍👍
Alappuzha❤
❤️❤️
ഞാൻ എന്റെ അമ്മവീട്ടിൽ പോകുന്ന സ്ഥിരം train ആണ് കണ്ണൂർ to ആലപ്പുഴ എക്സിക്യൂട്ടീവ് express Vadakara to Pudukkad
❤️❤️
❤ from Mangalore
❤️❤️
Ravile keralathilekude train journey pogaan vera thanne bhangi aanu, very nice video.
👍👍
chetta nigal mic use cheyth vedio shoot cheyumegil kurachum kude nallath ayirunu chetta.......my opinion
👍🙂
ടിക്കറ്റ് price എത്ര ആണ്
Excellent bros
❤️❤️
Bro കോഴിക്കോട് റേയിൽവേ സ്റ്റേഷനിലെ റിട്ടയറിങ് റൂമിന്റെ വീഡിയോ ചെയ്യുവോ
Cheyyam
ഈ എക്സിക്യൂട്ടീവ് express ല് ജനറൽ compartment ല് അധികം തിരക്ക് ഉള്ളതായി ഞാൻ യാത്രചെയ്യുന്ന സമയങ്ങളിൽ കണ്ടിട്ടില്ല ഒരു normal തിരക്ക് മാത്രം
തിരിച്ച് വരുമ്പോൾ ആണ്
❤❤❤ love from ചെറുപുഴ കണ്ണൂർ
❤️❤️
Rake sharing എങ്ങനെ.5.10 എടുക്കുന്നവണ്ടി ആലപ്പുഴ എത്തുമ്പോൾ 1.00. മണി 1.30 ഒക്കെ ആകും എന്നിട്ട് 3.50 retrun പോകും ഏതോ ഒരു ദിവസം വണ്ടി ഇല്ല അന്ന് ആണോ rake sharing ?
കണ്ണൂരിൽ നിന്ന് ആണ് മാറുന്നത്
Kannur railway stationil offline book cheyyamo
Und
കൊല്ലം to തിരുപ്പതി പുതിയ ട്രെയിനിന്റെ ഡീറ്റെയിൽസ് വീഡിയോ പ്രതീക്ഷിക്കുന്നു
👍👍
Bros online booking n Patti oru video cheyamo?
👍👍
Super 😊
Thank you
Love from mahe ❤❤❤❤❤
❤️❤️
How to book?
K rtai nobody will use ? Eru viswasam canunnillaa why this express is free
Nice vedio ❤❤
❤️❤️
ഇന്ന് ഞാൻ എറണാകുളത്തിൽ നിന്നും ferok വരെ വന്നത് ഇതിനാണ് 😅
👍👍
Super.... 🎈
Thank you
Wadakkanchery 🚂 railway station കാണിക്കുമോ ?
👍👍
Ee trainil general cochil charging slot und
Yes
Ee trainil alle orikkal thee🔥 ittat
അതെ
Oru ദീർഘ ദൂര സ്ലീപ്പർ യാത്ര പ്രധീക്ഷിക്കുന്നു
👍👍
Hi First person to comment
❤️❤️
Nigel use cheyunna camera yethanu
iPhone
@@MalayaliTravellers iPhone yetha model
Namude co - passenger evidna kerunadn enganya manasilaavan?
Chart Vacancy
Bro velupin vannal room. Mittumo. Kannuril 12:30 amil
Online vazhi book cheythal mathi
Nanba 12686 MAQ to MAS ku pora Super Fast train traveling vlog podunga
Already done
Poli ♥️
❤️❤️
രാവിലെ 5:10 ന് മാത്രേ ഉള്ളൂ ട്രെയിൻ
Nice journey. Love❤from kannur
Thanks
Speed nokkunna app name plz.
GPS Speedometer
Adutha video yog nagari rishikesh alle bro
❤️❤️
❤from kannur
Broo enik retiring room book cheyyanam enganey aanu
Online vazhi
29:27 third issue ..derail on shunting
👍👍
Nice bro🥰🥰
Thanks 🤗
Hi, Bros. എൻ്റെ അപേക്ഷ സ്വീകരിച്ചതിൽ ഒരുപാട് നന്ദി ❤❤❤
❤️❤️
What is the Fare for Double bed room Retiring Room?
500
Rathriyil vannal check in cheyyan pattile?
പറ്റും
Namude swthm kannur ❤❤❤
❤️❤️
Please Kozhikode odisha train