Family Trip - കുടുംബവുമൊത്ത് ഒരു യാത്ര പോയപ്പോൾ | Malayali Travellers

Поделиться
HTML-код
  • Опубликовано: 20 мар 2024
  • • Contact • malayalitravellers@gmail.com
    • Malayalam Travel Vlog by Malayali Travellers
    * * * * * Follow us on * * * * *
    Facebook Page : / malayalitravellers
    Instagram : / malayali_travellers
    #malayalitravellers #malaylitravellersfamily #travel #narkkilakkad #kannur #parassinikadavu #kasaragod #malayalam

Комментарии • 983

  • @user-bq7bi1iz1i
    @user-bq7bi1iz1i 4 месяца назад +157

    അച്ഛനെയും അമ്മയെയും കാണാൻ കഴിഞ്ഞതിൽ അതിയായ സന്തോഷം❤❤❤

  • @paravoorraman71
    @paravoorraman71 4 месяца назад +63

    ഉഗ്രൻ വീഡിയോ. നിങ്ങളുടെ മാതാപിതാക്കളെ ആദ്യമായി കണ്ടതിൽ എനിക്ക് സന്തോഷമുണ്ട്. നിങ്ങളെപ്പോലുള്ള കുട്ടികളെ ലഭിച്ചതിൽ നിങ്ങളുടെ മാതാപിതാക്കൾ ഭാഗ്യവാന്മാർ. ആശംസകൾ. അയോധ്യയിലേക്കുള്ള ഒരു തീർത്ഥാടന യാത്രയിൽ നിങ്ങൾ മാതാപിതാക്കളെ കൊണ്ടുപോകണം

  • @kannansivasankaran2714
    @kannansivasankaran2714 4 месяца назад +46

    ഇനിയും ഫാമിലിയും ആയിട്ട് ഉള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു...❤❤❤

  • @actor_aravind
    @actor_aravind 4 месяца назад +46

    Father ji യേ ക്കൂടി അടുത്ത യാത്ര മുതൽ കൂടെ കൂട്ടണം,പുള്ളി കാലം മാറി ജനിച്ച വ്ലോഗർ ആണ്.. സ്വീറ്റ് parents ❤

  • @narayanankutty3875
    @narayanankutty3875 4 месяца назад +8

    എല്ലാവരെയും കാണാൻ സാധിച്ചതിൽ സന്തോഷം നിങ്ങൾ ചേട്ടനം അനിയനു ആണ് എന്ന് ഇപ്പോൾ ആണ് അറിയുന്നത്. നന്നായി വരും🙏🙏

  • @marunadanmalayali902
    @marunadanmalayali902 4 месяца назад +24

    oru pavam achanum ammayum....happy to see you all together🥰

  • @athibhan6092
    @athibhan6092 4 месяца назад +2

    Brothers ന്റെ അച്ഛനെയും അമ്മയെയും കണ്ടതിൽ നല്ല സന്തോഷം ഉണ്ട്‌ ❤❤നിങ്ങൾ സ്നേഹം ഉള്ള ഒരു കുടുംബം ആണ് ❤❤❤❤Happy Journey ❤❤❤❤

  • @premanchandranvarkala4686
    @premanchandranvarkala4686 4 месяца назад +1

    വളരെ സിമ്പിൾ ആയിട്ടുള്ള ഒരു ഫാമിലി എല്ലാവർക്കും പറശ്ശിനിക്കടവ് മുത്തപ്പന്റെ അനുഗ്രഹം ഉണ്ടാവട്ടെ

  • @deepaksnair3186
    @deepaksnair3186 4 месяца назад +7

    അടുത്തുള്ള ഒരു സംസ്ഥാനത്തേക്ക് അച്ചൻ അമ്മയുമായി യാത്ര പോകണം. ജീവിതത്തിലേ ബുദ്ധിമുട്ടുകൾ തീർച്ചയായും മാറും.❤ അച്ചനും അമ്മയും കണ്ടതിൽ വളരെ അധികം സന്തോഷം❤

  • @shreejithmarar5107
    @shreejithmarar5107 4 месяца назад +15

    Well-Spent 21 Minutes and 21 Seconds on 21st March - Keep Rocking 👍

  • @GeorgeThomasHealth
    @GeorgeThomasHealth 4 месяца назад +2

    Great to see the entire family. How down to earth parents. Must be proud to see their sons progress in life.

  • @newslite8744
    @newslite8744 4 месяца назад +2

    നിങ്ങളുടെ മാതാപിതാക്കൾ നിങ്ങളെപ്പോലെ തന്നെ സിമ്പിൾ ആണെന്ന് തോന്നുന്നു ഏതായാലും അച്ഛനെയും അമ്മയെയും കാണിച്ചതിൽ വളരെയേറെ സന്തോഷം

  • @adwaithsahadevan4961
    @adwaithsahadevan4961 4 месяца назад +8

    Adipoli chettanmare family trip to parassini ningalude familya kannan patiyathil valara santhosham enniyum familyumayi long trips cheyyumen prathishikunu😊💜

  • @NGMEDIATECH
    @NGMEDIATECH 4 месяца назад +8

    We were waiting for this video.

  • @philipgeorge7753
    @philipgeorge7753 4 месяца назад +1

    Nice short video of travel with the parents. Glad to meet your father & mother. Your father appears to be like your elder bro.👍

  • @akhilanand3777
    @akhilanand3777 12 дней назад

    വീഡിയോ കാണാൻ തുടങ്ങിയിട്ട് കുറച്ചു ആയി ഇപ്പോഴാണ് അറിയുന്നത് നിങ്ങൾ രണ്ടു പേരും brothers ആണെന്ന് 😍.... All the best guys🔥

  • @vijayvision5113
    @vijayvision5113 4 месяца назад +12

    നിങ്ങളുടെ എല്ലാ videos um കാണാറുണ്ട് . സ്വന്തം നാട്ടുകാർ എന്ന നിലയിൽ നിങ്ങളുടെ videos കാണുമ്പോ അഭിമാനം ഉണ്ട് all the best . ഇനിയും ഒരുപാട് യാത്രകൾ ചെയ്യാൻ സാധിക്കട്ടെ

  • @skmedia667
    @skmedia667 4 месяца назад +5

    അച്ഛനെയും അമ്മയെയും കണ്ടതിൽ ഒരുപാട് ഒരുപാട് സന്തോഷം രണ്ടുപേരോടും അന്വേഷണം പറയണം❤

  • @Vishnuv-q2f
    @Vishnuv-q2f 4 месяца назад

    adipoli video brothers❤❤
    achaneyum ammayeyum kaanan kazhinjathil samdhosham😍🥰

  • @rafeequemohamed3728
    @rafeequemohamed3728 4 месяца назад

    love you guys. so happy to see you are growing. Such a lovelly family, you have long way to go.

  • @sreekumarkn
    @sreekumarkn 4 месяца назад +10

    നിങ്ങളുടെ മാതാപിതാക്കളെ കണ്ടതിൽ വളരെ സന്തോഷം. അവരെയും കൂട്ടി ഒരു കേരളത്തിന്‌ പുറത്തേക്കു ഒരു train യാത്ര കാണാൻ ആഗ്രഹിക്കുന്നു.

    • @MalayaliTravellers
      @MalayaliTravellers  4 месяца назад

      🤗👍

    • @vipinvijay4599
      @vipinvijay4599 4 месяца назад

      നിങ്ങൾ സഹോദരങ്ങൾ ആണെന്ന് ഇപ്പോളാണ് മനസ്സിലായെ

  • @rasinrajum5310
    @rasinrajum5310 4 месяца назад +3

    Most awaited videos❤❤❤

  • @sarathsubrahmanian8521
    @sarathsubrahmanian8521 4 месяца назад +1

    അച്ഛന് ഒഴിവ് ഉണ്ടാവുമ്പോ അച്ഛനും അമ്മയെയും കൂട്ടി കേരളത്തിന് പുറത്തുള്ള ഏതെങ്കിലും ടെംപിൾ il പോവൂ broz തിരുപ്പതി o മറ്റോ... ഓരോ യാത്രയും ഓരോ അനുഭവം ഓരോ ഓർമ്മകൾ...🙌

  • @Viraadan
    @Viraadan 4 месяца назад

    Extremely happy bros. having introduced to us yr dear parents and though I belong v.near to yr place, for the first time I saw narkkilakkadu...for tht also I thank u, coming days r yours bros! Go forward with great vigour!.....humility expressed by u family members th.out the video is of great value... u will.b paid for yr hardwork....

  • @Wandering_Railspotter
    @Wandering_Railspotter 4 месяца назад +6

    Finally ♥️🎉

  • @rajanthomas970
    @rajanthomas970 4 месяца назад +5

    നിങ്ങളുടെ വീഡിയോസ് ഈയിടെയാണ് കാണാൻ തുടങ്ങിയത്.. എല്ലാം ഇഷ്ടപ്പെട്ടു. നിങ്ങൾ ചേട്ടനനിയൻമാരെന്ന് ഇപ്പോഴാണ് അറിഞ്ഞത്.. നിങ്ങളുടെ പേരുകൾ പറയുമോ.. ആരാണ് മൂത്തയാൾ?
    All the best.. God bless 👌🏼👍🏼

    • @MalayaliTravellers
      @MalayaliTravellers  4 месяца назад +1

      മനുരാജ്
      നവീൻ

    • @sanketrawale8447
      @sanketrawale8447 4 месяца назад

      സത്യം, ഇവരുടെ videos കണ്ടപ്പോഴൊക്കെ friends എന്നാ കരുതിയത്😂 ഈയടുത്താ മനസ്സിലായത് brothers ആണെന്ന്😊😊👌👌

  • @thevimalviswanath
    @thevimalviswanath 4 месяца назад

    Seen other places in your train vlogs..but kerala has the distinct landscape beauty..

  • @arunparuthooli236
    @arunparuthooli236 Месяц назад

    Achaneyum ammayeyum ningalde veedum naadum kandathil orupaad santhosham.. ❤❤❤ all the best dears & safe journey 🥰

  • @maheshvs_
    @maheshvs_ 4 месяца назад +3

    Happy to see you all 😊❤❤❤

  • @BabuJacob-rl5uc
    @BabuJacob-rl5uc 4 месяца назад +3

    ഒത്തിരി നന്ദി 🙏
    ഒത്തിരി നന്മകൾ നേരുന്നു 👍

  • @chakkutrajeev5323
    @chakkutrajeev5323 4 месяца назад

    Happy to see your parents, humble and down to earth, God bless your Family and may your channel grow and reach 1M at the earliest.

  • @praseejkumar4365
    @praseejkumar4365 4 месяца назад

    GOD Bless you guys, wonderful family.., always watch your videos...keep going❤❤❤

  • @user-vf1tw2lw8u
    @user-vf1tw2lw8u 4 месяца назад +8

    മക്കൾസ്സ് ❤

  • @seemakannankara8897
    @seemakannankara8897 4 месяца назад +4

    അച്ചനെ പോലെ തന്നെയാ നവി യുടെ സംസാരവും.. അമ്മയ്ക്കും അച്ഛനും നിങ്ങൾ മക്കളെ ഓർത്തു അഭിമാനിക്കാം 🙏👍🌹

  • @user-oi1vt2cw8e
    @user-oi1vt2cw8e 4 месяца назад +1

    എല്ലാ ഐശ്വര്യവും ഉണ്ടാവട്ടെ ❤ ഇതു നിങ്ങളുടെ ഒരു turning point ആവട്ടെ👍

  • @user-ov6tm8op1n
    @user-ov6tm8op1n 4 месяца назад +5

    Nalla.makkalum.nanmayulla
    Mathapitakkalum..uyarangalilethatte

  • @ampksoccer2186
    @ampksoccer2186 4 месяца назад +3

    Long journey povanam family aayitt

  • @maheshanand6498
    @maheshanand6498 4 месяца назад

    Keep up brothers, great to see your parents, really proud of you both, respect has increased to u both ...❤❤❤

  • @user-sr6gx2fd8m
    @user-sr6gx2fd8m 4 месяца назад

    Manu, Naveen Happy to see your family, May God bless you and your family today and always, Family is everything 💕.. Great family travel video..

  • @harikrishnan4658
    @harikrishnan4658 4 месяца назад +7

    നിങ്ങളുടെ അച്ഛനെയും.അമ്മയെയും കണ്ടതിൽ വളരെ സന്തോഷം അവർക്ക് എൻ്റെ നമസ്കാരം അറിയിക്കുക ഇതു പോലെ ഉള്ള ഫാമലി യാത്ര വീഡിയോ ചെയ്യുക

  • @Rajeshvallikunnam
    @Rajeshvallikunnam 4 месяца назад +13

    നിങ്ങൾ യൂട്യൂബ് ചാനലിനെ മാത്രം ആശ്രയിക്കരുത്. അത് എപ്പോൾ വേണേലും നിന്നുപോകാം. ഒരു സ്ഥിരമായുള്ള ജോലിക്കൂടി നോക്കുക. നല്ലത് വരട്ടെ

    • @MalayaliTravellers
      @MalayaliTravellers  4 месяца назад +21

      മനുഷ്യന്റെ ജീവിതവും ഏകദേശം അങ്ങനെ തന്നെ അല്ലേ 🤗👍

  • @sunnytoms9416
    @sunnytoms9416 4 месяца назад +1

    You both are brothers,
    Wonderful.

  • @sudipGeorge
    @sudipGeorge 4 месяца назад

    Long awaited video.. blessed to have such loving parents .❤❤🙏

  • @abdullakkuttyca1236
    @abdullakkuttyca1236 4 месяца назад +5

    നല്ല ഭംഗിയുള്ള അച്ഛനും അമ്മയും.നല്ല സുന്ദരൻ ചേട്ടന്മാരും ❤️❤️❤️❤️❤️😍😍

  • @Aj-pu8sg
    @Aj-pu8sg 4 месяца назад

    Happy to see this vlog, brothers. Love it. Say my greetings to achan and amma. ❤❤❤

  • @bijujohn4515
    @bijujohn4515 4 месяца назад

    Super adipoli parents god bless you good luck thanks bros

  • @gajanhaas
    @gajanhaas 4 месяца назад

    You have a wonderful mom and dad. Cherish and love them! They are so supportive of you both! Give them my love. I agree your mom is the Lakshmi of the house! Take care guys and thanks for the vlog!

  • @praseedpg
    @praseedpg 4 месяца назад

    അഭിനന്ദനം ...തീർച്ചയായും നമ്മൾ മുന്നോട്ടു

  • @travelandeatwitharju
    @travelandeatwitharju 4 месяца назад +1

    Achan Amma kandathil santhosham 😊.. Parasini yatra gambeeram

  • @moviebgmzone5719
    @moviebgmzone5719 4 месяца назад

    I'm watching your videos from many months , nearly one and half year . Finally I saw your parents ❤❤ . Brothers do more videos , a good success is beyond you .

  • @Muzafir123
    @Muzafir123 4 месяца назад

    Super acha amma❤️

  • @cziffrathegreat666
    @cziffrathegreat666 4 месяца назад

    Very nice video, good to see parents too !

  • @RanjithKumar-hh2yg
    @RanjithKumar-hh2yg 4 месяца назад

    Achaneyum ,ammayeyum kandathil valare santhosham.iniyum avareyum knotti oru train yathra,oru vimanayathra ellam nadathikodukanam ningal randalum koodi..athavark valiya santhoshamayirikum.wishing all of you..daivanugraham undakatte...

  • @AffectionateDachshund-ns8or
    @AffectionateDachshund-ns8or 3 месяца назад

    ബ്രോ നിങ്ങളുടെ എല്ലാ വീഡിയോ ഞാൻ കാണാറുണ്ട് 👍നിങ്ങൾ തമ്മിൽ ഉള്ള സ്നേഹം ഐക്യം കാണുമ്പോൽ സന്തോഷം നിങ്ങൾ ഇങ്ങനെ സ്നേഹത്തോടെ കാണാൻ ആഗ്രഹം 😍വോയിസ്‌ പൊളി

  • @user-vu2su9xe5k
    @user-vu2su9xe5k 4 месяца назад

    All the best guys, you guys will prosper well, keep up your good work❤

  • @Sidhanth302
    @Sidhanth302 4 месяца назад

    Nice , i was thinking you were friends till now.God Bless you !

  • @satheeshsatheesh9341
    @satheeshsatheesh9341 4 месяца назад

    സന്തോഷം. ദൈവം അനുഗ്രഹിയ്ക്കട്ടെ

  • @anilanand4604
    @anilanand4604 4 месяца назад

    Very lucky father and mother❤❤❤❤

  • @capricorn829
    @capricorn829 4 месяца назад

    Njan padichath paraiyarth aan video loode kandathil santosham ,all the best keep vlogging.

  • @raghunath1056
    @raghunath1056 4 месяца назад

    💜💙💚 എല്ലാവരെയും കണ്ട തിൽ സന്തോഷം

  • @sreerajr4031
    @sreerajr4031 4 месяца назад +1

    ഒരുപാട് സന്തോഷം ബ്രദേഴ്സ്. ഇത് അഭിമാന നിമിഷം.🎉🎉🎉❤

  • @premkumars8857
    @premkumars8857 4 месяца назад

    Happy to see you make happy to your parents May God Bless you both

  • @athibhan6092
    @athibhan6092 4 месяца назад +2

    ഞാൻ ആദ്യം യാത്ര ചെയ്ത trian ആണ് നിലമ്പൂർ kochuveli രാജ്യറാണി express അതിന് മുമ്പ് parasuram നു യാത്ര ചെയ്തിട്ടുണ്ട് last ശബരി യും

  • @tijojoseph9894
    @tijojoseph9894 4 месяца назад

    Happy to see you all❤❤

  • @subramaniancn2589
    @subramaniancn2589 4 месяца назад

    Happy to see your family bros❤️❤️❤️

  • @sandeep1926
    @sandeep1926 4 месяца назад

    Today i understood you both are own brothers, Nice to see your Blessed parents... Nice family trip... Plan a long trip with full family... Nice upload... Only worried about the speed of mahindra taxi.... Speed was little high i feel was a hurry trip to reach both temple before closing... Any way Take care... All the best for new videos...

  • @charulathamenon
    @charulathamenon 4 месяца назад

    വളരെയധികം സന്തോഷം❤❤

  • @prabhakarankaimal7691
    @prabhakarankaimal7691 4 месяца назад

    happy to see your parents, nanai varatte

  • @vishnu66655
    @vishnu66655 4 месяца назад

    രണ്ടുപേരെയും കൂട്ടി ഇനിയും യാത്രകൾ പോകണം ചേട്ടന്മാരെ ❤️❤️

  • @ppr8878
    @ppr8878 4 месяца назад

    Beautiful vlog along with parents...

  • @akhilm5416
    @akhilm5416 4 месяца назад

    All the best.. .

  • @mingmafia2926
    @mingmafia2926 4 месяца назад +1

    Adipoli bro... Next time varumbo parayanam. Ente veedum parassinikkadavnu adutha...

  • @rajaniyer6144
    @rajaniyer6144 4 месяца назад +1

    Adipoli Family.

  • @robbynissacsamuel2667
    @robbynissacsamuel2667 4 месяца назад

    I don't used to comment any videos in social media, but your channel is fantastic, I like u brothers so much..wil b supporting u everytime. Hope to see you one day.

  • @rasheedthullisseri4278
    @rasheedthullisseri4278 4 месяца назад

    അടിപൊളി 🥰🥰... ആദ്യ മായി... വീട്ടുകാരും 🥰🥰

  • @sheelajackson4120
    @sheelajackson4120 4 месяца назад

    Good to see the whole family all the blessings to you all

  • @anish.ur9hk
    @anish.ur9hk 4 месяца назад

    Happy to see yours family....

  • @shinu-to9zd
    @shinu-to9zd 4 месяца назад

    Super Video 🙏🙏🙏👍👍👍

  • @pritamahesh7220
    @pritamahesh7220 4 месяца назад

    അച്ഛനെയും അമ്മയെയും കണ്ടതിൽ സന്തോഷം. മിക്ക vlog's കാണാറുണ്ട്. God bless both of you.

  • @satishkumar-nm1pc
    @satishkumar-nm1pc 4 месяца назад

    Good...video.....passing thru pilathara my native 🎉....
    Parassini muthappa saranam.....

  • @saniltg2045
    @saniltg2045 4 месяца назад

    Super video ❤❤

  • @arunsuresh8522
    @arunsuresh8522 4 месяца назад +2

    Polichu❤

  • @vivekl4580
    @vivekl4580 4 месяца назад

    Very happy bro.. With parents😊😊.. God bless you

  • @TajuTaju-nq8fy
    @TajuTaju-nq8fy 4 месяца назад +2

    അച്ഛനെയും അമ്മയെയും കണ്ടതിൽ വലിയ സന്തോഷം

  • @aswinkumar2207
    @aswinkumar2207 4 месяца назад

    Vlog👌👌👌❤😍

  • @thulasidas6062
    @thulasidas6062 4 месяца назад +2

    Hai, makkale. Go, ahead. All, blessings. Nobody, can, spoil, u. Ajhanum, ammakkum, namaskaram.

  • @radharamankutty1847
    @radharamankutty1847 4 месяца назад

    Happy family happy to see your parents naveen and?

  • @user-zz5mr1iv9h
    @user-zz5mr1iv9h 4 месяца назад

    സന്തോഷം 🥰👍

  • @rajkrishnan3616
    @rajkrishnan3616 4 месяца назад

    Finally ❤❤🎉🎉✨️👍🎊💙

  • @faseehjifri2801
    @faseehjifri2801 4 месяца назад

    Very good naveen and manu, keep going ❤

  • @rageshthiruvangad7478
    @rageshthiruvangad7478 4 месяца назад

    നല്ല വീഡിയോ.. നന്മകൾ 🌹

  • @bewoke369
    @bewoke369 4 месяца назад +2

    Love from kollam paravur ❤❤

  • @user-tz4gp1mc9w
    @user-tz4gp1mc9w 4 месяца назад

    Something special is there in your video that is very much attracting me .

  • @thampikuruvilla3201
    @thampikuruvilla3201 4 месяца назад

    Happy to see your parents. You both look like your parents

  • @manikandanb1480
    @manikandanb1480 4 месяца назад

    So, you are brothers. Good

  • @vijaydubai010
    @vijaydubai010 4 месяца назад +1

    All the best dears👍👍👍👌👌👌🙏🙏🙏

  • @TravelCrushByNixon
    @TravelCrushByNixon 4 месяца назад

    Adipoli family. Adhe bro evadem kastapad ond .life enim settle agan ond.bro tention akanda

  • @alibavatk9960
    @alibavatk9960 4 месяца назад

    പൊളിച്ചു 💚💚💚💚

  • @moideenkutty7306
    @moideenkutty7306 4 месяца назад

    ആശംസകൾ നന്മകൾ ❤

  • @sayooj.3714
    @sayooj.3714 4 месяца назад

    Achaneyum ammeyeyum kandathilbsanthosham. Achan bhayagara fast anallo nalla arivum und samsaravum kurekudi samsaripiku.. Ella ammamarum enganeya makkalekurichu orthu sankadapedum happy akuvan para kazhinjath orthu sankadapedenda eni munotttullath orthu santhoshikuvan para eppolum happy akuvan para ninghal ellavarum kudi guruvayuril trainil trip poku... Kazhinjath orthu sankadapedathe eni angott happy aku...