Alappuzha to MGR Chennai Central Express Sleeper Class Journey 🚂

Поделиться
HTML-код
  • Опубликовано: 18 сен 2024
  • • Contact • malayalitravellers@gmail.com
    • Malayalam Travel Vlog by Malayali Travellers
    * * * * * Follow us on * * * * *
    Facebook Page : / malayalitravellers
    Instagram : / malayali_travellers
    #malayalitravellers #alappuzha #chennai #chennaiexpress #kerala #train #travel #malayalam

Комментарии • 300

  • @nirmalk3423
    @nirmalk3423 5 месяцев назад +30

    Awesome 👌 one of the most famous trains in kerala especially for season ticket holders between Ernakulam and Thrissur

  • @arunbhaskarmulamoottil2076
    @arunbhaskarmulamoottil2076 5 месяцев назад +14

    ഓരോ സ്റ്റേഷനിൽ നിന്നും അന്നൗൺസ്‌മെന്റ് കേൾപ്പിക്കു അതൊരു പ്രത്യേക ഫീൽ ആണ്

  • @harikrishnan4658
    @harikrishnan4658 5 месяцев назад +25

    പാലക്കാട് മുതൽ ചെന്നൈ വരെ ഈ ട്രെയിൻ ഫുൾ ആയി തന്നെ ഓടുന്നത് ഈ ട്രെയിനിൽ ടിക്കറ്റ് കിട്ടുവാൻ വളരെ പ്രയാസമാണ് എന്തായാലും ഈ യാത്ര വീഡിയോ അടിപൊളി

  • @vijayakumarm1423
    @vijayakumarm1423 5 месяцев назад +6

    10 years back Thiruvananthapuram mail and Alappuzha Express were in good condition. Lot of new coaches were added. Now all are old coaches . Railway board members and Railway ministers are boycott to allot new coaches to Kerala and Tamil nadu.All Mps of Kerala snd Tamilnadu should pressure Railway minster to get new coaches.

  • @athibhan6092
    @athibhan6092 5 месяцев назад +12

    Brothers ന്റെ ഈ മനോഭാവം ആണ് വേണ്ടത് brother അല്ല ഇത് ഞാൻ ആണെങ്കിലും ലഹരി trian നിൽ ഉപയോഗിക്കുന്നത് കണ്ടാൽ complant ചെയ്യും ഞാൻ അത് കാണിച്ചു കൊടുക്കും പിന്നെ അവടെ ചോത്യം പറച്ചിലും ഇല്ല എനിക്ക് നിലമ്പുർ രാജ്യറാണി express നു ഉണ്ടായിട്ട് ഉണ്ട്‌ അത് complant ചെയുകയും ചെയ്തു

  • @vijayakumarm1423
    @vijayakumarm1423 5 месяцев назад +2

    I am waiting for tenmalai,senkottai and kuttralam. Select tourist places near railway. Example. Yercadu hill station from salem railway station.2. yela giri hill station from Jolar pettai. 3.maruthamalai murugan temple, Eesha temple from coimbatore.railway station.

  • @adwaithsahadevan4961
    @adwaithsahadevan4961 5 месяцев назад +5

    Nice trip chettanmare puthiya series adipoli thana chennai routes exploring😊💜

  • @rasheedthullisseri4278
    @rasheedthullisseri4278 5 месяцев назад +4

    അടിപൊളി... ഫ്രെണ്ട്സ്... ആലപ്പുഴ ചെന്നൈ... സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ്സ്‌ 🥰🥰🥰 🥰🥰

  • @AzeezAnsab
    @AzeezAnsab 5 месяцев назад +8

    Koore divasathinu shesham വീണ്ടും ഇങ്ങളെ vidio കാണുന്നു ❤️❤️❤️

  • @mrapollo3456
    @mrapollo3456 5 месяцев назад +3

    A memorable train for me met a memorable person in this train while going from erkm to Perambur it’s unforgettable 😢

  • @gireeshkumarkp710
    @gireeshkumarkp710 5 месяцев назад +5

    ഹായ്,നവിൻചേട്ട,മനുചേട്ട,ആലപ്പുഴയിൽനിന്നും,ചെന്നൈയിലേക്കുള്ള,ട്രെയിൻയാത്ര,സൂപ്പർ,❤

  • @user-du4po5op7f
    @user-du4po5op7f 5 месяцев назад +4

    നിങ്ങളുടെ വീഡിയോ വളരെ ഉപകാരം ആയി കഴിഞ്ഞ ദിവസം എനിക്ക്........ ❤️ tnx brothers 🫂🫂🫂

  • @nirmalandrews17
    @nirmalandrews17 5 месяцев назад +8

    19:57 Thrissur ❤

  • @bilkulshareefsinger7604
    @bilkulshareefsinger7604 5 месяцев назад +4

    ഒരു ഇടവേളക്ക് ശേഷം വീണ്ടും നിങ്ങളുടെ വീഡിയോ കാണാൻ എത്തിയ ഞാൻ ❤❤❤

  • @kasimhumayoon3628
    @kasimhumayoon3628 5 месяцев назад +3

    You are good children from good parents . My best wishes

  • @VishnuS-g8p
    @VishnuS-g8p 5 месяцев назад +9

    തിരുവനന്തപുരം - ഷാലിമാർ വണ്ടിയിൽ യാത്ര ചെയ്യണേ...നമ്മുടെ southern railwayടെ തിരുവനന്തപുരം ഡിവിഷന്റെ സ്വന്തം വണ്ടിയാണ്

  • @jijujames7345
    @jijujames7345 5 месяцев назад +3

    Kochu veli ninnu YPR pogunna oru weekly express undu...friday running..athile rake sharing undu..ypr sarai rohilla ...athinte combination chyamo followed by cbe nzm kongu express

  • @Vishnuv-q2f
    @Vishnuv-q2f 5 месяцев назад +2

    adipoli video brothers❤❤❤🎉🎉

  • @vlogguppy200channel9
    @vlogguppy200channel9 5 месяцев назад +3

    💝💝Supper bro vera lavel Awesome journey ❤❤

  • @NoufalNouf-gy7zv
    @NoufalNouf-gy7zv 5 месяцев назад +1

    Chennai yatra perunnalinu und ith usefull ayi brothers❤

  • @munnasmunna3663
    @munnasmunna3663 5 месяцев назад +2

    സ്ഥിരം പ്രേക്ഷകൻ....വീഡിയോസ് ഒക്കെ അടിപൊളിയനട്ടൊ ❤❤❤

  • @Najaxff
    @Najaxff 5 месяцев назад +3

    Bronte vidieo കണ്ടിണ്ട് enikk coimbathor povanam❤❤❤

  • @crick_editz1198
    @crick_editz1198 5 месяцев назад +1

    My boards exam are over now planning for a trip to Alappuzha ❤

  • @honeydropsfood.travelling1228
    @honeydropsfood.travelling1228 4 месяца назад

    സ്ഥിരമായി ടിക്കറ്റ് ബുക്ക് ചെയ്യുന്നത് ഏതാണ് ഏത് ആപ്പ് വെച്ചിട്ടാണ്

  • @harrisshajahan8913
    @harrisshajahan8913 Месяц назад

    Nice video thanks very help full

  • @vipinkumar-it9ky
    @vipinkumar-it9ky 5 месяцев назад +1

    Sathyathil eranakulam town station alle serikum junction akkendathu ee railway station kazhiyumbol alle Kottayam rute varunne
    Enta doubt anu 😅

    • @SURYA_UDAYAN_24
      @SURYA_UDAYAN_24 5 месяцев назад +1

      Ernakulam Town Railway Station Bypass Station ayit verum Kottayam Route pogan ,allel Mika trains um Reversal edukendi verum Ernakulam Jn pogan,Ernakulam Town verum 2 line ollu thamil route thiriyuna via Kottayam line and Alleppey line,
      pinne Cochin Harbour Terminus route verunille, athkonda Ernakulam South ne Junction pere vechekuna, Ernakulam South Junction name vekan perfect ann avidunn
      4 route verum palla direction thiriyum:-Towards Trivandrum Route via Kottayam
      :-Towards Trivandrum Route via Alleppey Line
      :-Another Defence line (Cochin Harbour Terminus
      :-Thrissur-Shoranur/Palakkad Line Route.

    • @vipinkumar-it9ky
      @vipinkumar-it9ky 5 месяцев назад

      Thank u

    • @SURYA_UDAYAN_24
      @SURYA_UDAYAN_24 5 месяцев назад

      @@vipinkumar-it9ky 😊

  • @jayasudhanan1714
    @jayasudhanan1714 5 месяцев назад +1

    Bro mgr chennai centerl tirvandraum ac superfast express video cheyoomo

  • @MartinMartin-vp1uc
    @MartinMartin-vp1uc 5 месяцев назад +1

    എന്റെ നാട്ടിലെത്തിയല്ലേ ചേർത്തലയില് എന്നിട്ട് എന്നെ ഒന്ന് വിളിക്കേണ്ട ഞാൻ വരില്ലായിരുന്നു

  • @gajanhaas
    @gajanhaas 5 месяцев назад +2

    Wow the train coaches should be sent to the dump. It is very old and not at all maintained. Dirty interior most probably mold too! I agree time for LHB coaches in all divisions. Super vlog!

  • @thirumalaisamykrishnasamy1598
    @thirumalaisamykrishnasamy1598 5 месяцев назад +2

    in Coaches BOGHI is Very Very Old please Notice To SOUTHERN Railway To Change Theses Coaches Very Ugely

  • @vijayakumarm1423
    @vijayakumarm1423 5 месяцев назад

    Lot of Kerala bound train from chennai.always full. We have to book train 2 months before. Tatkal is not available.only premium tatkal will be available.southern railway doing some politics in tatkal booking. All the best 2k kids.

  • @arunmk2342
    @arunmk2342 19 дней назад

    ഈ ട്രെയിനിൽ ഞാൻ ഒരിക്കൽ എറണാകുളം to ചെന്നൈ വരെ പോയിരുന്നു 😢full blue icf ആയിരുന്നു അന്ന്, എനിക്കി ഓർമ ഉണ്ട് ഈ വണ്ടിയിൽ ജനറൽ tiket എടുത്തു കുറെ പേര് കയറി, അവരെ ഒക്കെ TT വന്നു ഓടിച്ചു 😂😂😂

  • @nandu5929
    @nandu5929 3 месяца назад

    ചെന്നൈയിൽ നിന്നും നാട്ടിലേക്ക് ഇതിന് നോക്കിയിട്ടുണ്ട് ടിക്കറ്റ് കിട്ടിയില്ല but പിന്നെ കിട്ടിയ danband Alleyp ആണ്

  • @user-it4cx6lu2v
    @user-it4cx6lu2v 5 месяцев назад +1

    bro mallayallm announcement kellpikkumo

  • @paravoorraman71
    @paravoorraman71 5 месяцев назад +5

    മക്കൾ ശരിക്കും കലക്കി. ആശംസകൾ

  • @Shahabas_shah__
    @Shahabas_shah__ 5 месяцев назад +1

    Next time Bangalore Varumbo inshallah kaanam 😍

  • @Travelvlog91
    @Travelvlog91 5 месяцев назад

    Alpy... My favorite train... 7 yrs ayi e vandi tane saranam

  • @ahmedrashu6502
    @ahmedrashu6502 5 месяцев назад +1

    Bros
    സ്ലീപ്പർ ക്ലാസ്സിൽ കൊൽക്കത്ത അല്ലെങ്കില് ഡെൽഹി ദൂരയാത്ര ചെയ്യാൻ പറ്റിയ നല്ല ട്രെയിൻ ഏതാണ്?

  • @ppgeorge5963
    @ppgeorge5963 Месяц назад

    പഴയ പേര് നമ്പർ കൊച്ചിൻ എക്സ്പ്രസ്സ് 41 42 ......5am perambur

  • @gavoussaliasenthilkumar8827
    @gavoussaliasenthilkumar8827 5 месяцев назад +1

    Adipoli

  • @mohithuthaman6050
    @mohithuthaman6050 5 месяцев назад

    Godhra railway station ningal shoot cheyyn. Avide randu coachukal und. Avide chennl ariyn okkum

  • @mr9world600
    @mr9world600 5 месяцев назад +1

    1:51 vandhe Bharath ippolum 2 rake vech aano odunad

  • @devikamr7116
    @devikamr7116 5 месяцев назад

    Train ticket booking ne pati oru video cheyyamo for beginners

  • @rajusaniyaram4346
    @rajusaniyaram4346 5 месяцев назад

    കേരളത്തിൽ വിർത്തി ഇല്ലാത്ത KSRTC BUS സ്റ്റേഷൻ അത് എറണാകുളം സൗത്ത്

  • @praveeno6547
    @praveeno6547 5 месяцев назад

    Nalla videos, if possible please try to take a journey by Rajdhani express

  • @sruthyk.s261
    @sruthyk.s261 5 месяцев назад

    Narration superb 👍

  • @nischalkuttath4158
    @nischalkuttath4158 5 месяцев назад

    Guruvayur chennai train onn kaanikkamo, maduri vazhi pokuna train

  • @thirumalaisamykrishnasamy1598
    @thirumalaisamykrishnasamy1598 5 месяцев назад +1

    These Coaches Are Made on 2006 Mfg:

  • @CristianoRonaldo-fp3nm
    @CristianoRonaldo-fp3nm 5 месяцев назад +1

    Ella stationilum clock room 24 hrs undo

  • @basilkotisserykudyil5516
    @basilkotisserykudyil5516 5 месяцев назад +2

    Ith lhb akkande samaya ayi

  • @xavier2.027
    @xavier2.027 5 месяцев назад +1

    Chennai vlog kanumo😊❤

  • @user-tz4gp1mc9w
    @user-tz4gp1mc9w 5 месяцев назад

    Brothers I enjoyed this journey by seeing your video

  • @findingme3764
    @findingme3764 5 месяцев назад +1

    Kannur bangalore via maq video cheyyu

  • @mohandasgandhi5509
    @mohandasgandhi5509 5 месяцев назад

    NICE VIDEO BY 2 BROTHERS FROM KERALA ! ! ! VAZHGA VALAMUDAN .

  • @YathinVK
    @YathinVK 5 месяцев назад +1

    Kalakki😊

  • @rajalekshmirnair3166
    @rajalekshmirnair3166 5 месяцев назад

    ആലപ്പുഴ ചെന്നൈ യാത്ര സൂപ്പർ കുട്ടികളെ ❤️❤️

  • @കുറ്റിപ്പുറംക്കാരൻ

    From കുറ്റിപ്പുറംക്കാരൻ ❤

  • @മല്ലുപയ്യൻ
    @മല്ലുപയ്യൻ 5 месяцев назад

    Ningal ചെയ്യുന്ന വീഡിയോകളിൽ ട്രെയിനിൽ യാത്ര ചെയ്യുന്ന ആളുകളുടെ അഭിപ്രായങ്ങൾ കൂടി ഉൾപ്പെടുത്താൻ ശ്രമിക്കുക. അവർക്ക് കൂടുതൽ അറിവ് പങ്കു വെയ്ക്കാൻ സാധിക്കും.അവർ നേരിടുന്ന പ്രശ്നങ്ങൾ യൂട്യൂബ് ഷോർട്ട് video ആയി ഇട്ട് കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ സാധിക്കും. അപ്പോൽ പുതുതായി യാത്ര ചെയ്യുന്നവർക്ക് ഉപകാരം ആകും. കൂടാതെ വെളിച്ചം ഉള്ള ബുദ്ധിമുട്ട് വരാതിരിക്കാൻ sleep mask കൂടി കയ്യിൽ കരുതുക

  • @Arjyoun369
    @Arjyoun369 5 месяцев назад

    Sleeperil ethaanu better(NON AC)...side upper/lower/middle/upper???

  • @nikkupc
    @nikkupc 5 месяцев назад

    Bro, manasalkandathu a aroor paallam avide annu Mazhavil manorama & manorama news office locate cheyithi irikunathu.

  • @arunmk2342
    @arunmk2342 19 дней назад

    24:40 eye mask use ചെയ്യ്, ഒന്നും കാണില്ല, ലൈറ്റ് ഡിസ്റ്റർബ് ഉണ്ടാവില്ല 😊

  • @vishnur7622
    @vishnur7622 5 месяцев назад

    കേരളത്തിലെ സ്റ്റേഷനുകളിൽ നിന്നും യാത്ര ആരംഭിക്കുമ്പോൾ ഒരിക്കലും IRCTC ൻറെ ഭക്ഷണശാല ഒഴിവാക്കി പുറത്ത് ഏതെങ്കിലും പുറത്തുള്ള നല്ല കടകളിൽ നിന്നും ഭക്ഷണം കഴിക്കുന്നത് നല്ലതാണ് എന്നാണ് എൻറെ ഒരു അഭിപ്രായം ❤

  • @kirannair6518
    @kirannair6518 4 месяца назад

    ❤❤🎉🎉

  • @prakasanthattakath6284
    @prakasanthattakath6284 5 месяцев назад

    നവി ഞങ്ങളുടെ ടിക്കറ്റ് ഗുരുവായൂർ നിന്ന് മധുര വരെ 10ടിക്കറ്റ് rac ആണ് 28 നാണു ബുക്ക്‌ ചെയ്തത് അത് കൺഫോം ആകുമോ (ഗുരുവായൂർ എഗ്മോർ train)

  • @Cr7istiano_fanclub
    @Cr7istiano_fanclub 5 месяцев назад

    Chetta Chennai egmore to kacheguda journey cheyyuga please

  • @Akvloger8078
    @Akvloger8078 5 месяцев назад

    Bro please try Bangalore to danapur sanghamitra express 3Ac

  • @leviyisarel
    @leviyisarel 5 месяцев назад

    Alapuzha - dhanbad Bokaro express aano bro's...!!?
    E rake sharing sumbavam enaiku manasilakunilla can you explain..!!??

    • @SURYA_UDAYAN_24
      @SURYA_UDAYAN_24 5 месяцев назад

      Illa,ith vere trains ann via Chennai Poguna,pand Alleppey Dhanbad and Alleppey Tatanagar Express thammil link express ayit odikumairunu,ipo illa
      Rake sharing means randum train oru rake vech odikune ann pareyua rake sharing,
      Daily odunna train annel 3-4 rakes additional vekum,apol
      Day 1:-Departs as Alleppey Dhanbad Express & pinne return verumbom Day 3:-ith Tatanagar-Alleppey Express ayit Verum
      Day 1:-Departs as Alleppey -Tatanagar Express and return verumbol Dhanbad Alleppey Express ayit verum.

  • @prakashpazhanan
    @prakashpazhanan 5 месяцев назад

    Old memory good bro

  • @subikshacivil3639
    @subikshacivil3639 5 месяцев назад

    Welcome to Chennai 🙏

  • @muhammedfawas1354
    @muhammedfawas1354 5 месяцев назад

    Congrats 67k🎉🎉🎉🎉🎉

  • @karnandkkarnandk3728
    @karnandkkarnandk3728 5 месяцев назад

    ❤❤❤

  • @rajkrishnan3616
    @rajkrishnan3616 5 месяцев назад

    Awesome 👌

  • @ajikrishnan2941
    @ajikrishnan2941 5 месяцев назад

    Ticket കിട്ടാൻ നല്ല പ്രയാസം ആണ്

  • @ppgeorge5963
    @ppgeorge5963 5 месяцев назад

    12696 തിരുവനന്തപുരം ചെന്നൈ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് 👍ആലുവായിൽ പ്പോലും സ്റ്റോപ്പില്ല ഹൈസ്പീഡ് ട്രെയിൻ

  • @ArunRaj-ji1jh
    @ArunRaj-ji1jh 5 месяцев назад

    Adipoli journey brothers next journey ikk vendi waiting 🫂❤️‍🩹

  • @prakasanthattakath6284
    @prakasanthattakath6284 5 месяцев назад

    മനു നവി ഞങ്ങൾ പത്തു പേര് മധുര ക്ഷേത്രം കാണാൻ പോകുന്നുണ്ട്. സ്റ്റേഷനിൽ താമസിക്കാൻ (റിട്ടയർ റൂമിൽ )എങ്ങിനെ ഓൺലൈനിൽ ബുക്ക്‌ ചെയ്യാം ഒന്ന് പറഞ്ഞു തരുമോ...

  • @avirajghadge5262
    @avirajghadge5262 5 месяцев назад

    ❤❤❤❤😊❤😊❤😊❤😊❤😊 nice 😊

  • @solotravelmalluboy489
    @solotravelmalluboy489 5 месяцев назад

    ഏതാ ബ്രോ ക്യാമറ

  • @RashanRash-mm5sr
    @RashanRash-mm5sr 5 месяцев назад

    ADIPOLI❤

  • @rdzwalter
    @rdzwalter 5 месяцев назад

    യാത്ര + popcon=wib👍

  • @jijojoy2784
    @jijojoy2784 5 месяцев назад

    Video super

  • @Trainmate-c6p
    @Trainmate-c6p 5 месяцев назад

    Bro , you are travelling several places, please take care about you both .

  • @ArunRaj-hr2cs
    @ArunRaj-hr2cs 5 месяцев назад

    Nice broiizz..❤

  • @sajad.m.a2390
    @sajad.m.a2390 5 месяцев назад

    വീഡിയോ 👍.

  • @nishadkoya1067
    @nishadkoya1067 5 месяцев назад

    നിങ്ങൾ മരു സാഗർ എക്സ്പ്രസ്സ്‌ ഒന്ന് കാണിക്കുമോ എറണാകുളം അജ്മീർ

  • @Shefinerattupetta
    @Shefinerattupetta 5 месяцев назад

    Niceezz 👍👍👍❤️❤️❤️

  • @seemakannankara8897
    @seemakannankara8897 5 месяцев назад

    Nice brothers 🎉🎉

  • @rag278
    @rag278 5 месяцев назад

    ഇതിൽ കാണിച്ച 2 വന്ദേഭാരത്തും വെള്ള anallo

  • @sreyasbr9595
    @sreyasbr9595 5 месяцев назад

    Nice bro❤️

  • @nijokongapally4791
    @nijokongapally4791 5 месяцев назад

    മാറ്റം അനിവാര്യമാണ് 👍👌💯

  • @Saulmate196
    @Saulmate196 5 месяцев назад

    Njan last video comment ittathe ollu ee trainil keranam enn അപ്പോഴേക്കും video vann kazhunju

  • @sandy99797
    @sandy99797 5 месяцев назад

    14:17 ekm-alappuzha unreserved anu

  • @paruparvathy7049
    @paruparvathy7049 5 месяцев назад

    ❤❤❤kidu

  • @Vishnuprasad2024
    @Vishnuprasad2024 5 месяцев назад

    Super❤

  • @mcarakal4511
    @mcarakal4511 5 месяцев назад

    How to become loco pilot. ...athinte orr blog chyumo please bro reply thermo

  • @gibinbenny6025
    @gibinbenny6025 5 месяцев назад

    ശ്ശൊ പിന്നെയും wadakanchery കാണിച്ചില്ല ലോ

  • @Rs.10.
    @Rs.10. 5 месяцев назад

    Chart vacancy search cheyyumbol full chart kittunilla why?

  • @akshayaku6863
    @akshayaku6863 5 месяцев назад

    തൃശൂർ ❤

  • @xavier2.027
    @xavier2.027 5 месяцев назад

    Ithinte general egana ond chennai vare crowd ondo?

  • @rajusaniyaram4346
    @rajusaniyaram4346 5 месяцев назад

    16527 റിട്ടേൺ ഈ ട്രെയിനിൽ വരും