വ്യൂസ് കൂട്ടാൻ ഓരോ അവരതങ്ങൾ കണ്ട് മടുത്തു നിൽകുമ്പോൾ... ഇവർ എന്ത് മനോഹരമായി നിഷ്കളങ്ക മായി വീഡിയോ ചെയുന്നു..ട്രെയിനിൽ എല്ലാ നിയമങ്ങളും പാലിച്ചു video ചെയുന്നു. സാധാരണക്കാർ ഒരു ട്രെയിനിൽ അറിയാത്ത കുഞ്ഞു കാര്യങ്ങൾ വരെ പറഞ്ഞു കൊടുക്കുന്നു. ഇനിയും ഉയരങ്ങളിൽ ഇവർ എത്തും.ഒരായിരം സ്നേഹം 🥰
Super coverage and you guys must be one of the few vloggers who traveled and captured rail journey to Tripura! What an honor and loved watching this unique and one of a kind experience. Thank you both for sharing this with us. Yes Manu, finally you were able to witness in person a station named after you.
അഗർത്തല ബംഗ്ലാദേശ് അതിർത്തിയിലുള്ള നഗരം. 1971 കാലഘട്ടത്തിൽ ബംഗ്ലാദേശിൽ നിന്ന് കുടിയേറിയ ആളുകൾ ഒരുപാട് താമസിക്കുന്നത് കൊണ്ട് തന്നെ അവിടെ ബംഗാളി ഭാഷയാണ് സംസാരിക്കുന്നത്. അവിടെ എത്തിച്ചേർന്നത് തീർച്ചയായും നിങ്ങളുടെ യൂട്യൂബ് ജീവിതത്തിലെ നാഴികക്കല്ല് ആണ്. എല്ലാ ആശംസകളും ബ്രദേഴ്സ്..❤
Nalla subscribers ok ayit venam ammayeyum achaneyum kond tvc nizamudeen rajadhaniyil oru peda pedakan waiting.. Aa video ayirikum ettavum likum reachum ok kittan pokunna video♥️♥️♥️
ഇതൊന്നു try ചെയ്തൂടെ ലോകത്തെ ഏറ്റവും നീളം കൂടിയ ട്രെയിൻ യാത്ര. പോർച്ചുഗലിൽ നിന്ന് സിംഗപ്പൂർ വരെ.. ദൈർഘ്യം 21 ദിവസം 13 രാജ്യങ്ങളായിലൂടെയാണ് കടന്നുപോകുന്നത്. Portugal ,Spain, France, Germany, Poland, Belarus, Russia ,Mongolia, China, Laos, Thailand, Malaysia, Singapore എന്നിവയാണ് ആ രാജ്യങ്ങൾ. ആകെ ദൂരം 18,755 kms. ആകെ 11 സ്റ്റോപ്പുകളുണ്ട്. സ്ഥലങ്ങൾ കാണാനും രാത്രി ഹോട്ടലിൽ ചെലവഴിക്കാനും അനുവാദമുണ്ട്. പാരീസ്,മോസ്‌കോ,ബീജിംഗ്,ബാങ്കോക്ക് നഗരങ്ങൾ കാണാനും സൗകര്യമുണ്ട്. യൂറോപ്പിൽ നിന്നും ഏഷ്യയിലേക്കുള്ള ഈ ഉല്ലാസ ട്രെയിൻ യാത്രയ്ക്ക് 1350 ഡോളർ അഥവാ ഇന്ത്യൻ രൂപ 1,15 ലക്ഷം മാത്രമാണ് ചെലവ്. ഈ ട്രെയിനിൽ ടിക്കറ്റ് ബുക്ക് ചെയ്‌താൽ നിങ്ങൾക്ക് മറ്റുള്ള ടെൻഷൻ ഒന്നുമില്ല, ഭക്ഷണം .ചായ ,സ്‌നാക്‌സ് ,താമസം എല്ലാം ഉൾപ്പെടെയാണ്. ഹണിമൂൺ കപ്പിൾസിന്റെ ഇഷ്ട ട്രെയിനാണ് ഇത്.
@MalayaliTravellers ഒരു വീഡിയോ ഇടുമ്പോൾ നല്ല കമന്റ് ഇടുന്നവരും ഉണ്ട് വിമർശനങ്ങൾ പറയുന്നവരും ഉണ്ട്... നിങ്ങളുടെ വീഡിയോയ്ക്ക് നല്ല കമന്റ് മാത്രം വേണം എന്ന വാശി നല്ലതല്ല.. ഞാൻ പറഞ്ഞതിൽ ഇത്രയും കേറി കൊള്ളേണ്ട ആവശ്യം ഒന്നുമില്ല. നിങ്ങളുടെ എല്ലാ വിഡിയോയും കാണുന്ന ഒരാൾ ആണ് ഞാൻ. വിമർശനങ്ങൾ നിങ്ങൾക്ക് ഇഷ്ടമല്ലെങ്കിൽ വിഡിയോയിൽ ആദ്യം തന്നെ പറയുക... സോഷ്യൽ മീഡിയ ആകുമ്പോൾ നല്ലതും വരും വിമർശനങ്ങളും വരും... ഇതിനെയെല്ലാം തരണം ചെയ്യാൻ ആദ്യം പഠിക്കുക
Ee nalla videos engane vimarshikaum Ithil vimarshikan onum illa pinne avar avark ishttam olla job cheyyatte nigalk entha problem nigal vimarshikan illa videos you tube vere undavum avide poyi vimarshik 😏😏😏
വ്യൂസ് കൂട്ടാൻ ഓരോ അവരതങ്ങൾ കണ്ട് മടുത്തു നിൽകുമ്പോൾ... ഇവർ എന്ത് മനോഹരമായി നിഷ്കളങ്ക മായി വീഡിയോ ചെയുന്നു..ട്രെയിനിൽ എല്ലാ നിയമങ്ങളും പാലിച്ചു video ചെയുന്നു. സാധാരണക്കാർ ഒരു ട്രെയിനിൽ അറിയാത്ത കുഞ്ഞു കാര്യങ്ങൾ വരെ പറഞ്ഞു കൊടുക്കുന്നു.
ഇനിയും ഉയരങ്ങളിൽ ഇവർ എത്തും.ഒരായിരം സ്നേഹം 🥰
Thank you 🤗❤️
നിങ്ങള് പൊളിക്ക് മുത്ത് മണികളെ 😍😍😍
കട്ട സപ്പോർട്ട് ♥️♥️
🤗❤️
Super coverage and you guys must be one of the few vloggers who traveled and captured rail journey to Tripura! What an honor and loved watching this unique and one of a kind experience. Thank you both for sharing this with us. Yes Manu, finally you were able to witness in person a station named after you.
🤗❤️
അഗർത്തല ബംഗ്ലാദേശ് അതിർത്തിയിലുള്ള നഗരം. 1971 കാലഘട്ടത്തിൽ ബംഗ്ലാദേശിൽ നിന്ന് കുടിയേറിയ ആളുകൾ ഒരുപാട് താമസിക്കുന്നത് കൊണ്ട് തന്നെ അവിടെ ബംഗാളി ഭാഷയാണ് സംസാരിക്കുന്നത്.
അവിടെ എത്തിച്ചേർന്നത് തീർച്ചയായും നിങ്ങളുടെ യൂട്യൂബ് ജീവിതത്തിലെ നാഴികക്കല്ല് ആണ്.
എല്ലാ ആശംസകളും ബ്രദേഴ്സ്..❤
🤗❤️
Awesome 😎 👍 loved every moment of it
Thanks 😊
2days back i went to hampi(solo trip). From Kannur to Manglore to hampi. Your vedios helped me to explore hampi in a better way than i thought.Thanks.
Thank you ❤️🤗
Nalla subscribers ok ayit venam ammayeyum achaneyum kond tvc nizamudeen rajadhaniyil oru peda pedakan waiting..
Aa video ayirikum ettavum likum reachum ok kittan pokunna video♥️♥️♥️
❤️❤️
Adippoli Manu 👍❤️❤️
❤️❤️❤️
നല്ല വീഡിയോ നല്ല അവതരണം .അടുത്ത് വീഡിയോ wait ചെയ്യുന്നു .അഭിനന്ദനങ്ങൾ
Thank you ☺️
Keep going 😁
❤ fan from tamilnadu ❤️🙌👏 chetta ❤ superb.. 🎉🎉🎉
❤️❤️
Happy journey makale ❤❤
❤️❤️
Makalleh Sooper I am from Kannur but born and boought up in Chennai
Luv your videos Guys .
All your hard work keep going .
Bless you guys
Thank you so much 🙂
19:15 Manu എന്ന station 😅
Poli ❤
😁❤️
6.00 aayappo video vanno ennariyan keriyatha crt time😌😍😍😍
🤗❤️
Nice....👍🙋👌♥️
Thanks 🤗
വീഡിയോ അടിപൊളി
Thank you
First comment
❤️❤️
Happy christmas guys 🎊💝
Same to you!
Awesome
❤️❤️
Snowfall in Kashmir. Temperature minus - degrees.
👍👍
ഇതൊന്നു try ചെയ്തൂടെ
ലോകത്തെ ഏറ്റവും നീളം കൂടിയ ട്രെയിൻ യാത്ര.
പോർച്ചുഗലിൽ നിന്ന് സിംഗപ്പൂർ വരെ..
ദൈർഘ്യം 21 ദിവസം 13 രാജ്യങ്ങളായിലൂടെയാണ് കടന്നുപോകുന്നത്.
Portugal ,Spain, France, Germany, Poland, Belarus, Russia ,Mongolia, China, Laos, Thailand, Malaysia, Singapore എന്നിവയാണ് ആ രാജ്യങ്ങൾ.
ആകെ ദൂരം 18,755 kms.
ആകെ 11 സ്റ്റോപ്പുകളുണ്ട്. സ്ഥലങ്ങൾ കാണാനും രാത്രി ഹോട്ടലിൽ ചെലവഴിക്കാനും അനുവാദമുണ്ട്.
പാരീസ്,മോസ്‌കോ,ബീജിംഗ്,ബാങ്കോക്ക് നഗരങ്ങൾ കാണാനും സൗകര്യമുണ്ട്.
യൂറോപ്പിൽ നിന്നും ഏഷ്യയിലേക്കുള്ള ഈ ഉല്ലാസ ട്രെയിൻ യാത്രയ്ക്ക് 1350 ഡോളർ അഥവാ ഇന്ത്യൻ രൂപ 1,15 ലക്ഷം മാത്രമാണ് ചെലവ്.
ഈ ട്രെയിനിൽ ടിക്കറ്റ് ബുക്ക് ചെയ്‌താൽ നിങ്ങൾക്ക് മറ്റുള്ള ടെൻഷൻ ഒന്നുമില്ല, ഭക്ഷണം .ചായ ,സ്‌നാക്‌സ് ,താമസം എല്ലാം ഉൾപ്പെടെയാണ്.
ഹണിമൂൺ കപ്പിൾസിന്റെ ഇഷ്ട ട്രെയിനാണ് ഇത്.
👍🙂
Happy journey ❤❤
Happy journey to you too! 😊
Adipoli video
Thank you
Nice video!
Thanks
Super video ❤❤
❤️❤️
അഗർത്തലയുടെ നല്ല കാഴ്ചകൾ അടുത്ത എപ്പിസോഡിൽ പ്രതീക്ഷിക്കുന്നു
വീഡിയോ വരും
സൂപ്പർ 👍👍
Thanks ☺️
Try to cover Darjeeling toy train & Mangaluru Central Vivek Express
👍👍
പോകുന്ന സ്ഥലത്തെ Main tourist destinations കാണിക്കാൻ ശ്രമിച്ചാൽ കൊള്ളാമായിരുന്നു.❤
അടുത്ത വീഡിയോയിൽ അതാണ് 🤗
Adipoli
❤️❤️
❤
❤️❤️
Waiting for 100k❤
❤️❤️
Christmas day 100k adikkan pattatte ❤️❤
❤️❤️
Indian railway construct Rail connectivity to all States of in India thank you brothers for this wonderful vlog
🤗❤️
@@MalayaliTravellerssikkim illa, pinney ladakh il under construction aan ❤😊
Le viewers de namude manuchettente perul railway station oke und 😮😂 good video dears ❤❤👍👏
😜😁❤️
19:12 മനു 😂അത് പൊളിച്ചു ❤
😁
Polichu bro
Thank you ☺️
Nice 👍 video
Thanks ☺️
19.11 🎉
❤️❤️
പുതിയ വീഡിയോക്കായി വെയിറ്റ് ചെയ്യുകയായിരുന്നു❤❤❤❤
❤️❤️
good evening brother's 0:25
❤️❤️
Super thiruvalla
❤️❤️
സ്വന്തമായി റെയിൽവേ സ്റ്റേഷൻ ഒക്കെ ഉള്ള ടീം ആണല്ലേ 😄😄
അതെ അതെ 😜
😍😍😍
❤️❤️
മനുവിന് സ്വന്തമായി ഒരു സ്റ്റ്ഷൻ ഉണ്ടല്ലോ ❤
പ്രത്യേകം പറഞ്ഞ് കൊടുത്തിട്ട് ഉണ്ടാക്കിയതാണ് 😁
🌹🌹🌹🌹❤
❤️❤️
ഇപ്പോൾ evideya
Assam
How to food order in train
Online ( Food On Track )
ഹായ്,നവിൻചേട്ട,മനുചേട്ട,ആസാമിലെസിൽചാറിൽനിന്നുംത്രിപുരയിലെഅഗർതലയിലെക്കുള്ളട്രെയിൻയാത്രസൂപ്പർ,❤
❤️❤️
Happy Xmas🎉
🤗❤️
100k aayal live venam ❤
❤️❤️
Mone. Njannum koodi vannotte . Nigalude yatra kanumpol oru moham
👍👍
Try longest running humsafar express 😅
👍👍
Background music koduthudee ❤
Ath venda ennu karuthi bro 👍
Hi from dubai ❤
❤️❤️
❤❤❤luv from kuwait❤❤❤
❤️❤️
👌🏻🌹👍
❤️❤️
Howrah local Bangladesh Border Gede vare undu train
Video channeil und 👍
100k subscribers aayaal celebration indo.....????
ചെറിയ ഒരു വീഡിയോ ചെയ്യാം 🤗❤️
@@MalayaliTravellerslive venam
ഉത്തരാഖണ്ഡ് സ്റ്റേറ്റ് ലേക്ക് യാത്ര ചെയ്യുമോ
യാത്ര ചെയ്തിട്ടുണ്ട്
@@MalayaliTravellerstrivandrum north to rishikesh alle 😊
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും നിങ്ങൾക്ക് കട്ട സപ്പോർട്ട് ❤❤❤
🤗❤️
▶️Silver play button loading ⏳
❤️❤️
North East poyi thirich verunna vazhi akumo 100k adikunnath😁
Yes ❤️
Cheap flights in north east india.
👍👍
❤❤❤ First time going to Bangladesh best wishes brothers
👍👍
Kurachu kudi edit cheytude❤
👍
Arunachal Pradesh povanm
പോകാം 👍
Yo
👍
Abhijith bakthan nu aayitt contact undo❤❤❤
ഉണ്ട് 🤗❤️
കേരളത്തിൽ നിന്ന് ത്രിപുരയിലേക്ക് ഈ വഴി മാത്രമാണോ
Athe
Manu railway station. ..😂😂kollallo
Maha kumba mela in 2025.
👍👍
Hello Friends ❤
Hello 😊
Sleeper കയ്യേറിയില്ല 😂😂നല്ല വാർത്ത.. ത്രിപുരക്കാർക്ക് നല്ല നമസ്കാരം
🤗👍
43👍
👍
@MalayaliTravellers ഒരു വീഡിയോ ഇടുമ്പോൾ നല്ല കമന്റ് ഇടുന്നവരും ഉണ്ട് വിമർശനങ്ങൾ പറയുന്നവരും ഉണ്ട്... നിങ്ങളുടെ വീഡിയോയ്ക്ക് നല്ല കമന്റ് മാത്രം വേണം എന്ന വാശി നല്ലതല്ല.. ഞാൻ പറഞ്ഞതിൽ ഇത്രയും കേറി കൊള്ളേണ്ട ആവശ്യം ഒന്നുമില്ല. നിങ്ങളുടെ എല്ലാ വിഡിയോയും കാണുന്ന ഒരാൾ ആണ് ഞാൻ. വിമർശനങ്ങൾ നിങ്ങൾക്ക് ഇഷ്ടമല്ലെങ്കിൽ വിഡിയോയിൽ ആദ്യം തന്നെ പറയുക... സോഷ്യൽ മീഡിയ ആകുമ്പോൾ നല്ലതും വരും വിമർശനങ്ങളും വരും... ഇതിനെയെല്ലാം തരണം ചെയ്യാൻ ആദ്യം പഠിക്കുക
താങ്കൾ ചോദിച്ച ചോദ്യം : ജോലി ആയില്ലേ
ഞങ്ങളുടെ ഉത്തരം : ആയല്ലോ അത് ഇനി തന്നെ ഫോൺ ചെയ്തു അറിയിക്കണോ ?
ഇതാണ് ഇതിൽ എന്താണ് തെറ്റ് 😁
@@MalayaliTravellerspolichu broh 😂😂
@jinuphilippose5202
Eda myre avark joli aayonn choikkan ninte achanmmar aahno avar..... Ni ninte karyam nokku...... Ithanu avarde passion .... Orortharum avarude ishtam pole jeevikkunne...... Ninte chelavil allalo avar kazhiyunne....
Ee nalla videos engane vimarshikaum Ithil vimarshikan onum illa pinne avar avark ishttam olla job cheyyatte nigalk entha problem nigal vimarshikan illa videos you tube vere undavum avide poyi vimarshik 😏😏😏
നീ വീഡിയോ വിമർശിച്ചോ , അല്ലാതെ വ്യക്തിപരമായി പറയണോ
👍👍👍👍🌹🌹🌹🌹
❤️❤️
❤❤
❤️❤️
❤❤❤
❤️❤️
❤❤
❤️❤️
❤❤❤
❤️❤️
❤❤
❤️❤️
❤❤❤❤
❤️❤️
❤❤❤
❤️❤️