സ്വന്തം ജീവനും സ്വത്തും കുടുംബവും അപകടത്തിലാകുമെന്ന് മനസ്സിലാക്കിക്കൊണ്ട് സത്യം വിളിച്ചു പറഞ്ഞ ഈ മനുഷ്യനോളം ധീരദേശാഭിമാനിയെ ഇന്ത്യ പ്രസവിച്ചിട്ടില്ല! പ്രാർത്ഥനകൾ ♥️
സഞ്ജീവ് ഭട്ട് ; മനുഷ്യത്വത്തിന്റെ സുന്ദര മുഖം . ജനാധിപത്യത്തിന്റെ കാവൽ ഭടൻ, നീതിയുടെ നിസ്തുല പ്രതീകം. എല്ലാത്തിലുമുപരി യഥാർത്ഥ രാജ്യ സ്നേഹിയായ ഹിന്ദു. അദ്ദേഹം വിജയിക്കട്ടേ....!
ജസ്റ്റിസ് ലോയയെ കൊന്നു കളഞ്ഞില്ലേ ? പിന്നെ എങ്ങിനെ ഇവിടെ നീതി പുലരും. ജീവനിൽ കൊതിയില്ലാത്ത ഒരു ചീഫ് ജസ്റ്റിസ് മാരുമില്ലല്ലോ? അതാണ് ചന്ദ്രചൂഡ് മാരുടെ വിധികൾ ഇങ്ങനെയാകുന്നത്😭
വർഗീയവാദികൾ അധികാരസ്ഥരായി വിരാജിക്കുന്ന ഈ കാലത്ത് അവരോടൊപ്പം എല്ലാ സൗകര്യവും ഉപയോഗിച്ച് ജീവിക്കാമെന്നിരിക്കെ താങ്കൾ എന്തിനാണ് വയ്യാവേലിക്ക് ഇറങ്ങിപ്പുറപ്പെട്ടത്. സത്യം നിലനിൽക്കുമെന്നും സത്യമേ നിലനിൽക്കു എന്നും മനസിലാക്കിയ താങ്കളുടെ മനസിൽ മഥിച്ചു വളർന്ന നീതിബോധം താങ്കളുടെ മനസിൽ നിന്ന് മാത്രമുണ്ടായതല്ല അത് താങ്കളുടെ ജനിതക വ്യവസ്ഥയിൽ നിന്നുണ്ടായതാണെന്ന് ഞാൻ മനസിലാക്കുന്നു. സഞ്ജീവ് ഭട്ട് അടക്കം നീതിക്ക് വേണ്ടി പോരാടുന്ന എല്ലാവർക്കും ആശംസകൾ.
സർ ഈ മോഡിയും അമിട്ട് ശു യോഗി ഇവനൊക്കെ അനുഭവിക്കുന്നത് ലോകം ഉടനെ അറിയും ദൈവം വലിയവൻ മാത്രം....... കാത്തിരിക്കാം...... സാറിനു ഒരുപാടു നന്ദി ഇതൊക്കെ പുറം ലോകത്തിനു അറിയിക്കുന്നത്......
സാർ.... ഇതെല്ലാം ഈ രാജ്യത്തെ വോട്ടർമാർക്കു മനസ്സിലാവുന്നുണ്ട്..... 😚 പക്ഷേ എന്ത് ചെയ്യാം രാജ്യത്ത് സുധാര്യ മായ ഒരു തിരഞ്ഞെടുപ്പ് പ്രക്രിയ നടക്കാതിക്കുന്നെടത്തോളം കാലം ഇതിനൊരു മാറ്റം വരാൻ പോകുന്നില്ല..... 😙 പ്രതിപക്ഷം നാണം കുണുങ്ങി കാലിന്റെ പെരുവിരൽ കൊണ്ട് ഭൂമിയിൽ ചിത്രം വരക്കുന്നു... ജനങ്ങൾ മരത്തിൽ തൂങ്ങി മരിച്ചവന്റെ ജഡം നോക്കി നിക്കുന്നത് പോലെ മേലോട്ട് നോക്കുന്നു.... ‼️ ഇത് കണ്ട് സഹിക്കവയ്യാതെ താങ്കളെപ്പോലെ ചില മനുഷ്യസ്നേഹികൾ ഉറക്കം മറന്നു പ്രതികരിക്കുന്നു.. 💯 ഇതിനെല്ലാം ഉത്തവാദികളായവർ കൂണും തിന്നു മയിലിനെയും കളിപ്പിച്ചു അടിക്കടി മേപ്പിൽ നോക്കി പോകാൻ ബാക്കിയുള്ള രാജ്യങ്ങൾ ഉണ്ടോ എന്ന് പരതുന്നു.... ‼️
കോൺഗ്രസ് അന്ന് കേന്ദ്രത്തിൽ എന്ത് ചെയ്തു എന്നു കൂടി വ്യക്തമാക്കണം... അന്നത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി ചിതമ്പരം ഇതിൽ എന്ത് നടപടി ആണ് എടുത്തത്? കോൺഗ്രസ് പാർട്ടി എന്ത് സഹായമാണ് സഞ്ജീവ് ഭട്ടിനു നൽകിയത്???
ഇത്രയും തെളിവുകൾ ഉണ്ടായിട്ടും ഒരു നിരപരാധിയായ ഒരു സർക്കാർ ഉദ്യോഗസ്ഥൻ 5 വർഷം ജയിലിൽ കിടക്കുമ്പോൾ ചുപ്രിം കോടതി യും നീതി തേവതയും എന്ത് കൊണ്ട് കിടന്നുറങ്ങുന്നു
ആര് പറയുന്നു എന്ന് നോക്കിയാണ്, പൊതുവിൽ മനുഷ്യർ സത്യത്തെ വിലയിരുത്തുന്നത്..... അത് നിർഭാഗ്യകരമായ അനുഭവമാണ്. ( അതുകൊണ്ട് ഞാൻ ഈ comment എഴുതുന്നു. ..... ശ്രീ മനോജ് നായർ, നമുക്ക് കേൾക്കാൻ ഇഷ്ടമില്ലാത്ത സത്യങ്ങൾ പറയുന്നത് കൊണ്ട് അദ്ദേഹത്തിൻ്റെ മൂല്യം കുറച്ചു കാണിക്കുന്നത്, നമ്മുടെ സ്വന്തം മുൻവിധികളെ കൂടി തുറന്ന് കാണിക്കുന്നു. ആയതിനാൽ, ഈ സംഭവത്തിലെ സത്യത്തെ കണ്ടെത്താൻ, ഇപ്പൊൾ അറിയാതെ പക്ഷം പറയുന്ന ബന്ദു മിത്രാധികകളെ, ഈ വിഷയത്തിൽ ക്ഷമയോടെ സത്യസന്ധമായ അന്വേഷണം തന്നെ നടത്താൻ ക്ഷണിക്കുന്നു. സത്യം ജയിക്കട്ടെ....)
ഇതെല്ലാം കണ്ട് അവസാന ആണിയും ഒരുക്കി ഇന്ത്യയിലെ അവസാന പ്രതീക്ഷകളായ കോടതികൾ എന്ത് ചെയ്യാം ഇന്നത്തെ ഇന്ത്യ ഏതായാലും കർക്കരെയെ പോലെ സംഭവിച്ചില്ല എന്ന് കരുതാം പറയാറായിട്ടില്ല ഇതെല്ലാം നോക്കി നിന്ന ഇന്ത്യൻ നിയമം
Remembering Judge Loya here with respect. Remembering Mr Heren Pandya here with respect. Remembering Fr Stan Samy here with respect. A big salute to Mr Sanjeev Bhatt and so many poor Indians sacrificed their lives !!! Difficult yo regain our India. Actually, these Dirty politicians, sorry, "Entire Poly...tricians" fear everybody. Fear everything. All these dirty gimmicks are known to all our good Indians. Best wishes Sir for revealing these great personality here.
സ്വന്തം ജീവനും സ്വത്തും കുടുംബവും അപകടത്തിലാകുമെന്ന് മനസ്സിലാക്കിക്കൊണ്ട് സത്യം വിളിച്ചു പറഞ്ഞ ഈ മനുഷ്യനോളം ധീരദേശാഭിമാനിയെ ഇന്ത്യ പ്രസവിച്ചിട്ടില്ല! പ്രാർത്ഥനകൾ ♥️
@@manushyan1000 He is true soldier of the new India history 🙏🔥💘🙌
True he is real hero
സഞ്ജീവ് ഭട്ട് ; മനുഷ്യത്വത്തിന്റെ സുന്ദര മുഖം . ജനാധിപത്യത്തിന്റെ കാവൽ ഭടൻ, നീതിയുടെ നിസ്തുല പ്രതീകം. എല്ലാത്തിലുമുപരി യഥാർത്ഥ രാജ്യ സ്നേഹിയായ ഹിന്ദു. അദ്ദേഹം വിജയിക്കട്ടേ....!
ഇപ്പോഴും മോദിജി ഈ മോദിജി താൻ kali kali മറ്റു മതസ്ഥർ???? കേൾക്കാൻ.... ഗുജറാത്തിൽ മാത്രം?? ഇന്ത്യൻ ജനതയുടെ മേൽ??.. Gena cide👌?...???
😢ഇദ്ദേഹത്തിന് ജീവൻ എങ്കിലും തിരിച്ചു കിട്ടിയല്ലോ കർക്കരയെ തിരക്കഥയൊരുക്കി കൊന്നു കളഞ്ഞില്ലേ 😢😢🌹🌹
ജസ്റ്റിസ് ലോയയെ കൊന്നു കളഞ്ഞില്ലേ ? പിന്നെ എങ്ങിനെ ഇവിടെ നീതി പുലരും. ജീവനിൽ കൊതിയില്ലാത്ത ഒരു ചീഫ് ജസ്റ്റിസ് മാരുമില്ലല്ലോ? അതാണ് ചന്ദ്രചൂഡ് മാരുടെ വിധികൾ ഇങ്ങനെയാകുന്നത്😭
😮r🎉j, 😮🎉r😊xn! _!!,7_7+"_
Nund😮,n?😮j
ഹരേൻ പാണ്ട്യ യെയും കൊന്നു
ധീരനായ പോലീസ് ഓഫീസർ..
Yes 👍
വർഗീയവാദികൾ അധികാരസ്ഥരായി വിരാജിക്കുന്ന ഈ കാലത്ത് അവരോടൊപ്പം എല്ലാ സൗകര്യവും ഉപയോഗിച്ച് ജീവിക്കാമെന്നിരിക്കെ താങ്കൾ എന്തിനാണ് വയ്യാവേലിക്ക് ഇറങ്ങിപ്പുറപ്പെട്ടത്. സത്യം നിലനിൽക്കുമെന്നും സത്യമേ നിലനിൽക്കു എന്നും മനസിലാക്കിയ താങ്കളുടെ മനസിൽ മഥിച്ചു വളർന്ന നീതിബോധം താങ്കളുടെ മനസിൽ നിന്ന് മാത്രമുണ്ടായതല്ല അത് താങ്കളുടെ ജനിതക വ്യവസ്ഥയിൽ നിന്നുണ്ടായതാണെന്ന് ഞാൻ മനസിലാക്കുന്നു. സഞ്ജീവ് ഭട്ട് അടക്കം നീതിക്ക് വേണ്ടി പോരാടുന്ന എല്ലാവർക്കും ആശംസകൾ.
പടച്ചവനെ എന്തൊരു മനുഷ്യനാണ് . ഇതിനു കണക്കു പറയാതെ അമിത്ഷാ മരണപ്പെടുകയില്ല !
ഇതൊക്കെ നാട്ടുകാരെ അറിയിച്ചില്ലങ്കിൽ നല്ലമനസ്സുകൾക്ക് വേദനയുണ്ടാകും തീർച്ചയായും ഇത് അറിയിച്ചിരിക്കും
❤️ സഞ്ജീവ് ഭട്ട്
അപ്രിയ സത്യങ്ങൾ 👍
സത്യംതുറന്നുപറയുന്നവരെ കള്ളംമാത്രംപറയുകയും ചെയ്യുകയുംചെയ്യുന്ന വികൃതജീവികൾക്ക് ദഹിക്കില്ല...☹️
സഞ്ജീവ് ഭട്ട് മനുഷ്യത്വത്തിന്റെ സുന്ദര മുഖം
ധീരനായ ഇന്ത്യൻ patriot❤❤❤❤❤
Iam deeply anguished whenever i think about Sanjeev Bhatt☹️☹️☹️☹️
Thanks a ton for speaking out Binoj sir🙏
സർ ഈ മോഡിയും അമിട്ട് ശു യോഗി ഇവനൊക്കെ അനുഭവിക്കുന്നത് ലോകം ഉടനെ അറിയും ദൈവം വലിയവൻ മാത്രം....... കാത്തിരിക്കാം...... സാറിനു ഒരുപാടു നന്ദി ഇതൊക്കെ പുറം ലോകത്തിനു അറിയിക്കുന്നത്......
Amittu ഷാജി
ധീരനായ സനാതന ധർമ്മത്തിൻ്റെ പ്രതീകമാണ്,കർക്കാരെയും,സഞ്ജീവ് ഭട്ടും,
നരേന്ദ്രമോഡി ഒന്നോർക്കണം ഈ കാലവും കഴിഞ്ഞു പോകും ‼️‼️‼️‼️
❤️💪എന്റെ സഹോദരൻ നിങ്ങളെ പോലുള്ളവരാണ് ലോകത്തിന്റെ നിലനിൽപ്പിന്റെ സത്യം . സത്യം ലോകത്തു എപ്പോൾ തീർത്തും നശിക്കുന്നുവോ അന്ന് ദൈവം ലോകം അവസാനിപ്പിക്കും 😭
❤സഞ്ജീവ് ഭട്ട്❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ഇന്ത്യ രക്ഷപ്പെടണമെങ്കിൽ രാഹുൽ പ്രധനമന്ത്രി ആവണം ❤
Very correct 🙏
ഇത് ഇംഗ്ലീഷിലേക്കും പരിവർത്തനം ചെയ്യണം ഹിന്ദിയിലും
ഇവിടെ സത്യത്തിനല്ല നീതിയുള്ളത് അസത്യത്തിനാണ്
👌🏿💐💐💐💐💐🌹🌹വീഡിയോയിലെ പുതിയ മാറ്റങ്ങൾ മികച്ചതാകുന്നുണ്ട്....... 💕💕💕💕🌹🌹🌹🌹🌹🌹🌹🎉🎉🎉🌹🌹🌹💐💐💐💐👌🏿👌🏿👌🏿👌🏿
ആ സമയത്തു കോൺഗ്രസ് ഉറക്കം നടക്കുകയായിരുന്നു അതാണ് ഇന്ന് നമ്മൾ അനുഭവിക്കുന്നത്
പോരാട്ടം തുടരൂ സഹോദരാ,, താങ്കൾക്കു ആരോഗ്യത്തോടെ യുള്ള ദീർഘായുസ്സിനായി പ്രാർത്ഥിക്കുന്നു
ഹിറ്റ്ലർ ഒക്കെ എന്ത് ??
അമേരിക്ക ഉൾപ്പെടെ ലോക രാജ്യങ്ങൾ തങ്ങളുടെ രാജ്യത്ത് വിലക്കിയ കാരണം മനസ്സിലായി 🙏🏼
തലച്ചോറില്ലാത്ത ഒരു ജനത തങ്ങൾക്ക് വേണ്ട ഒരുത്തനെ പിടിച്ച് വേണ്ടാത്ത സ്ഥാനത്ത് ഇരുത്തിയപ്പോൾ ലോക രാഷ്ട്രങ്ങൾക്ക് ആ തീരുമാനം മാറ്റേണ്ടി വന്നു
സത്യത്തെ മൂടിവെക്കാൻ കഴിയില്ലാ അതൊരുനാൾ പുറത്തുവരും ❤
Sir good information 👍
Big salute 🫡 👏 🙌
സാർ.... ഇതെല്ലാം
ഈ രാജ്യത്തെ വോട്ടർമാർക്കു മനസ്സിലാവുന്നുണ്ട്..... 😚 പക്ഷേ
എന്ത് ചെയ്യാം
രാജ്യത്ത് സുധാര്യ മായ ഒരു തിരഞ്ഞെടുപ്പ്
പ്രക്രിയ നടക്കാതിക്കുന്നെടത്തോളം കാലം ഇതിനൊരു
മാറ്റം വരാൻ
പോകുന്നില്ല..... 😙 പ്രതിപക്ഷം
നാണം കുണുങ്ങി
കാലിന്റെ പെരുവിരൽ കൊണ്ട് ഭൂമിയിൽ
ചിത്രം വരക്കുന്നു... ജനങ്ങൾ മരത്തിൽ തൂങ്ങി
മരിച്ചവന്റെ ജഡം
നോക്കി നിക്കുന്നത് പോലെ മേലോട്ട് നോക്കുന്നു.... ‼️
ഇത് കണ്ട് സഹിക്കവയ്യാതെ
താങ്കളെപ്പോലെ
ചില മനുഷ്യസ്നേഹികൾ ഉറക്കം മറന്നു പ്രതികരിക്കുന്നു.. 💯
ഇതിനെല്ലാം ഉത്തവാദികളായവർ കൂണും തിന്നു മയിലിനെയും
കളിപ്പിച്ചു അടിക്കടി മേപ്പിൽ
നോക്കി പോകാൻ ബാക്കിയുള്ള രാജ്യങ്ങൾ ഉണ്ടോ
എന്ന് പരതുന്നു.... ‼️
Very true!!!we are helpless ☹️
വളരെ നല്ല വീഡിയോ ഞാൻ അറിയാത്ത കാര്യങ്ങൾ arinju ❤❤❤tns
ചെകുത്താൻ കയറിയ വീട് . രാക്ഷസകരങ്ങളിൽ നിന്നുഈ രാജ്യം മോചനത്തിനായി കൈകോർക്കാം . God sees the truth but wait 😭
കോൺഗ്രസ് അന്ന് കേന്ദ്രത്തിൽ എന്ത് ചെയ്തു എന്നു കൂടി വ്യക്തമാക്കണം... അന്നത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി ചിതമ്പരം ഇതിൽ എന്ത് നടപടി ആണ് എടുത്തത്? കോൺഗ്രസ് പാർട്ടി എന്ത് സഹായമാണ് സഞ്ജീവ് ഭട്ടിനു നൽകിയത്???
Good question bro❤❤❤❤
Binoj Sir താങ്കളുടെ നീതിയജ്ഞത്തിന് ആയിരം കൂപ്പുകൈ
Very very powerful courageous brave truthful officer hats off to you sanjeev sir thank u binoj sir
The real hero. Salute to the most respected police officer.
ദൈവത്തിന്റെ കോടതിയിൽ നീതി ലഭിക്കും...
Great analysis and presentation
ഇത്രയും തെളിവുകൾ ഉണ്ടായിട്ടും ഒരു നിരപരാധിയായ ഒരു സർക്കാർ ഉദ്യോഗസ്ഥൻ 5 വർഷം ജയിലിൽ കിടക്കുമ്പോൾ ചുപ്രിം കോടതി യും നീതി തേവതയും എന്ത് കൊണ്ട് കിടന്നുറങ്ങുന്നു
Very good explanation 👌
കട്ട വെയിറ്റ് സർ ❤️
ജനാധിപത്യം
Good intro, narration 👍
Giving prayer for Sanjeev Bhatt 🤲🙏
സാർ വെരി ഗുഡ്👍👍👍👍👍👍❤️❤️🙏🙏🌹🌹
നിരപരാധി കളായ. ആരെ. ഉപദ്രവിച്ചാലും. ഒരു ദിവസം അതിന് കണക്ക് പറയേണ്ടി വരും.
ധീരൻ ന്മാർ ഒന്നിനെയും ഭയപ്പെടില്ല ❤
Awaiting further videos ..
Big solute
Great sir,I situated you
Thank you Sir. Will definitely share
Truth will prevail
Salute your commitment and dedication.
ബിഗ് സലൂട്ട് താങ്കൾ ക്ക്
great video and reporting
Thanku 💯
ഇതുപോലെ ഒരുപാട് സത്യങ്ങൾ ഇനിയും വെളിച്ചം കാണുമായിരിക്കും.
2000 മനുഷ്യരെ കൂട്ടക്കൊല ചെയ്തവൻ ഭരണത്തിലും കഷ്ടം 😢😢😢
സംഘ് കാലത്ത് നീതിയുടെ പക്ഷത്ത് നിൽക്കുന്നവരുടെ ഗതി ഇതാണ്.
Excellent, the Utuber who is fighting against in justice,God may bless him
ഇൻശാ അല്ലാഹ് ❤❤
ആര് പറയുന്നു എന്ന് നോക്കിയാണ്, പൊതുവിൽ മനുഷ്യർ സത്യത്തെ വിലയിരുത്തുന്നത്..... അത് നിർഭാഗ്യകരമായ അനുഭവമാണ്.
( അതുകൊണ്ട് ഞാൻ ഈ comment എഴുതുന്നു. ..... ശ്രീ മനോജ് നായർ, നമുക്ക് കേൾക്കാൻ ഇഷ്ടമില്ലാത്ത സത്യങ്ങൾ പറയുന്നത് കൊണ്ട് അദ്ദേഹത്തിൻ്റെ മൂല്യം കുറച്ചു കാണിക്കുന്നത്, നമ്മുടെ സ്വന്തം മുൻവിധികളെ കൂടി തുറന്ന് കാണിക്കുന്നു. ആയതിനാൽ, ഈ സംഭവത്തിലെ സത്യത്തെ കണ്ടെത്താൻ, ഇപ്പൊൾ അറിയാതെ പക്ഷം പറയുന്ന ബന്ദു മിത്രാധികകളെ, ഈ വിഷയത്തിൽ ക്ഷമയോടെ സത്യസന്ധമായ അന്വേഷണം തന്നെ നടത്താൻ ക്ഷണിക്കുന്നു. സത്യം ജയിക്കട്ടെ....)
An episode documenting appriya sathyangal
We love you Sanjiv ji......❤
You're the best sir....thanks ❤🎉
നീതിയുടെ കാവലാൾ ❤️❤️❤️
എന്ത് നല്ല കോടതികൾ 😢
ഇതെല്ലാം കണ്ട് അവസാന ആണിയും ഒരുക്കി ഇന്ത്യയിലെ അവസാന പ്രതീക്ഷകളായ കോടതികൾ എന്ത് ചെയ്യാം ഇന്നത്തെ ഇന്ത്യ ഏതായാലും കർക്കരെയെ പോലെ സംഭവിച്ചില്ല എന്ന് കരുതാം പറയാറായിട്ടില്ല ഇതെല്ലാം നോക്കി നിന്ന ഇന്ത്യൻ നിയമം
Well explained, but opposition leaders kept quiet so sad❤❤
Sanjiv Bhatt sir you are a great Indian
Great sir
Great man of integrity and deep rooted ethics….. Sanjeev Bhat 🙏🙏🙏
👍
കണക്കു പറയാതെ ഒരു കാലവും കടന്നു പോയിട്ടില്ല...
ഇവനെ യൊന്നും ഭരണത്തിൽ ഇരുത്താൻ പാടില്ല.
💯 present carent
Sanjay Bhat IPS , THE GREAT INDIAN PATRIOT AND HUMANIST . HE WILL BE REMEMBERED FOR EVER !
Sanjeev batt ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Remembering Judge Loya here with respect. Remembering Mr Heren Pandya here with respect. Remembering Fr Stan Samy here with respect. A big salute to Mr Sanjeev Bhatt and so many poor Indians sacrificed their lives !!! Difficult yo regain our India. Actually, these Dirty politicians, sorry, "Entire Poly...tricians" fear everybody. Fear everything. All these dirty gimmicks are known to all our good Indians. Best wishes Sir for revealing these great personality here.
നീതിമാനായ ദൈവം ഉണ്ടൊ എന്ന് കാത്തിരിക്കാം
Super news and information 🇮🇳😔⚖️😔🇮🇳🤔🧐👀
Looking forward to know the truth
Your right ❤❤❤❤❤
thanks for the efforts
He should be protected at all cost. When govt changes, the case could be re opened.
The real son of a real father
സഞ്ജീവ് ഭട്ട് sir ❤️❤️🌹🌹
നരേന്ദ്ര മോദി ഗവണ്മെന്റ്ന് പാദ സേവ ചെയ്താൽ ഉന്നത സ്ഥാനങ്ങളിൽ ഇരിക്കാം. എന്തൊരവസ്ഥയാണ് ഇന്ന് ഇന്ത്യയുടേത് 😢
അദ്ദേഹത്തിന് ജാമ്യം ലഭിച്ചു എന്ന വാർത്ത വന്നിരുന്നുവല്ലോ.
ഇദ്ദേഹത്തിന്റെ കഥ സിനിയ്മയാക്കുമെങ്കിൽ ഓസ്‌കർ ഉറപ്പ്!!
Thx sir
Sanjeev battu absolutely right ❤❤❤❤❤❤❤❤❤❤
I am eye witness of Gujarat calamities 🔥💘😭
താങ്കൾ അവിടെയാണോ ജോലി ചെയ്യുന്നത്
My God, waiting for next vedeo
അനീതിയുടെ മോദി കാലത്തെ നീതിയുടെ മുഖം സഞ്ജീവ് ഭട്ട്
👏🏻👏🏻👏🏻🌹
Salute Sanjeev Bhat
Very good ❤
Correct answer ser
Sir ,
Write books about Sanjay Bhat and make it a part of our Indian history
Well explained, unparalel
❤❤❤❤🎉🎉🎉🎉