സംഘത്തിന് രണ്ട് നാക്കോ? | Special Edition | Nishad Rawther | 26th Dec 2024 | RSS | Mohan Bhagwat

Поделиться
HTML-код
  • Опубликовано: 2 фев 2025

Комментарии • 167

  • @Dizu123
    @Dizu123 Месяц назад +47

    നിഷാദ് റൗതർ ഒരു രക്ഷ ഇല്ല 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥നല്ലരു അംഗർ 🔥🔥🔥🔥🔥

    • @Dharma.win.always
      @Dharma.win.always Месяц назад +4

      ബിജെപിയെ വളർത്തുന്നവർക്ക് നന്ദി❤

    • @hassananas4944
      @hassananas4944 Месяц назад

      ​@@Dharma.win.alwaysസത്യം പറയുമ്പോ ഭീകരന്മാരോടൊപ്പം പോകും എന്ന് പറയുന്ന തെമ്മാടികൾ അങ്ങ് പോട്ടെടോ. മാനുകൾ എണ്ണത്തിൽ കൂടുതൽ ആണെങ്കിലും ചീങ്കണ്ണികൾ എന്നും ആധിപത്യത്തിൽ മുകളിലാണ്. അവയിൽ നിന്ന് രക്ഷപ്പെടുന്നതാണ് മാനുകളുടെ മിടുക്ക്.

  • @SameerKhan-wu2ni
    @SameerKhan-wu2ni Месяц назад +3

    നിഷാദ് 💪🏻💪🏻💪🏻💪🏻

  • @yogacharyasisiran9013
    @yogacharyasisiran9013 Месяц назад +2

    രാഹുൽ ഈശ്വറിൻ്റെ അഭിപ്രായത്തെ പിൻതുണക്കുന്നു.

  • @MuhammadKutti-j6x
    @MuhammadKutti-j6x Месяц назад +8

    നിഷാദ് റാവുത്തർ സൂപ്പർ👍👍👍👍👍👍👍👍👍👍 രാജു പി നായർ വളരെ വൃത്തിയായിത്തന്നെ പറഞ്ഞു❤❤❤❤❤❤

  • @robinjoseph7162
    @robinjoseph7162 Месяц назад +3

    Hindu, Muslim and Christians are all Indians, we have same blood running in our veins, hope one day we can all get along.

  • @saleemdplus4023
    @saleemdplus4023 Месяц назад +12

    പണ്ട് സി എച്ച് മുഹമ്മദ് കോയ പറഞ്ഞിട്ടുണ്ട്..കടലിൽ മുസല്ല ഇട്ട് നിസ്കരിച്ചാലും ആർഎസ്എസിനെ നമ്പരുതെന്ന്..

  • @lp64aho38
    @lp64aho38 Месяц назад +1

    37:40 കോടതിയോ എന്ത് കോടതി കോമഡി എന്ന് പറഞ്ഞാൽ മതി😂😂😂

  • @kochumongopu3782
    @kochumongopu3782 Месяц назад +8

    Nishad.supar❤❤❤

  • @ummerc7044
    @ummerc7044 Месяц назад +17

    ചെയ്യുന്നത് പറയുകയുമില്ല പറയുന്നത് ചെയ്യുന്നുമില്ല....!!

  • @Dizu123
    @Dizu123 Месяц назад +14

    നിഷാദ് 🔥🔥🔥🔥നിലപാട് 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @HameedammiHameedammi
    @HameedammiHameedammi Месяц назад +2

    ❤❤❤❤❤ros

  • @mohsinsalih3372
    @mohsinsalih3372 Месяц назад +25

    വിഷം കുത്തിവെക്കാൻ എളുപ്പമാണ് പക്ഷേ അതിൽ നിന്ന് അവരെ മോചിപ്പിക്കാൻ വളരെ പ്രയാസമാണ്

    • @SureshKumar-p7s2h
      @SureshKumar-p7s2h Месяц назад

      മുഹമ്മദ് നൽകിയ പോലെ😂😂😂

    • @kdmoniles7504
      @kdmoniles7504 Месяц назад

      ​@@SureshKumar-p7s2hവൃത്തി കേട് പറഞ്ഞിട്ട് ഇളിക്കുന്നു.

  • @PhpneHi
    @PhpneHi Месяц назад +4

    നിഷാദ് റാവുത്തർ 🙏🙏👍👍👍👍🙏🙏👍👍👍🙏🙏👍👍👍🙏🙏👍🙏🙏👍👍👍🙏🙏👍🙏👍👍👍👍👍🙏🙏🙏👍👍🙏🙏🙏👍👍

  • @PhpneHi
    @PhpneHi Месяц назад +4

    ഇതൊക്കെ പറയാൻ മീഡിയ വൺ മാത്രം 🙏🙏👍👍👍👍👍🙏👍👍👍👍🙏🙏👍🙏🙏🙏👍👍🙏🙏👍👍🙏🙏👍👍👍👍🙏🙏👍👍👍👍👍👍🙏👍👍👍👍👍👍👍🙏🙏👍👍👍👍👍👍🙏👍👍👍👍👍🙏🙏

  • @ptr18
    @ptr18 Месяц назад +3

    മുകളന്മാർ ഉണ്ടാക്കിയ ത് ആണ് ഇന്നും ടൂരിസ്റ്റുകൾ വരാൻ കാരണം.

  • @shjdox
    @shjdox Месяц назад +10

    Nishadh 🔥🔥🔥👍👍

  • @abdulnzazarknazar1300
    @abdulnzazarknazar1300 Месяц назад +11

    രാജ്യത്ത് എല്ലാ സംഘടനകളും വേണം അത് തമ്മിൽ അടികൂടാനോ കലാപമുണ്ടാക്കാനോ ആവരുത് രാജ്യപുരോഗമനത്തിന് വേണ്ടിയാകണം

    • @anoopchalil9539
      @anoopchalil9539 Месяц назад

      Poochakkaru mani kettum😂

    • @SureshKumar-p7s2h
      @SureshKumar-p7s2h Месяц назад

      നമ്മുടെ മാത്രം ശെരി മറ്റുള്ളവരുടെ തെറ്റ് എന്ന് ചിന്തിക്കുന്ന പ്രവർത്തിക്കുന്ന സമൂഹം ഉള്ള രാജ്യത്ത് എവിടെ സമാധാനം😂😂😂

  • @ashrafkudallur3229
    @ashrafkudallur3229 Месяц назад +6

    അഡ്വ അനിൽകുമാർ സാർ 👍🏽👍🏽👍🏽👍🏽

    • @bijo2290
      @bijo2290 Месяц назад +1

      അനിൽ കുമാർ സാർ 🤣🤣🤣🤣🤣

    • @kamaloman1775
      @kamaloman1775 Месяц назад

      🍌🍌🍌🍌🤭🤭🤭

  • @saleemyousaf7394
    @saleemyousaf7394 Месяц назад +5

    Uniform ഒഴിവാക്കിയത് നന്നായി .😍😍😍

  • @musthuksd4106
    @musthuksd4106 Месяц назад +16

    മോഹൻ ബ്ഗവനെക്കാളും വലിയ പേരായിരുന്നു പണ്ട് വിഎപി നേതാവ് പ്രവീൺ തേകഡിയ ഇപ്പൊ അയാളുലൂടെ അവസ്ഥ എന്താണ് ഏറ്റവും വലിയ തന്ത്രശാലി എല്ലാവരെയും പടച്ച റബ്ബാണ് അത്. മറക്കരുത് 😡

  • @AlatheefLathi
    @AlatheefLathi Месяц назад +1

    ❤️❤️❤️👍

  • @hameedshine5788
    @hameedshine5788 Месяц назад +2

    Raju P Nayar❤

  • @livechanallive4376
    @livechanallive4376 Месяц назад +3

    ആർഎസ്എസ് ഈ രാജ്യ നിർമ്മിതിയിൽ എന്തു പങ്കാണ് വഹിച്ചത് അനിൽകുമാറിൻ്റെ ചോദ്യം വളരെ പ്രശസ്തമാണ്

    • @ABDULKADER-iz2su
      @ABDULKADER-iz2su Месяц назад

      Britishukarude shoe nakkiyille, Gandhijiye konnille, Babri polichu ambalam undakkiyille RSS ini endhu venamenna.....

  • @raheenaanu3626
    @raheenaanu3626 Месяц назад +4

    Supar.nishd

  • @fakrudeenc4071
    @fakrudeenc4071 Месяц назад +2

    ഇതൊക്കെ നാടകമാണുണ്ണീ............

  • @alavikuttyct-o2q
    @alavikuttyct-o2q Месяц назад

    രാജു പി നായർ അന്തസ്സുള്ള കോൺഗ്രസുകാരൻ ഞങ്ങൾ അഭിമാനിക്കുന്നു

  • @PhpneHi
    @PhpneHi Месяц назад

    രാജു p നായർ പൊളിച്ചടക്കി 🙏🙏🙏👍👍👍👍👍🙏🙏🙏🙏👍🙏🙏👍👍👍👍👍👍👍👍👍👍🙏🙏👍👍🙏🙏🙏🙏🙏👍👍👍

  • @aukerauker7385
    @aukerauker7385 Месяц назад +1

    എല്ലാ ചർച്ചകളിലും സിപിഎമ്മുകാരുടെ സ്ഥിരം പരിപാടിയാണ് ബിജെപിയെ പ്രതിരോധിക്കേണ്ട സമയത്ത് കോൺഗ്രസിന്റെ മെക്കിട്ട് കയറുകയും വിഷയത്തെ വേറെ ഒരു വഴിയിലേക്ക് തിരിച്ചു വിടുകയും ചെയ്യുക എന്നുള്ളത്

  • @sathar9
    @sathar9 Месяц назад

    പണ്ട് എല്ലാ രാജകന്മാരും രാജ്യം വെട്ടിപിടിക്കാൻ വേണ്ടി അന്യോന്യം പടയോട്ടം നടത്തിയിരുന്നു അവരും അവരുടെ രാജ്യവും ഇപ്പോഴ്യില്ല ഇനി ആരാണ് ഈ മിത്രത്തോട് മാപ്പ് പറയേണ്ടത് 😂

  • @Shamsudheen-uf4iv
    @Shamsudheen-uf4iv Месяц назад +3

    പാലക്കാട്‌ എന്ത് സംഭവിച്ചു? ഞങ്ങളല്ല അവരാണ് അത് ചെയ്‍തത് എന്ന് പറഞ്ഞു അത് മാത്രം ചിന്തിച്ചാൽ മതി മുകളിൽ നിന്നുള്ള ഓർഡർ ആണ്.(മോഹൻ )പുതിയ ഒരു തരം ഐഡിയ 😅സമ്പലിൽ അങ്ങനെ തന്നെ അല്ലേ?😢

  • @blast9639
    @blast9639 Месяц назад

    Anilkumar🙌🏻💯

  • @shihabkhan8437
    @shihabkhan8437 Месяц назад

    Raju P Nair ❤

  • @11aishavali
    @11aishavali Месяц назад

    Midun bai polichu

  • @v.pummer5143
    @v.pummer5143 Месяц назад

    Great Raju

  • @usmanthrasseri375
    @usmanthrasseri375 Месяц назад

    ചൈന കുതിക്കുന്നു നമ്മൾ കിതക്കുന്നു പണ്ട് കഴിഞ്ഞതൊക്കെ പറഞ്ഞിട്ട് എന്ത് കാര്യം രജ്യത്തിൻ്റെ പുരോഗതിക്കായി പ്രയത്നിക്കുക

  • @Sathyathinoppam
    @Sathyathinoppam Месяц назад

    അനിൽകുമാർ 👍👍

  • @11aishavali
    @11aishavali Месяц назад +2

    RSS🎉🎉🎉🎉

  • @v.pummer5143
    @v.pummer5143 Месяц назад

    ഇവർക്കു മാത്രമേ ഒള്ളോ ഇമോഷൻ

  • @syedhm4972
    @syedhm4972 Месяц назад

    otorumai nadu kapatralam all the religious peoples brothers and sisters otorumai kaka seyal pedunkal udaka sakthi mika periya sakthi and public sevakar vazhka valamudan

  • @Sathyathinoppam
    @Sathyathinoppam Месяц назад +1

    രാജു P നായർ 👍👍👍

  • @favasck-x2t
    @favasck-x2t Месяц назад

    എന്തിന്റെ പിന്നാലെ ആണ് നമ്മൾ എല്ലാം പോവുന്നത് . "മതം" പറയുമ്പോൾ എന്തിനാ അതിന്റെ പിന്നാലെ പോവരുത്...... രാജ്യം മുന്നോട്ടു പോവാൻ ഉള്ള കാര്യങ്ങളേ കുറിച്ച തിരിച്ചു ചോദിക്ക് ( അവരുടെ അജഡയ്ക് പുന്നാലെ പോവുന്നത് നിർത്തൂ)

  • @aboobackermichu8570
    @aboobackermichu8570 Месяц назад

    രാജു പി.നായർ പറഞ്ഞതാണ് ശരി. ഇനിയൊരു അടൽ ബിഹാരി ശൈലി സ്വീകരിച്ചാലെ നില നില്ക്കാൻ കഴിയൂ.

  • @Kannurvala
    @Kannurvala Месяц назад +1

    വാക്കിൽ തേനും പ്രവർത്തിയിൽ കൈപ്പും

  • @salahudheenayyoobi3674
    @salahudheenayyoobi3674 Месяц назад +1

    ഹോക്കെ ഹോരോരോ ഹോരോ ബേറെ ബെർതെ 😂

  • @ibrahimvk4019
    @ibrahimvk4019 Месяц назад

    നിഷാദേ, ഇവർക്കു വ്യക്തമായ ലക്ഷ്യം ഉണ്ട് - ഒരു കോടതിയും അവർക്ക് പ്രശ്നമല്ല : ജഡ ജിമാരെയടക്കം, വിലക്ക് വാങ്ങി യതിൻ്റെ തെളിവ് നമ്മൾ കണ്ട് കഴിഞ്ഞു.

  • @lp64aho38
    @lp64aho38 Месяц назад

    ഇയാൾക്ക് സംഘിയാണെന്ന് പറയാനുള്ള മാനക്കേട് കൊണ്ടാണോ വലത് നിരീക്ഷകൻ എന്ന പേരിൽ അറിയപ്പെടാൻ ആഗ്രഹിക്കുന്നത് 😂😂😂കുറ്റം പറയാൻ പറ്റില്ല

  • @hassananas4944
    @hassananas4944 Месяц назад

    മിഥുൻ അതി വിദഗ്ധമായി ചർച്ചയെ വളച്ചൊടിച്ച് ജനങ്ങളെ പറ്റിക്കാനായി വേലി ചാടി വെളിയിൽ പോകുന്നു. ബിജെപി RSS ഇന്ത്യയെ വെട്ടി മുറിക്കുന്ന ശാപമാണെന്നത് മറയ്ക്കാൻ ഇയൽക്കൊ ആർക്കും കഴിയില്ല.

  • @nizarkuniyil4809
    @nizarkuniyil4809 Месяц назад

    മോഡി വിദേശ പര്യടനത്തിന് പുറപ്പെടുന്ന സമയത്തിന് കുറച്ചു മുന്നോടിയായി RSS നേതാവ് മോഹൻ ഭഗവത് ഇത്തരം പ്രസ്താവനകൾ ഇറക്കുന്നത് എന്ന് കൂടി ശ്രദ്ധിക്കണം

  • @nazeertvm1280
    @nazeertvm1280 Месяц назад +1

    രാജു പി നായർ👌👌👌👌💪💪💪💪💪💪❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @v.pummer5143
    @v.pummer5143 Месяц назад

    നിഷാദ് ഒക്സിജൻ ശ്വസിക്കുകയും പുറത്തേക് വിടുകയും ചെയ്തത് ബോധ്യപെട്ടതും കോടതിക്ക് തന്നെ

  • @malimali20
    @malimali20 Месяц назад

    *രാജു പി നായർ കോൺഗ്രസ്‌, അഡ്വ. കെ അനിൽകുമാർ സിപിഎം, രാഹുലും മിഥുനും വലതുനിരീക്ഷകൻമാർ. കൊള്ളാം.*

  • @AbdulHameed-ic6to
    @AbdulHameed-ic6to Месяц назад

    മറ്റൊരു മോഹൻ ഭഗത്താണ് അനിൽ

  • @kamaloman1775
    @kamaloman1775 Месяц назад

    മിഥുൻ സൂപ്പർ തകർത്തു💪💪💪💪

    • @abduljaleel-bl3ii
      @abduljaleel-bl3ii Месяц назад

      ആ വിഭാഗത്തിന്റെ സ്ഥിരം പദ്ധതി "നുണ പറഞ്ഞ് സത്യം സ്ഥാപിക്കാൻ ശ്രമിക്കുക "എന്നതിന് മിഥുൻ ശ്രമിച്ചു. പക്ഷെ ഒത്തില്ല 😊😊

  • @sakeerhusain7543
    @sakeerhusain7543 Месяц назад +1

    രാഹുൽ ഈശ്വർ നിങ്ങൾ ഇപ്പ കുറെ നാളായിട്ട് നല്ല സംസാരവും സമാദാനത്തിനു വേണ്ടി നിലകൊള്ളുന്നു എന്നാൽ RSS നെയും നേതാവിനെയും വെള്ളപൂശുന്നു നിങ്ങൾ പറയുന്നു മോഹൻ ഭാഗവത്ത് നല്ല മനുഷ്യനാണന്ന് എങ്കിൽ എന്തുകൊണ്ട് ഈ നരേന്ദ്ര മോഡി അതികാരത്തിൽ കേറിയ കാലം മുതൽ മുസ്ലിങ്ങളെയും ന്യൂനപക്ഷങ്ങളെയും കൊന്ന് തള്ളുന്നു BJP മന്ത്രിസഭയിൽ സ്വാതി നമുള്ള മോഹൻ ഭാഗവത്ത് എന്തുകൊണ്ട് ഇടപെടുന്നില്ല❓

  • @ShabeebAboobakerKattunkal
    @ShabeebAboobakerKattunkal Месяц назад

    നിഷാദേ ഈ ബിജെപി, പ്രവർത്തകരിൽനിഷ് പക്ഷരായ ഒരാൾപോലും കേരളമണ്ണിലില്ലെ ?
    ഇങ്ങനെയായാൽ കേരളത്തിന്റെ അവസ്ഥ എന്താ കും.......???

  • @shefeequepk9812
    @shefeequepk9812 Месяц назад

    രാഹുൽ ഈശ്വർ..🙏🏻 താങ്കളുടെ സ്വഭാവത്തിൽ ഒരു മാറ്റവുമില്ല. ഒരു അപേക്ഷ കൂടിയുണ്ട് ഊക്കലും ഉപദേശവും ഒന്നിച്ച് വേണ്ട അതും ഇങ്ങോട്ട്..🙏🏻 സംരക്ഷണ അമ്മാവന്മാരെ മാത്രമല്ല സംരക്ഷണ അളിയന്മാരെയും വേണ്ട.😏

  • @v.pummer5143
    @v.pummer5143 Месяц назад

    RSS മുന്നിൽ നിന്ന് കളിക്കും അനിലും വിജയനും പിന്നിൽ നിന്ന് കളിക്കും

  • @babuts8165
    @babuts8165 Месяц назад +1

    RSS നേതാവ് ബ്ല ബ്ല, ബ്ള എന്തോക്കെയോ പറയുന്നു.
    അനിൽകുമാർ പറഞ്ഞതാണ് കാര്യം!

    • @sainuvmssainu2865
      @sainuvmssainu2865 Месяц назад

      പല തന്തക്കു പിറന്നാൽ ബ്ലാ ബ്ലാ അല്ല അതുക്കും മേലെ ബ്ളാ ആകും😂😂😂😂

  • @ammadpk300
    @ammadpk300 Месяц назад

    മോഹൻ ഭഗവതിൻ്റെ വാക്കും പഴയ ചാക്കും ഒരു പോലെ

  • @tkmustafawayanad104
    @tkmustafawayanad104 Месяц назад

    ആനായ മിഥുൻ വിജയകുർ Act ലെ എന്ത് Exclusion പറ്റി യാണ് പറയുന്നത്.

  • @sidhikt2382
    @sidhikt2382 Месяц назад

    ചർച്ചക് എന്തെ BJP കാരെ വിളിക്കാത്തത്, ഇത് BJP ക് വളം വെച്ച് കൊടുക്കളല്ലേ

  • @c.karthikeyanpillai9957
    @c.karthikeyanpillai9957 Месяц назад

    കോൺഗ്രസ്‌ വ്യക്തിക്ക് മറുപടി, ആദ്യം, താങ്കൾ എന്തുകൊണ്ട്, പട്ടേൽ നെ PM ആക്കിയില്ല?. ഭാരതം എന്ന ഇന്ത്യ എന്താണ് എന്ന് പഠിക്കു. വെറുതെ ഭരണഘടനാ എന്ന് പറയാതെ പോയി വായിച്ചു നല്ല രീതിയിൽ മനസ്സിലാക്കു. ഇവിടെ ഉള്ള പൈതൃകം ലോകം അംഗീകരിക്കുമ്പോൾ, ഈ ദിനംതോറും വാടുന്ന കോൺഗ്രസ്‌ നു എന്ത് പ്രസക്തി?. Social media ki jai.

  • @aseemmessi3196
    @aseemmessi3196 Месяц назад +1

    Drama only , It is collective drama

  • @AbdulAseez-f8m
    @AbdulAseez-f8m Месяц назад +4

    Raju p naiar bige sallute

  • @aneesha.k5061
    @aneesha.k5061 Месяц назад

    Rss നു ബിജെപി യിൽ വിഭാഗീയത ഉണ്ട് rss ഇന്റെ ബിജെപി പ്രധാനമന്ത്രി സ്ഥാനാർഥി നിധിൻ ഗദ്ഗരി ആണ്. എന്നാൽ ഗുജറാത്ത്‌ ബിജെപി വിഭാഗത്തിന് അമിത്ഷാ തീവ്ര വിഭാഗത്തിന് മോദി ആണ് പ്രധാനമന്ത്രി സ്ഥാനാർഥി. മോദി ദൈവത്തിന്റെ അവധാരമാണ് എന്നാണ് മോദി സ്വയം പറയുന്നത്. അപ്പോൾ rss ഇൽ ഈ പ്രശ്നത്തിൽ വിഭാഗീയതാ ഉണ്ട്.

  • @Myacct1
    @Myacct1 Месяц назад

    mikkavarum himanta biswa sharma aayirikkum next PM..😂😂😂😂😂

  • @salimkh2237
    @salimkh2237 Месяц назад

    ക്ഷമ ഇല്ലാത്ത നിഷാദ

  • @saleemky1058
    @saleemky1058 Месяц назад

    800 വർഷതിലേറെ മുസ്ലിം മുകുളരാജാക്കൻ മാർ ഈജ്യം ഭരിച്ചു ബ്രിട്ടീഷ്കാർ 200 വർഷം ഭരിച്ചു അന്ന് ഏതെങ്കിലും ഒരു മതസ്ഥർ മാത്രം ഈ രാജ്യത്തു മതിയെന്ന് വിചാരിച്ചു ഭരിച്ചു വെങ്കിൽ ഇന്ത്യയിൽ ഒരു ഹിന്ദു നാമം പോലും കേൾക്കാൻ ഉണ്ടാകുമായിരുന്നില്ല അതിന് നാം മനസ്സിൽ ആക്കേണ്ടകാര്യം അന്ന് ഭരിച്ചവർക് ബിജെപി യേ പോലെ rss നേ പോലെ ഹിന്ദു വെന്നപേരിൽ ഉള്ള ഫ്രിൻജ് ഗ്രൂപ്പ് നേ പോലെ വർഗീയതഉണ്ടായിരുന്നില്ല എന്നും ആപേരിൽ ഒരു പ്രശ്നവും അന്ന് ഉണ്ടായിരുന്നില്ല എന്നും നമുക്ക് മനസ്സിൽ ആകും ഇതിനെ ഈ ക്യാൻസറിനെ ഹിന്ദു വിഭാഗത്തിലുള്ള നല്ല മനുഷ്യർ മുൻ കൈ എടുത്തു മതേതരത്വം തിരിച്ചു കൊണ്ട് നില നിർത്തണം എന്നാൽ മാത്രമെ അടുത്ത തലമുറ യെങ്കിലും മനസ്സമാധാനത്തിൽ ഇവിടെ പുരോഗതിയും സമാധാനവും സൗഹാർദവും ഇനി നടമാടൂ

  • @anoopchalil9539
    @anoopchalil9539 Месяц назад

    Gujarat kalapam parayumpol Rahul eshwar chirikkunnu...
    Hiding cruelty inside😢

  • @SaraThirvloor
    @SaraThirvloor Месяц назад

    അതൊക്കെ തട്ടിപ്പാ നിഷാദേ, ആർക്കാണ് അതൊക്കെ വിശ്വസിക്കാൻ മനസ്സ്
    വരിക,

  • @aslamf4272
    @aslamf4272 Месяц назад

    Ee anilkumarine ningal charchakku konduvarunnath aa partiye thakarkkanaano 😂😂😂

  • @hameedali2917
    @hameedali2917 Месяц назад

    ഇതൊക്കെ വെറുതെ പറയുന്നതാ.... എല്ലാം ഒന്നാ

  • @muhammadnazar9712
    @muhammadnazar9712 Месяц назад

    അത്കൊണ്ട് അയാളുടെ Speech ഞാൻ skip ചെയ്യുന്നു.

  • @hameedshine5788
    @hameedshine5788 Месяц назад

    Anil ningal kerala thin aavshyman adinappuram onnumilla baki congrass nokikollum😅😅

  • @MakeAGoal
    @MakeAGoal Месяц назад

    ആര്യൻമാരോ

  • @Mohanmenon6279
    @Mohanmenon6279 Месяц назад

    Ayaalkku Enthum Parayaam. Baakki Ullavarkku Enthum Cheyyaam. 😀

  • @akkuakbarsha7042
    @akkuakbarsha7042 Месяц назад

    Chaankam 2 tharam
    1:pullu thinnunna pashukkal thoorunnathu
    2:vaikkol thinnunna pashukkal thoorunnathu
    Ithu 2 um theettam thanne alle 🤔🤔🤔🤔🤔🤔🤔🤔🤔

  • @SomanPotami
    @SomanPotami Месяц назад

    Nobody expect different view from your channel

  • @abdulkader1946
    @abdulkader1946 Месяц назад

    Babar palli paniumbol allhuvinn porutamillata oru kasnam istiga adilundengil aa palli allahuvinnum musliminnum venda adalla allahu porutapetta avande bahavanmengil ad tirich kittuga tanne cheum insa allah. matramalla adine akramichavarum adinn kutu ninnavarum aa akramate nyaigarikunnavarum deivatinde katina siksa anubavikendi veruga tanne cheum

    • @11aishavali
      @11aishavali Месяц назад

      Arebian gothra daivam allahuvine odichu vittirikkum

  • @ABDULRASHEEDC
    @ABDULRASHEEDC Месяц назад

    ,.rss visham

  • @KoyamonKv-dk4wb
    @KoyamonKv-dk4wb Месяц назад +1

    Raiu. പി. Sir. നിൻഹൽ. 100%. ഗ്രെറ്റ്

  • @MuhammadKutti-j6x
    @MuhammadKutti-j6x Месяц назад

    'പള്ളിക്കടിയിൽ അമ്പലമുണ്ടെന്നല്ല ചങ്ങാതി സംഘികൾ പറയുന്നത് ലിംഗം എന്നൊരു സാമാനം ഉണ്ടെന്നാ😂 ഇത് എവിടേയെങ്കിലും എന്നെങ്കിലും അവസാനിക്കുമോ? മനസ്മൃതി വായിച്ച നിലപാടെല്ലാ പറയേണ്ടത് ചരിത്രം വല്ലതുമുണ്ടെങ്കിൽ പറയൂ😂😂😂😂

  • @ShabaRanks-tg8qv
    @ShabaRanks-tg8qv Месяц назад

    RSS leader has seen the truth ,seen the light at the end of the tunnel

  • @bala1190
    @bala1190 Месяц назад

    Kazhutha koottathintae charcha moujudi chanalilude. Thakarkkattae . Balakrishnan

  • @Sathyathinoppam
    @Sathyathinoppam Месяц назад

    അനിൽകുമാർ 👍👍

  • @ptr18
    @ptr18 Месяц назад

    മുകളന്മാർ ഉണ്ടാക്കിയ ത് ആണ് ഇന്നും ടൂരിസ്റ്റുകൾ വരാൻ കാരണം.

  • @syedhm4972
    @syedhm4972 Месяц назад

    otorumai nadu kapatralam all the religious peoples brothers and sisters otorumai kaka seyal pedunkal udaka sakthi mika periya sakthi and public sevakar vazhka valamudan

  • @ptr18
    @ptr18 Месяц назад

    മുകളന്മാർ ഉണ്ടാക്കിയ ത് ആണ് ഇന്നും ടൂരിസ്റ്റുകൾ വരാൻ കാരണം.

  • @Sathyathinoppam
    @Sathyathinoppam Месяц назад

    അനിൽകുമാർ 👍👍

  • @syedhm4972
    @syedhm4972 Месяц назад

    otorumai nadu kapatralam all the religious peoples brothers and sisters otorumai kaka seyal pedunkal udaka sakthi mika periya sakthi and public sevakar vazhka valamudan