സിനിമ പേരിന്റെ പിന്നിലെ അറിയാകഥകൾ😲|Stories Behind Malayalam Movie Titles|Boxoffice|Mistakes|Roasting

Поделиться
HTML-код
  • Опубликовано: 12 янв 2025

Комментарии • 71

  • @lisan4u
    @lisan4u 19 дней назад +13

    പൂമുള്ളി ആറാം തമ്പുരാൻ സിനിമയിലെ നായകനെ പോലെ ഒരു മൾട്ടി ടാലെന്റെഡ് ആയ മനുഷ്യൻ ആയിരുന്നു. ആയുർവേദം, ആന ചികിത്സ, കളരിപ്പയറ്റ്, സംഗീതം, സാഹിത്യം അങ്ങനെ പല കഴിവുള്ള ആളായിരുന്നു. പൂമുള്ളി നീലകണ്ഠൻ നമ്പൂതിരിപ്പാട് എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്....

  • @Roby-p4k
    @Roby-p4k 20 дней назад +14

    മലയാള സിനിമ രംഗത്ത് സിനിമ പേര് ഇട്ടുന്ന കാര്യത്തിൽ എപ്പോളും വ്യത്യസ്തനാകുന്നതും, പ്രത്യേക ശൈലി പിൻ തുടരുന്നതായി,
    ആ കാര്യത്തിൽ പുലിയാണ് ആണെന്നും വരെ തോന്നിയ വ്യക്തിയാണ് എഴുത്തുക്കാരനും സംവിധാനനായകനുമായ
    *അനിൽ രാധകൃഷ്ണമേനോൻ*
    നോർത്ത് 24 കാതം,
    ലോർഡ് ലിവിംഗ്സ്റ്റൺ 7000 കണ്ടി, സപ്തശ്രീ തസ്കരാ:

    • @shyamsankar4146
      @shyamsankar4146 20 дней назад

      ദിവഞ്ചി മൂല ഗ്രാൻഡ് പ്രിക്സ്

  • @tvoommen4688
    @tvoommen4688 19 дней назад +4

    പണ്ട് യാചകൻ എന്ന പേരിൽ ഒരു സിനിമ ഇറങ്ങി. പലരും പ്രൊഡ്യൂസറെ ഉപദേശിച്ചു - ഇങ്ങനത്തെ പേര് ഇടരുത്, അറം പറ്റും എന്നൊക്കെ. ഏതായാലും പ്രൊഡ്യൂസർ പിന്നീട് ജീവിതത്തിൽ യാചകനായി. സിനിമപ്പെരുകൾക്കും രാശി ചിലരൊക്കെ നോക്കാറുണ്ട്. നല്ല പേരുകൾ ഇട്ടവരും യാചകൻ ആയിട്ടുണ്ട്.

  • @NoelSamGeorge
    @NoelSamGeorge 20 дней назад +7

    First comment Could you do an videos about the real crime incident shown in film and Films that cancelled sheleved movies in malayalam

    • @boxoffice5861
      @boxoffice5861  20 дней назад +3

      മുൻപ് കുറച്ചു പേർ ചെയ്തിട്ടുണ്ട് എങ്കിലും ചെയ്യാൻ ശ്രമിക്കാം ബ്രോ.. ❤️thank u

  • @ledgerism
    @ledgerism 20 дней назад +8

    Bro
    Movies and its locations oru video cheyyamo..?
    Vettam
    Thenmavin kombath
    Etc

  • @Chandukuttanz
    @Chandukuttanz 20 дней назад +4

    First ❤

  • @shrutimohan8908
    @shrutimohan8908 19 дней назад +7

    6:18 mukesh character pere kalyana krishnan enna

  • @harigovindhsreekumar950
    @harigovindhsreekumar950 19 дней назад +22

    ബ്രോ ഒരു കറക്ഷൻ ഉണ്ട്. ട്വന്റി 20 ക്രിക്കറ്റ്‌ 2003 ൽ ആണ് രൂപം കൊണ്ടത്. 2007-08 കാലഘട്ടത്തിൽ ആണ് ട്വന്റി 20 ക്രിക്കറ്റ്‌ കൂടുതൽ ജനകീയമായത്...

    • @rajnarayanan1923
      @rajnarayanan1923 19 дней назад +2

      2005 il for t20 intls

    • @harigovindhsreekumar950
      @harigovindhsreekumar950 19 дней назад

      @rajnarayanan1923 Yes. 2003 in domestic level...

    • @rozarkdalton
      @rozarkdalton 19 дней назад

      ​@@harigovindhsreekumar950 IPL ayrkkum udheshiche . IPL 2008 alle thudangiye

    • @prabhullanath
      @prabhullanath 19 дней назад +2

      അതെ psc പഠിക്കണം bro

  • @shrutimohan8908
    @shrutimohan8908 19 дней назад +3

    7:57 nombarathipoove parayan karanam vidarum munbe kozhnju pokunna poovane aa kuttye lalu alex character istmalla
    Then swapna sanchari means jayaramettan character dreamy world travel cheyunna character.
    Orupade swapnagalaya ajayachandran natil varunuthe

  • @b-me-al-ways6497
    @b-me-al-ways6497 19 дней назад +1

    ചെമ്മീൻ..😮🔥

  • @JimPeter
    @JimPeter 6 дней назад

    One correction on IV Sasi on naming his films to start with letter A and end with the "Aa" sound until 1994 - and then "Varnapakittu" changing the tone. Actually his 1993 movie "Devasuram" was the first to break the "A" - Starting movie series.

  • @satheeshantp7160
    @satheeshantp7160 19 дней назад +6

    ഈ ഗാനവും ഗാനചിത്രീകരണവും ഭാർഗവീനിലയം എന്ന ചിത്രത്തിലെ വാ സന്തപഞ്ചമിനാളിൽ എന്ന ഗാനത്തിന്റെ പുതിയ കോപ്പി ആണ്

  • @jayarajcg2053
    @jayarajcg2053 6 дней назад

    തലസ്ഥാനം സിനിമയോടു കൂടി ഷാജി കൈലാസ് ഫാമിലി ട്രാക്ക് മാറ്റി. പിന്നെ ഷാജി കൈലാസ് ചെയ്ത ആദ്യത്തെ പോലീസ് സിനിമ ഏകലവ്യൻ ആണ് അതിൻറെ തുടർച്ചയെന്നോണമാണ് കമ്മീഷണർ അടുത്തവർഷം ചെയ്തത്

  • @Rahul-iu7jl
    @Rahul-iu7jl 7 дней назад

    സൂപ്പർ

  • @Roby-p4k
    @Roby-p4k 20 дней назад +6

    സിനിമ ഷൂട്ടിങ് ഇടയിലോ അതിനു ശേഷമാണ് സത്യൻ അന്തിക്കാട് തന്റെ സിനിമയ്ക്ക് പേര് ഇട്ടുന്നത്.. എന്നാൽ അതിനു വ്യത്യസ്ത പുലർത്തിയ രണ്ട് സിനിമയാണ്
    *1)ഗാന്ധിനഗർ സെക്കന്റ്‌ സ്ട്രീറ്റ്*
    *2)ഒരു ഇന്ത്യൻ പ്രണയകഥ*

    • @abinabraham2104
      @abinabraham2104 19 дней назад

      Malayali um later it became Njan Prakashan

  • @ramkishore611
    @ramkishore611 19 дней назад +5

    2:41 ചെമ്മീൻ എന്ന പേര് വരാൻ അതാണോ കാരണം.നോവലിലെ title ആയ ചെമ്മീൻ ശെരിക്കും prawns അല്ല അർഥമാക്കുന്നത്.ചെമ്മീൻ പെരുമീൻ ഇത് രണ്ടും നക്ഷത്രങ്ങളാണ്. ഈ ചുവന്ന നക്ഷത്ര ലക്ഷ്യമാക്കിയാണ് പണ്ട് മുക്കുവന്മാർ മത്സ്യ ബന്ധനത്തിന് പോയിരുന്നത്. ഈ ചെമ്മീൻ ആണ് ഇവിടെ title ആയി വന്നത്

    • @Sadiesink176
      @Sadiesink176 19 дней назад

      അതാണ് കാരണം എന്ന് തകഴിയും പറഞ്ഞു എന്നല്ലെ പറഞ്ഞത്.. അപ്പോ വിഡിയോയിൽ പറഞ്ഞത് തന്നെയാവും കാരണം

  • @ratheeshchandran4849
    @ratheeshchandran4849 18 дней назад

    Chackocchan - Parvati Ratheesh jodiyude hit movie aanu ' Madhura naaranga.' Aa cinemakku angane perittathu athil oru important role cheitha actor Biju Menon aanu. Orange - athinte malayalam translation aanu aa vakku!

  • @Arun-pu3yx
    @Arun-pu3yx 18 дней назад +1

    കല്യാൺ ജി ആനന്ദ് ജി എന്ന സിനിമക്ക് അതിലെ കഥാപാത്രങ്ങളുടെ പേരുമായി ബന്ധമുണ്ട്. നായകൻ മുകേഷിൻറെ പേര് കല്യാണ കൃഷ്ണൻ എന്നും ഹരിശ്രീ അശോകൻറെ പേര് ആനന്ദകൃഷ്ണൻ എന്നുമായിരുന്നു.

    • @invertedviews
      @invertedviews 12 дней назад

      അത് വീഡിയോയിൽ പറഞ്ഞിട്ടുണ്ടല്ലോ

  • @sureshpotty1616
    @sureshpotty1616 20 дней назад +3

    ഈ എപ്പിസോഡിനും ഉണ്ട് ഒരു പ്രശ്നം ....images ഒഴികെ വീഡിയോസ് എല്ലാം കാണിക്കുന്നത് miror type ആണ് എന്നു മാത്രം 😅😊

    • @benzy9061
      @benzy9061 19 дней назад +1

      Copyright വരാതിരിക്കാനാവും

    • @fkingnobody
      @fkingnobody 18 дней назад

      It's done to avoid copyright. Many RUclipsrs use this technique.

  • @smartvarghese6329
    @smartvarghese6329 19 дней назад +1

    Varnapakittu - another version of super hit mohanlal movie "Aryan".... 😀

  • @AnupamaSA-py2kg
    @AnupamaSA-py2kg День назад

    ❤❤

  • @rejithpkd1723
    @rejithpkd1723 19 дней назад +1

    8:11 നൊമ്പര പൂവ് ആണ്

    • @anilanil2420
      @anilanil2420 19 дней назад

      പോസ്റ്റർ കൊടുത്തിട്ടുണ്ട് . അതൊന്നു നോക്ക്.

  • @SerilRaj-ru2in
    @SerilRaj-ru2in 18 дней назад

    ആ സിനിമ കണ്ടു കഴിഞ്ഞ് ആദ്യത്തേ അക്ഷരം ആയ 'വ'യും അവസാന വാക്കായ 'ട്ട് 'യും ചേർന്ന് 'വട്ട്' ആയി.....സിനിമ ഏതെന്നു പറയാമോ 😍😍😍😍😍

  • @Worldvision339
    @Worldvision339 20 дней назад +1

    Ekalavyan cenemakku aa peru varanulla karanam parayamo?

  • @tvoommen4688
    @tvoommen4688 18 дней назад

    ഇക്കാലത്ത് സിനിമയ്ക്ക് പേര് ഇടുന്നതിൽ അത്ര വലിയ ഗുട്ടൻസ് ഒന്നും ഇല്ല. മുൻപ് ഉപയോഗിച്ചിട്ടില്ലാത്ത ഒരു പേര് അങ്ങ് ഇടുന്നു. അതിനുള്ള ന്യായീകരണം പിന്നീട് തല്ലിക്കൂട്ടി ഉണ്ടാക്കുന്നു. സിനിമ കാണാൻ ആള് കേറ ണം അത്ര തന്നെ.

  • @kshathriyan
    @kshathriyan 20 дней назад +6

    ചെമ്മീൻ പേര് എന്തിന് ഇട്ടെന്നു ഇത് കേട്ടിട്ടും ഒരു പിടി കിട്ടിയില്ല..

    • @boxoffice5861
      @boxoffice5861  20 дней назад +3

      ബ്രോ അത് വീഡിയോയിൽ പറയുന്നുണ്ടല്ലോ.. ചെമ്മീൻ കടലിലൂടെ മുന്നോട്ടും പിറകോട്ട് സഞ്ചരിക്കും.. വള്ളത്തിന്റെ ആകൃതിയാണ് ചെമ്മീന്.. കടൽ പശ്ചാത്തലം ആയതുകൊണ്ട് ഒരു ചെമ്മീനെപ്പോലെ കടലിൽ മത്സ്യബന്ധനത്തിന് പോകുന്ന മുക്കുവന്മാർ വള്ളത്തിൽ ചെമ്മീൻ മുൻപോട്ടും പുറകോട്ടും പോകുന്നത് പോലെ അവർ സഞ്ചരിക്കുന്നു.. എമോഷ്ണലി നോക്കുകയാണെങ്കിൽ ഒരു ട്രോമാ എന്ന് പറയാം ... ഇതാണ് തകഴി ഒരു ബുക്കിൽ പറഞ്ഞ ആശയം

    • @kshathriyan
      @kshathriyan 20 дней назад

      @boxoffice5861 പറയുന്നത് ശരിയായിരിക്കാം... തകഴിയെ പോലെ സാഹിത്യകാരൻമാർക്ക് ഇതൊക്കെ മനസിലാകുമായിരിക്കും... പക്ഷെ എന്നെപോലെ ഒരു അന്തവും കുന്തവും ഇല്ലാതെ ചിന്തിക്കുന്നവർക്ക് ഈ സിനിമയുടെ കഥയും അതിലെ വള്ളവും(വള്ളവും വലയും വാങ്ങാൻ പോകുന്നതും സത്യൻ സ്രാവിനെ പിടിക്കാൻ പോകുന്നതും അല്ലാതെ വേറെ വള്ളം ഉണ്ടൊന്ന് അറിയില്ല) മുൻപോട്ടും പുറകോട്ടും പോകുന്നതും ഒക്കെ ആയി എന്ത് ബന്ധം എന്നറിയില്ല... വല്ലാത്ത സാദൃശ്യം ആയി പോയി..
      നോവലിന് പേരിട്ടത് പോട്ടെ... അത് എടുത്തു സിനിമയ്ക്കും ഇട്ടല്ലോ എന്ന് ഓർക്കുമ്പോൾ ആണ്...

    • @vithumon976
      @vithumon976 20 дней назад

      നിങ്ങ ഈ വീഡിയോകണ്ടങ്കിൽ? ചോദ്യം ചോദിക്കില്ല

    • @Rose-wy8hm
      @Rose-wy8hm 20 дней назад

      ​@@kshathriyan vallam munnitum punnotum pokum...athupole thanne jeevithavum... chemmen enna novel nte bagam school il 9 std il malayalam il padikanundarunu pandu ..annu thanne ithinte Artham manasilayrunu
      .. may be athu padipicha adhyapakante gunamakam

    • @ramkishore611
      @ramkishore611 19 дней назад

      ചെമ്മീൻ എന്ന പേര് വരാൻ അതാണോ കാരണം.നോവലിലെ title ആയ ചെമ്മീൻ ശെരിക്കും prawns അല്ല അർഥമാക്കുന്നത്.ചെമ്മീൻ പെരുമീൻ ഇത് രണ്ടും നക്ഷത്രങ്ങളാണ്. ഈ ചുവന്ന നക്ഷത്ര ലക്ഷ്യമാക്കിയാണ് പണ്ട് മുക്കുവന്മാർ മത്സ്യ ബന്ധനത്തിന് പോയിരുന്നത്. ഈ ചെമ്മീൻ ആണ് ഇവിടെ title ആയി വന്നത്

  • @ABINSIBY90
    @ABINSIBY90 19 дней назад

  • @CooooLArt
    @CooooLArt 20 дней назад +4

    6 എന്ന സുഘ്യ വരുന്ന 204 എന്തുവാ അത്? 2+0+4 ആണോ ഉദ്ദേശിച്ചത്

  • @Shayjal-lj5jt
    @Shayjal-lj5jt 20 дней назад

    👍👍

  • @binuraj5489
    @binuraj5489 20 дней назад +2

    Niandukalude naatil oru idavela, why this name?

    • @anjukrishnan4942
      @anjukrishnan4942 20 дней назад +5

      Oru light hearted paschathalathil cancer treatmentine patty parayunna padam ayathukondakum cancer astrology signsil njand anallo symbolise cheyyane. Athu vechakanam

    • @ramkishore611
      @ramkishore611 19 дней назад +1

      Yes cancer ൻ്റെ zodiac sign crab ആണ്

    • @athiraviswambaran5797
      @athiraviswambaran5797 7 дней назад

      Njandu chinnam varunna karkidaka masam, Cancer

  • @MissKoolubsyouu
    @MissKoolubsyouu 19 дней назад +1

    Kasthooriman enna cinema nte onn parayumo enikk ethra aloojichittum kittunnilla please😅

    • @Ajithappukuttan777
      @Ajithappukuttan777 19 дней назад +2

      മറ്റുള്ളവർക് സുഗന്ധം കൊടുക്കുന്ന ഒരു ജീവി 🙂🙂🙂

    • @ramkishore611
      @ramkishore611 19 дней назад +3

      കസ്തൂരിമാനിൻ്റെപ്രത്യേകത എന്നാൽ അത് എല്ലായിടത്തും സുഗന്ധംപരത്തും പക്ഷെ അതിനു അറിയാൻ പറ്റിയിരുന്നില്ല താനാണു ഈ സുഗന്ധത്തിന് കാരണം എന്ന്.അതൊരു പക്ഷേ മീര ജാസ്മിൻ ചെയ്ത കഥാപാത്രം ആയിക്കും.എല്ലാവർക്കും ഒരു പോസിറ്റീവ് vibe കൊടുക്കും പക്ഷെ സ്വന്തം worth അറിയാൻ പറ്റിയിരുന്നില്ല.

    • @MissKoolubsyouu
      @MissKoolubsyouu 19 дней назад

      @@Ajithappukuttan777 oohh

    • @MissKoolubsyouu
      @MissKoolubsyouu 19 дней назад

      @@ramkishore611 thank you for the information

  • @Praveenkumarplr
    @Praveenkumarplr 18 дней назад

    ഐസക് ന്യുട്ടൻ ഒന്നും വേണ്ടായിരുന്നു

  • @SidheeqKp-i4w
    @SidheeqKp-i4w 19 дней назад

    Enniku thonniya padam lallettan abinayicha kalippattam movie anu kalippatam ennu udheshikkunnathu athile nayakan aya lallettane thane aanu

  • @TheDrtomz
    @TheDrtomz 16 дней назад

    This video is poorly researched and filled with misinformation, created by someone who seems more interested in making money than providing value. It’s disappointing. I recommend unsubscribing and avoiding such low-quality content.

  • @AbbasPeechani
    @AbbasPeechani 18 дней назад

    ബ്രോ ധ്രുവം, സൂര്യമാനസം, വിവരിക്കാമോ

  • @Spellbond792
    @Spellbond792 19 дней назад +4

    ഷാജി കൈലാസിന്റെ ആദ്യത്തെ മുഴുനീള action film commisioner ആണെന്നോ 🙏ഒന്ന് പോടോ അവ്ട്ന്ന്.. ഏകലവ്യൻ എന്ന adaar item അതിനൊക്കെ മുന്നേ വന്നു suresh ഗോപിയെ സൂപ്പർസ്റ്റാർ ആക്കിയേച്ചും പോയാരുന്നു... നമ്മക്ക് അത് അറിയില്ലാരുന്നു അല്ലെ 🤣

    • @weapon-X007
      @weapon-X007 15 дней назад

      😂 yevan chumma thalluvanu