എന്നാലും എന്തായിരിക്കും അത്🧐😯??| UnAnswered Questions in Malayalam Cinema|Hidden Details| Box Office

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 429

  • @akhilkrishnanr3063
    @akhilkrishnanr3063 Год назад +278

    20-20 യിൽ ക്ലൈമാക്സ്‌ സീനിൽ ജയറാം ആണ് fight തുടങ്ങുന്നത്, എന്നാൽ എല്ലാവരും ഒരുമിച്ചു വരുന്ന scene ഷൂട്ട്‌ ചെയ്യുമ്പോൾ ജയറാം ഇല്ല, കാരണം ഓണം ഫാമിലിക്ക് ഒപ്പം ആഘോഷിക്കാൻ അദ്ദേഹം വിട്ടു നിന്നിരുന്നു, അത് ജയറാം തന്നെ പിന്നീടൊരിക്കൽ പറഞ്ഞിട്ടുണ്ട്

  • @peetermailanolickal4768
    @peetermailanolickal4768 Год назад +998

    എമണ്ടൻ പ്രേമകഥ കണ്ടു കഴിഞ്ഞിട്ട് ഇപ്പോഴും എനിക്ക് വിട്ടുമാറാത്ത ചോദ്യം ആണ് ദുൽഖർ എന്തിനു ആ സിനിമയ്ക്കു ഡേറ്റ് കൊടുത്തു എന്നത്

  • @ARDcreations46333
    @ARDcreations46333 Год назад +260

    മേരിക്കുണ്ടൊരു കുഞ്ഞാട് സിനിമയിലെ യഥാർത്ഥ ജോസേട്ടൻ ആരാണെന്ന് ഇന്നും ഉത്തരം കിട്ടാത്ത ഒരു
    ചോദ്യം 😊

    • @greeshmadeepu6854
      @greeshmadeepu6854 Год назад +3

      സത്യം

    • @aswinnsuresh1646
      @aswinnsuresh1646 Год назад +37

      Thilakkam cinemayile yadhartha unni aaraannum

    • @jithingeorge8343
      @jithingeorge8343 Год назад +2

      അത് അറിയേണ്ട കാര്യം ഉണ്ടോ?

    • @revealfolkloreindia4036
      @revealfolkloreindia4036 Год назад +13

      യഥാർത്ഥ ജോസേട്ടൻ അല്ല മറിച്ച് ബിജുമേനോന്റെ യഥാർത്ഥ പേര് എന്താണെന്ന് സംശയം ഉള്ളത്. ജോസേട്ടൻ അല്ല എന്ന് പറയുന്നുണ്ട്.

    • @AbbasPeechani
      @AbbasPeechani 3 месяца назад

      വിഷ്ണു ​@@revealfolkloreindia4036

  • @arjundnair455
    @arjundnair455 Год назад +20

    അർജുനൻ സാക്ഷി എന്ന സിനിമയിൽ അർജ്ജുനൻ എന്ന കഥാപാത്രം ആൻ അഗസ്റ്റിൻ അവതരിപ്പിക്കുന്ന അഞ്ജലി എന്ന കഥാപാത്രം സൃഷ്ടിക്കുന്ന ഒരു fictional character മാത്രമാണ്. അത് റോയ് മാത്യുവിന് പിന്നീട് മനസ്സിലാകുന്നുണ്ട്.

  • @anjanaanjuzz6361
    @anjanaanjuzz6361 Год назад +43

    അനന്തഭദ്രം മൂവിയിൽ last manoj. K. Jayan വരണതയിട്ട് കാണിക്കനിണ്ട്, പുള്ളി ശെരിക്കും മരിച്ചോ അതോ ഇനിം വരുവാണോ എന്ന് doubt ഇണ്ടാർന്നു, അത് പോലെ തന്നെ കുമ്പളങ്ങി nights ലെ പൊളി ശരത്, summer in batlahem ലെ ആ കുട്ടി ഇവരൊക്കെ ആരാണെന്ന് അറിയാൻ ഒരു curiosity ഇണ്ടാർന്നു.. അതിശയൻ കണ്ടെന്നു ശേഷം last അതിശയൻ ശെരിക്കും കടലിൽ പോയോ ഇനി വരില്ലേ എന്നൊക്കെ ചിന്തിച്ചിട്ട് ഇണ്ടാർന്നു

  • @midhun331
    @midhun331 Год назад +115

    മങ്കിപെൻ movie നമ്മുക്ക് ഇഷ്ടമുള്ള പോലെ ചിന്തിക്കാം⚡

  • @Eye_love_u
    @Eye_love_u Год назад +52

    *അപരൻ* മൂവി പറയാൻ വിട്ടുപോയി.... ജയറാമിന്റെ രൂപസദൃശ്യം ഉള്ള ആ വില്ലനായ ആൾ ആരാണെന്നു.. അവസാനം നായകനാണോ വില്ലാനാണോ ചാകുന്നത് എന്ന് ഇപ്പോളും കാണുമ്പോൾ ഒരു horror feel തരുന്ന മൂവി..... ഈ കമെന്റ് കണ്ടാൽ ഒന്ന് pin cheyyane 🙏🙏🙏

    • @boxoffice5861
      @boxoffice5861  Год назад +7

      Thank u bro♥️.. അപരൻ എല്ലാ ചാനലിലും പറഞ്ഞതുകൊണ്ടാണ് ഉൾപ്പെടുത്തത് ♥️♥️♥️♥️♥️

    • @rabinbabu8695
      @rabinbabu8695 Год назад +2

      Pappettan magic❤️😍🔥

    • @preenijacob6899
      @preenijacob6899 Год назад +1

      അപരനാണ് മരിച്ചതെന്ന് അതിൽ പറയുന്നുണ്ടല്ലോ.

    • @ZoyaKhan-pd4zi
      @ZoyaKhan-pd4zi Год назад

      ​@@preenijacob6899athil last jayaram chirukkunnath kaanikkunnu lastt.... Villain aano enn aan doubt. Njan vere channelil kandatha

    • @martinantony3437
      @martinantony3437 4 месяца назад

      രണ്ടിനും സാധ്യത ഉണ്ട്

  • @mubarishbabu331
    @mubarishbabu331 Год назад +38

    റോർഷാക്ക് ൽ മമ്മൂക്ക യുടെ സങ്കൽപം അല്ലേൽ ഒരു ഹാലൂസിനേഷൻ മാത്രം ആണ് ആസിഫ് അലിയുടെ character

    • @arjundnair455
      @arjundnair455 Год назад +10

      ദിലീപ് എന്ന വ്യക്തിയെ luke കണ്ടിട്ടില്ല. അതുകൊണ്ടാണ് അയാൾ എപ്പോഴും മാസ്ക് വെച്ച രീതിയിൽ ലൂക്കിന് മുന്നിൽ വരുന്നത്.

  • @midhun331
    @midhun331 Год назад +231

    സ്നേഹ വീട് movie യിലെ climax ഭാഗം നല്ല happy ending വെച്ചത് നന്നായി✨
    ആഗ്രഹിച്ച ending ആയിരുന്നു അത് ❤️ലാലേട്ടൻ⚡

    • @modbyskz5590
      @modbyskz5590 8 месяцев назад

      Bloody sweet 🔥🤤🤤🤣🤣🤣

  • @aneesasubair2156
    @aneesasubair2156 Год назад +67

    ഇങ്ങനെ ഒരുപാടുണ്ട്.. പഴയ കുറേ സിനിമകളിൽ കവിയൂർ പൊന്നമ്മ ചേച്ചി അന്വേഷിക്കാറുള്ള ഉണ്ണികൾ.. 😜 അതിലൊന്നാണ് കാക്കക്കുയിലിലെ ഉണ്ണി, പിന്നേ ലാലേട്ടന്റെ ചന്ദ്രലേഖയിലെ ആൽഫി, മമ്മൂക്കയുടെ മിഥ്യ യിലെ ശിവൻകുട്ടി (ശിവേട്ടൻ )

    • @pedestrian5571
      @pedestrian5571 Год назад +18

      കാക്കകുയിലിലെ ഉണ്ണി സുനിൽ ഷെട്ടിയാണ്. അത് കാണിക്കുന്നുണ്ടല്ലോ

    • @moviecrazy0.3
      @moviecrazy0.3 Год назад +16

      തിളക്കം സിനിമയിലെ ഒറിജിനൽ ഉണ്ണി

    • @aneesasubair2156
      @aneesasubair2156 Год назад +5

      @@moviecrazy0.3 അങ്ങനെ ഒരുപാട് ഉണ്ണികൾ 😊

    • @tkr914
      @tkr914 Год назад +14

      ഹിസ് ഹൈനെസ് അബ്ദുള്ള യിലെ ഉണ്ണി 😀

  • @aparnavijay7849
    @aparnavijay7849 Год назад +23

    അപരൻ (1988)
    ചരിത്രം (1989)
    ചുരുളി (2021)
    ഭൂതകാലം, സല്യൂട്ട് (2022)

  • @sidharthsuresh5391
    @sidharthsuresh5391 Год назад +16

    ശരണ്യയെ എന്താണ് സൂപ്പർ ശരണ്യ എന്ന് വിളിക്കുന്നത് എന്ന് ഒരുത്തൻ ചോദിച്ചപ്പോൾ അത് പറഞ്ഞ് തരാം എന്ന് സിനിമയിൽ കാണിക്കുന്നു പിന്നെ അത് പറയുനില

  • @piousksrtceruva3037
    @piousksrtceruva3037 Год назад +30

    20- 20 ക്ലൈമാക്സ്‌ ഷൂട്ടിംഗ് ടൈമിൽ ജയറാമിന് അത്യാവശ്യമായി വീട്ടിൽ പോകേണ്ടി വന്നു അതാണ് ആ സീനിൽ ജയറാം ഇല്ലാഞ്ഞത്,.. അത്രയും താരങ്ങൾ ഒന്നിച്ചു വരുന്ന സീനിൽ ഒരാൾക്ക് വേണ്ടി ഷൂട്ടിംഗ് മാറ്റി വെക്കാൻ പറ്റില്ലല്ലോ

  • @christyTens
    @christyTens Год назад +30

    സപ്തമശ്രീ തസ്‌ക്കരയിൽ പ്രിത്വിരാജ് ആരാണ്?
    ഇന്ദ്രജിത്തിന്റെ പേരിൽ ജയിലിൽ വന്നെങ്കിലും ഇവരെ എല്ലാം കണ്ടുമുട്ടുമെന്നോ കാശ് അടിക്കാൻ പറ്റും എന്നു മുൻകൂട്ടി അറിഞ്ഞിരുന്നോ ??

    • @SI_Mariyama_Thomas
      @SI_Mariyama_Thomas Год назад +2

      More like velliya oru robbery'kku venda എല്ലാ technicians jailil ഉണ്ടെന്ന് മനസ്സിലാക്കി vannathayi തോന്നി

  • @krishnadevan1228
    @krishnadevan1228 Год назад +69

    In movie 9 Eva is real - Last cave scene mathram alla kaaranam (eva is real) eva is a multi dementinal creature so she can't come to is demention, so it tried to affects every human, but only affect person mind with hate and fear, love is the only tool that help to break it, eni aanu aa confusing aaya scene prakash raj avide varunundo ennu, in reality praksh raj varunilla, athu eva affect chayitha adam-inte mindi eva ayi fight chyunatha (adam-inte subconscious mindil ayalude makane istamanu) here in this movie wamika's character eva represent hate and mamtha's character represent love, that's why mamtha comes during the ending of the movie which means during the end of the strangle between hate and love, love always win, if njan aanu director engil BC kaalagattathil ee comet vanapol enthu sambavichu and why this comet coming and about. The creature eva from the unknown world ethine patti oru pre sequal koodi erakiyane, my name is krishnadevan and I am a story writer and this is my opinion about this move 9

    • @boxoffice5861
      @boxoffice5861  Год назад +8

      But have you noticed when albert lewis watches things on his point of view look the shadows of the persons..we can see 1 person...but same scene next person's pov we can see mutiple shadows rather than his kid.. So Movie gives option to audience for double choice.. Its a cinematic brilliance🔥

    • @krishnadevan1228
      @krishnadevan1228 Год назад +9

      @@boxoffice5861 bro prakash raj character prithvi raj character നോട് പറയുമ്പോൾ ആണ് പ്രിഥ്വിയുടെ തോനൽ ആണ് എന്ന് പറയുന്നത് (ആ സമയത്ത് പ്രകാശ് രാജ് അവിടെ വന്നിടില്ല, കാരണം പ്രിഥ്വിയുടെ മനസ്സ് ഈവയും ആയി fight ചയുനത് ആണ് ) ഈവ ക്ക് ഒരു ഫിസിക്കൽ ഫോം എല്ലാ , ഈവ എല്ലാവരുടെയും മനസ്സിൽ ആണ് affect ആകുന്നത് ( വെറുപ്പ്, ഭയം , കൺഫ്യൂഷൻ ഉള്ള മനസ്സുകളെ) , ഈവ പ്രിഥ്വിയുടെ മനസ്സിനെ മാത്രം അല്ല affect ചയിതത് , സമാന മനസ്സ് ഉള്ള എല്ലാരേയും affect ചയിതു , പക്ഷേ സിനിമയിൽ അത് കാണിച്ചില്ല എന്ന് മാത്രം

    • @notexist88
      @notexist88 Год назад +2

      Pandithan aanennu thonunu,, 😌😌

    • @krishnadevan1228
      @krishnadevan1228 Год назад +3

      @@notexist88 alla story writer aanu

    • @GlasterClips
      @GlasterClips Год назад +1

      It's his another personality Multiple Personality Disorder His Dark shade aanu Eva

  • @midhun331
    @midhun331 Год назад +130

    Rorschach🔥 മമ്മൂക്കയുടെ കിടിലൻ ആക്ടിംഗ്💯⚡

    • @boxoffice5861
      @boxoffice5861  Год назад +5

      🔥🔥

    • @notexist88
      @notexist88 Год назад +9

      Athe athe,, kidilan acting kaaranam aa cinema il enthanu udheshikunadu ennupolum manasilayitilla 😌

    • @Sambhu__
      @Sambhu__ Год назад +5

      ​@@notexist88kurach budhi venam..kuninj nikkan mathram aryavunnavark ath manasilakilla😂

    • @notexist88
      @notexist88 Год назад

      @@Sambhu__ kuninj nikan ??? Leo Mon enthanu udheshichadu ??? Ninte budhi vechu onnu explain cheythe..

  • @manavmc6832
    @manavmc6832 Год назад +28

    ജയറാമിന് അന്ന് വേറെ ഒരു അത്യാവശ്യ കാര്യത്തിന് പോകേണ്ട കാര്യം ഉണ്ടായിരുന്നു ക്ലൈമാക്സ്‌ എടുക്കാൻ വൈകിയ കാരണം അദ്ദേഹത്തിന് ഈ സീനിൽ അഭിനയിക്കാൻ സാധിച്ചില്ല. ഇത് അദ്ദേഹം ഒരു പ്രോഗ്രാമിൽ പറഞ്ഞിട്ടുണ്ട്

  • @nezuko_24
    @nezuko_24 Год назад +95

    Summer in Bethlehem evde... Athanu enik ettavum ariyan akamsha ulla question😅

  • @akhilkrishnanr3063
    @akhilkrishnanr3063 Год назад +96

    മനസിനക്കാരെയിൽ പറയുന്ന ക്ലാര ഷീലയാണ്.... ഷീലയുടെ യഥാർത്ഥ പേരാണ് ക്ലാര,

    • @abdulgafoor616
      @abdulgafoor616 Год назад +4

      Alla... celine...

    • @boxoffice5861
      @boxoffice5861  Год назад +7

      Nooo

    • @lipinms1
      @lipinms1 Год назад +2

      No...😂😂

    • @abdulgafoor616
      @abdulgafoor616 Год назад +2

      Wikipeedia anganeyallalo parayunne...

    • @abdulgafoor616
      @abdulgafoor616 Год назад +8

      Sheela was born in a Syrian Christian family to Railway officer Kanimangalam Antony and Gracy at Thrissur, Kingdom of Cochin (now Kerala). She was brought up in Ooty.[5] Her early name was Celine. Since her father was working with the railways, she was brought up in different places before finally settling down at Chennai. As a result, she had her primary education at various places, including Trivandrum, Thrissur, Ooty, Tiruchirappalli, Salem, Edappally and St. Francis Anglo-Indian Girls School, Coimbatore.[1]

  • @dakshamidhun2840
    @dakshamidhun2840 Год назад +11

    9 ബ്രില്ലിയൻ്റ് മൂവി 😮 💥
    പൃഥ്വിരാജ് ഏവ വരുന്നതിനു മുൻപ് ആ ഗുഹയിൽ എത്തിപെടുന്നുണ്ട്. ഗുഹയിൽ ഉള്ള ചിത്രങ്ങളും കണ്ടിട്ടുണ്ട്. (മകനെ കാണാതെയാകുമ്പോൾ കൃത്യമായി ഗുഹയിലേക്ക് ഓടി ചെല്ലുന്നതിലൂടെ മനസ്സിലാക്കാം) പിന്നീട് കാണിക്കുന്ന ഏവ, പൃഥ്വിരാജ് തന്നെ ആയി മാറുകയാണ്. യഥാർത്ഥത്തിൽ അങ്ങനെയും പറയാൻ പറ്റില്ല. കാരണം, തൻ്റെ മകൻ പിറന്നത്കൊണ്ടാണ് ഭാര്യ നഷ്ടപ്പെട്ടത് എന്ന ചിന്ത പൃഥ്വിരാജിൻ്റെ ഉള്ളിൽ അങ്ങനെ തന്നെയുണ്ട്, മകനോടുള്ള ദേഷ്യവും ഉള്ളിൽ ഉണ്ട്. അതുകൊണ്ട് മകനൊടുള്ള ദേഷ്യവും കൂടി ആണ് ഏവ. ഇത് എൻ്റെ അഭിപ്രായം അല്ല, സിനിമ കണ്ട് കിളിപറന്നിരുന്ന എനിക്ക് എൻ്റെ ❤ പറഞ്ഞ് തന്നതാണ്. ചില സിനിമകൾ ഞാൻ ഇഷ്ട്ടപ്പെട്ടാൽ പിന്നീട് കാണില്ല, അതുകൊണ്ട് ഇറങ്ങിയ സമയത്ത് കണ്ട ഓർമ വെച്ചാണ് കമൻ്റ് ചെയ്യുന്നത്.😊

  • @SanthoshKumar-ti8qo
    @SanthoshKumar-ti8qo Год назад +17

    കഥാനായകനിലെ ജയറാമിന്റെ അമ്മ സൗദാമിനി ആര് ? സമ്മറിൻ ബദ്ലഹേമിൽ പൂച്ചയെ അയക്കുന്നതാര് ? അപരനിൽ ക്ലൈമാസിൽ മരിക്കുന്നതാര് ? മനസിനക്കരെയിൽ കൊച്ചുത്രേസ്യയുടെ മത്തുട്ടിച്ചായൻ ആര് ? കാക്കക്കുയിലിലെ കുഞ്ഞുണ്ണി ആര് ? കൗരവറിൽ മമ്മൂട്ടിയുടെ മകൾ ആര് ? മിന്നാരത്തിൽ ശോഭനയുടെ സഹോദരി മീനു ആര് ? ഇതെല്ലാം ഉത്തരം കിട്ടാത്ത ചോദ്യങ്ങളാണ് ....

    • @aswathyvipin7124
      @aswathyvipin7124 Год назад

      Kunjunniye song IL kanikkunnille

    • @shaayishahira
      @shaayishahira Год назад +1

      @@aswathyvipin7124 sunil shetty anu kunjunni

    • @SanthoshKumar-ti8qo
      @SanthoshKumar-ti8qo Год назад

      @@aswathyvipin7124 ഇല്ല കാണിക്കുന്നില്ല

    • @KAYKAYMUS
      @KAYKAYMUS 2 месяца назад

      ​@@SanthoshKumar-ti8qo kanikkunnundu

    • @KAYKAYMUS
      @KAYKAYMUS 2 месяца назад

      മറവത്തൂർ കനവിലെ കോര സാറിനെ കിട്ടിയാരുന്നോ?

  • @preenijacob6899
    @preenijacob6899 Год назад +8

    മമ്മുട്ടി അഭിനിച്ച 'മുന്നറിയിപ്പ് 'എന്ന സിനിമയാണ് ഇപ്പോൾ മനസ്സിൽ വന്നത്. അതിൽ മമ്മൂട്ടിയുടെ കഥാപാത്രം ഒരു കൊല ചെയ്തുവെന്നും ഇല്ലെന്നും പറയുന്നുണ്ട്, എങ്കിലും last scene അതിന് ഒരു ഉത്തരമാണെങ്കിൽ കൂടിയും ചോദ്യങ്ങൾ ബാക്കി വെച്ച് അവസാനിക്കുന്നു.

  • @midhun331
    @midhun331 Год назад +157

    നൻപകൽ നേരത്ത് മയക്കം⚡
    മമ്മൂക്ക ജീവിക്കുകയായിരുന്നു🔥
    LJP ✨

    • @ഈച്ചയെകൊന്നവൻ-ബ2യ
      @ഈച്ചയെകൊന്നവൻ-ബ2യ Год назад +8

      😂theatrillum mayakkam aarunnu

    • @Sambhu__
      @Sambhu__ Год назад

      ​@@ഈച്ചയെകൊന്നവൻ-ബ2യnjan mayangiyilla..ninte thalla aduth undaayrnu🙌

    • @hacker_19833
      @hacker_19833 Год назад +4

      ​@@ഈച്ചയെകൊന്നവൻ-ബ2യpand ninte daddy mayangiyirunnel ni indavilaynu 😂

  • @Kashijith
    @Kashijith Год назад +29

    എന്റെ ഉണ്ണി എവിടെ.. എന്റെ ഉണ്ണിയെ കണ്ടോ 😅😅😅😅90കളിൽ കുറെ ഉണ്ണികളേ മിസ്സ്‌ ആയിട്ടുണ്ട് 😅😅😅😅

  • @manugeorge553
    @manugeorge553 Год назад +8

    ചേട്ടാ ട്വൻറി ട്വൻറിയുടെ അവസാനഭാഗത്ത് ടൈറ്റിൽസ് എഴുതി കാണിക്കുമ്പോൾ ജയസൂര്യ പൃഥ്വിരാജ് മണിക്കുട്ടൻ കുഞ്ചാക്കോ ബോബൻ എന്നിവരുടെ പേരായി ടോണി ജെയിംസ് അതുപോലെ പല പല പേരുകൾ കാണുന്നുണ്ട്
    പക്ഷേ സിനിമയിൽ ഇവർക്ക് യാതൊരു പേരുമില്ല ഇവൻ ഒരു പാട്ടിൽ മാത്രം വന്നു പോകുന്നവരാണ് പിന്നെ ആ പേര് എങ്ങനെ വന്നു

    • @lishadileep6710
      @lishadileep6710 Год назад +3

      Avark scene undayirunnu indrajithinte friends aanu but length karanam aa scenes okke cut cheythatha

  • @abhingk2995
    @abhingk2995 Год назад +4

    Panjabi house climax , ഇനി ആ പൊൺകുട്ടിക്ക് ആരുണ്ട്, ,

  • @shamilexclusive
    @shamilexclusive Год назад +21

    കഥാപാത്രത്തിന്റെ പേര് ആണ് ട്ടോ ദിലീപ്, real dileep alla

  • @jibingireesh3509
    @jibingireesh3509 Год назад +55

    ദേവാസുരം സിനിമയിലെ ലാലേട്ടന്റെ യഥാർത്ഥ അച്ഛൻ ആര്...? ഇന്നും ഉത്തരം കിട്ടാത്ത ചോത്യം

    • @repelsumi6790
      @repelsumi6790 Год назад +4

      ആ നാട്ടിലെ ഏറ്റവും വല്യ യോഗ്യൻ

    • @aruncs576
      @aruncs576 Год назад +1

      ജനാർദ്ദനൻ

    • @nihadekr5281
      @nihadekr5281 Год назад +1

      Innocent ആയാൽ ട്വിസ്റ്റ്‌ ആവില്ലേ. എങ്ങനെണ്ട് എങ്ങനെണ്ട്

  • @marcspector4864
    @marcspector4864 Год назад +41

    Nine was a gem 💎

    • @_Aswin_5
      @_Aswin_5 Год назад +5

      Hollywood level💯🔥🔥🔥

  • @AlliswellVlogs-br6ds
    @AlliswellVlogs-br6ds 10 месяцев назад +1

    20:20 ക്ലൈമാക്സിൽ ജയറാം ഇല്ലാത്തതതിന് കാരണം ഓണം സമയത്താണ് അവസാന ഭാഗം ഷൂട്ട്‌ ചെയ്തത് എല്ലാം ഓണം ഫാമിലിയുമായി ആയിരിന്നു കൂടിയത് ആ വർഷം ഷൂട്ട്‌ മാറ്റിവെച്ചു ഓണം കൂടാൻ പോയതാണെന്ന് ഡയറക്ടർ തന്നെ ഒരു ഇന്റർവ്യൂ പറഞ്ഞിട്ടുണ്ട്

  • @radhikaradha4409
    @radhikaradha4409 Год назад +11

    സമ്മർ ഇൻ ബത് ലേഹേമിൽ പൂച്ചയെ അയച്ചത് ആരെണെന്ന് ഇപ്പോഴും ആർക്കും അറിയില്ല, കഥാനായകൻ സിനിമയിൽ ജയറാമേട്ടന്റെ അമ്മയെ കാണിക്കുന്നില്ല. അത് പോലെ ഉത്തമൻ സിനിമയിലും

    • @shrutimohan8908
      @shrutimohan8908 Год назад +1

      Odipokkuna scene Divya unni ane
      Summer n Bethlehem -jyothi ane

    • @shehumol296
      @shehumol296 Год назад

      @@shrutimohan8908 Jyothi???
      How pls explain

    • @shrutimohan8908
      @shrutimohan8908 Год назад

      @@shehumol296 sureshettanum jayaramettanum anthakashari nadathumbo...etrayo janmayi padumbo...Baaki ullavre oke curious and enjoy cheyumbo jyothide face oru kallatharam pole ..then climax red nailpolish Jyothi idunthe
      ruclips.net/video/TNL_OsPPvd8/видео.html

  • @saneeshks9316
    @saneeshks9316 Год назад +33

    എന്റെ ഉള്ളിലും ഒരു സംശയം ഉണ്ട് അന്യൻ സിനിമയിൽ വിക്രം അന്യനായ ശേഷം എല്ലാവരെയും വിളിച്ചുവരുത്തി ഒരു സ്റ്റേഡിയത്തിൽ സംസാരിക്കുന്നുണ്ട് പിന്നീട് അവിടുന്ന് എങ്ങനെ രക്ഷപ്പെട്ടു പോലീസും എല്ലാവരും വളഞ്ഞതല്ലേ ഉത്തരം അറിയാമോ 😂

    • @lipinms1
      @lipinms1 Год назад +11

      അന്ന്യൻ ശരിക്കും അവിടെ വരുന്നില്ല. അതൊരു ഹോളോഗ്രാം ആണ്

    • @saneeshks9316
      @saneeshks9316 Год назад +1

      @@lipinms1 😍

    • @Vpr2255
      @Vpr2255 Год назад +1

      ഒടിവിദ്യ 😈

    • @saneeshks9316
      @saneeshks9316 Год назад

      @@Vpr2255 😂

    • @ajithkumare.k.4913
      @ajithkumare.k.4913 Год назад +2

      ആ സിനിമ ഒന്നുകൂടി കണ്ടാൽ മനസിലാകും.. അമ്പിയുടെ സുഹൃത്തായ വിവേക് ചെയ്ത ചാരി പറയുന്നുണ്ട് ഈ സംശയത്തിന് ഉള്ള ഉത്തരം

  • @adhilazeez3192
    @adhilazeez3192 Год назад +43

    Salute ആരായിരിക്കും വില്ലൻ? ഇന്നും കൗതുകം ഉണ്ട്...

  • @sanalsanal9845
    @sanalsanal9845 Год назад +11

    മനസ്സിനക്കരെ എന്ന സിനിമയിൽ നായകൻ പറയുന്ന ക്ലാര എന്ന സാങ്കൽപ്പിക കഥാപാത്രം നായകൻ്റെ അയൽക്കാരിയായ നായികയാണ്...
    നായകന് നായികയോട് ഒരു ഇഷ്ടമുണ്ട്...
    പക്ഷേ സഹോദരിയെ പോലെ കാണേണ്ടി വരുന്നു....
    അതു കൊണ്ടാണ് അവളെ പോലെ ഒരു കുട്ടിയെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നത്...
    അവളുടെ അത്ര മുടിയില്ല, നിറമില്ല എന്നൊക്കെ പറഞ്ഞ് ഓരോ കല്യാണവും മുടക്കുന്നത്...!

  • @apss2094
    @apss2094 Год назад +14

    മനസിനക്കരയിൽ മാമുകോയ പറയുന്നുണ്ട്.. ക്ലാര കല്യാണം കഴിച്ചു പിള്ളാരും ആയെന്നു.. So ക്ലാര ജയറാമിന്റെ കാമുകി ആയിരുന്നിരികം... അല്ലങ്കിൽ ജയറാമിന്റെ oneside love ആയിരിക്കാം...

    • @boxoffice5861
      @boxoffice5861  Год назад +1

      Yes... But some peoples thinks that myth... 😇

    • @shrutimohan8908
      @shrutimohan8908 Год назад +1

      Athe ...avidthe rich family kutti akum. ...one side lover

    • @jjjDM
      @jjjDM Год назад

      Padmarajante Clarayum kalyanam kazhichu kutti aayallo

  • @fahadguru
    @fahadguru Год назад +10

    ഓഗസ്റ്റ് 1 ൽ അവസാനം ക്യാപ്റ്റൻ രാജു എന്ന കില്ലർ എങ്ങനെ അവിടെ കയറിപ്പറ്റി?

  • @treasurehunt6814
    @treasurehunt6814 Год назад +26

    ഓണത്തിൻറെ അന്ന് ലോകം അവസാനിക്കും എന്ന് പറഞ്ഞാലും ജയറാമു വീട്ടിൽ പോകും. ഷൂട്ടിങ്ങിനു വന്നില്ലെങ്കിൽ ക്ലൈമാക്സ് ഷോട്ടിലെ നീ ഉണ്ടാവില്ല എന്ന് ഡയറക്ടർപ പറഞ്ഞെങ്കിലും അതിലും വലുത് എനിക്ക് എൻറെ കുടുംബത്തോടൊപ്പം ഉള്ള ഓണം എന്ന് പറഞ്ഞു ജയറാം പോയി

  • @aleenasuneer2804
    @aleenasuneer2804 Год назад +4

    ആന്മരിയ കലിപ്പിലാണ് സിനിമയിൽ dq ശെരിക്കും എയ്ഞ്ചൽ ആണോ?

  • @yadhukrishnansnair-yw1sq
    @yadhukrishnansnair-yw1sq Год назад +14

    Red chilli movieile mohanlalinte job enthann suspense ait nirthunne
    Narasimhathil mohalalinte marich pokunna friend arann kanikkathath suspence airunnu

  • @Anantan10
    @Anantan10 Год назад +21

    മണിചേട്ടൻ world's first one actor movie.....😊🥲

  • @jefin_fx
    @jefin_fx Год назад +32

    Rorschachil Serikkum Pretham Illa.Luke Hallucinate Cheyyunnathanu 😌

    • @ajishdreamz
      @ajishdreamz Год назад

      Appo Luke ine dileep (Asif) adichidunna scenes enthinu eduthukanikkunnu... Avan hospital ill aavukayum cheyyunnu..

  • @anukumar1315
    @anukumar1315 Год назад +7

    സണ്ണിയെ വെല്ലുവിളിച്ചിട്ട് ഗംഗ പോയിക്കഴിഞ്ഞ് സണ്ണി നാഗവല്ലിയുടെ മുറിയിൽ കയറുമ്പോൾ ഗംഗ ആ മുറിയിൽ ഇല്ലായെന്ന് വ്യക്തമാക്കുന്നു. എന്നാൽ ഗംഗ പുറത്തുപോയ വാതിലേതാ???🤔 നിങ്ങളാരെങ്കിലും കണ്ടായിരുന്നോ?

    • @Zinuippu
      @Zinuippu Год назад +1

      അതിൽ മോഹൻലാൽ നാഗവല്ലിയുടെ ചിത്രം നോക്കുന്ന ഒരു ഭാഗം ഉണ്ട്. അതിന്റെ തൊട്ടടുത്തായി ഒരു വാതിൽ ഉണ്ട്. അതിലേക്കാണ് നോക്കുന്നത്. അല്ലാതെ ചിത്രത്തിലേക്കല്ല.

  • @shakeebc4775
    @shakeebc4775 Год назад +9

    Trance വിട്ടുപോയി

  • @ABINSIBY90
    @ABINSIBY90 Год назад +13

    നൻ പകൽ നേരത്തു മയക്കം ഒരു വിത്യസ്ത സിനിമ അനുഭവമായിരുന്നു. ആ സിനിമ കണ്ടപ്പോൾ ശെരിക്കും ഒരു നൊസ്റ്റാൾജിയ അടിച്ചു.

  • @akshayshajan2928
    @akshayshajan2928 11 месяцев назад +1

    ബ്രോ കലാഭവൻ മണിയെന്ന അപ്പുകുട്ടൻനായർ എന്നാല്ലലോ തിരിച്ചല്ലേ പറയേണ്ടത് 🤔

  • @punchaami6248
    @punchaami6248 Год назад +17

    തിളക്കം സിനിമയിലെ യഥാർത്ഥ ഉണ്ണി...??
    ജൂനിയർ മാൻഡേക്ക് ലെ പ്രതിമ യഥാർത്തത്തിൽ ദിവ്യ ശക്തി ഉണ്ടോ ...??
    പിൻഗാമി എന്ന സിനിമയിൽ വില്ലൻമ്മാർക്ക് അറിയാത്ത നായക കഥാ പാത്രത്തെ ആക്രമിക്കാൻ ഗുണ്ടകളെ വിട്ടത് അരാണ് ....??
    പപ്പയുടെ സ്വന്തം അപ്പൂസ് എന്ന സിനിമയി കൈമാക്സ് രംഗം ....??
    വിൻറ്റർ എന്ന സിനിമയിലെ ക്ലൈമാക്സ് ...??
    മായാമയൂരം ക്ലെ മാക്സ് .... ആത്മാസ് ഉണ്ടാ....??
    ബനാറസ് എന്ന സിനിമയിൽ നവ്യാ നായർ തുങ്ങി മരിച്ചതിന് ശേഷം ഒരു സെക്കന്റ് റ് വിനീത് നവ്യയെ കാണുന്ന രംഗം ഉണ്ട് .... ആത്മാവാണോ ... തോന്നലാണോ ....??

    • @punchaami6248
      @punchaami6248 Год назад +3

      ആറാം തമ്പുരാൻ എന്ന സിനിമയിൽ ഹരി മുരളീരവം എന്ന പാട്ടിൽ കാണിക്കുന്ന രംഗങ്ങൾ ആ സിനിമയ്ക്കുള്ളിൽ മറ്റാരു കഥയാണ് കാണിക്കുന്നത് ....
      അതൊരു Mistry കഥയായി തുടരുന്നു......

    • @shrutimohan8908
      @shrutimohan8908 Год назад +1

      Yes naduvittu poya Lalettan character....jeevikan vendi padu pedunnatha aa scene ..

    • @shrutimohan8908
      @shrutimohan8908 Год назад

      Thilakthil unni tanne akum because pachakuthiiyathe
      Pappayude swantham apoose film kutti reshapedum Karanam sobhana mam nadannu tirichupokunna scene ..
      Banaras tonnal ane ...Karanam .. kavyachechi ayum ariyande savhavichu poya thettum...aa guilt konde ...navya chechi taan Karanam suicide tonniypoo... Hallucination tonniythe...
      Winter climax atmavu tirichu vanntha..

  • @gokul147
    @gokul147 Год назад +15

    മണിച്ചിത്രതാഴ് ❤❤

  • @Boyish_girl_army729
    @Boyish_girl_army729 8 месяцев назад +1

    ᴡʜɪᴛᴇ ʀᴏᴏᴍ ᴛᴏʀᴛᴜʀɪɴɢ അത് ഞാൻ എവിടെയോ കേട്ടിട്ടുണ്ട്...... ᴛʜᴇ ɢᴜᴀʀᴅ ᴍᴏᴠɪᴇ യിൽ ഉള്ളത് ꜱɪɴɢʟᴇ ᴀᴄᴛᴏʀ ആണെന്നല്ലേ പറഞ്ഞെ അപ്പൊ വില്ലനും കലാഭവൻ മണി തന്നെ ആയിരിക്കും..... അവൻ അവനെ തന്നെ ആവും കൊന്നത്..... 🙄അല്ലെ 🥶

  • @rafiovingal250
    @rafiovingal250 Год назад +4

    അതേപോലെ മറവത്തൂർ കനവിലെ കോര സാർ ആരാണെന്ന് ഇപ്പോളും ഉത്തരം കിട്ടാത്ത ചോദ്യമാണ്..

  • @rajankaithavalappil1330
    @rajankaithavalappil1330 Год назад +16

    Salute ena cinimayile villain kanichcitila heavy hypil ninitum ayalude sound poolom proper alla 😊😊❤

  • @yunaiskuttippuram
    @yunaiskuttippuram Год назад +2

    ബാംഗ്ലൂർ ഡേയ്സിൽ ദുൽക്കർ പറയുന്ന "ഗോവയിലെ മണവാസന" എന്താണ്?

  • @harigovind828
    @harigovind828 Год назад +1

    Bro you missed summer in bathlehem.

  • @dd-pv1hp
    @dd-pv1hp Год назад +12

    ഞാൻ ചിന്തിച്ചത് മനസ്സിനക്കരെ il റെജി പറയുന്ന ക്ലാര സ്വന്തം അമ്മയോ മുൻ കാമുകിയോ ആണെന്നാണ്😃

    • @vineethav1920
      @vineethav1920 Год назад +2

      Kamuki aanu athil parayunnund clarede marriage kazhinju ennoke

    • @sulthantejinn
      @sulthantejinn Год назад

      ​@@vineethav1920 clarayude marriage kazhinjathayi parayunundo😮

    • @vineethav1920
      @vineethav1920 Год назад

      @@sulthantejinn Mamookoya paraynnund penn kanan photos oke kanikknna timil

  • @laven_ks
    @laven_ks Год назад +7

    Iratta kand kazhinj last chindhichondirunna etra perund...?

  • @user-ib9do9fe1r
    @user-ib9do9fe1r Год назад +2

    Dileep😮 ആസിഫ് 😊അല്ലെ

  • @unniakhil2388
    @unniakhil2388 Год назад +27

    മണിച്ചിത്രതഴിൽ ഇതുവരെ മനസിലാകാൻ പറ്റാത്ത ഒരു കാര്യം ഗംഗയും അല്ലിയും സംസാരിക്കുമ്പോൾ രാമനാഥനെ പറ്റിപറയുന്ന രംഗത്തിൽ അല്ലി രാമനാഥന്റെ വീടു കാണിക്കുമ്പോൾ ശോഭനയുടെ മുഖത്തു പ്രകടമാകുന്ന ഭവ വിത്യാസവും ആകാംഷയും വിവാരിക്കാൻ ആകാത്തതാണ്.ശെരിക്കും താൻ ആരാധിക്കുന്ന എഴുതുകാരനെകാളും ഉയർന്ന തലത്തിലാണ്.അതിനു എത്രെയോ കഴിഞ്ഞാണ് ഗംഗ തെകിനി തുറക്കുന്നതും നാഗവലിയുടെ ചിത്രം കാണുന്നതും. ശെരിക്കും ഗംഗ മാടമ്പാള്ളിയിൽ എത്തിയപോഴെ ഗംഗയിൽ നാഗവലിയുണ്ടായിരുന്നു

    • @boxoffice5861
      @boxoffice5861  Год назад +2

      ♥️♥️♥️

    • @shrutimohan8908
      @shrutimohan8908 Год назад +6

      Yes ganga nakulane vivaham kazhichum... Kolkata nagarthinte tirakil ganga agrahichthu nakulante presence and love....but taniku aswasam kittiythu .... nostalgia istapedunna gangaku mahadevante books ayrnnu...so definitely crush

    • @aiswaryacjcj8929
      @aiswaryacjcj8929 Год назад +7

      നകുലന്റെ അമ്മ വഴി കഥ ok കേട്ടിട്ടുണ്ട് ഗംഗ

    • @sunilkp70
      @sunilkp70 Год назад

      "മണിച്ചിത്രത്താഴ്"...
      ... അതിലെ നിഖടതകൾ ഫാസിലിനു പോലും തീർക്കുവാൻ കഴിയില്ല. 👏🤝👍

  • @roby-v5o
    @roby-v5o Год назад +15

    *ആഗസ്റ്റ് 1സിനിമയിൽ ക്യാപ്റ്റൻ രാജു വില്ലൻ കഥാപാത്രംമന്ത്രി കൊല്ലാൻ പോലീസുക്കാരുടെ കണ്ണ് വെട്ടിച്ചു പരേഡ് ഗ്രൗണ്ടിൽകയറിയതും പോലീസ് വേഷം കെട്ടിയതും എങ്ങനെ...??* അവസാനം സിനിമയിൽ പത്രപ്രവർത്തകനായ ശ്രീനാഥ്‌ കഥാപാത്രം മമ്മൂക്കയുടെ പോലീസ് കഥാപാത്രത്തോട് ചോദിക്കുന്നആ ചോദ്യം പ്രേക്ഷകന്റെയും ചോദ്യം ആയിരുന്നു...???

    • @ajithkumare.k.4913
      @ajithkumare.k.4913 Год назад

      ആ വ്യക്തിയുടെ പേര് പോലും അറിയില്ല.. ഒരു കമ്യൂണിക്കേഷനു ഗോമസ് എന്നു വിളിക്കാം .. അത്ര തന്നെ

    • @justsomerandomguy9993
      @justsomerandomguy9993 Год назад +1

      ​@@ajithkumare.k.4913 നിക്കോളാസ് ആണ് അതിൽ ക്യാപ്റ്റൻ രാജുവിന്റെ പേര്

    • @ajithkumare.k.4913
      @ajithkumare.k.4913 Год назад

      @@justsomerandomguy9993 അതു ശരിയാ.പക്ഷെ അതും ആ friend പറഞ്ഞ അറിവ് അല്ലെ. ആ പേര് ശരിക്ക് ഉള്ളത് ആണോ എന്നറിയില്ലലോ

  • @AGSCREATIONSbyAmalGeoSunil
    @AGSCREATIONSbyAmalGeoSunil Год назад +10

    Summer in Bethlehem illathe ee list complete aavilla

  • @rjrahna7951
    @rjrahna7951 Год назад +2

    കൽക്കി സിനിമയിൽ നായകന്റെ (ടോവിനോയുടെ ) പേരെന്താ?

  • @ArjunanAchu-q4p
    @ArjunanAchu-q4p Год назад +1

    റോഷാക്ക് എന്ന സിനിമ ഞാൻ കണ്ടു . എന്നാൽ 'യഥാർത്ഥത്തിൽ ആത്മാവ് വരുന്നുണ്ടോ 'എന്ന് ഞാൻ ചിന്തിച്ചിട്ടില്ല. കാരണം എനിക്ക് ഇംഗ്ലീഷ് അറിയില്ല.

  • @akhilvraj2752
    @akhilvraj2752 Год назад +3

    കടുവയിൽ പ്രിത്വിരാജ് വില്ലന്റെ എന്തോ ഒരു കാര്യം ചെവിയിൽ പറയുന്നുണ്ട് എന്താ അത്‌

  • @sarath5830
    @sarath5830 Год назад +2

    സമ്മർ ഇൻ ബത്ലഹേം അതിലേ പൂച്ചയെ അയച്ച പെണ്ണ് ആരാ എന്നുള്ള ചോദ്യം മലയാള സിനിമയിലെ ഉത്തരം കിട്ടാത്ത വലിയ ചോദ്യമാണ്

  • @ajithaj5524
    @ajithaj5524 Год назад +8

    Summer in bathlahelm

  • @onefourthreenine
    @onefourthreenine Год назад +3

    തിളക്കത്തിലെ ശരിക്കുമുള്ള ഉണ്ണി ആരാണ്

  • @sandeepsathish1910
    @sandeepsathish1910 5 месяцев назад

    11:53 നാഗവല്ലി കൂടുമ്പോൾ ഗംഗക്ക് പല അമാനുഷിക ശക്തി ആണെന്ന് , വേഗത്തിൽ errinjudakkum എന്ന് സിനിമയുടെ climax sunny നകുലനോട് പറയുന്നുണ്ട് 😊

  • @asteriskmedia9354
    @asteriskmedia9354 Год назад +5

    അച്ചായൻ എഫക്ട്

  • @gimmichan
    @gimmichan Год назад +1

    Kauravaril കമ്മിഷണർ നെ മകൾ, ? Summer in Bethlehem il cat നെ അയച്ചത്

  • @cupchatwithus1015
    @cupchatwithus1015 Год назад +12

    Ann maria kalippilanu movieyile DQ angel or not😅

  • @vanithasree9633
    @vanithasree9633 Год назад +2

    മണിച്ചിത്രതാഴ് മൂവി എപ്പോ കണ്ടാലും ഈ സംശയം എനിക്ക് തോന്നാറുണ്ട്.

  • @TheKing-cm7fd
    @TheKing-cm7fd 9 месяцев назад +1

    രോഷാക്ക്❤

  • @sandeepsrikumar1999
    @sandeepsrikumar1999 Год назад +3

    Rorschach should be on top of the list. The movie was totally confusing...

  • @josephsalin2190
    @josephsalin2190 Год назад +4

    കൗരവർ എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ യഥാർത്ഥ മകൾ ?
    സമ്മർ ഇൻ ബത്ലഹേമിൽ ജയറാമിന് പൂച്ചയെ അയച്ചതാര്?
    മണിചിത്രത്താഴിൽ നാഗവല്ലിയായി മാറുന്നത് ഗംഗയാണെന്ന് മനസിലാക്കാൻ ആ വീട്ടിലുള്ള എല്ലാ സ്ത്രീകളും രാത്രിയിൽ ഒരു മുറിയിൽ ഒന്നിച്ചിരുന്നാൽ പോരേ ?

    • @SanthoshKumar-ti8qo
      @SanthoshKumar-ti8qo 2 месяца назад

      @@josephsalin2190 കൗരവർ സിനിമയിൽ മമ്മൂട്ടിയുടെ മകൾ രുദ്ര ആണ്. ( പിടക്കോഴി കൂവുന്ന നൂറ്റാണ്ടിൽ ഉണ്ട് അവർ. മണിച്ചിത്ര താഴ് സിനിമയിലും ഉണ്ട് . ) . സമ്മർ ഇൻ ബത്ലഹേം സിനിമയിൽ പൂച്ചയെ അയച്ചത് ശ്രീജയ ആണ് ( കന്മദത്തിലെ ഭാനുമതിയുടെ ചേച്ചി സുമയായി അഭിനയിച്ച നടി )

  • @Krishnas2255
    @Krishnas2255 3 месяца назад +1

    തിരയിൽ arnab ന് എന്തു സംഭവിച്ചു

  • @jithinshyam557
    @jithinshyam557 Год назад +1

    കൗരവർ ഫിലിമിൽ ആന്റണിയുടെ മകൾ ആരാണ് എന്ന് പറയുന്നില്ല.

  • @susiprince3483
    @susiprince3483 Год назад +2

    കൗരവറിൽ മമ്മൂട്ടിയുടെ മകൾ ആരാണെന്നാ സംശയം😂

    • @thetangerinesugar
      @thetangerinesugar 8 месяцев назад

      Ig that's probably the eldest daughter (the same actress who was in the movie dhruvam, vikram's wife ). Angne thonnan karanm aa movie climaxil "ath ee nikkunna" ennu paranj murali point cheyyunne aa girl nte direction lanu. Pinne aa movie nokiyal, athil mammootty yod ettom kooduthal hate kanikknnem aa character aan, among the 3 daughters.

  • @ArjunanAchu-q4p
    @ArjunanAchu-q4p Год назад +1

    നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് എന്ന സിനിമ കണ്ടതിനുശേഷം വിട്ടു പോകാത്ത ചോദ്യമാണ് നെയ്യാറ്റിൻകര ഗോപൻ സത്യത്തിൽ ആരാണ്..? എന്ന ചോദ്യം.

  • @shalomtalosious
    @shalomtalosious Год назад +4

    Kauravar movie yil mammotyde makal ara?!

  • @youbruttus
    @youbruttus Год назад +6

    Summer in bethlehem

  • @fahadguru
    @fahadguru Год назад +17

    അപരനിൽ അവസാനം മരിച്ചത് വില്ലനോ നായകനോ?

    • @______karadi______
      @______karadi______ Год назад +1

      മനുഷ്യൻ

    • @muhsinparambil5990
      @muhsinparambil5990 Год назад

      Ninte thanthaya mariche😂

    • @anuanu.5691
      @anuanu.5691 Год назад +3

      Ath villain thanne aan..karanm last madhuvinod parayynnundallo dialogues..achanod njn munbe paranjitille ennepole orale kurich ennoke.pne sis nte mariege nulla cash ee bagil und ennoke..apo ah jeevichirikunnath villain anenkil ayalk ariyulallo athonum.nadan aaya jayaraminalle athoke ariyullu

  • @anugeorge6622
    @anugeorge6622 Год назад +1

    Salute villane kananu nokkiyirunu

  • @amsakeerjerry
    @amsakeerjerry Год назад +2

    സ്നേഹവീടിലെ ആ പയ്യൻ ആണ് പിന്നീട് ധനുഷ് ആയത് എന്ന് എത്ര പേർക്കറിയാം

  • @amrutheshvr5364
    @amrutheshvr5364 Год назад +2

    ഏപ്രിൽ ഫൂൾ സിനിമയിലെ കുറുപ്പ് സർ ആരാണെന്ന് പറയുന്നില്ല

  • @VishnuBabu-y3v
    @VishnuBabu-y3v Год назад +2

    കൗരവർ 1992 മോൾ?

  • @Abdulsdigit
    @Abdulsdigit Год назад +3

    സമ്മർ ഇൻ ബാത്‌ലഹേം പൂച്ച

  • @aflahmuhammed8506
    @aflahmuhammed8506 Год назад +1

    അപരൻ says hi

  • @rahulraju6057
    @rahulraju6057 Год назад +1

    Kauravar ennathile മമ്മുട്ടിയുടെ mol avaril arannu 😊

  • @user-uw7wk9ro8v
    @user-uw7wk9ro8v Год назад +1

    മണിച്ചിത്രത്താഴ് ❤️

  • @sparklejpng3
    @sparklejpng3 Год назад +2

    Salute Movie um ullpeduthaamayirunnu

  • @gamingwithghost5160
    @gamingwithghost5160 Год назад

    ഈ വീഡിയോയ്ക്ക് സെക്കൻഡ് പാർട്ട് ചെയ്യാമോ bro😊❤

  • @punchaami6248
    @punchaami6248 Год назад +9

    എല്ലാവരും പറയുന്ന സിനിമകൾ ഞാൻ ഒഴിവാക്കിയിട്ട് ഉണ്ട് (സമ്മർ in ബത് ലഹേം, അരൻ ! സപ്തമ ശ്രീ തസ്കരാ,

  • @burny3793
    @burny3793 Год назад +1

    Rorschach🔥

  • @renjucr4382
    @renjucr4382 Год назад +4

    ഏറ്റം മുട്ടാത്ത ക്ലൈമാക്സ്‌ ആണ് ഇന്നും ആൾക്കാരുടെ
    മനസ്സിൽ മായാതെ കിടക്കുന്നത് ☺️😅

    • @darling_darling.1994
      @darling_darling.1994 Год назад +6

      ഇതെന്താ ഉദ്ദേശിച്ചത് 🤔🤔🤔

  • @vinodmenonp058
    @vinodmenonp058 8 месяцев назад

    Ennike oru cinema de payir eddukan inde-vismaya thumba thu starring mohanlal,nayanthara,ganeshkumar I think Mukesh also acted in it-thanks.🙂

  • @dementor1035
    @dementor1035 Год назад +3

    Jayaram movie അപരൻ

  • @_iam.the.ak_
    @_iam.the.ak_ Год назад +6

    തീർപ്പ് എന്താ ഉദ്ദേശിക്കുന്നേ 🥲

    • @jithupullikanam8003
      @jithupullikanam8003 Год назад +3

      ബാബറി masjeed തകർത്ത കഥ

    • @nightrider-hm5xn
      @nightrider-hm5xn Год назад

      രണ്ടാം പകുതി കൊണ്ടുപോയി നശിപ്പിച്ചു

  • @sejinayousaf
    @sejinayousaf Год назад +1

    Kovravar

  • @prasanthharishaan7102
    @prasanthharishaan7102 Год назад +1

    Malik climax seen

  • @varshajain4678
    @varshajain4678 Год назад +1

    Summer in Bethlehem

  • @Ashitha_prasad
    @Ashitha_prasad Год назад +3

    Kaapa ,gold ,summer in bathlahem ,Hari Krishnanas, vandhanam ,chithram ,romancham,

  • @manuthomas3413
    @manuthomas3413 Год назад +22

    Summer in Bethlehem -Mystery girl
    Vandhanam-Climax