Ernakulam to Hazrat Nizamuddin - Mangala Lakshadweep Express | Sleeper Class Journey 🚂

Поделиться
HTML-код
  • Опубликовано: 20 янв 2025

Комментарии • 331

  • @dreamsvlogs3824
    @dreamsvlogs3824 4 месяца назад +17

    നമ്മുടെ നാടായ tirur കുറ്റിപ്പുറം കാണിച്ചതിന് ഒരുപാട്‌ നന്ദി

  • @adwaithsahadevan4961
    @adwaithsahadevan4961 4 месяца назад +11

    Another journey to delhi polichu chettanmare😊💜

  • @AyilyaJS
    @AyilyaJS 4 месяца назад +9

    Kuttipuram station clip poli ♥️😍

  • @Jithinvellassery
    @Jithinvellassery 4 месяца назад +42

    മംഗള തിരിച്ചു വരുമ്പോൾ കോഴിക്കോടിന്ന് തീരുർ, പട്ടാമ്പി മാത്രേ സ്റ്റോപ്പ്‌ ഒള്ളു. പരപ്പനങ്ങാടി, കുറ്റിപ്പുറം ഇല്ല

    • @MalayaliTravellers
      @MalayaliTravellers  4 месяца назад +3

      👍👍

    • @gafu2447
      @gafu2447 4 месяца назад +4

      പട്ടാമ്പി സ്റ്റോപ്പ് ഉണ്ടല്ലോ😂

    • @raheesehalifax123
      @raheesehalifax123 4 месяца назад +1

      😒

    • @tharunraj1798
      @tharunraj1798 4 месяца назад +1

      Shornur kazijal tirur then kozikode agane stop kodukan padullu

    • @KarthikMKalarikkal
      @KarthikMKalarikkal 4 месяца назад +2

      Athoru sf aanu elladthum nirthan pattilla

  • @ShafeekShafeekct-th1wk
    @ShafeekShafeekct-th1wk 4 месяца назад +2

    ഞാൻ കാത്തിരുന്ന വിഡിയോ ❤

  • @swaroopkrishnanskp4860
    @swaroopkrishnanskp4860 4 месяца назад +9

    20:14 curve + wdg wwowowowow what a look at kuttippuram awesome

  • @ratheeshraj3079
    @ratheeshraj3079 4 месяца назад

    Kochuveli Chandigarh Kerala Sampark Kranti & Mangla Exp departs Ernakulam almost at the same time Sampark Kranti reaches Nizamuddin morning by 5:30 & Mangla reaches Nizamuddin same day afternoon 1:30.

    • @saraswathyammab7331
      @saraswathyammab7331 2 месяца назад

      Mangla Lakshadweep Express is going through Nashik Road,Kasara Ghat,Itarsi Junction but Sampark Kranthi goes through Kota Junction, Mathura Junction

  • @riyasmahammood
    @riyasmahammood 4 месяца назад +3

    രണ്ടാൾക്കും ഓണാശംസകൾ🎉

  • @dr_tk
    @dr_tk 4 месяца назад

    7:25 Ernakulam Yard or Service station
    8:05 Ernakulam bus stand

  • @rockwithjyoambu
    @rockwithjyoambu 4 месяца назад +4

    Mangala Lakshdweep Express Jpurney was very nice and are you uploading the videos through laptop?
    Waiting for Cochin Harbour Terminus Vlog

  • @IRFVIDEO3696
    @IRFVIDEO3696 4 месяца назад +4

    ഹലോ ചേട്ടന്മാരെ സുഖമാണോ ഞാൻ നിങ്ങളുടെ സബ്സ്ക്രൈബർ ആണ് എല്ലാ ദിവസവും ഞാൻ നിങ്ങളുടെ വീഡിയോ കാണും ❤❤

  • @satheeshbabu9948
    @satheeshbabu9948 4 месяца назад +3

    ഞാൻ ഒരു പ്രാവശ്യം പനവേലിൽ നിന്ന് കാസർഗോഡ് ഈ വണ്ടിയിൽ വന്നിരുന്നു വൃത്തികെട്ട വണ്ടി ബീഡിയുടെയും ഗുഡ്ക്ക മണം

  • @Kvkbroz
    @Kvkbroz 4 месяца назад +8

    ഇപ്പോൾ മംഗളയിൽ 3rd AC economy ൽ യാത്രയിലാണ്.. 😍🕺
    3rd AC യെകാളും നല്ലത് 3rd AC economy ആണ്..
    മൊത്തത്തിൽ നല്ല ക്ലീൻ ആണ്...
    ഇതിൽ പറഞ്ഞത് പോലെ space കുറവാണ്...
    പക്ഷെ 3rd Ac യെ compare ചെയ്ത് നോക്കുമ്പോൾ കുറെ എക്സ്ട്രാ facility provide ചെയ്യുന്നുണ്ട്.. (Charging port, reading light etc)

    • @AllroundBlog-e8q
      @AllroundBlog-e8q 3 месяца назад

      3rd ac യിൽ അന്യ സംസ്ഥാ നക്കാരുടെ ശല്യം ഉണ്ടോ സ്ലീപറിലെ പോലെ?

    • @Kvkbroz
      @Kvkbroz 3 месяца назад

      @@AllroundBlog-e8q ഇല്ല..

  • @sreedathnair7066
    @sreedathnair7066 2 месяца назад

    മംഗള ക്കു സ്ലീപ്പറിൽ ചർഗിങ് സൊക്കെട് ഉണ്ടോ എന്ന് നോക്കാം വേണ്ടി ആണ് ഇപ്പൊ നോക്കി വന്നത്..നേരത്തെ കണ്ട ഓർമ ഉണ്ടായിരുന്നത് ആണ്

  • @nirmalk3423
    @nirmalk3423 4 месяца назад +2

    First comment 🎉❤

  • @Rajkumar14572
    @Rajkumar14572 4 месяца назад +1

    30:34 @ skipping @ chervattur എന്ന് എന്താ? Skipping എന്നു വെച്ചാൽ അവിടെ ഒഴിവാക്കി എന്നല്ലേ,? പിന്നെ അവിടെ നിർത്തുന്നതായും കണ്ടു് 🤔

  • @thadhevusp
    @thadhevusp 3 месяца назад

    നിങളുടെ വീഡിയോ കാണുബോൾ ശരികളും യാത്ര ചെയ്യുന്നത് പോലെ

  • @solorapid24
    @solorapid24 4 месяца назад

    20:14 Aah entry🔥❤

  • @divorajrnair6543
    @divorajrnair6543 4 месяца назад +1

    Dhandbhad Alappuzha kanumbol pazhaya black and white movie Kanda feel 😂 .

  • @shamohamed3163
    @shamohamed3163 4 месяца назад +1

    Tirur ❤❤❤

  • @alfarsan2012
    @alfarsan2012 4 месяца назад

    June 30 I travel the Kanyakumari to varkala jayanti Janata express.i travel the general class and Kanyakumari to Thiruvananthapuram smug travel Thiruvananthapuram to varkala this same 😊

  • @sreenandk6387
    @sreenandk6387 4 месяца назад +4

    Kannur railway stationil train spotting cheyyuo🙂

  • @ramdasvj
    @ramdasvj 4 месяца назад +1

    Arriving 2.52 kkd., Quilandy 3.22. arriving at 2.47 at VADAKARA? Display was 2.47.

  • @sathishshetty9371
    @sathishshetty9371 4 месяца назад

    3:50 sleeper nde charging socket yenik yetra plug cheydhalum connect aavunnilla , I carry Powerbank together wherever I go .

  • @lovedale717
    @lovedale717 4 месяца назад

    ❤❤❤ your journey is giving happiness❤❤❤

  • @Wandering_Railspotter
    @Wandering_Railspotter 4 месяца назад +2

    Ini next Garibrath il try cheyy from LTT to kcvl in new Lhb coaches

  • @abhinrajatp3055
    @abhinrajatp3055 4 месяца назад

    25:50 നാട് വടകര 😍

  • @SampathKumar-t6b
    @SampathKumar-t6b 4 месяца назад +1

    Happy Onam malayali brothers

  • @AmarnathSreekesh
    @AmarnathSreekesh 2 месяца назад

    Ente veedu kannur anu kannur poliyale

  • @abdulfazilullal
    @abdulfazilullal 4 месяца назад

    good information about 3rd ac economy 👍

  • @alfarsan2012
    @alfarsan2012 4 месяца назад

    Happy onam cheta 🎉❤🎉❤🎉❤🎉❤🎉🎉😊🎉😊😊🎉😊🎉

  • @mttcreation
    @mttcreation День назад

    Njan inn povunund general coach ilan

  • @sreyasbr9595
    @sreyasbr9595 4 месяца назад

    Nice bro❤️

  • @arunjithjithu424
    @arunjithjithu424 4 месяца назад

    കുറ്റിപ്പുറം വേറെ leavel

  • @dr_tk
    @dr_tk 4 месяца назад

    Mangalayil adhikavum Mangalore vare current available tkts kittaarund ❤

  • @bharathikrishnan3744
    @bharathikrishnan3744 4 месяца назад +1

    Awesome

  • @കുറ്റിപ്പുറംക്കാരൻ

    ന്റെ കുറ്റിപ്പുറം ❤❤

  • @chippu_achu3039
    @chippu_achu3039 4 месяца назад +2

    Ippol kasargod railway സ്റ്റേഷനിൽ renovation work നടക്കുകയാണ് വലിയ മാറ്റങ്ങൾ വരുത്തുന്നുണ്ട് അതിന്റെ video cheyyo plz............................. 🙂

  • @k.c.thankappannair5793
    @k.c.thankappannair5793 4 месяца назад

    Happy local journey 🎉

  • @amalb4178
    @amalb4178 4 месяца назад

    Malayali travellers ❤

  • @entenilapadu101
    @entenilapadu101 24 дня назад

    Delhi pokan best train ethaa

  • @adhidevmohanan6422
    @adhidevmohanan6422 4 месяца назад +1

    Chetta ernakulam junction to Cochin harbour terminus route cheyyooo pls ❤❤❤

  • @GlassyFreeFire
    @GlassyFreeFire 4 месяца назад

    Bro Thriuvalla Rly station train spot cheyyu, pathanamthitta le olla otta station atha❤

  • @LijoPhilip-qr8xp
    @LijoPhilip-qr8xp 4 месяца назад

    Happy journey brothers

  • @SoloRiderVloger
    @SoloRiderVloger 4 месяца назад

    എന്റെ നാട് വടകര 🔥🔥🥰🥰😍😍❤️❤️

  • @charulathamenon
    @charulathamenon 4 месяца назад

    Happy Onam makkale ❤❤ enjoy your journey 🎉🎉

  • @abhineshshaiju5392
    @abhineshshaiju5392 4 месяца назад

    Brozz ❤

  • @kirannair6518
    @kirannair6518 4 месяца назад

    Best of luck ❤❤🎉

  • @yusufkp70
    @yusufkp70 4 месяца назад

    ഈ ട്രെയിനിൽ ഞാൻ നിസാമുദ്ധീൻ പോയിട്ടുണ്ട്.. പക്ഷെ തീരുർ time 04:25 ആണല്ലോ...

  • @alfarsan2012
    @alfarsan2012 4 месяца назад

    Nice video cheta nice 👍🙂🙂👍

  • @jayamenon1279
    @jayamenon1279 4 месяца назад

    Nice Trip 👌👌👌

  • @joeljmathew4320
    @joeljmathew4320 4 месяца назад +2

    9:56 eniik angane last year ithe trainil travel chayan patti ente aduth arum illarunn❤

  • @vishnu66655
    @vishnu66655 4 месяца назад

    Super👍🏻👍🏻

  • @NGMEDIATECH
    @NGMEDIATECH 4 месяца назад +1

    Nice video

  • @NikhilNandhu
    @NikhilNandhu 4 месяца назад

    Nice video. Aduthathu oru long journey aano verunathu ❤

  • @rafeeqpvm
    @rafeeqpvm 4 месяца назад +3

    Payangadikku 10 second munney record cheythenkil entey വീട് കാണാമായിരുന്നു.😢

  • @gavoussaliasenthilkumar8827
    @gavoussaliasenthilkumar8827 4 месяца назад +1

    Adipoli

  • @vishalvishalappu-in3od
    @vishalvishalappu-in3od 4 месяца назад +1

    Chetta tvm railway stationil night 9 manik retiring room book cheyyan pattumo

  • @vineethvinu7049
    @vineethvinu7049 4 месяца назад +2

    കോഴിക്കോട് to ആഗ്ര വരെ പോയിരുന്നു 😊

  • @travaloli
    @travaloli 4 месяца назад

    Mangala❤

  • @sandhyanishad6015
    @sandhyanishad6015 4 месяца назад +1

    Nagercoil Gandhidham express lhb
    Aayo

  • @arjun-zj2ns
    @arjun-zj2ns 2 месяца назад

    ഈ വണ്ടിയിൽ ഷൊർണൂർ മുതൽ നാഷിക്ക് വരെ ജനറൽ കമ്പാർട്ട്മെന്റിൽ തിരക്ക് എങ്ങനെയാണ്

  • @nidheeshkv9531
    @nidheeshkv9531 2 месяца назад

    Eee train return time enganeya

  • @arunk4103
    @arunk4103 4 месяца назад

    Railway station il retair room kittan nerathe book cheyano
    Atho spot il kittumo

  • @harikrishnankg77
    @harikrishnankg77 4 месяца назад

    4:20 ചാർട്ട് prepare ആവുന്നത് എങ്ങന നമ്മുക്ക് അറിയാൻ പറ്റും? ആപ്ലിക്കേഷനിൽ അറിയാൻ പറ്റുമോ.?

  • @AdarshVp-w2f
    @AdarshVp-w2f 4 месяца назад

    സൂപ്പർ 🎉

  • @JibinJohns-q2l
    @JibinJohns-q2l Месяц назад +1

    Lakshadweep stop undo

  • @AKSHAYCHANDRAN-s7t
    @AKSHAYCHANDRAN-s7t 4 месяца назад +1

    Normally ithil eppo keriyalum sleeper il adakkam aalukal nilkkunn undaakum.

  • @rockwithjyoambu
    @rockwithjyoambu 4 месяца назад +1

    Kochi Metro Aluva to Thrippunithra Journey pls do

  • @midhun331
    @midhun331 4 месяца назад +1

    😍⚡

  • @vasanthaganeshganesh7501
    @vasanthaganeshganesh7501 4 месяца назад

    ❤️❤️👌

  • @RajeshRanjanRajeshRanjan-i8e
    @RajeshRanjanRajeshRanjan-i8e 4 месяца назад

    Happy ഓണം at ഹസ്രത്ത് നിസാമുദിൻ on (15 September) 🎉🎉..as per travel updated.... പൊളിക്കണം 🫂🤡

  • @swaroopkrishnanskp4860
    @swaroopkrishnanskp4860 4 месяца назад

    ❤️❤️❤️❤️❤️ mangala ❤️❤️

  • @midhun331
    @midhun331 4 месяца назад +1

    ❤️✨

  • @midhun331
    @midhun331 4 месяца назад +1

    🤩✨

  • @gireeshkumarkp710
    @gireeshkumarkp710 4 месяца назад +1

    ഹായ്,നവിൻചേട്ട,മനുചേട്ട,എറണാകുളത്ത്നിന്നുംനീലേശ്വരത്തേക്കുള്ളട്രെയിൻയാത്രസൂപ്പർ,❤

  • @nithyanandk891
    @nithyanandk891 4 месяца назад

    Ithil pona uthralikavu temple ente nattila

  • @adharshrajesh6163
    @adharshrajesh6163 4 месяца назад +1

    Next journey Indore kochuvali sf express

  • @gavoussaliasenthilkumar8827
    @gavoussaliasenthilkumar8827 4 месяца назад +2

    Onam special?

  • @Mhddilshad-j7w
    @Mhddilshad-j7w Месяц назад

    Ee trainil Ernakulath ninn Kozhikode generalil povanenkil nalla thirakkuntavumo

  • @rafeeqpvm
    @rafeeqpvm 4 месяца назад

    Tired aayi alley. Take rest.

  • @fahadworldkv7378
    @fahadworldkv7378 4 месяца назад

    ❤❤❤parappanangadi

  • @FathimaHasanathkt
    @FathimaHasanathkt 4 месяца назад

    Ithil dress okke change okke cheyyan pattoo...

  • @aravind7841
    @aravind7841 4 месяца назад

    Mangals mathhramsno ee panvel nu klyan busaval ithrasi vaxhi jancy vazhi karagi adich povunath. Baki elam panvel vqsai road vazhi ale

  • @Farc0006
    @Farc0006 3 месяца назад +1

    Current ticket yen paranjal tatkal ano

    • @sidhique8658
      @sidhique8658 3 месяца назад

      അല്ല! ചാർട്ട് ആയിക്കഴിഞ്ഞു സീറ്റ്‌ ബാക്കി ഉണ്ടെങ്കിൽ കറന്റ്‌ അവൈലബിൾ എന്ന് കാണിക്കും! അത് ബുക്ക്‌ ചെയ്യാം! ട്രെയിൻ സ്റ്റേഷൻ എത്തുന്നതിനു 4 മണിക്കൂറിനു ഉള്ളിലെ അത് ഉണ്ടാവൂ!!

  • @seemakannankara8897
    @seemakannankara8897 4 месяца назад

    വൃത്തി എങ്ങനെ ഉണ്ട്? കേരളം വിട്ടു കഴിയുമ്പോൾ ജനറൽ ടിക്കറ്റ് കാരും സ്ലീപ്പറിൽ കേറുമോ??

  • @midhun331
    @midhun331 4 месяца назад +1

    First

  • @ismayilcpcmdismayilcp4967
    @ismayilcpcmdismayilcp4967 2 месяца назад

    Ac ക്ലാസ്സിൽ ur ആളുകൾ കയറുന്നുണ്ടോ ബ്രോ

  • @paruparvathy7049
    @paruparvathy7049 4 месяца назад

    ഞാൻ പറഞ്ഞിരുന്നൂ.തിരൂർ വരുമ്പോൾ പറയണം എന്ന് ....❤❤❤❤😊

  • @arjun-zj2ns
    @arjun-zj2ns 2 месяца назад

    Nashik stop lle

  • @pranavx9
    @pranavx9 4 месяца назад

    28:07 naad❤

  • @MuhammadZayan-xc6ws
    @MuhammadZayan-xc6ws 4 месяца назад

    Sengottai mysure train onnu tray cheudude

  • @Nithinhs1996
    @Nithinhs1996 3 месяца назад +1

    Istapetapole jeevikan kazhiyunath oru bhayamani😢😢

  • @midhun331
    @midhun331 4 месяца назад +1

    🔥🔥🔥

  • @muhemmadmuheez5042
    @muhemmadmuheez5042 4 месяца назад

    ❤😍. 17th Aug ന് ആയിരുന്നോ യാത്ര

  • @ADON_GMNG2
    @ADON_GMNG2 4 месяца назад +1

    അടുത ദിവസം തീരുർ റെയിൽവേ സ്റ്റേഷൻൽ ഇറങ്ങുമോ പ്ലീസ് പ്ലീസ് ❤❤

    • @MalayaliTravellers
      @MalayaliTravellers  4 месяца назад

      Bhavnagar Express Video Start cheythath Tirur il ninnanu

  • @sajeevkumar1132
    @sajeevkumar1132 4 месяца назад

    Good videos

  • @SoloRiderVloger
    @SoloRiderVloger 4 месяца назад +10

    ഗുരുവായൂർ ക്ഷേത്രത്തിലേക്ക് പോകാൻ ഏറ്റവും എളുപ്പം പട്ടാമ്പി ആണ്
    പാലക്കാട്‌ ന്ന് പട്ടാമ്പി വഴി ഗുരുവായൂർക്ക് പോകുന്ന ഇഷ്ട്ടംപോലെ ബസ് കിട്ടും
    കുറ്റിപ്പുറത്ത് നിന്ന് പോകുന്നതിനേക്കാൾ പട്ടാമ്പി വഴി പോകുന്നതാണ് നല്ലത്

    • @MalayaliTravellers
      @MalayaliTravellers  4 месяца назад +2

      👍👍

    • @ramdasvj
      @ramdasvj 4 месяца назад

      Best Kuttippuram, because plenty of busses and fast

    • @panchajanyam2477
      @panchajanyam2477 4 месяца назад

      ദൂരം കുറവ് പട്ടാമ്പിയിൽ നിന്ന് ആണോ അതോ കുറ്റിപ്പുറത്ത് നിന്നാണോ

  • @khadeejabeevi5132
    @khadeejabeevi5132 Месяц назад

    Hello bro , nerathe poyi irunna general il seat kittuvo ?

  • @KrishnaKumar-s3j
    @KrishnaKumar-s3j Месяц назад

    നിങ്ങൾ ആദ്യം കണ്ടമംഗള എക്സ പ്രസ് ഡൽഹിയിൽ നിന്നും രാവിലെ എറണാകുളം വന്ന് യാർഡിൽ പോയിക്ലീൻ ചെയ്ത്പിറ്റേ ദിവസം രാവിലെ ഡൽഹിയിലേക്ക് പോകുകയുള്ളു

    • @MalayaliTravellers
      @MalayaliTravellers  Месяц назад

      അത് വീഡിയോയിൽ പറയുന്നുണ്ട് 👍