Nice video bros👍🏻.. I have travelled once in Marusagar exp from Shoranur to Vadodara 10 years back.. Exploring Konkan route, It was an awesome journey.... But that time, pantry was not available.. Thanks for bringing back the memories😊❤
കിയർ ഉണ്ട് ഞാൻ 45 IN TV യി ലാ ണ് കാണുന്നത് സുപ്പർ നല്ല ക്ലിയർ ഉണ്ട് എല്ലാം ശരിയാകും ഞാൻ ആദ്യമാണ് നിങ്ങളുടെ ചാനൽ കാണുന്നത് എതായാലും നിങ്ങളുടെ ചാനലിൽ തന്നെ കുറച്ച ദിവസം ഇരിക്കും
ഞാൻ ടിക്കറ്റ് എടുത്തിട്ടുണ്ട് അജ്മീർ പോകാൻ. എടുക്കുമ്പോൾ ജനറൽ w/l44/45/46 ആയിരുന്നു ഇപ്പൊ 33/34/35 ആയി ഏപ്രിൽ 15നു കണ്ണൂരിൽ നിന്നും ആണ് പോകേണ്ടത്. ഇത് അപ്പോളേക്കും കൺഫോം ആവാൻ സാധ്യത ഉണ്ടോ.Tatkaal ടിക്കറ്റ് എടുക്കാൻ രാവിലെ എത്ര മണിക്ക് പോയി നിക്കേണ്ടി വരും
Berth Select Cheyyan ulla option ellathilum und.. Available undakumbol book cheythal berth option koduthal athu thanne kittum.. But RAC or Waiting list aanenkil Kodutha option il ulla berth aayirikkilla kittukaa
ആദ്യമായിട്ടാണ് നിങ്ങളുടെ വിഡിയോ കാണുന്നത്, ഇത്രയും നിഷ്കളങ്കമായി വിശദമായി ചെയ്യുന്ന വേറൊരു travel വീഡിയോ കണ്ടിട്ടില്ല. 👌 👍 😍
❤️👍
ഞങ്ങൾ 2011അജ്മീറിന് പോയിട്ടുണ്ട് എറണാകുളത്തു നിന്നും മറുസാഗർ. സ്‌പേസ്സിനാണ് പോയത്
വിഷു കൈനീട്ടം സൂപ്പർ bros ❤️
❤❤👍
അടിപൊളി
Nice
പൊളിച്ചു ബ്രോ ❤️❤️❤️❤️❤️❤️ വെയിറ്റ് അടുത്ത വീഡിയോ
❤
I travelled Marusagar back in 2002 childhood memories 😢😢❤❤
❤❤❤
Was part of my Ernakulam to Mangalore journey during my college life 🥲♥️
👍👍
najnum anta familiyum marusager express il ajmer pokunnund ningal e train kurich explaine cheydu thannu thanks 😍😍
Thank you
inn ethra manikkan video upload cheyyuka
നിങ്ങൾ പോയി വന്നോ..? ഫാമിലി ആയി പോകുമ്പോൾ സ്ലീപ്പർ ടിക്കറ്റ് എടുക്കുന്നത് സുരക്ഷിതമാണോ
ഞങ്ങളും പോവാൻ നിക്കുന്നു
I watch your videos recently, l like your commentary. Kasargodan style. Anyway explore places and enjoy guys. .....
Thank you so much
Ella hardworknum result undaavum,most awaited ajmer series started with a super episode….waiting for more interesting episodes…
❤❤
Super and detailed video
🔥🔥🔥👍🏼
Thank you 🙌
മരുസാഗാർ അജ്മീർ എക്സ്പ്രസ്സ് യാത്ര പോകുന്നതിൽ സന്തോഷം കൂറെ ആയ് ഇവണ്ടി യുടെ വീഡിയോ കാണാൻ ആഗ്രഹിക്കുന്നു
❤❤
മരുസാഗർ എക്സ്പ്രസിന്റെ സ്പീഡ് വേറെ ലെവലാണ്👌
എറണാകുളം to അജ്മീർ (മരുസാഗർ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ്സ്)
stops
•Ernakulam
•Aluva
•Thrissur
•shornur jn
•Tirur
•kozhikode
•kannur
•kasarakkode
•mangalore
•uduppi
•mookaambika Road
•madgaon
•Thivim
•Rathnagiri
•chipplun
•panavel
•vaapi
•surat
•vadodhara
•ahammadabad
•Ratlam
•kotta
•jaippur
•Ajmeer
Stations kurach Wrong aanu... Ahmedabad pokunnillaa
Ahmmedabad stop indo?
Vasai road stop unfo
❤
👌
Very good. 300th like is mine.. good progress.. wishing to see you soon
❤❤
North India Kanditilla. Bro's nte Vlog Kandapol Happy Ayi. Nerittu Kanda poley Wonderful Vlog 💐💐💐😎😎😎👑👑👑👍👍👍
Whether sleeper coach is too busy like dhanbad express. I am planning to travel in sleeper coach in September. Pls inform me brothers.
Avoid Sleeper class..
Nice video bros👍🏻.. I have travelled once in Marusagar exp from Shoranur to Vadodara 10 years back.. Exploring Konkan route, It was an awesome journey.... But that time, pantry was not available.. Thanks for bringing back the memories😊❤
❤❤
Recently started viewing your channel...
Now addicted ..
All the best brothers
❤❤
The train that traveled the longest distance for the first time
Childhood memory 😊❤
❤❤
You can also experience Konkan Railway in Kochuveli-Sree Ganganagar Express
Already done
കുട്ടികളെ നിങ്ങളുടെ പരിശ്രമത്തെ ഏറ്റവും ഉന്നതമാകട്ടെ
❤❤
കിയർ ഉണ്ട് ഞാൻ 45 IN TV യി ലാ ണ് കാണുന്നത് സുപ്പർ നല്ല ക്ലിയർ ഉണ്ട് എല്ലാം ശരിയാകും ഞാൻ ആദ്യമാണ് നിങ്ങളുടെ ചാനൽ കാണുന്നത് എതായാലും നിങ്ങളുടെ ചാനലിൽ തന്നെ കുറച്ച ദിവസം ഇരിക്കും
super bros...Go ahead🥰🥰😘
❤❤
My favourite train marusagar express
Good explain
Thanks
Nice video 👍🏻❤️❤️
Thank you 🤗
Video നന്നായിട്ടുണ്ട് ..... ആശംസകൾ
Thank you
Veendum oru super video ,👏👏🥰
❤❤
കാണാൻ ആഗ്രഹിച്ച ഒരു യാത്രയാണ് എറണാകുളം - അജ്മേർ.👍👍👍
❤❤
Good video😍❤Do inauguration video of vandhebharath on 25 if you can... 🙂🙂
👍❤
നവി and മനു ഞാൻ ജനുവരി first അജ്മീർ വരെ യാത്ര പോകാൻ ടിക്കറ്റ് എടുത്തിട്ടുണ്ട്. 👍
👍👍
@@MalayaliTravellers എനിക്ക് നിങ്ങളെ help വേണം.? Pls
Ernakulam velakanni and Kochuveli prayagraj express ( both via punalur) ഈ രണ്ടു ട്രൈനുകൾ പുതുതായി കേരളത്തിന് ലഭിക്കുമെന്ന് കേട്ടൂ. Any updates...
👍👍
Enjoy and have a great journey.
Thanks
Bro superb vlog ❤️ and please travel in tvc rajdhani next time.
👍👍
നിങ്ങള് പോളിയാണ് മച്ചാന്മാരെ. Enjoy. 👍👍👍👌👌👌👌
❤❤
Kannuril inn support you ❤
നല്ല അവതരണം കാത്തിരുന്ന വീഡിയോ എല്ലാ ഭാവുകങ്ങളും നേരുന്നു
Thank you
കാത്തിരുന്ന വീഡിയോ " അടിപൊളിയായിട്ടുണ്ട്..👍💖
❤❤
സൂപ്പർ 👍👍. ബ്രോസ് നാട്ടിൽ വന്നതിനു ശേഷം.. പാലക്കാട് - തിരുനെൽവേലി. പാലരുവി എക്സ്പ്രസ്സ് വീഡിയോ ചെയ്യാൻ ഒരു റിക്വസ്റ്റ്.. 🙏🙏
👍👍❤
Belated wishes of vishu to both of you and viewers. ❤👍🌹🙋♂️
Thank you so much 😊
Very humble boys,God bless you.
❤❤
Locomotive i think is BGKT (Bhagat ki kothi) WDP4
Superb neat train
👍👍
നല്ല പ്രസന്റേഷൻ ആണ് 2 ആളുടെയും.... Excellent video ❤❤❤
Thanks
Ningalude....avastha mansilaavum...god will give one dayy for you...❤🔥
❤❤
മക്കളെ നിങ്ങളുടെ എല്ലാ സാമ്പത്തിക പ്രശ്നങ്ങളും പെട്ടെന്ന് തീരും 🙏👍
❤❤
നിങ്ങൾ പോളിയാണ് 😍❤️🔥
Thank you
Super journey ❤❤❤❤
❤❤
Enjoy vishu, Nice video
❤❤
എല്ലാം സപ്പോർട് ഉണ്ടാവും 💗💗
👍❤
Bro vedio super annu.clarity onnu ready akanm
👍👍
Best presentation 💚👏👏👏👏
Thanks
It's so nice to watch brothers. ...waiting for your Rajadhani vlog
Thank you so much
ഞാൻ ടിക്കറ്റ് എടുത്തിട്ടുണ്ട് അജ്മീർ പോകാൻ. എടുക്കുമ്പോൾ ജനറൽ w/l44/45/46 ആയിരുന്നു ഇപ്പൊ 33/34/35 ആയി ഏപ്രിൽ 15നു കണ്ണൂരിൽ നിന്നും ആണ് പോകേണ്ടത്. ഇത് അപ്പോളേക്കും കൺഫോം ആവാൻ സാധ്യത ഉണ്ടോ.Tatkaal ടിക്കറ്റ് എടുക്കാൻ രാവിലെ എത്ര മണിക്ക് പോയി നിക്കേണ്ടി വരും
Nice video brothers...
Thank you so much
Superb vlog, brothers...
Back in my college days in Brahmavar i use to board this train from Udupi to Kota junction during vacations... Nostalgia!
❤❤
IIT Kota?
Bro Kerala vande bharat inaugural run try cheyyumo
Nokkam bro
Adipoli video bro 😍👍
❤❤
Ernakulam to ajmer super,Happy journey aniyanmaare...
❤❤
Nallaoru mobile vanganam athokke nammalu meedikkum full support
❤❤
Nice videos,Keep going 👍
❤❤
Polichee❤Polichee❤❤❤
❤❤
Ernakulam to hazratnizamuddin sf 🔥🔥🔥very highspeed stops kurav duranto express ne kaalliyum pettannn ethunnn
👍👍
Enikkum trainil oru long Journey agraham unde but nadakkunnilla 😌😌😌
Athokke Nadakkum 👍
Bros, guv- chennai egmore video cheyyumo😊. Pls
👍👍
Your videos are stress releasing... 🧘♂️ Iam enjoying.. Keep doing👌🏻Thanku 😊❤️
Thank you
ഇതിൻ്റെ ജനറൽ ക്ലാസിൽ പല വട്ടം ഞാൻ അജ്മീർ പോയിട്ടുണ്ട്
👍👍
Thirak undo
ninghal kasaragod aano🥰
Athe
Video H nizamuddin to ernakulam Mangala lakshadweep I'll irunn kanunna njan 😌
❤❤
LHB aaye shesham keriyittilla poli ayallo train 💖
❤❤
Thanks for the video and another long trek for you both. Konkan scenery never gets old. So beautiful!
❤❤
kartapur corridor ponam..bye train at amruthsar....
👍👍
Nighalode varan pattumo
Best travelers award 🏆❤
❤❤
Enik train yathra isthamanu bro ❤❤❤❤ njan oru railfan mathram aanu❤❤❤❤❤❤
rac44,43 3ac, rac4,3 3E confirm akumo broo ?
Why diesel loco ?? Any line still to be electrified ?
Aarkkariyam 😀👍
നിങ്ങളുടെ എഫർട് എത്ര അഭിനന്ദ്ദിച്ചാലും ❤ മതി ആവില്ല 👍
❤❤
Super bro 👌keep going ❤
Thank you so much
Nice video aan... Daily video okkke idaan pattum....😊 keep going...❤
❤❤
ഇക്കമ്മാരെ അജ്മീർ ക് പോകുന്ന ഗ്രുപ്പ് കൾ ടെ നമ്പർ ഉണ്ടകിൽ തരുമോ പ്ലീസ്
Veno❤
Veno❤
@@VeerankuttyVeeran-d8xyes plz
Super 🙌😍😍
❤❤
Why changing to diesel traction from Mangalore.. Any idea
No idea 👍
@@MalayaliTravellers Guys.. Your videos are wonderful.... Nerittu kanan patuo... I am from Kochi
കൂപ ഒരു സീറ്റ് ന് ആണോ 6000 2 പേർക്ക് 12000 ആണോ അപ്പോ ചാർജ്
യാത്ര സൂപ്പർ ആയിട്ടുണ്ട് 😍⚡
❤❤
bro ernakulam retiring room undo
Super dears❤
Thanks
മച്ചാൻമ്മാരെ നല്ല ഉപകാരമായ വീഡിയോ താങ്ക്സ് സമയം ഫുഡ് സ്റ്റേഷൻ യാത്ര ചെലവ് എല്ലാ പറയുന്നുണ്ട് ,സ്കിപ്പ് ആക്കാതെ കാണാറുണ്ട് .
Thank you
Marusagar express 🚆🔥🥵
❤❤
Nalla oru video ❤
👍❤️
Keep it up brothers,waiting for more amazing journeys
❤❤
Confirmtkt app use bro ..njamuk ishtam ulla. Berth select cheyyam
Berth Select Cheyyan ulla option ellathilum und..
Available undakumbol book cheythal berth option koduthal athu thanne kittum..
But RAC or Waiting list aanenkil Kodutha option il ulla berth aayirikkilla kittukaa
Oru padu kastappettu nammalkku vendi video idunna 2 bros all the best 🎉🎉and happy vishu
❤❤❤
Super bro ❤❤
Thanks 🤗
Ajmeer family aayi stay cheyyan pattiya hotels ariyamo Bros budget friendly
Cheta ningalkk train inde holt engane manasilavinne?
App vazhi nokkam
കാണാൻ ആഗ്രഹിച്ചത് താങ്ക്സ് ബ്രോ❤
❤️❤️
July monthil Ajmer pokunnath kond kuzhapamundo…I mean weather engeneyundavum
Nice video... please remember to take enough water..its summer and keep yourself hydrated at all times..
Thank You
Happy vishu
Nice video dears
Thank you 😊
Ningale place evde kasrod??