Makane Adiyanthye | മകനേ ആദിയന്ത്യേ | Elizabeth Raju | Adv. Benoy Joseph | M.S. Paulson | Sabu Louis

Поделиться
HTML-код
  • Опубликовано: 13 июл 2022
  • Elizabeth Raju's Latest Christian Devotional Song - Makane Adiyanthye
    CREDITS ~
    Lyrics - Adv. Benoy Joseph
    Music - M.S. Paulson
    Vocal - Elizabeth Raju
    BGM - V.J. Pratheesh
    Tabla - Jomon
    Violin - Alwin
    Sitar - Sapy
    Chorus - Neethu & Beena
    Studio - Riyan Cochin
    Recording - Melvin
    Mix & Mastering - Anil Anurag
    DOP & Edit - Pixel Media Cochin
    Coordination - Sabu Louis
    Producer - Blessing Levi Ikkara
    Banner - Zerah Radiance
    𝐶𝑜𝑛𝑡𝑎𝑐𝑡 : +91 94475 73733
    𝑊ℎ𝑎𝑡𝑠𝑎𝑝𝑝 : wa.me/+919447573733
    LIKE | SHARE | SUBSCRIBE
    🔔 Turn on notification bell to stay updated with new songs!
    LYRICS ~
    മകനേ ആദിയന്ത്യേ ഞാനല്ലോ കൂടെ നിന്റെ
    അലറും ആഴി പോലും ഞാനല്ലോ ശാന്തമാക്കി
    മനമേ ഭയമാകെ വെടിയൂ ദൂരേ
    സകലം വാർത്തവൻ നിൻ അരികെയല്ലോ
    മാനത്തെ താരകങ്ങൾ എല്ലാമെണ്ണി തീർക്കുവോൻ
    നിന്മുടി നാരിഴകൾ എല്ലാമെണ്ണി കാക്കുവോൻ
    തിങ്ങുവിങ്ങുമാവശ്യങ്ങൾ നിന്റെ മുൻപേ ഞാനറിവൂ
    നിന്റെ ഗതിവിഗതിയെല്ലാം കണ്ടുകൊണ്ടു ഞാനിരിപ്പൂ
    എത്രയെത്ര ദുരിത-ഭാര-മരണ ഭീതിയിൽ
    താങ്ങി നിന്നെ വഴിനടത്തി യരുമയോടെ ഞാൻ
    എല്ലാം നീയൊന്നോർത്താൽ പിന്നീടെന്തേ സന്ദേഹം
    മരണം വരികിലും അതിൽ നീക്കുപോക്കിന്നുടയവൻ
    അസ്ഥിയിൻ താഴ്‌വരയിൽ ജീവൻ നൽകാൻ കഴിയുവോൻ
    ഒരു വഴി വൈരി വന്നാൽ പല വഴി തിരികെയോടും
    ബഹുവഴിയടയുമെന്നാൽ പലവഴി ഞാൻ തുറക്കും
    എന്ത് തന്നെ ഭയ-നിരാശ വ്യഥ-പരാജയം
    വന്നിടിലുമവിടെ നിന്നെ തുണയ്ക്കിതെൻ കരം
    നീയെൻ പൈതൽ ആകുന്നെങ്കിൽ ഞാൻ നിൻ സങ്കേതം
    ______________________________________
    🎶 PLAYLISTS ~
    🔴 All Songs ► • All Songs
    🔴 Traditional Songs ► • Old/Traditional Hit Songs
    🔴 Classical Songs ► • Classical Songs
    ______________________________________
    * ANTI-PIRACY WARNING *
    © Sabu Louis 2022 | All rights reserved.
    This content is copyrighted to this channel. Any unauthorized reproduction, redistribution or re-upload in Facebook, RUclips, etc... is strictly prohibited of this video.
    JOIN ~
    Krupa Music : / krupamusic
    Facebook : / sabulouis.km
    ABOUT ~
    This channel brings to you a verities of new & old Christian devotional songs mainly in Malayalam followed by other languages.
    Thanks for watching!
    God bless you!
    TAGS ~
    Elizabeth Raju songs, Elizabeth Raju Christian songs, Elizabeth Raju devotional songs
    #MakaneAdiyanthye #ElizabethRaju #MSPaulson #SabuLouis #ChristianSongs #ChristianMusic #ChristianSong #ChristianDevotionalSongs #ChristianDevotionalSong #MalayalamChristianDevotionalSongs #MalayalamChristianSong #MalayalamChristianSongs #ChristianDevotionalSongsMalayalam
  • ВидеоклипыВидеоклипы

Комментарии • 16

  • @penielsajivarghese
    @penielsajivarghese Год назад

    Very blessed song

  • @Thepulians
    @Thepulians 7 месяцев назад

    All great. Singing super, Lyrics,and 🎵 super super

  • @PonnusCookingChannel
    @PonnusCookingChannel Год назад

    God bless you

  • @waythetruth
    @waythetruth Год назад

    Good lyric and Elizabeth vocal amazing.

  • @jessythyophilose5880
    @jessythyophilose5880 2 года назад

    Praise the lord.blessed song.god bless you all 🙏🙏🎶🎵

  • @ciludigitalaudiorecordingstudi
    @ciludigitalaudiorecordingstudi 7 месяцев назад

    Beautiful song...

  • @sajiabraham6412
    @sajiabraham6412 2 года назад +1

    അനുഗൃഹീതം..!

  • @john.g.v.chadayanvilakam8937
    @john.g.v.chadayanvilakam8937 2 года назад +1

    👌👌👌❤❤❤❤ അനുഗ്രഹീതമായ ഗാനം നല്ല വരികൾ ശുദ്ധ സംഗീതം ആലാപനം എല്ലാം ഒന്നിനൊന്ന് വിലയേറിയതാണ് ദൈവ രാജ്യത്തിനുവേണ്ടി നാം സ്വരൂപിക്കുന്ന ഓരോ മുത്തുകളും ജീവ കിരീടത്തിൽ നമുക്ക് ദൈവം ചാർത്തി തരും ഇനിയും ധാരാളം ഗാനങ്ങൾ ജന്മംനൽകാൻ സർവ്വശക്തനായ ദൈവം ❤❤കൃപ നല്കി അനുഗ്രഹിക്കട്ടെ❤❤❤❤❤

  • @tomjacob9790
    @tomjacob9790 2 года назад +1

    Super singing. Nicely composed. nice lyrics. Super orchestration. May God bless you and your team.

  • @jayaprakash0497
    @jayaprakash0497 2 года назад +1

    Good

  • @chackochanc.j.5613
    @chackochanc.j.5613 Год назад

    Ente Life-il Dhaivaththinkalaekku Aduppikkuvaan Upakaarappedunna Ithupolulla Malayalam Christian Devotional Prathyaasha Songs-ukal Njaan Valaraeyadhikam Expecting Cheyyunnu......!!!!!! (Old & New Songs, Male & Female Singers Are Have Not Problems According To Me......!!!!). Athumaathramalla Ee Malayalam Christian Devotional Song Paadiyavatharippichcha Nammude Ellaavarudaeyum Priyankariyum, Ishtabhaajanamaayittullathum Oru Paavam Kunjanujaththiyumaayittulla Female Singer, Mrs. Elizabath Raju, Christian Devotional Songs Field-ilum Njengalkkennum Oru 'ABHIMAANA-THAARAM' Aanu. Njaan Sending Cheythittulla Ee Message Thaankalum Mattu Team-Members-um Engane Ulkkollumennu Enikku Ariyilla......!!!!! Please......!!!!! Yaathoru Verupponnum Ennodu Thonnaruthu.....!!!!! Replies Expecting Cheyyunnu. Mobile.:- (1). 00918137061528. (2). 00919656161528. (Whaatsaap Including Numbers Aanu. Anytime-ilum Thaankalkkum Mattu Team-Members-um Ennae Eppol Vaenamenkilum Contacting Cheyaavunnathaanu.....!!!!!).

  • @aaronthomas415
    @aaronthomas415 Год назад

    ഞാന്‍ എഴുതിയ supplementary exam pass അവാന്‍ പ്രാര്‍ഥികണം