Malayalam Christian Song | Aby Vettiyar | Elizabeth Raju | V J Pretheesh | Jinto Geetham

Поделиться
HTML-код
  • Опубликовано: 15 янв 2016
  • Super Hit Malayalam Christian Song
    Aby Vettiyar and Elizabeth Raju
    Lyrics and Music } Aby Vettiyar
    Singer } Elizabeth Raju
    Keys } V J Pretheesh
    Mix /Mastering } Jinto John
    Studio : Geetham Digital Cochi
    Contact No : Aby Vettiyar
    9745629246
    angelmusiz7@gmail.com
    ഞാൻ ഒരു വെട്ടിയാറുകാരൻ
  • ВидеоклипыВидеоклипы

Комментарии • 627

  • @babumathew9626
    @babumathew9626 3 года назад +1

    Nalla kunju Mole Moluke Parisuddanmavinte Abishakam kittum. Praise the Lord

  • @jancysanthosh3800
    @jancysanthosh3800 Год назад +1

    കനിവിൻ നാഥൻ ദിനവും എന്നെ നടത്തുന്ന വിധമെത്രെ ആശ്ചര്യ മേ എനിക്ക് ഇഷ്ടമുള്ള പാട്ടാണ് ദൈവം അനുഗ്രഹിക്കട്ടെ ഹാപ്പി ക്രിസ്തുമസ്സ്

  • @jancysanthosh3800
    @jancysanthosh3800 2 года назад +2

    കനിവിൻനാഥൻനല്ല പാട്ടാണ്വളരെ ഇഷ്ടപ്പെട്ടുഎലിസബത്തിനെ ദൈവം അനുഗ്രഹിക്കട്ടെനന്നായി പാടുന്നുണ്ട്

  • @jancysanthosh3800
    @jancysanthosh3800 Год назад +1

    കനിവിൻ നാഥൻ ദിനവും എന്നെ നടത്തുന്ന വിധമെത്രെ ആശ്ചര്യമെ ദൈവമേ നീ എനിക്ക് ബന്ധുവായ് വന്ന് സ്നേഹിതനായ് വന്ന് എനിക്ക് ആശ്വാസം തന്ന് എന്നെ നടത്തിയ ദൈവം എന്നും എന്റെ സ്വന്തമാണ് എന്റെ ബന്ധുവാണ് ഇന്നും എന്റെ പഴയക്കാലത്തേക്ക് തിരിയുമ്പോൾ അവൻ ചെയ്ത നന്മകൾ ഓർത്താൽ അവന്റെ കൃപകൾ ഓർത്താൽ ഈ ജന്മം എനിക്ക് പോരാ

  • @christysworld1279
    @christysworld1279 3 года назад +2

    Ee pattu nallsthanen parayunnavar like adi ........ Ee pattu ezhuthiya aalke oru gift korukkanam enn parayunnavar comments.....

  • @jancysanthosh3800
    @jancysanthosh3800 Год назад +2

    കനിവിൻ നാഥൻ ദിനവും എന്നെ നടത്തുന്ന വിധങ്ങൾ എത്ര ആശ്ചര്യ മേ വളരെ നല്ല പാട്ടാണ് വളരെ അർത്ഥമുള്ള വരികളാണ് എലിസബത്ത് രാജു നന്നായി പാടുന്നുണ്ട് നല്ല സ്വരമാണ് ദൈവം അനുഗ്രഹിക്കട്ടെ.

  • @manojcherian5758
    @manojcherian5758 3 года назад +1

    Super. God bless u....take care

  • @jancysanthosh3800
    @jancysanthosh3800 Год назад +1

    കനിവിൻ നാഥൻ ദിനവും എന്നെ നടത്തുന്നത് എത്ര ആശ്ചര്യമേ നല്ല പാട്ടാണ് എനിക്ക് വളരെ ഇഷ്ടമുള്ള പാട്ടാണ് വളരെ അർത്ഥമുള്ള പാട്ടാണ് നന്നായി പാടുന്നുണ്ട് ദൈവംഅനുഗ്രഹിക്കട്ടെ

    • @haridasank8787
      @haridasank8787 Год назад

      Pppppp】]】】】】】]】】】】】】】】

  • @jancysanthosh3800
    @jancysanthosh3800 Год назад +1

    കനിവിൻ നാഥൻ ദിനവും എന്നെ നടത്തുന്ന വിധങ്ങൾ എത്ര ആശ്ചര്യം അവൻ എന്നുംഎൻ സ്വന്തമല്ലോ അവൻ എൻ ബന്ധുവല്ലോ നല്ല പാട്ടാണ് മനസ്സിൽ ആഴത്തിൽ തട്ടുന്ന പാട്ടാണ് എലിസബത്ത് രാജു നന്നായി പാടുന്നുണ്ട് വളരെ അനുഗ്രഹമുള്ള പാട്ടാണ് നല്ല ശബ്ദമാണ് ദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 10 месяцев назад +1

    കനിവിൻ നാഥൻ ദിനവും എന്നെ നടത്തുന്ന വിധമെത്രെ ആശ്ചര്യമെ ദൈവം എല്ലാവരേയും അനുഗ്രഹിക്കട്ടെ എലിസബത്ത് രാജു വളരെ ഭംഗിയായി പാടിയിട്ടുണ്ട് എനിക്ക് ഒരു അനുജത്തിയുണ്ട് ഈ പ്രായത്തിൽ

  • @rajanedathil8643
    @rajanedathil8643 2 года назад +1

    ദൈവത്തിന്റെ വരദാനം ഈ ശബ്ദം.വളരെ മനോഹരം

  • @jancysanthosh3800
    @jancysanthosh3800 Год назад +1

    കനിവിൻ നാഥൻ നല്ല പാട്ടായിരുന്നു എലിസബത്ത് രാജ് നന്നായി പാടുന്നുണ്ട് അർത്ഥമുള്ള വരികളാണ് മനസ്സിൽ ആഴത്തിൽ തട്ടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 Год назад +1

    അവൻ എന്നും എൻ സ്വന്തമല്ലോ അവൻ എന്നും എൻ ബന്ധുവല്ലോ നല്ല പാട്ടാണ് ഒന്നും ഈ ഭൂമിയിൽ പാഴായിട്ടില്ല അതാതിന് അതാതിന്റെ തായ ഉപകാരങ്ങൾ ഉണ്ട് നന്നായി പാടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ.

  • @entekalavara7447
    @entekalavara7447 3 года назад +1

    Abychaya... വളരെ നന്നായിട്ടൊണ്ട്
    മനസ്സിൽ സമാധാനം നൽകുന്ന വരികൾ......നന്നായി പാടി 🙏

    • @abyvettiyar5896
      @abyvettiyar5896  3 года назад +1

      Thanks dear
      Orupaadu santhosham
      God bless u

  • @mercyshajuofficial7251
    @mercyshajuofficial7251 2 года назад +1

    Kannu nirayunnuu ...blessed team work.. praise the lord 🙏

  • @TrendyVibesCut
    @TrendyVibesCut 3 года назад +2

    Heavenly male voice kester aanenkil female voice Elizabeth raju thanne😍👌💕

  • @jancysanthosh3800
    @jancysanthosh3800 4 месяца назад

    കനിവിൻ നാഥൻ ദിനവും എന്നെ നടത്തുന്ന വിധമെത്രെ ആശ്ചര്യമെ വളരെ മനസ്സിന് ആശ്വാസം തരുന്ന പാട്ടാണ് വളരെ വളരെ ഇഷ്ടമുള്ള പാട്ടാണ്❤❤❤❤❤

  • @jancysanthosh3800
    @jancysanthosh3800 2 года назад

    കനിവിൻ നാഥൻദിനവും എന്നെനടത്തുന്ന വിധംഎത്ര ആശ്ചര്യമേനല്ല പാട്ടാണ്എലിസബത്ത് രാജു നന്നായി പാടുന്നുണ്ട്നല്ല ശബ്ദമാണ്ദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 Год назад

    കനിവിൻ നാഥൻ നല്ല പാട്ടാണ് ഹൃദയത്തെ തൊടുന്ന പാട്ടാണ് നല്ല അർത്ഥമുള്ള വരികളാണ് എത്ര കേട്ടാലും മതി വരില്ല നന്നായി പാടുന്നുണ്ട്ദൈവം അനുഗ്രഹിക്കട്ടെ

  • @thomaskurian883
    @thomaskurian883 Год назад +1

    Old super lovely Holly worship romantic beautiful video wonderful song, Nalla full meaning, very good beautifully singing, Nalla feeling better, what A good beautiful voice, ethrakettalum kandalum mathiyakilla kothitheerathilla sister Elizabeth Raju maalakha sunnariche, enikku orupadu orupadishtamayi super, All the best, may God bless you all and keep safe in Jesus hand ellavarum, athra Nalla maonoharamayittu paddy wonderful, ethrakettalum mathiyakilla kothitheerathilla, yeshuappan orikkalum kaividilla, orikkalum marakkilla, daivanugrahamulla EE sunnaramaya ponmukham njan marakkumo, njan orikkalum thallikalayilla, manassuniraye sneham orupadishtam orayiram thanks congratulations Jesus l trust in you, enikku neeyallathe aarumilla yeshunaadha, praise the Jesus Christ amen, like by Thomas kurian

  • @sabukunjika9937
    @sabukunjika9937 3 года назад +3

    എബി ചേട്ടാ വരികളും,പാടിയതും,music,,,,,, എല്ലാം വേറെ വേറെ ലെവൽ

  • @jancysanthosh3800
    @jancysanthosh3800 Год назад +1

    കനിവിൻ നാഥൻ എന്നെ നടത്തുന്ന വിധങ്ങൾ എത്ര ആശ്ചര്യമേ എനിക്ക് വളരെ ഇഷ്ടമുള്ള പാട്ടാണ് മനസ്സിൽ നിന്നും ഈ വരി ൾ ഒന്ന ഒരിക്കലും മാഞ്ഞു പോകുകയില്ല അത്രക്കും മനസ്സിൽ പതിയുന്നതാണ് ഇത് എന്റെ ജീവിതമാണ് എലിസബത്ത് രാജ് വളരെ ഭംഗിയായി പാടിയിട്ടുണ്ട് എബി വെട്ടിയൂരിന്റെ എല്ലാ പാട്ടുകളും മനസ്സ് പിടിച്ച് പറ്റുന്നതാണ്.

  • @jancysanthosh3800
    @jancysanthosh3800 Год назад +1

    അവൻ എന്നും എൻ സ്വന്തം മല്ലോ അവൻ എന്നും എൻ ബന്ധുവല്ലോ. കനിവിൻ നാഥൻ നല്ല പാട്ടാണ് എലിസബത്ത് രാജു അതി മനോഹരമായി പാടുന്നുണ്ട് ഈ പാട്ട് എൻ ജീവിതമാണ്.

  • @jancysanthosh3800
    @jancysanthosh3800 Год назад

    കനിവിൻ നാഥൻ നല്ല പാട്ടാണ് എലിസബത്ത് രാജു നന്നായി പാടുന്നുണ്ട് രാജു പാടുന്ന പാട്ടുകളെല്ലാം നല്ല പാട്ടുകൾ ആണ് നല്ല സ്വരമാണ് ദൈവം അനുഗ്രഹിക്കട്ടെ

  • @jeesonpaul6979
    @jeesonpaul6979 3 года назад +2

    കനിവിൻ നാഥൻ എന്നെ നടത്തുന്ന വിധം എത്രയോ ആശ്ചര്യം

  • @mathewjoseph440
    @mathewjoseph440 3 года назад

    നന്നായി പാടിരിക്കുന്നു ദൈവത്തിന്റെ നാമത്തിന് മഹുത്തo ഉണ്ടാവട്ടെ

  • @johnyverygoodsongsattokara9039
    @johnyverygoodsongsattokara9039 4 года назад +5

    Thanks very good God bless you and with your family

  • @christiansongsandbiblequiz2244
    @christiansongsandbiblequiz2244 3 года назад +2

    നന്നായിട് ഉണ്ട് സോങ് god bless you 🙏🙏🙏🙏🙏🙏🙏😍😍😍😘😘🥰🥰

  • @thomaskurian883
    @thomaskurian883 2 года назад

    Nice worship romantic beautiful video song and wonderful lyrics, Nalla full meaning, good beautifully sung, Nalla daivanugrahamulla lovely super swaram, ethrakettalum mathiyakilla respected sister Elizabeth Raju, super super wonderful congratulations Jesus Christ ministry member ethrathanks paranjalum mathiyakilla sister, God bless you all, manassuniraye sneham, yeshuvinte daughter gift of God, Ellavareyum yeshuappan dharalamayi anugrahikkim, Jesus l trust in you, mattarumillenikku aaswasamayi, praise the Jesus Christ amen, like by Thomas kurian

  • @gomwzjacquline4860
    @gomwzjacquline4860 3 года назад +1

    Good song god bless you 🙏

  • @aesthetic4376
    @aesthetic4376 3 года назад +2

    super. i have no word to bless you. that much nice voice. god bless you ELIZABETH RAJU

  • @helenraj2528
    @helenraj2528 2 года назад +3

    ഹൃദയസ്പർശിയായ പാട്ടുകൾ സർവശക്തൻ ടീമിനെ അനുഗ്രഹിക്കട്ടെ 🙏🙏

  • @rosely4326
    @rosely4326 3 года назад +13

    Sister Elizabeth ! ദൈവം അനുഗ്രഹിച്ചു തന്ന voice. Comment എന്താ പറയേണ്ടത് എന്ന് അറിയാതെ തപ്പുവാ... Blessed voice,. lyrics & music, brother Aby വെട്ടിയാർ ന്റെ അല്ലേ എങ്ങനെ നന്നാവാതിരിക്കും, may God bless the team

  • @rajdigitalstudio2734
    @rajdigitalstudio2734 3 года назад +7

    super song and nice composition god bless you

  • @abdup.k6775
    @abdup.k6775 4 года назад +1

    ഏകാന്തതയിൽ
    കേൾക്കാൻ പറ്റിയ
    മധുര ഗീതം.....
    മനോഹര ശബ്ദം .....
    അഭിനന്ദനങ്ങൾ

    • @vimalamathews9770
      @vimalamathews9770 4 года назад

      Very good melodies song also appreciate Elizabeth Raju's voice. She is a blessed singer

    • @abyvettiyar5896
      @abyvettiyar5896  4 года назад

      Thanks 🙏

    • @abyvettiyar5896
      @abyvettiyar5896  4 года назад

      Thanks dear bro
      നല്ല വാക്കുകൾക്ക് നന്ദി

  • @jancysanthosh3800
    @jancysanthosh3800 Год назад +1

    കനിവിൻ നാഥൻ നല്ല പാട്ടായിരുന്നു. പാഴായിട്ട് ഈ ഭൂമിയിൽ ഒന്നും തന്നെയില്ല. വളരെ അർത്ഥം ഉള്ള വരികളാണ് വളരെ വളരെ വളരെ വളരെ ............ ഇഷ്ടപ്പെട്ടു ഇത് എന്റ ജീവിത മാന്ന് ഈ പാട്ട്..

  • @kakkoofrancis9628
    @kakkoofrancis9628 4 года назад +4

    കർത്താവേ അങ്ങു നൽകിയ അവർണനീയമായ ഈ ധാനങ്ങൾക് ആയിരമായിരം നന്ദിയുടെ പൂച്ചെണ്ടുകൾ

  • @johncheckattuabraham4360
    @johncheckattuabraham4360 3 года назад +2

    Elizabeth Raju you are a very good singer.God bless you.Abby Vettiar's songs are very good and meaningful.May God enable you to write many songs for glory of God.God bless you.

  • @DJAbhyzz
    @DJAbhyzz 3 года назад +2

  • @sheenvarghese
    @sheenvarghese 2 года назад +1

    Elizabeth is a devoted and beautiful singer.prayers.

  • @davidratnam1142
    @davidratnam1142 3 года назад +5

    Nice song Praise to Jesus Sister God Jesus bless you Amen

  • @usham5473
    @usham5473 3 года назад +1

    എന്തു നല്ല ഗാനം സൂപ്പർ

  • @angeljayan6235
    @angeljayan6235 3 года назад +9

    Praise the lord.. ഇനിയും ഒരുപാട് ഗാനങ്ങൾ മലയാളികൾക്ക് നൽകാൻ ദൈവം അനുഗ്രഹിക്കട്ടെ.. 🙏

  • @mathewvarghesekoshi6763
    @mathewvarghesekoshi6763 3 года назад +2

    Nice voice Elizabeth. Very good Christian ✝️song. God bless 🙌

  • @stayhome7283
    @stayhome7283 3 года назад +7

    All.... Beautiful...🌹
    Voice 👌

  • @joseoommen5875
    @joseoommen5875 3 года назад +4

    നല്ല ആലാപനം👍 excellent sound recording👌

  • @aroolemmanuel2014
    @aroolemmanuel2014 3 года назад +2

    Wondrful and delighted songs, Thank God. Emmanuel A

  • @belavendiranbelavendiran4411
    @belavendiranbelavendiran4411 3 года назад +3

    Thank you much singing the team

  • @christurajschristuraj6548
    @christurajschristuraj6548 4 года назад +4

    Excellent God bless you chechi

  • @daniyajoseph3602
    @daniyajoseph3602 4 года назад +1

    Nice spr sng 💓 tuchng sng lv u Jesus

  • @swargakurian9596
    @swargakurian9596 3 года назад +2

    Very great song God bless u

  • @bincyshalu9712
    @bincyshalu9712 3 года назад +1

    🙏🙏🙏🙏

  • @isaacsusan9521
    @isaacsusan9521 2 года назад +1

    Beautiful song...God bless you

  • @vincentgeorge2869
    @vincentgeorge2869 4 года назад +2

    Very nice and good effort. May God bless you and your team.

  • @varghesemt4925
    @varghesemt4925 4 года назад +1

    Finny. Palathanm. Good sog

  • @dubaiphilip5934
    @dubaiphilip5934 Год назад +1

    Abi i like your all songs and lyrics thank you baby God bless you.

  • @binduu.b4397
    @binduu.b4397 3 года назад +5

    May God bless you all 🙏🙏 God's gift....is.. this beautiful song.. great voice....also🙏🙏🙏🙏

  • @palapparambilantony5358
    @palapparambilantony5358 4 года назад +4

    Good song. ....good lyrics. May God bless you. All team.

  • @omanaomana1919
    @omanaomana1919 3 года назад +1

    സൂപ്പർ

  • @lissammavarghese9259
    @lissammavarghese9259 2 года назад +1

    Beautiful voice of Elizabeth. Abys lyrics also awesome. May God bless you all

  • @susaneasow1294
    @susaneasow1294 3 года назад +7

    Beautiful song congrats 👍

  • @anittamathew2145
    @anittamathew2145 3 года назад +4

    Super song & Nice voice👍👍

  • @hentrydhass9013
    @hentrydhass9013 3 года назад +4

    PRAISE BE TO LORD, AMEN
    Nice Song

  • @antonyandrews2576
    @antonyandrews2576 4 года назад +2

    എത്ര മനോഹരമായ വരികൾ.. 🙏

  • @marychakkalackal6076
    @marychakkalackal6076 4 года назад +4

    Thank you Elizabeth for all your Songs. you sing with such gentleness and sweetness.God bless you.

  • @irvincap
    @irvincap 4 года назад +1

    നല്ല വരികൾ, പ്രാർത്ഥന നിർഭരമായ സംഗിതം,, നല്ല ആലാപനം.... ദൈവമെ നന്ദി

  • @francismathew8705
    @francismathew8705 2 года назад +1

    So sweet voice Elizabeth 🌹🌹

  • @jamesjoseph5389
    @jamesjoseph5389 2 года назад +1

    Oh. Elizabeth.. wonderful song..

  • @zaararose9730
    @zaararose9730 4 года назад +2

    Really fantastic song & music. .wow 😊💖💖💖💖👌👌👌👌👌👌👌👌👒

  • @user-tm5lx4cr1y
    @user-tm5lx4cr1y 4 года назад +5

    അതി മനോഹരമാണിഗാനംGod God bless you

  • @leelaps2367
    @leelaps2367 5 лет назад +8

    Eph 3 :20 let Gods Grace be with you .Yes my Lord Thank you Lord for your Love Concern and blessings.

  • @susygeorge6320
    @susygeorge6320 3 года назад +2

    Beautiful sung😘😘😃👍😘

  • @pastorbijomjosephjoseph2535
    @pastorbijomjosephjoseph2535 4 года назад

    God loves you.sing and exhibit your singing talents for lord God Jesus christ,that is holy trinity.

  • @thankachankottoor4028
    @thankachankottoor4028 4 года назад +4

    🎶🎶🎶🎶💞💞💞 Good singing with good feeling. God bless you dear sister.

  • @donelsingho2702
    @donelsingho2702 4 года назад +8

    Thank God
    God bless you
    Srilankan

  • @indiancitizen5175
    @indiancitizen5175 5 лет назад +6

    Very good song. May God bless all us.
    Thank you Jesus.

  • @abishamusicalandvlogs6128
    @abishamusicalandvlogs6128 Год назад +2

    Nice song sister and team

  • @trinityglory7714
    @trinityglory7714 4 года назад +4

    I can't understand meaning of Malayalam words, but it's obviously, anointed hymn.inspired by Holy Spirit.
    Soul lifting singing 🎶
    May Holy Trinity bless u Always. 🙏

  • @rajeshthangirala6879
    @rajeshthangirala6879 4 года назад +1

    Good

  • @johncabraham2699
    @johncabraham2699 6 лет назад +11

    Very lovely song.Thank u Lord 4 taking care of us.

    • @abyvettiyar5896
      @abyvettiyar5896  6 лет назад

      John C Abraham
      Thanks 🙏

    • @godslove3315
      @godslove3315 Год назад

      ❤❤❤, Thanks Mercyfull God for The Blessing Gift Bestowed on this Daughter

  • @susanalex6666
    @susanalex6666 4 года назад +3

    Super. heart touching song.ethilulla allavareyum karthave kathukollaname.

  • @Mannan-we7vm
    @Mannan-we7vm 4 года назад

    அருமையான பாடல் 🙏🎤🎶🎶🎵🎵👍🇮🇳

  • @regivarghese1551
    @regivarghese1551 4 года назад +3

    A VERY 💙 HEARTTOUCHING DEVOTIONAL SONG WILL NEVER DIE, BUT IT WILL BE ALIVE IN THE HEARTS OF MILLIONS PEOPLE WHO ALWAYS PRAISE FOR YOUR BEAUTIFUL SONG AND MELODIOUS VOICE COMES FROM YOUR INNER HEART IS VERY OUTSTANDING, MAY THE GOD BLESS U AND YOUR ENTIRE FAMILY HAVE A BLESSED DAY.

  • @deepamintu9859
    @deepamintu9859 3 года назад +4

    God bless you 🙏🙏🙏🙏

  • @arulappanfrancis9909
    @arulappanfrancis9909 4 года назад +6

    Beautiful and Glorious !!!!song! Praise the Lord

  • @homeidfoodchnal4273
    @homeidfoodchnal4273 3 года назад +3

    Super song god bless

  • @prakashbuchade2015
    @prakashbuchade2015 4 года назад +4

    Sister Elizabeth all your songs have heavenly touch you sing in other languages so evrybody gets spiritual PEACE and happiness.

  • @chandychathettil9950
    @chandychathettil9950 2 года назад +1

    Heart touching and strengthening song.sung well with beautiful voice.may God bless you abundantly

  • @Milton897
    @Milton897 4 года назад +6

    Very good singing and nice composition.👍👍👌👌

  • @TityMathewFaithWalkMusic
    @TityMathewFaithWalkMusic 3 года назад +4

    Blessed!

  • @titusthansilas3616
    @titusthansilas3616 4 года назад +2

    I like your songs, because music and lyrics awesome. God bless you sir.

  • @sudhavatsalathalathoty22
    @sudhavatsalathalathoty22 4 года назад +5

    Very good song
    Her voice is very good.
    Though cannot understand Malayalam. Cannot withstand from appreciating.

  • @pragasamg6435
    @pragasamg6435 4 года назад +1

    Arumaiyana paadal inmaiyana kural nice voice sister God bless you and team job

  • @francisxavier8971
    @francisxavier8971 Год назад +1

    Nice excercise and congratulations to the team. She sang it nicely.

  • @binoyk3186
    @binoyk3186 4 года назад +3

    Ennil poornamai yesu enna sugandham padaratte aa sugandham ellavarilekku ethatte

  • @MyCyriac
    @MyCyriac 3 года назад +3

    Another beautiful song from Aby. Congratulations. God bless.

  • @ShreyaEby
    @ShreyaEby 3 года назад +8

    Amen !! Wonderful song

    • @abyvettiyar5896
      @abyvettiyar5896  3 года назад

      Thanks 🙏

    • @beulahjason4503
      @beulahjason4503 3 года назад

      Very nice song. Wonderful. Voice. And. Soft. Melody's. Music. God. Bless. You. All. Thanks

  • @prakashbuchade2015
    @prakashbuchade2015 4 года назад +3

    Aby Vettiyar have heavenly voice I request her she must sing this songs in Hindi or another Languages. So everybody get spiritual happiness. Amen.

  • @hevenmusic48
    @hevenmusic48 3 года назад +2

    Supper song 😍 god bless you all crew members

  • @antonyag7057
    @antonyag7057 4 года назад +6

    Very good sound God bless you