ഫൈസിയുടെ വികലവാദങ്ങൾക്ക് അഹ്ലുസ്സുന്നയുടെ മറുപടി | മുജാഹിദ് ബാലുശ്ശേരി | മൂവാറ്റുപുഴ

Поделиться
HTML-код
  • Опубликовано: 7 сен 2024
  • മുജാഹിദ് ബാലുശ്ശേരി
    മുഹ്‌യുദ്ദീൻ മാല ഖുർആൻ തന്നെയെന്നോ ?
    മരണപ്പെട്ടവരോടുള്ള സഹായതേട്ടം ശിർക്ക് അല്ലെന്നോ ?
    മക്കാ മുശ്രിക്കുകൾ വിശ്വസിച്ചത് അല്ലാഹു 360 വിഗ്രഹങ്ങളിൽ ഒരുവൻ എന്നോ ?
    മുസ്ലിമിൻറെ ജീവിതലക്ഷ്യം ആത്മീയ ഗുരുവിനെ കണ്ടെത്തലോ ?
    #ശിഹാബുദ്ധീൻ ഫൈസി #Faisy#Nabidinam #Bidath
    #mujahidbalussery #wisdom #shihabudeenfaizy

Комментарии • 82

  • @rz1238
    @rz1238 10 месяцев назад +8

    മുജാഹിദ് ബാലുശ്ശേരി അഭിനന്ദനം👍👍👌👌

    • @WelshireManjeri
      @WelshireManjeri 10 месяцев назад

      ഫുൾ വിഡിയോ
      ruclips.net/video/EG13bE-NmUY/видео.htmlsi=BYHgY7q3pdEK6joF

  • @Basheer-mn7pi
    @Basheer-mn7pi 10 месяцев назад +3

    മുജാഹിദ് ബാലുശേരിയെ ഖുർആൻ പഠിപ്പിക്കാൻ പറ്റിയ ഒരു ഖുർആൻ പണ്ഡിതൻ സമസ്താലയം ഉണ്ടായതുമുതൽ ഇന്നുവരെ ഒരു ഖുർആൻ പണ്ഡിതൻ എവിടെ ? ഖുറാഫീ - മാല പാടി ജാറം മൂടാനല്ലാതെ സമസ്തായിസം പഠിപ്പിക്കുന്നതെന്താണ് ?

  • @nichu1476
    @nichu1476 9 месяцев назад

    ❤❤❤

  • @muhammmedbava6779
    @muhammmedbava6779 10 месяцев назад +1

    Study Islam from Qur'an and hadees not from fisy........
    Think......
    Muhaddeen mala is not equal to Quran.....
    Listen what Balussery says and think......

  • @nissammm2787
    @nissammm2787 10 месяцев назад

    ദൈവം പ്രവാജകൻമാരെയും പുണ്ണ്യാത്മാക്കളെയും സമുദ്ര സമാന രാക്കിയിരിക്കുന്നു
    ഏത് തരം പുഴയും,നദിയുംവൃത്തികെട്ട ഏത് വെള്ളമാകട്ടെ സമുദ്രത്തിൽ എത്ര തന്നെ എത്തിയാലും സമുദ്രം ശുദ്ധമായി നിലകൊള്ളുന്നു
    അതോടെ മലീമസമായിപ്പോയ ആത്മാക്കൾക്ക് ഓർമ്മ വരുന്നു
    ആത്മാവാകുന്ന തെളിജലത്തിൽ അവരുടെ സ്വന്തം രൂപം കാണുന്ന തോടെആദിയിൽ പരിശുദ്ധരായിരുന്നു തങ്ങളെന്നും തിരിച്ചറിയുന്നു.
    പ്രവാചകൻമാരും ആത്മജ്ഞാനികളും നമ്മെ നമ്മുടെ സഹജാവസ്ഥയെ ഉണർത്തുകയാണ് പുതുതായൊന്നും നട്ടുപിടിപ്പിക്കുകയല്ല
    എത്ര കലങ്ങിയ വെള്ളമാകട്ടെ ഞാനുൽഭവിച്ചത് ഇതിൽ നിന്നാകുന്നുഞാനിതിന്റെ ഭാഗം തന്നെയാകുന്നു എന്ന് തിരിച്ചറിയുന്നതോടെ സമുദ്രത്തിന്റെ ഭാഗമായി മാറുന്നു.
    എന്നാൽ സമുദ്രത്തെ തിരിച്ചറിയാതെ തങ്ങൾ വേറൊരിനമാണെന്ന് ധരിക്കുന്ന മലിനജലം ചെളിയും നിറവുമായി ഭൂമിയുടെ നിഴലിൽ അവശേഷിക്കുന്നു.

  • @jafferhassanpadinjarechali3213
    @jafferhassanpadinjarechali3213 10 месяцев назад

    ❤️❤️❤️👆

  • @abubakerkmhajiabubakermusl2237
    @abubakerkmhajiabubakermusl2237 8 месяцев назад

    മുജാഹിദ് ബാലുശ്ശേരി യുടെ പിടുക്ക് ഫൈ സിയുടെ മുഹിയുദ്ദീൻ മാലയുടെ വ്യാഖ്യാനം എന്ന കെണിയിൽ പെട്ടുപോയി ഇപ്പോൾപുലിവാലു പിടി ചിരിക്കുകയാണ്,,!!

  • @majeedta665
    @majeedta665 10 месяцев назад

    👍👍👍👍👍👍

  • @musthafakaliyath
    @musthafakaliyath 10 месяцев назад

    പ്രിയ ബാലൂ ഫൈസി പറഞ്ഞതെന്താണെന്ന് പൂർണ്ണമായും മനസ്സിലാക്കാതെ നിന്ന് കൊരച്ചിട്ട് കാര്യമില്ല
    ഫൈസിയുടെ പ്രസംഗം മനസ്സിരുത്തി പഠിച്ച് പ്രാവർത്തികമാക്കാൻ ശ്രമിച്ചാൽ അത് ജീവിതത്തിലും മരണ സമയത്തും ഗുണം ചെയ്യും.

  • @rasakperingattil427
    @rasakperingattil427 10 месяцев назад +2

    സമസ്ത ശിയാക്കളോട് എന്ത് പറഞ്ഞിട്ടും കാര്യമില്ല

    • @WelshireManjeri
      @WelshireManjeri 10 месяцев назад

      ruclips.net/video/EG13bE-NmUY/видео.htmlsi=BYHgY7q3pdEK6joF

  • @Muhammed-td8kh
    @Muhammed-td8kh 9 месяцев назад +2

    ബാലൂ നീയൊരു ഭൂലോക തോൽവിയാണല്ലോ
    നിൻ്റെ ചെറിയ ബുദ്ധിയിൽ തോന്നിയതെന്ന് നീ പറയുന്നുണ്ടല്ലോ അത് ഉണ്ടായിരുന്നങ്കിൽ നിന്ന മന്ദബുദ്ധി എന്നങ്കിലും വിളിക്കാമായിരുന്നു

  • @haseenak.m5361
    @haseenak.m5361 10 месяцев назад +4

    ഇയാൾക്ക് ശരിക്ക് ഖുർആൻ ഓതാൻ പോലും അറിയില്ല. തൊണ്ടക്ക് നിന്ന് താഴോട്ട് ഇറങ്ങാത്ത പോലെ. ഫൈസിയുടെ ഖുർആൻ നമ്മുടെ ഹൃദയത്തിലേക്ക് തന്നെ വന്നു പതിക്കുന്നുണ്ട്. ഇയാൾ വെറുതെ വെല്ലു വിളിക്കുകയാണ്. ഫൈസി ഉസ്താദ് തെളിവ് പറഞ്ഞു തുടങ്ങുമ്പോഴേക്ക് ഇയാൾ ക്ലിപ്പ് കട്ട് ചെയ്യും. വാക്കുകൾ ശ്രദ്ധിച്ചു കേട്ടിട്ട് നല്ലത് സ്വീകരിക്കണമെന്ന് പറയുന്നവന്റെ കാപട്യം ഈ വീഡിയോയിൽ നന്നായിട്ട് കാണാം. യാകൂനൂ ഫീ ആഖിരി സമാനി ദജ്ജാലൂന എന്ന് പറഞ്ഞപ്പോൾ അയാളുടെ മുഖത്ത് നോക്കി. ശരിക്കും ആ സാധനത്തെ വായിച്ചെടുക്കാൻ പറ്റുന്നുണ്ട്

  • @jamaludheenbavu7544
    @jamaludheenbavu7544 10 месяцев назад +1

    ? ദജ്ജാൽ 'പ്രത്യക്ഷപ്പെട്ടു.ഇനി കൂടുതൽ കാലം ഉണ്ടാകില്ല.' അള്ളാഹുവിലേക്ക് അടുത്തോളൂ

    • @WelshireManjeri
      @WelshireManjeri 10 месяцев назад

      ruclips.net/video/EG13bE-NmUY/видео.htmlsi=BYHgY7q3pdEK6joF

  • @ThwahiAbdu
    @ThwahiAbdu 10 месяцев назад +1

    ഉറങ്ങാൻ കഴിയൂല കർണാടക പുറത്താകിയതല്ലേ

  • @user-ct5gj3rt6p
    @user-ct5gj3rt6p 10 месяцев назад +5

    ആടിനെ പട്ടിയാക്കുന്ന ബാലു

  • @abdulazeezp7728
    @abdulazeezp7728 10 месяцев назад +3

    Baluvinoru കുട്ടി ഉണ്ടായി. Kandavarellam പറഞ്ഞു കുട്ടി ബാലു തന്നെ!ബാലുവിന്റെ സമനില തെറ്റി. അപ്പൊ എന്റെ ഭാര്യ ഇവന്റെ ഭാര്യ കൂടി ആണ് എന്നല്ലേ ഇതിനര്‍ത്ഥം!! ഇവനെ ഞാന്‍ കൊല്ലും ബാലു ഉറഞ്ഞു തുള്ളി!!! പാവം. ഭാഷ പഠിച്ചിരുന്നു enkil!!!!

    • @ismailmoulavi8749
      @ismailmoulavi8749 10 месяцев назад

      അത്‌ പഠിക്കാതെ പാറ പൊട്ടിക്കാൻ പോയതാണ് കുഴപ്പം

    • @musthafavilassery6011
      @musthafavilassery6011 10 месяцев назад

      താങ്കൾ പറഞ്ഞ ഈ കമെന്റാണ് ഇവിടെ ഏറ്റവും യോജിച്ചത്

  • @attakoyaexiafbaithulnoorkv4754
    @attakoyaexiafbaithulnoorkv4754 9 месяцев назад

    പരിശുദ്ധ ഖുർആൻ പോലൊരു ഗ്രന്ഥം കൊണ്ട് വരാൻ അള്ളാഹുവിന്റെ സൃഷ്ടികളിൽ ആർക്കും തന്നെ സാധിക്കില്ല എന്ന അള്ളാഹുവിന്റെ വെല്ലുവിളി സ്വീകരിക്കുകയും ശിർക്കുകൾ കുത്തിനിറച്ച പാള കിതാബ് എന്ന മുഹിയിദ്ധീൻ മാല പരിശുദ്ധ ഖുർആനിന് ത തുല്ല്യമായ ഗ്രന്ഥമാണെന്ന് ഉറപ്പിച്ചും തറപ്പിച്ചും പറയുകയും ചെയ്ത ഫൈസി എന്ന കുറാഫിയെ ന്യായീകരിക്കുകയും, പ്രമാണങ്ങൾ ഉദ്ധരിച്ച് കൊണ്ട് സത്യം ജനങ്ങൾക്ക് മനസ്സിലാക്കി കൊടുക്കുകയും യഥാർത്ഥ തൗഹീദിലേക്ക് ജനങ്ങളെ ക്ഷണിക്കുകയും ചെയ്യുന്ന ബഹു: മുജാഹിദ് ബാലുശേരി എന്ന ഈ ഉസ്താതിനെ തെറി വിളിക്കുന്ന വർ തലച്ചോറ് പെരുച്ചാഴി തിന്നവരായിരിക്കണം. ചിന്തിക്കാത്ത കൗമുകൾ.😢 ഉസ്താദിന് ഒരായിരം അഭിനന്ദനങ്ങൾ❤ അളളാഹു ഉസ്താദിനെ അനുഗ്രഹിക്കുമാറാകട്ടെ ആമീൻ.

  • @abdullakarimakkadan1266
    @abdullakarimakkadan1266 10 месяцев назад +6

    ഒരു ആലിമിനെ ഇങ്ങനെ പറയുന്ന നിന്നെ പോലെ ഉള്ളവരെ എന്താ ചെയ്യാ

    • @mohamedrafeeq4460
      @mohamedrafeeq4460 10 месяцев назад

      ആരാ ആലിം

    • @ismailmoulavi8749
      @ismailmoulavi8749 10 месяцев назад

      ​@@mohamedrafeeq4460സുബ്ഹിക്ക് ഖുനൂത്ത് ഓതുന്നതിനേക്കാൾ നല്ലത് വ്യഭിചരിക്കുന്നതാണെന്ന് പറഞ്ഞ പൊട്ടൻ ബാലൂ.

    • @ansabpvansab5356
      @ansabpvansab5356 10 месяцев назад

      janangale naragathilek nayikkunnavar aalimalla
      llaalimaan akrami ennan allahu paranjuthannath

    • @salihmuhammed9180
      @salihmuhammed9180 10 месяцев назад

      ഏത് ആലിം ഫൈസിയോ ചുമ്മാ ചിരിപ്പിക്കാതെ പോടാപ്പാ

  • @musthafakaliyath
    @musthafakaliyath 10 месяцев назад

    പ്രിയ ബാലൂ ഫൈസി പറഞ്ഞ ഒരു വരിക്ക് മറുപടി പറയാൻ തനിക്ക് സാധിച്ചോ ഇതൊന്നും പറയാതെ വെറുതെ തൊള്ളട്ട് കാറീട്ട് ഒരു കാര്യവുമില്ല. ഫൈസിയുടെ പ്രസംഗം വസ്തുനിഷ്ടമായി കേട്ട് മനസ്സിലാക്കി വിലയിരുത്തി ജീവിതത്തിൽ പകർത്തി ജീവിച്ച് മരിക്കാൻ നോക്ക് അത് ഗുണം ചെയ്യും അള്ളാഹു അനുഗ്രഹിക്കട്ടെ

  • @user-ct5gj3rt6p
    @user-ct5gj3rt6p 10 месяцев назад +2

    . ബെഞ്ചമിൻ ബാലു ദജ്ജാലാ ഹു

  • @abubakerkmhajiabubakermusl2237
    @abubakerkmhajiabubakermusl2237 8 месяцев назад

    ലേലം വിളിക്കുന്ന ആൾ ഒരുതരം,രണ്ടു തരം,മൂന്ന് തരം എന്ന് ലേലം ചെയ്യുന്ന പോലെ 30 അധ്യായം45 വജനം എന്നിങ്ങനെ പറഞ്ഞു തള്ളുന്ന തള്ള് മനസ്സിലാക്കാൻ വേറെ വേണ്ട!?

  • @najeems97
    @najeems97 10 месяцев назад +2

    ബാലു പാവപെട്ട ജനങ്ങളെ തെറ്റിദ്ധരിപ്പിക്കല്ലെ ഫൈസി പറഞ്ഞത് ഖുർആനെ പോലെ മറ്റൊരു ഗ്രന്ഥമാണ് മുഹിയുദ്ധീൻ മാല എന്നല്ല അത് ആദ്യം മനസ്സിലാക്കൂ ക്ലിപ്പിന്റെ മുന്നും പിന്നും വ്യക്തമായി അദ്ദേഹം പറഞ്ഞ കാര്യം മനപൂർവ്വം ഒഴിവാക്കിയിട്ട് നീ ക്ലിപ്പിട്ട് കാണിച്ചാൽ വിശ്വസിക്കുന്ന മണ്ടൻമാർ വിസ്ഡത്തിലുണ്ടാവും സാധാരണക്കാർക്കറിയാം നിങ്ങളുടെ പൊള്ളത്തരങ്ങൾ .

    • @anasbinsidhiq
      @anasbinsidhiq 10 месяцев назад

      ഒന്നല്ല നിരവധി വീഡിയോസ് ഉണ്ട് ഫൈസിയുടെ ഈ വിഷയത്തിൽ

  • @rafeeqpadipadi6115
    @rafeeqpadipadi6115 9 месяцев назад

    ....edo balloo.. faisy enthaa parannhethenn manassilaakkaanulla budhi ee
    changaayikk ennu kittum....

  • @ThwahiAbdu
    @ThwahiAbdu 10 месяцев назад +1

    എന്ന് വെച്ച് ആ സ്വഹാബി ഖബറിൽ ജീവിച്ചിരിപ്പുണ്ട് മുജാഹിദേ അത് കൊണ്ടല്ലേ അല്ലാഹുവിനോട് ചോദിക്കാൻ പറ്റിയത് നിങ്ങളുടെ ഭാഷയിൽ മരിച്ചാൽ പിന്നെ ചോദിക്കാൻ പറ്റോ

  • @ThwahiAbdu
    @ThwahiAbdu 10 месяцев назад +2

    അഹല് സുന്നയോ 🤣🤣🤣🤣എപ്പോ മുതൽ സലഫികൾ അഹല് സുന്നയായത്

  • @padiyath7173
    @padiyath7173 10 месяцев назад +1

    😂

  • @ismailmoulavi8749
    @ismailmoulavi8749 10 месяцев назад +3

    സമുദ്രങ്ങളും പർവ്വതങ്ങളും അല്ലാഹുവിന്റെ ആയത്തുകൾ തന്നെ എന്ന് ഒരു പണ്ഡിതൻ പ്രസംഗിച്ചാൽ പൊട്ടൻ ബാലൂ ചോദിക്കും കടലും പർവ്വതവും എങ്ങനെയാണ് ഖുർആൻ ആകുന്നതെന്ന്. പാറ പൊട്ടിക്കുന്നത് പോലെ ദീനിനെ പൊട്ടിക്കാൻ നടക്കുന്ന ഇവൻ തനി മുശ്രിക് ആണെന്നും ഖുർആനിലെ ഒരു ആയത്ത് നിഷേധിച്ചവനാണെന്നും knm ന്റെ അനസ് മൗലവി പറയുന്നത് കേട്ട്

  • @WelshireManjeri
    @WelshireManjeri 10 месяцев назад

    ഈ.... കൾ ഫുൾ വീഡിയോ എന്തിനാ പേടിക്കുന്നത്

  • @majeedta665
    @majeedta665 10 месяцев назад +3

    ജൂത ഫൈസിയെ തുറന്നു കാണി ച്ച സമ്മേളനം

    • @abdullakarimakkadan1266
      @abdullakarimakkadan1266 10 месяцев назад

      നിന്റെ വാപ്പയാണ് ജൂതൻ
      ഒരു ആലിമിനെ ഇങ്ങനെ പറയാൻ നിന്നെ പോലെ ഉള്ള നാരികൾക്കെ പറ്റു

    • @nizammarottikan
      @nizammarottikan 10 месяцев назад

      നിയും നിന്റെ ബാപ്പയും ജൂതനായിരിക്കും എന്ന് കരുതി നാട്ടിലുള്ള ആളുകളൊക്കെ ജൂതനാകാൻ നോക്കേണ്ട

    • @WelshireManjeri
      @WelshireManjeri 10 месяцев назад

      ruclips.net/video/EG13bE-NmUY/видео.htmlsi=BYHgY7q3pdEK6joF

  • @NoorAlJalaliya
    @NoorAlJalaliya 10 месяцев назад +1

    കളിച്ചു കളിച്ചു തീ കട്ടമെയ മോനെ ബലേട്ട നീ പിടിച്ചത് ..
    നീ കണ്ടതും കേട്ടതും പഠിച്ചതും അണൂ ദീൻ എന്ന് കരുതിയോ .. തെറ്റി നിനക്ക്. നീ ഇത്രയും നാൾ ഓരോ ഉസ്താദ്മരുടെ മെത് കയറിയ മാതിരി ആകില്ല . ശിഹാബുദ്ദീൻ ഉസ്താദിൻ്റെ അടുത്ത കളിച്ച ...
    എനിക്ക് ഒന്നേ പറയാനുള്ളു തീ കളിയ ഇത് നിൻ്റെ അസന്തിൽ തി പിടിക്കും 😂😂😂
    നീൻ്റെ കബർ നീ തന്ന വേട്ടുകയാണോ 😅😅

  • @nassirperumbavoor3776
    @nassirperumbavoor3776 10 месяцев назад +6

    ആദ്യം ബാലുശ്ശേരി ഖുർആൻ പഠിക്കട്ടെ

    • @abdulkhader9188
      @abdulkhader9188 10 месяцев назад +2

      അങ്ങേര് ഒരു പ്രസംഗത്തിൽ 100 ൽ കൂടുത്തകൽ ആയത്തുകൾ അർത്ഥ സഹിതം ഒത്തുന്നു... പുള്ളി ഓതുന്ന അത്ര ആയത് ഒരു ഫൈസിയും ജീവിതത്തിൽ ഒരു പ്രസംഗത്തിലും ഓതിട്ടുണ്ടാകില്ല

    • @ajnasaju8220
      @ajnasaju8220 10 месяцев назад +1

      Karanam parayamo ?

    • @abdulkhader9188
      @abdulkhader9188 10 месяцев назад +2

      @@ajnasaju8220 കാരണം ഒന്നും ഇല്ല.. ആളുകൾ ഖുർആൻ പഠിച്ചാൽ ഇവിടെ പിന്നെ മാലയും മൗലീദ് ഒന്നും ഉണ്ടാകില്ല...

    • @wayto-heaven7
      @wayto-heaven7 10 месяцев назад +2

      ബാലുശ്ശേരി പ്രസംഗത്തിൽ ഓതുന്ന ഈ ആയത്തുകളൊക്കെ ഖുർആൻ ആയത്തല്ലേ

  • @jafferhassanpadinjarechali3213
    @jafferhassanpadinjarechali3213 10 месяцев назад

    ഫൈസി ഒരു ആലിമാണെങ്കിൽ ഇങ്ങനെ പറയാൻ അദ്ദേഹത്തിന് സാധിക്കുമോ?

  • @suhailsuhail3662
    @suhailsuhail3662 7 месяцев назад

    😂😂😂 ood kandam vazhi

  • @muhammedvc7793
    @muhammedvc7793 10 месяцев назад

    അള്ളാക്ക് എതിരിൽ പ്രസംഗിച്ചു നടക്കുന്നവന് എന്താ ആലിമാണ്

  • @sharafudheen8252
    @sharafudheen8252 10 месяцев назад

    കല്ല് ചുമക്കും

  • @hajashereefp
    @hajashereefp 10 месяцев назад

    മാഷാ അല്ലാഹ്.
    ഇയാളുടെ ഒരു പ്രസംഗത്തിൽ നബി sallallahu alaihi wasallam അല്ലാഹുവിനെ കണ്ടിട്ടുണ്ട് എന്ന് പരാമർശിച്ചു ഞാൻ എൻ്റെ ഉപ്പയോട് പറഞ്ഞു അത് അയാള് പറഞ്ഞത് നുണയാണെന്ന്. അതും സൂറത്ത് നജ്മു ആയത്ത് ഉദ്ദരിച്ച്.
    എൻ്റെ ഉപ്പ ഇയാളുടെ ഫാൻ ആണ്.

    • @WelshireManjeri
      @WelshireManjeri 10 месяцев назад

      ruclips.net/video/EG13bE-NmUY/видео.htmlsi=BYHgY7q3pdEK6joF

    • @shamnadmuhammad6849
      @shamnadmuhammad6849 10 месяцев назад +3

      താങ്കൾ കേട്ടത് ഒന്ന് ഏത് പ്രഭാഷണത്തിൽ നിന്നാണ് എന്നത് ഇവിടെ ഒന്ന് പോസ്റ്റമോ??? അല്ലങ്കിൽ അത് ഏതാണ് എന്നാണ് നടന്നത് എന്നെങ്കിലും പറഞ്ഞാൽ മതി 🤝കളവ് പറയുമ്പോൾ ഇച്ചിരി മയത്തിൽ പറയുക

  • @muhammedhalalyes4062
    @muhammedhalalyes4062 10 месяцев назад

    Mansoor hallaj paranja anal haq endanenn nee manassilakirunnenkil ee prsangamait nee varillairunnu

  • @hidayath7381
    @hidayath7381 10 месяцев назад

    പ്രിയപ്പെട്ട ബാലുശ്ശേരി നിങ്ങൾ എന്തിനാണ് ഇങ്ങിനെ ജനങ്ങളെ പറ്റിക്കുന്നത്, ജനങ്ങൾ വിഡ്ഢികൾ ആണോ, muhiyadden മാല ഖുർആൻ തന്നെയാണ് എന്ന് പറഞ്ഞത് എന്ത് അർത്ഥത്തിൽ ആണെന്ന് ജനങ്ങൾ മനസ്സിലാക്കി, നിങ്ങക് ഇത് വരെ മനസ്സിലായില്ലല്ലോ, വല്ലാത്ത കഷ്ട്ടം തന്നെ

  • @umanmoosa1598
    @umanmoosa1598 10 месяцев назад

    E pizachavanano ahlu sunna. Mujugalak pattiyaala

  • @hamzapkh4824
    @hamzapkh4824 10 месяцев назад

    3300 ചോദ്യം ചോദിച്ചിട്ട് എന്താണ് കാര്യം പ്രായം പൂർത്തിയാക്കണം ബാലൂ

  • @jafferhassanpadinjarechali3213
    @jafferhassanpadinjarechali3213 10 месяцев назад

    അതിൽ തെറ്റായിട്ട് ഒന്നും ഇല്ല കൂട്ടരേ.
    ഖുർആൻ തന്നെ.
    മൂഹിയുദ്ധീൻ മാല ഖുർആൻ തന്നെ.
    ബാലുശ്ശേരി ഉസ്താദിന്റെ മറുപടി നിങ്ങൾ ശ്രെദ്ധിക്കുക.

    • @WelshireManjeri
      @WelshireManjeri 10 месяцев назад

      ruclips.net/video/EG13bE-NmUY/видео.htmlsi=BYHgY7q3pdEK6joF

  • @ksmaharoob9725
    @ksmaharoob9725 10 месяцев назад

    ഇ ബിലീസും ആലിമായിരുന്നു കാക്കാ

    • @WelshireManjeri
      @WelshireManjeri 10 месяцев назад

      ruclips.net/video/EG13bE-NmUY/видео.htmlsi=BYHgY7q3pdEK6joF

  • @muhammedsalim959
    @muhammedsalim959 9 месяцев назад

    Pottatharam😂

  • @abdullakarimakkadan1266
    @abdullakarimakkadan1266 10 месяцев назад

    @majeeed നിന്റെ വാപ്പ ആണ് ജൂതൻ