@@moidenkutty6342 ജീന്ന് വിഷയം കൂടുതൽ അറിയണം എന്നുണ്ടെങ്കിൽ സമസ്തയിലെ ap ഗ്രൂപ്പിലെ വിമത മുസ്ലിയാരായ പേരോട് സകാഫിയോട് ചോദിക്കണം... കാരണം അയാളുടെ കോലത്തിൽ ജീന്ന് വരാറുണ്ട് എന്ന് പരസ്യമായി പ്രസങ്ങിച്ചു നടന്നതാണ്... പിന്നെ സമസ്തക്കാരുടെ ജീലാനി റാത്ത്തീബിലും ഒരുപാട് ജീന്നിന്റെ പേര് വിളിച്ചു അവർ പ്രാത്ഥിക്കാറുണ്ട്....
കാലത്തിന്റെ വേഗതക്കും, മാറ്റങ്ങൾക്കും അനുസരിച്ച് വ്യത്യസ്ത പ്രബോധന ശൈലിയോടും... എന്നാൽ ആദർശ കാര്യങ്ങളിൽ ഒരു വിട്ടു വീഴ്ചകൾക്കോ, തൗഹീദിലോ, ഹദീസിലോ... മാറ്റി തിരുത്തലുകൾക്കോ ഒരുനിലക്കും തെയ്യാറാകാത്ത ഇന്ന് നിലവിലുള്ള ഒരേഒരു മുജാഹിദ് സംഘടനയാണ് wisdom... അതു കൊണ്ട് മാത്രമാണ് wisdom ന് വിവിധ ജന വിഭാഗങ്ങൾക്കിടയിൽ ഏറെ വിശ്വാസ്യതയും, സ്വീകാര്യതയും വർധിച്ച തോതിൽ ലഭിച്ചു കൊണ്ടിരിക്കുന്നത് . ഇതു വരെ തൗഹീദ് എത്തിപ്പെടാത്ത കേരളത്തിന്റെ എല്ലാ മുക്കിലും മൂലയിൽ പോലും തൗഹീദീ സന്ദേശങ്ങൾ എത്തിക്കുന്ന ഭഗീരധ തിരക്കിലാണ് Wisdom മുജാഹിദുകൾ... റസൂലുള്ള പഠിപ്പിച്ച അതേ രൂപത്തിൽ തന്നെ ദീനിനെ ജനങ്ങളിലേക്ക് എത്തിക്കുന്ന ഒരേഒരു ഇസ്ലാമിക സംഘടനയുമാണ് wisdom. അല്ലാഹുവിന്റെ അപാരമായ അനുഗ്രഹത്താൽ പ്രബോധന രംഗത്ത് ഈ കൂട്ടായ്മ ചുരുങ്ങിയ കാലം കൊണ്ട് കേരളത്തിലെ മുസ്ലിം ഉമ്മത്ത് നെഞ്ചോട് ചേർത്ത് ഏറ്റടുത്തിരിക്കയാണ് . പണത്തിന്റെയും, സ്ഥാപനങ്ങളുടെയും , മറ്റു സ്വാധീനങ്ങളുടെയും ലഭ്യത കുറവ് കൊണ്ടും ഈ തൗഹീദ് പ്രസ്ഥാനം ഒരിക്കലും തളർന്നില്ല. അല്ലാഹുവിന്റെ പ്രീതി മാത്രം ആഗ്രഹിച്ചു പ്രവർത്തിക്കുന്നവരെ അല്ലാഹു തിരിച്ചും സഹായിക്കുന്ന നേർ കാഴ്ചകളാണ് wisdom ന്റെ ശക്തമായ ഈ മുന്നേറ്റങ്ങളും... കേരളത്തിൽ മാത്രം ഒതുങ്ങാതെ ഇന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും പ്രബോധനങ്ങൾ വ്യാപിപ്പിക്കുന്ന ഭഗീരധ പ്രവർത്തനങ്ങളിലാണ് നമ്മുടെ നേതിർത്തം. നാഥാ.. ദീനിന് വേണ്ടി അഹോരാത്രം പ്രവർത്തിക്കുന്ന നമ്മുടെ പണ്ഡിതന്മാർക്കും, പ്രബോധകരായ പ്രവർത്തകർക്കും.. അർഹമായ പ്രതിഫലങ്ങൾ നൽകി തുടർന്നും ഈ കൂട്ടായ്മയെ നീ അനുഗ്രഹിക്കേണമേ..., നാഥാ... നിനക്കാണ് സർവ്വ സ്തുതിയും...
സങ്കടന സംവിദാനത്തെ കുറ്റം പറയുന്നവർ അതിന്റെ എല്ലാ ഗുണങ്ങളും അനുഭവിക്കുന്നവരാണ്, പ്രവർത്തിക്കാൻ മടിയുള്ളവർ അത് പറഞ്ഞു നടന്നാൽ മതി. മുജാഹിദ് ബാലുശ്ശേരി ❤. Missed you in profcon.
മരുഭൂമിയിലെത്തിയാൽ കൂരാകൂരിരുട്ടിൽ എത്തിയാൽ ജിന്നിനെയും തുണക്കു കൂട്ടാം എന്ന് പറയുന്നവരും. . അല്ലാഹ് തന്നെ മതി എപ്പളും എന്ന് പറയുന്നവരും എത്ര വ്യത്യാസം ഉണ്ട്.. ചുള്ളി കമ്പു ഉദാഹരണം ഫിറ്റാവണം എങ്കിൽ തൗഹീദ് ശുദ്ധമകണമ്. വിളിച്ചാൽ കേൾക്കും പ്രാർത്ഥിച്ചാൽ കേൾക്കില്ല എന്നും പറഞ്ഞ വിചിത്രമായ തൗഹീദ് മായി വന്നവരും. അല്ലാതോരും തമ്മിൽ ന്തുട്ട് ഐക്യം ആണ്.. സംഘടന ബിദ്അതു ആണ് ന്നാ വേറെ കൊറേ ആൾക്കാരെ ആയിപ്രായം... ഹൃദയം മാത്രം അല്ല വിശ്വാസം പോലും വ്യത്യസ്തആംണ്. ആദ്യം ഓനിക്കേണ്ടത് വിശ്വാസത്തിൽ ആണ്.
സംഘടന ന്നു പറഞ്ഞാൽ മൊബൈൽ കവർ ആണ്ന്നാ പണ്ട് ഈ ആശാൻ അടിച്ചു വിട്ടത്. ഓർമ ല്ലെ 5വർഷം ശിർക് മറച്ചു വെച്ച മുജയ്ഡ് നേതാക്ന്മാരെ ( ap യും tp യും അടക്കം ) ട്രോളി കൊണ്ട പറഞ്ഞത്.. ഓർമകൾ മരിക്കില്ല്യ. ബാലു
സംഘടന പദവിയിലിരിക്കുന്ന വർ. അണികളെയും മറ്റു പ്രഭാഷകരെയും ഒന്നിച്ച് നിർത്തലും അധികാര ഗർവ്വരാത്ത യിരിക്കലും വരാത്ത സന്ദർഭം ഉണ്ടക്കലും നിർബന്ധമാണ്. അങ്ങനെ വരണം എന്നാൽ സംഘാന ഏറ്റവും നല്ലത്.❤
എല്ലാ സംഘടനക്കാരും ഇതുതന്നെയാണ് പറയുന്നത്. നിങ്ങൾ ഒരുമിച്ച് നിൽക്കൂ സത്യത്തിന്റെ പാതയിൽ. അണിചേരൂ എന്ന്. സംഘടന നേതൃത്വങ്ങളും ആരും. എല്ലാ സംഘടനയും ഒന്നായി പോകാം എന്ന് ആരും പറയുന്നില്ല. അതിന്റെ കാരണം മറ്റു സംഘടനകളെല്ലാം മോശമായിട്ടാണോ... കേരളത്തിൽ എണ്ണിയാൽ തീരാത്ത മുസ്ലിം സംഘടനകൾ ഉണ്ട്. അല്ലാഹുവിന്റെ റസൂൽ പറഞ്ഞത് അവർക്കൊന്നും ബാധകമല്ലേ? ഈ പറയുന്ന സംഘടനക്കും.?
പ്രിയപ്പെട്ട ഉസ്താദ് തീര്‍ച്ചയായും നല്ലോരു പ്രഭാഷണം. ഏതു സംഘടനയില്‍ ചേരാം എന്നത് ചോദ്യ ചിന്നം ആണ്. മുജാഹിദ് ഏതു പ്രസ്ഥാനത്തില്‍ ചേരാം 1. Knm. 2. Knm markaz da'wa. 3. Wisdom. ഇതില്‍ ഏതു ആണ് സത്യം. സമസ്ത ആണെങ്കിൽ AP EK.
ജമാഅത് ഇസ്ലാമിക്ക് വ്യക്തമായ നിലപാടില്ല . ശിർക്കിന്റെ വിഷയത്തിലും, തൗഹീദിന്റെ വിഷയത്തിലും... നിങ്ങൾക്ക് നിലപാടില്ല. ജമാത്ത് ഇസ്ലാമി പറയുന്നത് എല്ലാവരും അവരുടെ വിശ്വാസങ്ങൾ അനുസരിച്ചു ജീവിക്കട്ടെ. ആരെയും തിരുത്തേണ്ടതില്ല, തിരുത്താൻ ശ്രമിച്ചാൽ അവർ പിണങ്ങി പോകില്ലേ.... അപ്പോൾ അതിനൊന്നിനും പോകേണ്ടതില്ല. എന്ന നിലപാടിലാണ്. ഇത് റസൂലുള്ള കാണിച്ചു തന്നെ മാതൃകയല്ല.
@@iloveindia1516 സംസ്ഥകാരുടെയും ,മുജാഹിദീന്റെ പ്രസംഗം കേട്ട് ജമായത്ത് ഇസ്ലമിയെ വിലയിരുത് Plsss.....🥲 സ്വന്തമായി പടിക്കാൻ തയ്യാറാവുക അപ്പൊ മനസ്സിലാവും തിരുത്തുന്നുണ്ടോ ഇല്ലേ എന്നൊക്കെ ......✌️
കാലം ഇയാളെ കൊണ്ടു് സത്യം പറയിപ്പിച്ചു. സംഘടനെക്കെതിരെ പാതിരാ വരെ പ്രസംഗിച്ചമനുഷ്യൻ ഇന്ന് മിമ്പറിൽസംഘടനയിലേക്ക് ആളെ കൂട്ടുന്ന തരം താഴ്ന്ന അവസരത്തിലേക്ക് എത്തി. 2012 ൽ പാലപ്പെട്ടി പ്രസംഗം കേട്ടവർ ഓർക്കുക. മൊബെൽ കവർ പോലെ ഏത് സമയവും എടുത്ത് മാറ്റാവുന്ന ഉദാഹരണം സംഘടനയെപ്പറ്റി പറഞ്ഞത് ഇയാൾ മറന്നു പോയിരിക്കും
പ്രസംഗം കേൾക്കൂ.... അപ്പോൾ മനസ്സിലാകും knm സംഘടനയിൽ നിന്നും മുജാഹിദുകൾ വിട്ട് നിൽക്കേണ്ടതായ സഹചര്യം അപ്പോൾ മനസ്സിലാകും. സത്യത്തിൽ knm 2012 ൽ തൗഹീദ് മാറ്റി ശിർക്കിലേക്ക് പോയതും, ഹദീസുകൾ നിഷേധിക്കാൻ തുടങ്ങിയതും... തുടങ്ങിയ കാരണങ്ങൾ കൊണ്ട് മുജാഹിദുകൾ knm ൽ നിന്നും വിട്ട് നിന്നത്. നിലവിളക്ക് കത്തിക്കുന്ന സംസ്ഥാന നേതാക്കൾ പോലും ഇന്ന് knm ൽ ഉണ്ട്.
@@mansormohamed4808കെ എൻ എമിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുമ്പോൾ കെഎം മായിരുന്നു നല്ല സംഘടന അതിൽനിന്നും മാറി കുറച്ചുകാലം സംഘടന ആവശ്യമില്ല സംഘടനക്കാർ സംഘടനയുടെ കൂടെ പോട്ടെ സംഘടന ഇല്ലെങ്കിൽ ദീനി പ്രവർത്തനം നടത്തിക്കൂടെ എന്ന് ചോദിച്ച മഹാൻ ഇപ്പോൾ പറയുന്നു വിസ്ഡം സംഘടനയാണ് അതിലാണ് ഞാൻ പ്രവർത്തിക്കുന്നത് അതിലേക്ക് ക്ഷണിക്കുന്നു ഇനി താങ്കൾ മറ്റൊരു സംഘടന ഉണ്ടാക്കി പോയത് അതിലേക്കും വരണമോ സമൂഹം
Wisdom ഉയരങ്ങളിൻ നിന്നും ഉയരങ്ങളിലേക്ക് മാഷാ അല്ലാ
ethra uyarangalil ethiyittu rnthaa karyam sahothara. uayaram koodiyaal neragathilekkuu veezhunna aaayavum koodum. Wisdom kaarude vishwassathil paalicha sambavichu poyi sahothara. ellaamkondu nallathaanu. pakshe ningal thanne ariyaathe shirkine support cheythupoyi. Jinnu vishayathil maathram wisdom kaarku valiya thettu patti ppoyi. Sangadana praanth oyivaaki , Yathaartha Ahlussunnathinte pandithanmaaril ninnu arivu nedoo sahothara. njan veendum parayunnu , Jinnu vishathil wisdomkaarkku Valiya thettaanu sambavichathu. Allahu ivare hidaayathil aakatte
Ameen.
karutha Raathri, Karutha paarenmel , Karuthu urumpu iyacnchu pogannathu kaaanaathapole , Shirk nammal ariyaathe nammude manassil kayarikoodum.
@@InterpaveTilesNStones എന്താണ് ജിന്ന് വിഷയത്തിൽ പിഴച്ചത് ഒരു വ്യക്തമാക്കണം സഹോദരാ ariyanan
@@noufal__ wisdomkaarude thettu enthaanennu eluppathil manassilaaganamengil , thaangal aathyam thanne Iyyakanezhubuthu vaiyyaakanesthaeen enna aayathinte artham ahlusunnathinte pandithanmaaril ninnum padikkuga. Appol thaangalkku manassilaagum, jinninode sahayam chothikkunathu haraam maathramalla , athu shirkkum koodiyaanu ennu. Wisdom kaarude vishwasapragaaram athu verum haraam maathramaanu. Ithaanu wisdomkaaruku ariyaathe patti poya thettu.
kooduthal ariyanamengil , innum pandithanmaaru jeevichirippundu, alhamdulillah., Kibaaril petta pandithanmaar. Thaangalude wisdom groupile nethaakanmaarodu, ahlussunnathinte pandithanmaarude aduthu onnu pogan para.
please. onnu avarude aduthu irunnu padikkaan para.
എന്താണ് ജിന്നു വിഷയത്തിൽ പിഴച്ചത്?. അതാണോ എന്താണി പറയുന്നത്.? അതാണോ ഇവിടെ പറയുന്നത്?
@@moidenkutty6342 ജീന്ന് വിഷയം കൂടുതൽ അറിയണം എന്നുണ്ടെങ്കിൽ സമസ്തയിലെ ap ഗ്രൂപ്പിലെ വിമത മുസ്ലിയാരായ പേരോട് സകാഫിയോട് ചോദിക്കണം... കാരണം അയാളുടെ കോലത്തിൽ ജീന്ന് വരാറുണ്ട് എന്ന് പരസ്യമായി പ്രസങ്ങിച്ചു നടന്നതാണ്... പിന്നെ സമസ്തക്കാരുടെ ജീലാനി റാത്ത്തീബിലും ഒരുപാട് ജീന്നിന്റെ പേര് വിളിച്ചു അവർ പ്രാത്ഥിക്കാറുണ്ട്....
Mujahid Balussery usthadinu allahu aragyathodukoodiya dheerkayus nalki anugrahikatte ingane davath cheyyan allahu ennum shakthi tharatte ameen yarabbal alameen🤲🤲
കാലത്തിന്റെ വേഗതക്കും, മാറ്റങ്ങൾക്കും അനുസരിച്ച് വ്യത്യസ്ത പ്രബോധന ശൈലിയോടും...
എന്നാൽ ആദർശ കാര്യങ്ങളിൽ ഒരു വിട്ടു വീഴ്ചകൾക്കോ, തൗഹീദിലോ, ഹദീസിലോ... മാറ്റി തിരുത്തലുകൾക്കോ ഒരുനിലക്കും തെയ്യാറാകാത്ത ഇന്ന് നിലവിലുള്ള ഒരേഒരു മുജാഹിദ് സംഘടനയാണ് wisdom...
അതു കൊണ്ട് മാത്രമാണ് wisdom ന് വിവിധ ജന വിഭാഗങ്ങൾക്കിടയിൽ ഏറെ വിശ്വാസ്യതയും, സ്വീകാര്യതയും വർധിച്ച തോതിൽ ലഭിച്ചു കൊണ്ടിരിക്കുന്നത് .
ഇതു വരെ തൗഹീദ് എത്തിപ്പെടാത്ത കേരളത്തിന്റെ എല്ലാ മുക്കിലും മൂലയിൽ പോലും തൗഹീദീ സന്ദേശങ്ങൾ എത്തിക്കുന്ന ഭഗീരധ തിരക്കിലാണ് Wisdom മുജാഹിദുകൾ...
റസൂലുള്ള പഠിപ്പിച്ച അതേ രൂപത്തിൽ തന്നെ ദീനിനെ ജനങ്ങളിലേക്ക് എത്തിക്കുന്ന ഒരേഒരു ഇസ്ലാമിക സംഘടനയുമാണ് wisdom.
അല്ലാഹുവിന്റെ അപാരമായ അനുഗ്രഹത്താൽ പ്രബോധന രംഗത്ത് ഈ കൂട്ടായ്മ ചുരുങ്ങിയ കാലം കൊണ്ട് കേരളത്തിലെ മുസ്ലിം ഉമ്മത്ത് നെഞ്ചോട് ചേർത്ത് ഏറ്റടുത്തിരിക്കയാണ് .
പണത്തിന്റെയും, സ്ഥാപനങ്ങളുടെയും , മറ്റു സ്വാധീനങ്ങളുടെയും ലഭ്യത കുറവ് കൊണ്ടും ഈ തൗഹീദ് പ്രസ്ഥാനം ഒരിക്കലും തളർന്നില്ല.
അല്ലാഹുവിന്റെ പ്രീതി മാത്രം ആഗ്രഹിച്ചു പ്രവർത്തിക്കുന്നവരെ അല്ലാഹു തിരിച്ചും സഹായിക്കുന്ന നേർ കാഴ്ചകളാണ് wisdom ന്റെ ശക്തമായ ഈ മുന്നേറ്റങ്ങളും...
കേരളത്തിൽ മാത്രം ഒതുങ്ങാതെ ഇന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും പ്രബോധനങ്ങൾ വ്യാപിപ്പിക്കുന്ന ഭഗീരധ പ്രവർത്തനങ്ങളിലാണ് നമ്മുടെ നേതിർത്തം.
നാഥാ.. ദീനിന് വേണ്ടി അഹോരാത്രം പ്രവർത്തിക്കുന്ന നമ്മുടെ പണ്ഡിതന്മാർക്കും, പ്രബോധകരായ പ്രവർത്തകർക്കും.. അർഹമായ പ്രതിഫലങ്ങൾ നൽകി തുടർന്നും ഈ കൂട്ടായ്മയെ നീ അനുഗ്രഹിക്കേണമേ...,
നാഥാ... നിനക്കാണ് സർവ്വ സ്തുതിയും...
👍🏻
😂
ماشا ء الله ഈ സംഘടന യെ الله ഉയരങ്ങളിൽ എത്തിക്കട്ടെ ..വിസ്സ്ഡം പണ്ഡിതൻമ്മാർക്ക് الله ദീർഘായസും ആഫിയത്തും പ്രധാനം ചെയ്യട്ടെ اَمين
സങ്കടന സംവിദാനത്തെ കുറ്റം പറയുന്നവർ അതിന്റെ എല്ലാ ഗുണങ്ങളും അനുഭവിക്കുന്നവരാണ്, പ്രവർത്തിക്കാൻ മടിയുള്ളവർ അത് പറഞ്ഞു നടന്നാൽ മതി.
മുജാഹിദ് ബാലുശ്ശേരി ❤.
Missed you in profcon.
❤❤❤
Masha allah gd speech
ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ
Gud
പ്രമാണം സംരക്ഷിക്കുന്നതിനും അത് പ്രബോധനം ചെയ്യുന്ന നിന്നാണ് സംഘടന അതിന് കോട്ടം സംഭവിക്കുമ്പോൾ മാറി ചിന്തിക്കേണ്ടിവരും
മരുഭൂമിയിലെത്തിയാൽ കൂരാകൂരിരുട്ടിൽ എത്തിയാൽ ജിന്നിനെയും തുണക്കു കൂട്ടാം എന്ന് പറയുന്നവരും.
. അല്ലാഹ് തന്നെ മതി എപ്പളും എന്ന് പറയുന്നവരും
എത്ര വ്യത്യാസം ഉണ്ട്..
ചുള്ളി കമ്പു ഉദാഹരണം ഫിറ്റാവണം എങ്കിൽ തൗഹീദ് ശുദ്ധമകണമ്.
വിളിച്ചാൽ കേൾക്കും പ്രാർത്ഥിച്ചാൽ കേൾക്കില്ല എന്നും പറഞ്ഞ വിചിത്രമായ തൗഹീദ് മായി വന്നവരും. അല്ലാതോരും തമ്മിൽ ന്തുട്ട് ഐക്യം ആണ്..
സംഘടന ബിദ്അതു ആണ് ന്നാ വേറെ കൊറേ ആൾക്കാരെ ആയിപ്രായം...
ഹൃദയം മാത്രം അല്ല വിശ്വാസം പോലും വ്യത്യസ്തആംണ്. ആദ്യം ഓനിക്കേണ്ടത് വിശ്വാസത്തിൽ ആണ്.
സംഘടന ന്നു പറഞ്ഞാൽ മൊബൈൽ കവർ ആണ്ന്നാ പണ്ട് ഈ ആശാൻ അടിച്ചു വിട്ടത്.
ഓർമ ല്ലെ 5വർഷം ശിർക് മറച്ചു വെച്ച മുജയ്ഡ് നേതാക്ന്മാരെ ( ap യും tp യും അടക്കം ) ട്രോളി കൊണ്ട പറഞ്ഞത്..
ഓർമകൾ മരിക്കില്ല്യ. ബാലു
സംഘടന പദവിയിലിരിക്കുന്ന വർ. അണികളെയും മറ്റു പ്രഭാഷകരെയും ഒന്നിച്ച് നിർത്തലും അധികാര ഗർവ്വരാത്ത യിരിക്കലും വരാത്ത സന്ദർഭം ഉണ്ടക്കലും നിർബന്ധമാണ്. അങ്ങനെ വരണം എന്നാൽ സംഘാന ഏറ്റവും നല്ലത്.❤
ഇന്ന് പലരും കേൾക്കേണ്ട പ്രഭാഷണം
എല്ലാ സംഘടനക്കാരും ഇതുതന്നെയാണ് പറയുന്നത്. നിങ്ങൾ ഒരുമിച്ച് നിൽക്കൂ സത്യത്തിന്റെ പാതയിൽ. അണിചേരൂ എന്ന്. സംഘടന നേതൃത്വങ്ങളും ആരും. എല്ലാ സംഘടനയും ഒന്നായി പോകാം എന്ന് ആരും പറയുന്നില്ല. അതിന്റെ കാരണം മറ്റു സംഘടനകളെല്ലാം മോശമായിട്ടാണോ... കേരളത്തിൽ എണ്ണിയാൽ തീരാത്ത മുസ്ലിം സംഘടനകൾ ഉണ്ട്. അല്ലാഹുവിന്റെ റസൂൽ പറഞ്ഞത് അവർക്കൊന്നും ബാധകമല്ലേ? ഈ പറയുന്ന സംഘടനക്കും.?
പ്രിയപ്പെട്ട ഉസ്താദ്
തീര്‍ച്ചയായും നല്ലോരു പ്രഭാഷണം. ഏതു സംഘടനയില്‍ ചേരാം എന്നത് ചോദ്യ ചിന്നം ആണ്. മുജാഹിദ് ഏതു പ്രസ്ഥാനത്തില്‍ ചേരാം 1. Knm. 2. Knm markaz da'wa. 3. Wisdom. ഇതില്‍ ഏതു ആണ് സത്യം.
സമസ്ത ആണെങ്കിൽ AP EK.
ഏതു സംഘം ത്തിൽ ആണോ പ്രമാണം ഉള്ളത് അതിൽ. (ഖുർആൻ.and നബി ചര്യ)
@@hakkeemm6167 അപ്പൊ ഒരു സംഘം thilum ചേരാന്‍ ആവില്ല
പ്രസക്തം. കാലികം. ശ്രദ്ധേയം. 💯
ജമായത്തെ ഇസ്‌ലാമി .........................🎉 ദീനും അതിന് താഴെ വ്യക്തമായ രാഷ്ട്രീയ ബോധമുള്ള സഘടനമാണ് '😎
എല്ലാവരെയും യഥേഷ്ടം സ്വാഗതം ചെയ്യുന്നു 💯
ജമാഅത് ഇസ്ലാമിക്ക് വ്യക്തമായ നിലപാടില്ല . ശിർക്കിന്റെ വിഷയത്തിലും, തൗഹീദിന്റെ വിഷയത്തിലും... നിങ്ങൾക്ക് നിലപാടില്ല. ജമാത്ത് ഇസ്ലാമി പറയുന്നത് എല്ലാവരും അവരുടെ വിശ്വാസങ്ങൾ അനുസരിച്ചു ജീവിക്കട്ടെ. ആരെയും തിരുത്തേണ്ടതില്ല, തിരുത്താൻ ശ്രമിച്ചാൽ അവർ പിണങ്ങി പോകില്ലേ....
അപ്പോൾ അതിനൊന്നിനും പോകേണ്ടതില്ല. എന്ന നിലപാടിലാണ്. ഇത് റസൂലുള്ള കാണിച്ചു തന്നെ മാതൃകയല്ല.
@@iloveindia1516 സംസ്ഥകാരുടെയും ,മുജാഹിദീന്റെ പ്രസംഗം കേട്ട് ജമായത്ത് ഇസ്ലമിയെ വിലയിരുത് Plsss.....🥲
സ്വന്തമായി പടിക്കാൻ തയ്യാറാവുക അപ്പൊ മനസ്സിലാവും തിരുത്തുന്നുണ്ടോ ഇല്ലേ എന്നൊക്കെ ......✌️
കാലം ഇയാളെ കൊണ്ടു് സത്യം പറയിപ്പിച്ചു.
സംഘടനെക്കെതിരെ പാതിരാ വരെ പ്രസംഗിച്ചമനുഷ്യൻ ഇന്ന് മിമ്പറിൽസംഘടനയിലേക്ക് ആളെ കൂട്ടുന്ന തരം താഴ്ന്ന അവസരത്തിലേക്ക് എത്തി.
2012 ൽ പാലപ്പെട്ടി പ്രസംഗം കേട്ടവർ ഓർക്കുക.
മൊബെൽ കവർ പോലെ ഏത് സമയവും എടുത്ത് മാറ്റാവുന്ന ഉദാഹരണം സംഘടനയെപ്പറ്റി പറഞ്ഞത് ഇയാൾ മറന്നു പോയിരിക്കും
thankalkku aa prasangum ketu athanu manassilayathu enikku manassilayathu deenillatha sangadana mobile cover polayanenna
പ്രസംഗം കേൾക്കൂ....
അപ്പോൾ മനസ്സിലാകും knm സംഘടനയിൽ നിന്നും മുജാഹിദുകൾ വിട്ട് നിൽക്കേണ്ടതായ സഹചര്യം അപ്പോൾ മനസ്സിലാകും.
സത്യത്തിൽ knm 2012 ൽ തൗഹീദ് മാറ്റി ശിർക്കിലേക്ക് പോയതും, ഹദീസുകൾ നിഷേധിക്കാൻ തുടങ്ങിയതും... തുടങ്ങിയ കാരണങ്ങൾ കൊണ്ട് മുജാഹിദുകൾ knm ൽ നിന്നും വിട്ട് നിന്നത്.
നിലവിളക്ക് കത്തിക്കുന്ന സംസ്ഥാന നേതാക്കൾ പോലും ഇന്ന് knm ൽ ഉണ്ട്.
കക്ഷിത്വം
ബിദ്അത്ത്
അനുഭവിച്ച ആളാണ് ഞാൻ.ഇവരിൽ നിന്ന്
സംഗടനബിദ്അത്താണ്
ഈ പ്രസംഗം കേൾക്കുന്ന എല്ലാവരും ഇദ്ദേഹത്തിന്റെ അമ്പലങ്ങളിൽ നടത്തിയ പ്രഭാഷണം കൂടി കേൾക്കുക(കേൾക്കാത്തവർ)......
Kure cut aakiyitund
സങ്കടനയില്ലാതെ പ്രബോധനം ചെയ്യാൻ പറ്റില്ലേ ..????????
m
പറ്റും... പക്ഷേ അതിന് പല തടസങ്ങളും വരും.... പ്രത്യേകിച്ച് നിയമ തടസങ്ങൾ
എന്തിനും ഒരു അഡ്രെസ്സ് വേണം.....
Ningal wari nerwailek SSF👍
ഏദാണ്ഇയാൾഒരുജൂദറബ്ബിചായ
enthinannu ninghalle poley parasparam thetivillikanou?.ninghalle jeevithamargamannu sakadana.
പാലപെട്ടിയിൽ നടന്ന പ്രസംഗത്തിൽ സംഘടനയെ മൊബൈൽ കവർ ആക്കിയ ആളാണ്
താങ്കൾ അങ്ങനെ മനസിൽ ആകൂ
അത് കുശുമ്പ്,,,, അസൂയ
@@mansormohamed4808കെ എൻ എമിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുമ്പോൾ കെഎം മായിരുന്നു നല്ല സംഘടന അതിൽനിന്നും മാറി കുറച്ചുകാലം സംഘടന ആവശ്യമില്ല സംഘടനക്കാർ സംഘടനയുടെ കൂടെ പോട്ടെ സംഘടന ഇല്ലെങ്കിൽ ദീനി പ്രവർത്തനം നടത്തിക്കൂടെ എന്ന് ചോദിച്ച മഹാൻ ഇപ്പോൾ പറയുന്നു വിസ്ഡം സംഘടനയാണ് അതിലാണ് ഞാൻ പ്രവർത്തിക്കുന്നത് അതിലേക്ക് ക്ഷണിക്കുന്നു ഇനി താങ്കൾ മറ്റൊരു സംഘടന ഉണ്ടാക്കി പോയത് അതിലേക്കും വരണമോ സമൂഹം
Ningale koot Padilla💯
നിനക്ക് പോയി സ്വർഗത്തിലേക്ക് ഉള്ള വഴികാണിച്ചു തരുമ്പോൾ nink പിന്തിരിയാൻ ആണ് ഇഷ്ടം എങ്കിലു പറഞ്ഞിട്ടു കാര്യമില്ല... മരണശേഷം മനസിലാകും നഹൂദ് ബില്ല
നിനക്ക് പോയി സ്വർഗത്തിലേക്ക് ഉള്ള വഴികാണിച്ചു തരുമ്പോൾ nink പിന്തിരിയാൻ ആണ് ഇഷ്ടം എങ്കിലു പറഞ്ഞിട്ടു കാര്യമില്ല... മരണശേഷം മനസിലാകും നഹൂദ് ബില്ല
ഇ ഖുതുബ കൊറേ കട് ചെയ്തിടുണ്ട് ഇത് നടന്ന സ്ഥലത്തെ ആളുകളോടെ ചോദിച്ച നോക്ക്
സംഗടനബിദ്അത്താണ്