മരിച്ചു കഴിഞ്ഞ് കബർ ശിക്ഷ ഭയന്നും, ഇസ്ലാമിക നരകത്തിൽ കത്തും എന്ന് പേടിച്ചും ഉള്ള ഇസ്ലാമിക ജീവിതം പോലെ ഭയപ്പാടിന്റെ ജീവിതം വേറേ ഇല്ല. മനുഷ്യർ മരിക്കും എന്ന് ഇസ്ലാം പറയാതെ തന്നെ എല്ലാവർക്കും അറിയാം. പേടിപ്പിച്ച് മുസ്ലിംസിനെ ഇസ്ലാമിൽ പിടിച്ച് നിർത്താൻ ശ്രമിക്കുന്ന പ്രസംഗ പരമ്പര തമാശയാണ്.
നരകത്തിൽ കത്തും എന്ന് മാത്രമല്ലല്ലോ സുഹൃത്തേ പറയുന്നത് സ്വർഗത്തെ കുറിച്ചും പറയുന്നുണ്ട്. ഇവിടെ നല്ല രീതിയിൽ ജീവിച്ചാൽ അവിടെ സുഖമായിരിക്കാം. അങ്ങനെ ഒരു പ്രതീക്ഷ ആണ് ഇങ്ങനെ ഉള്ള പ്രസംഗികർ പറയുന്നത്. കണ്ണടച്ചു ഇരുട്ടാക്കാതെ സത്യം മനസ്സിലാക്കാൻ ശ്രമിക്കൂ. സത്യം മനസ്സിലാകട്ടെ 🤲
ആരോഗ്യത്തോടെ ബാലുശ്ശേരിയെ തന്ന അല്ലാഹുവേ നിനക്ക് സർവ്വ സ്തുതി 🤲
ഈ പ്രസംഗം നേരിട്ട് ഞാൻ ചെല്മ്പ്ര ഹൈവേ സലഫി മസ്ജിദ്ൽ കേട്ടു 👍
ഓരോ സ്പീക്ച്ചും കേൾക്കാറുണ്ട് അൽഹംദുലില്ലാഹ്
അല്ലാഹുവേ സത്യത്തെ സത്യമായും അസത്യത്തെ അസത്യമായും ഞങ്ങൾക്ക് മനസ്സിലാക്കിത്തരേണമേ തമ്പുരാനേ.
Sooppar 👍🏻👍🏻
ഞങ്ങളുടെ ബാലുശ്ശേരിയെ തിരിച്ചു തന്ന നാഥനു സർവ്വ സ്തുതിയും അൽഹംദുലില്ല
മരിച്ചു കഴിഞ്ഞ് കബർ ശിക്ഷ ഭയന്നും, ഇസ്ലാമിക നരകത്തിൽ കത്തും എന്ന് പേടിച്ചും ഉള്ള ഇസ്ലാമിക ജീവിതം പോലെ ഭയപ്പാടിന്റെ ജീവിതം വേറേ ഇല്ല.
മനുഷ്യർ മരിക്കും എന്ന് ഇസ്ലാം പറയാതെ തന്നെ എല്ലാവർക്കും അറിയാം.
പേടിപ്പിച്ച് മുസ്ലിംസിനെ ഇസ്ലാമിൽ പിടിച്ച് നിർത്താൻ ശ്രമിക്കുന്ന പ്രസംഗ പരമ്പര തമാശയാണ്.