സമസ്തക്ക് അഹ്ലുസ്സുന്നയുടെ മറുപടി(ക്ലിപ്പ് സഹിതം)- ആരിക്കാടി കാസർഗോഡ്

Поделиться
HTML-код
  • Опубликовано: 21 ноя 2024

Комментарии • 331

  • @wisdomkasaragod7839
    @wisdomkasaragod7839  Год назад +11

    Join Whatsapp for all program updates, short audio & video speeches
    chat.whatsapp.com/DwI9FilFYlX8AGjJ967NXK

    • @mohammedkunhi6286
      @mohammedkunhi6286 Год назад

      Ivanokke ee kuraafine keralattilekk oru mahaa avagadam

  • @shareefvakkayil7869
    @shareefvakkayil7869 Год назад +34

    അല്ലാഹുവേ ഉസ്താദിന്ന് ആരോഗ്യത്തൂടെയുള്ള ദീർഗായുസ് നെൽകണേ അല്ലാഹ്

    • @harispokkaden168
      @harispokkaden168 Год назад

      ഏത് ഈ ഹമുക്കോ ഉസ്താദ്
      പൊട്ടൻ മരപ്പൊട്ടൻ
      സമസ്തയുടെ ഒരു ചെറിയ മുതഅല്ലിമിന്റെ മുന്നിൽ
      പെട്ടാൽ പാഞ്ഞ സ്ഥലത്ത് പുല്ല്
      മുളക്കത്തില്ല
      ചീറ്റ പുലിയെക്കാൾ
      വേഗത്തിലോടും
      നിങ്ങൾ ഉസ്താദ് എന്ന് പറയുന്ന ഈ
      മരങ്ങോടൻ

  • @voiceofislam4455
    @voiceofislam4455 Год назад +93

    ഇങ്ങനെയൊരു പ്രസംഗം എൻറെ ജീവിതത്തിൽ ഞാൻ കേട്ടിട്ടില്ല... അല്ലാഹു താങ്കൾക്ക് ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ...

  • @AbdulHameed-ft5uk
    @AbdulHameed-ft5uk Год назад +18

    തുറക്കാത്ത ഹൃദയങ്ങൾക്ക് തൗഹീദിൻ്റെ വെളിച്ചം പകരാൻ സഹായിച്ചേക്കാം..... ഈ പ്രഭാഷണം.

    • @tahirbutt-rh2my
      @tahirbutt-rh2my Год назад +1

      Adaharshamkond eyalude mumbil nilkanyoghdhailla oralum samastha illa.100/

  • @muhammadirshad629
    @muhammadirshad629 Год назад +18

    മുജാഹിടുകളുടെ പ്രസംഗം കേൾക്കാൻ പാടില്ല എന്ന് മദ്രസയിലെ ഉസ്താത്മാർ പറഞ്ഞിരുന്നു.
    കേട്ടപ്പോൾ സത്യം മനസ്സിലായി.
    തൗഹീതിലേക്ക് വന്നു.alhamdhulillah
    Al

    • @muham.........
      @muham......... Год назад +2

      എന്ത് തൗഹീദ്
      എത്ര മുജാഹിദ് ഉണ്ട്
      അതിൽ തൗഹീദ് ഉള്ളത് ആർക്ക്
      ഉസ്താദുമാർ വെറുതെ പറഞ്ഞതല്ല

    • @petsworld0965
      @petsworld0965 Год назад

      ആമീൻ

    • @Saikbm
      @Saikbm Год назад +1

      Qurhante artham padikkan padillann paranja usthad enikkum ind..
      Padikkan thudagiyappo deen mansilai😥🥹alhamdulilah ❤

    • @muham.........
      @muham......... 11 месяцев назад +1

      @@usmanp9024 മുജാഹിദിന്
      തൗഹീദ് ഇല്ലടോ

    • @Barja-yv6pp
      @Barja-yv6pp 9 месяцев назад

      😂😂😂😂
      മുജാഹിദ്ൻ തൗഹീടോ 🤣🤣🤣

  • @mohammedseleel7147
    @mohammedseleel7147 Год назад +22

    Very good explanation, alhamdulillah

  • @shamnadmuhammad6849
    @shamnadmuhammad6849 Год назад +19

    ചിന്തിക്കുന്നവർക് ഈ പ്രഭാഷണത്തിൽ നിന്നും ഹിദായത്തിൽ എത്താൻ ഒരുപാട് ഉണ്ട് 👍

    • @Princegeorge1712
      @Princegeorge1712 Год назад

      ഞാൻ ചിന്തിക്കുന്ന ഹിന്ദു ആണ് ഞാൻ എന്താണ് ഇതിൽ നിന്ന് എടുക്കേണ്ടത്? പറഞ്ഞ് തന്നാൽ ആ മതം സ്വീകരിക്കാം

    • @Cartier2255
      @Cartier2255 Год назад

      ​@@Princegeorge1712 മനസ്സിൽ കുടിയിരുത്തിയ അനേകം ദൈവങ്ങളെ ഇറക്കി വിട്ടു കറ കളഞ്ഞ ഏക ദൈവ വിശ്വാസം സ്വീകരിക്കുക. അതാണ് ഇസ്ലാമിൻ്റെ അടിത്തറ.. 👈🏻

    • @Princegeorge1712
      @Princegeorge1712 Год назад

      @@Cartier2255 അത് ഇസ്ലാമിന്റെ മാത്രം അല്ലാലോ വൈദിക ധർമ്മം പോലും അതാണല്ലോ പഠിപ്പിക്കുന്നത്

    • @Cartier2255
      @Cartier2255 Год назад

      @@Princegeorge1712 ഏക ദൈവ വിശ്വാസം ഉള്ള വേറെ ഏത് വിഭാഗമാണ് ഉള്ളത്. ഹിന്ദുക്കൾക്ക് തന്നെ മുപ്പത്തി മുക്കോടി ദൈവങ്ങൾ ഇല്ലെ.?

    • @Princegeorge1712
      @Princegeorge1712 Год назад

      @@Cartier2255 ഹിന്ദുകൾ ചെയുന്നത് നോക്കണ്ട മനസ്സിൽ ഈശ്വരൻ ഒന്നേ ഒള്ളു എന്ന് മനസിലായാൽ മതി.

  • @mansoorali9865
    @mansoorali9865 Год назад +19

    Al hamdulillah .ഒരു പാട് മനുഷ്യർക് അഝകാരതിൽ നിന്നും ആത്മീയചൂഷകരുടെ കെണിയിൽ നിന്നും വെളിച്ചംമെകാൻ ഈ പരിപാടി ഉപകരികട്ടെ

  • @fasilp8258
    @fasilp8258 Год назад +9

    മൈസൂരിൽ നിന്നും ആശംസകൾ നേരുന്നു. മുഹമ്മദ് അജ്സിൽ

  • @aboobackarn4008
    @aboobackarn4008 Год назад +14

    മാഷാ അല്ലാഹ്... സൂപ്പർ speech

  • @noushadkknoushadkk2658
    @noushadkknoushadkk2658 Год назад +29

    ബാലുശ്ശേരി സ്വാഹിബിന് തക്കതായ പ്രതിഫലം പടച്ച റബ്ബ് നൽകട്ടെ....

    • @thabshareef8745
      @thabshareef8745 Год назад

      Ameen 🤲

    • @ameencb8236
      @ameencb8236 Год назад

      വ്യഭിചാരത്തേക്കാൾ വലിയ തെറ്റാണ് ഖുനൂത് ഓതലെന്ന് പ്രസംഗിച്ച് നടക്കുന്ന മണ്ടനായ മുജാഹിദ് ബാലുശ്ശേരിയെ പേരിനടക്കുന്ന മന്ദബുദ്ധികളായ ചലഫികൾ...

    • @azimusli
      @azimusli Год назад +1

      നടന്നു ഹജ്ജിന് പോകാൻ പാടില്ല എന്ന് പച്ച കള്ളം പറഞ്ഞ ആൾ

    • @rafimotiv2762
      @rafimotiv2762 Год назад +1

      😂😂😂😂😂😂😂

    • @petsworld0965
      @petsworld0965 Год назад

      ആമീൻ

  • @petsworld0965
    @petsworld0965 Год назад +6

    അൽഹംദുലില്ലാഹ് കാസർഗോഡ് തന്നെ വേദി ഒരിക്കിയ wisdom ഗ്രൂപ്പ്‌ ഒരായിരം അഭിനന്ദനം
    ഒരുപാട് bidhath നടത്തുന്നത് ഇസ്ലാം ഇല്ലാത്ത ഒരു ആചാരം കൊണ്ടുവരുന്നത് ഈ നാട്ടുകാർ അള്ളാഹു ഹിദായത് kodukate ആമീൻ

  • @sainasaidu448
    @sainasaidu448 Год назад +3

    ഉസ്താദ് ഒരുങ്ങി കഴിഞ്ഞു മൂസാ നബിയുടെ ധൈര്യം ഉസ്താദിൽ ഞാൻ കാണുന്നു

  • @noushadkknoushadkk2658
    @noushadkknoushadkk2658 Год назад +10

    ആളുകൾ സത്യം മനസ്സിലാക്കട്ടെ

  • @aboobackerrazi9634
    @aboobackerrazi9634 Год назад +18

    അനാജാരത്തിന് എതിരെ വാക്കുകൾ കൊണ്ട് പൊരുതി പോരാടി ജനങ്ങളെ തെറ്റായ വിശ്വാസത്തിൽ നിന്നും മുക്തമാക്കാൻ മുജാഹിദ് ബാലുശ്ശേരി 🔥 അള്ളാഹു എല്ലാം എളുപ്പമാക്കി തരട്ടെ .... ആമീൻ

    • @noushadkknoushadkk2658
      @noushadkknoushadkk2658 Год назад

      ആമീൻ

    • @muhammedshameem3758
      @muhammedshameem3758 Год назад

      ആമീൻ

    • @basheerbasheer8299
      @basheerbasheer8299 Год назад

      അതാണ് ശത്രുക്കൾ ഇയാളെ വേട്ടയാടാൻ കാരണം

    • @ameencb8236
      @ameencb8236 Год назад

      വ്യഭിചാരത്തേക്കാൾ വലിയ തെറ്റാണ് ഖുനൂത് ഓതലെന്ന് പ്രസംഗിച്ച് നടക്കുന്ന മണ്ടനായ മുജാഹിദ് ബാലുശ്ശേരിയെ പേരിനടക്കുന്ന മന്ദബുദ്ധികളായ ചലഫികൾ...

    • @petsworld0965
      @petsworld0965 Год назад

      ആമീൻ

  • @shameermannarkkad2637
    @shameermannarkkad2637 Год назад +15

    പ്രസംഗപീഡത്തി.ലെ.ഇടി.മുഴക്കം.ബാലുശ്ശേരി

  • @rz1238
    @rz1238 Год назад +2

    Balusheri mujahid 👍👍👌👌🤲🤲

  • @shameermannarkkad2637
    @shameermannarkkad2637 Год назад +14

    തൗഹീദിന്റെ. പടപ്പാട്ട്.ബാലുശ്ശേരി

  • @mohammedshareef9579
    @mohammedshareef9579 Год назад +7

    Maa shaa Allah ❤

  • @hasnababu5315
    @hasnababu5315 6 месяцев назад

    അൽഹംദുലില്ലാഹ് 🤲🏻🤲🏻

  • @babupt8371
    @babupt8371 Год назад +5

    മാഷാ അല്ലാഹ്

  • @hameed.phameed.p795
    @hameed.phameed.p795 Год назад +6

    Masha allha

  • @asifismailasifismail3265
    @asifismailasifismail3265 Год назад +2

    Barakallah feek

  • @hashimhashim8536
    @hashimhashim8536 Год назад +5

    Masha allah 👍

  • @MuhammedShihabOfficial
    @MuhammedShihabOfficial Год назад +22

    മാഷാ അല്ലാഹ്.. നെല്ലും പതിരും വേർതിരിക്കുന്ന പ്രഭാഷണം..
    സമസ്തക്കാർ ഇത് കേട്ടിട്ടും നിങ്ങൾക്ക് ചിന്തിക്കാൻ കഴിഞ്ഞില്ലെങ്കിൽ നിങ്ങളുടെ കാര്യം കഷ്ടം തന്നെ..
    ഇനി മറുപടി എന്ന മറവെടിക്ക് വരുന്ന മൊയ്‌ല്യാരോട് ഇവിടെ പറഞ്ഞ ഓരോ പോയിന്റുകൾക്കും ആണോ മറുപടി പറയുന്നത് എന്ന് നിങ്ങൾ ശ്രദ്ധിക്കുക..
    അല്ലാതെ വഹാബിസത്തിൽ പൊട്ടിത്തെറി, മുജാഹിദിൽ പുതിയ വേർഷൻ റിലീസ് ആയി എന്നൊക്കെ പറഞ്ഞു നിങ്ങളുടെ കണ്ണിൽ പൊടിയിടുന്ന അടവ് പ്രയോഗിക്കണ്ട എന്ന് പറയുക.
    സംസ്കാര തൊട്ട് തീണ്ടിയിട്ടില്ലാത്ത ഈ ചക്കാപ്പി കൂട്ടങ്ങളുടെ അണികളെ പിടിച്ചു നിർത്താനുള്ള പുതിയ തന്ത്രമാണ് പുതിയ വേർഷൻ വന്നു അപ്ഡേഷൻ വന്നു എന്നൊക്കെ പറഞ്ഞു മോങ്ങുന്നത് 🤣
    8 ഗ്രൂപ്പ്‌ ആയി, 10 ഗ്രൂപ്പ്‌ ആയി 36 കഷ്ണം ആയി എന്നൊക്കെ പറഞ്ഞു എത്ര കിടന്നു മോങ്ങിയിട്ടും ആളുകൾ യഥാർത്ഥ അഹ്ലുസ്സുന്നയിലേക്ക് വന്നുകൊണ്ടേ ഇരിക്കുന്നു..
    സഖാഫത് ഇല്ലാത്ത ചക്കാപ്പികളെ നിങ്ങൾ ഇങ്ങനെ 8 ആയി, 10, 36 ആയി.. പുതിയ അപ്ഡേഷൻ റിലീസ് ആയി എന്നൊക്കെ എത്ര കിടന്നു മോങ്ങിയിട്ടും നിങ്ങളുടെ കൂടാരത്തിൽ നിന്ന് തന്നെയാണ് ഖബർ പൂജയും, മുടിയിട്ട വെള്ളവും, നിലവിളക്കും, ചന്ദനക്കുടവും, ആനയും, നേർച്ചയും, മുട്ടറുക്കലും, കത്തിക്കുത്ത് ഡിസ്‌കോ ഡാൻസ് റാതീബ് കളിയും ഒക്കെ ഒഴിവാക്കി ആളുകൾ വരുന്നതു.. ഇപ്പോഴും വന്നുകൊണ്ടിരിക്കുന്നു..

    • @jameelajemi3495
      @jameelajemi3495 Год назад +1

      CORRECT

    • @shafip
      @shafip Год назад

      ഇപ്പൊ ഇങ്ങള് പറഞ്ഞത് വെച്ചിട്ട് ഗ്രൂപ്പ് മാത്രമാണ് ശരി എന്ന് അല്ലേ.
      മുത്തുമണി ഈ പ്രസംഗം ഒക്കെ കേൾക്കുമ്പോൾ ചിരിയാണ് വരുന്നത്.
      നിങ്ങൾ ഒറ്റക്കല്ലേ വന്നത് ഒരു സമുദായമായി പിന്നെയെങ്ങനെ ശിർക്കും കുഫ്റും അങ്ങോട്ടുമിങ്ങോട്ടും പറയുന്ന പല വിഭാഗമായി എന്നതിന് ഒരു മറുപടി പറഞ്ഞ് അതിന് ഒരു കൃത്യത വരുത്തണ്ടേ. എങ്ങനെ നിങ്ങൾ ശരിയാകും നിങ്ങളെ കാഫിരീങ്ങൾ ആണ് എന്നാണല്ലോ മൗലവി മടവൂർ ഗ്രൂപ്പുകൾ പറയുന്നത്.

    • @MuhammedShihabOfficial
      @MuhammedShihabOfficial Год назад

      @@shafip
      apo ithokke enthaanu?
      സുന്നത് ജമാഅത്തിനെ തകർക്കുന്ന
      പലിശയുമായി പോലും ഇടപെടുന്ന
      കാന്തപുരത്തിന്റെ ചെയ്തികൾ പറഞ്ഞാൽ മണിക്കൂറുകൾ പറഞ്ഞാലും തീരില്ല
      ശിഷ്യൻ വെളിപ്പെടുത്തുന്നു
      ruclips.net/video/dUcPwqffP4Q/видео.html

    • @MuhammedShihabOfficial
      @MuhammedShihabOfficial Год назад

      @@shafip
      സമസ്തയിലെ ഒരു വലിയ്യിന്റെ / കറാമത്തിന്റെ പിറവി 🟢
      സമസ്തക്കാർ ഔലിയാക്കന്മാർ ആയി കാണുന്ന പലരെയും ഇവർ ജീവിച്ചിരിക്കുന്ന കാലത്ത് എതിർ ചേരിയിൽ ഉള്ളവർ ഒരുപാട് കുറ്റപ്പെടുത്തിയവരും, പരിഹസിച്ചിരുന്നവരുമാണ്. ഉദാ: ഇന്ന് കാന്തപുരത്തെ ഇ. കെ വിഭാഗം എങ്ങനെയാണോ കാണുന്നത് അതെ രൂപത്തിലായിരുന്നു ഇ. കെ വിഭാഗത്തിലെ പലരെയും AP ക്കാർ കണ്ടിരുന്നത്. അവരിലെ ശംസുൽ ഉലമയായി അവർ കാണുന്ന മുസ്‌ലിയാരെ ജീവിതകാലത്ത് എങ്ങിനെയൊക്കെ താഴ്ത്തി കെട്ടാൻ പറ്റുമോ അങ്ങനെയൊക്കെ പരിശ്രമിച്ചവരാണ് AP വിഭാഗം. കള്ളക്കേസിൽ കുടുക്കി അകത്താക്കാൻ നോക്കിയതാണ് എന്ന് EK വിഭാഗം തന്നെ പലരും പ്രസംഗിച്ചിട്ടുണ്ട്.. എന്നാൽ ഇന്ന് രണ്ടുകൂട്ടർക്കും ഇദ്ദേഹം വലിയ്യാണ്.
      അതുപോലെ തന്നെയായിരുന്നു ഈ അടുത്ത കാലത്ത് മരണപ്പെട്ട ഉള്ളാൾ തങ്ങൾ എന്ന പേരിൽ അറിയപ്പെട്ടിരുന്ന തങ്ങളും. അദ്ദേഹത്തിന്റെ പ്രസംഗശൈലിയൊക്കെ നമ്മൾക്ക് അറിയാവുന്നതാണ്. സ്റ്റേജിൽ പരസ്യമായി തെറിയൊക്കെ പ്രസംഗിച്ചിരുന്ന വ്യക്തിയാണ്.. 😁🤢🫢
      തെറി വിളിക്കുമ്പോഴും അല്ലാഹു അക്ബർ എന്ന് വിളിക്കാൻ കൗമ് റെഡിയായിരുന്നു.
      ഈ തങ്ങളെ EK വിഭാഗം കണ്ടിരുന്നത് എങ്ങനെ എന്ന് നമുക്ക് അറിയാം.. 🫢🤦🏻‍♂
      എന്നാൽ അദ്ദേഹം മരണപ്പെട്ടപ്പോൾ, അദ്ദേഹത്തിന്റെ ഖബർ കെട്ടിയുയർത്തി അവിടെ ഉറൂസ് മാമാങ്കങ്ങൾ നടക്കുന്നു, സിയറാത്ത് നടക്കുന്നു.. ചുരുക്കി പറഞ്ഞാൽ അദ്ദേഹവും അവർക്ക് ഇന്ന് ഔലിയ പാപ്പ ആണ്..
      ഇതും EK ക്കാർ സൗകര്യപൂർവം മറച്ചു വെക്കുന്നു.. ഈ വിഷയത്തിൽ എല്ലാ ടീമും ഒരു അണ്ടർസ്റ്റാന്റിംഗിൽ ബോധപൂർവം നീങ്ങുകയാണ് 🤓☺
      അത് പോലെ തന്നെ KT ഉസ്താദ് എന്ന പേരിൽ അറിയപ്പെടുന്ന KT മാനു മുസ്‌ലിയാർ കള്ളനാണ് എന്ന് എപി ക്കാർ അദ്ദേഹത്തിന്റെ ജീവിതകാലത്ത് പ്രചരിപ്പിച്ചു...
      അദ്ദേഹത്തിന്റെ മരണശേഷമോ മറ്റോ മാനു ചത്തു എന്ന് പോലും പറഞ്ഞു ഇവറ്റകൾ (ചെറുശ്ശേരി മുസ്‌ലിയാർ വെളിപ്പെടുത്തിയത്)
      നാട്ടിക മുസ്‌ലിയാർ നാട്ടിൽ പോയി ചത്ത് എന്ന് ഉള്ളാൾ തങ്ങൾ (ഓർക്കണം ഇത് ek വിഭാഗം വലിയായി കാണുന്നവർ ആണ്)
      കാളമ്പാടി ഉസ്താദ് എന്ന പേരിൽ അറിയപ്പെടുന്ന മുസ്‌ലിയാരെ മൂരി എന്ന് വരെ വിളിച്ചു പരിഹസിച്ചവർ ആണ് AP ടീം. എന്നാൽ ഇന്ന്?
      കുറച്ചു സാമ്പിളുകൾ കാണാം
      1 - ruclips.net/video/U0VpfZYzysM/видео.html
      2 - ruclips.net/video/C0f_8yNLymg/видео.html
      3 - ruclips.net/video/m6bzmigvjWU/видео.html
      ഇപ്പോൾ ആരാണ് ഔലിയാക്കളെ പരിഹസിക്കുന്നത്? 😃
      ഇത് പോലെ തന്നെയായിരിക്കും ഹമീദ് ഫൈസി കള്ളൻ, കള്ളസ്വലാത്ത് കാരൻ എന്നൊക്കെ വിളിച്ച AP വിഭാഗത്തിലെ മഹാനായ കൂരികൂഴി തങ്ങൾ നാളെ രണ്ടുകൂർക്കും വലിയ്യായിരിക്കും (ഒരു വിഭാഗത്തിന് ഉള്ളിൽ അരിശം ഉണ്ടാകും എങ്കിലും)
      അത് പോലെ തന്നെ ആവും നാളെ കാന്തപുരം മരണപ്പെട്ടാലുള്ള അവസ്ഥയും...
      എന്നാൽ ഇവരിലെ രണ്ടു കൂട്ടരുടെയും ഖുറാഫാത്തുക്കളെ ഒരു മുജാഹിദ് എതിർത്താൽ സാധാരണക്കാരുടെ മനസ്സിലേക്ക് ഇവർ ഇട്ടു കൊടുക്കുന്ന ചില പ്രയോഗങ്ങൾ ആണ് 👇
      ചാത്തപ്പനെന്ത് മഹ്ശറ വഹാബിക്കെന്ത് കറാമത്ത്,
      ഇവർ ഔലിയാക്കളെ ബഹുമാനിക്കാത്തവർ ആണ്,
      ഇവർ കറാമത്ത് അംഗീകരിക്കാത്തവർ ആണ്.. Etc..
      വിശദമായി എഴുതേണ്ടതുണ്ട്...
      കത്തിയവർക്ക് കത്തും..😁😇
      Muhammed Shihab

    • @ismailadiyaattil4606
      @ismailadiyaattil4606 Год назад

      @@shafip അവരെക്കാൾ മുമ്പ് സമസ്തക്കാർ പരസ്പരം കാഫിരാകിയിട്ടില്ലേ അതോ??

  • @brokenbroken7744
    @brokenbroken7744 Год назад +3

    Mashaallah allhahu Akbar❤️

  • @brain7636
    @brain7636 Год назад +11

    ഉഷാർ പ്രസംഗം ❤ മുജാഹിദുകൾ പറയുന്നതിൽ കഴമ്പുണ്ട്. .വ്യക്തി ഹത്യകൾ ഒഴിവാക്കിയുള്ള ഇത്തരം അവതരണം ഉഷാർ ആണ്‌ 😊

    • @salmanthanz4355
      @salmanthanz4355 Год назад

      Nooh nabi (a) paranju kaafir enn ippo ath samasthayilulla aalkare parayam enn theliv aan

  • @abdulbarithashreefa924
    @abdulbarithashreefa924 Год назад +1

    ചിലക്കാതെ ഞങ്ങളുടെ പണ്ഡിതൻമാരുടെ നേരെ വരൂ ധൈര്യമുണ്ടോ ഹംക്ക് മൗലവീ ജാഹിൽ മുജാഹിദ് നേതാവ്

  • @jabirabdu9490
    @jabirabdu9490 Год назад +5

    മുജാഹിദ് ബാലുശ്ശേരി യെ സുഹൃത്തു വഴിഅൽപ്പം അറിയാം വളരെ നിഷ്കളങ്കനായ മനുഷ്യൻ അദ്ദേഹത്തിന് അഹ്‌ലു സുന്നയുടെ മാർഗം നീ കാണിച്ചു കൊടുക്കണേ അല്ലാഹ് 🤲🏻

    • @siblingksd2315
      @siblingksd2315 Год назад +4

      ഏത് മാർഗം മടവൂരിനോട് പ്രാർത്ഥിക്കുന്ന മാർഗമോ

    • @questionanswer5614
      @questionanswer5614 Год назад

      @@siblingksd2315 😂😂😂😂

    • @araheemraheem6807
      @araheemraheem6807 Год назад +1

      മുജാഹിദ് ബാലുശ്ശേരി യഥാർത്ത അഹ്ലു സുന്നത് വൽ ജമാഅത് ആണ്,, 🔥💯 നിങ്ങൾ ക് ഹിദായത് നൽകട്ടേ, സമസ്ത സമ്പത് ജമാഅത് ആണ്,

  • @samadktm
    @samadktm Год назад +7

    Mashaallah

  • @fasilbella6394
    @fasilbella6394 Год назад +8

    ഇതൊന്നും കേൾക്കാൻ പാടില്ല എന്ന് ചെറുപ്പത്തിൽ ക്ലാസ്സ്‌ കൊടുത്ത് പഠിപ്പിച്ച സുന്നികൾ ഇത്‌ കേൾക്കില്ല കാരണം അവർ സത്യം മനസിലാക്കിയാലോ എന്ന ഭയം.... ഞാൻ പലരുമായി ഒന്ന് കേൾക്കാനുള്ള മനസ് കാണിക്കാൻ പറഞ്ഞു തോറ്റ് പോയതാ

  • @hameedibrahim1889
    @hameedibrahim1889 Год назад +4

    Barakallah

  • @shafeeqthuruthi2922
    @shafeeqthuruthi2922 Год назад +2

    Maasha allah👍🏻

  • @sabeeraali93
    @sabeeraali93 Год назад +2

    Barak Allahu feekum

  • @harshadarif6396
    @harshadarif6396 Год назад

    Masha Allah ❤❤❤

  • @sabeeraali93
    @sabeeraali93 Год назад +2

    Balusseri💯💯👍

  • @wisdomkasaragod7839
    @wisdomkasaragod7839  Год назад +6

    Mujahid Balussery- 34:15

  • @christensen5253
    @christensen5253 Год назад

    Vallathoru mananassamadanaman usthade

  • @abduls9962
    @abduls9962 Год назад

    Wisdom എന്ന കൊച്ചു കൂട്ടായ്മ അതിപ്പോഴും എപ്പോഴും കൊച് തന്നെ ആയിട്ടുണ്ടാവും

    • @shaanmeadia5298
      @shaanmeadia5298 Год назад

      അത് മതി ,ആൾബലം കൂട്ടാനല്ല ...ഇത് , ദഅവത്ത് നടത്താനാണ്,ഇസ്ലാം ഇതത്തവർക് എത്തിക്കൽ മുസ്ലിമിൻ്റെ ഭാദ്യതയാണ്...

  • @ajeersinan24
    @ajeersinan24 Год назад +2

    Allahu hidayath nalkatte
    Aameen

  • @kabdullaabdulla3795
    @kabdullaabdulla3795 Год назад +2

    Mashallah

  • @mohamedhaneefahaneefa
    @mohamedhaneefahaneefa Год назад +3

    👍👍👍👍👍

  • @fammi-hida1567
    @fammi-hida1567 Год назад +8

    Samasthakkaare,,,,
    ഇനിയും സത്യം manasilaakunnille?

  • @Avishbcu
    @Avishbcu Год назад +1

    ഇത്രക്കും ധൈര്യമായി തൗഹീദ് പറയുന്ന ഇദ്ദേഹത്തിന്, എന്ത്കൊണ്ട് മുജാഹിദുകൾ ഭിന്നിക്കാതെ , പിണങ്ങാതെ പ്രബോധനം ചെയ്യണം എന്ന് പറയാൻ എന്തുകൊണ്ട് ധൈര്യപ്പെടുന്നില്ല

  • @nujoomshorts9745
    @nujoomshorts9745 Год назад +5

    ❤️❤️❤️❤️🥰

  • @wisdomkasaragod7839
    @wisdomkasaragod7839  Год назад +4

    34:15 മുതൽ മുജാഹിദ് ബാലുശ്ശേരി

  • @a774kader4
    @a774kader4 Год назад

    മാഷാ allah

  • @shajahanshanu5958
    @shajahanshanu5958 Год назад

    നല്ല അവതരണം

  • @riyasriyas9075
    @riyasriyas9075 Год назад +2

    സുപ്പ ർ ർ ർ ർ ർ ർ ർ

  • @rafikodirafikodi
    @rafikodirafikodi Год назад

    Al hamdulillah

  • @abdulrazakrazak2355
    @abdulrazakrazak2355 Год назад +5

    Feb :10ന് ഉളിയത്തടുക്ക വരൂ മുജാഹിദുകളെ എല്ലാത്തിനും മറുപടി കിട്ടും

  • @happinessonlypa
    @happinessonlypa Год назад

    അഹല് സുന്നത്തിൽ പെട്ടതാണ് സമസ്ത നിങ്ങൾ പുറത്താണ് നിങ്ങൾ അഹംഭാവം നിറഞ്ഞ ബഹുമാനിക്കാത്തവർ വാ കൊണ്ട് പ്രസംഗിക്കുന്നു ശരീരം കൊണ്ടും മനസ്സുകൊണ്ടും ഉള്ളിൽആവിശ്വാസം നടത്തുന്നു

  • @brokenbroken7744
    @brokenbroken7744 Год назад +2

    12th inshaallah Kozhikode ❤️

  • @sahibofficial3898
    @sahibofficial3898 Год назад

  • @NewPersonNewLife
    @NewPersonNewLife Год назад

    Idakk vere voice varunnu. Athum ap yude. 1:00:36 kett nokkoo. Video onnoodi check cheyyaney

  • @basi007
    @basi007 Год назад

    Mujahid kasaragod WhatsApp group link undo..?

  • @Juzi-q1d
    @Juzi-q1d 11 месяцев назад +1

    എഡിറ്റിംഗ് വളരെ മോശം ആ ഫോക്കസ് tv ലെ oone മാറ്റോം vilik

  • @petsworld0965
    @petsworld0965 Год назад +1

    ഖുർആൻ പാരായണം enik മാത്രമാണോ കേൾക്കാതെ i🤔

  • @abdullaabdulla7490
    @abdullaabdulla7490 Год назад +2

    Madavoor darga committikar kallakaramat pracharikunnavark pradifalam vagdanam cheyyunnu

  • @hyderulr1355
    @hyderulr1355 Год назад +2

    خذ بيدي ...... എങ്ങനെ ശിർക്കാകും
    മൊയ്ലാരേ

  • @muhemmadashraf3589
    @muhemmadashraf3589 Год назад

    മരിച്ചവർക്ക് എന്ദിന ദുആ ചെയ്യുന്നേ

  • @harisbaqavi9088
    @harisbaqavi9088 Год назад +1

    സമസ്തക്ക് മറുപടി എന്ന് പറഞ്ഞു വെറും ജിഫ്രി തങ്ങളുടെ ചെറിയൊരു ക്ലിപ്പ് ഇട്ടിട്ട് നിർത്തി.സമസ്തക്ക് മറുപടി നൽകാൻ നിങ്ങൾക്ക് കഴിയില്ല ..💪

  • @RMedia313
    @RMedia313 Год назад

    പടച്ച റബ്ബേ കാലത്തിനനുസരിച്ച് തൗഹീദ് മാറുന്ന വഹാബിസത്തെ തൊട്ട് സമുദായത്തെ കാക്കണെ....

  • @hameedp1434
    @hameedp1434 Год назад

    2:18:02

  • @commentveeran164
    @commentveeran164 Год назад

    ഹൈ, ഇബ്രാഹിമിക്കയുടെ പുതിയപ്ല..ഹ ഹ

  • @HameedT-y4d
    @HameedT-y4d Год назад

    😢ബാലൻചേട്ടൻ

  • @kasimpallangal2667
    @kasimpallangal2667 Год назад +1

    Ithinokke ulla marubadi ahlusunnayude nethakkammar therum korcheram wit cheyy...

    • @mhdamalkollam166
      @mhdamalkollam166 Год назад +1

      ശവ പൂജകരാണോ അഹ്‌ലു സുന്ന
      😂😁

    • @salmanthanz4355
      @salmanthanz4355 Год назад

      ​@@mhdamalkollam166 😂😂

  • @abdurahman6187
    @abdurahman6187 Год назад +1

    ബാലേട്ടാ

  • @nichu1476
    @nichu1476 Год назад

    സമസ്ഥയുടെ അടിത്തറ മാന്തി.

  • @AbdullaCholayil-xp4su
    @AbdullaCholayil-xp4su Год назад

    Ahlullbiathivaljahalatinremarupadi

  • @abdulrashid6097
    @abdulrashid6097 Год назад

    ഈ ഒരു prasangham സൊന്തം anuyaayikalkkalle,നല്ലതുതന്നെ

  • @abduls9962
    @abduls9962 Год назад

    സുന്നിയിൽ നിന്ന് മുജാഹിദിലേക് അവിടെ നിന്ന് നിരീക്ഷര വാധത്തിലേക്
    നിരേക്ഷര വാദികലായവരെ പോയവരെ നോക്കുക

  • @Hussain-jl8yx
    @Hussain-jl8yx Год назад +1

    Sahibee ingale ee 10 minute chindikkan orupaad ind . നിങ്ങളെയും ഞങ്ങളെയും touheed il ഉറപ്പിച്ച് nirthattte ആമീന്‍

  • @muhammedmurthaza3297
    @muhammedmurthaza3297 Год назад

    هذا المسكين مثال لجهل المركب
    الله يرحمه

  • @hamsa3179
    @hamsa3179 Год назад +2

    വിവരമില്ലാത്ത ഒരു പ്രസംഗകനെ കൊണ്ട് വന്നതിന്റെ ദുരന്തം
    സഞ്ചനങ്ങളെയും സ്വാലിഹി ങ്ങളെയും കുറ്റം പറയുന്നു

  • @aboobackerbaqavi8508
    @aboobackerbaqavi8508 Год назад +2

    ബാലേട്ടൻ !!!

    • @umayath
      @umayath Год назад +3

      Admins ee comment onnum delete cheyyaruth... Baqavimarude swabavamokke sadharanakkaar manasilakkatte

    • @areefapu
      @areefapu Год назад +5

      ഖുർആൻ ഓതി അത് വിശദീകരിച്ചു കൊടുക്കുന്നയാൾ ബാലേട്ടൻ, നിസ്കരിക്കാത്ത, സുന്നത് ചെയ്യാത്ത കുപ്പ സ്വാമി നിങ്ങൾക്ക് ഔലിയ.
      അടിപൊളി.

    • @azimusli
      @azimusli Год назад +1

      @@areefapu ഇയാൾ ശിഹാബ് പോകുന്ന യാത്ര ഹറാം ആണെന്ന് പറഞ്ഞത് എന്നിട്ട് അത് ചോദ്യം ചെയ്തപ്പോ മുങ്ങിയ ആൾ ആണ് 😂😂😂

    • @areefapu
      @areefapu Год назад

      @@azimusli
      ഹജ്ജിനുള്ള വക ആയെങ്കിൽ ഇത്രയും പെട്ടെന്ന് അത് നിർവഹിക്കപ്പെഡേണ്ടതാണ്..

    • @bappinhibarikkad6183
      @bappinhibarikkad6183 Год назад

      തന്റെ അച്ഛന്റെ പേരാണോ ആരു ചോദിച്ചു.

  • @indianasharaf4477
    @indianasharaf4477 Год назад +1

    തൗഹീദ് തുടങ്ങിയിട്ട് 100 വർഷം. ഇപ്പഴാണ് പടച്ചവനെ പരിച്ചയപ്പെടുത്തുന്നത്..... കഷ്ടം. കാലും' കയ്യും,ഭാകവും ഉള്ള പടച്ചവൻ്റെ കാര്യത്തിൽ എന്താ തീരുമാനമായോ? ഒന്നും പറഞ്ഞിട്ടി കാര്യമില്ല.

  • @yunusakalad7880
    @yunusakalad7880 Год назад +1

    ഈ പ്രസംഗം കേട്ടപ്പോൾ മനസ്സിലായി ആരുടെ തലച്ചോറ് ആണ് തിന്നതെന്ന് ..😂🤭😏

    • @umayath
      @umayath Год назад +2

      Samasthakkarkk hidayath kittan vendi namukk prarthikkaam

  • @jamshicherkala265
    @jamshicherkala265 Год назад +4

    വിവരക്കേട് അലങ്കാരമാകിയവർ

    • @umayath
      @umayath Год назад +1

      Allahu avarkk hidayath nalkatte... Ella kuraafath shirk bid'athil ninn maari ninn yadhartha salafiyathilekk kadann varaan Allahu toufeek nalkatte

  • @unaisunaisalira1914
    @unaisunaisalira1914 Год назад

    Alla Balusheri Moulavi Sulaiman Nabi kattil Parannad Sulaiman Nabikk allah kodutha Kazivan.. adinde Peran Mujahide Muhjizad....

  • @muneerkavu5660
    @muneerkavu5660 Год назад

    ഏത് തൗഹീദ് പിൻപറ്റണ്ടത്

  • @aboobackerbaqavi8508
    @aboobackerbaqavi8508 Год назад +1

    അഹ്ലുസ്സുന്ന എന്ന് വഹാബി പുരോഹിതരെ കൊണ്ട് പറയിപ്പിച്ചവർക്ക് ഒരായിരം നന്ദി.

    • @jameelajemi3495
      @jameelajemi3495 Год назад

      ⏳ *അകലുന്ന ദുനിയാവും അടുക്കുന്ന മരണവും..*
      *°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•*
      _നമ്മുടെ പ്രതീക്ഷകളും, കണക്ക് കൂട്ടലുകളും അസ്ഥാനത്താക്കി എത്രയോ ബന്ധുക്കൾ നമ്മിൽ നിന്ന് യാത്രയാവുന്നു.._
      _പെട്ടന്നുള്ള മരണ വാർത്തകൾ ഒരു നിത്യ കാഴ്ച്ചയാവുന്നു…_
      _ഒരു വൈദ്യന്റെ വൈദ്യവും ഫലം ചെയ്യാത്ത…_
      _ഒരാധുനിക കണ്ടുപിടുത്തങ്ങളും പ്രയോജനം കാണാത്ത…_
      _ഒരു ശത കോടീശ്വരന്റെ കോടികൾക്കും വിലയില്ലാത്ത…_
      _സ്ഥാന മാനങ്ങൾക്കോ, അധികാര കസേരകൾക്കോ യാതൊരുവിധ സ്വാധീനവുമില്ലാത്ത…_
      _കുടുംബ മഹിമക്കൊ, തറാവാടിനോ യാതൊരു ശ്രേഷ്ഠതയുമില്ലാത്ത…_
      _അനുയായികൾക്കും , ബന്ധുക്കൾക്കും യാതൊരു പരിഗണനയുമില്ലാത്ത…_
      _ഒന്ന് സംസാരിക്കുവാനോ, സൗഹൃദം പങ്കിടാനോ നേരമില്ലാത്ത…_
      _ഒരു മന്ത്രിക്കുന്നവന്റെ മന്ത്രങ്ങൾക്കും ഫലമില്ലാത്ത…_
      _ഒരു ഭക്തി നിർഭരമായ പ്രാർത്ഥനകൾക്കും തടുക്കാൻ കഴിയാത്ത…_
      ഒരു ദിവസം നമുക്കും വരാനുണ്ട്. *അതത്രെ*
      *മരണമെന്ന സത്യം.*
      കളിച്ചും, തിമർത്തും എരിഞ്ഞ് തീർക്കേണ്ടതല്ല ഈ ജീവിതം. മറിച്ച്, സൃഷ്ടാവായ അല്ലാഹുവോടുള്ള ബാധ്യതകൾ നിറവേറ്റി ഒരു യഥാർത്ഥ മുഅ്മിൻ ആയി ജീവിച്ച് മരിക്കാൻ പരിശ്രമിക്കുകയാണ് വേണ്ടത്.
      *മാറേണ്ടതും, തിരുത്തേണ്ടതും നമ്മളാണ്. നമ്മൾ നന്നാവുന്നതു വരെ മരണം നമ്മെ കാത്തിരിക്കണമെന്നില്ല; മറിച്ച് നമ്മൾ നന്നായി മരണത്തെ കാത്തിരിക്കുകയാണ് വേണ്ടത്.*
      അല്ലാഹു അനുഗ്രഹിക്കട്ടെ…
      ruclips.net/video/NzVjBFwJo6c/видео.html

    • @bappinhibarikkad6183
      @bappinhibarikkad6183 Год назад

      ശരി ആയ അഹല് സുന്ന മുജാഹിദ് തന്നെ യാണ്. നിങ്ങൾ അഹല് സാമ്പതാണ്.. കബർ വിവസായം ചെയ്തു പണം മുണ്ടാക്കിയ. ഒരു സഹബിയെ കാണിക്കാൻ പറ്റുമോ.

  • @sabithm3732
    @sabithm3732 Год назад +1

    ഇവനെ കോഴിക്കോട്
    സമ്മേളനത്തിനു കണ്ടില്ലല്ലോ 😂😂😂😂😂😂😂😂

  • @rashidcpmayyil8369
    @rashidcpmayyil8369 Год назад +1

    ഇയാളെ കാണാനേ ഇല്ലല്ലോ എവിടെ പോയി ഇത്രയും നാൾ

    • @umayath
      @umayath Год назад +1

      Youtubil nokkiyaal latest speech ellaam kaanum... kazhinja oru maasathinide kasaragod jillayil thanne ith randamathe praavashyam

    • @bappinhibarikkad6183
      @bappinhibarikkad6183 Год назад +1

      ഇപ്പോൾ കണ്ടില്ലേ ശരിക്കും കണ്ടോ

  • @Kunjumon-rr6uz
    @Kunjumon-rr6uz 9 месяцев назад

    ബാലു.. ഇജ്ജ് ഇപ്പോ എവിടാ...?

    • @fayizkt4595
      @fayizkt4595 9 месяцев назад

      Thangalkk enthinanavo?

  • @izusvlog8539
    @izusvlog8539 Год назад

    എല്ലാത്തിൻ്റെയും നിയന്ത്രനം അല്ലാഹുവിന് തന്നെ. അതിൽ ആർക്കും സംശയമില്ല.
    മഴ പെയ്യിക്കാൻ എന്തിനാ മലക്. അല്ലാഹുവിന് നേരിട്ട് പെയ്യിച്ചാൽ പോരെ...? ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തം ഉണ്ട്...

    • @abubakerpoker6321
      @abubakerpoker6321 Год назад +1

      കുത്തു ബിയത്തിൽ പറയുന്നധ് മൊയ്‌ദീൻ ഷെയ്ഖ് ആണ് മഴാ തരുന്നത് എന്ന് ഒന്ന് പഠിക്ക്

  • @RMedia313
    @RMedia313 Год назад

    ruclips.net/user/shorts7hdozdnnQb4?feature=share
    മറുപടി പ്രതീക്ഷിക്കുന്നു വഹാബി മൗലവീ....

    • @umayath
      @umayath Год назад +1

      Ithaar saritha saqappiyo

    • @RMedia313
      @RMedia313 Год назад

      @@umayath വ്യക്തിഹത്യക്ക് വഹാബികൾ മുന്നിലാണന്ന് അറിയാം ആദർശപരമായി സംസാരിക്കാൻ കഴിയില്ലല്ലോ നല്ലുണ്ടങ്കിൽ ഇത് ഏറ്റടുക്കാൻ തയ്യാറുണ്ടോ .... തരം താഴ്ന്ന സംസാരത്തിന് [ഞാനില്ല ഞാൻ വഹാബിയല്ല ]

    • @umayath
      @umayath Год назад +1

      @@RMedia313 ഫീൽ ആയോ ബ്രോ 🤭🤣

    • @RMedia313
      @RMedia313 Год назад

      @@umayath ഹേയ് എന്തിന്🤣🤣 വഹാബികളുമായി സംസാരിക്കുമ്പോൾ അവരുടെ സംസ്കാരം കാണിക്കുംല്ലോ അതിനൊക്കെ ഫീലാവുമോ ബ്രോ ... ങ്ങള് എന്താ കാര്യത്തിലേക്ക് വരാത്തത്🤣🤣🤣🤣

  • @nazz749
    @nazz749 Год назад

    മെല്ലേ മെല്ലേ ഞങ്ങൾ ആണ് അഹുല് സുന്ന എന്ന് പറയപ്പിക്കാനുള്ള ഒരു ട്രിക്ക് ആണ് ഡിസ്ക്രിപ്ഷൻ hijack

  • @marvanking4351
    @marvanking4351 7 месяцев назад

    സമസ്‌തക്ക് മറുപടി പറയാൻ പറ്റിയ സാധനം... 😂

  • @uchuady5347
    @uchuady5347 Год назад +2

    Arikady Comedy Utsavam😂

    • @Shafeekantha
      @Shafeekantha Год назад +7

      Kuru pottnn alle nink😂

    • @chakkicheyyu
      @chakkicheyyu Год назад +13

      ഉച്ചു ഖുറാൻ പറയുമ്പോൾ നിനക്ക് കോമഡി ആയി തോന്നും ഫ്ലൈറ്റ് പിടിച്ച് ഇറക്കിയ കഥ ആയിരുന്നേൽ കേൾക്കാമായിരുന്നു ല്ലെ ...? എന്നാലും പറയ. ഈ പ്രഭാഷണത്തിൽ പറഞ്ഞ ഖുർആൻ വചനങ്ങൾ ഒന്ന് അർത്ഥസഹിതം മറിച്ചു നോക്കാനാണെങ്കിലും ശ്രമിക്ക് . ഹഖും ബാതിലും വേർതിരിച്ചു അറിയാൻ അള്ളാഹു നമുക്ക് തൗഫീഖ് ചെയ്യട്ടെ

    • @nujoomshorts9745
      @nujoomshorts9745 Год назад +2

      @@chakkicheyyu ✅✅✅💯💯

    • @imranfarshakl6017
      @imranfarshakl6017 Год назад +1

      ee vedio full kandal nee ingane parayilla

  • @Hussain-jl8yx
    @Hussain-jl8yx Год назад

    Edak AP keriverunnind pls check

  • @al_hidaya1699
    @al_hidaya1699 Год назад

    അതിലൊന്നാണ് താങ്കൾ 😁

  • @Badrtpq
    @Badrtpq Год назад

    Balushery vs noushad ahsani vadapradivadam nadakkanam

  • @MrKhalil499
    @MrKhalil499 Год назад

    Yande barya pine avale kudumba yellam tiger sunni😂😂😂..
    Yanikk kashtam😂😂😂

  • @sulthanpalace1597
    @sulthanpalace1597 Год назад

    Kuburi samastha kuburi samastha kuburi samastha kuburi samastha kuburi samastha kuburi samastha kuburi samastha kuburi samastha kuburi

  • @abduls9962
    @abduls9962 Год назад

    ഞാൻ കണ്ടറിഞ്ഞ മുജാഹിദ് പ്രസ്ഥാനം
    സ്വാർത്ഥ താൽപര്യം
    ഒരുമയോടെ കഴിഞ്ഞ arikady യില് ഫിത്‌ന ഉണ്ടാക്കുന്ന ,
    Fazl, Jamal, vedi Ashraf
    നിങ്ളറിഞ്ഞോ നിങ്ങളുടുടെ ഈ ഗതികേട് ആർക്കും വേരൂല

  • @yasirahmad0989
    @yasirahmad0989 Год назад

    Poottan manasiga rogi baalanna

  • @husainkuttikkadavu16
    @husainkuttikkadavu16 Год назад

    ബി സ്മി മുഴുവൻ ഇല്ലെ

  • @raheemkizhakkepat2650
    @raheemkizhakkepat2650 Год назад

    അള്ളാഹുവിന്റെ കാര്യത്തിൽ ആദ്യം ഒരു തീരുമാനത്തിൽ എത്തൂ ...എത്ര അപ്ഡേറ്റ് ആയി ?

  • @sakariyasaadi8437
    @sakariyasaadi8437 Год назад

    ബാലുശ്ശേരിയെ പോലോത്ത ആൾക്കാർ മത നേതാക്കളായി ഇരിക്കുന്ന സംഘടനകളുടെ അവസ്ഥ ഒന്നു ആലോചിച്ചു നോക്കൂ.... ഏറ്റവും വലിയ ആലിമായി അയാൾ പ്രസംഗിക്കുന്നു. അയാളെ വിശ്വസിക്കുന്നു ഒരു വിഭാഗം അത് സത്യമാണെന്ന് കരുതി പിഴച്ചു പോകുന്നു. സത്യത്തിൽ ഇയാൾക്ക് അറബിയെ ഇസലാമൊ ഒരു പിടിപാടുമില്ലെന്ന് അയാളുടെ അറബി വായനയിൽ നിന്നും വെക്തമാകും. വിവരമില്ലാത്തവർ നേതാക്കളാകുന്ന കാലത്തെ കുറിച്ചു മുത്ത് നബി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സ്വന്തം പിഴച്ചത് പോരാ.. പിഴപ്പിക്കുകയും ചെയ്യും അവർ