Wisdom Ernakulam
Wisdom Ernakulam
  • Видео 157
  • Просмотров 122 324
Ernakulam Family Conference Theme Song - Male | 12 May 2024 | Sreemoolanagaram, Aluva
ഇതാ വരവായി
വിസ്ഡം ഫാമിലി കോൺഫറൻസ്
പ്രതിസന്ധികൾ നിറഞ്ഞ കുടുംബങ്ങളിൽ പ്രതിസന്ധികൾക്കുള്ള പരിഹാരങ്ങൾ നിർദ്ദേശിച്ചുകൊണ്ട്.
ലിബറലിസത്തിന്റെ പിടിയിൽ അകപ്പെട്ട യുവത്വത്തെ രക്ഷപ്പെടുത്തുവാനുള്ള മാർഗങ്ങൾ നിർദ്ദേശിച്ചു കൊണ്ട്
പ്രണയ കുരുക്കിൽ അകപ്പെട്ട യൗവനത്തെ ജീവിതത്തിൻ്റെ യാഥാർത്ഥ്യ ബോധ്യങ്ങളിലേക്ക് കൈപിടിച്ചുയർത്തിക്കൊണ്ട്
സകല അരാജകത്വങ്ങളിൽ നിന്നും സുരക്ഷിതമായ ഒരു സമൂഹത്തെ കെട്ടിപ്പടുക്കുവാൻ ധാർമികതകൾ നിറഞ്ഞ കുടുംബ സംവിധാനങ്ങൾ കൊണ്ട് മാത്രമാണ് സാധിക്കൂ എന്ന് നിർവചിച്ചുകൊണ്ട്.
"വിശ്വാസ വിശുദ്ധി
സംത്യപ്ത കുടുംബം"
എന്ന പ്രമേയത്തിൽ
വരുന്നു ......
2024 മെയ് 12 വൈകുന്നേരം 4:30 മുതൽ എറണാകുളം ജില്ലാ വിസ്ഡം ഫാമിലി കോൺഫറൻസ് .
ശ്രീമൂലനഗരം ,ആലുവ
Просмотров: 125

Видео

Ernakulam Family Conference Theme Song || May 12 2024 || Sreemoolanagaram, Aluva
Просмотров 5012 месяца назад
ഇതാ വരവായി വിസ്ഡം ഫാമിലി കോൺഫറൻസ് പ്രതിസന്ധികൾ നിറഞ്ഞ കുടുംബങ്ങളിൽ പ്രതിസന്ധികൾക്കുള്ള പരിഹാരങ്ങൾ നിർദ്ദേശിച്ചുകൊണ്ട്. ലിബറലിസത്തിന്റെ പിടിയിൽ അകപ്പെട്ട യുവത്വത്തെ രക്ഷപ്പെടുത്തുവാനുള്ള മാർഗങ്ങൾ നിർദ്ദേശിച്ചു കൊണ്ട് പ്രണയ കുരുക്കിൽ അകപ്പെട്ട യൗവനത്തെ ജീവിതത്തിൻറെ യാഥാർത്ഥ്യ ബോധ്യങ്ങളിലേക്ക് കൈപിടിച്ചുയർത്തിക്കൊണ്ട് സകല അരാജകത്വങ്ങളിൽ നിന്നും സുരക്ഷിതമായ ഒരു സമൂഹത്തെ കെട്ടിപ്പടുക്കുവാൻ ധാർമികതകൾ...
Family Conference I Promo Video #04
Просмотров 5062 месяца назад
പ്രിയരെ, കുടുംബ രംഗത്തെ പ്രശ്നങ്ങൾക്കുള്ള പരിഹാരമായി "വിശ്വാസ വിശുദ്ധി സംതൃപ്ത കുടുംബം" എന്ന തലക്കെട്ടിൽ വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ കേരളത്തിലും, കേരളത്തിന് പുറത്തും സംഘടിപ്പിച്ചു വരുന്ന പ്രോഗ്രാമുകളാണ് വിസ്ഡം ഫാമിലി കോൺഫറൻസുകൾ. എറണാകുളം ജില്ലയിൽ ആലുവ ശ്രീമൂല നഗരത്ത് വെച്ച് 2024 മെയ് 12ന് വൈകിട്ട് 4:30 ന് സംഘടിപ്പിക്കപ്പെടുന്ന ഫാമിലി കോൺഫറൻസിലേക്ക് ഏവർക്കും സ്വാഗതം
Family Conference I Promo Video #02
Просмотров 2213 месяца назад
പുറമെ നിന്നും ഊഷ്മളത തോന്നുന്ന പലകുടുംബങ്ങളിലെയും അംഗങ്ങൾ അഗ്നിപർവത സമാനമായ, ഏത് സമയവും പൊട്ടിത്തെറിക്കാവുന്ന മനസ്സുമായി ജീവിക്കുന്നവരാണ്..... _എന്തുണ്ട് പരിഹാരം?_ വരൂ... 2024 മെയ് 12 ഞായർ വൈകിട്ട് 4 മണി മുതൽ ആലുവ ശ്രീമൂലനഗരത്ത് നടക്കുന്ന വിസ്ഡം ഫാമിലി കോൺഫറൻസിലേക്ക്. കുടുംബ രംഗത്തെ പ്രതിസന്ധികളിലുള്ള പരിഹാരങ്ങൾക്ക് ...... വിസ്ഡം ഫാമിലി കോൺഫറൻസ്. ശ്രീമൂലനഗരം . ആലുവ ✒️ Registration forms.gle/hHL...
How to have a Productive Ramadan | Narjeesh Abdul Khader | Focus Kochi
Просмотров 3134 месяца назад
🎯 FOCUS PROFESSIONALS' FAMILY MEET 🕰️ 6th March 2024, 7:00 PM,Wednesday 🏨 The Blooms Cochin, Kakkanad 🌙 "Elevate Your Ramadan Experience!" PRODUCTIVE RAMADAN Ramadan Ready Bootcamp
Highlights | Kakkanad Open Debate | Wisdom Youth and Focus Kochi
Просмотров 1975 месяцев назад
Highlights | Kakkanad Open Debate | Wisdom Youth and Focus Kochi
ലഹരി ഉപയോഗം എങ്ങനെ നിർത്താം?| Dr.Mohammed Kutty Kanniyan |Panel Discussion| Ernakulam Teenspace 2023
Просмотров 937 месяцев назад
ലഹരി ഉപയോഗം എങ്ങനെ നിർത്താം?| Dr.Mohammed Kutty Kanniyan |Panel Discussion| Ernakulam Teenspace 2023
ഈണം സെഷൻ | Abdu Swaboor| Shariq Amin | Ernakulam Teenspace 2023
Просмотров 4837 месяцев назад
ഈണം സെഷൻ | Abdu Swaboor| Shariq Amin | Ernakulam Teenspace 2023
"ജീവിതം അടയാളപ്പെടുത്തുക" | Mujahid Al Hikami Paravanna | Ernakulam Teenspace 2023
Просмотров 5137 месяцев назад
"ജീവിതം അടയാളപ്പെടുത്തുക" ഈ ദുനിയാവിലെ ജീവിതം ഒന്നേ ഉള്ളു. ആ ജീവിതത്തിൽ നന്മയിൽ മുന്നേറിയാൽ മാത്രമേ പരലോകത്ത് ഉപകാരപ്പെടു. അതുകൊണ്ടു തന്നെ ഈ ലോകത്ത് നിന്ന് നാം വിട പറയുമ്പോൾ ജീവിതത്തിൽ ചില അടയാളപ്പെടുത്തുകൾ അനിവാര്യമാണ് എറണാകുളം ജില്ലാ ടീൻസ്പേസ് വേദിയിൽ നടത്തിയ പ്രൗഢമായ സമാപന ഭാഷണം 🎙️ Mujahid Al Hikami Paravanna Teenspace Zenha Arena Convention Centre, Nellikuzhi ▪️ Wisdom Students Ernakulam▪️
"ആ രണ്ടു തണൽമരങ്ങൾ" | Mujahid Balussery | Ernakulam Teenspace 2023
Просмотров 6 тыс.7 месяцев назад
"ആ രണ്ടു തണൽമരങ്ങൾ" നമ്മുക്ക് വേണ്ടി ഒരുപാട് ത്യാഗങ്ങൾ സഹിച്ചവരാണ് നമ്മുടെ മാതാപിതാക്കൾ.. പക്ഷെ അതിനുള്ള നന്ദി നാം നമ്മുടെ സ്വഭാവത്തിലും പെരുമാറ്റത്തിലും കാണിക്കാറുണ്ടോ? എറണാകുളം ടീൻസ്പേസ് വേദിയിൽ മുജാഹിദ് ബാലുശ്ശേരി നടത്തിയ ഹൃദയസ്പർശിയായ സംസാരം.. കേൾക്കുക.. ഷെയർ ചെയുക.. 🎙️ Mujahid Balussery Teenspace Zenha Arena Convention Centre, Nellikuzhi ▪️ Wisdom Students Ernakulam▪️
"സ്വപ്നങ്ങൾക്കു നടുവിൽ" | Munawar Swalahi | Ernakulam Teenspace 2023
Просмотров 1,3 тыс.7 месяцев назад
"സ്വപ്നങ്ങൾക്കു നടുവിൽ" നാം എല്ലാവർക്കും പല സ്വപ്‌നങ്ങൾ ഉണ്ട്.. ജീവിതത്തിൽ പല ആഗ്രഹങ്ങളും ഉദ്ദേശങ്ങളും വെച്ചിട്ടൻ നമ്മുടെ ജീവിതം മുന്നോട്ട് പോവുന്നത്.. എന്നാൽ എന്തൊക്കെ കിനാവുകൾ കണ്ടാലും അതൊക്കെ മറികടന്നു ഏത് നിമിഷവും സ്വപ്നങ്ങൾക്ക് നടുവിൽ വരാവുന്നതാണ് നമ്മുടെ മരണം.. ടീൻസ്പേസ് പ്രോഗ്രാമിൽ കൗമാരക്കാരെ ചിന്തിപ്പിക്കുകയും പുനർവിചിന്തനത്തിന് പ്രേരകം ആവുകയും ചെയ്ത പ്രൗഢമായ പ്രഭാഷണം.. 🎙️Munawar Swala...
ആശംസ | ഫൈസൽ ഇബ്രാഹിം | Ernakulam Teenspace 2023
Просмотров 1667 месяцев назад
ആശംസ | ഫൈസൽ ഇബ്രാഹിം | Ernakulam Teenspace 2023
പഠനം പ്രധാനമാണ് | Shamjas K Abbas | Ernakulam Teenspace 2023
Просмотров 1817 месяцев назад
പഠനം പ്രധാനമാണ് | Shamjas K Abbas | Ernakulam Teenspace 2023
ഉദ്ഘാടനം | Shameer Madeeni | Ernakulam Teenspace 2023
Просмотров 547 месяцев назад
ഉദ്ഘാടനം | Shameer Madeeni | Ernakulam Teenspace 2023
ഞാനൊരു മുസ്ലിം | Hilal Saleem CP | Ernakulam Teenspace 2023
Просмотров 2,1 тыс.7 месяцев назад
ഞാനൊരു മുസ്ലിം | Hilal Saleem CP | Ernakulam Teenspace 2023
വിജയത്തിലേക്ക് ഒരു ചുവടുവെപ്പ് | Abdulla Manjali | Ernakulam Teenspace 2023
Просмотров 4997 месяцев назад
വിജയത്തിലേക്ക് ഒരു ചുവടുവെപ്പ് | Abdulla Manjali | Ernakulam Teenspace 2023
After Movie | Teenspace Ernakulam 2023 | Wisdom Students | 03 December 2023
Просмотров 3937 месяцев назад
After Movie | Teenspace Ernakulam 2023 | Wisdom Students | 03 December 2023
ഫൈസിയുടെ വികലവാദങ്ങൾക്ക് അഹ്ലുസ്സുന്നയുടെ മറുപടി | മുജാഹിദ് ബാലുശ്ശേരി | മൂവാറ്റുപുഴ
Просмотров 4,8 тыс.9 месяцев назад
ഫൈസിയുടെ വികലവാദങ്ങൾക്ക് അഹ്ലുസ്സുന്നയുടെ മറുപടി | മുജാഹിദ് ബാലുശ്ശേരി | മൂവാറ്റുപുഴ
ഈ നബിദിനാഘോഷം നമുക്കു വേണോ..?l ഷാഫി സ്വബാഹി l മുഖാമുഖം l തലയോലപ്പറമ്പ്.
Просмотров 13 тыс.10 месяцев назад
ഈ നബിദിനാഘോഷം നമുക്കു വേണോ..?l ഷാഫി സ്വബാഹി l മുഖാമുഖം l തലയോലപ്പറമ്പ്.
വിശ്വാസികളുടെ പ്രിയ നബി l അജ്മൽ ഫൗസാൻ അൽ ഹികമി l മുഖാമുഖം l തലയോലപ്പറമ്പ്.
Просмотров 1,9 тыс.10 месяцев назад
വിശ്വാസികളുടെ പ്രിയ നബി l അജ്മൽ ഫൗസാൻ അൽ ഹികമി l മുഖാമുഖം l തലയോലപ്പറമ്പ്.
പ്രവാചക സ്നേഹം ശരിയും തെറ്റും | സമാപന പ്രസംഗം l അബ്ദുറഊഫ് അൽ ഹികമി l Wisdom മുഖാമുഖം l തലയോലപ്പറമ്പ്
Просмотров 30910 месяцев назад
പ്രവാചക സ്നേഹം ശരിയും തെറ്റും | സമാപന പ്രസംഗം l അബ്ദുറഊഫ് അൽ ഹികമി l Wisdom മുഖാമുഖം l തലയോലപ്പറമ്പ്
ചോദ്യോത്തര സെഷൻ l പ്രവാചക സ്നേഹം ശരിയും തെറ്റും | Wisdom മുഖാമുഖം l തലയോലപ്പറമ്പ്
Просмотров 7 тыс.10 месяцев назад
ചോദ്യോത്തര സെഷൻ l പ്രവാചക സ്നേഹം ശരിയും തെറ്റും | Wisdom മുഖാമുഖം l തലയോലപ്പറമ്പ്
ഖുർആൻ സമ്മേളനം l എറണാകുളം ജില്ല l കൊച്ചി I മുജാഹിദ് ബാലുശ്ശേരി l Ernakulam district conference Kochi
Просмотров 2,1 тыс.11 месяцев назад
ഖുർആൻ സമ്മേളനം l എറണാകുളം ജില്ല l കൊച്ചി I മുജാഹിദ് ബാലുശ്ശേരി l Ernakulam district conference Kochi
ഖുർആൻ സമ്മേളനം l എറണാകുളം ജില്ല l കൊച്ചി I ഹാരിസ് കായക്കൊടി l Ernakulam district conference Kochi.
Просмотров 22611 месяцев назад
ഖുർആൻ സമ്മേളനം l എറണാകുളം ജില്ല l കൊച്ചി I ഹാരിസ് കായക്കൊടി l Ernakulam district conference Kochi.
ഖുർആൻ സമ്മേളനം l എറണാകുളം ജില്ല l കൊച്ചി I ഹാരിസ് കായക്കൊടി l Ernakulam district conference Kochi.
Просмотров 18711 месяцев назад
ഖുർആൻ സമ്മേളനം l എറണാകുളം ജില്ല l കൊച്ചി I ഹാരിസ് കായക്കൊടി l Ernakulam district conference Kochi.
ഖുർആൻ സമ്മേളനം l എറണാകുളം ജില്ല l കൊച്ചി I കുഞ്ഞിമുഹമ്മദ് മദനി l Ernakulam district conference Kochi
Просмотров 12511 месяцев назад
ഖുർആൻ സമ്മേളനം l എറണാകുളം ജില്ല l കൊച്ചി I കുഞ്ഞിമുഹമ്മദ് മദനി l Ernakulam district conference Kochi
ഖുർആൻസമ്മേളനം l എറണാകുളംജില്ല l കൊച്ചി I പി.എന്‍ അബ്ദുല്‍ലത്തീഫ്മദനി l Ernakulam district conference
Просмотров 10311 месяцев назад
ഖുർആൻസമ്മേളനം l എറണാകുളംജില്ല l കൊച്ചി I പി.എന്‍ അബ്ദുല്‍ലത്തീഫ്മദനി l Ernakulam district conference
ഖുർആൻ സമ്മേളനം l എറണാകുളം ജില്ല l കൊച്ചി I നിഷാദ് സലഫി l Ernakulam district conference Kochi.
Просмотров 6911 месяцев назад
ഖുർആൻ സമ്മേളനം l എറണാകുളം ജില്ല l കൊച്ചി I നിഷാദ് സലഫി l Ernakulam district conference Kochi.
ഖുർആൻ സമ്മേളനം l എറണാകുളം ജില്ല l കൊച്ചി I ത്വല്‍ഹത്ത് സ്വലാഹി l Ernakulam district conference Kochi
Просмотров 29011 месяцев назад
ഖുർആൻ സമ്മേളനം l എറണാകുളം ജില്ല l കൊച്ചി I ത്വല്‍ഹത്ത് സ്വലാഹി l Ernakulam district conference Kochi
ഖുർആൻ സമ്മേളനം l എറണാകുളം ജില്ല l കൊച്ചി I ശമീര്‍ മദീനി l Ernakulam district conference Kochi
Просмотров 26411 месяцев назад
ഖുർആൻ സമ്മേളനം l എറണാകുളം ജില്ല l കൊച്ചി I ശമീര്‍ മദീനി l Ernakulam district conference Kochi

Комментарии

  • @abubackerabu4108
    @abubackerabu4108 Месяц назад

    അൽഹംദുലില്ലാഹ്

  • @ziyalatheef7099
    @ziyalatheef7099 Месяц назад

    Masha allah

  • @absalammktirur9869
    @absalammktirur9869 2 месяца назад

    ❤❤❤😍

  • @user-vi6uw6ud9y
    @user-vi6uw6ud9y 2 месяца назад

    Mashalla

  • @FirosVengoor
    @FirosVengoor 2 месяца назад

    👍🏼👍🏼👍🏼

  • @fayizkt4595
    @fayizkt4595 2 месяца назад

    ❤❤❤❤

  • @shahbaskabbas
    @shahbaskabbas 2 месяца назад

    മനോഹരമായ ഗാനം 👍🏻❤️

  • @NAJMUANSI
    @NAJMUANSI 2 месяца назад

    നിറഞ്ഞ പ്രാർത്ഥനയോടെ കാത്തിരിക്കുകയാണ്...

  • @fousiyahaneefa6276
    @fousiyahaneefa6276 2 месяца назад

    Masha allah❤

  • @shajkanely
    @shajkanely 2 месяца назад

    ❤❤

  • @ihsanibnshemeer1050
    @ihsanibnshemeer1050 2 месяца назад

    إن شاء الله

  • @ShejnaAnees
    @ShejnaAnees 2 месяца назад

    ❤️

  • @mohamadhakkim5709
    @mohamadhakkim5709 2 месяца назад

    ❤❤❤

  • @anasasharaf9288
    @anasasharaf9288 2 месяца назад

    I❤Aluva😂

  • @ashiksaithukudy3218
    @ashiksaithukudy3218 2 месяца назад

  • @rineeshmoidutty563
    @rineeshmoidutty563 2 месяца назад

    ആലുവയിൽ ഇസ്ലാഹിൻ്റെ പുതു ചരിത്രം...2024 മെയ് 12. In Shaa Allah

  • @sadakatul_jariya
    @sadakatul_jariya 2 месяца назад

    ❤❤❤❤

  • @harisaamiyan1540
    @harisaamiyan1540 2 месяца назад

    മാഷാ അല്ലാഹ്

  • @AsifAli-co5hh
    @AsifAli-co5hh 2 месяца назад

    👍🏽💚💚

  • @malikshebeernazar9115
    @malikshebeernazar9115 2 месяца назад

  • @AsifAli-co5hh
    @AsifAli-co5hh 2 месяца назад

    💚

  • @ashiali7151
    @ashiali7151 2 месяца назад

    بارك الله

  • @anasasharaf9288
    @anasasharaf9288 2 месяца назад

    HD clarity വേണം ❤

  • @malikshebeernazar9115
    @malikshebeernazar9115 2 месяца назад

    എല്ലാവരും വരുക

  • @salimk.p2378
    @salimk.p2378 2 месяца назад

    ഈ പ്രോഗ്രാം എല്ലാവരും കാണണം

  • @ashiksaithukudy3218
    @ashiksaithukudy3218 2 месяца назад

  • @abdulazeez330
    @abdulazeez330 2 месяца назад

    ഈ പ്രോഗ്രാം കാണാതെ പോകരുത്

  • @rifarashariya8429
    @rifarashariya8429 2 месяца назад

    Alhamadulillah

  • @mohamadhakkim5709
    @mohamadhakkim5709 3 месяца назад

    ആവശ്യമായ പ്രോഗ്രാം

  • @user-fx9wu5vz9y
    @user-fx9wu5vz9y 4 месяца назад

    പരസ്യം ഒയിവാകണം

  • @Boobu-vv7nc
    @Boobu-vv7nc 4 месяца назад

    അസ്സലാമു അലൈകും.. പരസ്യം വരുന്നുണ്ട്

  • @muhammedfavas9925
    @muhammedfavas9925 4 месяца назад

  • @user-qv9kw8nf5m
    @user-qv9kw8nf5m 4 месяца назад

    💐💐💐💐

  • @Kunjumon-rr6uz
    @Kunjumon-rr6uz 5 месяцев назад

    ബാലുവിന്റെ തമാശകൾ

  • @suhailsuhail3662
    @suhailsuhail3662 6 месяцев назад

    😂😂😂 ood kandam vazhi

  • @basheerbasheer3607
    @basheerbasheer3607 6 месяцев назад

    Masha Allaha oru nalla velli velicham prasagam Mujahid balusheri usthadinn Dheerga Ayassum Afiyathum Allahavu pradhanam nalgumaravatte Aameen...

  • @No2Islam
    @No2Islam 6 месяцев назад

    അല്ല എന്റെ ദൈവവും നിങ്ങളുടേതും ഒന്നല്ല. എന്റെ ദൈവത്തിന് ഭാഷയുടെ ആവശ്യമില്ല, നിങ്ങളുടെ ദൈവത്തിന് അറബി മാത്രമേ അറിയൂ.. മാത്രമല്ല "ലാ ഇലാഹാ ഇല്ലള്ളാ" എന്ന വാചകത്തിന്റെ ശുദ്ധ മലയാള അർത്ഥ പ്രകാരം നിങ്ങളുടെ ദൈവത്തിന്റെ പേരാണ് "അള്ളാഹു".. എന്റെ ദൈവത്തിന് പേരില്ല, "ദൈവമേ" എന്നേ വിളിക്കേണ്ടൂ..

  • @fayizkt4595
    @fayizkt4595 6 месяцев назад

    2 മണിക്കൂർ പോയത് അറിഞ്ഞല്ല🙌

  • @salinacholayil2534
    @salinacholayil2534 6 месяцев назад

    Allahu akbar.....

  • @rashidvp8847
    @rashidvp8847 7 месяцев назад

    ruclips.net/user/liveqLb2NC5zJd0?feature=shared

  • @mohamediqbalks2802
    @mohamediqbalks2802 7 месяцев назад

    ഇസ്ലാമിന്റെ ദൈവം വേറെയാണ് അത് അല്ലാഹ് അല്ലെ

  • @Basheer124
    @Basheer124 7 месяцев назад

    jazakallahu khaira

  • @saidktl8122
    @saidktl8122 7 месяцев назад

    സഹോദരാ പുഴയിൽ കൂടി ഒലിച്ചു പോകുന്ന ആളെ നിനക്ക് തന്നെ രക്ഷിക്കാമല്ലോ. ഇനി നിനക്ക് നീന്താൻ അറിയില്ലെങ്കിൽ അത്യാഹിത സുരക്ഷ സേനക്ക് വിളിക്കുക

    • @ashifashraf1643
      @ashifashraf1643 7 месяцев назад

      Alla pinne 😅

    • @gulfappdeveloper2849
      @gulfappdeveloper2849 7 месяцев назад

      അയാൾ ജിന്നെ രക്ഷിക്കണേ എന്ന് വിളിച്ചാൽ ശിര്കാനോ എന്നാണ് എന്റെ ചോദ്യം

    • @ashifashraf1643
      @ashifashraf1643 7 месяцев назад

      @@gulfappdeveloper2849 നിങ്ങളാണോ ആ ഒലിച്ചു പോയ ആൾ..

    • @AbdulMajeed-pd5fu
      @AbdulMajeed-pd5fu 6 месяцев назад

      ഹദീസ് നിഷേധികൾ ബുഖാരിയു०.മുസ്ലിമു०.വരെ തള്ളിക്കളയുന്നവരാണ്.എന്ന് വൃക്തമായി സമ്മതിക്കേണ്ടിവന്നു

    • @AbdulMajeed-pd5fu
      @AbdulMajeed-pd5fu 6 месяцев назад

      അല്ലാഹു മാത്രമാണ് കാരൃകാരണബന്ധങ്ങൾക്കധീതമായി പ്രവർത്തിക്കുന്നവൻ ജിന്നു०.മലക്കു०.ഭൌതികമാണ് അഭൌതികമല്ല!!! മനുഷൃന്ന് സ०വേദനക്ഷമമല്ലാത്തതെല്ലാ० അഭൊതികമല്ല!!! അല്ലാഹു മാത്രമാണ് അഭൌതിക० അവനല്ലാത്ത എല്ലാ० ഭൌതികമാണ് ഉദ്ഭൂതമായതാണ് അല്ലാഹുവിൻെറ സൃഷ്ഠികളാണ്!!! കാരൃകാരണബന്ധങ്ങൾക്കതീധമായിപ്രവർത്തിക്കുക സാദ്ധൃമല്ല!!!

  • @zainulabid7339
    @zainulabid7339 7 месяцев назад

    Alla mudajihithe naam onnu nammude daivam onn mathram mathiyo muhammad nabi yude risslathum sunnathum vishvasikkande paalikkande

    • @Salafi_men
      @Salafi_men 7 месяцев назад

      വേണം

    • @pareekuttymangalassery7532
      @pareekuttymangalassery7532 7 месяцев назад

      ഇവിടെ ദൈവം എത്രയുണ്ട് എന്ന കാര്യത്തിൽ ആണല്ലോ തർക്കം

  • @user-pg7sx7uv6y
    @user-pg7sx7uv6y 7 месяцев назад

    സൃഷ്ടാവ് അല്ലാഹു.ദൈവം സാങ്കൽപ്പികo മുസ്ലീങ്ങൾക്ക് ഇല്ല

  • @gulfappdeveloper2849
    @gulfappdeveloper2849 7 месяцев назад

    ഒരാൾ പുഴയിൽ കൂടി ഒലിച്ചു പോകുകയാണ്. ആ മനുഷ്യൻ ജിന്നെ രക്ഷിക്കണേ എന്ന് വിളിച്ചാൽ ശിർക് ആകുമോ

    • @hameed430
      @hameed430 7 месяцев назад

      നിനക്ക് വേറേ പണി ഒന്നും ഇല്ലെ സഹോദരാ

    • @shafishafi4888
      @shafishafi4888 7 месяцев назад

      ആ സമയത്ത് അള്ളാനെ വിളിച്ചാൽ

    • @shafishafi4888
      @shafishafi4888 7 месяцев назад

      എപ്പോഴും വിളിക്കേണ്ടത് അള്ളാനെ യാണ്

    • @shamnadmuhammad6849
      @shamnadmuhammad6849 7 месяцев назад

      നിന്റെ ഒക്കെ ജീവിതം വെറും വേസ്റ്റ് ആയി പോയല്ലോ 😢😢😢

    • @gulfappdeveloper2849
      @gulfappdeveloper2849 7 месяцев назад

      @@shamnadmuhammad6849 ഇതാണൊ ഇത്തരം

  • @hassanvathely1312
    @hassanvathely1312 7 месяцев назад

    👍

  • @abubakerkmhajiabubakermusl2237
    @abubakerkmhajiabubakermusl2237 7 месяцев назад

    മുജാഹിദ് ബാലുശ്ശേരി യുടെ പിടുക്ക് ഫൈ സിയുടെ മുഹിയുദ്ദീൻ മാലയുടെ വ്യാഖ്യാനം എന്ന കെണിയിൽ പെട്ടുപോയി ഇപ്പോൾപുലിവാലു പിടി ചിരിക്കുകയാണ്,,!!

  • @abubakerkmhajiabubakermusl2237
    @abubakerkmhajiabubakermusl2237 7 месяцев назад

    ലേലം വിളിക്കുന്ന ആൾ ഒരുതരം,രണ്ടു തരം,മൂന്ന് തരം എന്ന് ലേലം ചെയ്യുന്ന പോലെ 30 അധ്യായം45 വജനം എന്നിങ്ങനെ പറഞ്ഞു തള്ളുന്ന തള്ള് മനസ്സിലാക്കാൻ വേറെ വേണ്ട!?

  • @abubakerkmhajiabubakermusl2237
    @abubakerkmhajiabubakermusl2237 7 месяцев назад

    മലയാള ഭാഷയുടെ പ്രയോക ശൈലി മനസ്സിലാക്കാൻ കഴിയാത്ത ഈ മാനസിക രോഗിയെ വീണ്ടും ചികിത്സക്ക് വിധയുമാക്കുക!?