"സ്വപ്നങ്ങൾക്കു നടുവിൽ" | Munawar Swalahi | Ernakulam Teenspace 2023

Поделиться
HTML-код
  • Опубликовано: 8 дек 2023
  • "സ്വപ്നങ്ങൾക്കു നടുവിൽ"
    നാം എല്ലാവർക്കും പല സ്വപ്‌നങ്ങൾ ഉണ്ട്.. ജീവിതത്തിൽ പല ആഗ്രഹങ്ങളും ഉദ്ദേശങ്ങളും വെച്ചിട്ടൻ നമ്മുടെ ജീവിതം മുന്നോട്ട് പോവുന്നത്..
    എന്നാൽ എന്തൊക്കെ കിനാവുകൾ കണ്ടാലും അതൊക്കെ മറികടന്നു ഏത് നിമിഷവും സ്വപ്നങ്ങൾക്ക് നടുവിൽ വരാവുന്നതാണ് നമ്മുടെ മരണം..
    ടീൻസ്പേസ് പ്രോഗ്രാമിൽ കൗമാരക്കാരെ ചിന്തിപ്പിക്കുകയും പുനർവിചിന്തനത്തിന് പ്രേരകം ആവുകയും ചെയ്ത പ്രൗഢമായ പ്രഭാഷണം..
    🎙️Munawar Swalahi
    Teenspace
    Zenha Arena Convention Centre, Nellikuzhi
    ▪️ Wisdom Students Ernakulam▪️

Комментарии • 3