മൂവാറ്റുപ്പുഴയിലെ ഫൈസിയുടെ വികല വാദങ്ങൾക്ക് മുജാഹിദ് ബാലുശ്ശേരിയുടെ മറുപടി! | Mujahid Balussery

Поделиться
HTML-код
  • Опубликовано: 5 янв 2025

Комментарии •

  • @navasnavaskk8553
    @navasnavaskk8553 Год назад +58

    ആമീൻ ,അൽ ഹംദ്ലില്ലാഹ്, അല്ലാഹു അക്ബർ.
    ഇനിയും ഒരുപാട് വേദികളിൽ തൗഹീദ് പറയാനുള്ള ആരോഗ്യവും, ദീർഘായുസ്സും അല്ലാഹു വിന്റെ കാവലും ഉസ്താദിനുണ്ടാവട്ടെ. ഖുർആനും സത്യമതവും അല്ലാഹു വിന്റെ അനുഗ്രഹത്താൽ എല്ലാവരിലും എത്തട്ടെ.

    • @samhan1929
      @samhan1929 Год назад

      വഹാബികളും, സയണിസ്റ്റുകളും ഒന്നാണെന്ന് പലസ്‌തീൻ യുദ്ധം തെളിയിച്ചില്ലേ ?

    • @IbrahimThattancherry
      @IbrahimThattancherry 21 день назад

      ibrahimfc

  • @ramlavahab4837
    @ramlavahab4837 Год назад +30

    ഞാൻ അറിവില്ലാത്ത സുന്നിആയിരുണ് പക്ഷേ മുജാഹിദ് ബാലുശ്ശേരിയുടെ പ്രസംഗം കേട്ട് ഞാൻ ഇപ്പൊൾ ഒരു യഥാർത്ഥ വിശ്വാസി ആയി. Alhamdulillah.

    • @ZeenathMV-es9wf
      @ZeenathMV-es9wf 3 месяца назад

      അൽഹംദുലില്ലാഹ്

  • @track628
    @track628 Год назад +72

    ഞാൻ ഒർജിനൽ കുറാഫി സുന്നിയായിരുന്നു, വഹാബിഘളുടെ പ്രസംഗം കേൾറുദ് യന്നെ പഠിപ്പിച്ചതും പഠിച്ചതും, എന്നാൽ ഒരു ദിവസം ബാലുശ്റ്റി മൗലവിയുടെ ഒരു പ്രസംഘം യു ട്യൂബിലൂടെ കണ്ടു സത്ത്യം മനസിലായി,പിന്നീഡ് അമീർ ഒതുക്കുങ്ങൾ അവരുകളുടെ സ്പീച്ചും കേട്ടു പഠിച്ചതാണ്. ഇപ്പളാണ് മുസ്ലിമിന്റ് ജീവിതം എങ്ങ്നെ ആവണം എന്ന് തിരിച്ചറിയുന്നദ്. സത്ത്യം സത്യം മായി മനസിലാക്കി തരുന്ന എല്ലാവര്ക്കും അള്ളാഹു ആഫിയത്തുള്ള ദേഘായുസ് പ്രധാനം ചെയുമാറാവട്ടെ ആമീൻ,
    ,,,,മുമ്പ് കയിഞ്ചി പോയതിന് അള്ളാഹു പൊറുത്ത് തരട്ടെ, ആമീൻ

    • @shafisandy
      @shafisandy Год назад +2

      Ameen

    • @ksulaikha2700
      @ksulaikha2700 Год назад +1

      ആമീൻ

    • @track628
      @track628 Год назад +2

      മാഷാ അല്ലാഹ്,എല്ലാവര്കും അള്ളാഹു ആഫിയതുള്ള ധീർഘായുസ് നൽകി അനുഗ്രഹിക്കട്ടെ, ആമീൻ.

    • @pookoyathangal6496
      @pookoyathangal6496 Год назад

      Anakku hidaayathu kittiyalley.onnu poda thantey olakkele vahabi hidaayath.

    • @ShamsudheenMuhamed
      @ShamsudheenMuhamed Год назад

      ആമീൻ

  • @RasheedRasheed-px2bp
    @RasheedRasheed-px2bp Год назад +10

    അല്ലാഹുവോട് പ്രാർത്ഥിക്കാറുണ്ട് ഉസ്താദിന് വേണ്ടി ഉസ്താദ് പ്രാർത്ഥിക്കണം എനിക്കും എൻറെ കുടുംബത്തിനും വേണ്ടി

    • @NjaanBharatheeyan
      @NjaanBharatheeyan Год назад

      😜😜😜

    • @ummerummer7733
      @ummerummer7733 Год назад +1

      Barakallahu feekum

    • @jamn9668
      @jamn9668 Месяц назад

      ഉസ്താദിനു വേണ്ടി ഉസ്താദ് പ്രാർത്ഥിച്ചോളും 😂😂😂

  • @shihabkp6049
    @shihabkp6049 Год назад +69

    ബാലുശ്ശേരിക്ക് ഇനിയും ഇത് പോലെ പ്രസംഗിക്കാൻ അള്ളാഹു ദീർഗായുസ് നൽകട്ടെ 🙏

  • @sakeenagafoor200
    @sakeenagafoor200 Год назад +15

    മാഷാ അല്ലാഹ് 🤲🤲🤲

  • @shefilmonu90
    @shefilmonu90 Год назад +20

    Mujahid balusseri ❤❤
    Nalla oru prabodhakan❤❤

  • @YusufKhan-x2y
    @YusufKhan-x2y 9 месяцев назад +2

    Balasheryuday presagam kettanu nagala family 30 veru adagunnaper mujahid aayathu allahu anugrahikatty❤

  • @ilyasamanath2893
    @ilyasamanath2893 Год назад +73

    ബാലുശ്ശേരി തുല്യം ബാലുശ്ശേരി മാത്രം.... ആരെയും പേടിക്കാതെ സത്യം ഉറക്കെ വിളിച്ചു പറയാൻ ധൈര്യം ഉള്ള പണ്ഡിതൻ

    • @ismailmoulavi8749
      @ismailmoulavi8749 Год назад +2

      അതേ ബാലുവിന് തുല്യം ബാലു മാത്രം വഹ്ദഹു ലാ ശരീക്ക ലഹു. സുബ്ഹിക്ക് ഖുനൂത്ത് ഓതുന്നതിനേക്കാൾ നല്ലത് വ്യഭിചാരമാണെന്ന് പറഞ്ഞ ഹമുക്ക്. എന്നിട്ട് ഇമാം ശാഫിഇക്ക് റഹ്മഹുല്ലാഹ് പറയുന്ന കപടൻ.

    • @AbdulRazak-p6p
      @AbdulRazak-p6p Год назад +2

      Super mashallah baluseri ankuttyanu

    • @samhan1929
      @samhan1929 Год назад

      വഹാബികൾ മുസ്ലിങ്ങൾ അല്ല, ഇസ്ലാമിനെ തകർക്കാൻ സൗദി രാജ വംശം ഉണ്ടാക്കിവിട്ട ഒരു ഭൂതം ആണ്

    • @NjaanBharatheeyan
      @NjaanBharatheeyan Год назад

      അതെ തീവ്രവാദിക്ക് തുല്യം തീവ്രവാദി മാത്രം

  • @alsalamac3098
    @alsalamac3098 11 месяцев назад +3

    നല്ല സൂപ്പർ പ്രസംഗം മാഷാ അല്ലാഹ് ❤

  • @ibrahimnaranath6146
    @ibrahimnaranath6146 Год назад +23

    കുറാഫിയെക്കാൾ തലച്ചോർ പണയം വെച്ച വേറെ ഒരു കൗമ് ഈ ലോകത്തിൽ കാണില്ല.

  • @arshiyanasrin1214
    @arshiyanasrin1214 Год назад +26

    തെറ്റാണെന്ന് അറിഞ്ഞാലും ഇവരാരും തിരുത്തില്ല. അതാണീവർഗം

  • @safiyaabdutv2269
    @safiyaabdutv2269 Год назад +12

    Ma Sha Allah

  • @sulaimanam9452
    @sulaimanam9452 Год назад +13

    മാഷാ അളളാ

  • @shamsuddeenk7476
    @shamsuddeenk7476 Год назад +7

    Masha allah

  • @sarapanthalparambil9128
    @sarapanthalparambil9128 Год назад +25

    അബു ജഹല് ഈ ഫൈസിയേക്കാൾ മെച്ചം അള്ളാ കാക്കട്ടെ

    • @MohammedAli-uy3od
      @MohammedAli-uy3od Год назад

      ആ ഫൈസി നരകത്തിലാണ് ഉറപ്പ്👹👹👹👹

    • @shaheedshahal7408
      @shaheedshahal7408 Год назад +1

      ​@@MohammedAli-uy3odഅതു പറയരുത് അല്ലാഹ് ഹിദായത് കൊടുത്താൽ രക്ഷപെടില്ലേ

    • @gishadpareeth1501
      @gishadpareeth1501 Год назад +1

      ​@@MohammedAli-uy3odninakennada hamuke narakathintem swargathinteyum wholesale kachodamano

    • @hamzavkktm7865
      @hamzavkktm7865 Год назад

      ഫൈസി ഇതിൽ നിലയുറപ്പിച്ചാൽ ഹാകഷ്ട്ടം അല്ലാഹുവേ ഹിദായത്കൊടുക്കണേ.

    • @muhammedfijinkassim7871
      @muhammedfijinkassim7871 Год назад

      ​@@MohammedAli-uy3odnever say that. Ingane paranjathinye peril mathram oru swalihaya vekthi narakathilay.

  • @BLOGGER___3K
    @BLOGGER___3K Год назад +3

    Ma sha allaha

  • @nizamudeenp6295
    @nizamudeenp6295 Год назад +1

    ❤❤❤ Nizamudeen Sasthamcotta Kollam Good Brother VOTE For OPS OLD Pension 😮😮😮😮

  • @kar146
    @kar146 9 месяцев назад +1

    ഖുര്‍ആന്‍ പഠിക്കുകയും അത് പഠിപ്പിക്കുകയും ചെയ്യുന്നവനേക്കാള്‍ ഉത്തമനായി ആരുണ്ട്‌ എന്ന ഹദീസ് ആരു കേള്‍ക്കാന്‍ ? . പഴയകാലത്ത് ഖുര്‍ആന്‍ പഠിക്കുകയും അത് പഠിപ്പിക്കുകയും ചെയ്തവരെ ലബ്ബമാര്‍ എന്നറിയപ്പെട്ടിരുന്നു അവരെ താഴ്ന്ന ജാതിക്കാരായിട്ടാണ് ഇന്നുള്ള വിവരദോഷികള്‍ പറയുന്നത്..

  • @khalidashikashik181
    @khalidashikashik181 10 месяцев назад

    Alhamthulillha jazakallah hayr

    • @rubuts7459
      @rubuts7459 21 день назад

      ഇതൊക്കെ എല്ലാർക്കും അറിയുന്നതല്ലേ മുജാഹിthe? വെറുതെ നിന്നു അലരാthe ഹമുക്കേ. മൂഹിയദിൻ മാളയെ ഖുര്ഹാനോട് ഉപമിക്കുന്നത് ഇവിടെ ബാലുശ്ശേരി തന്നെയാന്.

  • @haseenajasmine7316
    @haseenajasmine7316 Год назад +1

    👍🏼👍🏼👍🏼👍🏼👍🏼

  • @abdulkadertpc8609
    @abdulkadertpc8609 10 месяцев назад +1

    ഈ ഫൈസി തൊലിക്കട്ടി അത്ഭുതം തന്നെ - സാധു

  • @talvatalva4062
    @talvatalva4062 Год назад +2

    🎉🎉🎉

  • @ShamsuDheen-wv6qw
    @ShamsuDheen-wv6qw Год назад +5

    അബൂ ജായിലു ഫൈസിനാകാട്ടീലും ഉഷാരാണ്

  • @AlaviAlavic-s2u
    @AlaviAlavic-s2u Месяц назад

    🎉

  • @Shabeer71
    @Shabeer71 Год назад +4

    😂😂❤❤👏👏👏👏👏

  • @thalhathtaj9135
    @thalhathtaj9135 Год назад

    😊😊😅😊😅😊😅😅😊😅😊😊😊😊😊😊😅😊😅😊

  • @muhammadkunhi.a8669
    @muhammadkunhi.a8669 Год назад +1

    ബാലുശ്ശേരിഅവർകളേ വയലെൻറ് ആവാതെ പറയൂ.. ധൈര്യമായിപറയാൻകഴിവുള്ളതാൻകൾ കാര്യം ഗൗരവമായിഅവതരിപ്പിച്ചു പക്ഷേ ചിലവാക്കുകൾ അസ്ഥാനത്തും വരുന്നു.ഉദാഹരണത്തിന് പാമ്പ്നെ കണ്ടാൽ എന്ന്പ്രസ്താവന.

  • @shihabmn
    @shihabmn Год назад

    Faizy parayunna link undo ?

  • @AlatheefLathi
    @AlatheefLathi 17 дней назад

    എല്ലാ മാല mauludukalum കുട്ടി ഇട്ടു കത്തിക്കേണ്ട സമയം അതിക്രമിച്ചു 🤔

  • @Muhammed-td8kh
    @Muhammed-td8kh Год назад +4

    ബാലു നിനക്ക് ഖുർആനും തിരിഞ്ഞില്ല മുഹ്യിദ്ധീൻ മാല യും തിരിഞ്ഞില്ല അതെങ്ങന തിരിയും നിനക്ക് നിന്നപ്പോലും തിരിഞ്ഞില്ലല്ലോ

    • @shefeekea2019
      @shefeekea2019 Год назад

      സത്യം തിരിയുക എന്നത്‌ ഒരു ഭാഗ്യം ആണ് 🤲🤲

    • @skpulikkal4343
      @skpulikkal4343 11 месяцев назад +2

      മുഹമ്മദ്, നിനക്ക് റസൂലിന്റെ പേര് തന്നെ കിട്ടിയല്ലോ.
      ബല്ലാത്ത ജാതി ഡയലോഗ് ആണ്. ഫ്രയിമ് ചെയ്തു വെച്ചോളൂ. ഖബറിൽ കൂടെ കൊണ്ടു പോകാം

    • @faminfavas
      @faminfavas 6 месяцев назад

      പേര്കൊണ്ട് മുസ്ലിം ആകുന്നില്ല അങ്ങിനെ നോക്കിയാൽ അബു ജഹൽ ഏല്ലല്ലോ അവന്റെ പേര് ഹംറുബുന് ഹിഷാം എന്നാണ്..

  • @AliKp-d4h
    @AliKp-d4h Год назад +3

    ക്ലിപ്പ് കേൾപ്പിക്കുമ്പോൾ അതു മുഴുവനും കേൾപ്പിക്കാൻ ബാലുശ്ശേരി എന്തേ അത് മുറിഞ്ഞു മുറിഞ്ഞു പോകുന്നത് ബാലുശ്ശേരി

    • @skpulikkal4343
      @skpulikkal4343 11 месяцев назад

      അതിനെയാണല്ലോ ക്ലിപ്പ് എന്നു പറയുന്നത്....😂😂

  • @AmeerHamza-he2lu
    @AmeerHamza-he2lu Год назад

    Sathiyam thurannadikkunna oru pandithan. Allaahu deerghayus nalkatte.

  • @AliKp-d4h
    @AliKp-d4h Год назад

    മൊയ്തീൻ മാലയിലെ വരികളിലെ അർത്ഥം എന്താണ് ബാലുശ്ശേരി ജനങ്ങൾക്ക് പറഞ്ഞു കൊടുക്കാത്തത് അത് ഒന്ന് പറഞ്ഞുകൊടുത്താൽ അല്ലേ അതിനർത്ഥം ജനങ്ങൾക്ക് മനസ്സിലാവുകയുള്ളൂ ബാലുശ്ശേരി

  • @muhammedsalim959
    @muhammedsalim959 Год назад +1

    പൊട്ടത്തരം അജ്ഞ നം എന്നത് മഞ്ഞൾ പോലെ വെളുത്തി രിക്കും

  • @AliKp-d4h
    @AliKp-d4h Год назад +1

    നബി തങ്ങൾ ഏതു മദ്രസയിലാണ് ബാലുശ്ശേരി പഠിച്ചത് അതൊന്നു പറഞ്ഞുതരാമോ

  • @ibrahimks8310
    @ibrahimks8310 Год назад +1

    ഈ ബാലുശേരി ക്ക് അൽപം ബുദ്ധിയുണ്ടായിരുന്നെങ്കിൽ മന്ദബുദ്ധി എന്നു വിളിക്കാമായിരുന്നു

  • @shafimuhammed6998
    @shafimuhammed6998 11 месяцев назад

    Iniyum vrum maala kal 😮, jifri maala, shamsul ulamA maalA kantham maala etc etc 😢

  • @shaheershr972
    @shaheershr972 Год назад +5

    Faizy പറഞ്ഞത്‌ clip മാത്രം കേൾകാതെ ഫുള്ളും കെട്ടു നോക്കു ഉസ്താദേ...
    അതിൽ faizy ഉദ്ദേശിച്ചതും പറയുന്നതും മഹിയുദ്ധീൻ മാലയിൽ പറയുന്നത് ഒക്കെയും ഖുർആനിൽ ഉണ്ട് അത്‌ സത്യംആണ് സംശയം ഉണ്ടകിൽ ഉസ്താദ് ആതിയം ഖുർആൻ പടിക്ക് .

    • @anasbinsidhiq
      @anasbinsidhiq Год назад

      ഇതിൽ ഇടാത്ത വേറെയും നിരവധി ക്ലിപ്പുകൾ ഉണ്ട് അതിലും ഇതേ വാദങ്ങൾ ആവർത്തിക്കുന്നുണ്ട്.

    • @shaheershr972
      @shaheershr972 Год назад +1

      @@anasbinsidhiq അതിന്റെയും full കേട്ടിട്ടു പറയു സഹോദരാ. കൃത്യമായിട്ട് പറയുന്നുണ്ട് എല്ലാം 😊

    • @anasbinsidhiq
      @anasbinsidhiq Год назад

      @@shaheershr972 നമ്പർ തരൂ

    • @mujirahuman
      @mujirahuman Год назад +2

      ആ അണ്ണാച്ചിയുടെ കൂറ സാധനം വെച്ച് ഖുർആനോട് ഉപമിക്കുന്നോ😳

    • @sbslm1
      @sbslm1 Год назад

      malakul mouthinte kayyinn kotta thattipparichathum quranilundo qurafi?

  • @underworld2770
    @underworld2770 Год назад

    ഏത് ഫൈസിയാ അങ്ങനെ പറഞ്ഞത് ബാലുശ്ശേരി സാഹിബെ..

  • @AbdulRazak-p6p
    @AbdulRazak-p6p Год назад +1

    Balusserik ayus neetikoduck nada qiyamathnal very

  • @kvrafee6913
    @kvrafee6913 Год назад +6

    കാര്യo പറയു ബാലുശ്ശേരി... വേണ്ടാതെ ഒച്ച വെക്കാതെ,, repeat ഉമ്മ repeat അടിച്ചു രസം കളയരുത്. Please. എതിരാളികളെ പരിഹസിക്കാതെ കാര്യം പറയു ബാലു

    • @DamamCity
      @DamamCity 10 месяцев назад

      Aykotte . kanthappan swami aymutty auliya Vali vittappo idi vettiya karamath paranjodk pinne Nammale koyammutti auliya moothroyappo mazha peytha karamath paranjodk pinne Nammale balya Pacha puthacha usthumar anya pennungalude aduthu poyappol ath jinnanen paranj alukale pattichath prethekam prashamsyum kodukkin.

    • @DamamCity
      @DamamCity 10 месяцев назад

      Kurach varshhangalk munb kanthappan dajjalinte sharril ayirunnu .Allahu kaychilaki

    • @muhammedmashood4186
      @muhammedmashood4186 9 месяцев назад +1

      ബുദ്ധിയുണ്ടങ്കിൽ മന്ദ ബുദ്ധിയില്ലാത്ത എല്ലാ അന്നം കഴിക്കുന്ന മനുഷ്യർക്കും മനസ്സിലാകുന്ന രീതിയിലുള്ള വിശദീകരണം

  • @ZubairPuthur
    @ZubairPuthur 3 месяца назад

    ഇയാളുടെ ഇപ്പോഴ്ത്തെ അവസ്ഥ എന്താണ്.. ആർകെങ്കിലും അ റിയുമോ

  • @rasheedn699
    @rasheedn699 Год назад

    Thalkathumpo,, malakathunnathu discuss cheyunna maoulavi ??.😢😮😊

  • @zubairnv2043
    @zubairnv2043 Год назад +1

    വീഡിയോ കണ്ടപ്പോൾ പറഞ്ഞദ് ശരി,, പക്ഷെ വിവരക്കേട് ന്ന് പറയാം, ഇതിനെ ന്ന്നിം എടുത്ത് Ankit വേണം... എന്തെര് faizy???

  • @habeebwafi5015
    @habeebwafi5015 Год назад

    Balu.kadha.areyadhea.attamkanunu

  • @fahimafathima3341
    @fahimafathima3341 Год назад +2

    ബാലുശേരി ക്ക് ഖുർഹാൻ അറിയില്ല. വലവ് അന്നവും എന്ന് തുടങ്ങുന്ന ആയത്ത് ഖുർ ഹാനിൽ ഒരു സ്ഥലത്തും ഇല്ല എന്ന് പറഞ്ഞ ആൾ ആണ് ബാലുശ്ശേരി
    നമ്മുടെ അനസ് മൗലവി വിട്ട് കൊടുത്തില്ല. നാല് സ്ഥലത്ത് ഉണ്ട് എന്ന് കാണിച്ച് കൊടുത്തു.

    • @BORN-with-backbone
      @BORN-with-backbone Год назад

      Balusheri enna adhehathinte peru muhammed nabi (sa) ennalla .. Thettu patti irikkaam pakshe balusheri paranja kaaryamgal ningal manass iruthi kelkkanm ennittu oru umrakku okke poyi avide okke onn kand manasilaakkanm

  • @ABDULHAMEED-w3h
    @ABDULHAMEED-w3h 5 месяцев назад

    ആ ഫൈസി പറഞ്ഞതിൽ നിന്നും എനിക്ക് മനസ്സിലാകുന്നത് മൊയ്തീൻ മാല ഖുർആന് തുല്യമാണെന്നല്ല.മറിച്ച് മൊയ തീൻ മാലയിൽ ഖുർആനിന് എതിരായി ഒന്നുമില്ല എന്നാണ്.

  • @shijinanasim8452
    @shijinanasim8452 5 месяцев назад

    Mala 😂 denkan

  • @jamaludheenbavu7544
    @jamaludheenbavu7544 Год назад +5

    ആരെയും പേടിക്കാതെ കള് വ് ഉച്ചത്തിൽ പറയുന്ന ഒരു മഹാ - പണ്ടിതൻ

    • @ibrahimnaranath6146
      @ibrahimnaranath6146 Год назад +4

      നിന്നെപോലുള്ള കുറാഫിക്ക്‌ അങ്ങിനെ തോന്നണം.

    • @nzmedia313
      @nzmedia313 Год назад +3

      അത് നിനക്ക് മാത്രം ഖുർആൻ പഠിച്ചാൽ തീരാവുന്ന പ്രശ്നേ ഉള്ളു.

  • @mohammedkallada2485
    @mohammedkallada2485 Год назад +2

    ബാലുശ്ശേരി വെറുതെ കുരക്കുന്നു

    • @skpulikkal4343
      @skpulikkal4343 11 месяцев назад +1

      ആ കുര കേട്ട് ഉറങ്ങുന്നവർ ഉണരും.
      നടിക്കുന്നവർ അങ്ങനെ തുടരും

  • @razacknainan6605
    @razacknainan6605 Год назад

    Faizi hatha zindeek

  • @haleel1238
    @haleel1238 Год назад

    ഫൈസി മുഹമ്മദ്‌ കൊടിയ ഖാഫർ നിങ്ങളുടെ ബുദ്ദിമരവിച്ചപ്പോയോ ഖുബുരി ഖുറാഫി ജാഹിലിങ്ങളെ ജെഹന്നം മതിയോ ജനങ്ങളെവിട്ടേക്കണേ ഖുർആനെയും അല്ലാഹുനെയും രസസൂൾനെയുംദിക്കാരി ജീവിച്ചിട്ട് നിങ്ങലൊക്കെ മരിക്കാറിച്ചപറ്റുമോഅല്ലാഹുന്റെ ഹിതയത്ത് കിട്ടാത്ത നിങ്ങളുടെ എന്തു പറഞ്ഞിട്ട് കാര്യമില്ല മുജാഹിത് ബാലുശ്ശേരി പറയുന്നത് അല്ലാഹുന്റെ നിയമാവലിയുകളാണ് സാധാരണ മനുഷ്യരാങ്കിലും റേഷപെട്ടോ റബ്ബ് അനുഗ്രഹിക്കട്ടെ

  • @abdurahman6187
    @abdurahman6187 Год назад

    വെളിയങ്കോട് ഉമർ മൗലവി മാല മുജാഹിദുകൾക്ക് അറിയില്ലേ അത് നബി ഉണ്ടാക്കാൻ പറഞ്ഞതാണ് വാല്യൂ😂😂

    • @MohummedM.s
      @MohummedM.s 9 месяцев назад

      മാല എന്നത് ഒരു വ്യക്തിയെ പ്രകീർത്തിച്ച് എഴുതുന്നതാണ് അത് ആർക്കും ആരെ കുറിച്ചും എഴുതാം എന്നാൽ അത് ആചാരം ആണ് എന്ന് വിശ്വസിക്കുന്നതും പ്രവർത്തിക്കുന്നതും ആണ് തെറ്റ് മുഹിയുദ്ദീൻ മാല ഖുർആനിന് തുല്യം എന്ന് പറഞ്ഞാൽ തെറ്റല്ലേ സഹോദരാ

  • @Trending_nowadays
    @Trending_nowadays Год назад +1

    മദ്രസകളിൽ പഠിപ്പിക്കാത്ത ശരീഅത്ത് നിയമങ്ങൾ: ഇസ്ലാമിൽ അടിമത്തം ഹലാലാണ്, അടിമയും ഉടമയും തുല്യരല്ല Quran 30:28. അടിമത്തം ഹറാമാണെന്ന ഒരു വാക്ക് പോലും ഖുർആനിൽ ഇല്ല. മറ്റു ഗോത്രങ്ങളെ ആക്രമിച്ചെടുക്കുന്ന കൊള്ളമുതലുകളാണ് ഹലാലായ ഗനീമത്ത് Q 8:69. ആ ഗോത്രങ്ങളിലെ സ്ത്രീകളെ അടിമകളാക്കി ഭോഗിക്കാം. പടയാളികളായ സ്വഹാബിമാർക്ക് പ്രധാന ആകർഷണവും പ്രതിഫലവുമായിരുന്നു സുന്ദരികളായ അടിമ സ്ത്രീകൾ. ഭാര്യമാരെ കൂടാതെ വലം കൈ ഉടമപ്പെടുത്തിയ അടിമ സ്ത്രീകളുമായും ലൈംഗിക ബന്ധം അനുവദിച്ചു (അടിമ സ്ത്രീകൾക്ക് ഭർത്താക്കന്മാർ ഉണ്ടെങ്കിലും) Q 4:24. ദീനീപുരുഷന്മാർക്ക് അടിമച്ചന്തകളിൽ നിന്ന് എത്ര അടിമ സ്ത്രീകളെ വേണമെങ്കിലും വില കൊടുത്ത് വാങ്ങാം, ഭോഗിക്കാം. ഇസ്ലാമിൽ അടിമ സ്ത്രീകളുടെ മുലകൾ മറയുന്ന രീതിയിൽ വസ്ത്രം ധരിക്കാൻ പാടില്ല. അടിമ സ്ത്രീ അരയിൽ ചെറിയൊരു തുണി മാത്രമേ ധരിക്കാൻ പാടുള്ളൂ. അത് അള്ളാഹുവിന്റെ നിയമമാണ്. ദീനീ പുരുഷന് ഒരേ സമയം 4 ഭാര്യമാരെ വെക്കാം. നിലവിലുള്ള 4 ഭാര്യമാരെ മൊഴി ചൊല്ലിയ ശേഷം വേറെ 4 ബാലികമാരെ കെട്ടാം. ദീനീപുരുഷന് മരണം വരെ ഈ പ്രക്രിയ ആവർത്തിക്കാം, അത് ഹലാലാണ്. ഇപ്രകാരം ബഹുഭാര്യത്വം പിന്തുടരുന്ന പുരുഷന്റെ മുൻ ഭാര്യമാരുടെയും മക്കളുടെയും ദുരിതങ്ങളോർത്ത് ദുഃഖിക്കരുത്. :-- പെൺകുട്ടികളുടെ വിവാഹ പ്രായം എത്രയാണെന്ന് ഖുർആനിൽ പറയുന്നില്ല. ദീനീ പുരുഷന് ശിശുക്കൾ മുതൽ ഏത് പ്രായത്തിലുള്ള പെൺകുട്ടികളെയും വിവാഹം കഴിക്കാം. പുരുഷന്മാർക്ക് അള്ളാഹു നൽകിയതാണ് ഹലാലായ ഈ സൗകര്യങ്ങൾ. ഇക്കാലത്തെ ധാർമ്മികതയും വിവാഹ നിയമങ്ങളും അള്ളാഹുവിന്റെ നിയമങ്ങൾക്കെതിരാണ്. ജനാധിപത്യ രാജ്യങ്ങളിലെ സാദാ വിശ്വാസികൾ ദീനീ നിയമങ്ങൾ പാലിക്കാതെ ഇന്നത്തെ ധാർമ്മിക മൂല്യങ്ങൾ സ്വീകരിക്കുന്നു. അത് ഇസ്ലാമിനെതിരാണ് ( തീവ്ര വിശ്വാസികൾക്ക് ഇന്നും ആറാം നൂറ്റാണ്ടിലെ "മഹത്തായ സദാചാരം" ചക്കരയാണ് ). ദീനീ പണ്ഡിതരുടെ എതിർപ്പിനെ അവഗണിച്ച് 1948ൽ UN അടിമത്തം നിരോധിച്ചു. ഇസ്ലാമിന്റെ ആസ്ഥാനമായ സൗദി അറേബ്യയിൽ 1968 വരെ ഹലാലായ അടിമ ഭോഗം തുടർന്നു. കാഫിറുകൾ കൊണ്ടു വന്ന UDHR ഇസ്ലാമിനെ തകർക്കും എന്ന ഭയത്താൽ ഇസ്ലാമിക രാജ്യങ്ങൾ UDHRനെ തള്ളി, പകരം അടിമത്വത്തെ ന്യായീകരിക്കുന്ന CDHR നിർമ്മിച്ച് ഇസ്ലാമിനെ രക്ഷിച്ചു. UN അന്ത്യശാസന നൽകിയതോടെ 1968ൽ സൗദിയിലെ അടിമച്ചന്തകൾ അടച്ചു. ലോകം മുഴുവൻ ശരീഅത്തായാൽ ഹലാലായ അടിമ ഭോഗം തുടരാം (ഇക്കാലത്ത് നമ്മുടെ ഒരു പട്ടാളക്കാരൻ അയൽ രാജ്യത്ത് യുദ്ധത്തിനു പോയി തിരിച്ചു വരുമ്പോൾ അവിടെ ശത്രുപക്ഷത്ത് കൊല്ലപ്പെട്ട സൈനികരുടെ ഭാര്യമാരെയും പെൺമക്കളെയും അടിമകളാക്കി ഇങ്ങോട്ട് കൊണ്ടുവന്നാൽ വീട്ടിലുള്ള ഭാര്യ അയാളെ ചിരവയെടുത്ത് അടിച്ചോടിക്കുവാൻ പാടില്ല എന്ന് ദീനീസ്ത്രീകൾ വിശ്വസിക്കണം).
    ഇസ്ലാം തികച്ചും സ്ത്രീ വിരുദ്ധമായ ഒരു പുരുഷാധിപത്യ മതമാണെന്നും മാനവ വിരുദ്ധമാണെന്നും പറയുന്നവരെ വെറുക്കണം. ഇസ്ലാമിലെ ഭാര്യമാർ ഭർത്താവിന്റെ അടിമകളാണ്. ദീനീഭാര്യമാർ വീടിനകത്ത് ഒതുങ്ങിക്കഴിയണം. ഭാര്യക്ക് പുറത്തു പോകാൻ ഭർത്താവിന്റെ സമ്മതം വേണം. ഭർത്താവിന് ഭാര്യമാരെ തല്ലാം Q 4:34. ഇസ്ലാമിൽ സ്ത്രീക്ക് സ്വത്തവകാശം പുരുഷന്റെ പകുതി മാത്രം. ദീനീ സ്ത്രീയുടെ സാക്ഷ്യത്തിനും പകുതി മൂല്യം മാത്രം. അള്ളാഹു സ്ത്രീക്ക് പകുതി ബുദ്ധിയേ നൽകിയിട്ടുള്ളൂ ! "ഇസ്ലാമിക ശരീഅത്തിൽ സ്ത്രീ ജഡ്ജിയാവാൻ പാടില്ല". മറ്റു മതങ്ങളിൽ സ്ത്രീക്കും പുരുഷനും എല്ലാ അവകാശങ്ങളും തുല്യമാണത്രെ. ഇസ്ലാമിൽ തുല്യത ഹറാമാണ്. ദീനീപെൺകുട്ടികളെ എഴുത്ത് പഠിപ്പിച്ചാൽ അവർ പ്രേമലേഖനമെഴുതുമെന്ന് സമുസ്ത !
    യഥാർത്ഥ ശരീഅത്ത് നടപ്പാക്കിയ അഫ്ഗാനിസ്ഥാനിൽ പെൺകുട്ടികളെ സ്ക്കൂളിൽ വിടുന്നില്ല. അവിടെയാണ് ഒറിജിനൽ ഇസ്ലാം. Q 33:50-53 ൽ നിന്ന് ഇന്നത്തെ മനുഷ്യർക്ക് എന്ത് ധാർമ്മികതയാണ് പഠിക്കാനുള്ളത് എന്ന് ചോദിക്കരുത് ! ഖബറിലെ ലോക്കപ്പ് മർദ്ദനവും നരകത്തിലെ തന്തൂരി ശിക്ഷയും വിശദീകരിച്ച് പണ്ഡിതന്മാർ വിശ്വാസികളെ നിരന്തരം ഭയപ്പെടുത്തണം. എന്നാലേ ഇസ്ലാമിന് നിലനിൽപ്പുള്ളൂ. വിശ്വാസികൾ ഇസ്ലാമിന്റെ ഇരകളാണെന്നും തങ്ങൾമാരും മൊല്ലാക്കമാരും മതം കൊണ്ട് പണമുണ്ടാക്കുന്നവരാണെന്നും പറയാൻ പാടില്ല. ഇസ്ലാം വിട്ടവരെ കൊല്ലണം. ജൂതന്മാരെ വെറുക്കണം. ഇസ്ലാമിൽ ഭീകരതയില്ല എന്നും പ്രചരിപ്പിക്കണം. ഫത്ഹുൽ മുഈൻ, ഉംദ, താരീഖുൽ ഇസ്ലാം, ഫിഖ്ഹുസ്സുന്ന...ഇത്തരം രഹസ്യ ഗ്രന്ഥങ്ങളും ഹദീസുകളും പരസ്യമായി വായിക്കരുത്. ഖുർആനിൽ മനുഷ്യർ ഇപ്രകാരമാണ് (a)വിശ്വാസികൾ (b)അവിശ്വാസികൾ (c)സ്വതന്ത്ര പുരുഷന്മാർ (d)സ്വതന്ത്ര സ്ത്രീകൾ (e)അടിമ പുരുഷന്മാർ (f)അടിമ സ്ത്രീകൾ Q 2:178

    • @fayizkt4595
      @fayizkt4595 Год назад

      നീ കുറെ ശ്രമിക്കുന്നുണ്ടാല്ലോ ഇസ്‌ലാമിനെ തളർത്താൻ😅

    • @Trending_nowadays
      @Trending_nowadays Год назад

      @@fayizkt4595 എല്ലാം തെളിയിക്കാം. അതിനുള്ള തിയ്യതിയും സമയവും തീരുമാനിച്ചോളൂ. എവിടെ വേണമെങ്കിലും വരാം. എത്ര ഫണ്ണിതന്മാരെ വേണമെങ്കിലും കൊണ്ടു വന്നോളൂ. സ്വഹീഹ് ബുഖാരിയും സ്വഹീഹ് മുസ്ലിമും തിർമിദിയും അബൂദാവൂദും സൂനാൻ അന്നസാഇ, കൂടാതെ തഫ്സീറുകളും ഇജ്മാഅ്, ഖിയാസ്, ഫിഖ്‌ഹ് ഗ്രന്ഥങ്ങളും എല്ലാം കൂടി ഒരു ലോറിയിൽ കയറ്റി അങ്ങോട്ടു വരാം. എല്ലാ കിത്താബുകളും പൊതുവേദിയിൽ പരസ്യമായി വായിക്കാം. എവിടെയാണ് വരേണ്ടത് എന്ന് മാത്രം പറഞ്ഞാൽ മതി. എല്ലാം ജനങ്ങൾ അറിയട്ടെ. എന്നിട്ട് ജനങ്ങൾ വിലയിരുത്തട്ടെ. ഫണ്ണിതന്മാരുടെ പുട്ടിയടി കൊണ്ടൊന്നും മതത്തിൽ ഒളിപ്പിച്ചു വെക്കുന്ന അധാർമ്മിക വിഷയങ്ങൾ ഇനി അധിക കാലം ന്യായീകരിക്കാനാവില്ല. ::.

    • @BORN-with-backbone
      @BORN-with-backbone Год назад

      nee idhokke orth nenj potti karayunna oru naal und Anne divasam ellaathinum utharam labhikkum

    • @Trending_nowadays
      @Trending_nowadays Год назад

      @@BORN-with-backbone
      ആദമിന്റെയും ഹവ്വയുടെയും മക്കൾ തമ്മിൽ ഇൻസെസ്റ്റ് ചെയ്തിട്ടല്ലേ അടുത്ത തലമുറ ഉണ്ടായത് ? അതോടെ തീർന്നു ഗോത്ര കഥയിലെ ജനിതക ശാസ്ത്രം ! ഈ പൊട്ടക്കഥ ഒരു പമ്പര വിഡ്ഡിത്തമല്ലേ ? ഈ കഥ പ്രകാരം ആദമിന്റെയും ഹവ്വയുടെയും മക്കൾ തമ്മിൽ ലൈംഗിക ബന്ധത്തിലേർപ്പെട്ടതുകൊണ്ടല്ലേ പിന്നീടുള്ള മനുഷ്യർ ഉണ്ടായത് ? ഇത് മുഴുവൻ മനുഷ്യർക്കും ഒരു അപമാനമല്ലേ ? സൗദി ദൈവം മണ്ണു കുഴച്ചപ്പോൾ അല്പം കൂടി മണ്ണ് കുഴച്ച് മിനിമം 2 ജോഡികളെയെങ്കിലും ഉണ്ടാക്കിയിരുന്നുവെങ്കിൽ ഈ കഥയിലെ ചീത്തപ്പേരും മണ്ടത്തരവും ഒഴിവാക്കാമായിരുന്നു.
      പ്രവാചകന്മാർ എന്ന വെളിച്ചപ്പാടുകളെക്കൊണ്ട് മാനവരാശിക്ക് എന്തു ഗുണമാണുണ്ടായത്? കുറെ കൊലപാതകങ്ങളല്ലാതെ? ആദം മുതൽ 124000 വെളിച്ചപ്പാടുകൾ ഭൂമിയിൽ നിയോഗിക്കപ്പെട്ടു എന്നാണല്ലോ വിശ്വസിക്കുന്നത് ? മാനവരാശിയെ ഭൗതികമായും ആത്മീയമായും നേർവഴിക്കു നയിക്കുവാൻ എന്നല്ലേ പ്രചരണം ? പക്ഷെ അടിമത്തം നിരോധിച്ചിരുക്കുന്നു എന്നോ അടിമത്തം ഹറാമാണെന്നോ ഒരു വാക്കു പോലും ഖുർആനിൽ ഇല്ല ! ഹദീസിലും ഇല്ല! അടിമത്തം നിരോധിക്കാൻ സാധിക്കാത്ത വെളിച്ചപ്പാടുകൾക്ക് പിന്നെ വേറെ എന്തായിരുന്നു പണി ? അടിമത്തം മനുഷ്യത്വ വിരുദ്ധമാണെന്ന് 1948ൽ UN പ്രഖ്യാപിച്ചു. ദൈവത്തിന്റെ സ്വന്തം ഏജന്റുമാരാണെന്ന് സ്വയം അവകാശപ്പെട്ടു വന്ന പ്രവാചകന്മാർക്ക് സാധിക്കാത്ത കാര്യം മനുഷ്യ നിർമ്മിതമായ UNന് സാധിച്ചു. അടിമത്തം നിരോധിച്ചു കൊണ്ട് UN കൊണ്ടു വന്ന UDHR ലെ നിയമങ്ങൾ ഇന്നേ വരെ ഇസ്ലാമിക രാഷ്ട്രങ്ങൾ അംഗീകരിച്ചിട്ടില്ല ! അതിനു പകരം അവർ അടിമ വ്യവസ്ഥയെ ന്യായീകരിക്കുന്ന CDHR നിർമ്മിച്ചു ! വെളിച്ചപ്പാടുകളുടെ കാലത്തും പകർച്ചവ്യാധികളും മഹാമാരികളും ഉണ്ടായിരുന്നു. എന്നിട്ടും അതിൽ ഒരുത്തനും ഒരു വാക്സിനോ മരുന്നോ മനുഷ്യർക്ക് നൽകിയില്ല. എല്ലാ വെളിച്ചപ്പാടുകളുടെ കാലത്തും പേപ്പട്ടികളും പേവിഷബാധയുമുണ്ടായിരുന്നു. പക്ഷെ ഒരു വെളിച്ചപ്പാടും റാബീസ് വാക്സിൻ കണ്ടുപിടിച്ചു തന്നില്ല. ലൂയി പാസ്റ്റർ റാബീസ് വാക്സിൻ കണ്ടു പിടിക്കുന്നതു വരെ ലോകത്ത് ആളുകൾ പേയിളകി മരിച്ചിരുന്നു. എല്ലാ വെളിച്ചപ്പാടുകളുടെ കാലത്തും പാമ്പുകടിയേറ്റ് ആളുകൾ മരിച്ചിരുന്നു. പക്ഷെ ഒരു വെളിച്ചപ്പാടും ആന്റിവെനം കണ്ടുപിടിച്ചില്ല ! വെളിച്ചപ്പാടുകടെ കുട്ടികൾക്കും വാക്സിൻ ലഭിക്കാതെ ശിശുമരണങ്ങൾ സംഭവിച്ചിരുന്നു . ഉദാ: ഈജിപ്ത് രാജാവ് സമ്മാനമായി കൊടുത്തയച്ച മാരിയത്തുൽ ഖിബ്ത്തിയ്യ എന്ന അടിമ സ്ത്രീയിലുണ്ടായ ഇബ്രാഹിം എന്ന കുട്ടി രണ്ടാമത്തെ വയസ്സിൽ മരണപ്പെട്ടു (ഇസ്ലാമിലെ അടിമ സ്ത്രീ എന്നാൽ ഭാര്യയല്ല എന്ന രഹസ്യം പ്രത്യേകം ഓർക്കുക) ഇക്കഴിഞ്ഞ നൂറ്റാണ്ടിൽ കാഫിറുകളായ മനുഷ്യ സ്നേഹികളാണ് എല്ലാ വാക്സിനുകളും ആധുനിക മരുന്നുകളും കണ്ടുപിടിച്ചത് ! അതിനു ശേഷമാണ് പകർച്ച വ്യാധികൾക്കും മഹാമാരികൾക്കും പരിഹാരമുണ്ടായത്. അറബ് രാഷ്ട്രങ്ങളിൽ ഇന്നേ വരെ ഒരു വാക്സിനോ മരുന്നോ കണ്ടുപിടിച്ചിട്ടില്ല. അവസാനമായി കോവിഡ് വാക്സിൻ വികസിപ്പിച്ചതും കാഫിറുകളായ മനുഷ്യ സ്നേഹികളാണ്. ശാസ്ത്രത്തിന് ഏറ്റവുമധികം പുരോഗതിയുണ്ടായ കഴിഞ്ഞ 300 വർഷങ്ങൾക്കിടയിൽ സ്വന്തമായി ഒരു ഉപകരണമോ, മരുന്നോ , വാക്സിനോ ഇസ്ലാമിക രാജ്യങ്ങൾ ലോകത്തിന് നൽകിയോ? സ്വന്തമായി ഒരു മൊട്ടുസൂചിയെങ്കിലും കണ്ടുപിടിച്ച ഒരു ഇസ്ലാമിക രാജ്യത്തിന്റെ പേര് പറയാമോ? ഇസ്ലാമിക രാജ്യങ്ങളിൽ കണ്ടുപിടിച്ച ഏതെങ്കിലുമൊരു ടെക്നോളജിയോ ഉപകരണമോ മരുന്നോ വാക്സിനോ നമ്മൾ ഇന്ന് ഉപയോഗിക്കുന്നുണ്ടോ ? ഇല്ല ! എന്തുകൊണ്ട് ? അതിനു തടസ്സം ഈ മതമല്ലാതെ മറ്റെന്താണ് ? ഇസ്ലാമിക രാജ്യങ്ങളിൽ ശാസ്ത്ര പഠനത്തിനുള്ള മുന്തിയ സർവ്വകലാശാലകളോ, ഗവേഷണ സ്ഥാപനങ്ങളോ, ലബോറട്ടറികളോ ഇല്ല. ഇനി ഉണ്ടായാലും വലിയ പ്രയോജനമൊന്നുമില്ല. കാരണം ഏതെങ്കിലുമൊരു വിഷയത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഊണും ഉറക്കവുമൊഴിച്ച് നിരന്തരമായ പരീക്ഷണ നിരീക്ഷണ ഗവേഷണങ്ങൾ നടത്തുവാൻ ഈ മതം സമ്മതിക്കുന്നില്ല. 3 വയസ്സു മുതൽ മദ്രസകളിലൂടെ മസ്തിഷ്ക്കത്തിലേക്ക് അടിച്ചേൽപ്പിക്കുന്നതാണല്ലോ ഖബറിലെ ലോക്കപ്പ് മർദ്ദനവും നരകത്തിലെ തന്തൂരി ശിക്ഷയും? ആജീവനാന്തം ആ ഭയം കാരണം പുട്ടിന് തേങ്ങയിടുന്നതു പോലെ ഇടയ്ക്കിടക്ക് ആരാധനക്ക് വേണ്ടി ഓടണ്ടേ? ഇതിനിടയിൽ എന്ത് ശാസ്ത്ര ഗവേഷണം ? ആരാധിച്ചില്ലെങ്കിൽ സൗദി അറേബ്യക്കാരുടെ ഗോത്ര ദൈവം നരകത്തിലിട്ട് പൊരിക്കില്ലേ ? പിന്നെയെന്ത് ശാസ്ത്രം ?🤣🤣

  • @MuhammadAli-io4vj
    @MuhammadAli-io4vj Год назад

    😂😂😂😂😂😂😂😂😂😂 comedy

  • @AliAli-gf9wz
    @AliAli-gf9wz 6 месяцев назад

    Ivan pishajan valayil veezharuth

  • @samhan1929
    @samhan1929 Год назад

    വഹാബികളും, സയണിസ്റ്റുകളും ഒന്നാണെന്ന് പലസ്‌തീൻ യുദ്ധം തെളിയിച്ചില്ലേ ?

    • @MohummedM.s
      @MohummedM.s 9 месяцев назад

      പറയുന്ന വിഷയങ്ങൾക്ക് മറുപടി പറയൂ അതിന് കഴിയില്ലെങ്കിൽ മിണ്ടാതിരിക്കും

    • @samhan1929
      @samhan1929 9 месяцев назад

      വഹാബികൾ മുസ്ലി വിരുദ്ധർ ആണ്, എന്തിനാണ് മുസ്ലിങ്ങൾ മുസ്ലിം വിരുദ്ധരുമായി മുസ്ലിം കാര്യങ്ങൾ സംസാരിക്കുന്നതു
      @@MohummedM.s

  • @ashrafmv3762
    @ashrafmv3762 Год назад +2

    ബാലുശ്ശേരി ക്കു ഒരു വാലിന്റെ കുറവുണ്ട് 😄
    ഇയാൾക്ക് മദനിന്റെ ഗതി വരുമോ ? 🤔

  • @kvrafee6913
    @kvrafee6913 Год назад +2

    തൊണ്ട പൊട്ടിക്കാതെ എത്ര രസത്തിൽ പ്രസംഘിക്കാം... എന്തിനു അട്ടഹാസിച്ചു class എടുക്കണം

  • @AliKp-d4h
    @AliKp-d4h Год назад

    ബാലുശ്ശേരി അത് മുഴുവനും കേൾക്കൂ കാര്യങ്ങൾ അറിയാതെ കുറുക്കൻ തിരിഞ്ഞു നോക്കുന്നതുപോലെഅല്ല മൊയ്തീൻ മാല അതു മുഴുവനും കേട്ടാൽ മനസ്സിലാവുള്ളൂ ബാലുശ്ശേരി മനസ്സിലാവുകയുള്ളൂ ബാലുശ്ശേരി

  • @underworld2770
    @underworld2770 10 месяцев назад

    ബാലുശ്ശേരിസാഹിബിനു ഖുർആൻ ശരിക്ക് ഓതാൻ പോയിട്ട് ഖുർആൻ എന്ന് തെറ്റില്ലാതെ പറയാൻ പോലും കഴിയില്ലെന്ന്പറഞ്ഞാൽ ദേഷ്യംപിടിക്കരുത്..........

  • @raoofmk910
    @raoofmk910 Год назад +2

    ഇയാൾ മരപൊട്ടൻ ആണ് 😁

  • @Kunjumon-rr6uz
    @Kunjumon-rr6uz 10 месяцев назад

    താങ്കൾക്ക് ചെങ്കല്ല് വെട്ടാൻ പോകുന്നത് തന്നാ നല്ലത്

  • @ubaidullahcm6667
    @ubaidullahcm6667 Год назад +3

    മ റുപടി അർഹിക്കുന്ന ഒരുചോദ്യവും കേ ട്ടില്ല

    • @Abdulmajeed-xk5lc
      @Abdulmajeed-xk5lc Год назад +2

      അതായത് അല്ലാഹുവിന്റെ കലാമായ, നബി (സ )യുടെ മുഅജിസത് ആയ പരിശുദ്ധ ഖുർആനും, ഒരു മനുഷ്യൻ മറ്റൊരു മനുഷ്യനെക്കുറിച്ച് എഴുതിയതും ഒരു പോലെയാണ് എന്ന് വിശ്വസിക്കുന്നവനാണ് നീ എന്നർത്ഥം അല്ലെ?

    • @arshiyanasrin1214
      @arshiyanasrin1214 Год назад

      ചെവി മാത്രം ഉപയോഗിച്ചത് കൊണ്ടാണ്. തല കൂടി പ്രവർത്തിച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ. ശ്രമിക്കു ഒരുപക്ഷെ വിജയിക്കുമായിരിക്കും. ഞാൻ. മാഷാഅല്ലാഹ്‌

    • @gamemaster7z
      @gamemaster7z Год назад

      Ubaid ikkaa😂❤
      Prasangam കേട്ടു എന്നറിഞ്ഞതിൽ സന്തോഷം❤❤

    • @sirajsirajali4933
      @sirajsirajali4933 Год назад

      ഞാനും നിന്നെപോലെയായിരുന്നു.. പക്ഷെ അമ്പലനടയിലെ കുര എന്നു ശിഹാബ് പറഞ്ഞപ്പോ ചെറിയൊരു മാറ്റം.. സമസ്ത ഒരിക്കലും നബിമാരുടെ പാരമ്പര്യം ഇല്ല എന്ന് ഇതിൽ നിന്ന് എനിക്കു മനസ്സിലായി.. നിങ്ങളെ പടച്ചവൻ സഹായിക്കട്ടെ..

  • @badrudeenpanalam7860
    @badrudeenpanalam7860 9 месяцев назад

    ഖുർആൻ നിഷേധിച്ച ബാലുശേരി... നമ്മുടെ വിശ്വാസം പോകും

  • @nihnas1
    @nihnas1 Год назад +2

    ജിന്ന് കേറിയ ബാലു

    • @MohummedM.s
      @MohummedM.s 9 месяцев назад

      മറുപടി പറഞ്ഞു പോകരുത് ഉത്തരം മുട്ടി പോകും

  • @kvrafee6913
    @kvrafee6913 Год назад +1

    അട്ടഹാസിക്കല്ലാ

    • @shefilmonu90
      @shefilmonu90 Год назад

      Ijjadi kurafathin nere attahaasam iniyum uyarum .ath thudarnnu kondirikkum..kuru pottiyitt karyamilla.vayil Mann veezhum mumb deen padikkan nokku....

    • @sulaimanva1630
      @sulaimanva1630 Год назад

      നൊടിയാതെ പ്രഭാഷണം കേൾക്കടോ ഖുറാഫി

  • @unais.aunais3837
    @unais.aunais3837 Год назад

    അയ്യേ

  • @saifunneesa9785
    @saifunneesa9785 Год назад +1

    മഹ് യുദ്ദീൻ മലം ആണ് അത്

    • @shefeekea2019
      @shefeekea2019 Год назад

      നിഷ്കളങ്കർ ആയ സത്യ അനേഷികൾക്ക് മാത്രം ആണ് ഖുർആൻ നും മുഹ്യുദീൻ മാലയും തിരിയുക ഒള്ളു 🤲🤲 ബാലുശ്ശേരി എന്താണ് പറയുന്നത് എന്ന് പുള്ളിക്ക് പോലും പോലും തിരിയുന്നില്ല

    • @shefeekea2019
      @shefeekea2019 2 месяца назад

      ഇപ്പോൾ ബാലുശ്ശേരി യുടെ അവസ്ഥ എന്താ സഹോദരി പടച്ചോൻ കാക്കട്ടെ 🤲🏻

  • @kvrafee6913
    @kvrafee6913 Год назад +2

    ഈ ബാലുശ്ശേരി, വല്ലാതെ നീട്ടി വലിച്ചു പ്രസംഗം ചെയ്യുന്നു.

  • @pookoyathangal6496
    @pookoyathangal6496 Год назад

    Yivanentha gorojanam kurachu kooduthalundo.prasangikkumbol avantey manimelpottu kerunnundallo.

  • @MpkazharymundakkuttyMpkazhary
    @MpkazharymundakkuttyMpkazhary Год назад

    ഇവനെ നിരോധിച്ചാൽ കേരളം സംസ്കാരം കൊണ്ടു് നന്നാവും

  • @nihnas1
    @nihnas1 Год назад +1

    , ആളുകളുടെ കാശ് തിന്നുന്ന ജിന്ന് ബാലു

  • @pookoyathangal6496
    @pookoyathangal6496 Год назад

    Yivantey thaadikku thee yidanam.avantey punnakkiley thaadi.

  • @SHUHAIB.U
    @SHUHAIB.U Год назад +5

    Masha Allah

  • @thalhathtaj9135
    @thalhathtaj9135 Год назад

    😊😊😅😊😅😊😅😅😊😅😊😊😊😊😊😊😅😊😅😊