How to calculate Heart Rate?How to identify ECG is normal/abnormal?ഇസിജിയിലേയ്ക്കൊരു എളുപ്പവഴിpart6.

Поделиться
HTML-код
  • Опубликовано: 2 ноя 2024

Комментарии • 64

  • @gigithomas3482
    @gigithomas3482 11 месяцев назад +2

    Explaining very nicely. I heard many.But today only i understood everything clearly.God bless you 🎉

    • @vimalavlogs5514
      @vimalavlogs5514  11 месяцев назад

      Thank you gigithomas for your inspiring words🥰

  • @simiantony3570
    @simiantony3570 Год назад +3

    Beautiful presentation, Very useful🙏Thank you 😍

  • @allahuakbar760
    @allahuakbar760 8 месяцев назад +1

    ഹലോ
    എനിക്ക് 28 വയസാണ്. കഴിഞ്ഞ ഒന്നുരണ്ട് ആയ്ചയായി എനിക്ക് ശക്തമായ നെച്ചു വേദനയാണ്. ഒരാഴ്ച മുന്നേ ഒരു ഡോക്ടറെ കണ്ടു ഗ്യാസിന്റെ വേദനയായിരിക്കുമെന്ന് പറഞ്ഞ് tablet തന്നു. But വേദന ഒരു കുറവുമില്ല ശ്വാസം കഴിക്കുമ്പോൾ വല്ലാത്ത വേദന അനുഭവപ്പെടുന്നു. അങ്ങനെ ഒരാഴ്ച ഗുളിക കുളിച്ചിട്ടും മാറ്റമില്ല. ഇന്നലെ വേദന നല്ലതുപോലെ കൂടിയപ്പോൾ വീണ്ടും ഡോക്ടറുടെ അടുത്ത് പോയി. Ecg എടുക്കാൻ പറഞ്ഞു. അതിൽ ചെറിയൊരു varietions ഉണ്ടെന്ന് പറയുകയും ഇപ്പോൾ തന്നെ ഒരു കാർഡിയോളജിസ്റ്റിനെ കാണാനും പറഞ്ഞു. അങ്ങനെ ഡോക്ടർ പറഞ്ഞ ആശുപത്രിയിൽ ഞങ്ങൾ അപ്പോൾ തന്നെ പോയി. അവിടുന്ന് പറഞ്ഞു ECG യിൽ ഒരു കുഴപ്പവുമില്ല കുറച്ച് സമയം ഇവിസ്റ്റികഷൻ ചെയ്യാം എന്ന് പറഞ്ഞു. എമർജൻസി റൂമിൽ കിടത്തി. വേറൊരു ഡോക്ടർ പറഞ്ഞു ഇസിജി യിൽ ചെറിയ varietion und ഒന്നുകൂടി എടുത്തുനോക്കാൻ പറഞ്ഞു. അങ്ങനെ അതിലും ചെറിയൊരു varietions ഉണ്ടെന്ന് പറഞ്ഞു. ബ്ലഡ്‌ ടെസ്റ്റ്‌ ചെയ്യാൻ ആവശ്യപ്പെട്ടു. Tropomine result -ve aan. അത്കൊണ്ട് കുഴപ്പമൊന്നുമില്ല എന്ന് പറഞ്ഞു. എന്തായാലും കാർഡിയോളജിസ്റ്റിനെ ഒന്ന് കാണുന്നത് നല്ലതാണെന്നു പറഞ്ഞു. മെഡിക്കൽ ഇൻഷുറൻസ് ഇല്ലാത്തത് കൊണ്ട് ഒരുപാട് ക്യാഷ് ആകുമെന്നും ആദ്യം കാണിച്ച ക്ലിനിക്കിൽ കാണിച്ചാൽ അത്ര വലിയ എമൗണ്ട് ആകില്ലെന്നും പറഞ്ഞു. അതായത് ഞാൻ സൗദിയിൽ വിസിറ്റിംഗിന് വന്നതാണ് അതുകൊണ്ട് മെഡിക്കൽ ഇൻഷുറൻസ് ഇല്ല.അങ്ങനെ ഞങ്ങൾ വീണ്ടും ആദ്യം കാണിച്ച ക്ലിനിക്കിൽ പോയി അപ്പോൾ അവിടെ വേറൊരു ഡോക്ടർ ആയിരുന്നു. ഡോക്ടർ പറഞ്ഞു ഇതിൽ ഒരു കുഴപ്പവും ഇല്ല.ആരാണ് ഇങ്ങനെയൊക്കെ പറഞ്ഞതൊന്നും നോർമൽ ആണെന്നും Mascular pain ആണ് എന്നും pain killer കഴിച്ചാൽ മാറുമെന്നും പറഞ്ഞു. But വേദന ചിലസമയം നന്നായി എടുക്കുന്നു വിയർക്കുന്നു തളരുന്നു. എന്തായിരിക്കും ഇത്. ഒന്ന് പറഞ്ഞു തരാമോ. വിസിറ്റിങ് വിസയ്ക്ക് വന്നത് കൊണ്ട് മെഡിക്കൽ കാർഡും ഇല്ല അതുകൊണ്ട് ഇവിടെ കാണിക്കൽ affordable അല്ല. നാട്ടിൽ പോകാം എന്ന് കരുതി ഇരിക്കുകയാണ്. എന്തായിരിക്കും ഇങ്ങനെ pain varunnath.അറ്റക്കിന്റെ pain രണ്ടാഴ്ചയൊക്കെ ഉണ്ടാകുമോ mascular pain തന്നെ ആയിരിക്കുമോ എന്തെങ്കിലും ഒരു മറുപടി പ്രതീക്ഷിക്കുന്നു......

    • @vimalavlogs5514
      @vimalavlogs5514  7 месяцев назад

      നാട്ടിൽ വന്നിട്ട് ഒരു കാർഡിയോളജിസ്റ് നെ കണ്ട്‌, detailed check up നടത്തണം. Same symptoms വീണ്ടും ഉണ്ടാകുന്നതു കൊണ്ടാണ്.

    • @latheeflathi4766
      @latheeflathi4766 3 месяца назад

      HR bpm 81
      PR ms 130
      QRS ms 116
      QT /QTC ms 363/420
      P/QRS /T AXES deg 70/62/70
      RV5/SV1 mv 0.85/0.53
      RV5+SV1 mV 1.38
      ഇതിൽ വല്ല കുഴപ്പം ഉണ്ടോ

  • @jancyasif7582
    @jancyasif7582 Год назад +2

    Can you suggest a good simple book for ECG study, the video was really usefull

    • @vimalavlogs5514
      @vimalavlogs5514  Год назад

      Thank you Jancy. You can refer ECG Made easy book.

    • @jancyasif7582
      @jancyasif7582 Год назад

      Hampton or Athul luthra? Which one is good, thankyou for your reply👍

  • @arathybijeesh2054
    @arathybijeesh2054 2 года назад +8

    നന്നായി പറഞ്ഞു തരുന്നുണ്ട്, താങ്ക്സ് 🙏🙏🙏🙏🙏

  • @dhanalekshmi8666
    @dhanalekshmi8666 Год назад +1

    Mam njan oru Radiology student aanu. ee video enekku orupadu help aayi pettannu learn cheyyan patti

  • @ManjuGanesh-u5x
    @ManjuGanesh-u5x 28 дней назад

    HR:81bpm
    P: 119 ms
    PR: 186 ms
    QRS: 75 ms
    QT/QTc: 384/448 ms
    P/QRS/T: 74/58/78
    RV5/SV1: 1.005/0.398
    ഇതിൽ എന്തെങ്കിലും കുഴപ്പം ഉണ്ടോ??
    PLEASE REPLY

  • @anaghak7677
    @anaghak7677 8 месяцев назад

    Madam oru doubt chodikatte ente ecg il pen kond mark cheythu figuril..it enthe kilum problem ondo

  • @mohammedfarook2575
    @mohammedfarook2575 Год назад +1

    Madam ende ecg report oru vattam eduttappol lift artry possible abnormal 1 month later eduttappol right artry possible abnormal kanikkunnu Ith end kondan madam

    • @vimalavlogs5514
      @vimalavlogs5514  Год назад

      Thank you for your comment. Please consult with doctor.

  • @sijireno
    @sijireno 2 года назад +3

    Wow super!! it is very informative and presentation is so Pritty.

  • @dog73628
    @dog73628 4 месяца назад +1

    Ente ecg il hr 250 ms ennu kandu ,ithu problem aano

    • @vimalavlogs5514
      @vimalavlogs5514  4 месяца назад

      yes. Of course.please consult with doctors

  • @nishakr4509
    @nishakr4509 Год назад +1

    ECG 2 varsham mumb eduth athil abnormal ECG aayirunnu enthanath anything to worry

  • @mariageorge9604
    @mariageorge9604 9 месяцев назад +1

    Extra ordinary performance in the world Hats off dear

  • @AllInone-kj2ht
    @AllInone-kj2ht 2 месяца назад +1

    Prgnancy time 141 bpm koodthal aano

  • @ramakrishnanramakrishnan5875
    @ramakrishnanramakrishnan5875 Год назад +1

    Good.

  • @rajeenarasvin9306
    @rajeenarasvin9306 Год назад +1

    Ecg v4variation ithu prashnamano.dr onnum paranjila

    • @vimalavlogs5514
      @vimalavlogs5514  Год назад

      Please consult with doctor. He will correlate with clinical findings.

  • @supercilous9523
    @supercilous9523 8 месяцев назад

    Need report to physician confirm after the escg

  • @ayshussworld6015
    @ayshussworld6015 Год назад +1

    ന്റെ ecg report ഇൽ 611 flattened T wave (v6) എന്ന് കാണിച്ചു അതിന്റെ അർത്ഥം ntha

    • @vimalavlogs5514
      @vimalavlogs5514  Год назад

      Can you consult with doctor.

    • @ayshussworld6015
      @ayshussworld6015 Год назад +1

      @@vimalavlogs5514 കാണിച്ചു കുഴപ്പം ഇല്ലന്ന് paranju

    • @irfanamohammed9946
      @irfanamohammed9946 Месяц назад

      Sinus rhythem
      Prolonged p-wave

  • @shanikuksntoks3093
    @shanikuksntoks3093 3 месяца назад +1

    👍👍

  • @bhagyalakshmi4589
    @bhagyalakshmi4589 Год назад

    Ecg report il T wave abnormality enn kanunnu.. Eth problem aano? Plz tell

  • @nursingmanthra2251
    @nursingmanthra2251 2 года назад

    very goodinformation

  • @Kaleshk-tp5ve
    @Kaleshk-tp5ve Год назад

    V good madam thank you somuch

  • @ourparudeesa3901
    @ourparudeesa3901 8 месяцев назад

    Ecgl T wave abnormal aanengil endaanu

  • @kik722
    @kik722 Год назад +1

    Thanks

  • @syamkanth7686
    @syamkanth7686 2 года назад +1

    Awesome presentation

  • @babitatina754
    @babitatina754 2 года назад

    Very nice maam

  • @musthafavatothil
    @musthafavatothil Год назад +1

    Ningalkum. PanAm. Sambadhikam ith. Pole. Ella. Lab. Ripportukalu. Sadharana. Kkaril. Ethikkukayanenkil

  • @jesna1754
    @jesna1754 2 года назад +1

    Super....

  • @medicalknowledge7950
    @medicalknowledge7950 2 года назад

    Can u make subtitles available?