ഹൃദയമിടിപ്പ് കൂടുതലാണോ കുറവാണോ?❤️Is Your Heart Rate Normal, Fast or Slow?🩺Malayalam

Поделиться
HTML-код
  • Опубликовано: 7 фев 2025

Комментарии • 436

  • @bijithp4736
    @bijithp4736 2 года назад +13

    നല്ല ഡോക്ടർ രോഗവിവരങ്ങൾ പേടിപ്പിക്കാതെ പറഞ്ഞു തന്നു ബിഗ്‌ സല്യൂട്ട് സർ

  • @shobhaviswanath
    @shobhaviswanath 3 года назад +38

    Dr..prasun..
    താങ്കൾ എത്ര simple ആയിട്ടാണ് എല്ലാം describe ചെയ്യുന്നത്...
    ഒരു നല്ല teacher കുഞ്ഞുങ്ങൾക്ക് lessons പറഞ്ഞു കൊടുക്കും പോലെ..
    എത്ര മാത്രം humble ആണ് താങ്കൾ
    Dr..നമ്മുടെ body യേ കുറിച്ച് പറഞ്ഞു തരുമ്പോൾ ആണ് നമ്മുടെ ശരീരത്തിന്റെ mechanism ഒരു അദ്‌ഭുതം ആയി തോന്നുന്നത്..
    Expecting, more, from you

  • @ajikumarr8496
    @ajikumarr8496 Год назад +2

    ഇതാണ് റിയൽ ഡോക്ടർ ♥️ വളരെ ഈസിയായി കാര്യങ്ങൾ പറഞ്ഞു തന്നു നന്ദി ഡോക്ടർ 🙏🏻, ഞാൻ ദുബായിയിൽ ആണ് വർക്ക് ചെയ്യുന്നത്, വയസ്സ് 45 ഇന്ന് ഇസിജി ടെസ്റ്റ്‌ എടുത്തു dr പറഞ്ഞു 56 ആണെന്ന് ഹാർട്ട്‌ ബീറ്റ്, കാർഡിയോളജിസ്റ്റിനെ കാണാൻ റെഫർ ചെയ്തു , ഇപ്പോൾ എന്റെ പേടി മാറി ♥️♥️

  • @usmanmukkandath9575
    @usmanmukkandath9575 3 года назад +6

    40 വയസ്സിൽ തന്നെ പ്രഷറിന് മരുന്ന് കഴിക്കാൻ തുടങ്ങിയതാണ്. ( ഇപ്പോൾ 61) താങ്കളുടെ എല്ലാ വീഡിയോകളും വളരെ ഉപകാരപ്രദമാണ്. Thank you Doctor.

  • @krishnakallyani6121
    @krishnakallyani6121 2 года назад +2

    🙏🏾🙏🏾വളെരെ ലളിതമായി ഡോക്ടർ പറഞ്ഞു തന്നു. കുറേ സംശയം മാറി കിട്ടി. നന്ദി സാർ 🙏🏾🙏🏾🙏🏾

  • @srksrd374
    @srksrd374 2 года назад +2

    Thanks dr. വളെരെ ഉപകാരപ്രദമായ വിഡിയോ താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ 🥰

  • @abdulkadertpc8609
    @abdulkadertpc8609 3 года назад +45

    വളരെ നല്ല മനസ്സ് അല്ലാഹു ഇനിയും വിശാലമാക്കട്ടെ.

    • @yatra3690
      @yatra3690 3 года назад

      Hee andu vesalam

  • @mohanchanassery7866
    @mohanchanassery7866 Год назад +1

    എന്തൊരാശ്വാസം വെറുതെ പേടിച്ചു. നല്ല ഉപകാര പ്രദമായ വീഡിയോ.

  • @fathah845
    @fathah845 Год назад +3

    Valuable information... Thank you ❤

  • @umeshmr-pd5ur
    @umeshmr-pd5ur 4 месяца назад

    എത്ര മനോഹരം ആയി സർ അവതരിപ്പിച്ചേ god bless u doctr

  • @elzybenjamin4008
    @elzybenjamin4008 7 месяцев назад +1

    VERY VALUABLE MESSAGE🙏🙏THANK YOU DR.🙏🙏

  • @marykuttyvarghese4733
    @marykuttyvarghese4733 4 месяца назад

    വളരെ നന്ദി ഡോക്ടർ🙏🏼. എന്റെ കുറെ സംശയങ്ങൾക്കുള്ള മറുപടിയായി.

  • @salahudeen7912
    @salahudeen7912 3 года назад +1

    വളരെ വിലപ്പെട്ട അറിവ് ഞാൻ എത്രയോ കാലമായി ഈ ഒരു കാര്യത്തിൽ വ്യാകുലനാണ്. Dr ഞാൻ മറക്കില്ല . കാരണം എത്രയോ ഡോക്ടർ മാരെ കണ്ടിരിക്കുന്നു. ആരും ഇതുപോലെ ഡീറ്റെയിൽസ് ആയി പറഞ്ഞു സമാധാനം തന്നിട്ടില്ല.excre time 120rest time 65to70/mnt

  • @fasifasila3837
    @fasifasila3837 Месяц назад +2

    ഹാർഡ്ബീറ്റ് ഇടക് നില്കുന്നത് എന്തുകൊണ്ട ഇടക് കയ്യിമ്മേൽ നോക്കുമ്പോൾ അറിയുന്നുപോലുമില്ല

  • @BijuManatuNil
    @BijuManatuNil 2 года назад +2

    എനിക്ക് ആംഗ്‌സിറ്റി പാനിക് അറ്റാക്ക് ഒക്കെ വന്നപ്പോൾ ഹാർട്ട് റെയിട്ട് നൂറ്റി അറുപതു ഒക്കെ വന്നു പ്രെഷർ 100 /150 ആയി പിന്നെ ആങ്‌സിറ്റി ചികിൽസിച്ചു കുറഞ്ഞപ്പോൾ റെസ്റ്റിംഗ് സമയത്തു 50...60 ഒക്കെ ആണ് പ്രെഷർ 60/110 ആയി ഇപ്പൊ സ്ഥിരം അങ്ങനെ ആണ് പ്രെഷർ ഞാൻ ഡെയിലി ഒരു മണിക്കൂർ ഭയങ്കര സ്പീഡിൽ നടപ്പ് ജിംനാസ്റ്റിക് വെയിറ്റ് വ്യായാമങ്ങൾ കഠിനമായി ചെയ്യും ഡോക്ടർ പറഞ്ഞത് അതാണ് ഇങ്ങനെ കുറഞ്ഞിരിക്കുന്നത് എന്നാണ് ഞാൻ കാർഡിയോളജി ഡോക്ടറെ കണ്ടു ട്രെഡ്മിൽ ഒക്കെ ചെയ്തു നോക്കി ഒരു കുഴപ്പം ഇല്ലെന്നാണ് പറഞ്ഞത് 😍😍😍😍😍

  • @firozk3457
    @firozk3457 8 месяцев назад

    I love your talking style, last one 2 hrs searching the heartbeat vedios, but it’s increase my heartbeat. You made it calm.

  • @sunilcheriankwt
    @sunilcheriankwt 3 года назад +4

    എന്റെ ഹാർട്ട്‌ റേറ്റ്‌ ചെറുപ്പം മുതലേ 45-55 റേഞ്ച്‌ ആണ്‌. മറ്റ്‌ കുഴപ്പങ്ങൾ ഒന്നുമില്ലങ്കിലും. കഴിഞ്ഞ 2 വർഷമായി ബിപിയുണ്ട്‌ അതിനു മരുന്ന് കഴിക്കുന്നു.

  • @shahiduk6300
    @shahiduk6300 2 года назад +6

    Resting BPM 90 to 100
    After moderate walk BPM 130 to 140
    After rigerouse excercise BPM 160 to 180
    Age 36

  • @adhulcreature4662
    @adhulcreature4662 2 года назад +3

    Thank you this use ful messeges

  • @Abdullavm-v5r
    @Abdullavm-v5r 3 месяца назад

    നിങ്ങൾ ഒരു ഡോക്ടർ മാത്രമല്ല നല്ലൊരു അധ്യാപകൻ കൂടിയാണ്... ❤❤

  • @mohandasparambath9237
    @mohandasparambath9237 3 года назад +14

    Your explanation and advices are..much useful to everyone. Also you provide a lot of confidence, and guidance. Hats off to you..👌👍😄

  • @ചന്ദ്രൻ-ങ4ഗ
    @ചന്ദ്രൻ-ങ4ഗ 8 месяцев назад

    55 പൾസുള്ള എനിക്ക് ടെൻഷൻ മാറി നന്ദി ഡോ. ക്ടർ നല്ല അവതരണം

  • @devicp3631
    @devicp3631 Год назад +1

    Thanks ഡോക്ടർ ഇത്രയുനേരം ഞാൻ ടെൻഷനിലായിരുന്നു കാരണം ഇന്ന് കുറച്ചു ടെസ്റ്റുകൾ നടത്തി അപ്പോ അവര് പൾസ് കുറവാണോന്നു സംശയം പറഞ്ഞു.ഇപ്പോ എന്റെ ടെൻഷൻ കുറഞ്ഞു.

  • @haneefamalikayil7358
    @haneefamalikayil7358 3 года назад +1

    ലളിതമായി പറഞ്ഞു. വളരെ ഉപകാരപ്രദം

  • @sreekumarpg765
    @sreekumarpg765 3 года назад +2

    Useful advice. Thank you doctor.

  • @vanajakslc469
    @vanajakslc469 Год назад

    Thanks doctor. നല്ല presentation.
    എന്റെ husband നു 50നു താഴയാണ്
    ഹാർട്ട്‌ ബീറ്റ്.
    ഈ viedo കണ്ടപ്പോൾ ടെൻഷൻ കുറഞ്ഞു.

  • @safiyamn5620
    @safiyamn5620 2 года назад

    വളരെ നല്ല ഉപദേശം ഒരുപാട് നന്ദി ദൈവം അനുഗ്രഹിക്കട്ടെ.

  • @ashrafponnus862
    @ashrafponnus862 Год назад

    very informative message
    Thank you Doctor ❤

  • @sunilnesansantha5473
    @sunilnesansantha5473 2 месяца назад

    നല്ല രീതിയിൽ വിശദികരിച്ചു നന്ദി 🙏🏻.

  • @bejoyrodrigues3318
    @bejoyrodrigues3318 2 года назад

    താങ്ക്സ് സർ, കുറെ നാളായി പേടിച്ചിരുന്ന കാര്യമായിരുന്നു രാവിലെ എണീറ്റ് ബാൻഡ് നോക്കുമ്പോ എന്റെ ഹാർട്ട്‌ റേറ്റ് 45 ഒക്കെ കാണിക്കാരുണ്ടായിരുന്നു, ഇപ്പൊ പേടി മാറി...

  • @neethuhazel3248
    @neethuhazel3248 2 года назад

    Thank you doctor...valare upakarapetta karyyam aanu paranju thanne 🙏🏻🙏🏻🙏🏻🙏🏻

  • @subaithabasheer4818
    @subaithabasheer4818 3 года назад +3

    Allahu monu aayussum arogiyavum nalgi anugrahikattay.ameen

  • @kuriachanthannickamattathi2459

    Thank you for valuable explanation and God bless you

  • @sibymatheww
    @sibymatheww 3 года назад +4

    Awesome doctor ❤

  • @MohanDas-cu8of
    @MohanDas-cu8of 2 года назад

    എനിക്ക് പലപ്പോഴും പൽസ് 50 തിനോടടുത്ത് വരാറുണ്ടായിരുന്നു ഞാൻ Bpയ്ക്കും cholesterol നും മരുന്ന് കഴിക്കുന്നുണ്ട്. അങ്ങയുടെ വിവരണം വളരെ ഉപകാരപ്രദമായി.thank you so much Dr.

  • @SajilSreedhar-jt3fw
    @SajilSreedhar-jt3fw 9 месяцев назад

    Good explanation ❤

  • @nazarnazrkv6192
    @nazarnazrkv6192 3 года назад +4

    ഉറങ്ങി എഴുന്നേൽക്കുമ്പോൾ ശരീരം നല്ല രീതിയിൽ മിടിപ്പ് അനുഭവപ്പെടുന്നു അത് എന്ത് കൊണ്ടാണ്

  • @gopikakg1366
    @gopikakg1366 Год назад

    എനിക്ക് പയങ്കര ചങ്ക് ഇടിപ്പാണ്.പയങ്കര അസ്വസ്ഥതയും ഉണ്ട്. നന്നായി കിതക്കുന്നുമുണ്ട്

  • @sreekalaajoykumar9406
    @sreekalaajoykumar9406 2 года назад

    Informative video.Thank you.

  • @sofiya-ashraf
    @sofiya-ashraf Год назад

    എന്റെ 8 മാസമായ മകൾക് 202 ആയിരുന്നു 😮😢We have overcome a very scary situation

  • @gaming_yu7775
    @gaming_yu7775 Год назад +5

    വളരെ മനോഹരമായ അവതരണം നന്ദി ഡോക്ടർ ❤️❤️❤️

  • @moidheenhussain9970
    @moidheenhussain9970 Год назад +1

    Dr. ഞാൻ പോലീസിൽ ജോലി ചെയ്യുന്ന വ്യക്തിയാണ്.. എനിക്ക് വർഷത്തിൽ ഒരിക്കൽ മെഡിക്കൽ ചെക്കപ്പ് ചെയ്യേണ്ടതുണ്ട്.. ബ്ലഡ്‌ പ്രഷർ ചെക് ചെയ്യുമ്പോൾ എനിക്ക് ഹാർട്ട്‌ ബീറ്റ് കൂടാറുണ്ട് അപ്പോൾ എനിക്ക് ബിപി കൂടുതൽ കാണിക്കുന്നുണ്ട്.... എന്താണ് ഞാൻ ചെയ്യേണ്ടത്... പ്ലീസ്

  • @kochuramankr7406
    @kochuramankr7406 4 месяца назад

    Heart beat increasing up to 172 most all the days. Maximum .l have tension and take medicine for tension.Nexito- plus.

  • @vijayanmullangath5615
    @vijayanmullangath5615 3 года назад

    Very informative narration.

  • @noufalfish7199
    @noufalfish7199 3 года назад

    താങ്ക്സ് വെരി ഗുഡ് ഇൻഫർമേഷൻ

  • @meeraramakrishnan4942
    @meeraramakrishnan4942 Год назад

    Thank you so much Dr.

  • @sibinrajneyyen1879
    @sibinrajneyyen1879 3 года назад

    Thanks doctor for valuable information

  • @pradeepvrrejitha8878
    @pradeepvrrejitha8878 2 года назад

    കുറച്ചു നാളത്തെ സംശയം മാറിക്കിട്ടി 60 65ഹാർട്ട് ബീറ്റ് ഉണ്ടാകാറുള്ളു രാവിലെ എണീക്കുമ്പോൾ 48 50 താങ്ക്സ് ഡോക്ടർ

  • @josephdominic166
    @josephdominic166 2 года назад

    Very good information sir

  • @firecracker2275
    @firecracker2275 Год назад

    നല്ല DROCTOR ഏത് ഹോസ്പിറ്റലിൽ ആണ് work ചെയ്യുക ,,, consult ചെയ്താൽ കൊള്ളാം പകുതി അസുഖം പെട്ടെന്ന് കുറയും,, ഇതാണ് ഒരു DROCTOR

  • @balachandrankg4063
    @balachandrankg4063 3 года назад +1

    Thanks you dr. 🙏🙏

  • @hadimedia5964
    @hadimedia5964 2 года назад

    Thankyuuuuuuuu Dr. Ippol samadhanamayi

  • @nibinshadriyana4617
    @nibinshadriyana4617 Год назад

    Thank yu sir very help full

  • @georgevarghese2561
    @georgevarghese2561 2 года назад

    താങ്കളുടെ നല്ല അറിവുകള്‍ക്ക് നന്ദി. ഹാര്‍ട്ട് കുറഞ്ഞാല് ഉപ്പ് കഴിക്കുന്നത് ആവശ്യമാണൊ?

  • @banuriya9779
    @banuriya9779 Год назад +2

    Sir ഇന്ക് hart beet എപ്പോഴും ഓവർ ആണ് eco eduthapo mild PAh പറഞ്ഞു.. ഈ അവസ്ഥയിൽ കയ്യിനു വിറയൽ അനുഭവപ്പെടുമോ???? Pls rplyyy

    • @doctorprasoon
      @doctorprasoon  5 месяцев назад

      For any help and support, contact Dofody customer support number +918100771199 or visit www.dofody.com/

  • @beenavijayan544
    @beenavijayan544 29 дней назад

    Sie:. ECG. Eduthu. Synus Rhythm anu blood. Negative. Anu. 1മണിക്കൂർ. കഴിഞ്ഞു. ഇസിജി. എടുക്കണോ. Please repkat

    • @doctorprasoon
      @doctorprasoon  28 дней назад

      Dofody: Your Health Companion: Discuss your health concerns with specialist doctors via chat, voice, or video calls .www.dofody.com/

  • @ameerk.a.2278
    @ameerk.a.2278 2 года назад

    Thanks for nice vedeo

  • @dani.johnjohn2506
    @dani.johnjohn2506 3 года назад

    Sir good information thanks...❤️

  • @abdurehmantk9650
    @abdurehmantk9650 3 года назад +1

    Docter Sir, VT എന്ത് കൊണ്ടാണ് സംഭവിക്കുന്നത് ആഞ്ചിയോ പ്ലാസ്റ്റിചെയ്യുന്ന ഡോക്ടറുടെ കൈപ്പിഴ കൊണ്ട് ഇത് സംഭവിക്കുമോ?

  • @SureshKumar-vc7zf
    @SureshKumar-vc7zf Год назад

    ഡോക്ടർ... ടെൻഷൻ കൂടിയസമയത്തു..160വര വന്നിരുന്നു... കൂൾ ആയിരിക്കുന്ന സമയത്തു 54വരെ കുറയുന്നു.. മറ്റു പ്രശ്നങ്ങൾ കരയുമ്പോൾ ഇല്ല... കൂടുമ്പോൾ മിടിപ്പ് തിരിച്ചറിയാം... പ്രഷർ ഉണ്ട്‌.. ടെൽപ്രെസ്സ് 40.... മീറ്റലർ 25ഇവ രണ്ടും കൂടികഴിക്കുന്നുണ്ട്... പ്രായം 45വയസു...എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ?

  • @sureshspillai1
    @sureshspillai1 Год назад

    What’s the Screen Echo Test ?

  • @rayanshad6879
    @rayanshad6879 2 года назад +2

    എനിക്ക് കുറച്ചധികം നേരം ഇരുന്നു എഴുന്നേൽക്കുമ്പോഴും ഒരേ പൊസിഷെനിൽ കുറേ നേരം നി ന്നാലും അല്പം second കൾ dizziness അനുഭവപ്പെടുന്നു. കുറച്ച് മാസങ്ങൾക്ക് മുൻപ് ചെസ്സ് പെയിൻ കൈയിലോട്ട് radiate ചെയ്യുന്നതായി തോന്നിയപ്പോൾ ECHO യിലും TMT യിലും ഒരു പ്രശ്നവു കണ്ടില്ല. ഇപ്പോഴത്തെ പ്രശ്നം ബ്ലഡ് വെസെൽ Block ഓ അത് Stroke ആയി മാറാനോ സാധ്യതയുണ്ടോ?

    • @shahla123
      @shahla123 Год назад

      എനിക്കും. ഇപ്പൊ എന്തായി 🙄

  • @moideenmenatil9894
    @moideenmenatil9894 23 дня назад

    ❤🎉Thank u sir

  • @SabooraSaboora.A
    @SabooraSaboora.A 19 часов назад

    എന്റെ age 43 dr പറഞ്ഞതുപോലെ 220യിൽ നിന്ന് കുറച്ചപ്പോൾ 87 കിട്ടി ഇന്നലെ ഞാൻ ഹോസ്പിറ്റലിൽ പോയപ്പോൾ അവിടെ dr ചെക്ക് ചെയ്തപ്പോൾ pr range 93. Pso2 98 normal ആണോ dr pls replay

    • @doctorprasoon
      @doctorprasoon  10 часов назад

      Seek Expert Medical Advice with Dofody: Connect with friendly expert doctors on Dofody and get accurate health information. www.dofody.com/

  • @LuttapiZz
    @LuttapiZz 6 месяцев назад

    സർ നന്ദി പേടി മാറി

  • @udaysankartc5678
    @udaysankartc5678 9 месяцев назад

    Dr what happens if someone is taking thyronorm 100mg and concor 5mg in a same day early morning and afternoon simultaneously?

  • @georgevarghese2561
    @georgevarghese2561 2 года назад +1

    ഹാര്‍ട്ട് ബീറ്റ് കുറഞ്ഞാല് ഉപ്പ് കഴിക്കുന്നത് ആവശ്യമാണൊ?

  • @JayashreeShreedharan-dq9hi
    @JayashreeShreedharan-dq9hi Год назад

    Machines can give errors even bp apparatus so we must relax if it is OK no worries otherwise in symptoms serious must reach the doctor in hospital

  • @shaibyjoy8449
    @shaibyjoy8449 Год назад +2

    Dr. എന്റെ hus. നു 57. Age. ആൾക്ക് അംഞ്ചിപ്ലാസ്റ്റർ ചെയ്തിട്ടുണ്ട്.. Bp.90.65. Pulse 63. ഇതു നോർമൽ ആണോ..

  • @ayyoobthrasseri6262
    @ayyoobthrasseri6262 2 года назад +1

    വരെ നല്ല അറിവ് ഫ്രയിവറ്റ് ടോക്ക്ട്ടർ ഹോസ്പറ്റല്ക്കാരെ പേടിയാണ് ബ്ലോക്ക് ഉണ്ടന്ന് പറയും രണ്ട് ബ്ലോക്ക് ഉറപ്പാണ്

  • @abdulazeez3037
    @abdulazeez3037 2 года назад

    Valare nalla class

  • @pujapk2089
    @pujapk2089 2 года назад

    Thanku sir nannayi prnju thrunnu

  • @mohammedhabeebulla1311
    @mohammedhabeebulla1311 Год назад

    Thak you sir എനിക്ക് ആരോണ്ട് 43 ആണ്

  • @KichuUu-w6z
    @KichuUu-w6z 3 дня назад

    Ente age 20 annu ente heart beat fast avumm per minute 120 annu nthelum issue undo

  • @roufpvchangaramkulam8971
    @roufpvchangaramkulam8971 2 года назад

    Thanks dr 😍😍👌👌

  • @moosakoyahamsa3982
    @moosakoyahamsa3982 3 года назад

    ഹെൽത്തി ഹാർട്ടിൽ ഉണ്ടാകുന്ന occassionally റിതം faults premeture ventricular contractions (P V C),(P A C) nsvt ഇതിനെക്കുറിച്ചൊക്കെ ഒരു വീഡിയോ ചെയ്‌താൽ തരക്കേടില്ല

  • @prathapansankunny9975
    @prathapansankunny9975 5 месяцев назад

    GOOD THANKS DOCTOR

  • @allah9188
    @allah9188 2 года назад +1

    D. R enikk nenjidipp pole but necknte baagath idikkunathaata feeling nenjibtavde onnm kizhpla normal... Ippo pregnent aahnu... Nthlm variatioindenghil hb yil manassilavumo😒😒olz reply

  • @paulthattil2829
    @paulthattil2829 2 года назад

    സാർ എനിക്ക് ഹൃദയം ഇടിപ് കൂടുതൽ ആണ്

  • @AmminiAmma-n9t
    @AmminiAmma-n9t Год назад

    എന്റെ heart beat 40, 46 ഇതുപോലെ യാണ്‌. എനിക്ക് 85 വയസ്സായി. ഇത്ജ കുഴപ്പമാണോ. ചിലപ്പോൾ തലകറക്കംത്തൊന്നും. എല്ലായിപ്പോ ഴുമില്ല. Reply പ്രതീക്ഷിക്കുന്നു.

    • @doctorprasoon
      @doctorprasoon  5 месяцев назад

      For any help and support, contact Dofody customer support number +918100771199 or visit www.dofody.com/

  • @MegaCheppy
    @MegaCheppy Год назад

    Heart rate 48 ..some time breathing problem what will do

  • @fazilkoombara841
    @fazilkoombara841 Год назад

    Sir heart pain undayirunnu ECG Eduthappo 50 anullathu 26 year old bradycardia avan chance undo Echo eduthittilla

  • @asika802
    @asika802 2 года назад

    Enik ncc k medical officer sign venam but heart pulse kurav ahn 🥹🥹🥹🥹🥹sign kittuvo arila🥲🥲🥲🥲 ellaru onu pray cheyane 🥲🥲🥲

  • @ishanraj7786
    @ishanraj7786 3 года назад +1

    Doctor.angayude.sansaramkeataal.madhi.asugam.maarum

  • @kareemkak4346
    @kareemkak4346 3 года назад

    Thank you Doctor

  • @indhukr8650
    @indhukr8650 3 года назад

    Dr എന്റെ heart rate between 95-100 ആണ്. Thyroid funtion normal.. diabetic ആണ്
    Low carb diet follow ചെയ്യുന്നു. No medicines. Blood sugar level controlled ആണ്..

  • @Sumamol.RSumauthaman
    @Sumamol.RSumauthaman Год назад +1

    Dr, enikku anxity undu appol heart rate 175 vare vannu appol pedichu poyi rathri eppozhum njetty unaru appozhum heart rate 100,120 kanikkunnu athu karanam eppol urakkam kittunnilla tension marumbol 78,80 kanikkum eppozhum pulse oximeter eduthu nokkum ecg yil oru kuzhappam ella tension kurakkan paranju 47 vayasundu echoyilonnum oru prasanavum ella ennu six months munpu nokkiyappol paranjirunnu eppol pedi rathriyokke ethravare heart beat pokam

    • @JEBINVARGHESEJACOB
      @JEBINVARGHESEJACOB Год назад

      @user-io.. പേടിക്കണ്ട. same here

    • @Pranav12798
      @Pranav12798 11 месяцев назад

      Anxiety ullapol eniku oru 4 months mumb vare 175+ oke pokarundayorunu... Ath normal aano please reply

  • @najeebshaali7811
    @najeebshaali7811 2 года назад

    Thanku dr,ente tention kurachu thannathinu 😍❣

  • @anujasarath8619
    @anujasarath8619 2 года назад +1

    Hi enik 35 years und.....heart beat 3 days aayi valare kooduthal aanu 100 above pokunund....stomachilum beat feel cheyunnu.....athenthu kondanu pls give a reply

  • @Haiguys12324
    @Haiguys12324 2 года назад +1

    Excellent explanation ❤️

  • @subairp2522
    @subairp2522 2 года назад +1

    Sir Enikk kidannum irunnum eneekumbol kannil iruttu kerunnu.Atupole idakku thalachuttalum und.Kannil iruttu keriyal 2 -3 second kazinjal normalavum.Ithu enthu kondanu ?Ithinu dr kaanikkendathundo?Undenkil eathu dr kaanikkanam

    • @rr-ob5tl
      @rr-ob5tl Год назад

      Hi ipo engane und

  • @abdulrazak-fj9nb
    @abdulrazak-fj9nb Год назад

    സാർ എനിക്ക് ബീറ്റ് 54.70 എന്ന തോതിലാണ് വരുന്നത് ഞാൻ BP മരുന്ന് കഴിക്കുന്നുണ്ട് കുറഞ്ഞതു കൊണ്ട് പ്രസ് നം ഉണ്ടോ ഞാൻ BP ക്ക് മരുന്ന് കഴിക്കുന്നുണ്ട് concor ഗുളിക

  • @SunilSunil-yf1qf
    @SunilSunil-yf1qf 3 года назад +1

    Very valuable information.. Thank you doctor 👍

  • @JalajaManju
    @JalajaManju 3 месяца назад

    Doctorude video enik valare ishtaayi. Kurachu divas ayi ente pulse eppozhum marikkondirikkunnu. Chelappo 80 thazhe ippo 100 mukalil. Eeyide oru surgeryum kazhinju. 12 varshamayit fitsnulla tabletum kazhikkunund. Bp, pulse ellam epozhum change anu ath kond oru tension

    • @doctorprasoon
      @doctorprasoon  3 месяца назад

      Seek Expert Medical Advice with Dofody: Connect with friendly expert doctors on Dofody and get accurate health information. www.dofody.com/

  • @premadamodaran3479
    @premadamodaran3479 3 года назад +1

    ആഗ്രഹിച്ച വീഡിയോ

  • @amranoor5813
    @amranoor5813 2 года назад +1

    My son has 16 yrs when he had fever he got increase heart beat went hospital in ecg it’s showing sinus tachycardia it’s anything to worry about this we can treat permanently?

  • @harilalphoenix7327
    @harilalphoenix7327 3 года назад +2

    THANKS FOR YOUR VALUABLE INFORMATION

  • @habebee4903
    @habebee4903 7 месяцев назад

    എൻ്റെ 4 വയസ്സുള്ള മോൾക്ക് മിനിറ്റിൽ 214 ബീറ്റ് ഉണ്ട്....
    ഡോക്ടേഴ്സ് ഒന്നും ഇല്ല എന്ന് പറഞ്ഞു.... ഇനി എന്തെങ്കിലും ടെസ്റ് ചെയ്യണോ?

    • @doctorprasoon
      @doctorprasoon  5 месяцев назад

      Seek Expert Medical Advice with Dofody: Connect with friendly expert doctors on Dofody and get accurate health information. www.dofody.com/

    • @suneeshts7375
      @suneeshts7375 2 месяца назад

      Ippo eganaund

    • @habebee4903
      @habebee4903 2 месяца назад

      @@suneeshts7375 ഹോമിയോ ഡോക്ടറെ കാണിച്ചു... അത് കുട്ടികളിൽ സാധാരണമാണ് എന്ന് പറഞ്ഞു

  • @Dilshath-q7r
    @Dilshath-q7r 7 месяцев назад

    Oru valvu thaichayudhu. Yedhanu predhividhy?

    • @doctorprasoon
      @doctorprasoon  5 месяцев назад

      Seek Expert Medical Advice with Dofody: Connect with friendly expert doctors on Dofody and get accurate health information. www.dofody.com/

  • @mathews5577
    @mathews5577 Год назад

    Chila medicines eg. Clarithromycin kazhichalum heart rate koodunnundallo.