അറിവുകൾക്ക് നന്ദി. സൗദിയിൽ വച്ച് കഴിഞ്ഞദിവസം പ്രഷർ കൂടിയതുകൊണ്ട് എനിക്കും ഈ ടെസ്റ്റ് ചെയ്യേണ്ടി വന്നു. അറബിയിൽ പറഞ്ഞതുകൊണ്ട് ഒന്നും മനസ്സിലായില്ല അതാണ് ഈ വീഡിയോ കാണാൻ ഇടയായത് .വളരെ ഉപകാരപ്രദമായി ❤️❣️❣️
എൻ്റെ മകന് 3 വയസ് . ജനനം മുതൽ അവന് heart'beat കൂടുതല് ആയത് കാരണം പലരുടെയും അഭപ്രായം തേടി cardiology നേ കാണിച്ച്. എക്കോ ടെസ്റ്റ്, ecg എടുത്തു. Thank god .. കുഴപ്പം ഒന്നും ഇല്ല
സാർ ഞാൻ തൃശ്ശൂരിൽ നിന്നാണ് സാർ എനിക്ക് ഒരു മാസം മുൻപ് നെഞ്ചിന്റെ നടു ഭാഗത്തായി ഒരു സെക്കന്റ് ഒരു തുടിപ്പ് ചിലപ്പോൾ അതു കയ്യിന്റെ മസിലുകൾക്കും നെഞ്ചിന്റെ വലതു ഭാഗവും ഇടക്ക് അങ്ങനെ ഒരു സെക്കന്റ് നേരം തുടിക്കാറുണ്ട് തുടക്കത്തിൽ നെഞ്ചിന്റെ നടു ഭാഗത്താണ് ആ മിടിപ്പ് അനുഭവ പെട്ടത് അതു ഇപ്പോഴും ഇടക്ക് ഇടക്ക് ഉണ്ട് ഞാൻ ഒരു കാർഡി യോളജിസ്റിനെ കാണിച്ചു ഇസിജി എടുക്കാൻ പറഞ്ഞു അതിൽ കുഴപ്പം ഒന്നുമില്ല എക്കോ ടെസ്റ്റ് എടുത്തു അതിലും കുഴപ്പമില്ല ബ്ലഡ് ടെസ്റ്റ് ചെയാൻ പറഞ്ഞു അതിൽ ബ്ലഡ് ഷുഗർ. പൊട്ടാസ്യം. കൊളെസ്ട്രോൾ. ട്രിഗ്ലൈസെറിബ്സ്. H. D. L കൊളെസ്ട്രോൾ. L. D. L കൊളെസ്ട്രോൾ. VLDL കൊളെസ്ട്രോൾ. അതിലും കുഴപ്പമില്ല dr പറഞ്ഞു കുഴപ്പമില്ല എന്ന് പക്ഷെ എനിക്ക് ഇടക്ക് ഇപ്പോഴും ചില നേരത്തു നെഞ്ചിന്റെ ഭാഗത്തു ഒരു സെക്കന്റ് ഒരു തുടിപ്പ് പോലെ വരുന്നുണ്ട് ഞാൻ ദിവസവും മൂന്നു നാല് km തുടർച്ച ആയി നടക്കുന്ന ആളാണ് കിതപ്പോ ഒന്നുമില്ല ഇതാണ് കാരണം മറുപടി തരും എന്ന് പ്രതീഷിക്കുന്നു...........
നല്ല അറിവ് എക്കോ ടെസ്റ്റ് പറഞ്ഞതിൽ നന്ദി Dr എന്റെ മോന് 1 വയസ് Dr, അവന് ഒരു പ്രശ്നമില്ല, ഒന്നോണ്ടും 1 വയസ് 2 മാസം കഴിഞ്ഞ് കഫകെട്ട്കരണം Drകാണിക്കാൻ പോയ eപ്പാ പറഞ്ഞത് Eക്കോ ചെയ്യാൻ പേടിക്കണ്ട ഒന്നുമില്ല ശംഷയം തീർക്കാനാ പറഞ്ഞു പക്ഷേ എന്റെ മോന് ഭക്ഷണം കഴിക്കുന്നുണ്ട് ആ പ്രായമനുസരിച്ചിട്ട് നോക്കുമ്പോDrശരീര തിൽ കാണുന്നില്ല
Yes, I had an Echo test years back for MVP. The doctor prescribed Metalor 50 mg which has been updated with Metalor XR 50 mg. This happened years ago and I still taking the pills.
Thanks for video, My echo report done a week back mentions- Concentric LVH, dilated Aortic root 45mm, enlarged right atrium. Blood pressure was consistently high. Given Concor 5mg
എനിക്ക് ഇന്നലേ എക്കോ ചെയ്തു കുഴപ്പം ഇല്ല❤ഇനി ടീ.എം.ടീ ചെയ്യണം അത് തിങ്കളാഴ്ച പക്ഷെ എക്കോ ചെയ്തിട്ടും നെഞ്ചിലെ വേദന മാറുന്നില്ല ഇ.സി.ജി എടുത്തു അതിലും ഒരു കുഴപ്പവും ഇല്ലാ ഒരു പടി പോലും കയറാൻ പറ്റുന്നില്ല കിതപ്പ് കാരണംഇനി ഏത് ഡോക്ടറെ കാണണം എന്ന് അറിയില്ല
എപ്പോഴും കാർഡിയോളജി ഡോക്ടറാണ് ECO test ചെയ്യാറ് എന്നാൽ 2 ദിവസം മുമ്പ് ഡോക്ടറുടെ അടുത്തുളള നഴ്സ് ചെയ്തപ്പോൾ എന്തോ മനസ്സിന് ഒരു തൃപ്തിയില്ലായ്മ എന്ത് ചെയ്യും
വളരെ ലളിതമായി രോഗത്തെപ്പറ്റിയും എക്കോ ടെസ്റ്റിനെപ്പറ്റിയും നല്ല അറിവുകൾ നല്കിയ ഡോക്റ്റർക്ക് ഒരായിരം നന്ദി അറിയിക്കട്ടെ.
❤
9
😅
എൻറെ ഒരു സുഹൃത്ത് ഇത് ചെയ്തുഎനിക്ക് നിന്നെ വിവരങ്ങൾ അറിയാൻ വേണ്ടിയിട്ട് സാറിൻറെ ക്ലാസ്സ് കേട്ടത് വളരെ നന്നായിട്ടുണ്ട് സാർതാങ്ക്സ്സാർ
നല്ല അറിവുകൾ നൽകിയ ഡോക്ടർക്ക് ഹൃദയത്തിൻ്റെ ഭാഷയിൽ നന്ദിരേഖപ്പെടുത്തുന്നു
Thank you
ഇത്രയും നല്ല അറിവ് തന്നതിന് Dr ന് ഒരായിരം നന്ദി......
ഒരു പാട് നന്ദി ഉണ്ട് ഡോക്ടർ 🙏🏻
അറിവുകൾക്ക് നന്ദി.
സൗദിയിൽ വച്ച് കഴിഞ്ഞദിവസം പ്രഷർ കൂടിയതുകൊണ്ട് എനിക്കും ഈ ടെസ്റ്റ് ചെയ്യേണ്ടി വന്നു. അറബിയിൽ പറഞ്ഞതുകൊണ്ട് ഒന്നും മനസ്സിലായില്ല അതാണ് ഈ വീഡിയോ കാണാൻ ഇടയായത് .വളരെ ഉപകാരപ്രദമായി ❤️❣️❣️
Ethra riyal ayi
200 ayo
എന്നിട്ട് റടി ആയിലെ പടച്ചവൻ പൂർണമായും സുഖമാക്കി തരട്ടെ ആമീൻ
ഞാൻ സ്നേഹിക്കുന്ന ഡോക്ടർ
ദൈവം അനുഗ്രഹിക്കട്ടെ
നന്ദി സാർ എനിക്കും ഒരു പ്രാവശ്യം ചെയ്യേണ്ടി
Thank you Doctor for this valuable information.
മനസ്സിലാകുന്ന രൂപത്തിൽ പറഞ്ഞി തന്ന D.R ക്ക് ആയിരം നന്ദി: അറിയിക്കുന്നു
Thank you
Very helpful words
Glad to hear that
Sir പറഞ്ഞ അറിവ് വളരെ ഉപകാര o
Why not,we like it very much . Thank you very much, doctor.
Nalla avadaranem. Good👌👌
Well explained ❤
താങ്ക്സ് dr 🙏🙏🙏🙏❤️❤️❤️
10 വർഷം കഴിഞ്ഞ് അച്ഛൻ്റെ സർജറി കഴിഞ്ഞിട്ട്.ഇപ്പൊൾ ചെറിയ വേദനെ ഉണ്ട് dr kandu ..echo test ചെയ്യണം ..
Dr, your is very much helpful by using simple language.Thank you
Thank you
Very good information Sir🌹
Thanks and welcome
Very informative thank you doctor 😊
Well explained. Thanks.
Thank you. Nalla ariv kitti
നല്ല ഫലപ്രദമായഒരറിവ് കിട്ടി❤
Super information
Thank you
thanks doctor
Congratulations.
എൻ്റെ മകന് 3 വയസ് . ജനനം മുതൽ അവന് heart'beat കൂടുതല് ആയത് കാരണം പലരുടെയും അഭപ്രായം തേടി cardiology നേ കാണിച്ച്. എക്കോ ടെസ്റ്റ്, ecg എടുത്തു.
Thank god .. കുഴപ്പം ഒന്നും ഇല്ല
യെക്കോ ടെസ്റ്റ് ചെയ്യാൻ പൈസ്സ എത്ര പൈസ ആയി
@@faisalbabucfaisal5758 എന്റെ ഉമ്മാക്ക് 1200 ayi
@@faisalbabucfaisal5758tvm മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ ചെയ്തു 500രൂപ ആയി
Thanks doctor for the valuable informations.
Excellent information. Can you do a video on Stress Test too.
എനി ചെയ്തിട്ടു ൻണ്ട്,👍😘😘😀
സാർ ഞാൻ തൃശ്ശൂരിൽ നിന്നാണ് സാർ എനിക്ക് ഒരു മാസം മുൻപ് നെഞ്ചിന്റെ നടു ഭാഗത്തായി ഒരു സെക്കന്റ് ഒരു തുടിപ്പ് ചിലപ്പോൾ അതു കയ്യിന്റെ മസിലുകൾക്കും നെഞ്ചിന്റെ വലതു ഭാഗവും ഇടക്ക് അങ്ങനെ ഒരു സെക്കന്റ് നേരം തുടിക്കാറുണ്ട് തുടക്കത്തിൽ നെഞ്ചിന്റെ നടു ഭാഗത്താണ് ആ മിടിപ്പ് അനുഭവ പെട്ടത് അതു ഇപ്പോഴും ഇടക്ക് ഇടക്ക് ഉണ്ട് ഞാൻ ഒരു കാർഡി യോളജിസ്റിനെ കാണിച്ചു ഇസിജി എടുക്കാൻ പറഞ്ഞു അതിൽ കുഴപ്പം ഒന്നുമില്ല എക്കോ ടെസ്റ്റ് എടുത്തു അതിലും കുഴപ്പമില്ല ബ്ലഡ് ടെസ്റ്റ് ചെയാൻ പറഞ്ഞു അതിൽ ബ്ലഡ് ഷുഗർ. പൊട്ടാസ്യം. കൊളെസ്ട്രോൾ. ട്രിഗ്ലൈസെറിബ്സ്. H. D. L കൊളെസ്ട്രോൾ. L. D. L കൊളെസ്ട്രോൾ. VLDL കൊളെസ്ട്രോൾ. അതിലും കുഴപ്പമില്ല dr പറഞ്ഞു കുഴപ്പമില്ല എന്ന് പക്ഷെ എനിക്ക് ഇടക്ക് ഇപ്പോഴും ചില നേരത്തു നെഞ്ചിന്റെ ഭാഗത്തു ഒരു സെക്കന്റ് ഒരു തുടിപ്പ് പോലെ വരുന്നുണ്ട് ഞാൻ ദിവസവും മൂന്നു നാല് km തുടർച്ച ആയി നടക്കുന്ന ആളാണ് കിതപ്പോ ഒന്നുമില്ല ഇതാണ് കാരണം മറുപടി തരും എന്ന് പ്രതീഷിക്കുന്നു...........
palpitations normal an
❤️❤️❤️
നല്ല അറിവ് എക്കോ ടെസ്റ്റ് പറഞ്ഞതിൽ നന്ദി Dr എന്റെ മോന് 1 വയസ് Dr, അവന് ഒരു പ്രശ്നമില്ല, ഒന്നോണ്ടും 1 വയസ് 2 മാസം കഴിഞ്ഞ് കഫകെട്ട്കരണം Drകാണിക്കാൻ പോയ eപ്പാ പറഞ്ഞത് Eക്കോ ചെയ്യാൻ പേടിക്കണ്ട ഒന്നുമില്ല ശംഷയം തീർക്കാനാ പറഞ്ഞു പക്ഷേ എന്റെ മോന് ഭക്ഷണം കഴിക്കുന്നുണ്ട് ആ പ്രായമനുസരിച്ചിട്ട് നോക്കുമ്പോDrശരീര തിൽ കാണുന്നില്ല
Kaanichirunno?
Same situation to me
Yes, thanks,
ഗുഡ്
Thanks
Welldone dr welldone
Yes, I had an Echo test years back for MVP. The doctor prescribed Metalor 50 mg which has been updated with Metalor XR 50 mg. This happened years ago and I still taking the pills.
Thanks for video,
My echo report done a week back mentions-
Concentric LVH, dilated Aortic root 45mm, enlarged right atrium.
Blood pressure was consistently high. Given Concor 5mg
Left vent ricle - 3 5 percent working only. - എന്തു മെഡിസിൻ ഉപയോഗിക്കണം:
@@surendrangoodstransport7787 hlo sir ipo engane und
എനിക്കു Bypass കഴിഞ്ഞിട്ട് 4 1/2 വർഷം ആയി ഇപ്പോൾ ആ ജിയോപ്ലാസ്റ്റ് കഴിഞ്ഞു വീണ്ടും Eco എടുത്തപ്പോൾ 60% ശതമാനം ഉണ്ട് എന്നുപറഞ്ഞു ഒന്ന് വിശദികരിക്കുക
Health Queries? Ask Dofody’s Doctors: Whether it’s a second opinion or advice on lab reports, Dofody has you covered.www.dofody.com/
Nalla arivanu doctor tku
Thank you
എനിക്ക് നാളെ 29.9..23ടൈറ്റ് തന്നിട്ടുണ്ട് വളരെ ഉപകാരം
❤താങ്ക്സ് sr
Dystolic dysfunction explain
ഡോക്ടർക്ക് നന്ദി
Nice
Doctor Heat nalla oru dedicatiom thannathinu nanni Thanks Doctor
ഞാനൊരു bye pass കഴിഞ്ഞ ആളാണ്. അതുകൊണ്ട് പല പ്രാവശ്യം echo test ചെയ്തിട്ടുണ്ട്
ബീറ്റ് കൂടുതൽ തോന്നിയതു കൊണ്ട് എക്കോ ചെയ്തു. നോർമൽ അണ്.നല്ല രീതിയിൽ വിശദീകരിച്ചു തന്നു. നന്ദി
നല്ല അറിവ് തന്നു, എനിക്ക് 2016ഇൽ 3ബ്ലോക്ക്, ആഞ്ജിയോപ്ലാസ്റ് ചെയ്തു, പിന്നെ 3ആം വർഷവും 4ആം വർഷവും എക്കോ എടുത്തു, കുഴപ്പം ഒന്നുമില്ല
Kalath beet 51 uchak 60to68 kadalil munghunna joli valla prashnavum undo bp marunnund lostat 25
Super👌👌👌
Super
Tq doctor
Tnks dr
Fractional shortening vivarickamo
Thank u doctor for good information
എനിക്ക് 5 mont pregnant ആയപ്പോൾ ecotest ചെയ്തിരുന്നു.
Ath eganne chayunne blood test aaano
Thankyu sir എനിക്ക് അടുത്ത മാസം 4n ചെയ്യാൻ പറഞ്ഞു എനിക്ക് ടെൻഷൻ ഉണ്ടായിരുന്നു ഈ വീഡിയോ കേട്ടപ്പോൾ ധൈര്യം വന്നു ഞാൻ 7mnth ഗർഭിണിയാണ്
Njanu 7 mnths pregnt aan... Enk ennodum ee test edkkan paranjuttund... Enk 4 mnths aayi chuma thudangeet maarunnilla... Alargy aanennu parayunnad.. ningalk enthanu prblm
Enthaayi eco normal ano.ecgil variation indayo
എക്കോtestൽheart blockഅറിയാൻ പറ്റുമോ
ഞാൻ ഏകോ ടെസ്റ്റ് ചെയ്തിട്ടുണ്ട്
👍🏻👍🏻👍🏻
Dear Dr. Prasoon, is toenail fungus harmful to health? I hope you will answer to my question. Thank you.
Innale ente echoyum,TMT testum cheythu.daiva sahayam kond ellam normal aanu.
Thanks for information dr
👍👍🥰
Very nice presentation Doctor, thanks a lot... From an LVH case
നല്ല visadeekaranam
എനിക്ക് ഇന്നലേ എക്കോ ചെയ്തു കുഴപ്പം ഇല്ല❤ഇനി ടീ.എം.ടീ ചെയ്യണം അത് തിങ്കളാഴ്ച പക്ഷെ എക്കോ ചെയ്തിട്ടും നെഞ്ചിലെ വേദന മാറുന്നില്ല ഇ.സി.ജി എടുത്തു അതിലും ഒരു കുഴപ്പവും ഇല്ലാ ഒരു പടി പോലും കയറാൻ പറ്റുന്നില്ല കിതപ്പ് കാരണംഇനി ഏത് ഡോക്ടറെ കാണണം എന്ന് അറിയില്ല
TmT dangour aan
എപ്പോഴും കാർഡിയോളജി ഡോക്ടറാണ് ECO test ചെയ്യാറ് എന്നാൽ 2 ദിവസം മുമ്പ് ഡോക്ടറുടെ അടുത്തുളള നഴ്സ് ചെയ്തപ്പോൾ എന്തോ മനസ്സിന് ഒരു തൃപ്തിയില്ലായ്മ എന്ത് ചെയ്യും
Yes same happens with me
എനി ക്ക് എക്കോ ടെസ്റ്റ് ചെയ്തതാണ്.
I took Ecco Test
Thanl u sir giving the valuable informaton
Welcome
Njan innu cheythu
Ecg variation indayo
Earlobe crease nte oru vidio cheyyamo?
ഞാൻ 2 മാസം മുൻപ് ചെയ്തിട്ടുണ്ട് Echo Test
യെക്കോ ടെസ്റ്റ് ചെയ്യാൻ പൈസ്സ എത്ര ആയി
@@faisalbabucfaisal5758 800 രൂപ
@@sidheekmayinveetil3833ecg variation indayitt ano
Echo test Trivial mr prasnamundo
Well explanation
eco test done
What is rhabdomayoma?
എനിക്ക് രണ്ടു കാലിലും മുട്ടിനു താഴെ മുതൽ പാദം വരെ നീര് ഉണ്ട്
ഇഷ്ടപ്പെട്ടു സാർ
Thanks
Enik eco എടുത്തിട്ടുണ്ട് tee eduthittund
Sureshan k.k. 02 12 2021. Thanks for video. My 2D Echo report mentions. Mitral valve prolapse. Moderate eccentric MR. Dilated LA. No RWMA.Normal .Normal B1Ventricular function LVEF 60 percentage.NO PE/CLOTS/Vegetations.
Thank you doctor
Dotr finger clubbing /digital clubbing te video cheyaaaavoo
Add it to my list. Thanks for the suggestion
Coronary block കണ്ടെത്താമോ?
Echo technision sum echo edukum
Yes echo chaithittundu
സർ ഒരു സർജറിക്കു വേണ്ടി എക്കോ ടെസ്റ്റ് ചെയ്തു
Ecg normal ayiruno
Sir TMT ye Kurich. Oru video cheyyamo?
ECHO TEST RISULT PARAJ TERO
ചുമയും ecg തമ്മിൽ ബന്ധം ഉണ്ടോ
Sir eniku rigt saidil painundu
ട്രാൻസോഫാഗൽ എക്കോകാർഡിയോഗ്രാഫി എന്ന് പറഞ്ഞാൽ എന്താണ്...???
Enik Nala echo test ann
njn radhakrishnan,enikku angioplastry cheythathanu,ippol munnu varshsm ayi,kuwaitil anu ellam cheythathu,ippol nattil anu,ivide vannum ecco cheyethu,nalla improvement undu ennu doctor paranju,
any blood test for heart problem?
Doctor Prasoon നെ നേരിട്ടു കാണണം എങ്കിൽ എന്തു ചെയ്യണം..
online consultation anu ipol ullath.. dofody app via
@@doctorprasoon Thank you.
Dr. എവിടെയാണ് സർവീസ് ചെയ്യുന്നത് കോൺടാക്ട് നമ്പർ തന്നാൽ കൊള്ളാം
😊 10:34 10:34
Sir Web cardio enthinanu edukkunnathu
🙏🙏🙏😔
Halo. പ്രസൂൽ സെർ ഇപ്പോൾ എവിടെയാണ് വർക്ക് ചെയ്യുന്നത്