ഇനി ആരും അവന് പണം അയക്കരുതേ, ലക്ഷങ്ങൾ പിരിച്ച ശേഷം അനുമോളെ ഉപേക്ഷിച്ചു

Поделиться
HTML-код
  • Опубликовано: 5 июл 2024
  • കൊട്ടാരക്കര സ്വദേശി അനു ആണ് ഭർത്താവിന്റെ ഉപദ്രവം സഹിക്ക വയ്യാതെ മാതാവിനോപ്പം പോയത് #anu #wife #7561090081 @newsmankerala 9074869780

Комментарии • 98

  • @adameve628
    @adameve628 14 часов назад +107

    വാർഡ് മെമ്പറുടെ അറിവോടെ നിങ്ങൾ ഒരു ബാങ്ക് അക്കൗണ്ട് എടുത്ത് ഏതേലും യൂട്യൂബ് ചാനൽ il ഇട് . എന്നിട്ട് ട്രീറ്റ്മെന്റ് kodukku മോൾക്ക്. വേഗം സുഖം ആകട്ടെ🙏❤️

  • @jameelank3314
    @jameelank3314 14 часов назад +81

    ദൈവം തുണക്കട്ടെ, മോളുടെ അസുഖം വേഗം മാറട്ടെ

  • @user-gy5zk6je7o
    @user-gy5zk6je7o 14 часов назад +45

    അവിടെ നാട്ടുകാർ ഒന്നും ഇല്ലേ അമ്മേ ഇവനെ കൈകാര്യം ചെയ്യാൻ 😢

  • @user-dn4wi2cl1q
    @user-dn4wi2cl1q 12 часов назад +27

    ചേച്ചി അക്കൗണ്ട് നമ്പർ ഇട്.... എല്ലാവരും സഹായിക്കും

  • @sulthanaummer6008
    @sulthanaummer6008 12 часов назад +25

    ഈ കുട്ടിക്കവൻ വല്ല സ്ലോപ്പോയ്സൺ കൊടുക്കാനും മടിക്കില്ല പാവം മോൾ അമ്മ ശ്രദ്ധിക്കൂ

  • @rajeshp6257
    @rajeshp6257 12 часов назад +26

    സുരേഷ് ഗോപി സാർ....... രക്ഷിക്കൂ

  • @sobhak6305
    @sobhak6305 12 часов назад +17

    ചേച്ചി കരയല്ലേ. ദൈവം എല്ലാം കാണുന്നുണ്ട്... അനുമോൾ സുഖം പ്രാപിച്ചു വരും

  • @muralimarath6251
    @muralimarath6251 12 часов назад +29

    ആനാട്ടിലെ മെമ്പർ മുൻകൈയെടുത്ത് ആൺപിള്ളേരെ കൂട്ടി ഈ പാവങ്ങളെ സഹായിക്കണം ജനങ്ങൾ കൊടുക്കുന്ന പൈസ ഇവർക്കു നേരിൽ കിട്ടാനുള്ള സൗകര്യമൊരുക്കണം

  • @ajithaambili6787
    @ajithaambili6787 7 часов назад +4

    ദൈവം ഉണ്ട് അമ്മേ ധൈര്യം കൈവിടാതെ മുന്നോട്ടു പോണം ഞാൻ ഒരു കിടരോഗി ആയി പോയി അല്ലെങ്കിൽ സഹായിച്ചേന എന്നാലും അക്കൗണ്ട് നമ്പർ വരുബോൾ ചെറിയ സഹായം ചെയ്യാം

  • @lathajohnaj8359
    @lathajohnaj8359 14 часов назад +34

    ഒരു അക്കൗണ്ട് നിങ്ങടെ പേരിൽ എടുക്കു ചേച്ചി..

  • @remyaaneesh-ew9ug
    @remyaaneesh-ew9ug 12 часов назад +34

    ഇവനെ നിയമത്തിനു മുന്നിൽ കൊണ്ടുവരണം 😢😢😢😢

  • @lalyappoose5969
    @lalyappoose5969 12 часов назад +3

    Nalla treatment koduthal shariakum

  • @shibyAchenkunju
    @shibyAchenkunju 14 часов назад +9

    Vegam sugamavattu pavam

  • @geethaparabath9665
    @geethaparabath9665 2 часа назад

    Ellam sariyavum god rakshikum

  • @sindhusagar1111
    @sindhusagar1111 14 часов назад +13

    പൊലീസിൽ കേസ് കൊടുക്കൂ

  • @johnsondaniel8366
    @johnsondaniel8366 14 часов назад +14

    നല്ല സ്നേഹം ഉള്ള ഭർത്താവ് പത്തു പെണ്ണുങ്ങളെ ഇവന് വിവാഹം കഴിച്ചു കൊടുക്കു അത്രയും കുട്ടികൾ ഇവന്റെ നല്ല സ്നേഹം അനുഭവിക്കട്ടെ നല്ല ഭർത്താവ്

  • @haneefakoppa9537
    @haneefakoppa9537 14 часов назад +7

    യാറബ്ബൽ ആലമീൻ

  • @nishavarghese3820
    @nishavarghese3820 7 часов назад +3

    ഇത്ര ഉള്ളു 100ൽ 10പേര് നോക്കും ബാക്കി ഉള്ള വരുടെ അവസ്ഥ ഇതു തന്നെ ആർക്ക് ഇങ്ങനെ ഒന്നും വരാതിരിക്കട്ടെ

  • @user-sm9jl9tf4j
    @user-sm9jl9tf4j 12 часов назад +5

    സത്യം മാണെങ്കിൽ കഴിവുള്ളവർ സഹായിക്കണം. പക്ഷെ വീഡിയോ കണ്ടു സഹായിക്കാതെ നാട്ടിൽ ഇറങ്ങി സത്യം അനേഷിക്കണം. കാരണം ഒരുപാട് തട്ടിപ്പ് നടക്കുന്നുണ്ട് അതുകൊണ്ട.

  • @indiravk7202
    @indiravk7202 12 часов назад +3

    God bless her don't worry. God will help your family.