ഭാര്യയുടെ വീഡിയോ കാണിച്ച് ജീവിക്കുന്ന ഇവനെപ്പോലുളളവരെ വെറുതെ വിടരുത്.

Поделиться
HTML-код
  • Опубликовано: 7 июл 2024
  • എല്ലാം അവൻ്റെ അഭിനയമാണ്. പണം മാത്രം മതി. നഷ്ടപ്പെട്ടത് എനിക്കല്ലേ. ഭാര്യയുടെ വീഡിയോ കാണിച്ച് ജീവിക്കുന്ന ഇവനെപ്പോലുളളവരെ വെറുതെ വിടരുത്.

Комментарии • 107

  • @gcnnewskerala
    @gcnnewskerala  13 дней назад +55

    ഇവരെ ഒന്ന് സഹായിക്കാമോ. അനുമോളുടെ അമ്മയുടെ അകൗണ്ട് ഡീറ്റയിൽസ്
    Latha
    A/c : 760550957
    Indian bank
    Kottarakkara branch
    IFSC: IDIB000KO75
    ഗൂഗിൾ പേ. 7561090081

    • @marykuttyvarghese4925
      @marykuttyvarghese4925 9 дней назад +3

      അവൻ്റെ കൈയിലുള്ള പണം ഇവരുടെ താണ് ആത് ഒന്നു മേടിച്ചു കൊടുക്കാൻ ശ്രമിക്കുക

    • @user-mj8tu5jw2i
      @user-mj8tu5jw2i 8 дней назад

      Pavam..amma😢😢ya.allah.sifsyakkallah

    • @LissySaju-i7j
      @LissySaju-i7j 7 дней назад

      Pavapetta amma anumol❤

    • @emilyroy-xn6nr
      @emilyroy-xn6nr 2 дня назад

      3:13

  • @MuneerKumbala-786
    @MuneerKumbala-786 13 дней назад +57

    എത്രയും പെട്ടെന്ന് സുഗം നൽകി അവൾക്ക് നല്ല ഒരു ജീവിതത്തിലേക് തിരിച്ച് വരാൻ ദൈവം അനുഗ്രഹിക്കട്ടേ😢

    • @remavijayan2176
      @remavijayan2176 13 дней назад +2

      ദൈവം അനുഗ്രഹിച്ച് ആ കുട്ടി രക്ഷപ്പെട്ടാൻ പ്രാർത്ഥിക്കാം

  • @praveena409
    @praveena409 12 дней назад +36

    എന്റെ അയൽവാസി ആണ് അവൻ.. ഈ അമ്മ പറയുന്നത് എല്ലാം സത്യം ആണ്.. മഹാ വൃത്തി കെട്ടവൻ ആണ് അവൻ.. ലക്ഷങ്ങൾ അവനു പിരിച്ചു കിട്ടി എല്ലാം അവൻ മാത്രം തിന്നുവാ... പാവം ഈ അമ്മമാർ ഒത്തിരി കഷ്ടപ്പെട്ട് 😢

    • @sreejith_kottarakkara
      @sreejith_kottarakkara 12 дней назад

      ഇത് കൊട്ടാരക്കരക്കടുത്താണോ ?

    • @praveena409
      @praveena409 12 дней назад

      ഭരണികാവ് അടുത്

    • @sreejith_kottarakkara
      @sreejith_kottarakkara 12 дней назад

      @@praveena409 ok, അയാളുടെ vlog ൽ ന്യായീകരണ video വന്നിട്ടുണ്ട്

    • @praveena409
      @praveena409 12 дней назад

      @@sreejith_kottarakkaraനുണ ആണ്

    • @sreejith_kottarakkara
      @sreejith_kottarakkara 11 дней назад

      @@praveena409 ok..... sis

  • @remadevir1706
    @remadevir1706 13 дней назад +42

    അവൻ്റെ മുഖം കാണുമ്പോൾ തന്നെ അറിയാം ഒരു ദുഷ്ടൻ ആണെന്ന്..

  • @SreejaC-xc7gy
    @SreejaC-xc7gy 13 дней назад +26

    ദുഷ്ഠാനീ അനുഭവിക്കും ആ അമ്മയുടെ കണ്ണീര് കണ്ടില്ലെ🤲🤲😔😔🙏🙏🙏

  • @jencymathew2773
    @jencymathew2773 13 дней назад +21

    എല്ലാവരും അനുമോളെ സഹായിക്കണേ അമ്മയുടെ കണ്ണുനീർ മാറും പാവം 😢🙏🙏

  • @nirmalapm8933
    @nirmalapm8933 13 дней назад +34

    നല്ല ചികിത്സ കിട്ടിയാൽ ശരിയാവും അമ്മേ, എന്റെ സഹോദരൻ ഈ അവസ്ഥയിൽ ആയിരുന്നു, ഇപ്പോൾ എല്ലാം പഴയപോലെ ആയി

  • @SusammaMol
    @SusammaMol 13 дней назад +24

    അതെ അവന് ദൈവ ശിക്ഷ കൊടുക്കും പുരുഷന്മാർ പുരുഷന്മാരെ സൈഡ് കൂടി പറയും ചില ആണുങ്ങൾ അങ്ങനെ അയാളെപ്പോലെ ഉള്ളവർ അങ്ങനെയാണ് എനിക്ക് മനസ്സിലായി അവൻ നല്ലവൻ അല്ല എന്ന് മനസ്സിലായി കള്ള ലക്ഷണം ഉണ്ട് മുഖത്ത് നിങ്ങൾക്കും നല്ലകാലം വരും വിഷമിക്കണ്ട

  • @sanam9168
    @sanam9168 12 дней назад +12

    അയാൾ ജനങ്ങളെഅ ല്ലേ കബളിപ്പിച്ചത്..... അയാളെ നിയമത്തിന്റെ മുന്നിൽ കൊണ്ട് വരണം

  • @Vava-rm8er
    @Vava-rm8er 13 дней назад +21

    ചേട്ടാ നിങ്ങൾ ഈ ചാനലിൽ അവരുടെ ഫോൺ നമ്പർ, അക്കൗണ്ട് നമ്പർ വേടിച്ചു ഇടൂ എന്നാലല്ലേ അവർക്ക് സഹായം ചെയ്യണം തോന്നുന്നവർക് ചെയ്യാൻ പറ്റു ☹️ വെറുതെ ഇങ്ങനെ വിഡിയോ ചെയ്താൽ എങ്ങനെ സഹായിക്കും

    • @gcnnewskerala
      @gcnnewskerala  13 дней назад +6

      ഇവരെ ഒന്ന് സഹായിക്കാമോ. അനുമോളുടെ അമ്മയുടെ അകൗണ്ട് ഡീറ്റയിൽസ്
      Latha
      A/c : 760550957
      Indian bank
      Kottarakkara branch
      IFSC: IDIB000KO75
      ഗൂഗിൾ പേ. 7561090081

  • @mirya4127
    @mirya4127 12 дней назад +10

    അവന്റെ ഒരു വിളി അനു മോളെ ആ വിളിയിൽ തന്നെ ഉണ്ട് അവൻ ഒരു ഫോഡ്.അവൻ അനുഭവിക്കും

  • @manju.3972
    @manju.3972 13 дней назад +12

    അവന്റെ വിളികേട്ടില്ലേ അനുമോളെ.... അവനെ ആരെകിലും അടിച്ചൊടിച്ചെങ്കിൽ

  • @Ajitha-w7y
    @Ajitha-w7y 12 дней назад +6

    അമ്മയുടെ വേദന അമ്മക്കെ അറിയൂ😢😢😢😢😢

  • @orange8772
    @orange8772 13 дней назад +14

    നമ്മുടെ വീട്ടിൽ ഒരാൾക്ക് സുഖമില്ലെങ്കിൽ നമുക്ക് തീരാവേദനയാണ്.. എന്നാൽ ഇപ്പോൾ ( സന്തോഷമാണ്) പണമുണ്ടാക്കാനുള്ള സാധ്യതയായാണ് ആൾക്കാർ കാണുന്നത്... പെട്ടെന്ന് ഒരു RUclipsചാനൽ തുടങ്ങി സർവ്വതും upload ചെയ്താൽ മതിയല്ലോ.. എല്ലാം ശുഭം. സ്നേഹമാണോ, പ്രകടനമാണോയെന്ന് ആരറിയുന്നു..

  • @merlinroy8712
    @merlinroy8712 12 дней назад +7

    അവൻ സൈക്കോ ഇനിയും പല നാടകങ്ങൾ അവൻ കാണിച്ചു കൂട്ടും

  • @JanakiammaJanakiamma
    @JanakiammaJanakiamma 12 дней назад +4

    കുഞ്ഞിനെ വീട്ടിൽ ഒറ്റക്ക് ഇട്ട് അമ്മ എവിടെയും പൊകരുത്

  • @user-xw2qi1qb7b
    @user-xw2qi1qb7b 13 дней назад +10

    അവന് ദൈവം കൊടുക്കും ശിക്ഷ ഒരേ ) ർത്തർക്കും അറിയാം അവന്അവന് വന്നാലെ മനസ്സിലാക്കും നിങ്ങള് അത് ചെവി കൊള്ളണ്ട

  • @sujas8123
    @sujas8123 11 дней назад +2

    ഭഗവാനെ... 🙏🙏🙏🙏വേഗം സുഖമാക്കി കൊടുക്കണേ 🙏🙏🙏🙏

  • @aswathyachu2129
    @aswathyachu2129 12 дней назад +12

    ഇത് ഒരു ആണ് ചെയ്തു എന്നാൽ എന്റെ ജീവിതത്തിൽ ഒരു പെണ്ണ് അവളുടെ അമ്മയും കൂടെ ആണ് ഇത് പോലെ ചെയ്ത എന്റെ ബ്രോ ഇത് പോലെ ആക്സിഡന്റ് ആയി സംസാരിക്കാൻ എഴുന്നേൽക്കാൻ പറ്റാതെ ആയി അവന്റെ പേരിൽ കിട്ടിയ പണം മുഴുവൻ കൊണ്ട് പോയി എന്റെ ബ്രോ യെ 😔 കഷ്ട്ട പെടുത്തി അവളുടെ വീട്ടിൽ കൊണ്ട് പോയി ഞാൻ പോയി തിരിച്ചു കൊണ്ട് വന്നു പണം നീ എടുത്തോ എന്റെ ബ്രോ യെ എനിക്ക് വേണം എന്ന് പറഞ്ഞു അവൻ ജീവനോടെ ഇരുന്നപ്പോ ഇവനെ പോലെ തന്നെ വേറെ ഒരുത്തനെ വീട്ടിൽ കേറ്റി ഇപ്പോൾ അവനെ കെട്ടി ജീവിക്കുന്നു എന്നിട്ട് എന്റെ ബ്രോ യുടെ ക്ലെയിം ക്യാഷ് കൊണ്ട് പോയി കൊണ്ട് പോട്ടെ അതിലും വലുത് ആയിരുന്നു എന്റെ ബ്രോ ദൈവം അവനെ കൊണ്ട് പോയി 😭

    • @chaplin1669
      @chaplin1669 7 дней назад

      സ്വന്തം സഹോദരൻ ആണൊ

  • @Lisa-hp7dc
    @Lisa-hp7dc 12 дней назад +3

    അമ്മ പറയുന്നത് സത്യമാണ്

  • @user-xw8fw7rd7h
    @user-xw8fw7rd7h 9 дней назад

    god bless you ആൻ്റി
    എല്ലാം ശരിയാവും എത്രയും പെട്ടെന്ന് സുഖാവട്ടെ ആൻ്റി🙌🙏🙏🙏

  • @jaimoljohn9329
    @jaimoljohn9329 4 дня назад +1

    ഇവന്റെ വീഡിയോ കാണുമ്പോൾ എല്ലാം എനിക്ക് തോന്നിയിട്ടുണ്ട് ഇത് അവന്റെ നാടകം ആണെന്ന്

  • @Mujeeb-ly9od
    @Mujeeb-ly9od 9 дней назад +1

    Ethtayum പെട്ടന്ന് ഡെയ്‌വോയ്‌സ് ചെയ്യുക ഇനി ഇവനെ സ്വീകരിക്കരുത് അത് അബകടം ചെയ്യും

  • @shailaka994
    @shailaka994 6 дней назад +1

    Allahuve.......Rakshikane...

  • @JanakiammaJanakiamma
    @JanakiammaJanakiamma 12 дней назад +2

    കണ്ടാലറിയം അവന്റെ കള്ളം ശരിയാ വും പേടിക്കണ്ട

  • @santoshpillai8689
    @santoshpillai8689 12 дней назад +1

    Dyper upayogicku amme.raathreelenkilum.nalloru veedundello..Ellam daivam sheriyakkum...❤

  • @athul7545
    @athul7545 13 дней назад +15

    അയാൾക്ക് വേണ്ടെങ്കിൽ divorce ചെയ്യാമായിരുന്നു. വെറുതെ തെണ്ടിത്തരം കാണിക്കാതെ . I can understand his feelings. He has to look after her for his whole life and waste his life.

  • @Sreyasanthakumar
    @Sreyasanthakumar 11 дней назад

    Oo ivideum nammude hero shanavas sir thanne❤

  • @aanieallan
    @aanieallan 12 дней назад

    Paavam ammaa 😢🥺mwolkk ethrayum Pettann sugaavattee🙌🥰

  • @_._dark_._friends_._
    @_._dark_._friends_._ 13 дней назад +2

    Anuvinde Makan avide.

  • @Kind...143
    @Kind...143 12 дней назад

    എനിക്ക് ഇത് വിശ്വസിക്കാൻ പ്രയാസമുണ്ട്, അയാളുടെ അഭിപ്രായം ചോദിയ്ക്കണം

  • @dhrishyamola8901
    @dhrishyamola8901 11 дней назад +1

    അമ്മേ അനുമോളുടെ മോൻ എവിടെya ഇപ്പോൾ

  • @beenatv3209
    @beenatv3209 13 дней назад +5

    മോളെ മുന്നിൽ വെച്ച് ഇങ്ങനെ പറയരുത് . ആ കുട്ടി കണ്ണിലേക്കു നോക്കി നി ക്കുന്നത് കണ്ടിലെ അതിന്റെ മനസ് വേദനിക്കരുത്

  • @user-bd4yw7jr5d
    @user-bd4yw7jr5d 13 дней назад +2

    Anganea parayaruthu kattil koduthu vedathathu mattoninum alla,nattukaru chavitty kutty Nadu odikumeanariyam,apol malanu avanu kidakandea.....

  • @Sreekrishnaa2024
    @Sreekrishnaa2024 13 дней назад +2

    ഇവരുടെ ചാനൽ ഏതാണ്

  • @kaladharank9245
    @kaladharank9245 10 дней назад

    വേഗം കൂട്ടിക്കൊണ്ടുപോവാൻ പറയൂ വേലൂർ ആശുപത്രിയിൽ അവിടെ പോയിശരിയായതുകൊടാണ് ഞാൻ പറയുന്നത്. അവരോട് പറയൂ അനിയാ....

  • @omanavarghese5197
    @omanavarghese5197 13 дней назад +1

    Enth.beautiful.mol. evanaa ok vechekaruth

  • @islam72839
    @islam72839 7 дней назад

    Inganathe orupaad perund avare niyamathinu munnil kondu varanam

  • @_._dark_._friends_._
    @_._dark_._friends_._ 13 дней назад +2

    Ayalude RUclips cancellation cheyyuka.

  • @shilpamv6526
    @shilpamv6526 12 дней назад +3

    ഭർത്താവിനെക്കാളും അഭിനയം ആണ് ആ. മൈക്കു പിടിച്ചോണ്ട് നിക്കുന്നവൻ, കാണുമ്പോൾ അറിയാം

  • @manikandanmakkamveedu9232
    @manikandanmakkamveedu9232 13 дней назад +5

    അമ്മയുടെ A/c no കൊടുക്കൂ

    • @gcnnewskerala
      @gcnnewskerala  13 дней назад +1

      ഇവരെ ഒന്ന് സഹായിക്കാമോ. അനുമോളുടെ അമ്മയുടെ അകൗണ്ട് ഡീറ്റയിൽസ്
      Latha
      A/c : 760550957
      Indian bank
      Kottarakkara branch
      IFSC: IDIB000KO75
      ഗൂഗിൾ പേ. 7561090081

  • @sumolsunny2143
    @sumolsunny2143 13 дней назад

    Amme molkuu pettanu sugam prapikum prarthikam 😢😢😢

  • @prasheelaprakash
    @prasheelaprakash 2 дня назад

    Paavam e amma😢😢😢

  • @shivanyavineeth1998
    @shivanyavineeth1998 12 дней назад +2

    എന്ത് പറ്റിയത് ആണ് ആ ചേച്ചിക്ക്

  • @anithagomathydamodaran7567
    @anithagomathydamodaran7567 13 дней назад +2

    Amme moleum kondu kripasanathil pogu Amma sugappeduthum 💯💯💯💯❤❤❤❤

  • @jobinjoseph5574
    @jobinjoseph5574 13 дней назад +1

    😢😢

  • @AnjuShan-nt1mf
    @AnjuShan-nt1mf 13 дней назад

    We nariude chanal etha

  • @user-qv3cd6tr7r
    @user-qv3cd6tr7r 12 дней назад +5

    അനുമോളുടെ മോൻ ആരുടെ അടുത്ത

  • @jencymathew2773
    @jencymathew2773 13 дней назад +1

    🙏🙏🙏🙏🙏🙏🙏🙏🙏

  • @marykuttyvarghese4925
    @marykuttyvarghese4925 9 дней назад

    അവൻ്റെ മറ്റേ കൈ കൂടെ ഓടിക്കുക

  • @LissySaju-i7j
    @LissySaju-i7j 7 дней назад

    Andupatty anu athu aarum parayilla❤

  • @ValsalaKumari-cz5wk
    @ValsalaKumari-cz5wk 9 дней назад

    വലത്തെ കൈ പോങ്ങാത്തവൻ എങ്ങനെ സെൽഫി എടുത്തു ശ്രദ്ധിച്ചു നോക്കു

  • @sobhanaanand649
    @sobhanaanand649 12 дней назад

    Avante monthakandalariyam avann thushttananennu pavam amma. A amma paraunnakettalariyam sathiam amma paraunntha sathiam

  • @lissybaby8852
    @lissybaby8852 3 дня назад

    Anu moluda Amma vishamikanda nigalku paisa kittyo uh m

  • @sreemeenakshibhadra3244
    @sreemeenakshibhadra3244 9 дней назад

    Avente vili kettal ariyam aven sheriyila enne

  • @lissybaby8852
    @lissybaby8852 3 дня назад

    Inni Anu moluda Ammaku koduku paisa avrum madikatta kurachu in 2parudsum complainint kalku

  • @user-ul2gv8sw4p
    @user-ul2gv8sw4p 12 дней назад

    Enthokke thattippukal....camsrakku mubil oru jeevithom

  • @Mishal7025
    @Mishal7025 12 дней назад

    Manasakshi illaathavan

  • @rb77_ae
    @rb77_ae 7 дней назад

    Avanekandalariyam,lokathakkaliya😢

  • @user-bu4dw5pc6n
    @user-bu4dw5pc6n 13 дней назад +1

    Sookshikkanam ivane kallan

  • @user-vg1el2zi9q
    @user-vg1el2zi9q 12 дней назад

    Athanu chanal

  • @Mishal7025
    @Mishal7025 12 дней назад

    Avante mugath thanne und avante kallatharam

  • @jencymathew2773
    @jencymathew2773 13 дней назад

    Gpnumberpl

  • @SreekalaSreekala-eh6wf
    @SreekalaSreekala-eh6wf 9 дней назад

    🙏🙏🙏🙏😭😭😭😭🤭🤭🤭🤭🤭

  • @user-qo3rj6vt7l
    @user-qo3rj6vt7l 13 дней назад +2

    ഇവർക്ക് കൊച്ചു ഇല്ലേ

  • @FousiyaTv-cs5fd
    @FousiyaTv-cs5fd 13 дней назад +2

    അമ്മയ
    അമ്മയാ ഫോട്ടോ അവിടുന്ന് മാറ്റി അവന്റെ എന്തിനാ അമ്മ ഫോട്ടോ അവിടെ വെക്കുന്നത്

  • @jencymol2539
    @jencymol2539 13 дней назад +25

    അമ്മയുടെ അക്കൗണ്ട് നമ്പർ തരാമോ...

    • @gcnnewskerala
      @gcnnewskerala  13 дней назад

      ഇവരെ ഒന്ന് സഹായിക്കാമോ. അനുമോളുടെ അമ്മയുടെ അകൗണ്ട് ഡീറ്റയിൽസ്
      Latha
      A/c : 760550957
      Indian bank
      Kottarakkara branch
      IFSC: IDIB000KO75
      ഗൂഗിൾ പേ. 7561090081

  • @runwinter..0202
    @runwinter..0202 13 дней назад +4

    ok how to help them now....contact details? address? give Amma contact

    • @gcnnewskerala
      @gcnnewskerala  13 дней назад +1

      ഇവരെ ഒന്ന് സഹായിക്കാമോ. അനുമോളുടെ അമ്മയുടെ അകൗണ്ട് ഡീറ്റയിൽസ്
      Latha
      A/c : 760550957
      Indian bank
      Kottarakkara branch
      IFSC: IDIB000KO75
      ഗൂഗിൾ പേ. 7561090081