22 വർഷങ്ങൾക്ക് മുൻപ് 'നമ്മൾ ' ചിത്രത്തിലെ നായിക, മക്കളോടൊപ്പം കേരളത്തിൽ | Renuka Menon | Rejaneesh

Поделиться
HTML-код
  • Опубликовано: 5 июл 2024
  • 22 വർഷങ്ങൾക്ക് മുൻപ് 'നമ്മൾ ' ചിത്രത്തിലെ നായിക, മക്കളോടൊപ്പം കേരളത്തിൽ | Renuka menon | Rejaneesh VR | Part 01
    #sainasouthplus #renukamenon #rejaneeshvr
    SAINA VIDEO VISION introduced for the First time "Video CD's in Malayalam" and it was Manichithra Thazhu .Our concern being completing 30 years of successful journey in this field has released about 600 titles of malayalam Movies in VCD's ...
    SAINA SOUTH PLUS is one of channel of Saina video vision .This channel focusing latest interviews and movie updates. one of the most popular online media in kerala trusted for our highest standard of ethics & quality.
    Disclaimer :
    The following interview features guest/interviewee,
    who is expressing their own views and opinions on various topics related to their work.
    Please note that any statements made during the interview are solely those of the guest/interviewee and
    do not necessarily reflect the views or opinions of Saina South Plus RUclips channel.
    While Saina South Plus RUclips channel has provided a platform for the guest/interviewee to share their
    work and opinions with our audience, we do not necessarily endorse or promote the views expressed during the interview.
    We are simply providing a forum for the guest/interviewee to share their own experiences and insights with our viewers.
    It is important to note that Saina South Plus RUclips channel is not responsible for the accuracy,
    completeness, or reliability of any information presented during the interview.
    We encourage our viewers to exercise their own judgment and do their own research
    before making any decisions based on the information presented in this interview.
    Furthermore, Saina South Plus RUclips channel disclaims any and all liability that may arise from the content
    of this interview, including but not limited to any errors or omissions in the information presented,
    or any damages or losses incurred as a result of relying on the information presented during the interview.
    By watching this interview, you acknowledge and agree that any opinions expressed by the guest/interviewee are solely
    their own and do not necessarily represent the views or opinions of Saina South Plus RUclips channel.
  • РазвлеченияРазвлечения

Комментарии • 468

  • @sreejeshsree.g4771
    @sreejeshsree.g4771 7 дней назад +1502

    40 വയസ് കഴിഞ്ഞിട്ടും 20 കാരിയുടെ സൗന്ദര്യം.ഇതിനെയാണ് നാച്ചുറൽ ബ്യുട്ടി എന്ന് പറയുന്നത്❤❤❤❤❤❤❤സൂപ്പർ ഇത്രയും വർഷങ്ങൾക്ക് ശേഷം പ്രേക്ഷകരുടെ മുന്നിലേക്ക് കൊണ്ടുവന്നതിൽ ഒരുപാട് സന്തോഷം

    • @RahRah-cu2zh
      @RahRah-cu2zh 6 дней назад +29

      Women starts looking better and sexy in their 40's if maintained well and in their early 20's . They actually don't look their best in 30's like men

    • @Poombatta12
      @Poombatta12 6 дней назад +42

      പ്ലാസ്റ്റിക് സർജറി ഒക്കെ ചെയ്തു പിടിച്ചു നിൽക്കാൻ കഷ്ടപ്പെടുന്ന നടിമാർ കണ്ടു പഠിക്കട്ടെ

    • @winwin.1755
      @winwin.1755 6 дней назад +19

      40 aayittilla 38

    • @my_own_bharath
      @my_own_bharath 6 дней назад

      @@winwin.1755അല്ല 40. എന്റെ കസിന്റെ കൂടെ പഠിച്ചതാ

    • @sreejeshsree.g4771
      @sreejeshsree.g4771 6 дней назад

      @@winwin.1755 1983 ൽ ജനിച്ചാൽ എങ്ങിനെയാണ് 38 ആവുന്നത്

  • @sarithak6760
    @sarithak6760 7 дней назад +712

    ഒരു മാറ്റവുമില്ല സുന്ദരി കുട്ടി ❤

  • @DileepKumar-sv4bb
    @DileepKumar-sv4bb 7 дней назад +301

    ഈ വ്യക്തമായ മലയാളത്തിന് എന്തൊരു ഭംഗി

  • @jesusandmary8075
    @jesusandmary8075 4 дня назад +177

    വിവാഹശേഷം ഭാര്യയോ ഭർത്താവോ പഴയതിലും മിടുക്കരായി കാണുന്നുവെങ്കിൽ തീർച്ചയായും അതിന്റെ ക്രെഡിറ്റ് അവരുടെ പങ്കാളികൾക്കുള്ളതാണ്
    അവരുടെ സ്വസ്ഥതയും സന്തോഷവുമാണ് അവരുടെ സൗന്ദര്യത്തിലും ഊർജ്ജസ്വലതയിലും പ്രതിഫലിക്കുന്നത്
    അത് കൂടെ താമസിക്കുന്നവരുടെ കരുതലിന്റെയും സ്നേഹത്തിന്റെയുമാണ്

  • @shanzafathima2019
    @shanzafathima2019 7 дней назад +718

    2002ലും 2024 ലും ഒരേ ഒരേ പോലെ യുണ്ട് ഒരു മാറ്റവുമില്ല

  • @m4mthruorthodoxy38
    @m4mthruorthodoxy38 5 дней назад +88

    നീണ്ട 20 വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം 2004-ലെ അതേ ഗരിമയിലും ഗ്ളാമറിലും അതേ ആകർഷകത്വത്തിലും യുവത്വത്തിലെ അതേ ഊർജ്ജസ്വലതയിലും സംസാരിക്കുന്ന രേണുക എന്ന നടിയെ കാണുവാൻ കഴിഞ്ഞതിൽ വളരെ സന്തോഷം. മനസ്സും ശരീരവും വ്യക്തിത്വവും ബന്ധങ്ങളും ആരോഗ്യത്തോടെ സംരക്ഷിക്കുന്ന ആ നടിയുടെ ജീവിതഉദാഹരണം ഇന്നത്തെ മറ്റു നടികൾക്കും മാതൃകയാകട്ടെ!

  • @shyamaretnakumar5868
    @shyamaretnakumar5868 4 дня назад +50

    കാണാൻ ആഗ്രഹിച്ചിരുന്ന ഒരു interview. ഇവരെ കാണുമ്പോൾ കണ്ണുകൾ കൊണ്ട് ചിരിക്കുന്ന ഒരു വ്യക്തി ആയി തോന്നാറുണ്ട്

  • @estellelis9227
    @estellelis9227 6 дней назад +88

    Renuka is just very humble and simple ❤❤
    സുഖമാണീ നിലാവ് എന്ന ഗാനം ഇപ്പോഴും കേൾക്കുമ്പോൾ മനസ്സിലേക്ക് ആദ്യം വരുന്ന മുഖങ്ങളാണ് Renuka, Vidhu prathap, Jyotsna.. 😍
    കാണാനും കേൾക്കാനും അത്രയും മനോഹാരിതയും മാധുര്യവും നിറഞ്ഞ പ്രണയഗാനമായിരുന്നു അത്..❣️ It's still one among the favourites in my playlist..

  • @SandhyaAdimaya-cn9vd
    @SandhyaAdimaya-cn9vd 6 дней назад +293

    മുടിയിൽ ഒന്നും ചെയ്യാത്തത് ഒരു അത്ഭുതം തന്നെ 🥰🥰🥰

    • @dhaneapenseban8620
      @dhaneapenseban8620 4 дня назад +5

      Mudiyil cheythavarokke epo pettirikuva njanum enne vare ente hairil onnum cheythitila

    • @GK-sz1dg
      @GK-sz1dg 3 дня назад +4

      Njanum oorthu..she is real natural beauty

  • @mercyanto2391
    @mercyanto2391 7 дней назад +214

    രേണുകയുടെ സംസാര ശൈലി, modulation, വോയിസ്‌ എല്ലാം ഏതാണ്ട് ജ്യോത്സ്നയുടെ പോലെ ഉണ്ട്...... 🤩🤩🤩🤩

    • @NajiNeji-it9pc
      @NajiNeji-it9pc 6 дней назад +3

      Und❤und
      I like you 💟 chechi Umma
      Love you 😘 so much 🤟😘 ottum jaada lla

    • @Muhammadkrishnankutty
      @Muhammadkrishnankutty 3 дня назад +5

      രണ്ടു പേരും തൃശൂർകാരികൾ ആണ്. രേണുക :എറവ് തൃശൂർ
      ജ്യോതസന : വടക്കാഞ്ചേരി തൃശൂർ ✨

  • @nowraszamanjubi4687
    @nowraszamanjubi4687 7 дней назад +320

    എന്തൊരു സുന്ദരിയാണ് ഇന്നും 😍😍 നല്ല വ്യക്തമായ സംസാരം 🥰

  • @sreenathk6318
    @sreenathk6318 2 дня назад +6

    ഒരുമാറ്റവും ഇല്ല കണ്ടാൽ ഒരു 25 വയസ്സേ പറയു കേൾക്കാൻ നല്ല ഇബവും നല്ല വ്യക്തയും മനോഹരമായ ഒരു സംസാരവും തന്നെ ഈ ചേച്ചീട് മനസ്സിന് നല്ല കുളിർമ നൽകുന്നു ഭഗവാന്റെ അനുഗ്രഹം എന്നും ഉണ്ടാകും ❤❤❤❤

  • @user-hi2xq8zx1e
    @user-hi2xq8zx1e 6 дней назад +62

    ഇനിയും നല്ല നല്ല charactors ചെയ്യണം.... വർഗം ഫിലിം ലെ ആ പവർഫുൾ lady charactor ഇപ്പോഴും ഓർക്കുന്നു

  • @mercyanto2391
    @mercyanto2391 7 дней назад +549

    അമേരിക്കയിൽ ഇത്രയും കാലം ജീവിച്ചിട്ടും മുടി straighten പോലും ചെയ്യാതെ...... Wow...... 🤩🤩🤩🤩🤩

    • @itn0687
      @itn0687 6 дней назад +42

      മുടി straighten ചെയ്യാൻ അങ്ങ് അമേരിക്കയിൽ പോകണം എന്നൊന്നും ഇല്ല, ഇവിടെ ഉള്ളവർക്കും ചെയ്യാം... പിന്നെ അതൊക്കെ വെച്ചിട്ട് ഒരാളെ കൊച്ചക്കല്ലേ സെച്ചി 😂

    • @nish650
      @nish650 6 дней назад +21

      Yes natural banghi...athupole nalla malayalam parayunnu... 🥰

    • @Sleepy7896
      @Sleepy7896 5 дней назад +12

      ​​@@itn0687 Aparna Thomas is from Cochin...Thamasikkunnathum ivde thanne....
      Kandalum samsaram kettalum thonnuoo Malayali anenn😅❤

    • @itn0687
      @itn0687 5 дней назад +6

      @@Sleepy7896 Angayenkil Ranjini haridas ithrem kalam jeevichitha keralathil alle, ennittum avarkk enthe ithrem accent? She studied for a couple of years in UK athre ullu

    • @Lakshmi-dn1yi
      @Lakshmi-dn1yi 5 дней назад +11

      പുള്ളിക്കാരിക്ക് വച്ചു കെട്ടി ഉണ്ടാക്കുന്ന സൗന്ദര്യം താല്പര്യമില്ല സെച്ചി

  • @shajupv1314
    @shajupv1314 6 дней назад +56

    രേണുക മേനോൻ അന്നും ഇന്നും സുന്ദരി തന്നെ ❤

  • @FRQ.lovebeal
    @FRQ.lovebeal 7 дней назад +136

    *ഇപ്പോഴും നമ്മളിലെ.. ആ പ്രായം തന്നെ ❤❤❤❤ന്തായാലും വർഷങ്ങൾക് ശേഷം ഇവിടെ ഒകെ ഉണ്ടന്ന് അറിഞ്ഞതിൽ സന്തോഷം ❤❤*

    • @harikrishnank1312
      @harikrishnank1312 5 дней назад +4

      അതെ. പ്രത്യേകിച്ച് രേണുകയുടെ മൂക്കും ആ കവിളുമൊക്കെ ഇപ്പോഴും അതേപോലെ തന്നെ😊❤️❤️

  • @arathit8022
    @arathit8022 7 дней назад +115

    ഇപ്പോഴും നല്ല സുന്ദരിയാണ് ❤❤

  • @moideenkuttykk6960
    @moideenkuttykk6960 3 дня назад +14

    സൗന്ദര്യമാണോ സംസാരമാണോ ഏതാ മികച്ചത് എന്ന് മനസ്സിലാക്കാൻ പറ്റുന്നില്ല... കേട്ടിരുന്നു പോവും...

  • @JishaR-ep4du
    @JishaR-ep4du 6 дней назад +79

    താരജാഡ ഇല്ലാത്ത നടി... Super ❤️

  • @babujose6490
    @babujose6490 6 дней назад +177

    മലയാളഭാഷ ക്ക് ബഹുമാനം കൊടുക്കുന്നു മറ്റു നടികളെ പോലെ ഇംഗ്ലീഷ് മിക്സ്‌ ചെയ്തു കുരച്ചു കുരച്ചു പറയുന്നില്ല , hats of you renuka

  • @SJ-hn3yb
    @SJ-hn3yb 7 дней назад +325

    ഇത്രേം വർഷം കഴിഞ്ഞിട്ടും കൂടെ അഭിനയിച്ചവരുടെ വർക്ക് ചെയ്തവരുടെ പേര് ഓർത്തിരിക്കുന്നു എന്നുപറഞ്ഞാൽ 👍❤️🥰

    • @vibe1776
      @vibe1776 6 дней назад +11

      Enik 40 aayi ..5th ellarudeyum Peru ariyam

    • @SJ-hn3yb
      @SJ-hn3yb 6 дней назад +6

      @@vibe1776 👍but എനിക്ക് ഓർമയില്ല 😁

    • @vibe1776
      @vibe1776 6 дней назад

      @@SJ-hn3yb evde nattil

    • @riyasparengal4809
      @riyasparengal4809 6 дней назад +4

      പിന്നെ ഭയങ്കര മല്ലേ? നമുക്ക് പോലും അറിയാം പഴയ നടൻ മാരെ

    • @RajeshKumar-je6in
      @RajeshKumar-je6in 6 дней назад

      ​@@vibe1776that comment was from her PR Team

  • @purpleaishh5347
    @purpleaishh5347 6 дней назад +142

    ഈശ്വരാ ഞാൻ ആലോചിക്കാറുണ്ട് ഇവരൊക്കെ ഇതെവിടെ പോയെന്ന്...... വെള്ളിനക്ഷത്രത്തിലെ മീനാക്ഷിയെ അവസാനം കണ്ടപ്പോൾ സന്തോഷമായി... ഇപ്പോധേ ഇവരെ കണ്ടപ്പോളും സന്തോഷായി... ഇപ്പോഴും സുന്ദരിയാണ് ❤❤❤❤❤❤❤❤

    • @amitaanandarajan508
      @amitaanandarajan508 6 дней назад +3

      Veroru Nadi undaarnu chanchal enno matto

    • @vrtcrude2862
      @vrtcrude2862 4 дня назад

      ​@@amitaanandarajan508yes

    • @ravisharavi6153
      @ravisharavi6153 4 дня назад

      Correct, reallly happpy to see all of them.

    • @anjanaanjuzz6361
      @anjanaanjuzz6361 3 дня назад

      Athe pole Jokeriloke abhinayicha Manya.. Pullikariye kurichum oru arivumilla

  • @ajith8087
    @ajith8087 7 дней назад +535

    അറിയാതെ പോലും..ഒരു ഇംഗ്ലീഷ് words.. വരുന്നില്ല സംസാരത്തിൽ അതും വേറെ ഒരു രാജ്യത്ത് ഇത്ര വർഷം ആയി ജീവിച്ചിട്ട് .. ഇവിടെ കേരളത്തിൽ ജീവിച്ചിട്ട് മലയാളം പറയാൻ ചില മലയാളി നടിമാർ കാണിക്കുന്ന...

    • @reenujose4937
      @reenujose4937 7 дней назад +30

      Nan 15 varaham aayi England il jeevikunnu. Eniku English vararilla malayaliklodu samsarikumbo.

    • @ShahanaBasheer
      @ShahanaBasheer 7 дней назад +23

      English varunnathum varaathathum oru credit aano??? 🤣 ijjaathy

    • @vineethskumar752
      @vineethskumar752 7 дней назад +12

      English vannal endu kozhappam ?

    • @jaizbaby3752
      @jaizbaby3752 7 дней назад +1

      അതിൻ്റെ reason അവര് പറയുന്നുണ്ട്....29.10...

    • @Aishasalam261
      @Aishasalam261 7 дней назад +1

      Undallo. Avar ethrA vaakk englishil paranhu

  • @sajiedappana5165
    @sajiedappana5165 6 дней назад +39

    ശുദ്ധമലയാളം, ജാടയില്ലാത്തസംസാരം 👍

  • @preethynair756
    @preethynair756 7 дней назад +70

    എന്ത് സിംപിൾ ആണ്.... എത്ര സുന്ദരി ആണ് ❤❤❤

  • @ranibaburajan823
    @ranibaburajan823 4 дня назад +18

    എന്തു പക്വതയോടെ സംസാരിക്കുന്നു... യാതൊരു താര ജാഡയും ഇല്ലാത്ത... A simple...genuine person❤❤❤❤

  • @user-me9vj5fs3t
    @user-me9vj5fs3t 7 дней назад +116

    40 വയസ്സ് കഴിഞിട്ടിട്ടും... 25 തോന്നിക്കുവൊള്ളൂ 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @mercyanto2391
    @mercyanto2391 7 дней назад +180

    രേണുകയെ ഏറ്റവും സുന്ദരിയായി allengi ഇത്രേം സുന്ദരി ആരുന്നോ എന്ന് തോന്നിത് ആര്യയുടെ കൂടെ തമിഴ് movie 'kalabakaathalan ' aanu....... 🤩🤩🤩

    • @harikrishnank1312
      @harikrishnank1312 5 дней назад +4

      അതെ. അത് കഴിഞ്ഞാൽ ജയംരവിയുടെ കൂടെയഭിനയിച്ച "ദാസ്"❤️❤️

    • @achumansu5077
      @achumansu5077 4 дня назад

      💯😍✌️

  • @sandygaming390
    @sandygaming390 7 дней назад +57

    അന്നത്തെ one of the favorite heroine❤❤.ഇന്നും അതെ ലുക്ക് ❤simplicity ❤❤രേണുക

  • @vishnudasa4117
    @vishnudasa4117 7 дней назад +99

    സിനിമാ ഫീൽഡിൽ ബാഹ്യസൗന്ദര്യം പലരെയും ഉയർച്ചയിലേക്ക് കൊണ്ടുപോയത് കണ്ടിട്ടുണ്ട്, പക്ഷേ തഴഞ്ഞ അപൂർവ്വം ചില നായികമാരിൽ ഒരാൾ, ആദ്യ സിനിമയിലെ കഥാപാത്രത്തിൻ്റെ ജാഡയാണ് ശരിക്കും എന്നാണ് ഞാനുൾപ്പടെ പലരും വിചാരിച്ചിട്ടുണ്ടാവുക, എന്നിരുന്നാലും ഒരു പിടി നല്ല സിനിമകളുടെ ഭാഗമാവാൻ സാധിച്ചില്ലോ greate

    • @user-ps6cg9cf1v
      @user-ps6cg9cf1v 7 дней назад +21

      അവർക്ക് അവസരങ്ങൾ ഒന്നും കുറവില്ലയായിരുന്നു കല്യാണം കഴിഞ്ഞതോടെ അഭിനയം നിർത്തിയതാണ്. മലയാളം തമിഴ് തെലുങ്കു കന്നഡ ഭാഷകളിലൊക്കെ അഭിനയിച്ചു അക്ഷയ് കുമാറിന്റെ നായികയായി ഹിന്ദിയിൽ നിന്ന് പോലും അവസരം വന്നിരുന്നു അതൊക്കെ വേണ്ടാന്നു വെച്ച് അവർ കുടുംബ ജീവിതത്തിലേക്ക് തിരിഞ്ഞതാണ്

    • @shrutimohan8908
      @shrutimohan8908 5 дней назад +4

      Tamil jayamravi , arya and bharat oppam act cheythinde

    • @prajithkarakkunnel5482
      @prajithkarakkunnel5482 3 дня назад +1

      ചഞ്ചൽ (എന്ന് സ്വന്തം ജാനകി കുട്ടി )യെക്ഷി അവർക്ക് നല്ല സൗന്ദര്യം ഉണ്ടായിരുന്നു

    • @shrutimohan8908
      @shrutimohan8908 3 дня назад

      @@prajithkarakkunnel5482 Ya but she focused on dance more .

  • @user-qt8bj5vz9w
    @user-qt8bj5vz9w 6 дней назад +58

    ഞാൻ നേരിൽ കണ്ടിട്ടുണ്ട് രേണുകയെ. .10 വർഷം മുൻപ് കോയമ്പത്തൂർ അരവിന്ദ ഹോസ്പിറ്റലിൽ നിന്ന്. ..വളരെ സുന്ദരിയാണ് നല്ല സ്വഭാവം. .

    • @arafathnikettathoqarafath7424
      @arafathnikettathoqarafath7424 5 дней назад +5

      Behaviour alla character

    • @Karyam--
      @Karyam-- 3 дня назад

      ​@@arafathnikettathoqarafath7424,*എന്താണ് രണ്ടും തമ്മിലുള്ള വ്യത്യാസം*?🤔

  • @ashapradeep8482
    @ashapradeep8482 4 дня назад +13

    രേണുക ഇപ്പൊഴും സുന്ദരിയായിണ്ട് 🥰
    രജനീഷേട്ടന്റെ ഇന്റർവ്യൂ കണ്ടുകൊണ്ടിരിക്കാൻ ഇഷ്ടാണ് ❤️❤️❤️

  • @itn0687
    @itn0687 5 дней назад +52

    22 വർഷം ആവുന്നു...ഞാൻ 10 ൽ പഠിക്കുമ്പോൾ ഇറങ്ങിയ പടമായിരുന്നു നമ്മൾ ... ആ കൊല്ലം കുറെ നല്ല പടങ്ങൾ ഉറങ്ങിയിരുന്നു... മീശമാധവൻ, നന്ദനം, കല്യാണരാമൻ, നമ്മൾ, കുബേരൻ, കുഞ്ഞികൂനൻ, എല്ലാം repeat value ഉള്ള പടങ്ങൾ.... ദിലീപ് സൂപ്പർസ്റ്റാർ ആയ വർഷം...

  • @Nived2020-kd9ug
    @Nived2020-kd9ug 6 дней назад +34

    ആ മുഖത്തു ഇപ്പോഴും അന്ന് കണ്ട അതുപോലെ ഉണ്ട് ഒട്ടും പ്രായം തോന്നുന്നില്ല ഇവരെയൊക്കെയാണ് സന്തൂർമമ്മി എന്ന് പറയുന്നെ ❤❤

  • @priyankashijeesh4860
    @priyankashijeesh4860 6 дней назад +35

    ഒരു മാറ്റവും ഇല്ല ❤❤❤❤❤അതുപോലെ ആൾടെ മലയാളം ❤❤❤❤❤❤

  • @aishuaishu819
    @aishuaishu819 3 дня назад +6

    രേണുക മാമിന്റെ സൗന്ദര്യം മുഖത്തിന് മാത്രമല്ല മനസ്സിനും ആണ്❤

  • @rayaansvlogs
    @rayaansvlogs 3 дня назад +8

    ജാടയില്ലാത്ത താരം simple and hample personality ❤

  • @Sanaaass123
    @Sanaaass123 2 дня назад +4

    ഇവരെ കണ്ണ് കാണാൻ പ്രതേക ഭംഗിയുണ്ട് ❤

  • @ShajiManjeri1
    @ShajiManjeri1 6 дней назад +64

    അടിപൊളി.
    വെറും നടി ആയില്ല.
    മിടുക്കി. ബുദ്ധിമതി

  • @jayakumarg6417
    @jayakumarg6417 6 дней назад +27

    തിരക്കുള്ളവരെ വിളിക്കാതിരിക്കുന്നത് നല്ലതാണ്. അതൊരു സാമാന്യ മര്യാദയാണ്.👌🏼😄

  • @Silent_Soul673
    @Silent_Soul673 7 дней назад +74

    ഒത്തിരി സന്ദോഷം ആയി വീഡിയോ കണ്ടപ്പോ.. Interview ചെയ്യുന്ന ആളും പറയുന്ന ആളും. ഒരേ പോലെ ഭംഗി ചോദ്യങ്ങൾ കേൾക്കാനും ഉത്തരങ്ങൾ പറയുന്നത് കേൾക്കാനും 🥰

  • @rahulprakash-tt9we
    @rahulprakash-tt9we 5 дней назад +12

    ഇപ്പോഴും എന്ത് സുന്ദരിയാണ്❤😮

  • @SreejithSasidharan-kx9wo
    @SreejithSasidharan-kx9wo 7 дней назад +58

    ഇതാണ് ലേഡി മമ്മൂട്ടി.എന്താ ഗ്ലാമർ

    • @NajiNeji-it9pc
      @NajiNeji-it9pc 6 дней назад

      Yes❤yes

    • @user-jz2bc4ly7j
      @user-jz2bc4ly7j 6 дней назад +9

      അയിന് രേണുക പ്ലാസ്റ്റിക് അല്ല ഒർജിനൽ ആണ്😂😂

    • @satyamsivamsundaram143
      @satyamsivamsundaram143 4 дня назад

      ​@@user-jz2bc4ly7j😂😂😂

    • @ravisharavi6153
      @ravisharavi6153 4 дня назад

      @@user-jz2bc4ly7j🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @AneeshaHassan
    @AneeshaHassan 7 дней назад +46

    എനിക്ക് ഒത്തിരി ഇഷ്ടമുള്ള നടി ആയിരുന്നു...സുന്ദരി........ദാസ് മൂവി il കാണണം എന്താ ആക്ടിങ്.......എനിക്ക് ഒരുപാട് ഇഷ്ടമാണ്...ഇപ്പോൾ interview kandappol കൂടുതൽ ഇഷ്ടമായി...

  • @harithashyam8469
    @harithashyam8469 5 дней назад +9

    ഇനിയും രേണുക സിനിമയിൽ വരണം.... നല്ല കഥാപാത്രങ്ങൾ ചെയ്യണം. ഞങ്ങൾ കാത്തിരിക്കുന്നു

    • @gokulgokulshajikumar3877
      @gokulgokulshajikumar3877 3 дня назад +4

      എന്തിനു അവർ സമാദാനത്തോടെ കുടുംബവുമായി ജീവിക്കുന്നു 😂😂😂നമ്മൾ cinema മാത്രം മതി ഇവരെ എന്നും ഓർക്കാൻ വെറുതെ പന്ന പ്രകൃതി പടങ്ങളിൽ തലവെച്ചു ഉള്ള വില കളയരുത് 😭👍

  • @amal56787
    @amal56787 4 дня назад +12

    അന്ന് ഈ ചേച്ചി ആണ് നായിക എങ്കിലും അതിലെ supprting character ആയ ഭാവന അതിനു ശേഷമുള്ള സിനിമകളിൽ ഉയർച്ച നേടി അന്നേ ഈ ഫീൽഡിൽ ഇണ്ടാർന്നെങ്കിൽ ഇന്ന് എവിടെ എത്തേണ്ട ആളാണ് 😢😢

    • @gokulgokulshajikumar3877
      @gokulgokulshajikumar3877 3 дня назад +6

      ഭാവനയെ dileep ഇഷ്ടപ്പെടുകയും അടുത്ത സിനിമയിൽ നായിക ആക്കി... ഭാവന യുടെ career മാറ്റി മറിച്ചതിൽ dileep ന്റെ പങ്ക് വളരെ വലുതാണ് പക്ഷെ ഭാവനയുടെ ജീവിതം മാറ്റി മറിച്ചതും ഇതേ dileep ആണ് 😭😭😭

  • @hudhahussain3245
    @hudhahussain3245 7 дней назад +48

    അന്നും ഇന്നും ഒരു പോലെ ഉണ്ട് കാണാൻ ❤❤

  • @muhammedaaminnazin1373
    @muhammedaaminnazin1373 5 дней назад +14

    എന്ത് സുന്ദരിയാ ഇപ്പോഴും.20 പോലെ

  • @HimaDsouza-c6s
    @HimaDsouza-c6s 4 дня назад +11

    ഇതു പോലെ ഉള്ള ഇന്റർവ്യൂ ആണ് നല്ലത്, ചില ഇന്റർവ്യൂ കാണുബോൾ ഹൊറർ മൂവിയിലെ യക്ഷി യെ ഓർമ വരിക, അട്ടഹാസം മാത്രം കാണും, വരുന്ന ചില ഗസ്റ്റ്‌ അങ്ങനെ ആയിരിക്കും. ഒരു സെന്റെൻസ് പറഞ്ഞു തീർക്കാൻ 25 തവണ അട്ടഹാസം. ഇതു വളരെ നന്നായിട്ടു ഉണ്ട്

    • @sanketrawale8447
      @sanketrawale8447 2 дня назад

      പക്ഷെ, starting 3 minute വെറുപ്പീര് ആണ്😢

  • @ushaviswan1699
    @ushaviswan1699 6 дней назад +17

    Rejaneesh bro ye pole Uru gentleman inganeyullavare aavum prefer cheyyuka, very nice conversation ❤❤❤

  • @bindhyaek1377
    @bindhyaek1377 3 дня назад +4

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമ ആര്യയുടെ കൂടെ അഭിനയിച്ച സിനിമയാണ് അതിൽ ഇവിരെ കാണാൻ ഒരു പ്രത്യേക ഭംഗിയാണ്... അതില് ആര്യയെയും കാണാൻ ഒരു പ്രത്യേക ഭംഗിയാണ്❤❤❤❤

  • @Pkggh
    @Pkggh 7 дней назад +26

    എന്റെ ചെറുപ്പത്തിലേ സെലിബ്രിറ്റി ക്രഷ് 😊

  • @safeer6480
    @safeer6480 6 дней назад +10

    നമ്മൾ സിനിമയും അതിലെ താരങ്ങളും.. എന്നും നല്ല ഓർമ തന്നെ... കമൽ സർ മാജിക്‌....

  • @jinshasherin1501
    @jinshasherin1501 7 дней назад +35

    eppoyum face athipole thanne oru change ellaa

  • @A45000
    @A45000 7 дней назад +101

    ജീവിതത്തിലെ ആദ്യത്തെ crush, Renuka❤

  • @jayalekshmisatish8806
    @jayalekshmisatish8806 8 дней назад +82

    Santhoor mummy

  • @moonlight-mm6to
    @moonlight-mm6to 6 дней назад +27

    താരജാഡ ഇല്ലാതെ, without makeup, മുടിക്ക് പോലും no changing, normal drss ennittum ഒരു മാറ്റവും illa 🥰🥰🥰👍🏻🫰🏻

  • @bijugeorge4144
    @bijugeorge4144 4 дня назад +5

    നിഷ്കളങ്കതയുളള കുട്ടി എല്ലാവർക്കും ഇഷ്ടപ്പെടുന്ന രീതിയിലുള്ള സംസാരം മിക്ക നടിമാരും രേണുക്കയെ കണ്ട് പഠിക്കണം സാധാരണ രീതിയിലുള്ള വത്രാധാരണവും മുടി കെട്ടും മുഖത്തെ തേജസ്സ് ഇപ്പോഴും അങ്ങനെ തന്നെ

  • @MZR459
    @MZR459 4 дня назад +5

    കുറച്ച് ദിവസം മുന്നേ കൂടി ആലോചിച്ചതേ ഉള്ളൂ ...കണ്ടതിൽ കൊണ്ട് വന്നതിൽ സന്തോഷം ❤❤

  • @ahwellprince1228
    @ahwellprince1228 7 дней назад +69

    രാജനീഷേട്ടൻ 😘😘

  • @spdrg86
    @spdrg86 7 дней назад +19

    Happy to see renuka after these,many years! Pandu film field il ulla time il, thrissur veettil njangal poyitund. . Renuka yude chechi rema riyadh il dance teacher aayirunu, angane ulla parichayam.
    Valare simple aaya samsaram aanu aa veettile ellarum. .achanum , ammayum, rema teacher um, chettanum.
    Happy aayi nanayi irikatte ennum 🙏❤

  • @arjunvs5733
    @arjunvs5733 4 дня назад +6

    Nammal released when i was in LKG
    & i had a huge crush on her... #2002❤

  • @sarathchandran6369
    @sarathchandran6369 3 дня назад +4

    ചേച്ചി പൊളി ആണ് കുറച്ചു സിനിമ കൂടി അഭിനയിച്ചു കാണണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു. Anyway lots of love chechi🥰🥰

  • @p.asreeparvathi6190
    @p.asreeparvathi6190 7 дней назад +12

    Still the same ..nice interview ❤❤

  • @jithu_1779
    @jithu_1779 7 дней назад +17

    Still glamourous ❤

  • @safwanliyana1606
    @safwanliyana1606 7 дней назад +31

    ന്യൂസ്‌ വായിക്കാൻ പറ്റുന്ന വോയിസ്‌ ആണ്.. 👍👍🥰🥰

  • @CCP2024P
    @CCP2024P 3 дня назад +1

    THE BEST INTERVIEW I HAVE EVER SEEN
    SIMPLE HUMBLE ELEGANT SOPHISTICATED- NORMAL- ALL WELL BALANCED …
    All people who refer to this before doing interviews

  • @Pop__hamster
    @Pop__hamster 6 дней назад +8

    അയ്യോ എന്തൊരു സുന്ദരി ആണ് ❤️

  • @priyasreejith5978
    @priyasreejith5978 5 дней назад +5

    ഒരു മാറ്റവും ഇല്ല കാണുമ്പോൾ😊

  • @midhun1176
    @midhun1176 2 дня назад

    ഓർമവെച്ച ശേഷം തിയേറ്ററിൽ ആദ്യമായി കണ്ട സിനിമ നമ്മൾ 🔥🔥രേണുക ❤️

  • @jithintv6344
    @jithintv6344 6 дней назад +13

    Ee interview oke kandu padikanam .nammade ipozhathe actress.anaswara rajanum .estharin ,baby nayanthara oke.

    • @Dragon_lilly22
      @Dragon_lilly22 5 дней назад

      Yes... Avar mathro ee edak rajeesha de chori interview kandille... Anikha olla anchor ne ettu choriyyna

    • @ravisharavi6153
      @ravisharavi6153 4 дня назад

      Exactly

  • @anaswarsnair5609
    @anaswarsnair5609 7 дней назад +8

    Beautiful actress. Stil athu pole thanne undu

  • @fathimaazhar3063
    @fathimaazhar3063 6 дней назад +6

    My life time fvrte song “sukhamani nilaavu “😍🥰

  • @deepthimaneeshdeepthimanu467
    @deepthimaneeshdeepthimanu467 7 дней назад +7

    My favorite actress ❤ ivarude tamil movie kalabakkathalan Arya yude wife aayittulla character aanu cheythathu ippozhum njan phone il kanarulla movie aanu . Very talented actress aanu veendum movie yilekku thirichu varam ennu aagrahikkunnu

  • @arshadtkarshu6
    @arshadtkarshu6 2 дня назад +1

    അമേരിക്കയിൽ ജീവിച്ചിട്ടും ഇംഗ്ലീഷിന്റെ അതിപ്രസരസം ഇല്ലാത്ത ഇന്റർവ്യൂ ❤️💐

  • @shahinarafeeque327
    @shahinarafeeque327 3 дня назад +6

    സംയുക്ത വർമ്മ യുടെ അതെ സംസാര ശൈലി പോലെ തോന്നുന്നു ❤❤❤❤

  • @bagavathramchilloutzone6878
    @bagavathramchilloutzone6878 7 дней назад +11

    അയ്യോ അന്നത്തെ 🎉പോലെ 😘😘😘

  • @twinklingstars-d2y
    @twinklingstars-d2y 4 дня назад +2

    ഒരു restaurant ഇൽ വച്ചു കണ്ടിരുന്നു. ഒരു make up ഉം ഇല്ല... നല്ല സുന്ദരി... Family കൂടെ ഉണ്ടായിരുന്നു

  • @kathab8768
    @kathab8768 7 дней назад +17

    Anchor ❤

  • @annajustine4675
    @annajustine4675 3 дня назад +5

    ആ ചേട്ടൻ ഓരോന്ന് പറയുമ്പോൾ ആ ചേച്ചി ആ ആ വെക്കുമ്പോൾ തന്നെ മനസ്സിൽ ആക്കാം ഒരു നടിയുടേതായ ജാഡ ഇല്ലന്ന് 😊 സാധാ ആളുകൾ സംസാരിക്കും പോലെ 😊

  • @Minhaj396
    @Minhaj396 7 дней назад +7

    Ithrakalam evidayirunnu santhoshamayi

  • @athirarageeth4131
    @athirarageeth4131 7 дней назад +11

    Good interview ❤❤❤❤

  • @RevathyVishnu-sx8vl
    @RevathyVishnu-sx8vl 3 дня назад +1

    Nammal movie kand kond ee interview kanunnavarundo........

  • @phoenix_where-dreams-rise
    @phoenix_where-dreams-rise 7 дней назад +17

    Enthu bhangiyaayittaa oro maruapdiyum parayunnath....Sundhari ❤

  • @robinthomas6734
    @robinthomas6734 7 дней назад +5

    Really a good actress

  • @aiswaryagr
    @aiswaryagr 6 дней назад +17

    എന്ത് ഭംഗിയാ അന്നും ഇന്നും 😍😍

  • @nsmedia8973
    @nsmedia8973 6 дней назад +6

    രേണുക ചേച്ചി നാട്ടിൽ വന്നെന്നു അറിഞ്ഞപോയെ ആഗ്രഹിച്ചിരുന്നു ആരെലും ഇന്റർവ്യൂ നു വിളിക്കണേ എന്ന്....

  • @bennyantony3669
    @bennyantony3669 4 дня назад +1

    Othiri ishtam ippozhum ❤.
    Veendum abhinayikanam 🙏🏾

  • @tingu8785
    @tingu8785 7 дней назад +2

    Editing 👌👌👌

  • @rijinajibil8797
    @rijinajibil8797 5 дней назад +1

    Enikk othiri ishtyirunnu chechine ippozhum adhepole thanne und kanan❤️❤️

  • @Lakshmi-dn1yi
    @Lakshmi-dn1yi 5 дней назад +9

    പുള്ളിക്കാരിക്ക് ബന്ധങ്ങൾ നിലനിർത്തി ആരെയും സോപ്പിട്ടു ആരുടേയും കാല് പിടിച്ചു സിനിമയിൽ ഒന്നും ആവണ്ട അത് കൊണ്ട് ആര് മായും കോണ്ടാക്ട് ഉണ്ടാക്കിയില്ല 😂😂😂

    • @arunks6986
      @arunks6986 4 дня назад +2

      Communication ethu field ilum success aavan aavasyam aanu.. athoru soap idal alla

    • @ravisharavi6153
      @ravisharavi6153 4 дня назад

      @@arunks6986correct

    • @gokulgokulshajikumar3877
      @gokulgokulshajikumar3877 3 дня назад +1

      പുള്ളിക്കാരി ആര്യ, ജയം രവി ഇവർക്കൊപ്പം അഭിനയിച്ചിട്ടുണ്ട് 👍

  • @kshethranair
    @kshethranair 6 дней назад +6

    Annum innum orepole soundaryathinu yathoru maattavumilla 🥰🥰20 varshatholamaayi nammal film irangiyittu ithreyum varshamaayittum annenganeyaayirunno athepole ippozhum ageinu oru maattavumillaathathu pole🥰🥰

  • @tintujoseph6187
    @tintujoseph6187 5 дней назад +2

    Happy to see you again❤❤

  • @ZainAbid-jq7ow
    @ZainAbid-jq7ow 4 дня назад +5

    Adhiyayittaaa oru nadiyude comment box posative comments mathram 🎉❤

    • @ravisharavi6153
      @ravisharavi6153 4 дня назад +1

      Actress also deserves for positive comments

  • @Jayesh-i9d
    @Jayesh-i9d День назад

    നല്ല ഒരു നടി. ചെയ്ത് എല്ലാം നല്ല റോളുകൾ ജിഷ്ണു സിദ്ധാർത്ഥ്,പ്യഥി, ആര്യ തുടങ്ങി അന്നത്തെ മുൻനിര യുവനടൻമാരുടെ ആദ്യ കാല സിനിമകളിലെ ഏറ്റവും നല്ല നായിക

  • @user-mu6zw7tk3x
    @user-mu6zw7tk3x 6 дней назад +14

    ചെറുതായിട്ട് തൃഷയുടെ ചായ തോന്നിയവർ ഉണ്ടോ?

  • @annoommen7278
    @annoommen7278 4 дня назад +3

    Omg!!20 years?😮I watched this movie when I was a school going girl❤

  • @gayuzzunlimited3791
    @gayuzzunlimited3791 6 дней назад +8

    Renuka valare natural samsara reethi..❤ anchor eppozhum chiri thanne😅

  • @avanthisworldphoenix9901
    @avanthisworldphoenix9901 6 дней назад +6

    രേണുകക്ക് ഒരു മാറ്റവും ഇല്ല. സുന്ദരി ❤️❤️

  • @FaizalKv-bo3pw
    @FaizalKv-bo3pw 7 дней назад +30

    എന്ത് ഭംഗി ഇപ്പഴും കാണാൻ 👍👍