Renuka Menon | Women Voice | Hello Radio 90.8 FM

Поделиться
HTML-код
  • Опубликовано: 14 авг 2024
  • ''അമേരിക്കയിലാണെങ്കിലും രണ്ടു മക്കളും ഒഴുക്കോടെ മലയാളം സംസാരിക്കുന്നുവെന്നതിൽ ഏറെ അഭിമാനിക്കുന്നു... " കാലിഫോർണിയയിലെ മലയാളി ജീവിതത്തെക്കുറിച്ചും സംസ്കാരത്തെക്കുറിച്ചും അഭിനേത്രി രേണുക മേനോൻ ഹലോ റേഡിയോ പെൺ ശബ്ദത്തിൽ മനസു തുറക്കുന്നു... നമ്മൾ എന്ന ചലച്ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറി തെന്നിന്ത്യൻ സിനിമകളിലൂടെ ആസ്വാദക ഹൃദയം കീഴടക്കിയ ഈ നടി വിവാഹ ശേഷം അഭിനയ ജീവിതത്തോട് വിട പറഞ്ഞു. ഇപ്പോൾ അമേരിക്കയിൽ കുടുംബ ജീവിതം നയിക്കുന്ന രേണുകയുടെ കൂടുതൽ വിശേഷങ്ങൾ അറിയാൻ കേൾക്കുക. ഹലോ റേഡിയോ 90.8. FM
    Live Streaming... www.helloradio.in
    #Nammal #thrissur #renukamenon #WomenVoice #Sidharth #Jishnu #kamal

Комментарии • 363

  • @backbencher2319
    @backbencher2319 5 лет назад +146

    സുന്ദരി എന്ന വാക്കിന് ഏറ്റവും യോഗ്യ... സംസാരം കേട്ടപ്പോ കൂടുതൽ ഇഷ്ട്ടം തോനുന്നു... എന്ത് രസാ കേൾക്കാൻ ❤️

  • @vini9968
    @vini9968 5 лет назад +308

    ഞങ്ങൾ ഹൈസ്കൂളിൽ പഠിക്കുമ്പോൾ ആണ് നമ്മൾ സിനിമ ഇറങ്ങിയത്, രേണുകയെ വീണ്ടും കാണാൻ സാധിച്ചതിൽ ഒത്തിരി സന്തോഷം. കുഞ്ഞുങ്ങൾ മലയാളവും സംസാരിക്കുന്നുണ്ട്, എഴുതാനും, വായിക്കാനും പഠിക്കുന്നുണ്ട് എന്ന് കേട്ടതിൽ ഒരുപാട് സന്തോഷം.

  • @PratheekshaRaju
    @PratheekshaRaju 5 лет назад +411

    അന്നത്തെ പോലെ തന്നെ ഇന്നും സുന്ദരി 💖.. ഇതുപോലെ നമ്മുടെ താളവട്ടത്തിലെ നടി കാർത്തികയുടെ ഇന്റർവ്യൂ കൂടി ചെയ്യുവോ

    • @shajimpm1083
      @shajimpm1083 5 лет назад +17

      കാർത്തികയെ കിട്ടൂല. അത് വേറൊരു ജൻമം ആണ്.

    • @Ashwini_sandeep
      @Ashwini_sandeep 5 лет назад +1

      @@shajimpm1083 athentha

    • @heavenangel8380
      @heavenangel8380 5 лет назад

      @@shajimpm1083 . . . Why?

    • @shajimpm1083
      @shajimpm1083 5 лет назад +20

      @@heavenangel8380 32 വർഷമായിട്ട് ഇന്നേ വരെ ഒരു സ്റ്റിൽ ഫോട്ടോയ്ക്ക് വരെ പോസ് ചെയ്യുകയോ എവിടെയും വന്ന് ചളി അടിയ്ക്കുകയോ ചെയ്തിട്ടില്ല. ആ മനസിനെ ഞാൻ മനസാ ന മിക്കുന്നു. അവരുടെ സിനിമ കുടുംബസമേതം ധൈര്യമായി കാണാം. ഒരു അന്തസുള്ള നടി.

    • @shajichristophet5941
      @shajichristophet5941 5 лет назад +1

      Karthika ude interview venam

  • @shabeerraheebashabeer2141
    @shabeerraheebashabeer2141 5 лет назад +468

    Make up polum vari idathoru americakari actress big salute dear😍😍😍

    • @m4u39
      @m4u39 5 лет назад +30

      make up aavashyamilla ..allelum sundariyanne

    • @ashleykk9414
      @ashleykk9414 5 лет назад +27

      athine Makeup ne enthane problem..Ishtam ullavar idatae..ath avarude ishtam..Kashtam..

    • @ayishasingania795
      @ayishasingania795 5 лет назад +8

      Makeup ntha vela kutam ano😂

    • @shabeerraheebashabeer2141
      @shabeerraheebashabeer2141 5 лет назад +2

      @@ayishasingania795 athrakk simple enneee udeshichulluuu

  • @user-uq5co1xf9y
    @user-uq5co1xf9y 5 лет назад +224

    എന്റെ ദൈവമേ ഇവർടെ ഒരു ഇന്റർവ്യൂ നു വേണ്ടി എത്ര വർഷമായി കാത്തിരിക്കുവാ..
    കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം
    തിരിച്ചു വരവ് പ്രതീക്ഷിക്കുന്നു 😍😍❤❤

    • @megh8494
      @megh8494 5 лет назад +13

      Enthoru nunachy aanu clare ni

    • @user-jf6gy8fi8l
      @user-jf6gy8fi8l 5 лет назад +1

      @@megh8494 ഹഹഹ

    • @mmmok4689
      @mmmok4689 5 лет назад +2

      Ennittu ??????
      Diiii KALLAM PARANJU ninte ulla VILA kooodiii KALAYALLEEEEE......!!
      👊👊👊👊👊👊👊😘😘😘😉

    • @samshain4768
      @samshain4768 5 лет назад

      megha പിസ് 😂😂

    • @littleflower9808
      @littleflower9808 5 лет назад

      megha pious 🤣😂chirippikkalle

  • @manjimaomanuluck1360
    @manjimaomanuluck1360 5 лет назад +346

    Super... evidunnu അങ്ങ് ഹൈദരാബാദ് കടന്നാൽ മലയാളം മറക്കുന്ന ചില താരങ്ങൾ ഇതു കാണുന്നദ് നല്ലതായിരിക്കും 👍👍👍😉😉😉

    • @abhikallumkal9455
      @abhikallumkal9455 5 лет назад +6

      Ayyo kerakathil gramangalil ninnu varunna nadimaar polum ippol eppolum mudii adjust cheythu...muri engliichum kondanu nadappu

  • @bindhumurali3571
    @bindhumurali3571 5 лет назад +100

    വളരെ നല്ല രീതിയിൽ രേണുക സംസാരിച്ചു. 👌👌

  • @hasnaharisn8369
    @hasnaharisn8369 5 лет назад +140

    ആയോ ഈ നടിക്ക്‌ ഒരു ജാടയും ഇല്ലാലോ നാലൊരു വീട്ടമ്മ അഭിമാനികാം 👍👍👍 ഒരു മേക്കപ്പും ഇല്ല അമേരിക്കയിൽ സെറ്റിൽ ആയിട്ടും എത്ര മനോഹരമായി ഇഗ്‌ളീഷ്‌ കലർത്ത ത്ത മലയാളം 👍👍

  • @bettacare9442
    @bettacare9442 5 лет назад +37

    ഒരുപാട് കാലത്തിന് ശേഷം വീണ്ടും ആ മുഖം കണ്ടപ്പോൾ ഒരുപാട് സന്തോഷം☺️😊😍

  • @Kiranzen
    @Kiranzen 5 лет назад +238

    നല്ല ഇന്റർവ്യൂ ഒരു നടിയുടെ ഇന്റർവ്യൂ ennu തോന്നുന്നില്ല തികച്ചും റിയലിസ്റ്റിക്

  • @nusaibanisa7486
    @nusaibanisa7486 5 лет назад +85

    വൗ....എന്ത് നല്ല സ്വഭാവം...തനി നാടൻ 😍😍😍എന്ത് വിനയം ആണ്....ഒരു പൊടി ജാഡ ഇല്ല.....നല്ല രസായിട്ട് കാണാൻ പറ്റി ...ഓരോ ഇന്റർവ്യൂ ഒക്കെ കാണുമ്പോൾ അവരെ എടുത്ത് കിണറ്റിൽ ഇടാൻ തോന്നും🤣

  • @keshavapl5544
    @keshavapl5544 5 лет назад +24

    നന്നായിട്ടുണ്ട്. ഒരു interview നന്നാവുന്നത് ഇതുപോലത്തെ നല്ല പ്രതിഭകൾ സംസാരിക്കുമ്പോലാണ്.
    Positive Energy comes to our mind.

  • @sonanarayanan2300
    @sonanarayanan2300 5 лет назад +92

    No makeup....Not even lipstck....grt....

    • @minnu252
      @minnu252 5 лет назад +13

      How does it become great if not wearing make up or lipstick? Is it too bad to wear make up?

    • @sonanarayanan2300
      @sonanarayanan2300 5 лет назад +6

      @@minnu252
      I dint mn that.....and felt like she s so simple thats it bro....

    • @wingsoffire3449
      @wingsoffire3449 5 лет назад +3

      @@minnu252 that's just the sign of being confident

  • @user-iw6ki5wy2u
    @user-iw6ki5wy2u 5 лет назад +62

    രേണുക ചേച്ചി ഈ കമന്റ് കാണുന്ന പ്രതീക്ഷയോടെ ഒരു അപേക്ഷ... ചേച്ചി പഴയത് പോലെ സിനിമയിലേക്ക് തിരിച്ചു വരണം...ആ പഴയ പ്ലസ്‌ടുകാരി കുറുമ്പി പെണ്ണിനെ മലയാളികൾ ഒരിക്കലും മറക്കില്ല...

  • @farufaru4522
    @farufaru4522 5 лет назад +183

    വെറുതെ ഓപ്പൺ ആക്കിയതാ
    മുഴുവൻ കണ്ടിരുന്നു 😁❤

  • @aishwaryaaysh6261
    @aishwaryaaysh6261 5 лет назад +55

    Orupaad eshtapetta actress aanu Renuka Menon..

  • @kamaruvt9741
    @kamaruvt9741 5 лет назад +157

    Ronukha യെ കാണാൻ ഒരു പാട് ആഗ്രഹിച്ചിരുന്നു thanx

  • @greeshmadev8824
    @greeshmadev8824 5 лет назад +42

    Ethra nannayi bold aayi samsarikkunnu....superb person

  • @jayapkumar6948
    @jayapkumar6948 5 лет назад +30

    എന്തു നല്ല ഇന്റർവ്യൂ. കേട്ടിരുന്നുപോവും എത്ര സിംപിൾ.

  • @shajimpm1083
    @shajimpm1083 5 лет назад +106

    നമ്മൾ സിനിമ കണ്ടപ്പോൾ ഇത് ജാഡയും ഭാവന പാവമാണ് എന്നും ആണ് തോന്നിയത്. ഇപ്പോൾ മനസിലായി നേരെ തിരിച്ചാണ് എന്ന്. രേണുക അടിപൊളി.

    • @achuzz2486
      @achuzz2486 5 лет назад +18

      Bhavana k evdado jada

    • @shajimpm1083
      @shajimpm1083 5 лет назад +3

      @@achuzz2486 ഇല്ല ? എന്നാൽ എടുത്ത് മടിയിൽ വെച്ചോ.

    • @achuzz2486
      @achuzz2486 5 лет назад +8

      @@shajimpm1083 renuka k jada ilalo..than parachile....than na renuka ne eduth madiyil vecho ta

    • @shajimpm1083
      @shajimpm1083 5 лет назад +9

      @@achuzz2486 രേണുകയെ ആരും മടിയിൽ വെക്കാത്തത് കൊണ്ട് ഇന്ന് നല്ല കുടുംബിനിയും രണ്ട് പെൺകുട്ടികളുടെ അമ്മയായി ജീവിക്കുന്നു. ഭാവന, കാവ്യ, ദിലീപ് ഇവരുടെ നിലവാരം മനസിലാക്കാൻ ഗൾഫ് ഷോയുടെ വീഡിയോ കണ്ടാൽ മതി.

    • @minnu252
      @minnu252 5 лет назад +2

      Shaji Mpm randu perem nerittu parichayappettale ariyo aru pavam Arun jada ennu.. camerade munnil ullappole allallo real lifeil

  • @dreamaker55
    @dreamaker55 5 лет назад +221

    നമ്മൾ എന്ന ആദ്യ സിനിമയെ കുറിച്ചു പറഞ്ഞപ്പോൾ ജിഷ്ണുവിനെ പറ്റി ഒരു വാക്ക് പ്രതീക്ഷിച്ചു....

  • @ameeralivt5073
    @ameeralivt5073 5 лет назад +39

    ചെലവരുടെ interviews ഞാൻ കാണാറുണ്ട് but skipyyathe ഒരു interview മുഴുവനായി കാണുന്നത് ഇതാദ്യമായാണ്

  • @rajeebpmla46
    @rajeebpmla46 5 лет назад +16

    വർഗ്ഗം എന്ന സിനിമയിലെ കഥാപാത്രം ഇഷ്ടം.

  • @sweetgirl-uq1fw
    @sweetgirl-uq1fw 5 лет назад +40

    ഭാവന യോടൊപ്പം സിനിമയിൽ വന്ന് നല്ലൊരു ഭാര്യ ആയി.. അമ്മയായി. നല്ലൊരു കുടുംബിനി ആയി തിളങ്ങുന്ന രേണുക... God bless you... രേണുക

  • @manjuviswam6557
    @manjuviswam6557 5 лет назад +37

    ഒരുപാട് ഇഷ്ടായ ഒരു star chat.all d best dear. Stay blessed. ❤️

  • @laiqa771
    @laiqa771 5 лет назад +19

    എന്നാ ഗ്ലാമറാ ഇപ്പോഴും... 😍😍😍2പിള്ളേരുണ്ടെന്ന് പറയില്ല

  • @fathimazenasus4492
    @fathimazenasus4492 5 лет назад +14

    Shes still beautiful...that shows how happy she s 👍👍

  • @kingofking5809
    @kingofking5809 5 лет назад +25

    Nte makkalk malayalam ariyam ennathil njn abhimanikkunnu💞...oooh kettapo vallatha sandhosham thoni😍😍😍😍.manglish paranju jada kanich nadakkunnavar kettu padikenda vaak😎

  • @ksprejith
    @ksprejith 5 лет назад +110

    Certified make up artist... pakshe oru make up polum illathe.... very humble aayitulla artist... 😍😍😍

    • @minnu252
      @minnu252 5 лет назад +9

      Make up ittillel humble aavo??

  • @deepthimaneesh8121
    @deepthimaneesh8121 3 года назад +4

    bad comments polum illatha oru actressinte interview kanunnathu aadhyamayittanu... my favorite actress aanu renuka menon

  • @dittyjomy1886
    @dittyjomy1886 5 лет назад +51

    Troll varilanu parayan patuna interview.simple and humble actress.

  • @angelroseinheaven
    @angelroseinheaven 5 лет назад +30

    അന്ന് എന്തൊരു ചിരിയും സംസാരവും ആയിരുന്നു.... 😳😳😳 ഇപ്പോ വല്ലാത്ത പക്വത നിറഞ്ഞ സംസാരം.. 😍😍😍

    • @madmad6217
      @madmad6217 4 года назад +1

      Life is so bore, her mind speaks that she was not satisfied.. money cant buy happiness, she has been trapped for many years... husband never allows her

    • @finulezin2981
      @finulezin2981 3 года назад +1

      New interview und behindwood ice l. Athil nalla happy ayitan. Interview cheyyunna ale anusarichirikkum😄

    • @angelroseinheaven
      @angelroseinheaven 3 года назад

      Aaha

  • @divyam1741
    @divyam1741 5 лет назад +26

    Excellent interview.Renuka is a 💎.

  • @sinugeorge9485
    @sinugeorge9485 5 лет назад +64

    Ipolathe actress ithoke kananm.US l settled aya ivarude kuleenathayum dressing very elegant nd neat. I like it

    • @irshadvayad
      @irshadvayad 5 лет назад +1

      Sinu George
      Samvritha too

    • @ashleykk9414
      @ashleykk9414 5 лет назад +8

      Ath ororutharudem personal ishtam...😏😏😏Evdunu varunnu..😏😏😏Ithil ee veshathil vannu enne karuthi epozhum ith idanam ennilla..Pandum al modern arunnu..

    • @mychoices6181
      @mychoices6181 5 лет назад

      Oru karyam ariyo renuka abhinayikkunna kalath valare jada thonnumayirunnu annu directorod choodaya kadhayum kettirunnu. Prayathinte maturity aanu ith

    • @minnu252
      @minnu252 5 лет назад +4

      my choices directorodokke enthu karyathinanu choodayennu ariyillallo?director parayunnathum ellam sheriyavanam ennillallo ?? Me too de okke kalam aanu...😜

  • @annajose9260
    @annajose9260 5 лет назад +14

    She is still look so cute .. Without make up..Nice talk

  • @mylove242globally
    @mylove242globally 5 лет назад +24

    She was my crush on those days she is still looks the same and beautiful

  • @suchithrak4533
    @suchithrak4533 5 лет назад +32

    Good character nalla neat ayittulla samsaram very cute and very nice

  • @hassanjesijesi3526
    @hassanjesijesi3526 5 лет назад +28

    Good personality....😍😍😍sundariiii😍

  • @zairazaira3322
    @zairazaira3322 5 лет назад +301

    സീരിയസ് person ആണെന്ന് തോനുന്നു ...റിയലിസ്റ്റിക് ആയി സംസാരിച്ചു ...

    • @satheeshoc3545
      @satheeshoc3545 3 года назад

      അവരുടെ മുഖം സിനിമകൾ കണ്ടാൽ അറിയാം ഗൗരവം കാരി ആണ് എന്ന്

  • @sajanaksathyan
    @sajanaksathyan 5 лет назад +131

    നല്ല ഭാഷാശുദ്ധി

  • @yasiryasi1862
    @yasiryasi1862 4 года назад +4

    വർഗം എന്ന സിനിമയിലെ കഥാപാത്രം ഇഷ്ട്ടം

  • @chinjujahan793
    @chinjujahan793 5 лет назад +45

    Makeup cheyyatha sundhari...amazing

  • @remizmanjeri7925
    @remizmanjeri7925 5 лет назад +132

    *അല്ല ഇതെന്ത് അത്ഭുതം ഇവരെ ഇപ്പൊ കാണുന്നില്ല എന്നു വിചാരിച്ചിരുന്നു. ഇനിപ്പോ നമ്മളെ മൈന്റ് ഒക്കെ തന്നെ ആണോ എല്ലാർക്കും. കനക യെയും ഇതേപോലെ കാണാൻ ആഗ്രഹം ഉണ്ട്*

    • @sonymanoj4416
      @sonymanoj4416 5 лет назад +1

      Kanka marichu poyi?...

    • @riyazpk1064
      @riyazpk1064 5 лет назад +1

      @@sonymanoj4416 podraaa... Marichittonnlla

    • @anfasanuanu8421
      @anfasanuanu8421 5 лет назад

      karayasthan nayika evidy

    • @sushmitaunni7862
      @sushmitaunni7862 5 лет назад +2

      moso channel No pavam jivichu irupondu 🙏

    • @misriyanazeeb6343
      @misriyanazeeb6343 5 лет назад +1

      മരിച്ചു ക്യാൻസർ ആയിരുന്നു

  • @smithanmahi2065
    @smithanmahi2065 5 лет назад +62

    Very simple which we cant see in most of the girls of this generation

  • @prakritimaheshwar4464
    @prakritimaheshwar4464 5 лет назад +49

    She looks very beautiful

  • @aamig6790
    @aamig6790 5 лет назад +59

    oruu jadaayum ilathaaa samsaram,eganae akanamm.....simple,proud parent thanneyy......😍evidutheyyy jada actress kande padikanam ethuu,oruu film hit ayal pinnee malayalam parayann madikunaa kochanmareuu....

  • @jithinvadakkepurakkel8523
    @jithinvadakkepurakkel8523 5 лет назад +111

    രേണുക തനി തൃശ്ശൂർ ഭാഷയായിരുന്നു സംസാരിച്ചിരുന്നത് ഇപ്പോൾ ശരിയായി...സ്വഭാവശുദ്ധിയുള്ള ഒരു നടിയാണ് രേണുക...

  • @eloginmahe1768
    @eloginmahe1768 5 лет назад +5

    Talendulla actress aayrunnu. Kananum kollam. Pakshe filmile chila poruthakedukal Thurannu paranju pinmari. Nalla nadi. 😍😍😍

  • @sonusebastian7864
    @sonusebastian7864 5 лет назад +14

    ഞാൻ സ്കൂളിൽ പഠിക്കുമ്പോ ഇറങ്ങിയ പടമാ... അന്ന് കട്ട ഫാൻ ആയിരുന്നു.... ഇപ്പോ കണ്ടപ്പോ കൂടുതൽ ഇഷ്ടായി

  • @annajose9260
    @annajose9260 5 лет назад +26

    Priyam movie ile actress ney kondu varanam.

  • @rareeshradhakrishnan8889
    @rareeshradhakrishnan8889 5 лет назад +20

    Very good..nannayi samsaarichu..

  • @sharuncshaji6967
    @sharuncshaji6967 5 лет назад +48

    Bold & Beauty

  • @remyasunil506
    @remyasunil506 5 лет назад +27

    Bold and Beautiful lady

  • @cutznmemes3838
    @cutznmemes3838 4 года назад +4

    ശെരിക്കു miss ചെയ്യുന്നു, സിനിമയിലേക്ക് ഒന്നൂടി തിരിച്ചു വന്നിരുന്നെങ്കിൽ...

  • @jobingeorge3048
    @jobingeorge3048 5 лет назад +20

    Highlights of Renuka
    Health is the wealth...
    Family n profession together
    Ingredients ethrayoke unddelum naadan taste evidem kittathilla..

  • @kaleshksekhar2304
    @kaleshksekhar2304 2 года назад +1

    രേണുക എന്ത് സുന്ദരി ആണ് സിനിമയിൽ ഇപ്പോൾ ഉണ്ടായിരുന്നു എങ്കിൽ സ്റ്റാർ അയനെയും 🥰🥰🥰

  • @safnaramees3807
    @safnaramees3807 5 лет назад +4

    Nammal filimile pole thanneund...love u Chechi ☺️

  • @annaann115
    @annaann115 5 лет назад +31

    simple and humble...

  • @ammasamayal7802
    @ammasamayal7802 5 лет назад +13

    orupadu nalukalku sesham oru nalla interview kandu. jadayilatha karyangal open ayi parayunna oru actress.god bless you and your family

  • @mshafeequebabu9763
    @mshafeequebabu9763 4 года назад +13

    ഇവർ സിനിമ നടി തന്നെയായിരുന്നോ?. എന്തൊരു വിനയത്തോടെയാ സംസാരം. അമേരിക്കയിൽ തന്നെയായിരുന്നോ. ഞാൻ പോലും ഇത്ര clear ഓടെ മലയാളം പറയില്ല.

  • @etceterastories1530
    @etceterastories1530 5 лет назад +13

    What a personality ❤

  • @ashiqueashique9855
    @ashiqueashique9855 5 лет назад +21

    Ee nadiyee Ethra thiranju ennu ariyuoo?? Such a fabulous actress

  • @faizafami6619
    @faizafami6619 5 лет назад +3

    Renuka you are so simple & humble person

  • @fxdgdyfgghuguf3546
    @fxdgdyfgghuguf3546 3 года назад +1

    2005 old super heroine. I like his so mush. Beautyfull heroine. எனக்கு இவங்கல ரொம்ப பிடிக்கும் 😍😍🌹🌷💐🐳🐠🐬🍃🍂🍀💘💘

  • @jollyelangovan6708
    @jollyelangovan6708 5 лет назад +4

    Really u r very proud of mother. Very very simplicity.

  • @miraclemalayalam
    @miraclemalayalam 5 лет назад +15

    നമ്മൾ സിനിമയാണെനിക്കിഷ്ടം. എങ്കിലും വർഗ്ഗത്തിലെ ആ ചുറു ചുറുക്കുള്ള ബോൾഡ് ആയിട്ടുള്ള ആ ടീച്ചറെ മറക്കാൻ പറ്റില്ല... സമൃത സുനിലിനെ പോലെത്തന്നെ നല്ല മലയാളി പെൺകുട്ടി....

  • @ananthu8534
    @ananthu8534 4 года назад +4

    90s kids' heroine💓💓

  • @ambilysunil2006
    @ambilysunil2006 5 лет назад +33

    എല്ലാ വെക്കേഷനും ഇവര് ഫാമിലി ആയിട്ടു നാട്ടിൽ വരും. ഈ ഓഗസ്റ്റിൽ തൃശൂർ elite supermarket il വെച്ച് കണ്ടിരുന്നു. ഇത് പോലെ തന്നെ. Very simple and elegant. അവിടെ അടുത്ത് തന്നെ ആണ് വീട്.

    • @shibilshibil9270
      @shibilshibil9270 5 лет назад

      Poonkunnam aanno

    • @saleelmuhammed1517
      @saleelmuhammed1517 5 лет назад

      Maybe ur lucky guy

    • @ambilysunil2006
      @ambilysunil2006 5 лет назад +2

      പൂങ്കുന്നം അല്ല. കൈരളി സിനിമ തീയറ്റർ ന്റെ അടുത്ത്. ഇന്ത്യൻ കോഫി ഹൗസ് ന്റെ മുന്നിലുള്ള റോഡിൽ ആണ് വീട്.

    • @umanambissan4143
      @umanambissan4143 5 лет назад

      Paaliyam road near vadakke bus stand

  • @mommyandamaan7349
    @mommyandamaan7349 5 лет назад +6

    So happy to see you back renuka 🥰

  • @shahidas6413
    @shahidas6413 5 лет назад +6

    ഇപ്പോഴും സുന്ദരി തന്നെ

  • @sijinanasar167
    @sijinanasar167 5 лет назад +13

    nice talk& gud person

  • @Simbily
    @Simbily 5 лет назад +8

    Too simple& bold... veendum kanan othiri aaashichirunu.. 😍

  • @indianforce4530
    @indianforce4530 5 лет назад +14

    US el okke settled aayittum , English inte Jada kanikathe ,nannayi samsarikunna Actress👏👏👏👏👏

    • @danip815
      @danip815 5 лет назад

      Shahina Salam English ariyunnavar samsarikkunnathil oru jadayum illa...athu ariyathavar edak edak prayogikkumbo entho anennu shramikkunna feel aanu... pinne kelkunnavar kku theere english areelengi athu avar jada aayi kanunnum undu...
      Oru Language kooduthal use cheythu ennu vechu athu jada alla

  • @shuhaibshuhaib6974
    @shuhaibshuhaib6974 5 лет назад +2

    വളരെ നല്ല interview very matured 👌

  • @naveen485able
    @naveen485able 5 лет назад +8

    Wise...wise...wise...talk...measured talk...

  • @riyasrashida8060
    @riyasrashida8060 5 лет назад +2

    Niceeeee.... Enodu oralu chodhichal njn ndha no parynadh... Adhe answers aanu mam paranjdh.... I like u mam......good talking.......

  • @SpectralRoutes
    @SpectralRoutes 5 лет назад +11

    nalla mature samsaram! kettirikan tanne rasam ayerunu.. :)

  • @anumolanish7422
    @anumolanish7422 5 лет назад +5

    Simply super.. renuka

  • @barathchandranbarathchandr4803
    @barathchandranbarathchandr4803 5 лет назад +11

    So cute renuka😍😍👏

  • @muraleedharangopalan8855
    @muraleedharangopalan8855 4 года назад +1

    simple and realistic person..nice interview

  • @mohammadnasif8484
    @mohammadnasif8484 5 лет назад +48

    Americayil thanne aano atho poonkunnatho
    Nth naadan Malayalam
    Great

  • @kiranreman9341
    @kiranreman9341 4 года назад +1

    Nalla interview ayirunu.... Renuka chechi itrayum simple ayirukum ene vicharichilla....

  • @shabeerraheebashabeer2141
    @shabeerraheebashabeer2141 5 лет назад +15

    Adipolii

  • @anurosr7658
    @anurosr7658 5 лет назад +3

    School il padikumbo nammal irangune... A idake renuka {shcghss same school } bhavana {la famme } kandu...... E sadanm ende jaada aneno... Bhavana paavam...

  • @vandana9721
    @vandana9721 5 лет назад +7

    Very Good, Renuka

  • @noushadkerala8583
    @noushadkerala8583 5 лет назад +18

    Nammal, 😍😍classmatesinekkal enik ishtapetta campus movie.

  • @thanseerthanseer9850
    @thanseerthanseer9850 5 лет назад +10

    Nice sound renuka mam... U r sooooooo simple

  • @jijopoulose5580
    @jijopoulose5580 5 лет назад

    Renuka mam nodu bahumanam thonnunnu. Ethra nannayittu malayalam samsarikkunnu. Hands off Mam

  • @aishwaryarajan441
    @aishwaryarajan441 5 лет назад +2

    Nalloru artist aanu. Nalla interview ishtapettu😊👍

  • @musicbeat3760
    @musicbeat3760 5 лет назад +1

    orupaadishtayiii...ndhoru simplicity aanu nalla samsaram oru jadayum illa ..orupad respect thonunnu bakkiyulla pala nadikalum kandu padikkendathund idhokke

  • @anjuravi1098
    @anjuravi1098 5 лет назад +17

    Kanan kothicha interview

  • @fiyasf8065
    @fiyasf8065 5 лет назад +4

    17:40 correct words.. super...

  • @eloginmahe1768
    @eloginmahe1768 5 лет назад +1

    Ellarum ea nadiya kurich nallathe paraunnulloo. Renuka filmile kk Vannal enthu rasamayrikum

  • @rajaneeshv.k5717
    @rajaneeshv.k5717 5 лет назад +15

    *Ithu kandu kazhinju iny nammal kandittu vara* 😁😁😁

  • @trollmediasentertainment7521
    @trollmediasentertainment7521 3 года назад

    ശരിക്കും കേട്ടിരുന്നുപോയി..പക്യത ഉള്ള സംസാരം 👍👍

  • @drshahnafazal451
    @drshahnafazal451 5 лет назад +32

    Innale njan nammal actress enn type cheyth nokeerunnu RUclips il
    Ith endh albutham

    • @eloginmahe1768
      @eloginmahe1768 5 лет назад

      Shahna Kotheri njanum ithinedak aanies kitchen IL vilikan ariyichirunnu

  • @arshadaziz304
    @arshadaziz304 5 лет назад +5

    Genuine ♥️

  • @midhunraj5638
    @midhunraj5638 5 лет назад

    എന്ത് നന്നായി ആയി മലയാളം സംസാരിക്കുന്നത്.. എല്ലാ നടിമാരും ഇത് മാതൃക ആക്കണം.

  • @Devakinandhana
    @Devakinandhana 5 лет назад +2

    Super interview👌👌

  • @subairaloor8933
    @subairaloor8933 5 лет назад +21

    Renukaye kananam enn vijarichirunnu