സിനിമയിൽ ആർക്കു വേണ്ടിയും എങ്ങനെയും ശബ്ദം കൊടുക്കുന്ന ആനന്ദവല്ലി| Anandavally Dubbing artist|Kairali

Поделиться
HTML-код
  • Опубликовано: 15 окт 2024

Комментарии • 432

  • @athinaar-yan
    @athinaar-yan 4 года назад +1115

    ഞാൻ ഇത്രയും കാലം കരുതിയത് ആ അമ്മുമ്മയുടെ യഥാർത്ഥ ശബ്ദം ആണെന്നാ....❤️❤️❤️❤️ ചേച്ചി സൂപ്പർ

    • @mdmanafkp5475
      @mdmanafkp5475 4 года назад +19

      കളിയൂഞ്ഞാൽ എന്ന സിനിമയിൽ ശാലിനിക്ക് ശബ്ദം നൽകിയ ഡബ്ബിങ് ആർട്ടിസ്റ്റ് പേര് ആർക്കെങ്കിലും അറിയാമോ,

    • @Dubbingartistmalayalam
      @Dubbingartistmalayalam 4 года назад +10

      @@mdmanafkp5475 ambili chechii... (monisha sound chek u tube)

    • @Punjabi_Radio
      @Punjabi_Radio 4 года назад +2

      Njaanum

    • @riyageorge3884
      @riyageorge3884 4 года назад +7

      RIP Anandavalli Mam

    • @sirajthooval8720
      @sirajthooval8720 4 года назад +2

      @@mdmanafkp5475 അമ്പിളി, അത് ആർക്കാ അറിയാത്തതു

  • @royalsp80
    @royalsp80 4 года назад +554

    ദേവി , അടിപൊളി. ഡബ്ബിങ് ആർട്ടിസ്റ്റുകള്ക്ക് അർഹിക്കുന്ന പരിഗണന നൽകുന്നില്ല..
    കഥാപാത്രങ്ങള്ക്ക് ജീവൻ നൽകുന്ന ഇവരില്ലെങ്കിൽ‌ നായികമാർ വട്ടപ്പൂജ്യം

    • @vinodkonchath4923
      @vinodkonchath4923 4 года назад +40

      ശെരിയാ ഇവർക്ക് വേണ്ട
      പരിഗണന ഇന്നുവരെ
      കിട്ടിയിട്ടില്ല
      ചില നടികളുടെ ശബ്ദം
      കേട്ടാൽ പേടിച്ച് ഓടും

    • @Dubbingartistmalayalam
      @Dubbingartistmalayalam 4 года назад +1

      Nayikamarally athu parayendathu

    • @RaMshad_Kc
      @RaMshad_Kc 4 года назад

      Orupaad Serialil Koduthittund

    • @NP-od3uz
      @NP-od3uz 3 года назад

      Avar ippo serialil active anu

  • @raheemmanjeri6955
    @raheemmanjeri6955 4 года назад +159

    ഡബ്ബിങ് സിംഹം.. ആനന്ദവല്ലി ചേച്ചി 👌👌🙏🙏

    • @kishore5186
      @kishore5186 3 года назад +1

      ഡബ്ബിംങ്‌സിം ഹി

    • @jeenaantony7788
      @jeenaantony7788 2 года назад +2

      @@kishore5186 🙄🤭

  • @sajeevanpb
    @sajeevanpb 4 года назад +215

    എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള ഡബ്ബിങ് artist ആണ് അനന്ദ വല്ലി ചേച്ചി.. 👌👌👌

  • @legithapslegithaps9172
    @legithapslegithaps9172 4 года назад +151

    ആകാശദൂത്, ആന്ദനവല്ലി ചേച്ചി, ക്ലാര, ഒരിക്കലും മലയാളികൾ മറക്കില്ല

  • @rensodev
    @rensodev 4 года назад +69

    പരസ്പരം നല്ല സ്നേഹോം ഐക്യം ഉള്ള ഒരു സംഘടന, 😍😍😍😍😍👌👌👌👌👌👌

  • @jerinkj8472
    @jerinkj8472 4 года назад +76

    അമ്മുമ്മയുടെ വോയിസ്‌ ഇങ്ങനെയാണോ ശെരിക്കും വേറെ ലെവൽ 😍😍😍😍👌👌👌

  • @lalithamohanlalithamohan6556
    @lalithamohanlalithamohan6556 4 года назад +84

    ഡബ്ബിംഗിൻ്റെ രാജകുമാരിക്ക് അഭിനന്ദനങ്ങൾ.കിട്ടിയ കഴിവിൽ ഒട്ടും അഹങ്കാരമില്ലാതെ ഈശ്വരനിൽ അർപ്പിക്കൂ.

    • @proudatheist3136
      @proudatheist3136 2 года назад

      ഏത് ഈശ്വരനാണാവോ? 😂

  • @narayanankanam8863
    @narayanankanam8863 4 года назад +191

    കന്മദത്തിലെ മുത്തശ്ശി സൂപ്പർ

  • @rijovazhuvady
    @rijovazhuvady 4 года назад +79

    ഞങ്ങൾ കണ്ട പല സിനിമയുടെ ജീവന്റെ തുടിപ്പ് നിങ്ങളുട കൈയിൽ ആയിരുന്നു... അതു അറിയാൻ വളരെ വൈകി പോയി 🙏🙏🙏

  • @VikasSonnad
    @VikasSonnad 3 года назад +51

    ആനന്ദവല്ലി - ഗീത
    ഭാഗ്യലക്ഷ്മി - ശോഭന
    ദേവി - പത്മപ്രിയ
    ശ്രീജ രവി - കാവ്യ മാധവൻ
    വിമ്മി - പ്രിയാമണി
    നിതുന നെവിൽ - നിത്യാ മേനോൻ
    കോട്ടയം ശാന്ത- സീമ
    T R ഓമന - ശാരദ

  • @LearnArabicwithShiju
    @LearnArabicwithShiju 3 года назад +20

    പൊളി, ഇങ്ങളാണ് താരം ആനന്ദ വല്ലി ചേച്ചി 🌹🌹🌹

  • @kuttaishajahan3469
    @kuttaishajahan3469 4 года назад +312

    എന്റമ്മോ ഈ നായികമാർ സ്വന്തമായി ഡബ്ബ് ചെയ്തിരുന്നെങ്കിൽ. മലയാളസിനിമയുടെ അവസ്ഥ ഓർക്കാൻ കൂടി വയ്യ....

    • @vinodkonchath4923
      @vinodkonchath4923 4 года назад +9

      ആളുകൾ എണീറ്റ് ഓടും

    • @jithinsukumaran4191
      @jithinsukumaran4191 4 года назад +3

      സത്യം... എല്ലാരും.. എനിച്ചു.. ഓടും

    • @akhil.k.s4603
      @akhil.k.s4603 4 года назад +26

      ചെയ്തിട്ടുണ്ട് ഉർവ്വശി, മഞ്ജു വാര്യർ, k.p.s.c ലളിത, ഉർവശി is great actor

    • @amalniranjan5099
      @amalniranjan5099 4 года назад +12

      @@akhil.k.s4603 മീര ജാസ്മിൻ, നവ്യ നായർ also

    • @imkv6903
      @imkv6903 3 года назад +4

      @@amalniranjan5099
      സംവൃത too

  • @Mr_strollen
    @Mr_strollen 4 года назад +40

    ആനന്ദവല്ലി ഇഷ്ട്ടം ... അധ്വാനിച്ച് ജീവിക്കുന്നതിനും കുറുക്കു വഴി തേടി പോകാതെ ഉള്ള അവസരങ്ങളിൽ സംതൃപ്തി കണ്ടെത്തുന്നതിന്

  • @sree9432
    @sree9432 3 года назад +17

    ശരിക്കും ഇവരെയൊക്കെ ആരുമറിയുന്നില്ല എന്നതാണ് സത്യം 👍🏻👍🏻

  • @zubairdesigner1560
    @zubairdesigner1560 3 года назад +23

    "പൂക്കളെയും പുഴകളേയും ഇഷ്ടല്ലാത്ത ആരാ ഉള്ളത് ഹാ ഹാ ഹാ ... "
    ചേച്ചിടെ കണ്ണ് നിറയുന്നതിന്റെ ഒരു close പ്രതീക്ഷിച്ചു

  • @monojthiya771
    @monojthiya771 4 года назад +720

    ഭാഗ്യലക്ഷ്മി , ഒരു കാര്യം ഞാൻ പറയട്ടെ, പ്രായമായവരെ കിളവി കിളവൻ എന്ന് പറയരുത് കേട്ടോ, നാളെ നിങ്ങൾക്കും വയസ്സവും

    • @shanavas-w7d
      @shanavas-w7d 4 года назад +59

      അതെ,
      വളരെ മോശം പ്രയോഗം

    • @gangakavithabhuvanendran
      @gangakavithabhuvanendran 4 года назад +11

      It's her Tamil influence.angu kshamichu kala

    • @lalkrishna1836
      @lalkrishna1836 4 года назад +36

      @@gangakavithabhuvanendran എന്തോ 😃 എങ്ങനെ 😂😂😂ഇവർ ഒക്കെ സ്ത്രീ എന്ന് പറഞ്ഞാല് അതിന്റെ വില മനസ്സിൽ ആക്കി വേണം സംസാരിക്കാൻ. തമിഴ് ആൾക്കാർ ആണോ ഇവരുടെ മുന്നിൽ ഇരിക്കുന്നത്. ഇത് കാണുന്നതും കേൾക്കുന്നത് ഒക്കെ തമിഴ് നാട്ടിൽ ഉള്ളവർ ആണോ 😃

    • @SUBIN1996
      @SUBIN1996 4 года назад +4

      Satyam

    • @swaminathan1372
      @swaminathan1372 4 года назад +4

      കറക്റ്റ്

  • @gurudevan6241
    @gurudevan6241 4 года назад +39

    മലയാള സിനിമയിൽ വനിതാ കോട്വാഷൻ ഗുണ്ടയും ഒരേഒരാളേയുള്ളു. അത് നമ്മുടെ ഭാഗ്യലക്ഷ്യ മാടം ആണ് എന്ന് സന്തോഷ പൂർവം അനൗൺസ് ചെയ്തിരിക്കുന്നു....

  • @razakkarivellur6756
    @razakkarivellur6756 4 года назад +22

    Very brilliant artist ആനന്ദവല്ലി

  • @greenmediavision
    @greenmediavision 4 года назад +113

    ആനന്ദവല്ലി ചേച്ചി കൊല്ലം വെളിയം സ്വദേശി ആണെന്നാണ് അറിവ് ..പക്ഷെ മലയാളത്തിലെ ഡബ്ബിങ് സൂപ്പർസ്റ്റാർ ആയിരുന്നു ..പ്രണാമം

  • @archanajineshvijitha4115
    @archanajineshvijitha4115 4 года назад +184

    ശ്രീജ രവി എവിടെ??? ശ്രീജേച്ചി😍😍

    • @rohinibhair7560
      @rohinibhair7560 4 года назад +7

      avar chennai setiled anu athakum illathirunnathu

    • @sarathas1539
      @sarathas1539 4 года назад +24

      Not in good relationship between sreeja and Bhagya Lakshmi, that's why she is not attending this program

    • @roshanz1204
      @roshanz1204 3 года назад

      Konchal Sreeja

  • @bijoybijo7504
    @bijoybijo7504 4 года назад +16

    Anandavally chachy da kochumon enta student aayirinnu... Excellent artist..mis u

  • @habihabi7604
    @habihabi7604 3 года назад +27

    Devi nalla voice 😍

  • @safarioman5757
    @safarioman5757 4 года назад +25

    ഇവൾക്ക് പല്ലില്ലാത്ത കിളവി എന്നൊക്കെ പറയാം.. മറ്റുള്ളവർ പറഞ്ഞിരുന്നേൽ അത് സ്ത്രീ വിരുദ്ധത.. പിന്നെ നമ്മളെ സ്വന്തം ഡബ്ബിങ് ആർട്ടിസ്റ്റിനെ അതൊരു മുത്താ... അസാധ്യ കഴിവ്... കലക്കി...

    • @sreeragssu
      @sreeragssu 2 года назад +3

      അതെ വേറെ ആരെങ്കിലും ആണേൽ കാണാമായിരുന്നു ഇവർ പ്രശ്നം ഉണ്ടാക്കുന്നത്

  • @ബ്രഹ്മദത്തൻ-ഗ4ഘ

    Legendary dubbing artist Anandavalli mam 👍🙏

  • @santhoshmathew8432
    @santhoshmathew8432 4 года назад +21

    The word 'Kilavi' could be avoided or b removed from video. This expresses her culture.

    • @josep.a7144
      @josep.a7144 4 года назад

      ആനന്ദവല്ലിക്ക് എന്തു പറ്റി ആരോRIP ഇട്ടിരിക്കുന്നു.

  • @ruok5404
    @ruok5404 4 года назад +19

    ദേവി, കുടയും കുഞ്ഞു പെങ്ങളും

  • @simham5442
    @simham5442 2 года назад +3

    സൗന്ദര്യവും നല്ല ശബ്ദവും ഒത്തുചേർന്നതാണ് ദേവി.

  • @krishnankutty3252
    @krishnankutty3252 3 года назад

    ആനന്ദവല്ലി ചേച്ചിയെ ഇത് വരെയും കാണാൻ കഴിഞ്ഞിരുന്നില്ല! ഇപ്പോഴാണ് നേരിൽ കാണുന്നത്. സൂപ്പർ സൂപ്പർ സൂപ്പർ

  • @baijujoshua5540
    @baijujoshua5540 4 года назад +136

    എന്താടി കിളിവിഎന്ന് പറഞ്ഞൊരു പരിഹാസം നീ എന്നും ഇതുപോലിരിക്കട്ടെ

    • @abcmedias5506
      @abcmedias5506 3 года назад +4

      Just think about ur language then....

    • @gemsree5226
      @gemsree5226 Год назад

      Slip of the tongue vitek

  • @josephsalin2270
    @josephsalin2270 4 года назад +31

    അനുഗ്രഹീത കലാകാരികൾ

  • @lalkrishna1836
    @lalkrishna1836 4 года назад +183

    ഇൗ പറഞ്ഞ ഭാഗ്യ 😉 കിളവി ആകില്ല 😃 എന്ന് തോന്നുന്നു 😂😂😂😂😂

    • @salinisaliniprakash3721
      @salinisaliniprakash3721 4 года назад +1

      Corect

    • @sankarannambiar4353
      @sankarannambiar4353 4 года назад

      No uv b

    • @nithin1007
      @nithin1007 4 года назад

      ഭാഗ്യലക്ഷ്മിയെ ഒക്ക പൊക്കി പിടിച്ചു വെച്ചേക്കുവാല്ലേ..

  • @jerinkj8472
    @jerinkj8472 4 года назад +33

    ദേവിചേച്ചിടെ വോയിസ്‌ അടിപൊളി

  • @jandjcreationjijith1957
    @jandjcreationjijith1957 3 года назад +19

    She is a great example of real talent
    Deserve a honour

  • @kgsivaprasad2356
    @kgsivaprasad2356 4 года назад +16

    ആനന്ദവല്ലി...സൂപ്പർ..!!!

  • @sreenivasankv2669
    @sreenivasankv2669 4 года назад +30

    അഹംകാരിയായ ഭാഗ്യലഷ്മി വിനീതായായ ആനന്ദവല്ലി. അങ്ങനെയുള്ളവർ വേഗം മരിക്കും. അഹങ്കാരികൾ ജീവിക്കും

  • @vineesha3313
    @vineesha3313 4 года назад +3

    വർഷങ്ങൾക്ക് മുൻപ് ദൂരദർശൻ മലയാളം ചാനൽ കാണുന്ന എന്റെ കുട്ടിക്കാലം അന്ന് ടീവിയിൽ വേലു മാലു സർക്കസ്സിലെ ആ കുട്ടിയല്ലേ ദേവി അന്ന് സീരിയലുകളിൽ എല്ലാവരും ഇഷ്ട്ടപ്പെട്ടിരുന്ന ആ കുട്ടി ഡബ്ബിങ് ആർടിസ്റ്റ് ആയി വർക്ക്‌ ചെയ്യുക ആണ് അല്ലെ സന്തോഷം കുറെ വർഷങ്ങൾക്ക് ശേഷം താങ്കളെ കാണുന്നു ഒരായിരം ആശംസകൾ നേരുന്നു

  • @kishore5186
    @kishore5186 3 года назад +1

    എന്റെ ആനന്ദവല്ലി ചേച്ചീ നമിച്ച ഉ കന്യകമാരി ജില്ലാ യിലാണ് ഇവരുടെ സ്വദേശം ആദരാഞ്‌ജലികൾ

  • @jerinnj1999
    @jerinnj1999 3 года назад +9

    ആനന്ദവല്ലി ചേച്ചി അനുകരിച്ച കുട്ടിയുടെ സൗണ്ട് തന്നെ അല്ലേ
    ബേബി ശാലിനിയുടേത്

  • @amalniranjan5099
    @amalniranjan5099 4 года назад +5

    My fav dubbing artist is Sreeja ravi mam . . . She is very polite like Chithra chechi ❤️

  • @chainsmokerzzz1318
    @chainsmokerzzz1318 2 года назад +1

    Aandavalli chechii pranamam🙏

  • @PRADEEPCK-ht4ge
    @PRADEEPCK-ht4ge 4 года назад +5

    ആനന്ദവല്ലി ചേച്ചി സൂപ്പർ 😍

  • @SHARFAN22
    @SHARFAN22 4 года назад +9

    പ്രതിഭയാണ് പ്രതിഭാസമാണു 😍😍

  • @veenaveena5841
    @veenaveena5841 4 года назад +10

    സിനിമയിലുള്ള ഒരെണ്ണം പോലും dub ചെയ്തവർക്ക് നന്ദി പറയില്ല. നന്ദി പോയിട്ട് അവരുടെ പേര് പോലും പരാമർശിക്കില്ല
    അതിനൊക്കെ സീരിയൽ താരങ്ങളെ കണ്ട് പഠിക്കണം. അവർ എപ്പോഴും dub ചെയ്തവരോട് കടപ്പാട് ഉള്ളവരാണ്

  • @tressajohn3269
    @tressajohn3269 4 года назад +5

    Cinimayil abhinayichitumund...super Ananadhavally chechi..

  • @asifasana7470
    @asifasana7470 2 года назад +13

    സർവശക്തൻ ഓരോർത്തർ ഓരോ കഴിവ് കൊടുത്തു വിടുന്നു 🙏🙏... എന്നെ പോലെ ഉള്ളവർ വായും തുറന്ന് ഇരിക്കുന്നു 😃😄

  • @thadeuzleon901
    @thadeuzleon901 2 года назад +3

    ഭാഗ്യലക്ഷ്മിയേ കാണുമ്പോൾ... 👊👊👊

  • @RaMshad_Kc
    @RaMshad_Kc 4 года назад +4

    Geetha Chechi kku Ettavum Kooduthal Sound koduthittullath Aanathavally Chechi aan... Eth Cenima eduth kazhinjallum Geetha Chechi kku we Sound aavum ath really Geetha Chechi de sound aayi maari.....

  • @baijumonmv6948
    @baijumonmv6948 3 года назад

    Anandavallichechi Superb...Deviyum kollam,Bhagyalekshmik kazhivundu pakshe ahankaram a kazhivine maraykkunnu....

  • @vijayvijaykumar7247
    @vijayvijaykumar7247 4 года назад +12

    ആനന്ദവല്ലി ചേച്ചി ഗ്രെയ്റ്റ് ,,,,

  • @sreekuty8452
    @sreekuty8452 4 года назад +39

    ഞാൻ കരുതി ആ അമ്മൂമ്മയുടെ ശബ്ദം ആണ് എന്ന്

  • @aaryag5315
    @aaryag5315 4 года назад +9

    AanandaValli chechi..🙏🙏🙏
    Clara yum aa bgm um.. 🥰

  • @sreenandanam9347
    @sreenandanam9347 4 года назад +171

    കിളവി ആ പ്രയോഗം വേണ്ടായിരുന്നു എത്രയൊക്കെ നല്ലത് ചെയ്താലും ഇതുപോലത്തെ ഒരു വാക്ക് മതി വെറുപ്പ് സമ്പാദിക്കാൻ

    • @prakashmp8443
      @prakashmp8443 4 года назад +4

      Uyarangalilethiyittukaryamilla kilaviyennuparanjathushariailla

    • @mastermuhammed1000
      @mastermuhammed1000 4 года назад +5

      കറക്ട്

  • @justinkottayam
    @justinkottayam 4 года назад +7

    Unfortunately Andavally chechi is no more filim director Deepan (puthiya mukham) was her son he also died some years back....

  • @sudhimonsudhi6559
    @sudhimonsudhi6559 Год назад

    വേറെ ലെവൽ. 🤩🤩ഇപ്പൊ ഞാൻ ഒരു പടത്തിനു ഡബ്ബ് ചെയ്തു കൊണ്ട് ഇരിക്കുവാണ്. അത് കൊണ്ട് ഇതിന്റെ ബുദ്ധിമുട്ട് അറിയാം ❤️😁🎬

  • @arafathrm
    @arafathrm 3 года назад +25

    ആയിരം നാവുള്ള ആനന്ദവല്ലി ....

  • @renjithr4015
    @renjithr4015 23 дня назад

    Pranamam Anandhavalli Amma...

  • @alameerpv7756
    @alameerpv7756 4 года назад +5

    Hamboo enikkariyillaarnnu Ivare😍❤❤❤😘😘

  • @abhijitho8324
    @abhijitho8324 3 года назад +2

    Sreeja ravi poli dubbing artist aanu, pandathe kavya madhavan, nayanthara, shalini, divya unni... angane othiriperkk dubbing cheytha aalanu sreeja mam

  • @minnu_z
    @minnu_z 4 года назад +5

    Endhu kazivulla aalanu😚😙😗👌👌👏👏👍

  • @vinuvk9749
    @vinuvk9749 4 года назад +103

    മുഖം ഒന്ന് അമർത്തി തുടച്ചാൽ കാണാം ശരിക്കും ഉള്ള കിളവിയെ 😄

  • @sharunparambath99
    @sharunparambath99 4 года назад +58

    ആനന്ദവല്ലി ചേച്ചിയും അവരുടെ മകൻ ഡയറക്ടർ ദീപനും ഇപ്പോൾ ജീവനോടെ ഇല്ലാ

    • @tressajohn3269
      @tressajohn3269 4 года назад +1

      Anthanu pattiyathu?

    • @sharunparambath99
      @sharunparambath99 4 года назад +7

      @@tressajohn3269.. അവർ രണ്ടു പേരും മരിച്ചു.. നോർമൽ death

    • @ashikkunjava9434
      @ashikkunjava9434 4 года назад +6

      ചേച്ചിയുടെ Heavily Voice.... എത്ര Talent ആണല്ലേ...... ഇനി ഇത്തരം ഒരു വ്യക്തി ഉണ്ടാവില്ല

    • @muhammedrabeeh8026
      @muhammedrabeeh8026 4 года назад +1

      Feel saad

    • @SabuXL
      @SabuXL 4 года назад +2

      @@sharunparambath99 അയ്യോ ദീപൻ മരിച്ചുവോ. ഹോ കഷ്ടം.

  • @shabareeshck6405
    @shabareeshck6405 4 года назад +1

    Aanandhavalli chechi super

  • @krishnanunni7745
    @krishnanunni7745 4 года назад +16

    ശ്രീജ രവി & മകൾ രവീണ രവി... അവരുടെ ഒരു അഭിമുഖം വേണം

  • @renjuk2116
    @renjuk2116 3 года назад +3

    The legend anadhavalli chechi

  • @radhuradhika7798
    @radhuradhika7798 4 года назад +10

    Devi yude sandan kelkkane oru sugama

  • @prasob1
    @prasob1 4 года назад +6

    Goosebumps...

  • @mmmm-eo3qj
    @mmmm-eo3qj 4 года назад +14

    ദേ ഇതിനും ഡിസ്‌ലൈക്ക്

  • @anilani1833
    @anilani1833 4 года назад +226

    പല്ലില്ലാത്ത കിളവി പോലു ഇത്തിരി സമ്സ്കാരം

    • @vijaybabu325
      @vijaybabu325 4 года назад +1

      True

    • @sarathas1539
      @sarathas1539 4 года назад +1

      Correct

    • @sherikgd
      @sherikgd 4 года назад +12

      അതെ..respect ഇല്ലാത്ത സംസാരം

    • @zaheernazer
      @zaheernazer 4 года назад

      Ys

    • @abhi-qx2rb
      @abhi-qx2rb 4 года назад +7

      അയ്യോ അവള് കുലസ്ത്രീ

  • @wyneways5299
    @wyneways5299 4 года назад +7

    Ur a great artist also

  • @suny.s
    @suny.s 11 месяцев назад +1

    അനന്തവല്ലി മാം ❤️❤️❤️❤️

  • @prajithkarumathil
    @prajithkarumathil 4 года назад +6

    Thanks Kairal... Really talented people. Please uploda full episode

  • @user-zq3om4oy3e
    @user-zq3om4oy3e 4 года назад +8

    Great❤️

  • @sethulekshmi9375
    @sethulekshmi9375 4 года назад +2

    One of my favourite artist sreeja mam anu....pinne bhagyaĺekshmi mam aged ayavare kurach respect cheyyan sremiku

  • @gregoryphiliphose2139
    @gregoryphiliphose2139 4 года назад +7

    Best mimicry artist.

  • @afighterforthejustice8241
    @afighterforthejustice8241 4 года назад +2

    ചേച്ചി ചിലപ്പോൾ അറിയാതെ പറഞ്ഞതാവും എങ്കിലും ആ കിളവി എന്നുള്ള പ്രയോഗം വളരെ വിഷമിപ്പിച്ചു. കന്മദം എന്ന സിനിമയിൽ എനിക്ക് ഏറ്റവും ഇഷ്ടമായത് ഈ മുത്തശ്ശി ആയിരുന്നു, അന്നേ നല്ല പ്രായം ഉണ്ടായിരുന്നു ഇപ്പോൾ മരിച്ചു പോയി കാണും.
    പ്രായമുള്ളവരെ ബഹുമാനിക്കാൻ അറിയാത്ത കുറെ ആളുകളെ കണ്ടിട്ടുണ്ട്, അവരോടായി പറയാനുള്ള ഒരു കാര്യം നമ്മളും കുറച്ചുകഴിയുമ്പോൾ പ്രായമാകും അപ്പോൾ മറ്റുള്ളവരും നമ്മോട് ഇങ്ങനെയായിരിക്കും പ്രതികരിക്കുക. ഇവരൊക്കെ നമ്മുടെ പ്രായത്തിൽ ഊർജസ്വലതയോടെ ഓടി നടന്നവരാണ്. മറ്റൊന്നും ഇല്ലെങ്കിലും പ്രായമായവരുടെ അനുഗ്രഹം മാത്രം മതി നമ്മുടെ ജീവിതം നന്നാവാൻ. ചില പ്രായമായവരെ ശ്രദ്ധിച്ചിട്ടില്ലേ നമ്മളെ കാണുമ്പോൾ അവർക്ക് വളരെ സന്തോഷം ആയിരിക്കും നമ്മൾ അടുത്തുനിന്ന് സംസാരിക്കുമ്പോൾ അവർ പറയുന്നത് കേൾക്കാൻ തയ്യാറാകുമ്പോൾ പലപ്പോഴും ഞാനത് ശ്രദ്ധിച്ചിട്ടുണ്ട്, അതുകൊണ്ടുതന്നെ അങ്ങനെയുള്ളവരോട് സംസാരിക്കാൻ കിട്ടുന്ന ഓരോ അവസരവും പാഴാക്കാറില്ല, ഇന്നത്തെ കാലത്ത് സോഷ്യൽ മീഡിയയുടെ മറ്റും പുറകെ പോകുമ്പോൾ സ്വന്തം കൊച്ചുമക്കൾ പോലും അവരോട് സംസാരിക്കാൻ നിൽക്കുന്നില്ല എന്നതാണ് സത്യം.

    • @yadhukrishna817
      @yadhukrishna817 4 года назад

      Sir/ madame ningal paranjath 100%seryanu

  • @voyagerboy7971
    @voyagerboy7971 3 года назад +1

    Vismayam thanne
    Great😲❤️😍

  • @sudheethefreethinker5206
    @sudheethefreethinker5206 4 года назад +12

    Super talent. 👍🏼

  • @jerinkj8472
    @jerinkj8472 4 года назад +2

    ദൃശ്യം 🌹🌹🌹😍😍😍😍

  • @esteesureshthattinakam9168
    @esteesureshthattinakam9168 4 года назад +11

    ഭാഗ്യവതി ആനന്ദ വല്ലി ചേച്ചി

  • @anilthomas656thomas6
    @anilthomas656thomas6 4 года назад +7

    They, are the back bone of that particular character, hence to be treated with more justice.

  • @sandhyajijeesh9961
    @sandhyajijeesh9961 3 года назад

    Ayyo ithokke engane sadhikkunnu
    Njan vicharichath a ammumede sherikumulla shabtham annenna adipoli pinne a cheriya kuttinte shabdham adipoli 😍

  • @afsalkhan8097
    @afsalkhan8097 3 года назад +17

    ബിഗ്ബോസിന് ശേഷം വന്നവർ

  • @maneshtm3948
    @maneshtm3948 4 года назад +2

    Evarkkum koodi kodukkanam national award.....
    Evarillenkkil pala nadimarkkum abinayikkan pattumo pattum... pakshe dialogue paraju abinayikkan pattumo.......
    appo pinne evaralle kidu....

  • @ajivarad
    @ajivarad 3 года назад

    Anandavalli chechi....pranamam

  • @mdhukrshna8181
    @mdhukrshna8181 4 года назад +2

    Superbbb

  • @kishore5186
    @kishore5186 3 года назад

    ആദരാഞ്‌ജലികൾ ചേച്ചി

  • @nesunesu4981
    @nesunesu4981 4 года назад

    പങ്കജ valli chechiiii..... uffff ഒരു രക്ഷയും ഇല്ല....

  • @sreekumarsk6070
    @sreekumarsk6070 2 года назад

    അതിമനോഹരം 🥰🙏🥰

  • @anjumuraleedharan7763
    @anjumuraleedharan7763 3 года назад

    Great amma.....we love you..

  • @reenareena7923
    @reenareena7923 3 года назад

    🙏🙏🙏🙏സൂപ്പർ.. സൂപ്പർ

  • @krishnananthu3778
    @krishnananthu3778 4 года назад +3

    Great checchi

  • @babus2704
    @babus2704 4 года назад +1

    ആനന്തവല്ലിചെച്ചിsuper

  • @alameerpv7756
    @alameerpv7756 4 года назад +2

    Ivarokke pwoliyaanttaa 💓💓💓

  • @Lifeandlivingwithanju
    @Lifeandlivingwithanju 4 года назад +25

    03:25 😭👌

  • @satheeshkumarsatheeshkumar716
    @satheeshkumarsatheeshkumar716 3 года назад

    Polichu. Extra ordinary talent

  • @muneerbavu1720
    @muneerbavu1720 4 года назад +38

    ആയിരം നാവുള്ള ആനന്ദവല്ലി

  • @suttusworld1932
    @suttusworld1932 4 года назад +4

    മണിച്ചിത്രത്താഴിൽ ശോഭനയുടെ ചില സീനുകൾ കണ്ടാൽ മലയാളം ഡബ്ബിംഗ് ഒരു ദുരന്തമായീന്ന് മനസ്സിലാവും.... "ഇതാര്..? മഹാദേവനോ...! " എന്നു തുടങ്ങുന്ന dialogue... സംശയമുള്ളവർ ഒന്നുകൂടി കേട്ടു നോക്കൂ.... ആനന്ദവല്ലി ചേച്ചി തന്നെ വേണമായിരുന്നു അതിന്....

    • @rejithrv7228
      @rejithrv7228 4 года назад

      അത് ഭാഗ്യലക്ഷ്മി ആണ്

    • @suttusworld1932
      @suttusworld1932 4 года назад +1

      @@rejithrv7228 അറിയാം.... തീരെ natural ആയില്ല.

    • @suniev8817
      @suniev8817 4 года назад +2

      ശോഭനക്ക് മിക്ക സിനിമയിലും ഭാഗ്യലക്ഷ്മിയാണ് ഡബ്ബ് ചെയ്തത്

  • @joicejoy3970
    @joicejoy3970 4 года назад +3

    Beautiful

  • @y..y7711
    @y..y7711 2 года назад

    Chechiii💞💞🙏