ഡബ്ബിങ് മാത്രമല്ല അഭിനയവും വഴങ്ങും ഈ അതുല്യകലാകാരികൾക്ക് | Panam Tharum Padam

Поделиться
HTML-код
  • Опубликовано: 24 дек 2024

Комментарии • 146

  • @suresurya9470
    @suresurya9470 2 года назад +267

    കണ്ണടച്ച് കേട്ടാൽ കൊച്ചു കുട്ടി പറയുന്നത് തന്നേ. പൊളിച്ചു ചേച്ചി... സൂപ്പർ.. 😍😍

    • @Sleepyhead7896
      @Sleepyhead7896 2 месяца назад

      കാവ്യ മാധവൻ സംസാരിക്കുന്ന പോലെ❤

  • @sahanajamsheer9059
    @sahanajamsheer9059 2 года назад +142

    ന്റെ പടച്ചോനെ ന്റെ സൗണ്ട് എനിക്കു തന്നെ കേൾക്കുമ്പോൾ ചിരി വരും, ഇവരുടെ സൗണ്ട് എന്ത് രസാണ് കേൾക്കാന

    • @hellogirl5507
      @hellogirl5507 2 года назад +3

      Sheriya. Aarkkenkilum voice vitt pinne athe kelkkumpol chirivarum...bt athe preshnalladoooo......oru vakke mindan kazhiyathavar ille ee lokath....

    • @sahanajamsheer9059
      @sahanajamsheer9059 2 года назад

      @@hellogirl5507 ശെരിയാ അതിനെ പറ്റി നമ്മൾ ആലോചിക്കുനില്ലല്ലോ,

  • @majeedtpvgratharayittal4117
    @majeedtpvgratharayittal4117 2 года назад +82

    സത്യം പറയട്ടെ,, ഇവരാണ് സൂപ്പർ സ്റ്റാറുകളെ നിലനിർത്തുന്നത്...ആരും കൊതിക്കുന്ന ഒരമ്മ.. ❤️❤️🙏

  • @s.kishorkishor9668
    @s.kishorkishor9668 2 года назад +73

    ശബ്ദ സൗകുമാര്യവു രൂപ സൗകുമാര്യവും ഒത്തിണങ്ങിയ കലാകാരി ശ്രീ ജ

  • @aneeshbijuaneeshbiju9735
    @aneeshbijuaneeshbiju9735 2 года назад +73

    പ്രായം കൂടുന്തോറും ശ്രീജമ്മയുടെ ശബ്ദം ചെറുപ്പം ആകുന്നു, എളിമയും

  • @njangandharvan.
    @njangandharvan. 2 года назад +27

    Wow.... റോമയ്ക്ക് ചേച്ചിയ്യാണ് ഡബ്ബ് ചെയ്തതെന്ന് വിശ്വസിയ്ക്കാനേ പറ്റില്ല..... greate ....

  • @Crazy-Mammy-Nilambur
    @Crazy-Mammy-Nilambur 2 года назад +295

    ഇവരോടല്ലേ ഭാഗ്യ ലക്ഷ്മിക്ക് ഭയങ്കര ദേഷ്യം ഉള്ളത്. എന്തൊരു sweet ആയ സ്ത്രീ. നല്ല കഴിവും ഉണ്ട്‌. 👏

    • @greeshmasuresh1466
      @greeshmasuresh1466 2 года назад +10

      Ath enthin? Ariyathonda kettadh.

    • @maheshmaheshmahi5472
      @maheshmaheshmahi5472 2 года назад +9

      ഇത് വരെ അങ്ങനെ കേട്ടിട്ടില്ല

    • @amalvenu_vm4844
      @amalvenu_vm4844 2 года назад +9

      ചുമ്മാ ഓരോന്ന് പറഞ്ഞുണ്ടാക്ക്...പരദൂഷണം 😡

    • @shajikp8941
      @shajikp8941 2 года назад +12

      Yes, അവർ പരസ്പരം മിണ്ടില്ല. ജോൺ ബ്രിട്ടാസ് show യിൽ ഭാഗ്യലക്ഷ്മി തന്നെ പറഞ്ഞിട്ട് ഉണ്ട്

    • @cheers_sharingandreceiving
      @cheers_sharingandreceiving 2 года назад +1

      @@shajikp8941 Bhagyalakshmi is very straight forward.. Athkond ellayidathum real character oru abhinayavum illathe kanikkunna aalanu.. Ivar angane avilla.. How can we judge a person's life through their interviews and shows??

  • @sanketrawale8447
    @sanketrawale8447 2 года назад +182

    ഇവരല്ലെ ബേബി ശ്യാമിലി ക്ക് ശബ്ദം കൊടുത്തിരുന്നത്?🤔🤔 amazing , ടooper👌👌👍👍💙💚

    • @vidhuvichus3470
      @vidhuvichus3470 2 года назад

      Yh

    • @shamsiyasiya2364
      @shamsiyasiya2364 2 года назад

      Yes

    • @kunhikannank4503
      @kunhikannank4503 2 года назад +3

      ബേബി ശാലിനിക്കും ശബ്ദം കൊടുത്തിരുന്നത് ശ്രീജയായിരുന്നു, നമ്മുടെ യുവനടിമാർക്കൊക്കെ ശബ്ദം കൊടുത്തിരുന്നത് ശ്രീജയായിരുന്നു ദിവ്യ ഉണ്ണിക്കും മറ്റും.

  • @rubiyoonusmalappuram768
    @rubiyoonusmalappuram768 2 года назад +170

    ശ്രീജ ചേച്ചി ഇഷ്ടം 😍❤ മകൾ രവീണയുടെ ശബ്ദവും പൊളിയാണ്. സിനിമയിൽ നല്ല അവസരങ്ങൾ കിട്ടി ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ

  • @ashrafmh2286
    @ashrafmh2286 2 года назад +74

    യഥാർത്ഥത്തിൽ ഇവരൊക്കെയാണ് താരങ്ങൾ..👌👌👌👏👏👏👏👏❣️❣️❣️❣️

  • @irshanaiqbal4103
    @irshanaiqbal4103 2 года назад +32

    വല്ലാത്ത കഴിവ് തന്നെ...... 👍👍👍👍👍👌🏽👌🏽👌🏽❤️❤️❤️❤️❤️❤️മാഷാ അല്ലാഹ്...

  • @sreeramanpattathil9501
    @sreeramanpattathil9501 2 года назад +10

    ശ്രീജ ചേച്ചിയുടെ ഒരുപാട് ഇന്റർവ്യൂ & പ്രോഗ്രാമുകളും കണ്ടിട്ടുണ്ട് മഞ്ഞണികൊമ്പിൽ ഒരുപാട് ഇഷ്ടം ഉള്ള പാട്ടാണോ ചേച്ചി

  • @royalgaming6699
    @royalgaming6699 2 года назад +18

    എന്തൊരു സൗണ്ട് 👍👍, പെരുമാറ്റവും അടിപൊളി 😊

  • @rajendranthaliyadath8148
    @rajendranthaliyadath8148 2 года назад +34

    രണ്ട് പേരുടേയും ശബ്ദം സുന്ദരം

  • @SivaSiva-pn3ii
    @SivaSiva-pn3ii 2 года назад +42

    Eniku thonnunu bhagya lakshmiyudethilum kooduthal cute voice Anu ivarudethu..

    • @rhapsody3604
      @rhapsody3604 2 года назад +7

      Athe.... bhagyalakshmi de voice vere reetiyil aan

    • @SivaSiva-pn3ii
      @SivaSiva-pn3ii 2 года назад +1

      @@rhapsody3604 yah

  • @vinodani9212
    @vinodani9212 2 года назад +35

    Child artist voice modulation amaizing chechi

  • @itsmeanwika8067
    @itsmeanwika8067 2 года назад +32

    Voice matram alla nalla perumaata reethiyum❤️❤️❤️

  • @mohamednaseer8800
    @mohamednaseer8800 2 года назад +27

    ശ്രീജേച്ചി ഡബ്ബിങ് സൂപ്പർ

  • @akhiljoseph6301
    @akhiljoseph6301 2 года назад +30

    ❤️ പൊളിച്ചു ❤️ കലക്കി ❤️ തിമിർത്തു ❤️

  • @adershkattachira4120
    @adershkattachira4120 2 года назад +50

    ദൈവത്തിന്റെ വരദാനം ❤

  • @ourprettyzain7905
    @ourprettyzain7905 2 года назад +25

    Vow excellent... Outstanding performance... Hats off mam😍😘

  • @ronykthomas3430
    @ronykthomas3430 2 года назад +11

    നൻപൻ സിനിമയിൽ ഡോക്ടർ👌 👍👏♥️

  • @drishyadrishya6885
    @drishyadrishya6885 2 года назад +9

    Ammayudeyum moludeyum sound and behaviour adipoli...👌👌🔥🔥🔥

  • @midhunmidhu6076
    @midhunmidhu6076 2 года назад +11

    Dhaivame thotte anugrahicha kalakariii chechi god blesse ♥👍😍😍😍😘😘😘

  • @janrech76
    @janrech76 2 года назад +32

    Aww an extra talented artist🥰

  • @firosechembai
    @firosechembai 2 года назад +17

    സത്യം നല്ല കഴിവുള്ള ചേച്ചിയാ

  • @shilpachippu7113
    @shilpachippu7113 2 года назад +14

    രോമാഞ്ചിഫിക്കേഷൻ 😯😲

  • @midhunmidhu6076
    @midhunmidhu6076 2 года назад +7

    So sweet chechiii😘😘😘😘😘

  • @nainakallatra1240
    @nainakallatra1240 2 года назад +11

    Wow super ......super voice 👍👍👍👏🏻👏🏻👏🏻

  • @sinuvavarazisinuvavarazi7561
    @sinuvavarazisinuvavarazi7561 2 года назад +15

    Voice sooooooo❤️❤️❤️❤️❤️

  • @pradeeppalappetta
    @pradeeppalappetta 2 года назад +6

    മധുരമായ ശബ്ദം

  • @pfinteriorsolution1844
    @pfinteriorsolution1844 2 года назад +19

    പാട്ടിൽ ചിത്രചേച്ചിയെ പോലെ ഡബ്ബിങ്ങിൽ ശ്രീജചേച്ചി ഒട്ടും അഹങ്കാരം ഇല്ലാ

  • @rajendrancg9418
    @rajendrancg9418 2 года назад +5

    ഹോ .... സമ്മതിക്കുന്നു ..... സഹോദരി !

  • @rohin826
    @rohin826 2 года назад +10

    ക്യൂട്ട് വോയ്‌സ് ❤️🎈

  • @sarikajoyal1451
    @sarikajoyal1451 2 года назад +15

    Voice powli😍

  • @jamsheenasalam5115
    @jamsheenasalam5115 2 года назад +3

    ഒത്തിരി ഇഷ്ട്ടായി ചേച്ചി 👍🏻👍🏻👍🏻🥰🥰🥰

  • @dhanyavijesh3704
    @dhanyavijesh3704 2 года назад +6

    Cute voice 😍
    Amazing 👏

  • @JinolJuwa
    @JinolJuwa 2 года назад +5

    Enna sweet voice

  • @aansideas9107
    @aansideas9107 2 года назад +7

    So cute & lovely voice

  • @renjinirajan6516
    @renjinirajan6516 2 года назад +8

    Super what a talent.

  • @fashioncorner223
    @fashioncorner223 2 года назад +15

    Ente ponnu chechi.....enna cute aa😍😍😍😍😍😍😍

  • @adhi2924
    @adhi2924 2 года назад +6

    Ammayum molum🔥🔥🔥

  • @shahinashahina6815
    @shahinashahina6815 2 года назад +9

    Super chechi 🥰💝

  • @rethi5281
    @rethi5281 2 месяца назад

    Chechee super performance❤❤❤❤

  • @mohammedadnan7470
    @mohammedadnan7470 2 года назад +8

    Adhishayippikkunna Voice.

  • @rizajaleel3683
    @rizajaleel3683 2 года назад +7

    God bless you chechi❤️

  • @sobhanababu5297
    @sobhanababu5297 2 года назад +2

    God bless you abundantly..mom....eniyum

  • @souravsreedhar5310
    @souravsreedhar5310 2 года назад +6

    Wow... Super ❤️❤️🥰🥰👍👍

  • @vafakp3027
    @vafakp3027 2 года назад +2

    Voice pole thanne സ്വഭാവം 😘😘😘

  • @raizameharin3213
    @raizameharin3213 2 года назад +6

    Masha Allah cute sound👍👍👍

  • @innuhadivlog4466
    @innuhadivlog4466 2 года назад +3

    Awesome talented chechy super performance

  • @prasiwords3628
    @prasiwords3628 2 года назад +1

    എന്തു പറയാനാ ഒന്നും പറയാനില്ല sprr❤❤

  • @nishhhhh1257
    @nishhhhh1257 2 года назад +5

    Brilliant

  • @KjthomasKjthomas
    @KjthomasKjthomas 3 месяца назад

    ഒരുജാഡയുമില്ലാത്തനല്ല
    ഒരുകലാകാരി🎉

  • @treesa7696
    @treesa7696 2 года назад +1

    Sreeja Chechiii🥰🥰🥰

  • @sakeesakeena8144
    @sakeesakeena8144 2 года назад +5

    സൂപ്പർ

  • @AJMALPACHU
    @AJMALPACHU 3 месяца назад

    എന്റെ പൊന്നെ ❤

  • @mariasimon6563
    @mariasimon6563 2 года назад +2

    wow super voice 😍😍😍

  • @saisachin4003
    @saisachin4003 2 года назад +3

    Super

  • @lanasam4018
    @lanasam4018 2 года назад +4

    Mother madam u r amazing

  • @susychacko3212
    @susychacko3212 2 года назад +4

    Great.

  • @sooryaprabha432
    @sooryaprabha432 2 года назад +4

    Super sound it's great

  • @rafeeqmp429
    @rafeeqmp429 2 года назад +2

    Roma pwolii 👽

  • @SajeevSubhash
    @SajeevSubhash Год назад

    My sweetty sreeja mem❤❤❤❤❤

  • @zaharavk3482
    @zaharavk3482 2 года назад +6

    🙏🙏🙏Mom ur great👍🎉

  • @praisearun6730
    @praisearun6730 2 года назад +4

    Great legend

  • @sassikaladeviks3969
    @sassikaladeviks3969 2 года назад +1

    So cute so sweet❤️

  • @sreejilatm7018
    @sreejilatm7018 2 года назад +1

    Asipoli sooper 🥰🥰🥰👍

  • @sulochanadevadas3154
    @sulochanadevadas3154 2 года назад +2

    Very nice

  • @shameeraliparakkalmaithar2325
    @shameeraliparakkalmaithar2325 2 года назад

    Madam..... No more comment's......
    U. R.... Soooo tallented.......
    Lv u.... 🥰🥰🥰🥰🥰

  • @Sreekkuti
    @Sreekkuti 2 года назад

    സൂപ്പർ ചേച്ചി

  • @rajeshkn8554
    @rajeshkn8554 2 года назад +2

    NallaMadhuramullasabdam

  • @bijuthaliyath7250
    @bijuthaliyath7250 2 года назад +3

    Diamond sound

  • @shanthirajesh5367
    @shanthirajesh5367 2 года назад +2

    What a talent

  • @binunisar7482
    @binunisar7482 2 года назад +2

    ❤️❤️❤️

  • @leninjohn3987
    @leninjohn3987 2 года назад +7

    1st comment

  • @firegamer8955
    @firegamer8955 2 года назад +1

    Spr🌹🥰

  • @vijayakumarpidavoor519
    @vijayakumarpidavoor519 2 года назад

    Genious

  • @dyandeerav6618
    @dyandeerav6618 2 года назад +2

    my fevrit dubbing artist ( pne chechi spr aayitund poli) bagyalakshmi chechi

  • @therings5091
    @therings5091 2 года назад +1

    Good actor

  • @hayananu8669
    @hayananu8669 2 года назад +6

    second☺️

  • @dileepv6347
    @dileepv6347 2 года назад +2

    Enthu rasamayanu cheyyunnathu Allenkil cheythathu

  • @sreedevik6899
    @sreedevik6899 Год назад

    🙏👌👌🌹🌹🌹🌹🌹❤️❤️❤️❤️❤️

  • @abdulrahoof8062
    @abdulrahoof8062 2 года назад +1

    Poli

  • @anjanar5632
    @anjanar5632 2 года назад

    👌👌🥰

  • @geethamohan3775
    @geethamohan3775 2 года назад +2

    🙏

  • @allinall6392
    @allinall6392 2 года назад +1

    കാവൽ തുറയ് ഉങ്കൾ നൻപൻ and വീരമേ വാകൈ സൂടും

  • @user-sj8xp3sy9h
    @user-sj8xp3sy9h 2 года назад

    Sweet

  • @sachusunu7142
    @sachusunu7142 2 года назад

    Enthu cute

  • @akhilpraj8371
    @akhilpraj8371 2 года назад +4

    Baby shyamily abide unden thonni... Oru jadem ilatha artist

  • @syamishere
    @syamishere 2 месяца назад

    kann niranju poyi❤

  • @aruarulionhearts3221
    @aruarulionhearts3221 2 года назад

    Toooo cuteeeee happiness kondu kannu niranjupoi😍😍😍

  • @aishaaisharasiya1218
    @aishaaisharasiya1218 2 года назад

    😍😍😍

  • @XXXTENTACIÓN-c3z
    @XXXTENTACIÓN-c3z 2 года назад +1

    ❤️❤️❤️🥰🥰🥰

  • @unnimolunni6143
    @unnimolunni6143 2 года назад

    Sona niram ❤️

  • @rabinasshafi9898
    @rabinasshafi9898 2 года назад

    👍

  • @shabeenamuneerparakkal9203
    @shabeenamuneerparakkal9203 2 года назад +1

    🥰🥰🥰🥰🥰🥰

  • @fasiassan2022
    @fasiassan2022 2 года назад

    😂😂😂😂chirich chathu....

  • @akhilasreenair5815
    @akhilasreenair5815 2 года назад +4

    👌👌👌👌👌

  • @francissham872
    @francissham872 2 года назад +1

    Ee madothine kanumbol veroru dubbing artist undu eduthu kinattil kalayan thonnum😂😂😂