ഞാനും അച്ഛനും ഔദ്യോഗികമായി ചുമതല ഏറ്റു... അമ്മയ്ക്ക് ഫുൾ ബെഡ് റസ്റ്റ്‌ കൊടുത്തു

Поделиться
HTML-код
  • Опубликовано: 11 июл 2024

Комментарии • 249

  • @sruthy-sruthy4793
    @sruthy-sruthy4793 26 дней назад +54

    ബിരിയാണി ചൂടാക്കാൻ അപ്പച്ചെമ്പിൽ വെച്ചിട്ട് ആവി കേറ്റിയാൽ മതി കുക്കർ ഉപയോഗിക്കരുത്.പിന്നെ മീനും ഇറച്ചിയും കഴിക്കുമ്പോൾ വിന്നാഗിരിയും ഉപ്പും ഇട്ടു കുറച്ചു വെള്ളവും 10 മിനിറ്റ് ഒഴിച്ച് വെക്കുക ഉളുമ്പ് പോകും വൃത്തി ആകും 💯.

  • @Thilusworld
    @Thilusworld 26 дней назад +28

    മോനേ സുജിത്തേ നീ നല്ല വ്യത്തിയായി ഒരു കുടുംബത്തിലെ എല്ലാ കാര്യവും നോക്കുന്നുണ്ട്. ഒരു നല്ല അമ്മയുടെ മകനായതിൻ്റെ ഗുണമാണിത്. അച്ചനു. ഒപ്പം നിൽക്കുന്നു. ലിജി കൊച്ചേ🥰🥰😋😋

  • @minithomasthomas5683
    @minithomasthomas5683 26 дней назад +85

    പഴം steam ചെയ്തു ആണ് എടുക്കേണ്ടത്... വെള്ളത്തിൽ ഇട്ടു വേവിക്കരുത്.... ബിരിയാണി യും ഇഡലി പത്രത്തിൽ steam ചെയ്യാവു.. വെള്ളത്തിൽ ചെയ്യരുത്.... നിങ്ങളെ ഒരുപാട് ഇഷ്ടം ആണ്.. ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ 🙏🏽🙏🏽

    • @mariajoseph3046
      @mariajoseph3046 26 дней назад +11

      അതെ, sujith bro വെള്ളം idaali പാത്രത്തിൽ വച്ചു ഇഡലി ഉണ്ടാക്കുന്നപോലെ ഏത്തക്ക അതിൽ വച്ചു പുഴുങ്ങി എടുക്കണം ട്ടോ

    • @minis8192
      @minis8192 26 дней назад +1

      അയയിൽ ഉ പയോഗിക്കുന്ന ക്ലിപ്പ് രണ്ടെണ്ണം എടുത്ത് സൈഡിൽ രണ്ടു വശവും അടപ്പും കലവുമായി ചേർത്ത് ക്ലിപ്പ് ചെയ്തിട്ട് ചോറു വാർത്താൽ ചോറു പുറത്തു പോകില്ല

    • @nadeerarazak7802
      @nadeerarazak7802 24 дня назад

      സുചിത് ചെയ്തതു പോലേഞാനു൦ ബിരിയാണി ഇങ്ങനെ ചെയാറുൺട് അതാണ് ടേസ്റ്റ്

  • @shajiphilip6366
    @shajiphilip6366 26 дней назад +41

    അച്ഛനും മോനും കൂടി വളരെ easy ആയി കാര്യങ്ങളെല്ലാം ചെയ്യുന്നുണ്ടല്ലോ 👍🏻

  • @alujulee8018
    @alujulee8018 26 дней назад +18

    സുജിത്തേ, ബിരിയാണി അപ്പച്ചെമ്പിൽ അവിക്ക് വെക്കണം'പഴം വെള്ളത്തിലിട്ട് പുഴുങ്ങരുത്. പഴവും മുട്ടയും അവച്ചെമ്പിൽ ആവിയിൽ വേവിച്ചെടുക്കണം❤ നല്ലതു വരട്ടെ

    • @sindhusarath9733
      @sindhusarath9733 26 дней назад +5

      മുട്ട ആവിയിൽ പുഴുങ്ങില്ല

  • @divyanair5560
    @divyanair5560 26 дней назад +7

    Nic video beautiful liji and Sujith jagede prayer epozhum unde take care 💓💓💞💞💞🙏

  • @beenaomanakuttan7046
    @beenaomanakuttan7046 26 дней назад +3

    Hai sujith midukkan ella dhulkavim marum
    Amma sugamayerikkunno
    Acha enthudu happiyalle nalla oru mone dyivam thannille phagyam ellam nallathavan prathikkam❤❤❤

  • @rejaniradha1480
    @rejaniradha1480 26 дней назад +12

    സുജിത്തേ... സൂപ്പർ 👍🏻,, ഇങ്ങനെ വേണം ആൺമക്കൾ 🥰🥰

  • @anniegeorge5269
    @anniegeorge5269 26 дней назад +5

    Happy anniversary liji and sujith❤

  • @Anjalilathwal-m4t
    @Anjalilathwal-m4t 26 дней назад +2

    Happy anniversary chechi & cheta 🎉❤❤❤❤❤

  • @RathySKumar
    @RathySKumar 26 дней назад +4

    Belated Happy anniversary both of u Guys, stay blessed always. May God bless u dears.

  • @omananair4058
    @omananair4058 26 дней назад +4

    Happy aniversari liji sujith

  • @user-un1eq9wi2tRose
    @user-un1eq9wi2tRose 25 дней назад +1

    Happy anniversary chetta chechi❤️❤️❤️🎂🎉🎉🌹🌹🌹

  • @daisyjm4805
    @daisyjm4805 26 дней назад +48

    ഏത്തക്ക വെള്ളത്തിൽ ഇട്ട് puzhugilla ആവിയിൽ puzhuganam

  • @lathikak3109
    @lathikak3109 26 дней назад +1

    Nalla monum achanum.Snehamulla kudumbam.Ella nanmakalum undakatte

  • @Marykutty-ls6pl
    @Marykutty-ls6pl 26 дней назад +8

    Happy wedding anniversary

  • @shamsi3332
    @shamsi3332 26 дней назад +4

    Happy wedding Aniversary ❤🎉

  • @leenalino5268
    @leenalino5268 26 дней назад +5

    Happy wedding anniversary both of you 🌹🥰

  • @divyanair5560
    @divyanair5560 26 дней назад +4

    Happy wedding anniversary liji and Sujith 💓🎉🎂🥳💖💖💖

  • @DaNi-eo1gd
    @DaNi-eo1gd 26 дней назад +6

    Happy wedding anniversary 💖💖

  • @dakshina6869
    @dakshina6869 26 дней назад +1

    Rice pot drain stand ennu Amazon l search cheytal mati kittum tto....
    Ammaye pratyekam shradhikane tto...fever cough okke ullavar adutu pokandu nokanam tto,pnne ethapazham aaviyil puzhungi kazhikanam vellatil itu tilapichal atinte gunangal pokum tto...tc...God bless you all 🙏

  • @sreelathap6239
    @sreelathap6239 26 дней назад +3

    Happy anniversary 🎁🎉🎉🎉

  • @mollypaulson7675
    @mollypaulson7675 26 дней назад +4

    Happy wedding anniversary ❤️🎉❤

  • @fairyqueen4222
    @fairyqueen4222 26 дней назад

    Pazham steam cheythu cook cheyuka..vellathil idanda

  • @sreedevibalan8873
    @sreedevibalan8873 25 дней назад +1

    Happy anniversary മോനെ മോളെ ❤️❤️❤️

  • @mariajoseph3046
    @mariajoseph3046 26 дней назад +1

    Happy wedding anniversary dears. 💖

  • @francisviji6903
    @francisviji6903 26 дней назад +2

    Happyweddinganniversary. Dears❤

  • @smithaunni4087
    @smithaunni4087 26 дней назад +1

    Happy wedding anniversary lijikutty and sujith

  • @aleyammaphilip4260
    @aleyammaphilip4260 26 дней назад +1

    Belated happy Wedding anniversary Sujit &Lijikoche💕

  • @sSs-pf2hk
    @sSs-pf2hk 26 дней назад +3

    Happy wedding anniversary ❤️

  • @vijayalakshmijayaram6710
    @vijayalakshmijayaram6710 26 дней назад +2

    Hi Sujithe, hats of to you. Ithra okke cheythallo👍😘😘😘🥰🥰🥰. Achanum ammaykum inghane oru makane kittiyathu Achandeum ammaudeum bagyamanu. Sujithine pole Sujith mathram. Inghane ella makkalum Sujithine pole aayirunnengil😢. Happy wedding anniversary Sujith and Lijikutti 👏🎉🎉🎉♥️♥️♥️🙏🙌. God bless you all. Take care you all. Lijikuttiude dress suuuper 👍

  • @kochiranijoseph6055
    @kochiranijoseph6055 26 дней назад +1

    Hai Sujith happy wedding anniversary ❤❤❤❤❤ God bless you ❤❤❤

  • @rajithagopal546
    @rajithagopal546 26 дней назад +2

    Happy wedding anniversary dears🎉🎉🎉❤❤❤

  • @Cesbtipsandtricks
    @Cesbtipsandtricks 17 дней назад +1

    ഒരു റൈസ് കുക്കർ വാങ്ങൂ... അരി തിളച്ചു വരുമ്പോൾ അതിൽ ഇറക്കി വെച്ചാൽ മതി 5മണിക്കൂർ കഴിഞ്ഞ ഊറ്റിയാൽ മതി.

  • @shineybinoytk13
    @shineybinoytk13 26 дней назад +2

    Happy Wedding Anniversary dears 🎉🎉🎉🎉🎉🎉

  • @achammamathew8949
    @achammamathew8949 26 дней назад +2

    Happy wedding anniversary 🎉

  • @bindukanthi8100
    @bindukanthi8100 25 дней назад +1

    Pazham. Idalipathrathil. Veche. Steam. Cheyethe. edukuka

  • @ramlasalim6025
    @ramlasalim6025 26 дней назад

    Kookkarel ane enkel 1/2 glass vellam olzeche 1 vessel adekkubol off cheyyanam

  • @mayarajendran4481
    @mayarajendran4481 26 дней назад +1

    Happy anniversary dears🎂🎂🍬🎊🎁🎁🎁💞❤️❤️

  • @radhugovind7963
    @radhugovind7963 26 дней назад

    ആശംസകൾ ലിജി & sujith

  • @sushamasundaresan1584
    @sushamasundaresan1584 25 дней назад +1

    Happy wedding anniversary dears ❤❤🎉🎉

  • @user-jn3rb9co1w
    @user-jn3rb9co1w 26 дней назад

    Super Family Acha Amma ❤❤❤ Sujith Liji ❤❤❤🎉🎉🎉🎉

  • @user-fq2kc9bs6e
    @user-fq2kc9bs6e 26 дней назад

    Liji kutty vegham nadanne Kanan aagraham nadakkanayal kannur parassini muthappantteduthe varane ellavarum ammakke sugalle

  • @radhammal5430
    @radhammal5430 25 дней назад +1

    Happy wedding anniversary super cooking meen curry super

  • @godbless9084
    @godbless9084 26 дней назад

    Amazonil rice pot drainer ennu type cheyyuka kure ennam varum reviews nokkiyittu vanguka . Venkala patra kadakslil vadi kslam chodichal steel/ aluminium kittum steel price kooduthal
    Amazonil ullathu steel frame pole jllathanu

  • @Mixedchannel644
    @Mixedchannel644 26 дней назад

    Happy wedding anniversary dears🥰🥰🎂🎂🎂🎂🎂❤️❤️❤️❤️

  • @raniradhakrishnan860
    @raniradhakrishnan860 25 дней назад +1

    Happy wedding ann.iversary

  • @MishaAachi
    @MishaAachi 26 дней назад

    Happy wedding anniversary🌹

  • @geethaaravindan2693
    @geethaaravindan2693 26 дней назад +1

    Happy wedding anniversary 🎂🎂🎂🎉🎉🎉♥️♥️♥️

  • @MallikaTk-fs7in
    @MallikaTk-fs7in 26 дней назад +1

    Happy wedding anniversary 🎉🎉❤❤

  • @nasreenasirajnasreenasiraj
    @nasreenasirajnasreenasiraj 26 дней назад +2

    Kozhikod povumbol vangiyamathi.kozhikode engane chor varkunna padikkam polutha pathram kittum.apo vangiyamathi

  • @sindhumadhu1496
    @sindhumadhu1496 26 дней назад +1

    Happy wedding anniversary❤❤❤❤🎉

  • @manjuskumar4444
    @manjuskumar4444 26 дней назад

    Happy anniversary dears ❤️

  • @binuc1889
    @binuc1889 26 дней назад +1

    God Bless You 🙏🏾

  • @mareenajomy9893
    @mareenajomy9893 26 дней назад

    Non stick deep pan ൽ ചൂട് ആക്കാനുള്ള ബിരിയിണി ഇട്ട് കുറച്ച് തിളച്ച വെള്ളം തളിച്ച് മൂടി വച്ച് കുറഞ്ഞ തീയിൽ ചൂടാക്കുക.

  • @sushamadinesh2265
    @sushamadinesh2265 23 дня назад

    Happy anniversary 🌹🌹God bless you ❤️❤️

  • @lalyyohannan9899
    @lalyyohannan9899 26 дней назад

    Kaya vellathilittu vevikkaruthu... steam cheyuka

  • @prameelakumari8712
    @prameelakumari8712 19 дней назад

    Happy Wedding Anniversary❤❤❤

  • @anugrace2797
    @anugrace2797 21 день назад

    Happy Anniversary ❤

  • @reshmisanthosh6791
    @reshmisanthosh6791 21 день назад

    Happy wedding anniversary ❤❤❤❤

  • @minivinoj8193
    @minivinoj8193 26 дней назад +2

    Happy Wedding Anniversery. God Bless u❤🎂❤❤

  • @jayasrees7969
    @jayasrees7969 26 дней назад +1

    Brother u are a hero and role model of others.

  • @user-hf5qi9bw2s
    @user-hf5qi9bw2s 25 дней назад

    Sujithu athrakkum nalla oru manushyan alle god bless sujithu

  • @ajithasivadas3594
    @ajithasivadas3594 25 дней назад +1

    Happy wedding anniversary dears❤❤❤❤❤

  • @mollykurian2604
    @mollykurian2604 26 дней назад

    അപ്പച്ചെമ്പിൽ വെച്ചു ആവിയിൽ ഏത്തക്കാ പുഴുങ്ങുക.
    ബിരിയാണിയും അപ്പച്ചെമ്പിൽ വെച്ച് ആവികയറ്റിയാൽ എളുപ്പമാണ്.

  • @smithaunni4087
    @smithaunni4087 26 дней назад

    Dress super anlo lijikutty

  • @shinybiju8411
    @shinybiju8411 26 дней назад

    God bless you all..

  • @simikumarisimi3232
    @simikumarisimi3232 25 дней назад +1

    നന്നായി എല്ലാം നടക്കട്ടെ കൂട്ട

  • @DaNi-eo1gd
    @DaNi-eo1gd 26 дней назад +15

    പഴം പുഴുങ്ങുമ്പോൾ ആവിയിൽ വേവിക്കുക അല്ലെങ്കിൽ അതിന്റെ ബിറ്റാമിൻ പോവില്ലേ 🌹🌹🌹

    • @anjanam4669
      @anjanam4669 26 дней назад +1

      അതെ ആവിയിൽ പുഴുങ്ങണം

  • @noorhydros2762
    @noorhydros2762 25 дней назад +1

    🎉 happy anniversary🎉❤❤

  • @tsnkartta1121
    @tsnkartta1121 24 дня назад

    Happy Anniversary

  • @sureshputhenveettil3962
    @sureshputhenveettil3962 24 дня назад +1

    Happy anniversary ❤❤❤❤

  • @sisilypaulose1754
    @sisilypaulose1754 26 дней назад

    Biriyaniyum iddali paathrathi aavi kayattiyal mathy, tasty aayirikkum, vellachuva varilla ❤

  • @user-fq3fb2cc1w
    @user-fq3fb2cc1w 26 дней назад

    Ammakku chayayum palumokke padamattiyutte kodukkavu ktto ❤❤❤❤❤

  • @lijithaprathyush3857
    @lijithaprathyush3857 25 дней назад

    Ethaka vellathilitt vavikaruth...steam cheythamathi...

  • @rachelbenny2618
    @rachelbenny2618 25 дней назад

    HAPPY WEDONG ANNIVERSARY. God bless you in Jesus name.

  • @shyjianson7009
    @shyjianson7009 26 дней назад

    God bless you..❤

  • @lathakumari3817
    @lathakumari3817 26 дней назад +2

    Kozhicodu enthina pone

  • @akshaysing9713
    @akshaysing9713 25 дней назад

    Washing machine vangikkaniya bed sheet nanakkan easy agum

  • @mariajoseph3046
    @mariajoseph3046 26 дней назад +2

    പറ്റുവാണെങ്കിൽ ഒരു റൈസ് കുക്കർ വാങ്ങനെ..അരി ഇട്ടു തിളച്ചുകഴിയുമ്പോൾ എടുത്ത് അതിൽ വച്ചാൽ മതി, പിന്നെ കഴിക്കാറാകുമ്പോൾ എടുത്തു ootiyaal മതി. ഗ്യാസ് ഒത്തിരി save ചെയ്യാം.

    • @foodideasbynittu
      @foodideasbynittu 26 дней назад

      അരി പെട്ടി എന്നോ മറ്റോ അല്ലേ പറയുന്നേ? Rice കുക്കർ electric ആണ്

  • @user-gy5zk6je7o
    @user-gy5zk6je7o 26 дней назад +23

    ❤❤❤. സാരമില്ല ബ്രോ എല്ലാ വിഷമം മാറും അടുത്ത വർഷം ഇതേ സമയം ലിജി ചേച്ചി മീൻ വെട്ടുന്ന കാണും നമ്മൾ 👍👍🥰🥰🥰💕💕💕

  • @renukasatheesh7765
    @renukasatheesh7765 25 дней назад

    ❤❤❤ super dress aanutto 😘🥰❤❤

  • @akshaysing9713
    @akshaysing9713 25 дней назад

    Aniya brailer chicken biryani annuthanne kazhichutheerkanam maximum adutha day choodaki kazhikkallu

  • @user-bb2qx2bu3f
    @user-bb2qx2bu3f 25 дней назад

    Kozhikkodu pokuvalle aviduthe shoppukalil kittum adhikam vilayonnun ella

  • @ratnamnair4137
    @ratnamnair4137 26 дней назад

    No words Mr. Sujeet ❤❤❤

  • @beenaknair4666
    @beenaknair4666 25 дней назад

    മീന്‍ freezeril വയ്ക്കുക,
    Ethakka ആവിയില്‍ അപ്പ ചെമ്പില്‍ xaykuka
    ബിരിയാണിയും ആവി കയറ്റുക,അടുപ്പിന്റെ അടുത്തുള്ള air whole il പേപ്പർ കത്തിച്ചു ഒന്ന് ഇടുക, അപ്പോള്‍ air pidikum ,പിന്നെ തീ നല്ല പോലെ കത്തും

  • @lawrencet4307
    @lawrencet4307 26 дней назад +1

    സൂപ്പർ ❤❤❤

  • @justlikethat1987
    @justlikethat1987 26 дней назад

    Orupaadu snehavum respect um thonniya family ❤

  • @leelamathew4681
    @leelamathew4681 26 дней назад

    Love you all dearly. ❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏

  • @lathikar7441
    @lathikar7441 26 дней назад

    Sujith you are so genuine

  • @minuraju2324
    @minuraju2324 26 дней назад

    Anna Aluminum shoppil. Kittum.

  • @fathimakebi9206
    @fathimakebi9206 26 дней назад

    Enthinaa kozhikkod povunnath

  • @noorhydros2762
    @noorhydros2762 25 дней назад

    Masha allah നല്ല വൃത്തിയുണ്ട് ❤❤

  • @sajisajitha4242
    @sajisajitha4242 26 дней назад

    Hai liji &Sujith സുഖം ആണോ

  • @leelamathew4681
    @leelamathew4681 26 дней назад +1

    Chakka Enikkum ishtam enjoy

  • @vilasinivilu2019
    @vilasinivilu2019 25 дней назад

    സുജിത്തേ നിന്നോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല ❤❤❤❤

  • @Anjalilathwal-m4t
    @Anjalilathwal-m4t 26 дней назад

    chechi de dress super to 🖤🖤

  • @Cartoonbytia3058
    @Cartoonbytia3058 26 дней назад

    Allengil ivide full time vava undavunne alle ipole nth patti ??? Ee timil alle vannu nilkandee please reply

  • @verticmight7752
    @verticmight7752 25 дней назад +2

    സുജിത്തേട്ടാ ഒരു ദിവസം കൃപാസനത്തിൽ പോകണേ 🥰

  • @hareenajoby9173
    @hareenajoby9173 26 дней назад +1

    സുജിത്തേ ലിജിടെ ഉടുപ്പ് സൂപ്പർ ആണ്