എന്റെ അമ്മൂമ്മക് ഇങ്ങനെ ആയിരുന്നു വീട്ടിൽ പോയാൽ നല്ല പലഹാരം പോലും തരില്ല പണം ഉള്ള മക്കളും കൊച്ചു മക്കളും വന്നാൽ ഒക്കെ എവിടുന്നാ പലഹാര കുപ്പി വരുന്നത് എന്ന് അറിയില്ല 🤣എന്നിട്ടും അവസാനം കാണാൻ ഉള്ള പൂതിപോലും സാധിച്ചു കൊടുക്കാതെ അവർ മാറി നിന്നു..
ചേച്ചി തമ്പാ ആണെങ്കിൽ അനിയത്തി Jcv ആണ് പെറ്റമ്മ തന്നെ ഇങ്ങനെ മക്കളെ രണ്ടു തരത്തിൽ കാണരുത് ഒരാവശ്യം വന്നപ്പോൾ പാവപ്പെട്ട മകളാണ് ഉപകരിച്ചത് ആമകൾക്ക് ഇരിക്കട്ടെ ഈ ലൈക്ക്
Beautifully presented and wonderful editing... costumes were very thoughtful.....we see great efforts behind this one woman show and we feel that this is the wonder-woman of Kerala....you deserve many many applause.....the idea behind this story is a true situation in most of the houses today.....what we should understand is the world around us is noisy and will always be noisy and it is our duty to take it or leave it only to not loose our peace. Good luck to all your future videos ❤❤❤
അത് നിങ്ങൾക്ക് അങ്ങനൊരു അനുഭവം വന്നിട്ടില്ലാത്തതുകൊണ്ട് തോന്നുന്നതാണ്.... കണ്ടറിഞ്ഞവർക്ക് ഇത് വിശ്വസിക്കാൻ പറ്റും.... അല്ലെങ്കിലും പല കാര്യങ്ങളും സ്വന്തം അനുഭവത്തിൽ വരാത്തിടത്തോളം കാലം പലർക്കും അത് കെട്ടുകഥകൾ മാത്രമാണ്
കുറച്ചു കൂടെ തേങ്ങ കൊടുത്താൽ മതി അവൾ വേഗം ഓടി വരും 😂😂മുറ്റ ത്തെ മുല്ലക്ക് മണം ഉണ്ടാവില്ല എന്നപോലെ എപ്പോളും വരുന്ന മക്കൾ ക് വില ഉണ്ടാകുല പിന്നെ കപ്പാസിറ്റ് ഇല്ലാത്ത മക്കൾ ആണെങ്കിൽ പറയണ്ട
നീ ഒരു 40 തേങ്ങ എടുത്തോ... ഒരു 40-50 എണ്ണം എടുത്തോ... ഒരു 60 എണ്ണം എടുത്തോ.... 70-80 എണ്ണം കൊണ്ടുപൊക്കോ... 100 എണ്ണം എടുത്തോ... നല്ല bore videos ആണ് ഇവരുടെ... 365 ദിവസവും ജലദോഷവും...
Inganeyokke nadakkumo ennu chinthikkunnavarod : njn ee situation janichappol muthal face cheyyunna oraal aanu. Njn younger aanu. Ith anubhavikkunnavarkke athinte pain manassilaavu . Parents angane treat cheyyumpo oru relativesum kaanilla nammude koode . Especially familyil ellaavarod parents nalla reethiyil perumaarumpo avar parayunnathe mattullavarum vishwasikkullu. Vallaatha shwaasam muttal aanu. Samaadhaanathode urangiya kaslam marannu😢
Satyam 😊
പോടീ നാറി ചെറ്റകളെ
എന്റെ അമ്മൂമ്മക് ഇങ്ങനെ ആയിരുന്നു വീട്ടിൽ പോയാൽ നല്ല പലഹാരം പോലും തരില്ല പണം ഉള്ള മക്കളും കൊച്ചു മക്കളും വന്നാൽ ഒക്കെ എവിടുന്നാ പലഹാര കുപ്പി വരുന്നത് എന്ന് അറിയില്ല 🤣എന്നിട്ടും അവസാനം കാണാൻ ഉള്ള പൂതിപോലും സാധിച്ചു കൊടുക്കാതെ അവർ മാറി നിന്നു..
😭
Ente ammayamma ingane.panamulla makkal vannal evidunna sadhangal ponthi varanenn ariyathilla.makante kunjungal nokkininnalpolum mind aakkkilla peeetta thallaa
എത്ര പണം ഉണ്ടായിട്ടും കാര്യമില്ല. ഒന്ന് കിടപ്പിലായാൽ പാവപ്പെട്ട മക്കൾ വേണ്ടിവരും നോക്കാൻ
Sathyam 😢
സത്യം
@@sarojinivarunda11738:57
1¹¹@@sarojinivarunda1173
Sa😢
So real !!! Relatable.this parental preference towards material success destroyed many familial bond between siblings
ചേച്ചി തമ്പാ ആണെങ്കിൽ അനിയത്തി Jcv ആണ് പെറ്റമ്മ തന്നെ ഇങ്ങനെ മക്കളെ രണ്ടു തരത്തിൽ കാണരുത് ഒരാവശ്യം വന്നപ്പോൾ പാവപ്പെട്ട മകളാണ് ഉപകരിച്ചത്
ആമകൾക്ക് ഇരിക്കട്ടെ ഈ ലൈക്ക്
Aarodum verthiriv kanikkarudh
Oru aapath varumbol aaran koode undavuga enn parayan pattilla
But today Money matters more than relationships 😢
Enna വേർതിരിവ് ഓരോന്ന് അങ്ങോട്ട് കാണിക്കുന്ന പോലെയാ ഇങ്ങോട്ട് കാണികുന്നെ
Satyam
സൂപ്പർ ഇന്ന് അമ്മ മക്കളെ രണ്ട് ആയി കാണുന്നവർക്കു ഉള്ള അതി മനോഹരമായ സ്കിട്ട്
അമ്മമാർ പെണ്മക്കളെ ഇങ്ങനെ കാണോ ആണ്മക്കളെ കാണും അതനുഭവിച്ചതാ
Kanum
Kaanum.ente amma anubhavichatha
Kaanum
Theerchayayum
Kanunnavrundakum
അടിപൊളി video ആണ് ചേച്ചി❤☺️God bless you
❤️❤️
പണം ഉണ്ടായിട്ട് കാര്യം ഇല്ല, മനുഷ്യത്വം വേണം ❤️
B
Thank you for wearing our cotton kurta det❤ looking awesome 💖
Part 2 veno edumo plz
Ingane okke undo Ella makkalum orupole alle . Kalyanm kazhinjal siblings thammil sneham kooda cheyya. Nallam miss cheyyum avare❤
😂😂😂എല്ലാ യിടത്തും ഒരുപോലെ അല്ല സുഹൃത്തേ
അനുഭവിച്ചർക്ക് അറിയാം.😂
Beautifully presented and wonderful editing... costumes were very thoughtful.....we see great efforts behind this one woman show and we feel that this is the wonder-woman of Kerala....you deserve many many applause.....the idea behind this story is a true situation in most of the houses today.....what we should understand is the world around us is noisy and will always be noisy and it is our duty to take it or leave it only to not loose our peace. Good luck to all your future videos ❤❤❤
Thank you so much☺️
@@LiyaMathewààa
Pavam ente acahnum ammayum oru chocolate ketiyal enikum chechikum share chyth tharum... Randaludeyum mrg kazhejitum oru matom ela❤❤... Oralk ayt onum kodukila.... Kodukunudkl randalkum orupole
സത്യം 👍
Thenga ude ennam 40,50,70,80,100 athu maatram kurachu artificial and boring aayi thonni.. But efrorts😍😍👍🏼
Athra okke thenga ondavullo nalla kaiphalam olla thengokke anel
Ingane cheyyunna ammamarum und👍
Near to 500k🔥❤
Engane situation anu enikum same maanasilakana l
Oru time varum
Eganne ഉള്ള amayee അമ്മ മാർ undakumayeerikkum.....അമ്മ മ്മാർ ഉണ്ടാകുമോ 😮
പരസ്യം തുടങ്ങുന്നമ്പഴേ ഞാൻ slipt ആകും.
ആക്രാന്തം കുറഞ്ഞ മകൾ വണ്ടി വിളിച്ച് സാധനങ്ങൾ കൊണ്ട് പോയി ha haha😅😂
😢 ith kandapol manas cheruthayii onu vedhanichu😢😢
Njaanum ende chechiyum pole but paisa alla valuthu kudumbathil samsthaanam undaya mathi be happy
Ente chechi nere thiricha ellam enik thannuvidum pavam 😢❤
Oru makal enna nilayil enik thoonitilla.but ente husbent kadannupooya sahajaryam
Supperrr acting ❤️
Chechik ethra age aaye 😊
Nice video super message super acting
U r just awesome ❤
❤️❤️
Super video chechi ❤
Thank you❤️
Ammamar ingane seperation kanikkunnath valare mosam an😑😑
ഇവിടെ അങ്ങനെ ആണ്
Ivideyum nte ammayiamma.makkalodum marumakkalodum .moothamakanum marumakalum anu ishtam
@@karthikavishnu1191ivide nere thiricha.ilayavane mathi
അമ്മമാർ ഇങ്ങനെ ചെയ്യില്ല
അയ്യോ ഇല്ല ചെയ്യില്ല ഇതിൻ്റെ 100ഇരട്ടി ദുഷ്ട തരം ചെയ്യുന്ന തള്ള മാർ ഉണ്ട്. താങ്കൾക്ക് പരിചയം ഇല്ലയിരിക്കും
Cheyyum
@@Julna123എന്റെ ഉമ്മ ഉണ്ട് നമ്മൾ പെണ്മകളെ കണ്ട് കൂടാ നമ്മള എങ്ങനായും നശിപ്പിക്കാൻ നോക്കും പിന്നെയാ ഇതു
@@SakAamina നീ നോക്കിക്കോ സഹോദരി അവസാന കാലത്ത് അവർക്ക് നീ മാത്രമേ ആശ്രയം കാണൂ. കാരണം ഞാൻ പറയുന്നത് എൻ്റെ അനുഭവം
അത് നിങ്ങൾക്ക് അങ്ങനൊരു അനുഭവം വന്നിട്ടില്ലാത്തതുകൊണ്ട് തോന്നുന്നതാണ്.... കണ്ടറിഞ്ഞവർക്ക് ഇത് വിശ്വസിക്കാൻ പറ്റും.... അല്ലെങ്കിലും പല കാര്യങ്ങളും സ്വന്തം അനുഭവത്തിൽ വരാത്തിടത്തോളം കാലം പലർക്കും അത് കെട്ടുകഥകൾ മാത്രമാണ്
Just awesome❤✨
4:01
5:25
8:20
Pavapettavale ullu ellathinum ❤️
Poli chechi 🥰🥰🥰🥰🥰🥰❤️❤️❤️
🥰❤️
Nice..... 👍👍👍👍
super saree❤
Correct 👍👍👍👍👍👍👍👍👍👍👍👍💙
Chechi postmortal depression nne base cheyt video cheyyum
Cheyam❤️
@@LiyaMathew liyaude veed evida
Postpartum ano
Postmortalo😮
Oru ammamaarum ingane cheyyilla😊 swantham vtlnn illathavaranenki cheyyan pattunnathokke cheyth kodukke cheyyuollu eedh ammamaarum
Cheyyum da nte husnte Amma .
Und...igane ullavar und...makkale verthirich kaanunnath
Right
Right
ഉണ്ട് ടോ😢 പണത്തിനും പ്രതാപത്തിനും മരുമക്കളുടെ സ്റ്റാറ്റസിനും അനുസരിച്ച് പെൺമക്കളെയും even പേരക്കുട്ടികളേയും വേർതിരിച്ചു കാണുന്ന മാതാപിതാക്കൾ ഉണ്ട്.
Super video ❤
Super❤❤
അവസാനം ആ ഏട്ടാന്നുള്ള വിളി 🥺❤
Oral thanneyan ella veshavum cheyyunnathennu vishwasikkan kazhiyunillato liyaa
Mm
❤️❤️
Ethupole ulla 2അമ്മ മാരെ എനിക്ക് അറിയാം,😅
Ente ammayum ingane anu. Enne eshtamalla aniyathiye mathram eshtam
Trending ❤❤🎉
😅😅😅.supper
I don't think mother shows partiality among their kids.
ആശയം കൊള്ളാം അവതരണവും കലക്കി പക്ഷേ ദശാവതാരത്തിനകമലഹാസനെ കടത്തിവെട്ടി
🥰🥰
പണം ആണ് മനുഷ്യനെ നന്നാകുന്നതും ചീത്തയ്ക്കുന്നതും.👌
@@sukumaranm.g സത്യം
കുറച്ചു കൂടെ തേങ്ങ കൊടുത്താൽ മതി അവൾ വേഗം ഓടി വരും 😂😂മുറ്റ ത്തെ മുല്ലക്ക് മണം ഉണ്ടാവില്ല എന്നപോലെ എപ്പോളും വരുന്ന മക്കൾ ക് വില ഉണ്ടാകുല പിന്നെ കപ്പാസിറ്റ് ഇല്ലാത്ത മക്കൾ ആണെങ്കിൽ പറയണ്ട
Super 💓💓💓💓💓💓💓💝💝💝💝
❤️👍🏻
Paavam. Ammamaarum ingane okke cheyyo
Cheyyunnavarum und 😢anubavam😢😢
🥰🥰🥰♥️👌സൂപ്പർ
Super video nice
ഈ contents okke engane undaakkunnu 😊 superb ayitund
Vere job undo
Ini 200 thega kond po😅😅
Liya. Mathew. Official. Performance. Beautiful and super episode Hai ❤🎉
Thank you ❤️
Super🎉❤❤
Liya fans ❤
40തേങ്ങയിൽ തുടങ്ങി 100തേങ്ങയിൽ അവസാനിച്ചു
sheriya😂😂
😂😂😂
Athee😂😂😂.. iniyum ninnaaa 150 okke aavum
😊😅😅
അമമ്മമാർ ഇങ്ങനെ ചെയ്യില്ല
Kasttmmm ente ammayum eggannaa mone esteemmm
👌
❤️❤️❤️❤️❤️❤️
ഇങ്ങനെയൊക്കെഉണ്ടോ?😮
Egane ulla ammayia ammamar ondu
Super
❤❤❤❤
Nalla story but ammaku kurachu ege venam kandal tanne younger anu manassilavum 😂
😞
👍👍👍👍👍👍👍👍👍👍👍👍👍
Nicevedieo
😢😢😢😢
അമ്മമാരെ penmakkala engana kanillanna thonnunathe
Ingane ammamar undo
Undalliooo achanmaarum undd
@@rinusworldrinku2125yes
👍🏻👍🏻👍🏻👍🏻👍🏻👍🏻
👍
നീ ഒരു 40 തേങ്ങ എടുത്തോ... ഒരു 40-50 എണ്ണം എടുത്തോ... ഒരു 60 എണ്ണം എടുത്തോ.... 70-80 എണ്ണം കൊണ്ടുപൊക്കോ... 100 എണ്ണം എടുത്തോ...
നല്ല bore videos ആണ് ഇവരുടെ... 365 ദിവസവും ജലദോഷവും...
Edhurasayitta chechi abinayikunnadhu❤
@@nihalasherin7010 🤣🤣🤣
💯
Adh thanneyan mosaman 😢😢
chechik kalyanam kazhinjathaano😊
Alla 😊
👌👌👍❤️❤️❤️❤️
Etanu parayunnatu vertirivu kattarutu ennu
👇 Liya checchi fans like adi
ഇങ്ങനെ ഒരമ്മമാരും കാണിക്കില്ല.
ഒന്നു പോടെ. ഇതിനപ്പുറം കാണിക്കും. ഞാൻ കുറെ അനുഭവിച്ചതാ
Correct
Pin 📌 me pls 😭😭
ഒന്നും kondupokathaval avasanam upakarichathu
Super❤
Thanks❤️
Super👌
👌👌
❤❤❤❤
Correct
Super ❤
❤👌
👌👌👌