പ്രസവം ഭർത്താവിന്റെ വീട്ടിൽ.. 😂😜

Поделиться
HTML-код
  • Опубликовано: 25 июн 2024
  • Use code LI2024 to get 20% discount at mamaearth.in
    Mamaearth website - mamaearth.oia.link/w9ly8
    Amazon - mamaearth.oia.link/3cn11
    Flipkart - mamaearth.oia.link/neag9
    Purplle - mlpl.link/Lp1AL
    #liyamathew #comedy
    👇Contact Me👇
    Mail id👇
    liyamathew987@gmail.com
    Instagram link👇
    / liya_matheww
    Facebook link👇
    / liya-mathew-1023477685...
    My Second Channel👇
    / @liyastories
  • РазвлеченияРазвлечения

Комментарии • 33

  • @zs4582
    @zs4582 3 дня назад +68

    ശരിക്കും ഭർത്താവിന്റെ വീട്ടിൽ നിൽക്കണമെന്ന് സ്ത്രീകൾ പറയുമോ ഞാൻ ഗർഭിണിയായ അപ്പോൾ എന്റെ ഏറ്റവും വലിയ സന്തോഷം കുറച്ചു മാസം എന്റെ വീട്ടിൽ തെന്നി നിൽക്കാലോ എന്നതായിരുന്നു😅

    • @dance_maniaac6534
      @dance_maniaac6534 3 дня назад +2

      Njn hus home lu aanu ninnath.. Ende veetil nikkan patilayirunu

    • @praveenn1067
      @praveenn1067 3 дня назад +1

      Njanum anganethaneya😂😂😂😂

    • @sonythampan7157
      @sonythampan7157 3 дня назад

      Yes

    • @devika2545
      @devika2545 2 дня назад +2

      ഏഴാം മാസത്തിൽ വിളിച്ചു കൊണ്ട് പോയ ശേഷം പിറ്റേന്ന് ഭർത്താവിന്റെ വീട്ടിൽ തിരിച്ചു വന്ന്, അതിന് ശേഷം ഭർത്താവിന്റെ വീട്ടിൽ നിന്ന് പ്രസവത്തിനു പോകുന്ന കുട്ടികൾ ഉണ്ട്..... പ്രസവത്തിനു ആശുപത്രിയിൽ സ്വന്തം അമ്മയും ഭർത്താവിന്റെ അമ്മയും ഒരുമിച്ചു നിന്നിട്ടുള്ള ആളുകളും ഉണ്ട്...

    • @manojl4871
      @manojl4871 2 дня назад

      Njanum...

  • @ShamnaCk-de8tt
    @ShamnaCk-de8tt 2 дня назад +4

    ആ ചേച്ചി ടെ മാസ്റ്റർ പീസ് ഡയലോഗ് എത്തിയല്ലോ അല്ലേയ് ❤️❤️❤️❤️❤️❤️❤️ സൂപ്പർ chechi

  • @Saira_bee
    @Saira_bee 2 дня назад +4

    ന്തൊരു രസാണ് ഓരോ വീഡിയോസും 👍👍👍😍😍😍

  • @shinitha9164
    @shinitha9164 3 дня назад +7

    എന്റെ നാത്തൂൻ ഇങ്ങനെ ആയിരുന്നു.. പ്രസവിക്കാൻ പോയില്ല..

  • @aleyammarenjiv7978
    @aleyammarenjiv7978 2 дня назад +1

    Nowadays most girls staying back with husband so same doctor will be available for delivery. Everyone have insurance. Even if girls go parents place , Olden times boys party used to do the payments for who ever helped in the delivery time as most of the deliveries happened at home among kottayam Christians. But later girls parents started spending and now girls are spending themselves. Our friends daughter-in-law is staying back and her mother came

  • @cherrykid688
    @cherrykid688 3 дня назад +2

    Chechiiii ichiriye ollo video 😢

  • @Sammlp
    @Sammlp 2 дня назад +1

    ഭർത്താവിന്റെ വീട്ടില് സെറ്റ് ആയി അവിടെ ഉള്ളവരുമായും കൂട്ടായി അധിക നാൾ അവിടെ നിൽക്കാൻ ഒരു പെണ്ണ് ആഗ്രഹിച്ചാൽ സ്വന്തം വീട്ടുകാർ പറയും നിനക്ക് അവരെ മതി, ഞങ്ങളെ വേണ്ട etc....
    ഇനി നേരെ തിരിച്ചു ഭർത്താവിന്റെ വീട്ടിൽ നിൽക്കാൻ താല്പര്യം ഇല്ലാതെ സ്വന്തം വീട്ടിൽ എപ്പോഴും വന്നാലോ.. മോള് എങ്ങനെ എങ്കിലും അഡ്ജസ്റ്റ് ചെയ്തു അവിടെ നില്ക്കു ന്നും 😅😅
    എന്താ ല്ലേ കഥ...

  • @lydiae.justin9343
    @lydiae.justin9343 3 дня назад

    Ente amma yede aniyathi yum egn aarnu... Amma kk okke vishamam indarnnu ...pinn amma okke nice guy personality aarnu athukond pinn onnum pryilaa🙂

  • @Murshie
    @Murshie 21 час назад +1

    Ningle veedinte backle veednte pani idhuvere kazhinjillee😂

  • @lailal1537
    @lailal1537 3 дня назад +5

    ചേച്ചി മാരീഡ് ആണോ

    • @LiyaMathew
      @LiyaMathew  3 дня назад +1

      അല്ലടാ ❤️

  • @AlanMr-jl9ud
    @AlanMr-jl9ud 3 дня назад +1

    Hi

  • @safanoushad8513
    @safanoushad8513 3 дня назад

    ❤❤

  • @vishnurajvishnuraj8817
    @vishnurajvishnuraj8817 3 дня назад +2

    ❤️❤️❤️❤️🥰🥰🥰🥰

  • @vineethasajeev5175
    @vineethasajeev5175 3 дня назад

    ❤❤❤

  • @mufeedasamad9243
    @mufeedasamad9243 3 дня назад

    ചേച്ചിക്ക് left hand 2 finger ille

  • @Iruzze_m3_k33
    @Iruzze_m3_k33 3 дня назад +3

    Chechi kayikke enna pattiyetha

    • @diyasreejith1702
      @diyasreejith1702 3 дня назад +1

      ആ കുട്ടിയുടെ josh talks കണ്ടു നോക്കൂ

    • @FarsanaNazrin
      @FarsanaNazrin 21 час назад +1

      By birth ath anganeyanu

  • @Maria79374
    @Maria79374 День назад

    Ingana oke swapnagalil mathram😂

  • @Arhaammu
    @Arhaammu 3 дня назад +4

    Hello da polichu...... 👍🏻🥰🥰❤

  • @user-tf4wb1yr5k
    @user-tf4wb1yr5k 3 дня назад

    😂😂

  • @soumisalim202
    @soumisalim202 3 дня назад

    ❤❤❤🥰🥰🥰

  • @mollyabraham3802
    @mollyabraham3802 3 дня назад +1

    Plz please please please onhu pin cheyyo please ❤❤❤Liya chechide big fan😢😢😢