Bharath Murali | AmritaTV

Поделиться
HTML-код
  • Опубликовано: 8 сен 2024
  • Muraleedharan Pillai, popularly known as Murali (Malayalam: മുരളി, 25 May 1954 - 6 August 2009) was an Indian film, stage and television actor and author. He mainly appeared in Malayalam films and a few Tamil films. He won the National Film Award for Best Actor for his portrayal of Appa Mestry, a communist freedom fighter and professional weaver in the 2002 film Neythukaran. Regarded by film critics as one of the greatest actors in Indian cinema, he was known for his powerful portrayal of character roles, lead roles and negative roles.
    Murali started his film career playing villain roles and soon turned to character acting. He played the leading role in the 1992 film Aadhaaram, which gave a "break" to his career.[1] The film was well received at the box office and Murali ascended to the status of a star in Malayalam cinema, which he enjoyed for a few years during the 1990s. Besides acting, he was the chairman of the Kerala Sangeetha Nataka Academy from 2006 until his death. He also authored five books, and was also a Sangeetha Nataka Academy award winner. He contested at the 1999 Lok Sabha polls as a communist candidate without success. He was also the Director of the CPI(M) promoted television company Malayalam Communications, which runs Malayalam TV channels Kairali TV, People TV and WE TV. His last film was the 2009 Tamil film Aadhavan. He is one of the founders of the Malayalam film actors association AMMA.

Комментарии • 182

  • @Outposken
    @Outposken 2 года назад +25

    മുരളി, തിലകൻ. ഇന്ത്യ കണ്ട ഏറ്റവും മഹാരഥന്മാരായ നടനചക്രവർത്തിമാർ. ഒരിയ്ക്കലും പകരം വയ്ക്കാനാവാത്ത 2 രത്നങ്ങൾ. ഇവരുടെ സിനിമകൾ ഒക്കെ ഈ തലമുറക്കും അടുത്ത തലമുറയ്ക്കും പാഠ പുസ്തകങ്ങൾ ആണ്. അഭിനയം പഠിക്കാൻ ഒരു ഫിലിം സ്കൂളിലും പോകേണ്ട. ഇവരുടെ സമയത്ത് നമുക്ക് ജീവിക്കനായത് ഭാഗ്യം സുകൃതം 🙏🌹. മറക്കാനാവില്ല മരിയ്ക്കുവോളം🙏

  • @clinsonjoy708
    @clinsonjoy708 4 года назад +61

    പച്ചയായ മനുഷ്യൻ, സിനിമ ലോകത്തിനു നികത്താനാവാത്ത നഷ്ട്ടം, പ്രണാമം മുരളി ചേട്ടാ 🙏🙏🙏🙏🙏

  • @iqubalpakaraiqubalpakara7158
    @iqubalpakaraiqubalpakara7158 Год назад +13

    ഇന്നും ഇടിമുഴക്കം പോലെ ജ്വലിച്ചു നിൽക്കുന്ന മഹാനടൻറ ഓർമകൾക്ക് പ്രണാമം..❤🙏🙏

  • @chandhugokul1594
    @chandhugokul1594 3 года назад +17

    മുരളിചേട്ടന് തനി നാടൻ ശൈലിയിൽ അഭിനയിക്കുന്ന ഒരു മഹാ നടൻ .. എനിക്ക് കിട്ടിയ മഹാ ഒരു ഭാഗ്യമാണ് മലയാള സിനിമയിലെ ഈ മഹാനടന്റെ മകൾ ആണ് എന്നെ പത്താം ക്ലാസ്സിൽ ഇംഗ്ലീഷ് പഠിപ്പിച്ചത് [കാർത്തിക ടീച്ചർ ]

  • @shafipmsglass
    @shafipmsglass 3 года назад +48

    2021 ഇൽ കാണുന്നവർ ആരെങ്കിലും ഉണ്ടോ ?പച്ചയായ മനുഷ്യൻ മുരളി ചേട്ടൻ

  • @maheskumar4408
    @maheskumar4408 4 года назад +131

    ഈ 2020 യിലും മുരളി യുടെ ഇന്റർവ്യൂ കാണുന്നു...... പകരം വയ്ക്കാനില്ലാത്ത നടൻ....

    • @user-bz5gq2ej7e
      @user-bz5gq2ej7e 3 года назад +2

      2021

    • @jayalakshmynair2493
      @jayalakshmynair2493 3 года назад +1

      In 2021 also

    • @user-zh8xt4pw9d
      @user-zh8xt4pw9d 3 года назад +2

      2021 മെയ്‌ 31

    • @dileepk7120
      @dileepk7120 3 года назад

      kore time kandittu ith....idakku keri nokkum second part vannonnu

    • @deepakkannan2292
      @deepakkannan2292 2 года назад

      എന്തെങ്കിലും മാറ്റം തോന്നിയോ .. മുരളി , ദിലീപ് ആയി തോന്നിയോ

  • @vagmine7003
    @vagmine7003 3 года назад +21

    ശബ്ദം , പൗരുഷം , അതിലുപരി പച്ചയായ സാധാരണക്കാരൻ
    Legend Bharath Murali Sir

  • @shabeeralikoori1820
    @shabeeralikoori1820 3 года назад +19

    കാരിരുമ്പിൻ കരുത്ത്... മുരളി എന്ന നടൻ....my personal favourite actor..RIP

  • @albinbiju9298
    @albinbiju9298 2 года назад +12

    2022 ൽ കാണുന്ന ആദ്യ ഇന്റർവ്യൂ വീഡിയോ മനസ്സ് നിറച്ച ഒരു വീഡിയോ ✨️ പച്ചയായ ജീവിതം 💕

  • @rahulnath9991
    @rahulnath9991 4 года назад +53

    കൊട്ടാരക്കരക്കാരുടെ സ്വന്തം കുടവട്ടൂർ മുരളി 🔥

    • @praveenkn7902
      @praveenkn7902 4 года назад +6

      എനിക്കു ഇഷ്ടം മാത്രം. അഭിനയത്തിൽ വെല്ലാൻ ഒരു നടനും ജനിച്ചിട്ടില്ല. ലോഹി സാർ പറഞ്ഞത് കാരിരുമ്പു eaynnannu. മഹാ നടൻ ആദരാഞ്ജലികൾ

    • @user-zh8xt4pw9d
      @user-zh8xt4pw9d 3 года назад

      ,💖

    • @pranavbinoy4405
      @pranavbinoy4405 2 года назад +1

      Kottarakkara sirum,Murali sirum,Pinna Kottarakkara Kshethravumaanu Aa Graama Pradeshathinte Ettavum Valya Mahathwavum,Aishwaryavum.

  • @trilok7070
    @trilok7070 4 года назад +12

    താര ജാടകൾ ഇല്ലാത്ത മനുഷ്യൻ ഒരു വട്ടം ഒരു ചെറിയ സ്ക്കൂളിൽ വെച്ച് നടത്തിയ പരിപാടിയിൽ ഇദ്ദേത്തേ കണ്ടിട്ടുണ്ട്.

  • @kesavannair4920
    @kesavannair4920 5 лет назад +16

    Really good actor. Miss him alot. Malayalam movie industry cant get an actor like him anymore.
    I always wish all malayalam actors should not go old & die. They should forever live in this world.

  • @gileshvallikunnugilu9127
    @gileshvallikunnugilu9127 2 года назад +6

    നടന വിസ്മയം കരുത്തുറ്റ നായക വേഷങ്ങൾ പ്രതിനായക വേഷങ്ങൾ മറ്റ് ക രു ത്തുറ്റ വേഷങ്ങൾ ഏത് കഥാപാത്രമായാലും മനഷ്യ ഹൃദയങ്ങളെ കൊളുത്തി വലിക്കുന്ന അഭിനയ മാന്ത്രികൻ ആ നഷ്ടം സഹിക്കാനാവില്ല. ഒരു അസ്വാദകനും.

  • @anurajanu4604
    @anurajanu4604 5 лет назад +32

    Great actor

  • @user-bz5gq2ej7e
    @user-bz5gq2ej7e 5 лет назад +77

    The complete actor Murali sir.....

    • @vijeeshadhu4748
      @vijeeshadhu4748 4 года назад +3

      The. Complete. Actor. Mohanlal. Anu. Athinu. Shesham. Murali. Ennu. Parayu

    • @user-bz5gq2ej7e
      @user-bz5gq2ej7e 4 года назад

      Sorry

    • @suradhmkcr7941
      @suradhmkcr7941 3 года назад +7

      @@vijeeshadhu4748 no complete actor is one and only murali sir

    • @ironthemike4508
      @ironthemike4508 3 года назад

      @@suradhmkcr7941 enn guhanoli opp

    • @user-zh8xt4pw9d
      @user-zh8xt4pw9d 3 года назад +1

      @@vijeeshadhu4748 കഷ്ടം

  • @user-zh8xt4pw9d
    @user-zh8xt4pw9d 3 года назад +6

    അടുത്തുണ്ടായിട്ടും ഒന്നു കാണാൻ പറ്റാതെ പോയി 🙏❤️🙏

  • @manum2623
    @manum2623 4 года назад +31

    If anybody ask me, who is the best actor? I definitely will say without any hesitation....that is MURALI...the great MURALI SIR

  • @AJIiii009
    @AJIiii009 2 месяца назад

    ഉറക്കം വരാത്ത ദിവസങ്ങളിൽ ഞാൻ എപ്പോഴും "നേരെ ചൊവ്വേ" എന്ന ഇന്റർവ്യൂ കണ്ട് അല്ല കേട്ടു ഉറങ്ങും... സ്ഥിരം ആണ് അത്

  • @sudeepgmenon
    @sudeepgmenon 2 года назад +3

    ലളിതം, സുന്ദരം.

  • @adarshml2339
    @adarshml2339 4 года назад +15

    eda achuve .. . . . . . . ! legend 💖💖💖

  • @syamalaradhakrishnan802
    @syamalaradhakrishnan802 3 года назад +8

    അന്നൊക്കെ വായനശാലയിൽകൂടിയുള്ള പാട്ടു ഒരു ഗ്രാമം മുഴുവൻ കേൾക്കാം

  • @yogeshinwonderland7304
    @yogeshinwonderland7304 4 года назад +3

    Ee interview ettavum kuduthal kandathu nyan thanne airikkum urappu......athraikum ishtamanu ee maha nadan murali ea.....

  • @JAFARPERUVALLUR132
    @JAFARPERUVALLUR132 5 лет назад +53

    നഷ്ട്ടം തന്നെയാണ് ആ പോക്ക്

  • @sreedeepamhomeneedswhitema4153
    @sreedeepamhomeneedswhitema4153 4 года назад +9

    GREAT ACTOR. POWERFUL VOICE

  • @juvanshibu6689
    @juvanshibu6689 5 лет назад +10

    Powerful speaking

  • @yogeshinwonderland7304
    @yogeshinwonderland7304 4 года назад +5

    I watched this interview lots of time.... murali a great actor..

  • @seelandhoss2463
    @seelandhoss2463 4 года назад +7

    Great Actor and Voice..😍😍

  • @deepukbabu9077
    @deepukbabu9077 4 года назад +10

    അനശ്വര കലാകാരൻ 👌

  • @maangamandai
    @maangamandai 4 года назад +7

    Brilliant actor.

  • @rajeshrajan3211
    @rajeshrajan3211 2 года назад +3

    മുരളിചേട്ടൻ ❤

  • @ashrafaf8687
    @ashrafaf8687 5 лет назад +7

    Super Actor.

  • @bijirpillai1229
    @bijirpillai1229 5 лет назад +34

    ഞങ്ങടെ അഭിമാനം 🙏🙏🙏

  • @SureshKumar-mu2fu
    @SureshKumar-mu2fu 3 года назад +1

    വലിയ നഷ്ടം തന്നെ മുരളി ചേട്ടന്റെ വിയോഗം.പച്ചയായ മനുഷ്യനും , നാടും.

  • @devavlogs5485
    @devavlogs5485 5 лет назад +10

    respect actor

  • @sujith4917
    @sujith4917 2 года назад +3

    2022 ൽ ഓഗസ്റ്റ് മാസത്തിൽ കാണുന ഞാൻ

  • @anilakumari7476
    @anilakumari7476 5 лет назад +6

    Great actor. Njan ethehathinte alla movies orupad vattam kanum

  • @nandakrishna2489
    @nandakrishna2489 4 года назад +4

    Nte kunju nal muthlkee a nikishtamulla nadan aarunnu...edehathepole ulla oral nte nattilundayirunnu.. Achante koottukaran aayirunnu.. Murali enna mukhathodullaa sadrushyam kondu a nikkavare nalla eshtayirunnu..murali unclenna njan vilichirunneee.. Aalu maarichapol njan kamane poyillaaa..angane kanan njan ageahichillaaa..murali enna maha nadane pole roopa sadrushtam ullathu kondu thanne...Nte manasil ennum njan cherthu vaykunnaaa nadananu muralichettannn🙏🙏🙏🙏🙏🙏🙏

  • @murshidulhaqueullus2021
    @murshidulhaqueullus2021 4 года назад +10

    ഇദ്ദേഹത്തിന്റെ നായകനായ സിനിമകൾ മാറ്റിനിർത്തിയാൽ പിന്നെ ശക്തമായ കഥാപാത്രങ്ങൾ ഉള്ളത് അധികവും മോഹൻലാൽ ചിത്രങ്ങൾ ആയിരിക്കും

    • @suradhmkcr7941
      @suradhmkcr7941 3 года назад +1

      Amaram, king, godman, the truth,... etc

    • @memorylane7877
      @memorylane7877 3 года назад +4

      Crap. His best onscreen rapport was with Mammootty.
      Amaram, The King, Inspector Balram, Kanalkkattu, Kouravar, Kalikkalam, The truth, Ayiram Navulla Ananthan, The godman... in all sort of movies.

    • @nerechove6760
      @nerechove6760 3 года назад

      ഭയങ്കരം

  • @ShareMyViews
    @ShareMyViews 4 года назад +5

    Murali I love you...

  • @anoopvarma4110
    @anoopvarma4110 3 года назад +6

    🌹👍
    ഇന്റർവ്യൂ എന്നുപറഞ്ഞാൽ ഇങ്ങനെയിരിക്കണം..

  • @MaheshN142
    @MaheshN142 4 года назад +5

    What a Man !!

  • @arunmsreedhar6792
    @arunmsreedhar6792 4 месяца назад +1

    നീ എവിടെ പോവാടാ..ഇങ്ങ് വാ..
    അനിയനോട് മുരളി sir🥰

  • @akhileshs1526
    @akhileshs1526 Год назад +1

    One of the best actor in Malayalam industry

  • @surajsss1353
    @surajsss1353 4 года назад +3

    Voice 😍

  • @mpnaser
    @mpnaser 4 года назад +4

    Good actor in the world♥️

  • @anwarozr82
    @anwarozr82 2 года назад +3

    മലയാള സിനിമക്ക് അകാലത്തിൽ നഷ്ടമായ അതുല്യ പ്രതിഭ 😥

  • @swaminathan1372
    @swaminathan1372 Год назад +1

    ഗ്രേറ്റ് ആർട്ടിസ്റ്റ്...🙏🙏🙏

  • @syamlallal1405
    @syamlallal1405 4 года назад +6

    പച്ച യായ മനുഷ്യൻ

  • @anurajarts8264
    @anurajarts8264 2 года назад +2

    ആ ശബ്ദ ഗാംഭീര്യം മാത്രം മതി.💚💚💚

  • @Heisenberg2K
    @Heisenberg2K 4 года назад +3

    Murali 😍

  • @abhijithmk698
    @abhijithmk698 8 месяцев назад

    Fan of this actor

  • @user-bp5qr3xx2w
    @user-bp5qr3xx2w 3 года назад +3

    ശ്രീ ഭരത് മുരളിയുടെ ജീവിതത്തിലെ ഏടുകൾ കൂട്ടിച്ചേർത്ത അദേഹത്തിന്റെ ജീവിതവഴികളിലൂടെ ഒരു സമാഹാരം ഈ ചാനലിലെ video ഒന്ന കണ്ടുനോക്കു

  • @reebaphilip9837
    @reebaphilip9837 2 года назад +1

    Murali Chettan is a great actor I love him

  • @sanoshpt6323
    @sanoshpt6323 2 года назад +2

    Legend❤❤❤

  • @rakeshthuluchery9237
    @rakeshthuluchery9237 5 лет назад +13

    nashtam thanne nikathan aavulaaaaa.malayala cinemayude raajavu.abinaya chakravarthi

  • @josephjoseph7579
    @josephjoseph7579 4 года назад +10

    Actually murali is best actor of Kerala. Other actors doing roles in expressions and body language. But murali acting comes inside

    • @pranavbinoy4405
      @pranavbinoy4405 2 года назад +1

      Murali sir maathramalla.Adehavum Pakaramvekkaanillatha Mahanadan aanu.Pakshe Adeham Maathramalla Iniyum Pakaram Vekkaanillatha Ullil Ninnu oro Kadhapathrangal Jeevich Kaanikkunna Mahanadanmaarum,Bheeshmaachaaryarum Iniyumondu.Avaraanu Sathyan Mash,Thikkurissi Sir,G.K.Pillai sir,Kottarakkara sir,PJ Antony Sir,KP Ummar sir,T.S.Muthiah sir,Madhu sir,Jayan sir,Mammootty sir,Murali sir,Narendra Prasad sir,Thilakan sir,Nedumudi Venu sir,Sukumaran sir ,Soman sir,Bahadoorkka , S.P.Pillai sir And Adoor Bhasi sir.

  • @hafsalparuthi2712
    @hafsalparuthi2712 4 года назад +2

    Enikku ishttamayirunnu

  • @suradhmkcr7941
    @suradhmkcr7941 3 года назад +2

    The complete actor

  • @saneeshsanu3580
    @saneeshsanu3580 2 года назад +1

    മഹാ നടൻ.... മുരളി

  • @rakeshthuluchery9237
    @rakeshthuluchery9237 5 лет назад +15

    ithinte second part undooo.please upload

  • @vvskuttanzzz
    @vvskuttanzzz 3 года назад +3

    നാട്ടുകാരൻ❤🙏

  • @kirangopal3551
    @kirangopal3551 3 года назад +1

    Salute sir

  • @rohangopi1708
    @rohangopi1708 Год назад +1

    ❤️🙏

  • @gopikagopika2185
    @gopikagopika2185 4 года назад +14

    malayala cinemakk labicha abinayathakkalil ettavum mikacha nadan. cinemakk purath abinayikkanariyatha nalla vyakthithwathinudama . marakkanavilla malayaliyude hridhayathil kayariya oro kadhapathrangalum

  • @aswathyg6004
    @aswathyg6004 5 лет назад +22

    Theera nashttam..... anugraheetha kalakaran......

  • @RamforDharma
    @RamforDharma 3 года назад +1

    ⭐മുരളിച്ചേട്ടൻ

  • @manuchettyar63
    @manuchettyar63 3 года назад +1

    2021il kanunu..enth sound aaanu murali eattaa

  • @jelinvarghese2104
    @jelinvarghese2104 Год назад +2

    ❤️❤️❤️❤️❤️❤️❤️🙏

  • @ajaljoy2728
    @ajaljoy2728 3 года назад

    His way of walking is unique & easily identifiable by his viewers.

  • @biniltb6562
    @biniltb6562 Год назад +2

    🙏🙏🙏🙏🙏👌👌👌👌🌟

  • @geethanechikottil4809
    @geethanechikottil4809 3 года назад +1

    Manassil.. Oru.. Nombaramayi.. Akalathil.. Namme.. Vittupoya.. Nammude.. Muraliyettan... Nerittu.. Kanddu.. Samsarikkan kazhinjathu.. Mahabagyamayi.. Kanunnu... Pranamam

  • @vijilkg
    @vijilkg 4 года назад +5

    Pakaram ykkanilattha pradhibha 💪

  • @deepu1064
    @deepu1064 3 года назад +3

    ഇതിന്റെ 2 മത്തെ പാർട്ട്‌ ഇടാത്തത് എന്താ... ആരെങ്കിലും ഒന്ന് മുൻകൈ എടുത്ത് ഇടണേ... അതാണ് കൂടുതൽ മികച്ചു നിന്നത്... Pls

  • @dileepk7120
    @dileepk7120 5 лет назад +5

    Legend ❤
    interview full upload chei

  • @yogeshinwonderland7304
    @yogeshinwonderland7304 4 года назад +6

    Ningal aarum viswasikilla ...nyan aazhchayil rendu pravisham enkilum murali chettande ella interview sm kaanum...ee interview thanne ethra pravisham kandennu kaiyum kanakkumilla.....athraikum ishtamanu ee pachayaaya manushane.....maha nadan...
    ..murali,thilakan kazhinjitte ollu malayala cinimayil baaki ellam...(ende vekthiparamaya abhiprayathil)

    • @dileepk7120
      @dileepk7120 3 года назад +1

      Njnm kore kandittu btw...ithum nere chovvayile interviewum.... Legend ❤️ samsaram kandilla ntha kidu aanu

    • @AJIiii009
      @AJIiii009 2 месяца назад

      എനിക്കും ഇതേ ഭ്രാന്തു ഉണ്ട്

  • @nikilkaran6594
    @nikilkaran6594 3 года назад

    Great.

  • @cr77764
    @cr77764 4 года назад +6

    Megastar Murali

  • @malluzson3983
    @malluzson3983 2 года назад +2

    Mahaanadante naattukaaranaayathil abhimaanikunnu ❤️❤️

  • @roby-v5o
    @roby-v5o 10 месяцев назад

    ഞാൻ 2023.. ൽ മുരളി ചേട്ടന്റെ ഇന്റർവ്യൂ കാണുന്നു 🎉🎉

  • @yedhukrishnan945
    @yedhukrishnan945 Год назад

    ഈ മനുഷ്യൻ കോളേജ് കാലം പിന്നിട്ടത് ഞങ്ങളുടെ നാട്ടിൽ ------ശാസ്താംകോട്ട കുമ്പളത്ത് ശങ്കുപിള്ള മെമ്മോറിയൽ ദേവസം ബോർഡ്‌ കോളേജ്

  • @rajendrankk8751
    @rajendrankk8751 3 года назад +1

    He inaugurated our club AKGKALA KENDRAM Kanjaveli kollam.

  • @sreeram1978
    @sreeram1978 4 года назад +2

    2009 il addeham arangozhinju enn viswasikan prayasam ! Valiya nashtam..athulya nadan...

  • @medvinjerome5951
    @medvinjerome5951 5 лет назад +9

    Malayalam cinemayude nakstam

  • @lalyappoose5969
    @lalyappoose5969 3 месяца назад

    Orikalum verukapedan sadhikatha mahanadan ❤

  • @pranavbinoy4405
    @pranavbinoy4405 2 года назад

    Sathyan Mash,PJ Antony Sir,G.K.Pillai sir,Kottarakkara sir,KP Ummar sir, Madhu sir, Thikkurissi Sir,Murali sir,Narendra Prasad sir,Bharath Gopi sir,Thilakan sir And Nedumudi Venu sir,Jayan sir,Mammootty sir,S.P.Pillai sir,Bahadoorkka,T.S.Muthiah sir,Oduvil Unnikrishnan sir,Sukumaran sir and MG Soman sir.Ivaraanu Loka Cinemayile Thanne Kanda Noottaandinte Maha Bheeshmaachaaryanmaar.

  • @vipinpk9799
    @vipinpk9799 3 года назад

    Voice

  • @afsalpcafu4343
    @afsalpcafu4343 4 месяца назад

    😊

  • @ponnuponnu-ji2jj
    @ponnuponnu-ji2jj 3 года назад

    ❤❤❤❤❤മുരളി ❤❤❤❤❤

  • @anandhud1993
    @anandhud1993 4 года назад +1

    💖

  • @srikrishnarr6553
    @srikrishnarr6553 4 года назад +3

    Actor whose meesa and eyes speak...His loss was very bad for malayalam cinema

  • @arunsomarajan110
    @arunsomarajan110 7 месяцев назад

    എന്റെ നാട് കുടവട്ടൂർ ❤

  • @ArunKumar-gz8xj
    @ArunKumar-gz8xj 5 лет назад +5

    Onamundum odakkuzhal um njan vayicha nadakam anu....Randu makkaludeyum cheettu kali branthan aya orachanteyum kadha

  • @roshanbabu4018
    @roshanbabu4018 Год назад

    😍

  • @sreenandac656
    @sreenandac656 2 года назад +1

    Neythukaran movie link kittan enthengilum vazhi indooo

  • @ShanAli-kx3zj
    @ShanAli-kx3zj 2 года назад

    Aa schoolum murali sarinte samsaravum kudi ayappol ente kannu niranju

  • @dileepk7120
    @dileepk7120 3 года назад +1

    Ithinte 2 part upload chei

  • @jeevansathyan9615
    @jeevansathyan9615 4 года назад +1

    𝓖𝓻𝓮𝓪𝓽 𝓪𝓬𝓽𝓸𝓻 💕

  • @anizha47
    @anizha47 Год назад

    2023 il kaanunnu Murali sir 🖤🤗

  • @tharakan3191
    @tharakan3191 2 года назад +2

    2026 ഇൽ കാണുന്നവർ ഉണ്ടോ?

  • @abhaykrishna9642
    @abhaykrishna9642 3 года назад

    Nta naadu❤️❤️❤️