കർണന്റെ തിരുമേനിയുടെ അറിയപ്പെടേണ്ടതും അറിയപ്പെടാത്തതും ആയ ചില കഥകൾ | Mangalamkunnu Karnan Thirumeni
HTML-код
- Опубликовано: 17 май 2024
- മംഗലാംകുന്ന് കണ്ണനോടൊപ്പം ഉള്ള കൂട്ടുകെട്ടിൽ തിരുമേനിക്ക് പറയാനുള്ളതെല്ലാം.....#aana #elephant #aanapremi #malayalam #pooram #aanakeralam #mangalamkunnu #mangalamkunnukarnan
.
.
Music by www.bensound.com/free-music-f...
License code: PHVKYDWFCIMAEUWG
.
Royalty Free Music: Bensound.com/royalty-free-music
License code: VYVJXEF29O3JFZ87
കർണ്ണനെ പൊന്നുപോലെ നോക്കിയ തിരുമേനി.ഒരു ചട്ടക്കാരന്റെ ഇന്റർവ്യൂ കേൾക്കണമെന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചത് തിരുമേനിയുടെ ആയിരുന്നു. വീഡിയോ സൂപ്പർ അടുത്ത എപ്പിസോഡിനായി വെയിറ്റ് ചെയ്യുന്നു ❤️
കർണ്ണനിൽ നിന്ന് ഒഴിഞ്ഞതിനു ശേഷം ഒരുപാട് കാണാൻ കൊതിച്ച തിരുമേനി
വീണ്ടും ഞങ്ങളിലേക് എത്തിച്ചതിന് ഒരുപാട് നന്ദി
എൻ്റെ പ്രിയപ്പെട്ട കൂട്ടുകാരൻ 🥰 ചെട്ടിയാർക്ക് പണം മതിയാരുന്നു വാട്ട് മരുന്ന് കൊടുക്കാൻ പറഞ്ഞിട്ട് തിരുമേനി കൊടുത്തില്ല..അതിൽ ഒഴിവായി നല്ല ഒരു അനക്കാരൻ നിന്നിരുന്നേൽ നമ്മുടെ കർണ്ണൻ ഇന്നും ജീവനോടെ കണ്ടേനെ എന്ന് ഞാൻ വിശ്വസിക്കുന്നു 😌🙏
എന്താണ് വാട്ട് മരുന്ന് എന്ന് വെച്ചാൽ????
ഒരാഴ്ച പോലും ഒരു ആനയെ കൊണ്ടുനടക്കാത്ത ന്യൂജൻ ഇരട്ടചങ്കൻ പാപ്പാന്മാർ കണ്ടുപഠിക്കട്ടെ..... കർണന്റെ സ്വന്തം തിരുമേനിയേ.. ♥️
❤
.
ഈ വീഡിയോയുടെ തുടക്കത്തിൽ ഒരു മിന്നായം പോലെ കണ്ടപ്പോൾ അയ്യപ്പനാണെന്ന് തോന്നി പോയി മുമ്പോട്ട് വിഡിയോ പോയപ്പോൾ അതെൻ്റെ അയ്യപ്പനാണെന്ന് തിരിച്ചറിഞ്ഞപ്പോൾ നെഞ്ച് വിങ്ങി പോയി ❤ ഒപ്പം തമ്പുരാൻ്റെ തിരുമേനിയും❤
കുറച്ചു കാലത്തിന് ശേഷം തിരുമേനി കണ്ടതിൽ സന്തോഷം.... കർണ്ണൻ 🥰😘🥲🥲🥲
കർണ്ണൻ🥰🥰🥰🔥
😥 ഒരുപാട് സന്തോഷം.. ഈ എപ്പിസോഡ് കാണാൻ കഴിഞ്ഞതിൽ next part waiting 🔥
കർണ്ണ ശരീരത്തെ നിലവിനേക്കാൾ സ്നേഹിച്ച അവസാനം ദുഃഖകരമായ അവസ്ഥയിൽ നിന്നും കണ്ണനെ പഴയ കണ്ണനെ യിലേക്ക് എത്തിക്കാൻ ശ്രമിച്ച ചട്ടക്കാരൻ അതായിരുന്നു തിരുമേനി ❤️ അവതരണവും വിവരണവും ഗംഭീരം 🙏
❤
കണ്ണനോ
മാബി കാളി കൂട്ടുകെട്ട് പോലെ സൂപ്പർ ആയിരുന്നു തിരുമേനി കർണ്ണൻ കൂട്ടുകെട്ട് 🔥🔥🔥
❤
❤
അതുക് മേല്ലേ ❤
എന്റെ പൊന്നു ഒരു രക്ഷയുമില്ല 🔥 തിരുമേനിക്കൊപ്പം കർണന്റെ കുറച്ച് കേട്ടപ്പോൾ എന്തെന്നില്ലാത്ത ഒരു അനുഭവം വീഡിയോ സൂപ്പർ
❤
ആന കേരളത്തിന്റെ ഒരു അടിപൊളി കൂട്ട്ക്കെട്ട് ആയിരുന്നു നിലവിന്റെ തമ്പുരാൻ കർണ്ണനും തിരുമേനിയും. അത് ഒരിക്കലും മറക്കില്ല. ആന കേരളം ❤️😍
🙏❤️
തമ്പുരാനും തിരുമേനിയും നല്ലൊരു കൂട്ടുകെട്ട് ആയിരുന്നു.....❤️
❤️🙏
തിരുമേനിയെ ഒന്ന് കാണണം എന്നുണ്ടായിരുന്നു. നന്ദി
കാലമേ ഇനി ഒരിക്കലും ഇതുപോലെ ഒരു അവതാരപിറവി വരുകയില്ല ❤ആനകളെ കൊണ്ട് നടന്നാൽ എല്ലാം തികഞ്ഞു എന്ന് പറഞ്ഞു സ്റ്റാറ്റസ് ഇട്ടു നടക്കുന്ന പുതിയ പാപ്പന്മാരോട്. കണ്ടുപിടിക്കണം നിങ്ങൾ തിരുമേനിയെ 🥰മിസ്സ് u കർണാപ്പി സൂര്യപുത്രൻ ❤️❤️❤️❤️
The Most Awaited Video❤
Thamburanum Thirumeniyum❤
അവതരണം വളരെ മികച്ചതായിരുന്നു bro
❤️
ഒരുപാട് നന്ദിയുണ്ട് തിരുമേനിയെ ഒന്നൂടെ അടുത്ത് കാണിച്ചതിന് കർണ്ണൻ അന്നും ഇന്നും ഉയിരാണ് അത്രയും തന്നെ ഇഷ്ടമാണ് ചാമി ആശാനോടും ഈ ഹരികൃഷ്ണൻ തിരുമേനിയോടും... ഒരുപാട് നന്ദിയുണ്ട് ഹരിയോട് അന്വേഷണം പറയുക... നന്മകൾ നേരുന്നു..
❤❤❤❤
❤
കർണ്ണൻ തിരുമേനി ആനയും പാപ്പാനും എന്നാൽ എന്നും എനിക്ക് ഈ രണ്ട് ജന്മങ്ങൾ ആണ്. കർണ്ണന്റെ വീഡിയോ കാണാത്ത ദിവസം ഇല്ല.
കർണൻ അതൊരു വികാരം ആണ് ❤️❤️❤️❤️
❤️🙏
09:45 to 09:58 കേൾക്കുമ്പോ തന്നെ കണ്ണ് നിറഞു 😭😭😭 കർണാപി
🙏
പ്രിയ സ്നേഹിതാ സന്തോഷം ❤
❤️🙏
തിരുമേനി+കർണ്ണൻ=❤
കർണ്ണൻ അത് ഒന്നേ ഉള്ളു ഇനി ഒരിക്കെലും അതുപോലെ ഒരു അവതാരം ഉണ്ടാകില്ല കർണ്ണൻ കർണ്ണൻ തന്നെയാ 🔥❤️❤️❤️
❤️🙏
Mk അയ്യപ്പൻ കർണൻ 🥹
തിരുമേനി കർണ്ണൻ സൂപ്പർ ❤❤❤❤❤❤❤❤❤❤❤❤
കർണൻ എന്ന് കേട്ടാൽ.. മനസ്സിൽ വേറൊരു മുഖം വരും.... തിരുമേനി
Thankyou❤... Waiting for next episode... Karnnante thirumeniye veendum kaanich thannathinu nanni...
നല്ല ഒരു ആന കാരൻ
🙏
Thanks a lot for arranging this interview, next episode eppozha?...waiting
Waitting for next episode🙂
ആന കഥകളിലെ കേൾവി മറയാത്ത പേര്..... മംഗലാംകുന്ന് കർണ്ണൻ....❤ Waiting for the nxt episode.....
❤
💚💚💚💚💚💚🌺🌺🌺🌺
ഇതിന്റെ അടുത്ത part എന്നാ ഇടുന്നത് bro...
Please കാണാൻ കൊതിയാവുന്നു തമ്പുരാനേ കുറിച് തിരുമേനി പറയുന്ന ആ വാക്കുകൾ കേൾക്കാൻ
Bro എഡിറ്റിംഗ് ആരംഭിച്ചതെ യുള്ളൂ... എത്രയും വേഗം എത്തിക്കാം.
തമ്പുരാന്റെ തിരുമേനി 🔥🤍
❤️❤️
💥💥
power 🔥 Manoj pwoli 🔥 murrkkan teams 🔥🔥🔥🔥🔥
കർണ്ണാപ്പിയും തിരുമേനിയും 💔😢
സൂപ്പര് ❤❤❤❤❤❤❤❤❤
😍🔥
The last voice just like KGF
Oru rekshaym illa ana premikalk adutha oru adaaaar chanal❤❤❤❤❤❤❤❤❤❤
❤
❤️❤️❤️
Mangalakun karnan 💥💞
❤
17:46 മിനിറ്റ് ഒരു രക്ഷയും ഇല്ല 🔥🔥🔥🔥🔥🔥🔥🔥
Nice voice❤️
ബാക്കി
2 part waiting
👌👌👌👌
Karnan uyir❤️❤️❤️💞💞💞
Adipolee🎉
❤
തിരിച്ചുവരവ് ❤❤❤❤ കർണാ ❤❤❤🔥
Ith kathikerum episode🥰
❤❤
കർണ്ണന്റെ തിരുമേനി
നല്ല അവതരണം... ഇനിയും ഒത്തിരി നല്ല വീഡിയോസ് ചെയ്യാൻ സാധിക്കട്ടെ... 🥰🥰🥰
🙏❤️
🙏❤️
തിരുമേനിയുടെ ഇപ്പോഴത്തെ സ്ഥിതി ഒന്ന് അറിയണമെന്നുണ്ടായിരുന്നു സന്തോഷം ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്തിക്കുന്നു.
❤️🙏
Now dubai
👏👏👌
❤
Part 2 please 🙏🏻🙏🏻🙏🏻
Super episode
❤️🙏
❤️❤️❤️🙏
😻🥺
🙏
ഏറ്റവും കൂടുതൽ ആഗ്രഹിച്ച ഇന്റർവ്യൂ❤️
❤❤❤❤❤
🙏❤️
He has changed a lot
Channel adutha oru sree4 elephants pole aakatte ❤
❤
ee chanalile mikacha video aayirikkum ithu athaanu karnnante power
നന്ദി
Waiting ❤❤❤❤
❤
❤️❤️❤️❤️🙏🙏🙏❤❤❤
❤❤❤❤❤❤❤❤❤❤❤❤
❤️🙏
Eattavum nala episode. Naloru pappan. Mambiye koduvarane ee channelil.
ശ്രമിക്കാം🙏
Next episode id bro😁😥
കാണാൻ കൊതിച്ച വിഡിയോ തൃപ്രയാർ വന്ന വിഡിയോ ഇപ്പോളും കയ്യിൽ ഉണ്ട്
Bro നമ്പർ ഒന്ന് തരുമോ
last the aa tint … athenne dhaaralam 🪬
🎉
❤
❤
Waiting next episode 🤍🔥
രാജൻ സ്വാമിയുടെ എപ്പിസോഡ് കഴിഞ്ഞോ..?
Nex episode epola
Next episode upload plz
Next episode evidea?
Next episode epola
Where is the next part???
Adutha episode eppozha
Part 2.?
😭😭😭
🙏
Nxt episode idu
Bro part 2 appoza varunne
Part 2 indooo??
കർണാ നിന്നെ ഓർത്തു ഞാൻ നീ ഒണ്ടായിരുന്നു എങ്കിൽ
തിരുമേനിയുടെ കൈ പിടിച്ച് പാർക്കടിയിൽ വന്നത് ഓർക്കുമ്പോൾ 🥲
അടുത്ത എപ്പിസോഡ് എന്നാ ഇടാ...... 🙂
Mext Episode????
Nxt vedio enna varunne
കർണ്ണൻ❤🥲
7:00
തിരുമേനി ഇപ്പൊ എന്താ ചെയ്യണേ
Karnnan
Who is karnan
തിരുമേനിക്ക് 6:34 ippo എന്താ ജോലി ഇപ്പോ ആന പണിയിൽ ഉണ്ടോ?
Innum thirumeni indengi karnan povillarnu..😢
🙏
ഇയാൾ ഗൾഫിൽ പോയി എന്ന് കേട്ടിരുന്നു