ബോച്ചേ ടീ യിലൂടെ നിങ്ങൾക്കും കോടീശ്വരനാകാം / HOW TO WIN BOCHE TEA / Boche Tea Luckydraw Malayalam

Поделиться
HTML-код
  • Опубликовано: 7 июл 2024
  • ബോച്ചേ ടീ യിലൂടെ നിങ്ങൾക്കും കോടീശ്വരനാകാം / HOW TO WIN BOCHE TEA / Boche Tea Luckydraw Malayalam
    #boche #bochetea #tea #alappuzha #business #businessideas #businessgrowth #businessowner #businesstips #bobychemmanur #bobby #chemmannur #bocho #mmmtraveller #cherthala #malayalam #kerala
  • РазвлеченияРазвлечения

Комментарии • 26

  • @ziyanasrin
    @ziyanasrin 29 дней назад +4

    ചേട്ടാ ഇതിന്റെ ഒരു ശാഖ തുടങ്ങാൻ എന്താണ് ചെയേണ്ടത് എനിക്കും ജീവിതം കഴിയാൻ ഒരു ജോലി ചെയ്യാൻ വേണ്ടിയാ ഞാൻ ഒരു വിധവ യാണ് 2 പെൺകുട്ടികൾ ആണ്

  • @babuk8753
    @babuk8753 Месяц назад

    അടിപൊളി 👍👍

  • @shijuar9676
    @shijuar9676 17 дней назад

    Bumber prize narakeduppu ennanu?

  • @ManiMani-fc8bz
    @ManiMani-fc8bz 28 дней назад

    Anybody not fall in thatyipe game..keep ut all😮

  • @manualappuzha3765
    @manualappuzha3765 Месяц назад

    💞💞👌👌👌

  • @rahess4964
    @rahess4964 28 дней назад

    Malappuram kittumo

  • @ambilyambily9483
    @ambilyambily9483 29 дней назад +2

    ചേട്ടാ എനിക്കും ഇങ്ങനെ ഒരു സോപ്പ് തുടങ്ങാൻ ആഗ്രഹം ഉണ്ട് എനിക്ക് മൂന്നു വയസ്സുള്ള ഒരു കുഞ്ഞുണ്ട് ഭർത്താവ് ഉപേക്ഷിച്ചു പോയി ജീവിക്കാൻ വേറെ വഴി ഇല്ല അത് ആണ് എന്നെ എങ്ങനെ എങ്കിലും ഒന്ന് പറഞ്ഞു തരുമോ

    • @ShajiShaji-xn9oi
      @ShajiShaji-xn9oi 28 дней назад

      @@ambilyambily9483 മോളെ,, ഇത് ഒരു മലവെള്ള പാച്ചിൽ ആണ്,, മഴ മാറിയാൽ നിലച്ചു പോകുന്ന ഒരു ഒഴുക്ക്,,, ഇതിനേക്കാൾ നല്ലൊരു ബിസ്സിനസ്സ് ഞാൻ പറഞ്ഞു തരാം,, മാന്യമായി ജീവിച്ചു പോകാം,, ഇതിനു മാന്യത ഇല്ല എന്നല്ല,, പക്ഷെ,,, ദിവസവും എല്ലാ ചിലവും കഴിഞ്ഞു മോൾക്ക് ദിവസം ഒരു 700 രൂപ എടുത്തു വെക്കാം,,

  • @ramlamalik3767
    @ramlamalik3767 25 дней назад

    എനിക്ക് കിട്ടിയ കൂപ്പൺ ഓൾറെഡി യൂസ്ഡ് എന്നാണ് കാണിക്കുന്നത് അതെന്താ അങ്ങനെ

  • @ajayantr6634
    @ajayantr6634 29 дней назад +2

    Ippol sammanam kittunna speed kuranju. 30 ennam onnichu eduthu. Onnum adichilla😂

    • @MMMTraveller
      @MMMTraveller  29 дней назад +1

      ആണോ 😍

    • @prasanthvs9028
      @prasanthvs9028 29 дней назад +1

      Njanum ella divasavum edukkunnathanu pakshe 27:06:2024 thottu price kittunnilla,arkkum kittunnilla ennanu arivu

    • @raynoxff6477
      @raynoxff6477 11 дней назад

      എനിക്ക് കിട്ടി

  • @liniar3635
    @liniar3635 28 дней назад

    ബോച്ചേ തേയില വാങ്ങുവാൻ ഓൺലൈൻ വഴി അയച്ചു തരുമോ എങ്കിൽ കോണ്ടാക്ട് നമ്പർ അയച്ചു തരുമോ

  • @MuhammedAslam-h7b
    @MuhammedAslam-h7b 24 дня назад

    എനിക്കും ഒരു ശോപ്പ് തുറന്ന് തരുമോ വിധവയാണ് എന്നെ സഹായിക്കാമോ

  • @shahidps1823
    @shahidps1823 27 дней назад

    ഓൺലൈൻ എടുത്ത കൂപ്പൺ redeem ചെയ്യുന്നില്ല ഈ ഷോപ്പിൽ.. ഇന്ന് ചെന്ന് തിരക്കിയതാണ്

    • @raynoxff6477
      @raynoxff6477 11 дней назад

      Gulf corner pvt stand. Stock എത്തിയിട്ടുണ്ട്. Redeem ചെയ്യും

  • @AbdullakunhiAbdulla-xk8ui
    @AbdullakunhiAbdulla-xk8ui 29 дней назад +1

    അഥവാ കാണിച്ചാൽ തന്നെ അത് അവരുടെ തന്നെ ആളാകും എന്ന് പറയും

  • @ShajiShaji-xn9oi
    @ShajiShaji-xn9oi Месяц назад +2

    സമ്മാനം കിട്ടിയത് ഒന്നും ഇതേ വരെയും ആരും കാണിച്ചിട്ടില്ലല്ലോ

    • @MMMTraveller
      @MMMTraveller  29 дней назад

      10 ലക്ഷം അടിച്ചത് കണ്ടല്ലോ ❤️

    • @ajayantr6634
      @ajayantr6634 29 дней назад +2

      Njan 4 divasam onnum edukkilla...speed kurachu

    • @raynoxff6477
      @raynoxff6477 11 дней назад

      എല്ലാം ദിവസവും vidio call update ഉണ്ട്‌.👌🏼👍🏼

  • @raynoxff6477
    @raynoxff6477 13 дней назад

    എന്തയാലും cash പോകില്ല. കിട്ടും