ലോട്ടറി കാരെ കൊണ്ട് ഉപദ്രവം ആണ്... ചിലർ പരിജയം ഉള്ളവർ ആയിരിക്കും. 3:00pm ന് ഉള്ളിൽ വിറ്റിട്ടില്ലെങ്കിൽ ലോട്ടറി ക്ക് കടലാസ് വില മാത്രം ... Rs 10 തരാം ടിക്കറ്റ് വേണ്ട..രണ്ടാൾക്കും ലാഭം ടിക്കറ്റ് വേണ്ട എന്നാണ് പറയാറ്... ഇത് 100% ഉറപ്പായി ചായപ്പൊടി കിട്ടും 👌 കൂടെ ഒരു ഭാഗ്യ പരീക്ഷണവും.. സമൂഹത്തിന് ഗുണം ചെയ്യുന്ന നമ്മുടെ പ്രിയപ്പെട്ട ശ്രീ. ബോബി ചേട്ടൻ 👍👍👍👍👍👍👍👌👌👌👌👌
ബോച്ചേ ടീ വാങ്ങുന്നവർ സമ്പന്നരല്ല അത് ആദ്യം മനസിലാക്കണം ചായപ്പൊടി വാങ്ങി ഫോണിൽ കളിച്ച് റിസൾട്ട് നോക്കാനൊന്നും സാദാരണ ജനങ്ങളിൽ എല്ലാവർക്കും പറ്റില്ല ഇത് ഒരു മാതിരി മറ്റേ പരിയാടി ആയിപ്പോയി ഇത് വിജയിക്കുമെന്ന് തോന്നുന്നില്ല കാരണം ഇതിൻ്റെ നൂലാമാലകൾ സാദാരണക്കാർക്ക് പറ്റില്ല കൂപ്പൺ ഹാജറാക്കിയാൽ പണം ഉടൻ കിട്ടുന്ന തരത്തിൽ ആക്കണം സൈറ്റിൽ കയറി മേയാനോന്നും പാവങ്ങൾക്കറിയില്ല പാവങ്ങളും വീടില്ലാത്തവരും ബാദ്യതയുള്ളവരും നിത്യ കൂലി തൊഴിലാളികളും വിദ്യാഭ്യാസം കുറഞ്ഞ വരുമാണ് ടീ യുടെ ഉപഭോഗ്താക്കൾ കൂടുതൽ
പാവങ്ങൾക്ക് മക്കൾ ഉണ്ടാകില്ല ചേട്ടാ അല്ലെങ്കിൽ വിദ്യാഭ്യാസമുള്ള ആരെങ്കിലും അയൽപക്കത്തെങ്കിലും ഉണ്ടാകില്ലേ ഏറ്റവും എളുപ്പത്തിൽ പെട്ടെന്ന് തന്നെ ക്യാഷ് വിഡ്രോ ചെയ്യാവുന്ന ഒരു രീതിയാണ് ഇവിടെ കൊടുത്തിരിക്കുന്നത് പെട്ടെന്ന് കേൾക്കുമ്പോൾ അത് ബുദ്ധിമുട്ടായി തോന്നും എന്ന് മാത്രം
എനിക്ക് 100 രൂപ പ്രൈസ് അടിച്ചു. ഞാനത് withdraw ചെയ്തിട്ട്. 48. മണിക്കൂറിനകത്ത് ക്രെഡിറ്റ് എന്ന്. പറഞ്ഞിട്ട് ഇതുവരെ amount അക്കൗണ്ട് വന്നിട്ടില്ല.. എൻറെ് അക്കൗണ്ട് നമ്പർ ഐഎഫ്‌സി കോഡ് എല്ലാം കറക്റ്റ് ആണ്.
ബോച്ചേ ലോട്ടറി എന്ന് പറഞ്ഞാൽ യഥാർത്ഥത്തിൽ അയാൾക്കാണ് ലോട്ടറി. ആയിരംടിക്കറ്റ് എടുത്താൽ പകുതി പേരെങ്ങാനും സൈറ്റിൽ കയറിയെങ്കിലായി. രജിസ്റ്റർ ചെയ്യാൻ പാട് ചെയ്താൽ ത്തന്നെ റിസൾട്ട് അറിയാൻ പാട്. അടിച്ചാൽ തന്നെ പൈസ കിട്ടാൻ പാട്. ജനങളുടെ വിശ്വാസം നേടണമെങ്കിൽ കുറേക്കൂടി സുതാര്യമാക്കണം. ടിക്കറ്റിൽ ഡേറ്റ് ഉൾപ്പെടുത്തി ഒരു നിശ്ചിത ദിവസം നമുക്കെടുക്കുന്ന രീതി വരണം. യൂടുബിലോ മറ്റു മാധ്യമങ്ങളിലോ നോക്കി പെട്ടെസ് ഫലമറിയാൻ കഴിയണം.
Njn ith register cheythu. Ennitt wallet l nokyappo sign chyyaan aan paryunne. Sign chyympo player not registered enn verunnu. Ennaal veendum register chyyaan nokmpo number already registered enn paryunnu?? Pls reply
10ലക്ഷം അതിന് മുകളിൽ അടിച്ചാൽ ബോച്ചേ നേരിട്ട് വിളിക്കും... നമ്മൾ മൊബൈലിൽ മെസ്സേജ്. മാത്രം മേ വരിക യെ ഉള്ളൂ... 30ടിക്കറ്റ് ആണ് എടുത്തതെങ്കിൽ. ഒറ്റ പ്രാവശ്യം ആണ് സ്കാൻ ഓപ്പൺ ചെയുന്നത്.. പിന്നെ അതിൽ കേറി ഒന്നും പണിയരുത്.. പിന്നെ മെസേജ് മാത്രം മേ നോക്കാവ്
ഓൺലൈൻ രജിസ്റ്റർ ചെയ്തു deposit ലെ ക്യാഷ് എങ്ങനെ ഞമ്മുടെ അക്കൗങ് ആക്കൽ plz റിപ്ലൈ 100 രൂപ ക്ക് ഒരു ടിക്കറ്റ് ആണ് ഞാൻ എടുത്തേ ബാക്കി 60 അതിൽ ഡെപ്പോസിറ്റ് ആണ്
Biggest Scam in Kerala @ Boche Tea മാത്രമല്ല ഇവന്റെ കിറ്റ് ണ്ട് 1395 രൂപ 1400 രൂപ . . . etc വാങ്ങുമ്പോ 30 Coupen കിട്ടും ഞാനെടുത്തു 1395 രൂപയുടെത് 600 രൂപ മാത്രം Value ഉദാ :- Hand Wash MRP 250 . Marketi ൽ Chandrika , Santoor 1 + 1 free (99 Only) . പക്ക Waste സാധനങ്ങൾ Big MRP . ഞാനൊരു Tea Pkt + ഒരു കിറ്റ് 1395 = 1435 രൂ . ഒരു നൂറ് രൂപ പോലും വന്നില്ല😢 Pls ശരിക്കും ആരും ചതിയിൽ പെടല്ല. വെറും ഉഡായിപ്പാണ് @ 100 % ശതമാനത്തിലേറെയാണ് Boche ക്ക് കിട്ടുന്ന ലാഭം . 1395 ₹ (Maximum 600 ₹ Value)
Password um Numberum okke Blur aakkumbo thaazhe type cheyyunnathum.. Keyboard il mele athvare type cheythathum kaanikkum.. Athoode blur aakkaamaayirunnu... Ithppo ingal mele blur aakkiyathin enthaa kaaryam ullath
ഒരു ഫ്രാഞ്ചൈസിക്കാരന് ഏജസിയ്ക്ക് എങ്ങനെ റെജിസ്റ്റർ ചെയ്യാം അക്കൗണ്ട് എങ്ങനെ ഓപ്പൺ ചെയ്യാം എന്ന് അറിഞ്ഞിരിക്കണം അല്ലെങ്കിൽ ചായ പൊടിയും കൂപ്പണ്യം വിൽക്കാൻ പാടില്ല
Njn orikal 100 adicha time il withdraw cheyyan nokkiyirunnu ann IFSC code account number ellam koduthu .. but enik withdraw cheyyn pattiyilllw. Innale 500 adichu. Njn withdraw chyyan nokkiyapo withdraw yil click chaithapo thanne 48 hours il cash account il kerum enn kaanichu. Appo re enter cheyyande banking details.atho Pani kittiyo
Bochetea bank അക്കൗണ്ട് നമ്പർ തെറ്റി (ഒറ്റ അക്കം മാത്രമാണ് തെറ്റിയത്)withdraw ചെയ്താൽ തിരിച്ചു പിന്നെയും my balance ൽ credit ആയാൽ അക്കൗണ്ട് നമ്പർ മാറ്റി withdraw ചെയ്തു എങ്ങനെ ബാങ്ക് account ലേക്ക് അയക്കാം
സ്കാൻ ചെയ്തു പോസ്റ്റായി നിന്നവർ ആരെക്കോ ഓപ്പൺ ആകുന്നില്ല
എൻ്റെ ഭർത്താവ് 6 മാസമായി ചായ വാങ്ങുന്നു, 100 രൂപയിൽ കൂടുതൽ സമ്മാനം ലഭിച്ചിട്ടില്ല, ഷൂട്ട് ചെയ്ത എല്ലാവർക്കും പ്രതിദിനം 10 ലക്ഷം രൂപ സമ്മാനം ലഭിച്ചു.
🎉🎉🎉🎉🎉
ലോട്ടറി കാരെ കൊണ്ട് ഉപദ്രവം ആണ്... ചിലർ പരിജയം ഉള്ളവർ ആയിരിക്കും. 3:00pm ന് ഉള്ളിൽ വിറ്റിട്ടില്ലെങ്കിൽ ലോട്ടറി ക്ക് കടലാസ് വില മാത്രം ... Rs 10 തരാം ടിക്കറ്റ് വേണ്ട..രണ്ടാൾക്കും ലാഭം ടിക്കറ്റ് വേണ്ട എന്നാണ് പറയാറ്... ഇത് 100% ഉറപ്പായി ചായപ്പൊടി കിട്ടും 👌 കൂടെ ഒരു ഭാഗ്യ പരീക്ഷണവും.. സമൂഹത്തിന് ഗുണം ചെയ്യുന്ന നമ്മുടെ പ്രിയപ്പെട്ട ശ്രീ. ബോബി ചേട്ടൻ 👍👍👍👍👍👍👍👌👌👌👌👌
👌👌
@@Travel57_with_Sabeelbro ippol etrayan boche tea kk
@@musthafamedia8433 40 rs
40@@musthafamedia8433
@@musthafamedia8433 40
ബോച്ചേ ടീ വാങ്ങുന്നവർ സമ്പന്നരല്ല അത് ആദ്യം മനസിലാക്കണം ചായപ്പൊടി വാങ്ങി ഫോണിൽ കളിച്ച് റിസൾട്ട് നോക്കാനൊന്നും സാദാരണ ജനങ്ങളിൽ എല്ലാവർക്കും പറ്റില്ല ഇത് ഒരു മാതിരി മറ്റേ പരിയാടി ആയിപ്പോയി ഇത് വിജയിക്കുമെന്ന് തോന്നുന്നില്ല കാരണം ഇതിൻ്റെ നൂലാമാലകൾ സാദാരണക്കാർക്ക് പറ്റില്ല കൂപ്പൺ ഹാജറാക്കിയാൽ പണം ഉടൻ കിട്ടുന്ന തരത്തിൽ ആക്കണം സൈറ്റിൽ കയറി മേയാനോന്നും പാവങ്ങൾക്കറിയില്ല പാവങ്ങളും വീടില്ലാത്തവരും ബാദ്യതയുള്ളവരും നിത്യ കൂലി തൊഴിലാളികളും വിദ്യാഭ്യാസം കുറഞ്ഞ വരുമാണ് ടീ യുടെ ഉപഭോഗ്താക്കൾ കൂടുതൽ
പാവങ്ങൾക്ക് മക്കൾ ഉണ്ടാകില്ല ചേട്ടാ അല്ലെങ്കിൽ വിദ്യാഭ്യാസമുള്ള ആരെങ്കിലും അയൽപക്കത്തെങ്കിലും ഉണ്ടാകില്ലേ ഏറ്റവും എളുപ്പത്തിൽ പെട്ടെന്ന് തന്നെ ക്യാഷ് വിഡ്രോ ചെയ്യാവുന്ന ഒരു രീതിയാണ് ഇവിടെ കൊടുത്തിരിക്കുന്നത് പെട്ടെന്ന് കേൾക്കുമ്പോൾ അത് ബുദ്ധിമുട്ടായി തോന്നും എന്ന് മാത്രം
seriyanu
അഞ്ചു മിനിറ്റ് കൊണ്ട് വരില്ല, കാരണം കമ്പനി തന്നെ 48 hrs time ആണ് തരുന്നത് 🙏
എനിക്ക് 100 രൂപ പ്രൈസ് അടിച്ചു. ഞാനത് withdraw ചെയ്തിട്ട്. 48. മണിക്കൂറിനകത്ത് ക്രെഡിറ്റ് എന്ന്. പറഞ്ഞിട്ട് ഇതുവരെ amount അക്കൗണ്ട് വന്നിട്ടില്ല.. എൻറെ് അക്കൗണ്ട് നമ്പർ ഐഎഫ്‌സി കോഡ് എല്ലാം കറക്റ്റ് ആണ്.
Ippa kittiyo bro
Kitti👍
Sayim😂3daysayitum kittiyilla😊
Kurye day Ayit kitti Ila 😂
@muhammedkt8457കിട്ടിയോ bro
Brother super. Thanks. Helpfull ❤
ഇന്നലെ 700 വരെ കിട്ടി ബാങ്കിൽ a/c കേറിയില്ല
ബോച്ചേ ലോട്ടറി എന്ന് പറഞ്ഞാൽ യഥാർത്ഥത്തിൽ അയാൾക്കാണ് ലോട്ടറി. ആയിരംടിക്കറ്റ് എടുത്താൽ പകുതി പേരെങ്ങാനും സൈറ്റിൽ കയറിയെങ്കിലായി. രജിസ്റ്റർ ചെയ്യാൻ പാട് ചെയ്താൽ ത്തന്നെ റിസൾട്ട് അറിയാൻ പാട്. അടിച്ചാൽ തന്നെ പൈസ കിട്ടാൻ പാട്. ജനങളുടെ വിശ്വാസം നേടണമെങ്കിൽ കുറേക്കൂടി സുതാര്യമാക്കണം. ടിക്കറ്റിൽ ഡേറ്റ് ഉൾപ്പെടുത്തി ഒരു നിശ്ചിത ദിവസം നമുക്കെടുക്കുന്ന രീതി വരണം. യൂടുബിലോ മറ്റു മാധ്യമങ്ങളിലോ നോക്കി പെട്ടെസ് ഫലമറിയാൻ കഴിയണം.
എനിക്ക് 100 രൂപ അടിച്ചു പക്ഷെ അക്കൗണ്ടിൽ കേറിയില്ല....
അത് എന്ത്കൊണ്ട് ആണെന്ന് അറിയില്ല
Ennikum amount keriyilla
Amount withdrawal akit athra day ayi kitan
@@skcreative9162 withdrawal request koduthu 48 hours kazhinjapol amount acct il keri
@@skcreative91625 days
Naan innekk 4 day aayi.kittiyilla
ബ്രോ സൈറ്റ് ഒപ്പണാക്കുന്നില്ല. ക്രോമിൽ സ്കാൻ ചെയ്യാനും പറ്റുന്നില്ല?
എല്ലാം ഓക്കേ ആയി but my ticket ഇല്ല
Njn boche tea shopil ninn vaagi coupon enter cheydhu but 00 ennan kaanikunne .njn 3packet vaagi rand enname kanikunnullu baaki orennam 00 ennan rate kanikkinne ntha angane onn parayumo?
ഇപ്പോൾ നറുക്കേടുപ്പ് ഇല്ലെന്ന് തോന്നുന്നല്ലോ 10 ലക്ഷം winner യുടെ photo ഡെയിലി ഇടുമായിരുന്നു ഇപ്പോൾ ആഴ്ചയിൽ ഒന്നോ രണ്ടോ തവണ കണ്ടാലായി
Oombichu😂
106 days ayyi.106 winners um und
All റെഡി അക്കൗണ്ട് എന്നുവരുന്നു ഇങ്ങിനെ വന്നാൽ എന്താ cheyya😄
Captcha code asikkunnu veendum adikkan parayunnu submitt avunnillallo correct ann asikkynnath entha angane
നറു കെടു പ്പ് രാത്രി യും പകലും ലൈവി ൽ ദയ വ് ചെയ്‌തു കാണി ക്ക ണം പ്ലീസ് ജനങ്ങൾ ക്ക് മനസിൽ ആകുന്ന തരത്തി ൽ
എന്റ ൽ എത്ര അടിച്ചിട്ടും ലാസ്റ്റ് ഉള്ള ആ പേജി വരുന്നില്ല
Sighn എന്ന് രജിസ്റ്റർ എന്ന് വരുന്നുള്ളു
Arkenkilum cash keryo? 4day ayi ithu vare cash accountil kerittilla
Thanks bro😍 👍🏻👍🏻
Pleyer is blocked ഇനി എന്തു ചെയ്യും?
Jewellry staffine neritu poyal avar sheryaki tarum s ittu enthaa cash onnum acccontil kerilla veruthe udaipppa
മനസ്സിൽ ആകുന്നില്ല 😢
Athenthaa 🙄🙄
Njn ith register cheythu. Ennitt wallet l nokyappo sign chyyaan aan paryunne. Sign chyympo player not registered enn verunnu. Ennaal veendum register chyyaan nokmpo number already registered enn paryunnu?? Pls reply
Same doubt
Same
100 എനിക്ക് അടിച്ചിട്ട് ഇതുപോലെ ചെയ്തിട്ട് പക്ഷേ എന്റെ അക്കൗണ്ടിലേക്ക് ക്യാഷ് വന്നിട്ടില്ല
10ലക്ഷം അതിന് മുകളിൽ അടിച്ചാൽ ബോച്ചേ നേരിട്ട് വിളിക്കും... നമ്മൾ മൊബൈലിൽ മെസ്സേജ്. മാത്രം മേ വരിക യെ ഉള്ളൂ... 30ടിക്കറ്റ് ആണ് എടുത്തതെങ്കിൽ. ഒറ്റ പ്രാവശ്യം ആണ് സ്കാൻ ഓപ്പൺ ചെയുന്നത്.. പിന്നെ അതിൽ കേറി ഒന്നും പണിയരുത്.. പിന്നെ മെസേജ് മാത്രം മേ നോക്കാവ്
❤❤❤താങ്ക്സ്
Njan ethupole singng cheyuthu account il keriyapol my ticket ennu varendidathu eniku varunathu LUCKY DRAW TICKETS ennanu athentha plz reply.
വീണ്ടും Boche Tea പാക്കറ്റ് വാങ്ങുമ്പോൾ lucky drew വീണ്ടും ഗൂഗിൾ സ്‌കാൻ ചെയ്യണോ. എങ്ങനെ ആണ് അതിന്റെ വിവരങ്ങൾ
വേണമെന്നില്ല ആദ്യം ഓപ്പൺ ചെയ്ത സൈറ്റിൽ തന്നെ കയറിയാൽ മതി
@@Travel57_with_Sabeel ആദ്യം ഓപ്പൺ ചെയ്ത സൈറ്റിൽ കയറി QR കോഡു സ്കാൻ ചെയ്താൽ മതിയോ
Nan 3 month munb cash adachu packet engane kitim ini kitimo coupon no kanunnund
ഓൺലൈൻ രജിസ്റ്റർ ചെയ്തു deposit ലെ ക്യാഷ് എങ്ങനെ ഞമ്മുടെ അക്കൗങ് ആക്കൽ plz റിപ്ലൈ 100 രൂപ ക്ക് ഒരു ടിക്കറ്റ് ആണ് ഞാൻ എടുത്തേ ബാക്കി 60 അതിൽ ഡെപ്പോസിറ്റ് ആണ്
Deposit amount withdrawal cheyan patila
@@skcreative9162 അത് ok ആയി അക്കൗണ്ട് ക്ക് credict ആയത് റെഡി ആകുന്നില്ല
Adhaar pan card ithokke chodikunund
10ലക്ഷം ബാങ്കിൽ കടമുണ്ട്, ഏത് നിമിഷവും നഷ്ടപ്പെടാൻ സാധ്യതയുള്ള വീടും സ്ഥലവും..പ്രതീക്ഷയോടെ ബോച്ചേ ടീ വാങ്ങി വാങ്ങി മടുത്തു.. 🤣🤣🙏
5 lakh kadam und.. Baki ellam ithupole thanne😂😂
@@sakeenan4741 🤣🤣🙏
Biggest Scam in Kerala @ Boche
Tea മാത്രമല്ല ഇവന്റെ കിറ്റ് ണ്ട് 1395 രൂപ 1400 രൂപ . . . etc വാങ്ങുമ്പോ 30 Coupen കിട്ടും ഞാനെടുത്തു 1395 രൂപയുടെത് 600 രൂപ മാത്രം Value ഉദാ :- Hand Wash MRP 250 . Marketi ൽ Chandrika , Santoor 1 + 1 free (99 Only) . പക്ക Waste സാധനങ്ങൾ Big MRP . ഞാനൊരു Tea Pkt + ഒരു കിറ്റ് 1395 = 1435 രൂ . ഒരു നൂറ് രൂപ പോലും വന്നില്ല😢 Pls
ശരിക്കും ആരും ചതിയിൽ പെടല്ല.
വെറും ഉഡായിപ്പാണ് @ 100 % ശതമാനത്തിലേറെയാണ് Boche ക്ക് കിട്ടുന്ന ലാഭം . 1395 ₹ (Maximum 600 ₹ Value)
28 ലക്ഷം കടം und
@@murshidamusthafa4634 എങ്ങനെ ഇത്രയധികം സംഭവിച്ചു..? 🤔
Pakshe 2days kazhinjittum accountil kayarilla
5 min kondonum kerila amount
Sathyathil ottumikka aalukalum coopen kayyil vechirikkukayanu.ith engine upayogikkuka ariyilla
Enik 100 rs win ayi ennu kanikunnu..but available balance 0 aanu. Pinne withdraw option kanunilla entha cheya??Acvount number kodukanulla option varunnilla
Account created 2 days above bro
No 5 minutes
Password um Numberum okke Blur aakkumbo thaazhe type cheyyunnathum.. Keyboard il mele athvare type cheythathum kaanikkum.. Athoode blur aakkaamaayirunnu... Ithppo ingal mele blur aakkiyathin enthaa kaaryam ullath
ഇതിനുമുമ്പ് ഒരു വീഡിയോ ഇട്ടിരുന്നു ചെയ്യാത്തത് കൊണ്ട് ബാൻ ആയി
Scratch and win aayo..anganeyum updation vannathayi arinju..sathyamano
ചേർപ്പ് പെരുമ്പിള്ളിശ്ശേരി യിൽ രണ്ടു പത്ത് ലക്ഷവും ഒരു കാറും അടിച്ചിട്ടുണ്ട് ടി യിലൂടെ
ഒരു ഫ്രാഞ്ചൈസിക്കാരന് ഏജസിയ്ക്ക് എങ്ങനെ റെജിസ്റ്റർ ചെയ്യാം അക്കൗണ്ട് എങ്ങനെ ഓപ്പൺ ചെയ്യാം എന്ന് അറിഞ്ഞിരിക്കണം അല്ലെങ്കിൽ ചായ പൊടിയും കൂപ്പണ്യം വിൽക്കാൻ പാടില്ല
ഇതിൽ സാദാരണ ജനം എങ്ങനെ ആണ് റിസൾട്ട് നോക്കുന്നത്
Bochetea.com
Cash kittiyil message varum
രജിസ്റ്റർ എങ്ങനെ ആകും പാസ് വേർഡ്
ഇത്രയും കഷ്ടപ്പാട് ഉണ്ടോ പൈസ ക്ലെയിം ചെയ്യാൻ. ഗൂഗിൾ പേ വഴി അക്കൗണ്ടിലേക്ക് പൈസ അയക്കാൻ പറ്റില്ലേ
Edhil aavunnillallo
ഈ ചായ പൊടി എവിടെ കിട്ടും?
Botcheyude site engane eduka
ബമ്പർ നറുക്കെടുപ്പു കഴിഞ്ഞോ
otp ഒന്നും വരുന്നില്ല🙄
ക്യാഷ് അക്കൗണ്ട് ൽ കേറിയില്ല 🤔🤔
എനിക്കും കയറിയില്ല
@@BabithaSahaneshkiteekko
Epo kittiyo😂
Kitilla myr . Boche pattichu . 5 days aaayitum kitiyilla . 😊
48 hrs kazhinje accountil kerum enne paranjitte ithuvare vare kerittilla. Ithum udayippano aage adichathe 300 roopayane athupolum accountil idaan pattiyillengil pinne ithe eduthitte kaaryamilla
Credit aayo bro?vanno accountil
vanno bro
ഒലക്കക്കിട്ടും 5minitkond.... 3ഡേയ്സ്ayitum. Cashkitiyitilla.😮
Njn orikal 100 adicha time il withdraw cheyyan nokkiyirunnu ann IFSC code account number ellam koduthu .. but enik withdraw cheyyn pattiyilllw. Innale 500 adichu. Njn withdraw chyyan nokkiyapo withdraw yil click chaithapo thanne 48 hours il cash account il kerum enn kaanichu. Appo re enter cheyyande banking details.atho Pani kittiyo
Yennittt 48 hr kazinjappool kayariyo
Scan cheyyan time undo. Eppol venamenkikum scan cheyyamo
ഒരിക്കൽ ഒരു 100 കിട്ടിയാൽ പിന്നെ കിട്ടൂല തോനുന്നു അല്ലെ ...
എനിക്ക് oru പേക്കറ്റ് കൂടി tea ആണ് കാണിച്ചത്.. അത് കൂടാതെ ഇനി പൈസ ഉണ്ടാവോ
Rajestter avunnilla
My ticket enna option thanne kanekunilla bro enthu cheyyum?
Sms അയച്ചു നോക്കൂ
നറുക്കെടുപ്പ് എങ്ങനെയാണ് നടക്കുന്നത് ഏത് രീതിയിൽ
Bochetea bank അക്കൗണ്ട് നമ്പർ തെറ്റി (ഒറ്റ അക്കം മാത്രമാണ് തെറ്റിയത്)withdraw ചെയ്താൽ തിരിച്ചു പിന്നെയും my balance ൽ credit ആയാൽ അക്കൗണ്ട് നമ്പർ മാറ്റി withdraw ചെയ്തു എങ്ങനെ ബാങ്ക് account ലേക്ക് അയക്കാം
എന്റെ പ്രൊഫൈലിൽ my tickets എന്ന് കാണുന്നെയില്ല
100രൂപ വന്നതായിരുന്നു മെസ്സേജ്
എനിക്കും
Avashyamulla chodhyathin onnum ivan reply tharilla . Super
എനിക്ക് കിട്ടി 3000 ബോച്ചേ power👍🏻👍🏻👍🏻👏🏻👏🏻👏🏻👏🏻👏🏻
Bochay tea എവിടേ നിന്നും കിട്ടും
Coupon code Kanan pattunila
Bro 2 day aayi cash ith vare vannatilla entha chayyande
ബ്രോ പിറ്റേ ദിവസം വെബ്സൈറ്റ് ൽ കേറാൻ കഴിയുന്നില്ല
Online vazhi mathram eduthaale amound kitollu ennundo?
Daily narkedup undo
Njan innu eduth kadayil ullavarude phonilnn chythanu avar nde adhar card adichu nnit nde nmbril otp yum vannu avarude phonil otp nmbr adichu appo ithin adhar card nmbr vanamayirunno
2 aamathy boche tea vedikum bole QR code scan cheyunath enginey aane
Winning review ennhe kanikkunnhu enthanathe paranhu tharumo?
Submit avunnilla
No valid answer എന്ന് കാണിക്കുന്നു, വെറുതെ ആണ്
ACCONT nambr okke kuduthu kYc complete avanam enn paranju meseng vannu🤔
5000 adichu but account amount kayarilla
Captcha code entha
My ticket kaanikknnillala
Enter captcha code entha
App open akunnilla athinu entha cheyendathu
Something wrong
Sign in cheyyan thanne kazhiyunnilla
Enik cash keriyittilla 1100 aanu adichath
ഞാൻ എത്ര നോക്കിയിട്ടും പറ്റുന്നില ഞാൻ 4 എണ്ണം എടുത്തു പട്ടിയ്ക്ക് മുഴുവൻ തേങ്ങ കിട്ടിയതുപോലെ യായി
ചുമ്മാ ബിസിനസ് ട്രിക്ക് ഞാൻ 25 എണ്ണം രണ്ട് തവണ വേടിച്ചു ഗൂഗിൾ പാസ്സ്‌വേർഡ് റെഡി ആക്കാൻ നോക്കിയിട്ട് ഒരു രക്ഷയും ഇല്ല
അതാണ് തരികിട ബോച്ചേ
Boche tea passswordil cheriya aksharam,valiya aksharam ,number,chinnam undayirikanam.
Eg 678FTg&
Eg KLvg754*
5 മിനിറ്റ് അല്ല 5ദിവസം ആയി കാശ് കേറിയില്ല പറ്റിപ് ആണ്
ഇത് ഓൺലൈൻ ആയി വാങ്ങാൻ പറ്റുമോ
Yes
നമ്മടെ ഇമെയിൽ ആണോ അല്ല ബാങ്കിന്റെ ആണോ
100രൂപ അടിച്ചു ഇതൊക്കെ ചൈതു അകോണ്ടില് പൈസ കയറിയില്ല
ഓൺലൈനിൽ പൈസ അടച്ചു സാധനം കിട്ടിയില്ല ആരുടെ കംപ്ലൈന്റ്റ് പറയാം
Gd
Bro athil adhar number chodhikunndallo
Please reply 🙏
Ath kodukanam
Hlo cupon used enu kaanikunu
Fail aayi cash poyi..😢
Bro ഏത് ക്യാമറ ഉപയോഗിക്കുന്നത്
Iphone 13pro max
@@Travel57_with_Sabeel tq👍
Enikk avide 0 aan veo🙂
Password change aakiyit submit aavunnilla അതെന്താ?
Kidu
48 hr kazhinju entha ith vare kayarathe
Entel my ticket kaanunnillalo prfilinte adiyil
Somthing wrong വരുന്നു