മനസ്സിന്റെ ദുർഗന്ധം അകറ്റാൻ പുതിയ സോപ്പ് | boche | boby Chemmanur | marunadan malayaly

Поделиться
HTML-код
  • Опубликовано: 12 дек 2024

Комментарии • 442

  • @midlakaayan4184
    @midlakaayan4184 6 месяцев назад +38

    നന്മ ചെയ്യുന്നവരെ തളർത്തരുത് ചെയ്യാത്തവർ മിണ്ടാതിരിക്കട്ടെ ചെയ്യുന്നവരെ തളർത്തരുത് ചെറിയ ജീവിതത്തിൽ നന്മയോടെ മുന്നോട്ട് പോവുക നന്മയാണ് ഒരിക്കലും പരാജയപ്പെടാത്ത നിക്ഷേപം

  • @P4tech23
    @P4tech23 6 месяцев назад +64

    ആർക്കും ഒരു ഉപകാരം ചെയ്യുകയുമില്ല ഉപകാരം ചെയ്യുന്ന ആളുകളെ മോശക്കാരാക്കാൻ ശ്രമിക്കുന്ന റോബിനെപ്പോലുള്ളവരാണ് നമ്മുടെ കേരളത്തിൻ്റെ ഇന്നത്തെ ശാപം
    ബോച്ചെ പൂർവ്വാധികം ശക്തിയോടെ മുന്നോട്ടു പോകൂ നമ്മയുള്ളവർ കൂടെയുണ്ട് ❤❤❤❤

  • @asifkalpaka6572
    @asifkalpaka6572 6 месяцев назад +27

    ബേബി ചെമ്മണ്ണൂരിന് കട്ട സപ്പോർട്ട്👍 അദ്ദേഹം എത്ര കുടുംബങ്ങളെ സഹായിക്കുന്നുണ്ട് അദ്ദേഹത്തെ തളർത്താൻ അല്ല നോക്കേണ്ടത് ഉയർത്താനാണ് നോക്കേണ്ടത്

  • @uk19656
    @uk19656 6 месяцев назад +59

    ബോച്ചേ ചായ ഉപയോഗിച്ചു... സൂപ്പർ.. 👍❤️🌹നല്ല കാര്യം ആണ് ബോച്ചേ ചെയ്യുന്നത്... ഫുൾ സപ്പോർട്ട്... 👍🙏

  • @jafarkoya743
    @jafarkoya743 6 месяцев назад +30

    ബോച്ചേ നല്ല കാരുണ്യ പ്രവർത്തനം ചെയ്യുന്നത്ഞാൻ ഫുൾ സപ്പോർട്ട്

  • @puthalathbiju
    @puthalathbiju 6 месяцев назад +37

    ബോച്ചേ ടി വാങ്ങൂ സമാനങ്ങൾ നേടൂ

  • @SakunthalaSakunthalakG
    @SakunthalaSakunthalakG 6 месяцев назад +16

    സാർ നല്ല മാനിയമായ രീതിയിൽ മറുപടി കൊടുത്തു,
    ഫലമുള്ള വൃഷത്തിലെ കല്ലെറിയു

  • @SanaSanasana-kq7ll
    @SanaSanasana-kq7ll 6 месяцев назад +32

    നല്ല മാന്യമായി പ്രതികരിച്ചു വളരെ മാന്യമായി ബിഗ് സല്യൂട്ട് ബോച്ചേ 👍

  • @Sajini-x7x
    @Sajini-x7x 6 месяцев назад +4

    ബോച്ചേ എല്ലാ തരത്തിലും ജീവിതം ആസ്വദിച്ചു മടുത്തു ഇനി എന്ത് എന്ന ചിന്തയിൽ ആത്മഹത്യ വരെ ചെയ്താലോ എന്ന് ചിന്തിച്ച ഒരാളാണ്.വിശുദ്ധ മദർ തെരെസയുടെ വാക്കുകൾ ഉൾക്കൊണ്ട്‌ ചാരിറ്റിയാണ് എന്നും നിലനിൽക്കുന്ന സന്തോഷം എന്ന തിരിച്ചറിവാണ് ബോചെയെ നയിക്കുന്നത് ഇവിടെ തോൽവിയല്ല മനകരുത്തനെ പ്രധാനം തോൽവിയും ജയവും മാറി മാറി വരും പക്ഷെ ബോച്ചേക്ക് പകരം ബോച്ചേ മാത്രം ഗോഡ് ബ്ലെസ് യൂ 💞💞💞❤️❤️❤️❤️❤️

  • @suranthankappan5763
    @suranthankappan5763 5 месяцев назад +9

    ഇയാൾ മനഃപൂർവം കരിവാരി തേക്കാൻ നോക്കുന്നു.--മോനെ നിർത്തിക്കോ ഈ വക അഭ്യാസങ്ങൾ. Bhoche ❤️❤️❤️❤️❤️😊👍👍

  • @RamshidRahman-bt9sx
    @RamshidRahman-bt9sx 6 месяцев назад +35

    ബോച്ചേ ❤നിങ്ങളാണ് യഥാർത്ഥ ഹീറോ ❤

  • @mohammedrafipv8185
    @mohammedrafipv8185 6 месяцев назад +7

    നിങ്ങളുടെ മറുപടി കേട്ടു ഞാൻ നെട്ടി 🙏ഇത്രയും ലളിതമായി ഒരു പത്തർച്ചെയും ഇല്ലാതെ മറുപടി പറയെണെമെങ്കിൽ നിങ്ങളുടെ മടിയിൽ കനം ഉള്ളത് ഒന്നും ഉണ്ടാവില്ല 👍മടിയിൽ കനമുള്ളത് ഒളിപ്പിച്ചവനെ പേടിയോടെ സംസാരിക്കു 👍താങ്കൾ ഒരു വലിയ സംഭവം മാണ് 🙏rangan ചേട്ടൻ പറയുന്നത് ചെയ്യു 😁😁😁😁

  • @NiKHiL-zq1dg
    @NiKHiL-zq1dg 6 месяцев назад +8

    ഞാനും ഒരു മറുനാടൻ മലയാളിയാണ് ഞാൻ ബോച്ചയുടെ ഭാനാണ് ബോച്ച് നല്ല മറുപടി കാങ്കളെ അപമാനിക്കാൻ കച്ചകെട്ടിയിരിക്കുന്ന കൂട്ടങ്ങൾ മ്പോച്ച നിങ്ങൾ സൂപ്പാണ് ഞാനും എടുത്തു 2 പ്രാവശ്യം കിറ്റ് സൂപ്പർ പ്രോടക്റ്റ് 1400 ടിക്കറ്റിലൂടെയും കിട്ടി താങ്ക്യുമ്പോച്ച❤❤❤❤

  • @shafeekashefi4257
    @shafeekashefi4257 6 месяцев назад +11

    നമ്മുടെ മുത്താണ് ബോച്ച 👍👍👍👍പറയുന്നവർ പറയടാ നമുക്ക് അറിയാൻ നമ്മുടെ ബോച്ച

  • @sheenap8847
    @sheenap8847 6 месяцев назад +10

    ബോചെ കീ...... ജയ് ❤️❤️❤️🌹🌹🌹🌹🌹🌹

  • @AseesKaipamangalam
    @AseesKaipamangalam 5 месяцев назад +1

    മറ്റുള്ളവരെ തെറ്റ് ദരിപ്പിക്കാൻ വേണ്ടി ഓരോരുത്തരും ഇല്ലാത്ത കാര്യം പറഞ്ഞു വരുന്നു
    ബോച്ചെ ടി സൂപ്പർ

  • @AbdulAzeez-vi8kg
    @AbdulAzeez-vi8kg 4 месяца назад +2

    ബോബി ചെമ്മണ്ണൂർ നല്ല നല്ല കാര്യങ്ങൾ സമൂഹത്തിനുവേണ്ടി ചെയ്യുമ്പോൾ.. അതു മുടക്കാൻ ആയിട്ട് ചില ചെറ്റകൾ രംഗത്തിറങ്ങും അത്ര കണ്ടാൽ മതി..എല്ലാക്കാര്യത്തിലും എല്ലായിടത്തും കാണും ഇങ്ങനത്തെ പുഴു കുത്തുകൾ.. അത് ബോബി കാര്യമാക്കണ്ട.. താങ്കൾ സമൂഹത്തിനുവേണ്ടി ചെയ്യുന്ന നല്ല നല്ല കാര്യങ്ങൾ നാട്ടുകാർക്ക് അറിയാൻ ജനങ്ങൾക്കറിയാം..താങ്കൾക്ക് ഇനിയും നല്ല നല്ല കാര്യങ്ങൾ ജനങ്ങൾക്ക് വേണ്ടി ചെയ്യാൻ..താങ്കൾക്ക് ആയുസ്സും ആരോഗ്യവും കിട്ടാൻ ഞാൻ പ്രാർത്ഥിക്കുന്നു.ഗുഡ് ലക്ക് ബോബി

  • @pranavprathaapan982
    @pranavprathaapan982 3 месяца назад

    ബോച്ചേ full support. 👍
    Lottery എടുക്കുന്നതിനേക്കാളും നല്ലതാണ്. അടിച്ചില്ലെങ്കിൽ തേയില എങ്കിലും കിട്ടും. God bless you...

  • @ShihabTva-sp2rv
    @ShihabTva-sp2rv 6 месяцев назад +57

    സാർ ഇയാൾ മറുനാടൻ സാജന്റെ ആളാണ് ഈ മറുനാടൻ സാജൻ ഒരു പ്രയോജനം ഇല്ലാത്ത ഒരു ഫ്രോഡ് ആണ്

  • @jayaprasad4937
    @jayaprasad4937 6 месяцев назад +10

    Bocha യുടെ മറുപടി സൂപ്പർ. ഗുഡ് 👍വാങ്ങിയ വന് കമ്പനി യെ ഇൻഫോം ചെയ്യാതെ മിഡിയക്കു കൊടുത്തത് ശരിയായില്ല

  • @V.P.Moideen
    @V.P.Moideen 4 месяца назад

    ബ്രദർ boche. നല്ലൊരു മറുപടി കൊടുത്തതിന്👍👍👍👍👍🌹🌹🌹🌹😂

  • @sameenarahman2107
    @sameenarahman2107 6 месяцев назад +1

    ❤❤❤❤❤Boche nanmma cheiyunnavarkku nalla peru kittula inganethe chila Aalugal undengil

  • @priyaroyroshan
    @priyaroyroshan 6 месяцев назад +70

    സാർ, ഇത് ഒരു നഷ്ടവും ഇല്ല. കാരണം ഈ രൂപയ്ക്ക് നമുക്ക് സാധനങ്ങളും കിട്ടും. ഭാഗ്യമുണ്ടെങ്കിൽ ലോട്ടറി കിട്ടും. കൂടാതെ ചെറിയ ചെറിയ പ്രൈസും കിട്ടും. ഞാനത് എടുത്തതാണ് എനിക്ക് 800 രൂപ കിട്ടി. നഷ്ടമാണെന്ന് പറയുന്നത് മനസ്സിലാകുന്നില്ല. ഇത് വീണ്ടും എടുക്കുന്നതിന് വേണ്ടി സഹായിക്കണമെന്ന് ദൈവത്തോട് പ്രാർത്ഥിക്കുകയാണ്. 10 ലക്ഷം കിട്ടി എന്ന sir ,കോൾ ചെയ്യുന്നതിനുവേണ്ടി ദൈവത്തോട് പ്രാർത്ഥിക്കുകയാണ്..........

    • @ayisharahaman812
      @ayisharahaman812 6 месяцев назад +3

      എത്രയും പെട്ടന്ന് കിട്ടട്ടെ

  • @nairsheeba2229
    @nairsheeba2229 6 месяцев назад +1

    Supper boche,super. ഇതുപോലെ ഉള്ളവർക്ക് നല്ല മറുപടി. അടിപൊളി😂

  • @ashwathyashwathy
    @ashwathyashwathy 6 месяцев назад +3

    Boche ser palarum palathum parayum nammal oru cheviyil kudi ket maru cheviyil kudi viduka njanum eduthatha bochety 1900 rupa kitti enikk iniyum edukkum njangalude jeevitham ithilkude rakshappedum ennan njangalude pratheeksha ❤❤❤❤❤❤❤❤❤

  • @sainuvmssainu2865
    @sainuvmssainu2865 6 месяцев назад +4

    ബോച്ചേ സപ്പോർട്ട്❤❤❤❤❤❤❤, സർ ഇവൻ ആ മറുനാടന്റെ സിങ്കിടിയാണ് ഇവർ ഒരു പ്രസ്ഥാനത്തെയോ സംരംഭകനെയോ വെക്തിയെയോ തകർക്കാൻ ശ്രമിച്ചാൽ അവർ (മറുനാടൻ) തോൽക്കും തോൽപിക്കണം എന്നു അവർ ഉദ്ദേശിവർ ജയിക്കും അവസാനം മാപ്പും അത്രയേ നടക്കൊള്ളു, I❤boche

  • @josephjohnkoreth4546
    @josephjohnkoreth4546 4 месяца назад

    Can I get boche tea in trichur in cherpu.

  • @SheriffSheri-ey7lr
    @SheriffSheri-ey7lr 6 месяцев назад +5

    പാലക്കാട് ബോച്ചേ.ചായപ്പെടി.കിട്ടുനില്ല.ബോച്ചേ.എല്ലാംനല്ലകാരൃംചെയ്യതലും.നിങ്ങളെകുറ്റംപറയരുത്.പാവങ്ങളെ.സാഹയികുന്ന.ബോച്ചേ❤❤❤

  • @Mjv-fu6og
    @Mjv-fu6og 6 месяцев назад +3

    Asooya ,kushumb ellaam koodi aayappol ayaalk pattipoyada ...boche you carryon..we kerala people trust you❤❤

  • @ameersharfas
    @ameersharfas 6 месяцев назад +9

    ബോച്ചേ ..ഞാൻ വേടിച്ചു ചായപ്പൊടി 35 എണ്ണം വേടിച്ചു. തൃശൂരിൽ നിന്നു : ഇനി 70 എണ്ണം വേടിക്കും അടിച്ചാലും ഇല്ലെങ്കിലും സൂപ്പർ ബോച്ചേ ... ഇവര് കള്ളത്തരമായിട്ട് വരുന്നതാ..
    ബോച്ചേ പാവങ്ങളുടെ സഹായി ആണ്...

    • @sindhuviswan1264
      @sindhuviswan1264 6 месяцев назад

      തൃശൂർ ഏത് ഷോപ്പിൽ നിന്നാണ്

  • @PodiyammaSunny-om7or
    @PodiyammaSunny-om7or 4 месяца назад

    Etra humble ayi samsarem god bless you boche sir

  • @siddiqueparambil
    @siddiqueparambil 3 месяца назад

    വളരെ മാന്യമായ മറുപടി
    വളരെ ക്ഷമയോടെ
    പ്രകോപിതനാവാതെ
    ഇത് മതിയാകും അവന്
    ഇനി നിയമ നടപടിക്ക് അവൻ മുതിരുകയില്ല
    അത്യാവശ്യം വയറ് നിറച്ച് കൊടുത്തു
    ബോച്ചെ സത്യത്തെ എടുത്ത്
    മിഥ്യയിലേക്ക് എറിഞ്ഞു
    അപ്പോൾ മിഥ്യയാ നാമാവിശേഷമാകുന്നു
    ബോച്ചെ ധൈര്യമായി മുന്നോട്ട്
    സത്യം കയ്യിലുണ്ടാകുബോൾ ഒരു ശക്തിക്കു o താങ്കളെ തോൽപിക്കാൻ കഴിയില്ല
    നിങ്ങളിൽ ഒരു പാട് നൻമകൾ ഇനിയും ഒളിഞ്ഞ് കിടക്കുന്നത് ഞാൻ കാണുന്നു
    സർവ്വ ശക്തൻ അനുഹിക്കട്ടെ

  • @nasrisvlog5577
    @nasrisvlog5577 6 месяцев назад

    Sr nanmmyanudheshikkunnth pavapettaverkuvendi. . Labamalla❤

  • @MalluHunter
    @MalluHunter 6 месяцев назад +3

    Boche grandman ❤❤👍👍

  • @SudhaRani-rl5qo
    @SudhaRani-rl5qo 4 месяца назад

    സംയമനം പാലിച്ചുള്ള ചുട്ട മറുപടി തീർച്ചയായും താങ്കളുടെ ആത്മ വിശ്വാസത്തെയാണ് കാണിക്കുന്നത്. 👍

  • @remeshchandran4649
    @remeshchandran4649 5 месяцев назад

    Boche super 👌 congratulations 👏

  • @abdullaothayoth9305
    @abdullaothayoth9305 6 месяцев назад

    Dear Bob,your tea is one of the best in the market. In my kitchen I must keep boche tea always. Please DONT discontinue your service to the people. Enemies at your gate.

  • @ajayantr6634
    @ajayantr6634 6 месяцев назад +1

    Ayal chaya ude taste enghilum manassilakki.kollam ..

  • @vijayakrishnanvijayakrishn2138
    @vijayakrishnanvijayakrishn2138 5 месяцев назад

    ഒരു മേതനെ സഹായിച്ച ബൗച്ചേ മുതാണ് മുത്ത് ❤❤😅😅😅😅😅😅😅😅😅

  • @josephjohnkoreth4546
    @josephjohnkoreth4546 4 месяца назад

    What is the price of one kg biche tea and where can I get it at pala.

  • @HassainarPA-ek4wf
    @HassainarPA-ek4wf 6 месяцев назад +1

    Very good answer ❤❤❤

  • @StephenThomas-j4m
    @StephenThomas-j4m 4 месяца назад

    Ethu ellam shajante udayippanu! Avane pootikuka Boche!! We are with you !👍🏻

  • @sommasomma5036
    @sommasomma5036 6 месяцев назад +1

    Bochay നല്ലത് ചെയുന്നത് ചില ആളുകൾക്ക് സഹിക്കുന്നില്ല 🙏🙏🙏

  • @vimalraghavan5894
    @vimalraghavan5894 5 месяцев назад

    Awesome clarification bro 👏 Real Mass 😎

  • @salmanazar7462
    @salmanazar7462 4 месяца назад

    വേണെങ്കിൽ മേടിച്ച പോരെ മാഷേ. വാങ്ങുന്നവർ വാങ്ങട്ടെ.. നന്മ ഉള്ള മനസിന്റെ ഉടമയാണ് ബോച്ചേ.. സർ 🤲

  • @bjacob5451
    @bjacob5451 6 месяцев назад

    Very decently replied. Thank you for all your kindness and selfless services. In a world where most people don't have the heart to even share 10 rupees with you, the level of services that you are doing single handedly is awesome and remarkable, Bobby Sir. Hats off to you, Bro ❤🙏🙏🙏❤

  • @InBaQaPhil
    @InBaQaPhil 5 месяцев назад

    ബോച്ചേ...
    നിങ്ങ ആള് പുലിയാണ്.
    സംയമനത്തെ അഭിനന്ദിക്കുന്നു.
    ഇനിയും ഇത്തരം പ്രശ്നങ്ങൾ ഇല്ലാതെ എല്ലാം സോൾവായി ഡെയിലി 10 ലക്ഷം അടിച്ച വിജയവാർത്താക്കളുമായി വരുവാൻ കാത്തിരിക്കുന്നു.
    ❤❤🎉🎉❤❤

  • @chandrantirur3543
    @chandrantirur3543 5 месяцев назад

    തികച്ചും ന്യായമായ മറുപടി

  • @madhup.k4094
    @madhup.k4094 6 месяцев назад

    Very true, very clear. Soooooper ബോച്ചേ 👌❤️😀

  • @Akku_ff_36
    @Akku_ff_36 6 месяцев назад +4

    അടിപൊളി marubadi ബോച്ചേ പോളിയാണ് ❤

  • @rajanraman7057
    @rajanraman7057 5 месяцев назад

    Boche go ahead
    Our people like this.
    U r a great...

  • @makboolkp9727
    @makboolkp9727 4 месяца назад

    മാന്യന് മാന്യമായ മറുപടി 😂😂😂കലക്കി

  • @Amrithamk786
    @Amrithamk786 4 месяца назад

    Njglkum kitti 100 vechu 4 pravshyam 🎉❤...boche big selute 🎉

  • @BinuBaby-ng3fm
    @BinuBaby-ng3fm 4 месяца назад

    Sir God bless u ❤

  • @ashwin5394
    @ashwin5394 6 месяцев назад +1

    Boche nigal moonnidu poku pavappettavarde pratheshaya nigal🙏👌🙏👌🙏👌💖💖💖

  • @siyadali1533
    @siyadali1533 6 месяцев назад +33

    ഞാൻ എല്ലാ ദിവസവും 40 രൂപയുടെ ചായപ്പൊടി വാങ്ങി ലക്കി ഡ്രോയിൽ പങ്കെടുക്കുന്ന ആളാണ് .100 രൂപ വെച്ച് പലതവണയായി 1400 രൂപ വരെ കിട്ടിയിട്ടുണ്ട്.ഇപ്പൊൾ രണ്ട് ദിവസം ആയി 10 ലക്ഷം കിട്ടുന്നവരുടെ വീഡിയോ വരുന്നില്ല.എന്താണത്. എനിക്ക് കിട്ടിയില്ലെങ്കിലും ആ കിട്ടുന്നവരുടെ സന്തോഷം കാണാൻ ഇടക്കിടക്ക് വീഡിയോ വന്നോന്നു നോക്കും .അത് മുടക്കരുത് boche 😊❤❤❤

    • @sheenap8847
      @sheenap8847 6 месяцев назад +2

      വീഡിയോ കാണുന്നില്ല 🤔 ന്താണോ ആവോ

    • @siyadali1533
      @siyadali1533 6 месяцев назад +1

      Mmm. അതെ

    • @SanaSanasana-kq7ll
      @SanaSanasana-kq7ll 6 месяцев назад

      പ്രോഡക്റ്റ് എടുത്തുകൂടെ അപ്പോൾ 30 കൂപ്പൺ കിട്ടുമല്ലോ

    • @nisashaji2794
      @nisashaji2794 6 месяцев назад +2

      Nalla💕മറുപടി ബോച്ചേ. ❤️💕💟👍♥️💞താങ്ക്സ് 👍

    • @sreenu8269
      @sreenu8269 6 месяцев назад +1

      Online ayi ano vagunne. Online fake anu enik ennum better luck next time.... Ennu.....

  • @Suharaworld
    @Suharaworld 6 месяцев назад +12

    ഇഷ്ടമുള്ളവർ വാങ്ങിച്ചാൽ മതിയല്ലോ ബോച്ച ആരോടും പറഞ്ഞിട്ടില്ലല്ലോ നിർബന്ധമായും വാങ്ങണമെന്ന് ബോച്ച ആരോടെങ്കിലും പറഞ്ഞിട്ടുണ്ടോ

  • @rahiyanath5611
    @rahiyanath5611 6 месяцев назад +1

    പാവങ്ങളുടെ തലവൻ ദീർക്കയുസ് കൊടുക്കണേ 🤲

  • @whitemediakunjimol7076
    @whitemediakunjimol7076 3 месяца назад

    Nalla👍മറുബാടി...
    Super ആയി.... അവന്റെ അസൂയ

  • @MDHaneefaK
    @MDHaneefaK Месяц назад

    Boche sir Anikkoru jolitarumo sir ❤❤❤❤❤❤🎉🎉🎉🎉🎉🎉🎉

  • @rukiyyaillikkal.i9930
    @rukiyyaillikkal.i9930 6 месяцев назад +4

    തളർത്തുന്നവർ തളർത്തി കൊണ്ടിരിക്കും സർ തളരാതിരുന്നാൽ മതി.❤❤❤❤

  • @ameersharfas
    @ameersharfas 6 месяцев назад +7

    ബോച്ചേ ... ആയിരം ശക്തിയോടെ മുന്നോട്ട് പോകുക... ഞങ്ങൾ തൃശൂർ ക്കാര് കൂടെയുണ്ട് ...👍👍🌷🌷🌷

  • @vg9142
    @vg9142 6 месяцев назад +10

    Boche നല്ല മറുപടി പൊളിച്ചു 👍🏻👍🏻

  • @abdulmanaf5524
    @abdulmanaf5524 6 месяцев назад +1

    ഉപകാരം ചെയ്യുന്നവരെ തളർത്തുക അതാണ് ഇവന്റെ ഓക്കേ ലക്ഷ്യം

  • @hamsa0123
    @hamsa0123 4 месяца назад

    Boche good reply👍

  • @PrasanthPa-si3qm
    @PrasanthPa-si3qm 6 месяцев назад

    Boche have no friends. Only Boche ❤❤

  • @rekhajadhavmba
    @rekhajadhavmba 6 месяцев назад

    Best reply by boche....This kind of people will not allow a business in kerala.

  • @nimmimothilal9034
    @nimmimothilal9034 6 месяцев назад

    ഈ productukal നല്ല ഉപയോഗ പ്രദമാണ്. വാഷിംഗ്‌ ലോഷൻsuper. ഞാൻ വാങ്ങി. ബാക്കി യുള്ള products ഉം. Brochetti യിൽ നിന്നും (100)രൂപയും കിട്ടി. ആ നൂറു രൂപ ഉപയോഗിച്ചിട്ടുമില്ല. അത് ഓർമയായി ഇരിക്കട്ടെ. ഇനിയും prizukal കിട്ടാൻ ഭാഗ്യം ഉണ്ടാകട്ടെ. എല്ലാർക്കും. 🙏👍

  • @ExcitedGuitarAmp-xz6dy
    @ExcitedGuitarAmp-xz6dy 6 месяцев назад +1

    ❤❤ സൂപ്പർ👍👍

  • @ramlaramlap4908
    @ramlaramlap4908 6 месяцев назад +8

    ബോച്ചേ ആരും തകർക്കാൻ നോക്കിയാലും ഇത് നിർത്തരുത് ഒരു പാട് പാവങ്ങൾ രക്ഷ പെടുന്നുണ്ട് ഞാനും എടുത്തിരുന്നു ഫിജി kaat വഴി 1000രൂപ യോളം 100രൂപ വെച്ച് കിട്ടി ലാഭം മാത്രമേ ഉള്ളു

  • @SujithPuthiyakavil-q8e
    @SujithPuthiyakavil-q8e 5 месяцев назад

    My dear super Boche never mind vitukalaa ee pattikalodu onnum pratikarikkan povaruru

  • @afsalsalimafsalsalim1951
    @afsalsalimafsalsalim1951 6 месяцев назад +3

    Sir ഞാൻ ഒരു ഹാർട് പെഷൻറ് ആണ് എന്റെ സർജറിക് പത്തു ലക്ഷം ആവുമെന്ന് പറഞ്ഞു ശ്രീ ചിത്രയിൽ ചില ഇളവുകൾ ചെയ്തു തരാമെന്നു പറഞ്ഞിട്ടുണ്ട്. എനിക്ക് രണ്ടു മക്കൾ husbend മീൻ കച്ചവടം ആണ് മോൾ ഇനി പ്ലസ് ഒൺ ആണ്. മോൻ plus ടു കഴിഞ്ഞു നില്കുന്നു. എനിക്ക് സർജറി ചെയ്യാൻ നിവർത്തി ഇല്ല 2അര സെന്റ് വസ്തു ഉള്ളതും ജിപ്തിയിൽ പോകുന്ന അവസ്ഥ ആണ് മറ്റൊന്നും പറ്റിയില്ലങ്കിൽ എനിക്കൊരു തൊഴിൽ ചെയ്തു ജീവിക്കണം ദൈവം എത്ര സമയം എനിക്ക് അനുവദിച്ചിട്ടുണ്ട് എന്നറിയില്ല. പക്ഷെ ഒന്നിനും പറ്റുന്നില്ല

    • @lovelyfamily555
      @lovelyfamily555 6 месяцев назад +2

      നേരിട്ട് കോൺടാക്ട് ചെയ്തു കൂടായോ

    • @afsalsalimafsalsalim1951
      @afsalsalimafsalsalim1951 6 месяцев назад

      @@lovelyfamily555കോൺടാക്ട് നമ്പർ ഇല്ല

    • @afsalsalimafsalsalim1951
      @afsalsalimafsalsalim1951 5 месяцев назад

      @@lovelyfamily555 നമ്പർ ഇല്ല

  • @reshmik.r761
    @reshmik.r761 6 месяцев назад +3

    Boche ഒരുപാട് പേർക്ക് അനുഗ്രഹമാണ് ഈ boche tea coupan.ഞാൻ വാങ്ങിയിരുന്നു Rs.1395/- രുപക് വാങ്ങിയിട്ട് 2000രൂപയോളം adichittund.items um കിട്ടി.ഇത് സൂപ്പർ ആണ് ആര് എന്തും പറയട്ടെ മുൻപോട്ട് പോവുക.ഞങൾ ഒപ്പമുണ്ട്.

  • @mnpl7714
    @mnpl7714 6 месяцев назад

    These type of people are born to spread negative. They must be doing this due to jealousy, but pls ignore these type of negative people. They will never do any good to others, nor they will let others to do good. Boche Sir we love you and we support you always. Keep doing your good deeds. God bless you ❤🙏

  • @GDpalace
    @GDpalace 5 месяцев назад

    Super tea
    Fantastic taste
    feel great.

  • @AbduRahman-lr7ih
    @AbduRahman-lr7ih 5 месяцев назад

    Boche supper ❤❤❤❤❤

  • @RekhaM-bd1tz
    @RekhaM-bd1tz 6 месяцев назад

    😊bochechayaith enthaparipsdi

  • @muhammedMusthafa-g6w
    @muhammedMusthafa-g6w 6 месяцев назад

    Hi boche hru, chaan 37 no vangi 800 rs kittilla, 3700 kg caya kittilla, good , aaa vyakthi Maru naadan erappaliyude sahodaran aanu ,avanu ingine parayaathe pattukayulluuu, thank-you boche

  • @SahalfathimaSahal
    @SahalfathimaSahal 6 месяцев назад

    Boche sir paranjath sathyamayirikkum njangalkk vishwasaman 😊

  • @Tanurkkaran
    @Tanurkkaran 6 месяцев назад +7

    boche dress പൊളിച്ചു ❤മറുപടി അതിലേറെ 🔥

  • @tanmayarenjini6158
    @tanmayarenjini6158 4 месяца назад

    Phijicartil ninnum nanumvagi nallaproduct aanu tea super copun is orginal boche is Superman product s are verygood

  • @godzon1034
    @godzon1034 6 месяцев назад +6

    Ys,, ഇതാണ് ബോച്ച 👌👌ആളും തരം നോക്കി കളിക്കുക ഇല്ലെങ്കി ഇതുപോലെ നാറും 😂😂

  • @nasarps2781
    @nasarps2781 6 месяцев назад +3

    വടി കൊടുത്ത് അടിവാങ്ങി ഈ ബോബി ചെമ്മണ്ണൂരിനെ പോലെ ഉള്ള നന്മ മനസ്സുള്ളവരേ തളർത്താൻ പടച്ചോൻ വിചാരിച്ചാൽ മാത്രമേ സാധിക്കുകയുള്ളു ❤❤ ബോച്ചേ sir നെ ദൈവം അനുഗ്രഹിക്കട്ടെ

  • @GirijaPs-c6e
    @GirijaPs-c6e 6 месяцев назад +3

    ഒരു പണിയും ഇല്ലാത്തവന് time പോകാൻ ഒരു പണി കിട്ടിയതായി കരുതിയാൽ മതി. ❤️🙏

  • @RF4EVER
    @RF4EVER 5 месяцев назад

    ടിക്കറ്റ് ഇല്ലെങ്കിലും ചായ പൊടി നമ്മൾ വാങ്ങും നാടിനു ഒരു ഉപയോഗവും ഇല്ലാത്തവർക്ക് പോകുന്നതിനേക്കാളും താങ്കൾക് ഇരിക്കട്ടെ , നിങ്ങളിലൂടെ വല്ലവര്കും സഹായം എത്തട്ടെ ❤❤

  • @sindhumaneesh2618
    @sindhumaneesh2618 5 месяцев назад

    Publicity business vendi annu boche ithu ellam chayunath ennu parayunna allukalod enthin vendi annakillum kure nalla Karunya pravarthanam chayunnund ❤️

  • @sijovarghese161
    @sijovarghese161 6 месяцев назад

    Hi bobicheyaa arhikkuna marupadi koduthu...😊

  • @chandrasekharan5096
    @chandrasekharan5096 6 месяцев назад +1

    Super tea powder

  • @Kenz9037
    @Kenz9037 4 месяца назад

    ബോച്ചേ sir 🔥🔥🔥💖💖

  • @easyway311
    @easyway311 6 месяцев назад +1

    Boche👍👍👍🙏🙏🙏

  • @PodiyammaSunny-om7or
    @PodiyammaSunny-om7or 4 месяца назад

    Very gd decision hoche sir

  • @sureshgopalapilla2958
    @sureshgopalapilla2958 6 месяцев назад +1

    Boche go forward.these types of fraud people will come again.

  • @saifudheenkm4514
    @saifudheenkm4514 6 месяцев назад +4

    Boch tea കൊണ്ട് എന്റെ വീട് നിറഞ്ഞു ചെറിയ സാമാനം കിട്ടി. എന്നാലും ഇനിയും എടുക്കും വലിയ പ്രൈസ് കിട്ടും വേറെ. ഒരു ചെറിയ വീടും വെക്കണം

  • @mojebmk1666
    @mojebmk1666 4 месяца назад

    ബോച്ച സാർ നിങ്ങൾ അവർക്കുവേണ്ടി മറുപടി പറയണ്ട..... ജനങ്ങൾക്ക് മനസ്സിലായി സാർ ചെയ്യുന്ന പ്രവർത്തനങ്ങൾ.. ഇതിന് മറുപടി പറയാൻ നിൽക്കണ്ട സാർ മുന്നോട്ടുപോകുക..... നിങ്ങളെ ദൈവം അനുഗ്രഹിക്കും....

  • @sinisini5725
    @sinisini5725 5 месяцев назад

    You great 👍

  • @abdulrahmanabdulrahman2882
    @abdulrahmanabdulrahman2882 4 месяца назад

    കലക്കി❤❤👍👍👍

  • @ROLLENDMORERA
    @ROLLENDMORERA 5 месяцев назад

    Good bocha🎉🎉🎉

  • @SaffronIshal
    @SaffronIshal 4 месяца назад

    Ilove botche & ഫാമിലി ❤️

  • @kadarpmkanhangad5921
    @kadarpmkanhangad5921 5 месяцев назад

    Nangal 14pakatin onlayilchyidit caayapodi thanne kititilla ennaalum bochyod nhanglk paraadiyilla bocha nalla manushiyanaan aa samsaar ketaal thanne madiyallo

  • @SRM-s8g
    @SRM-s8g 6 месяцев назад +3

    correct Sir