ദേവികയുടെ fav - Tamil Mashup Song | Travel Singing Vlog | Vijay Maadhhav | Devikaa Nambiaar

Поделиться
HTML-код
  • Опубликовано: 6 сен 2024
  • #VijayMaadhhav #DevikaaNambiaar #TamilSongMashup

Комментарии • 260

  • @mallukozhikodens3736
    @mallukozhikodens3736 2 года назад +40

    ഒരു രക്ഷയും ഇല്ല അത്രക്കും super ആയിരുന്നു song selections.. ❤

  • @shameena225
    @shameena225 2 года назад +19

    പാട്ട് oru രക്ഷയും illa അതിമനോഹരം polichu 🔥🔥🔥🔥

  • @sanskritclub4196
    @sanskritclub4196 2 года назад +7

    എന്താണ് പറയേണ്ടത് എന്നറിയില്ല അത്രയും ഫീലാണ് ശബ്ദത്തിൽ പാട്ടുകളുടെ സെലക്ഷൻ സൂപ്പർ ഇനിയും ഇതുപോലെയുള്ള പാട്ടുകൾ പ്രതീക്ഷിക്കുന്നു ദൈവം രണ്ടാളേയും അനുഗ്രഹിക്കട്ടെ❤️❤️❤️

  • @sarammaalias346
    @sarammaalias346 2 года назад +26

    സൂപ്പർ സോങ് 👌🏻👌🏻👌🏻ഒരുപാട് ഇഷ്ട്ടപെട്ടു,രണ്ടാളെയും ഒത്തിരി ഇഷ്ട്ടമാണ് ❤❤❤❤

  • @sarathpsgvr7170
    @sarathpsgvr7170 2 года назад +3

    ഇതിൽ പാടിയ പാട്ടുകൾ എല്ലാവർക്കും ഇഷ്ടപെടും അത്ര നല്ല പാട്ടുകൾ...എല്ലാവരും ബ്രോ യെ അറിയാൻ ഇത് കൊണ്ട് കഴിഞ്ഞു ന്നാണ് തോന്നുന്നത്... അടിപൊളി ഗായകൻ ആണ്.... ഇത് നല്ല വൈറൽ ആയി മാറി കഴിഞ്ഞു.... 💪💪💪 നല്ല ഉയരങ്ങളിൽ എത്തട്ടെ.. ലോകം അറിയപ്പെടുന്ന ഗായകനാവട്ടെ... 👍

  • @vineethasunil2618
    @vineethasunil2618 2 года назад +14

    What a sound മാഷേ ഞാൻ ലയിച്ചു ഇരുന്ന് പോയി. കണ്ണു thatathe errikate 😘😘. 😘

  • @veenas1619
    @veenas1619 2 года назад +16

    Beautiful medley rendered very well.
    May God bless you 🙏

  • @minolabraham6776
    @minolabraham6776 2 года назад +13

    വിജയ് ദേവികയേയും കൂട്ടി നന്നായിട്ടു ജീവിതം മുന്നോട്ട് പോകട്ടെ ennu പ്രാർത്ഥിക്കുന്നു..

  • @shajudeenmeleveettil8860
    @shajudeenmeleveettil8860 2 года назад +4

    ഒരു രക്ഷയും ഇല്ല വിജയ് 🥰love u എന്നും ഇങ്ങിനെ നല്ല പാട്ടുകൾ ഞങ്ങൾക്കും പ്രിയതമകും പാടി തരാനുള്ള അനുഗ്രഹം ishowaran തരട്ടെ

  • @niyah8664
    @niyah8664 2 года назад +12

    Devika’iku oru channel start cheyavo? So that she can do her haircare.. skincare and other story telling vlogs which we would love to see❤️

  • @lintathomas3611
    @lintathomas3611 2 года назад +12

    Super singing and great voice
    Best of luck dears

  • @rejibabu3155
    @rejibabu3155 9 месяцев назад

    വിജയ് ഒരു സംഭവമാണ്.ഒരു രക്ഷയുമില്ല.ദൈവം അനുഗ്രഹിക്കട്ടെ

  • @anushyam8677
    @anushyam8677 2 года назад +2

    ഒരു രക്ഷയും ഇല്ല ട്ടോ സാധാരണ എനിക്ക് തമിഴ് പാട്ടിനോട് വല്യ ഇഷ്ടമാണ് ഇതു സൂപ്പർ ആയിട്ടുണ്ട് 👌🏻👌🏻

  • @amrithas4198
    @amrithas4198 2 года назад +4

    No words to say 😍
    Nice selection of songs and superb voice ❤

  • @priya973
    @priya973 2 года назад +4

    ചേച്ചീ ntae ആഗ്രഹം പോലെ തന്നെ ഉള്ള husband nae ചേച്ചീ ക്ക് കിട്ടി🥰 Lucky and blessed😇🥰🥰

  • @ajeshn.a8109
    @ajeshn.a8109 2 года назад +5

    Super voice.... അടിപൊളി പാട്ടുകളും

  • @Haridasanramakrishnan
    @Haridasanramakrishnan 2 года назад +1

    Ninghale kanumpol enikk ente life pole thonnum🥰🥰

  • @sudhinsurendren4300
    @sudhinsurendren4300 2 года назад +2

    മാഷേ നിങ്ങൾ പൊളിയാണട്ടോ....
    രണ്ടുപേരും പൊളി....

  • @ponnuzzmuthuzz
    @ponnuzzmuthuzz 2 года назад +3

    Thank u soo much cheta 🥰 oro songs'm yenthoru feel aayirunnu ❤️ 2,3 times kettu 🥰iniyum mashup songs idanam idakokae.. superb 👍👍👍 Tamil song'nu vendi katta waiting aayirunnu njangal ..pinnae nammalu Tamil nadukaaraanum koodaeyanu cheta..
    Stay blessed Devika chechi & Vijay cheta✨✨

  • @sajnashamnad8014
    @sajnashamnad8014 2 года назад +1

    വിജയ് 👌👌👌👌👌ഒരു രക്ഷഇല്ല പറയാൻ വാക്കുകൾ ഇല്ല.. അത്രക്കും ഇഷ്ടപ്പെട്ടു പാട്ടുകൾ ♥️♥️♥️♥️♥️♥️♥️♥️അടിപൊളി ഫീൽ 🥰🥰🥰🥰ഈ കഴിവ് ഈശ്വരൻ നിലനിർത്തി തരട്ടെ ഈ സൗണ്ട് എന്നും ഇതുപോലെ തന്നെ ഇരിക്കട്ടെ ♥️♥️♥️🥰🥰🥰

  • @nishamuraleedharan2143
    @nishamuraleedharan2143 2 года назад +2

    Super super super എന്നല്ലാതെ ഒന്നും പറയാനില്ല❤️❤️

  • @praveenraj7277
    @praveenraj7277 Год назад

    മച്ചാന്റെ പാട്ട് എക്കെ ഒത്തിരി ഇഷ്ടമാ 🥰🥰 ഞാനും ഒരു ഡ്രൈവർ ആയത് കൊണ്ട് ചോദിച്ച് പോവാ.... ഡ്രൈവിങ്ങിൽ പാട്ട് പാടി ക്യാമെറയിൽ നോക്കി സ്വന്തം വണ്ടി ഓടിക്കുന്ന വിജയ് മാതാവിനെതിരെ കേസ് എടുക്കാൻ MVd ഇല്ലേ... ഇതെക്കെ ഭാര്യ വിഡിയോയിൽ പറയുമ്പോൾ ക്യാമെറയിൽ നോക്കി അല്ലെ മച്ചാനെ ഓടിക്കുന്നെ.. ഒറ്റ കയ്യിൽ വണ്ടി ഡ്രൈവ് ചെയ്യാൻ അറിയാം നല്ലത്പോലെ അല്ലെ മച്ചാനെ.. MVD കണ്ടാലും കണ്ടില്ലേലും പാട്ട് പൊളിച്ചു 🥰🥰🥰😍🥰🥰🥰🥰സൂപ്പർ 🥰🥰🥰🥰😍😍😍😍😁😘😘

  • @amalajosey6642
    @amalajosey6642 2 года назад +1

    Super song. Ithrem nal song just play cheyythu back adikkumayirunnu but ee time 3,4 times kettu.. so nice..♥️♥️

  • @appuathira4846
    @appuathira4846 Год назад

    സൂപ്പർ ചേട്ടാ പാട്ട് .ഒരു രക്ഷയുമില്ല

  • @binducyril2604
    @binducyril2604 Год назад

    പാട്ട് അതി മനോഹരം സൂപ്പർ വിജയ്

  • @reshmareshma2252
    @reshmareshma2252 2 года назад +3

    Ningaley orupad ishttam

  • @rijijiji8114
    @rijijiji8114 2 года назад +3

    സുപ്പർ സോങ് രണ്ടാളെയും ഒരുപാട് ഇഷ്ടമാണ് ❤❤

  • @jisha261
    @jisha261 2 года назад +4

    So sweet 🥰🥰🥰🥰🥰🥰.. No രക്ഷ 🔥

  • @sachinmohansanjeevmohan5358
    @sachinmohansanjeevmohan5358 2 года назад

    Super...super...super...parayan vakkukal illla.....ellam ente fvt songs....👌🏻👌🏻👌🏻👌🏻👌🏻❤️❤️

  • @shamsusha626
    @shamsusha626 Год назад

    Padachone ithrayum nalla paatukarane enthinanu idea starsinger ozhivakiyadu polichu... Sangeedam malsaramalla... Adu sneham aanu ennathinte example 😔😔suprrrrr iniyum uyarangalil ethatte.... 🌹😍

  • @geetham5867
    @geetham5867 2 года назад +3

    Super song selection... Superb 👍👍Vijay you sang very well...god bless you ❤️❤️💛💛💓💓

  • @reenaaricatt8699
    @reenaaricatt8699 2 года назад +4

    Thank you for this beautiful song. Vijay & Devika God bless.

  • @memyson5567
    @memyson5567 2 года назад +1

    സൂപ്പർ ഒരുപാട് ഇഷ്ട്ടം ആണ് എനിക്ക് ഇ സോങ്

  • @APPU.KUNJI_CREATION
    @APPU.KUNJI_CREATION Год назад

    രണ്ടുപേരെയും ഭയങ്കര ഇഷ്ടം. ഒപ്പം പാട്ടും

  • @keerthilechu791
    @keerthilechu791 2 года назад +1

    Wow...❤️🔥super.....chetta.. song polichu... voice ❤️🔥my favrt songs❤️❤️🎼🎼🎧❤️🥰💗💗chetta ❤️ chechi...poliya.....❤️

  • @dhanyavimal9020
    @dhanyavimal9020 2 года назад

    Vijay chettan devika chechi orupadu ishta ningale songs selection superb

  • @neethasajeev4022
    @neethasajeev4022 2 года назад

    Super Song Cellection Randupereyum Orupad Eshttamanu

  • @hariharaniyer1818
    @hariharaniyer1818 2 года назад +1

    ഒരു രക്ഷയുമില്ല നന്നായി പാടി മാഷേ സൂപ്പർ 👌👌👌👌👌👌👌🙏

  • @binuluvies8698
    @binuluvies8698 Год назад

    എന്നും നിങ്ങൾ ഇതേ സന്തോഷത്തോടും സ്നേഹത്തോടും കൂടെ ജീവിക്കട്ടെ

  • @sreejiths9150
    @sreejiths9150 2 года назад +1

    സൂപ്പർ chettaiiii 👌👌👌👌👌കുറച്ചു ദിവസം ആയല്ലോ രണ്ടാളെയും കണ്ടിട്ട്

  • @sujalasunilsujoooo8217
    @sujalasunilsujoooo8217 Год назад +1

    Superb chetta and chechi, good song selection , super voice, keep going, God bless you dears

  • @jayanthivinod6012
    @jayanthivinod6012 2 года назад +1

    അടിപൊളി സോങ്ങ് ഒരുപാടിഷ്ടമായി....🥰🥰🥰🥰❤️❤️❤️❤️❤️

  • @SPOONSANDLADLES
    @SPOONSANDLADLES 2 года назад

    എന്തൊരു ക്യൂട്ട് ആണ് രണ്ട് പേരും...... Love you love you

  • @adarshvvidya2634
    @adarshvvidya2634 2 года назад

    Super songs list ane 🥰❤️❤️ ellam ente fav songs ane ❤️❤️❤️thanku for all this songs

  • @harimadhavam7685
    @harimadhavam7685 2 года назад +1

    Songs ellam supper

  • @shylasnair3933
    @shylasnair3933 2 года назад

    Adipoli, Super aayi paadi Sir👍

  • @anjushajithesh6117
    @anjushajithesh6117 2 года назад +4

    Wheat flour unniyappam koodi kanikko cheachi....amma ❤..nigade videos....mashinte singing okke 🙂😍👍

  • @soumyasyam7153
    @soumyasyam7153 2 года назад

    Super.. ഒന്നും പറയാനില്ല അത്രക്കും manoooharam..

  • @rathijayasenan5481
    @rathijayasenan5481 2 года назад +1

    Adipoliiii songsssssss eattaaaa 👌👌👌👌🥰🥰🥰🥰

  • @aishwarya9379
    @aishwarya9379 2 года назад +2

    Devusayyy 🥰 bhom sambo padan parayumo mashinod 😍siva devotional 🥰 because siva is the power of.. 😍

  • @animashyju7396
    @animashyju7396 2 года назад

    Super songs.. Enthoru rasathilan padunnath... 😍

  • @nafeesunaff
    @nafeesunaff 2 года назад +1

    Superrbbbb.... Oru rakshayumilla voice.....

  • @deoworld9179
    @deoworld9179 2 года назад

    Superbbbb ayirunnu ellam song kollam

  • @kesuswonderworld5848
    @kesuswonderworld5848 2 года назад +1

    Hiiii dears smooth driving ❤️❤️❤️ plz ethegane .....experienced ❤️❤️❤️

  • @malu7568
    @malu7568 2 года назад +1

    Devika chechide chiri kaanan edhu rasaa... 😘

  • @ismailusmanvloges8816
    @ismailusmanvloges8816 Год назад

    Maashe ❤️ oru rakshayumilla ❤️

  • @adithyandivya349
    @adithyandivya349 2 года назад +1

    Super song 👌👌👌👌👌 voice 👌👌👌👌. God bless you.

  • @sajishasajishavg3034
    @sajishasajishavg3034 2 года назад

    Adipoliiii... 👌👌👌👌iniyum ithupolathe vedios pratheekshikkunnu.. 😍😍😍

  • @neethurnair6120
    @neethurnair6120 Год назад

    Wow...amazing sound🥳🤩

  • @nazeervsyed7682
    @nazeervsyed7682 2 года назад +1

    songs selection super, polichu

  • @karthikachelikkattil3351
    @karthikachelikkattil3351 2 года назад +3

    Sir nte voice 🙏🏻🙏🏻സൂപ്പർ ❤😍😍

  • @pradepanpradepan8080
    @pradepanpradepan8080 2 года назад

    തമിഴ് പാട്ട് ഭയങ്കര ഇഷ്ടമാണ് സൂപ്പർ സോങ്ഞാൻ പറഞ്ഞ പാട്ട് ഇതുവരെ പാടെ തന്നില്ലല്ലോ ഭക്തിഗാനംഞാൻ കമൻറ് കണ്ടിട്ടുണ്ടെങ്കിൽ ഒരു ഹായ്പറയണേ

  • @geethurathika2005
    @geethurathika2005 Год назад +1

    ❤️🙌 song selection. So much Love to both ❤️

  • @antonthayaparan
    @antonthayaparan 2 года назад

    G morning super such a wonderful singer madhav aliya I am really proud of you ennoda pakkiyam. Devika aniyathi you are a lucky to marry madhav aliya💏 . Can't wait for the days see you soon 😊 Dr Anton.

  • @sudheenaps241
    @sudheenaps241 2 года назад

    Super songs👌👌👌randuperem orupadu ishtamanu.njan paranja mayamanchalil song ithuvarem padithannilla

  • @vineethav372
    @vineethav372 2 года назад

    Super ente FAV song aanu ellam

  • @thasnithaha2328
    @thasnithaha2328 2 года назад

    Chechiku 🚗 pokmbo song identalo fresh ayi song kelkalo love uu both 💖

  • @sarathpsgvr7170
    @sarathpsgvr7170 2 года назад

    ചേട്ടോ.... ഒരു രക്ഷയും ഇല്ല ട്ടാ... അടിപൊളി... അടിപൊളി.... അടിപൊളി....❤❤❤

  • @ayyappankalathilthodi4469
    @ayyappankalathilthodi4469 2 года назад +1

    സൂപ്പർ സോങ്

  • @fazlirazeem4898
    @fazlirazeem4898 2 года назад +2

    Pwolichu masheeee❤️

  • @vineethasunil2618
    @vineethasunil2618 2 года назад +1

    ദേവുനും മാഷിനും ഭഗവാൻ ആയുരാരോഗ്യ സൗഖ്യ എം nalkate e

  • @manjimasenradha4311
    @manjimasenradha4311 2 года назад +2

    U r very luckyto having a beautiful singer as a partner😊😊🥰

  • @rashrash4717
    @rashrash4717 2 года назад +1

    Nice singing! More such videos please. .

  • @zeenavarghese
    @zeenavarghese 2 года назад

    Sooper songs❤️❤️❤️❤️vijay and devika 👌🏻👌🏻👌🏻👌🏻😍😍😍

  • @becoolwithkids493
    @becoolwithkids493 2 года назад +2

    Superb; god bless you. Please sing a song kanakuyile for my daughter; she is great fan of you Vijay.

  • @sayishsai284
    @sayishsai284 2 года назад +2

    Super songs💐💐💐💕💕💗🎆

  • @filascorner2199
    @filascorner2199 2 года назад +2

    Chechiyum paadaney...😍

  • @shamnas2011
    @shamnas2011 Год назад

    Nice singing., super voice

  • @shilpashinoj3299
    @shilpashinoj3299 2 года назад

    Chettaa song super.....chechii love youu🥰🥰🥰😍😍😍😍

  • @jeenajoji9566
    @jeenajoji9566 2 года назад

    Super songs selection very nice

  • @ashishalex9649
    @ashishalex9649 Год назад +1

    Mesmerizing voice👌👌

  • @jithuzrockzzz9228
    @jithuzrockzzz9228 2 года назад +1

    Superb song coordination

  • @sreenathrsreenath5438
    @sreenathrsreenath5438 2 года назад

    Oru Daivam.. Thanna... Paattukaaraa..... 🎶

  • @shijisanthosh351
    @shijisanthosh351 2 года назад +1

    Superrr. Waiting for next song.

  • @thejuswouldyoutubechannelt4275
    @thejuswouldyoutubechannelt4275 2 года назад +1

    Super awesome voice kidu

  • @aparnaap136
    @aparnaap136 2 года назад

    Adipoli songs

  • @aadhavam
    @aadhavam 2 года назад

    Super iam a big fan of idea star singer

  • @shamnashyam9626
    @shamnashyam9626 2 года назад +3

    Outstanding singing👏👏👏👏👏😍😍

  • @fathimahiba8759
    @fathimahiba8759 2 года назад

    All time favourite songs👍👍👍👍👍

  • @anithakumari7085
    @anithakumari7085 2 года назад

    Paat super
    Randupereyum kure dhivasam miissaay🥰

  • @famiiiz7801
    @famiiiz7801 2 года назад

    Wow🥰🥰👌👌 super excellent ❤️ 2perum happy ayirikkatte

  • @soumyaarjun3745
    @soumyaarjun3745 2 года назад +2

    super .god bless both of u

  • @jithachandran7914
    @jithachandran7914 2 года назад +1

    Hi
    Nice.
    God Bless you both.
    Take care

  • @praveenavinesh5564
    @praveenavinesh5564 2 года назад

    സൂപ്പർ

  • @seenaseena4108
    @seenaseena4108 2 года назад

    പാട്ടു സൂപ്പർ ❤😊

  • @snehasunil5260
    @snehasunil5260 2 года назад

    Entha feeling super song,😍😍😍😍👌👌👌👌

  • @remyasreeju2820
    @remyasreeju2820 2 года назад

    Adipoli song.Superb

  • @anilavijayamohanakurup6023
    @anilavijayamohanakurup6023 2 года назад

    Devika super👌 song👌super

  • @regbs3123
    @regbs3123 2 года назад

    Wat a beautiful smile

  • @M.S.Vishnupriya9578
    @M.S.Vishnupriya9578 2 года назад

    പാട്ടു സൂപ്പർ❤❤