ഈ സിതാരയുടെ കുട്ടിയെ കണ്ടിട്ട് ഒരു പരസ്യം ഉണ്ട് ''ഏയ് ചെറിയ പാക്കറ്റ് നിന്റെ പേരെന്താ '' എന്നുള്ള പരസ്യതിലെ കുട്ടിയെ പൊലെയുന്ദെന്നു തോന്നുവർ ലൈക് അടി ??🤔👇🏻👇🏻അല്ലെങ്കിൽ എന്നിക്കു മാത്രം തോന്നിയതാണോ🤔
Ammamma.... Adh perakidangalude oru baagyavum oru swakarya ahnkaravum aan...... Epozum valsalyathodeyulla thalodalum konjikkalum nammalk ammayil ninn polum kittilla... 😘😘Miss a lot my grandmaa...
സിതാരയുടെ familiye പരിചയം പെടുത്തിയതിന് വളരെ സന്തോഷം und സിതാരയുടെ മകളുടെ പാട്ടു കേൾക്കാൻ എന്നാ രസമാണ്
ഗജകേസരിയോഗം :)
"2:51"
Thank you so so much for making free money
*I can finally enjoy life because of
😂
👍👍👍
santhosham thanne
മോളുടെകൂടെപ്പോയി കൊച്ചിന് സപ്പോർട്ട് കൊടുത്ത sithumanik ഇരിക്കട്ടെ ഒരു കുതിരപ്പവൻ 😍😍😍
ചെറു ചിരിയോടെ അല്ലാതെ ഇതു കണ്ടു തീർക്കാൻ പറ്റില്ല....
Sooo... cute😘😘😘
Athe
സത്യം
സത്യം
nice
Sathyam
അമ്മയോടുള്ള ആരാധന മോളോടായി 💕💕💕💕💕 ഏജ്ജായി ക്യൂട്ട്
yea
Cutie the beauty
Sathiyam
:
Yaa
3:51 ' അമ്മയങ്ങോട്ടു വരണോ?' ഞാൻ അങ്ങോട്ട് ചെന്നൊട്ടെ?.. മാതൃത്വം for u ❤️😘 Sithu ചേച്ചി
എല്ലാ അമ്മമാരുടെയും സമാധാനം സ്വന്തം അമ്മയുടെ കയ്യിൽ മക്കളെ നിർത്തുന്നത് തന്നെയാ....
First time i got 585likes
,....665.....👍👍
100% correct
@@sumishameersumishamee2725 l
@@sumishameersumishamee2725 l
പിള്ള മനസ്സിൽ കള്ളമില്ല.. കറക്റ്റ് 👏👏🥰😂
ruclips.net/video/nTK96O51m_Y/видео.html
correct
ruclips.net/channel/UCHU7BO_qnz5zEZrLHnGydzw
ys very true 😍😍😍💕💕💕
@@abcdworldofkitchenbybeenab7992 bvjb
'അമ്മ' അതൊരു വല്ലാത്തൊരു കോൺഫിഡൻസ് ആണ് ♥️
❤️❤️❤️
Urappayum...avide kittunna oru protection...❤️❤️❤️❤️
athe
Sithara chechi supr. Molu athilum super
yes
പുലിക്ക് പിറന്നത് പൂച്ചക്കുട്ടി ആവില്ലല്ലോ....😍🎗
Great 👋👋👋
@@shanojshanojshanojshanoj6802 💝💫
പിന്നല്ല 💖
@@shamshudhinsabu1444 കഴിവ് കൂടെ വേണം ഇല്ലേൽ coment ഇട്ട് ഇരിക്കാം🧑🏻🦯
@@ashkarbinswadiq4659 Paadaan Nalla kazhivu ullathu kondanu bro paranjathu.
ദൈവാനുഗ്രഹം ഒത്തിരി ഉള്ള ആളാ സിത്താര ചേച്ചി😍 Hus മോൾ 'അമ്മ😍 എല്ലാരും എന്തു പാവമാ
സിത്താര ചേച്ചിയെ എന്തോ മലയാളികൾക്ക് വളരെ ഇഷ്ടമാണ്💞💞
എത്ര കേട്ടിട്ടും മതിയാകുന്നില്ല ക്യൂട്ട് സിതാര ചേച്ചിയെ ഒരുപാട് ഇഷ്ടമാണ് ഇപ്പോൾ ഈ മുത്തുമണിയും ആയി 😍😍😍😍
സിത്തൂന്റെ മുത്തുമണിയെ കാണാം ഇവിടെ വന്നവർ ഉണ്ടോ???
undee
me tooooooooooooooooooooooooooooooooo 😍😍😎😎💕💕
Udaeee 😘😚🥰😇
Illa
Undee
എന്റെ മോനെ പൊളിയാ കുട്ടിയും അമ്മയും 💥💥💥💥ഉയരങ്ങളിൽ എത്തട്ടെ 💥💥💥
മറ്റേ കോൾഗേറ്റിന്റെ പരസ്യത്തിലെ ചെറിയ പാക്കറ്റ് ആയിട്ടുള്ള കുട്ടിയെ പോലുണ്ട്... മോളെകാണാൻ 🤗🤗🤗🤗
Mmm
Ya😂💜💜
Crct😂😂😂
Enikum ath thanne thonni
ആ ണ്ട് ണ്ട്
സായൂട്ടാ..... ചക്കരേ സൂപ്പർ💐🌹 😘😘😘😘😘😘
ruclips.net/video/nTK96O51m_Y/видео.html
❤❤🤩🤩👛
super fr
ruclips.net/video/p6FKrPhx-Ic/видео.html
Super
അമ്മ പുലിയാണേൽ മകൾ പുപ്പുലിയാണ്
Love u saayummaaa..❤️❤️❤️
❤
അങ്ങനെ കേരളത്തിന് ഒരു ശ്രേയ ഗോശാൽ കൂടി കിട്ടി😍❤️😘
പുലിക്കു പിറന്നത് പൂച്ചക്കുട്ടി ആവില്ലല്ലോ 😍😍😍
Yes
6:31; Moment of the day❣️❣️
🥰🥰100%
I feel the same
I
Ga,
🥹🥹🥰
മോൾ അച്ഛനെ പോലെ തോന്നി
💐🌹
Talent motherinteyum😅
Sithara: 3:50 Amma angadu varanoo😘😘😘
That was the best shower with love❤
സിതു ചേച്ചി ഫാമിലി...👌👌👌💖💖💖💖💖
സായു മോളുടെ പാട്ട് സൂപ്പർ..👌👌👌😘😘😍😍😍😍😍😍💖💖💖💖
Ckjko.
Mjhijopoūmk
സായൂന്റെ പാട്ട് കേട്ട് ആശ ശരത്തിന്റെ കിളി പോയി 😍
ha ha
😂❤️
ആശ ശരത് കുട്ടികളെ പ്രോത്സാഹിപ്പിക്കുന്ന ഒരു വ്യക്തി ആണ്
😍😍😍😂😂😂🤣🤣👍👍👍
👍👍👍
She is like her father..
cute
Talent motherinteya❤
കടുകുമണിക്കൊരു കണ്ണുണ്ട്
ഒരേ പൊള്ളി
polichu
@@strangerstvchannel8162 990
999
കടുക് പൊട്ടിക്കുമ്പോൾ അടുത് പോയി നിന്നിട്ടല്ലേ പൊള്ളിയത്
സിതാരയുടെ മകളുടെ പാട്ട് താൻ കേൾക്കാൻ 👌👌👌😍😍😍
അച്ചോടാ.....😍😍😍😍😍ചിത്തുമണീടെ കുഞ്ഞുമണി.... Ummmmmwahhhh...!!!!
നിറെ ഇഷ്ടം ❤️❤️❤️❤️❤️
💐🌹 😘😘😘😘😘😘
Little girl looks very humble.. Not oversmart like some children. Really liked her🥰
Seriously .."oversmart like other kids..."? Cant u leave kids atleast
Yess,😘
നല്ല ഒരു അമ്മയുടെ role എല്ലാം സിത്തു മണിക്ക് ഉണ്ട്......❤❤❤❤🙏🙏🙏
കടുകുമണിയ്ക്കൊരു കണ്ണുണ്ട്
കണ്ണിനകത്തൊരു കരടുണ്ട്
കടുകുമണിയ്ക്കൊരു കണ്ണുണ്ട്
കണ്ണിനകത്തൊരു കരടുണ്ട്
കടലുണ്ടീന്നൊരു ചങ്ങായി
കായ വറുത്തുകഴിഞ്ഞിട്ട്
കുടമൊരു കള്ളു കുടിച്ചിട്ട്
കരിമീൻമുള്ളു കടിച്ചിട്ട്
കലഹം പറയണ
കവലയിൽനിന്നൊരു
കണ്ണട വാങ്ങി വരുന്നുണ്ട്
കള്ളിപ്പാല പുഞ്ചിരിപോലൊരു
കൺമഷിയാളെ കാണാനായ്
കൂമ്പിയ കോന്തല മുണ്ടേൽ മുറുകിയ
കൽക്കണ്ടക്കഥ കേൾക്കാനായ്
കണ്ടൽചേറിൽ കാലുകൾ ചിതറി
കണ്ണിൽ കായൽത്തിരകളുമായ്
കാലിച്ചായ കടവുകൾ താണ്ടി
കൊണ്ടുപിടിച്ച് വരുന്നുണ്ട്
കഥയുടെ കടമൊരു
കച്ചാങ്കാറ്റിൻ കുടയുടെ കീഴിൽ
കരുതാൻപറയുന്നവളുടെ കരളിൽ
കരിവളയാടണ കടലൊടിയുന്നുണ്ട്
കവിളിൽ കവരുതിരുന്നുണ്ട്
വരികളിൽ ആദ്യാക്ഷര പ്രാസം🥰
Thanks
Eth movieyile paattu aahnu
@@aishabiabdulkader2598 kapeela movie
അക്ഷരം ഒരു തെറ്റും ഇല്ലാതെ ഇത്ര അടിപൊളി ആയി പാടി മോൾ സൂപ്പർ 🥰🥰🥰👈👈
സിതാരയുടെ മോൾ സായു സൂപ്പറാ 😍😍😍😍👌👌👌
ഈ സിതാരയുടെ കുട്ടിയെ കണ്ടിട്ട് ഒരു പരസ്യം ഉണ്ട് ''ഏയ് ചെറിയ പാക്കറ്റ് നിന്റെ പേരെന്താ '' എന്നുള്ള പരസ്യതിലെ കുട്ടിയെ പൊലെയുന്ദെന്നു തോന്നുവർ ലൈക് അടി ??🤔👇🏻👇🏻അല്ലെങ്കിൽ എന്നിക്കു മാത്രം തോന്നിയതാണോ🤔
അല്ല എനിക്കും തോന്നുന്നുണ്ട് പരസ്യത്തിലെ ചെറിയ പാക്കറ്റ്, ആണ് 😘
MN
@@neemavincent4755 Ntha manasilayila
@@muhsinamt9455
.
അല്ല
Sayu mol poli 😘😍😍🥰 sitthu, saayu fans c'mon 🥰🤩
ruclips.net/video/nTK96O51m_Y/видео.html
പാട്ട് പെട്ടീ😁😁
@@hananpgd235 😌🙌
💐🌹 😘😘😘😘😘😘
മോൾ അടിപൊളിയായി പാടി 😘😘😘😘😘😍😍😍😍😍👌👌👌
Achchante lookum ammayude kazhivum.. midukki kutti... saaayummaaaaa ummaa..😚😚
എന്റെ ലൈക്ക് സായൂന്❤️
സൂപ്പർ ഇത് പറയാൻ കാരണം
ഒരു ജാഡയും ഇല്ലാത്ത സിതാര അതോടപ്പം ആ മകളും നിഷ്കളങ്കo
പാവം മോളൂട്ടീ 👍 അത് പോലെ അമ്മയും ഇതാണ് ഇവരോട് ഒരു ഇഷ്ടം 👍
ഈ വീഡിയോ എത്ര തവണ കണ്ടുന്നു എനിക്ക് തന്നെ അറിയില്ല... സായുമ്മയെ ഒത്തിരി ഇഷ്ടായി... Cutieee beauty... Love you so much മോളുട്ടി 😘😘😘😘
പൊളിച്ചു കുട്ടി വേറെ ലെവൽ ആ...... സൂപ്പർ അടിപൊളി എന്ത് പറയണം എന്ന് അറിയില്ല അത്രയും നന്നിയുണ്ട് ... ❤️❤️❤️❤️♥️♥️♥️
റിമി ടോമി ഇരുത്തം വന്ന ഒരു കലാകാരി ആയത് പോലെ feel ചെയ്തത് ആർക്കൊക്കെയാണ്.?
Rimy kurach പാവം പോലെ തോന്നി
ruclips.net/channel/UCHU7BO_qnz5zEZrLHnGydzw
Sayu is the cutest female version of her father. Exactly looks like her father 😍🤗
Sathyam ... 😀
Nooo she looks like her mom
@@sweetsweet9102 She looks like both to me, and she also looks like my little brother
Correct
സിത്തുമണിക്കൊരു മുത്തുണ്ടെ മുത്തിന് കൂട്ടായി പാട്ടുണ്ടെ....
:)
സിതാര മിടുക്കി, സായു മിടുമിടുക്കി. സായുന്റെ അച്ഛനും അമ്മുമ്മയും sweet. സുന്ദരൻ മുത്തശ്ശൻ എവിടെ.💞💞💞
Sayumol ennnaaa rasavaya paadunney ammede mol thanne
Nalla sundarikuttiya......😘
Proved.... She will good Singer in future like her mom Sithara Chechi
എന്ത് ക്യൂട്ട് ആണ് സായുമോളെ കണ്ടാൻ 😘🥰 എനിയും ഉയരങ്ങളിൽ എത്തട്ടെ 💥 ഈ സുന്ദരി കുട്ടിയ്ക്ക് കണ്ണ് തട്ടാതിരിക്കട്ടെ ❤😍
അമ്മയെ കാണുമ്പോൾ ഷൈലജ ടീച്ചറെ പോലെ തോന്നുന്നു
സൂപ്പർ സായു. നല്ല പാട്ടുകാരിയകട്ടെ.👌👌
സത്യം❤️
Crct
മൊത്തം എത്ര തവണ കണ്ടു എന്നുപോലുമറിയില്ല🤗സായു ഇഷ്ടം❤️
സിതാര യുടെ husbund എന്ന look ആണ്
adqhhvjkhmm
ruclips.net/video/p6FKrPhx-Ic/видео.html
Entha reply delete aakiye?
Heightum oru musculinity illa 😅Height pinne sithara aayittu adjustable aanu.Pokkam kuravaanu.Jyotsna de husband pokkam and look pwoliyaanu❤
@@-V6984iyaalenganayaano aavo
RimiChechiii n Sitharaaa chechiii Both are equal in entertaining...😍🥰🥰😘😘😘...
Sithumani smile dialogue song super and expressions pwoliiii😚😚😚😚😚
Active ന്റെ കാര്യത്തിൽ സായൂട്ടി അച്ഛന്റെ മോളുതന്നെ 🥰💞💯
Ammayum active okke thanneya😅❤
ഗുഡ് നൈറ്റ് സിതാര ചേച്ചിയുടെ സൂപ്പർ പാട്ട് ആണ് കൊച്ചിന്റെ പാട്ടും ഒന്നും പറയാൻ ഇല്ല അടിപൊളി എനിക്ക് പറയാൻ വാക്കുകൾ ഇല്ല
5:18 that action 🥰🥰🥰🥰
Sayu mol sithumaniyekkal uyarangalil ethatte
ruclips.net/channel/UCHU7BO_qnz5zEZrLHnGydzw
Only at the end of the video, I realised that I had a smile on my face for the whole time.
Such a beautiful comment
Correct
05:17 😘😘💞💞💞💕💕 ആക്ഷൻ 👌👌😄😄
Sayutiiiiiiii😍😍😍😍😍😍😍😍😍😍😍😍😍😍😍😍Fan adi likeeee
""
സ്വന്തം അമ്മയുടെ കയ്യിൽ കുഞ്ഞുമക്കളെ ആക്കി പോകുന്ന അമ്മ അത് വേറെ ലെവലാണ്
My God.. Sayu is really gifted.. she is singing so effortlessly.😘😘😘😘
Sayuu.... മോൾ സൂപ്പർ
. സൂപ്പർ ഫാമിലി ❤️❤️❤️😘👌
മിടുക്കി ആയി വരട്ടെ അടിപൊളി ഫാമിലി
:)
Touch wood ❤️😘 sayu s blessed and talented ❤️❤️❤️
Sithu mani❤💯
Sithara chechiyude mole alle cute allel aalbhudham🙌🥺❤️
ruclips.net/channel/UCHU7BO_qnz5zEZrLHnGydzw
സൂപ്പർ, സന്തോഷം ആയി സിതാരയുടെ കുടുംബത്തെ കണ്ടതിൽ 👍🌹
Sithara Chechy stage lek chennath molutty de confidence kootti. Enthinum Amma koodeyund enna viswasam... amma k makalodulla karuthal.... ethokkeya njan evide kandath..... stay blessed Dears.....
Njan ee paripaadi kaanarilla pakshe ee kuttiye bayankara ishtta
sithara chechi sayu mol pinne dr sajeesh eattanum nigalude family eanik valareyadhikam isttaman jeevithathil eannum uyarangalil eathatte nigal moonnalum
Baaviyude singer saayummaa...best wishes for saayumma❤😘
Sithuntae nirthathae ulla ah chiri eniku orupadu ishtam
Sherikkum cuteness overloaded. I was waiting for this video 😍😍😍😍
cute mol
Sithumanieeee..... Chakkaramauthaanuu🥰🥰🥰🥰
Sithumani poliiye..super fam❤
Sayu mwoll poliyee..🥰
അര്പഠിപ്പിചെയ്ങ്ങനെപറയാൻ ...highlight...അമ്മമ്മ 😀😀
ചെറു ചിരിയോടെ അല്ലാതെ ഇതു കണ്ടു തീർക്കാൻ പറ്റില്ല....
സിതാര ഫാമിലി ഞങ്ങളുടെ നാടിൻറെ അഭിമാനം
ഇനിയും കുറെ ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥനയോടെ
റഹീം എ ആർ കെ സൗദി അറേബ്യ
💐🌹
Ammayum molum padithakarthu...😍😍😍(from 5:00..it was beauutiful...especially "kalkkandakkadha kelkkaanayi"part...😍😍😍)
Sithara mam ne enikku orupadu ishtamanu, moloosum nannayi padunnundu👏👏😍
She was blessed to have this familyy❤and supporting husband. ❤❤god bless u sithumma
എത്ര തവണ റിപ്പിറ്റ് അടിച്ചു കണ്ടു ന്ന് ഒരു ഐഡിയയുമില്ല..... സിതുമണി ഇഷ്ടം... ❤❤❤❤❤
എല്ലാരേം ഒത്തിരി ഇഷ്ടം സിതാരചേച്ചി കുറച്ചൂടി ഇഷ്ടം😘😍😍😍super 4 suuuuuper🥳🥳🥳👍
Orupad pravasyam ee episode kandu, love u sayukutta... and sithu.. nalloru family aanu sithara chechikku kittiyath, all the best and god bless uuu.
ഇതുകണ്ടിട്ട് സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞവർ ആരൊക്കെ? 😜🥰
Sithumani യുടെ ജീവിതം പൊളി എനിക്ക് sithumani യെ നേരിട്ട് കാണാൻ പറ്റുമോ എന്തോ ഒരുപാട് കൊതിയുണ്ട് കാണാൻ 👌👌👌👌❤️❤️❤️❤️❤️❤️❤️(deepika)
Molu sooo cute molu love you and sweet sound ❤❤💕💕💕❣️❣️💞💞
Amma koode padumbo molk kooduthal confidence...... Thts the 💪of mother
സായൂമ്മാ....❤️❤️ചക്കരയുമ്മ 💕💕💞💝
എത്ര സിംപിൾ ആയാണ് മോൾ പാടുന്നത്
കടുകുമണി യുടെ പാട്ട് കേൾക്കാൻ വേണ്ടി മാത്രം വന്നവരുണ്ടോ.. 😍
ലാസ്റ്റ് സീൻ കണ്ണ് നിറഞ്ഞു പോയി സന്തോഷം കൊണ്ട്,,, ആണ് മോളുടെ കെട്ടിപ്പിടത്തം
മോൾ നന്നായി പാടുന്നു. മോളേം, മോളുടെ മോളെം Smart ആക്കുന്ന/ആക്കിയ മുത്തശ്ശിയാണ് ഏറ്റവും വലിയ താരം. പിന്നെ കുട്ടീടെ അച്ഛനും താരം തന്നെ .....
5:17 🥰🥰
Ammamma.... Adh perakidangalude oru baagyavum oru swakarya ahnkaravum aan...... Epozum valsalyathodeyulla thalodalum konjikkalum nammalk ammayil ninn polum kittilla... 😘😘Miss a lot my grandmaa...
സിത്താരക്ക് കിട്ടിയതിൽ ഏറ്റവും വലിയ അവാർഡ് മകൾ 💞തന്നെയായിരിക്കും
Junior sithu😍poli
അമ്മയുടെ.. മകൾ പിന്നെ പാടാതെ ഇരിക്കുമോ 💖💖💖💖