ഞാനും ചിത്തിര ചിത്തിര പിറന്നാൽ അത്തറ തൊണ്ടും എന്ന് ഇവിടെ ഞങ്ങളുടേ നാട്ടിൽ പറയും (മദ്ധ്യ തിരുവിതാംകൂർ )നശിക്കും അല്ലെങ്കിൽ നന്നാവും എന്ന് അർഥം. എന്നെ സംബന്ധിച്ച് നന്നായിരുന്നു എല്ലാം. ജനിച്ച അമ്മവീട് പുതിയത് പണിതു. പപ്പയുടെ വീടും പുതിയ വല്യ വീട് പണിതു. ഞാൻ ജനിച്ചതിന്റെ മൂന്നാം ദിവസം പപ്പക്ക് നല്ല ജോലിയുടെ ഓർഡർ വന്നു. അന്ന് പപ്പക്ക് 23 വയസു. Engg കഴിഞ്ഞു നിൽക്കുയായിരുന്നു. അമ്മച്ചി യും മാവി മാരും പറഞ്ഞുകേട്ട കഥയാണ്. ഇന്ന് അവരാരും ഇല്ല. പപ്പയും പോയി.... മമ്മിയും 😢 അതാ ഞാൻ പറഞ്ഞത്, എനിക്കും പ്രിയറ്റപ്പെട്ടവർക്കും ഞാൻ നന്മ ആയിരുന്നു എന്ന് പക്ഷെ ഇന്ന് ഞാൻ അങ്ങനെയുള്ള ഒന്നിലും വിശ്വസിക്കുന്നില്ല. എന്റെ ദൈവം ദോഷമായി ഒന്നും ചെയ്ക ഇല്ല എന്ന് ഞാൻ വിശ്വസിക്കുന്നു. ഈ ലോകത്തെ സൃഷ്ടിച്ചു കഴിഞ്ഞ് ദൈവം, എല്ലാം നല്ലതെന്നു കണ്ടു. അപ്പൊ ദൈവം സൃഷ്‌ടിച്ച ഒന്നിനും നമ്മളോട് ദോഷം ചെയ്യാനും അനുഗ്രഹിക്കാനും കഴിയുകയില്ല. നമ്മൾ ദൈവത്തിന്റെ മക്കളാണ്. അവൻ സർവശക്തനും അഖിലത്തിന്റെയും ഉടയവനുമാണ്. ഒരു നാളിനോ ജനിച്ച സമയത്തിനോ നമുക്കൊരു ദോഷവും ചെയ്യാൻ കഴിയുകയില്ല. ദൈവം സ്നേഹമാണ് ❤
അങ്ങനെ അല്ലടാ, ചിത്തിര പിറന്നാൽ അ തറ തൊണ്ടും എന്നാ. എന്നുവെച്ചാൽ ആ തറ(വീട് )തോണ്ടി പുതിയ തറ ( പുതിയ വീട് ) വെയ്ക്കും എന്നാണ്. ഞാൻ പത്തനംതിട്ട ആണ് ഇവിടെ ഒക്കെ അങ്ങനെ ആണ് പറയാറ്
Sarikkum sangadaaayi.......eniyangottu annum sandoshavum samadanavum aiswaryavum undaakaan daivanugrahamundakaan manassarinju prarthikkunundee🙏🏻annum sneham mathrameyullu ee family yodu....❤
Ganga chechi chechiyude samsarareethi adipoli aanu . Chechi oru separate channel eduthu movie reviews parayuna videos idammo enikku cheriya oru agraham chechiyude ee soundilum samsarareethiyilumayittu movie reviews kelkkan 😌😌😌😌🥰🥰🥰🥰🥰🥰😍😍😍😍❤️❤️❤️❤️🫂
@@neetumukundan3020 udane alla ini next kalyanam aanenaanu paraje alaathe naale thanne kalyanam kazhikanam ennu alla😅.30's kazhiju marriage cheythal ath ovum fertility kurayum womensil.docrors thanne parayunathaanu.
ഈ അവസ്ഥയിൽ പറയാൻ പാടുണ്ടോ എന്നു അറിയില്ല ഇട്ടേക്കുന്ന costume എനിക്ക് അങ്ങ് ഇഷ്ടപ്പെട്ടു 😁❤️
Link pls😂
New home kanan waiting an🔥❤️🔥
പെൺ ചിത്തിര പൊൻ ചിത്തിര എന്നും പറയും
പെൺ അത്തം പൊൻ അത്തം എന്നല്ലേ
ഞാനും ചിത്തിര
ചിത്തിര പിറന്നാൽ അത്തറ തൊണ്ടും എന്ന് ഇവിടെ ഞങ്ങളുടേ നാട്ടിൽ പറയും (മദ്ധ്യ തിരുവിതാംകൂർ )നശിക്കും അല്ലെങ്കിൽ നന്നാവും എന്ന് അർഥം. എന്നെ സംബന്ധിച്ച് നന്നായിരുന്നു എല്ലാം. ജനിച്ച അമ്മവീട് പുതിയത് പണിതു. പപ്പയുടെ വീടും പുതിയ വല്യ വീട് പണിതു. ഞാൻ ജനിച്ചതിന്റെ മൂന്നാം ദിവസം പപ്പക്ക് നല്ല ജോലിയുടെ ഓർഡർ വന്നു. അന്ന് പപ്പക്ക് 23 വയസു. Engg കഴിഞ്ഞു നിൽക്കുയായിരുന്നു. അമ്മച്ചി യും മാവി മാരും പറഞ്ഞുകേട്ട കഥയാണ്. ഇന്ന് അവരാരും ഇല്ല. പപ്പയും പോയി.... മമ്മിയും 😢
അതാ ഞാൻ പറഞ്ഞത്, എനിക്കും പ്രിയറ്റപ്പെട്ടവർക്കും ഞാൻ നന്മ ആയിരുന്നു എന്ന്
പക്ഷെ ഇന്ന് ഞാൻ അങ്ങനെയുള്ള ഒന്നിലും വിശ്വസിക്കുന്നില്ല. എന്റെ ദൈവം ദോഷമായി ഒന്നും ചെയ്ക ഇല്ല എന്ന് ഞാൻ വിശ്വസിക്കുന്നു. ഈ ലോകത്തെ സൃഷ്ടിച്ചു കഴിഞ്ഞ് ദൈവം, എല്ലാം നല്ലതെന്നു കണ്ടു. അപ്പൊ ദൈവം സൃഷ്‌ടിച്ച ഒന്നിനും നമ്മളോട് ദോഷം ചെയ്യാനും അനുഗ്രഹിക്കാനും കഴിയുകയില്ല. നമ്മൾ ദൈവത്തിന്റെ മക്കളാണ്. അവൻ സർവശക്തനും അഖിലത്തിന്റെയും ഉടയവനുമാണ്. ഒരു നാളിനോ ജനിച്ച സമയത്തിനോ നമുക്കൊരു ദോഷവും ചെയ്യാൻ കഴിയുകയില്ല. ദൈവം സ്നേഹമാണ് ❤
എന്റെ അമ്മായിഅമ്മ ചിത്തിര ആണ് ഞങ്ങളുടെ കുടുംബം തള്ള തന്നെ നശിപ്പിക്കുന്നുണ്ട്
Cash ondengil alla nakshthravum nallatha😢😢😢
Eniku aryavunna chithira ellarkum old house mari new house vechathu poleyanu
ഷറഫ് മാമൻ ഇതു കേൾക്കുമ്പോൾ എന്ത് ഹാപ്പി ആയിരിക്കും 😍ഒരുപാട് അഭിമാനം ഉണ്ടാകും ah മാമന് ❤️
അങ്ങനെ അല്ലടാ, ചിത്തിര പിറന്നാൽ അ തറ തൊണ്ടും എന്നാ. എന്നുവെച്ചാൽ ആ തറ(വീട് )തോണ്ടി പുതിയ തറ ( പുതിയ വീട് ) വെയ്ക്കും എന്നാണ്. ഞാൻ പത്തനംതിട്ട ആണ് ഇവിടെ ഒക്കെ അങ്ങനെ ആണ് പറയാറ്
സത്യം
@@Judybineeshnjan 2m kettittund.. ithaaanu pakshe aarodelum parayumbo parayaaatu😂
4:05 തനി തിരുവനന്തപുരം കാരി.....😊
Housewarming വീഡിയോക് കാത്തിരിക്കുന്നവർ ഉണ്ടോ 😊❤
കഷ്ടപാടുകളിൽ നിന്നും ഇതുവരെ എത്തിയല്ലോ❤❤❤❤ congrats 🎉മുന്നോട്ടു പോവുക ഇനിയും ഉയർച്ച ഉണ്ടാവട്ടെ 👍🏻👍🏻👍🏻👍🏻👍🏻👍🏻🥰🥰🥰🥰🥰🥰🥰🥰🥰♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
Waiting for new home's house warming!!!
Very happy for you💜
Njn aadyam aayitt kanunnath chechide karikkuzhile veedinte home tour ahne..ath kandappo njn appol thanne channel subscribe chythirunnu..because ngane enkilum rekshapeduvanel rekshapedatte enn orth..but ippo i am happy..annathe oro vedio kanumbzhum njn prarthikkumayirunnu chechi,amma,sister ennekilum sukham aayitt happy aayitt life enjoy chyth jeevikkane enn..
Proud proud proud!!!!
Jeevithathil ethra valiya nelel ethiyalum ahangaram padilla..vanna vazhi marakkaruth😊
Keep going❤
Sarikkum sangadaaayi.......eniyangottu annum sandoshavum samadanavum aiswaryavum undaakaan daivanugrahamundakaan manassarinju prarthikkunundee🙏🏻annum sneham mathrameyullu ee family yodu....❤
Be happy always Ganga Kutty❤️... You are truely an inspiration
Editing nalla rasond ....❤❤❤
Eth naalil janichaalum nammude vidhi nammal thanne anubhavikkanam.
ഇത്രയൊക്കെ കഷ്ട്ടപെട്ടെങ്കിലും ഇപ്പൊ നല്ല ഒരു വീട് വെയ്ക്കാൻ സാധിച്ചല്ലോ. Congrats for u hardwork ❤️
പെൺചിത്തിര പൊൻചിത്തിര എന്നാ..... ❤️🥰
Ganga chechi chechiyude samsarareethi adipoli aanu . Chechi oru separate channel eduthu movie reviews parayuna videos idammo enikku cheriya oru agraham chechiyude ee soundilum samsarareethiyilumayittu movie reviews kelkkan 😌😌😌😌🥰🥰🥰🥰🥰🥰😍😍😍😍❤️❤️❤️❤️🫂
I am so happy for you 🥰 God bless you dear ❤.
Waiting for the housewarming and home tour video.
You are so cute and innocent God Bless You ❤ All the best for a new beginning ✨️
Ur so bolddd dearrr 💗🥺cam& editing sett😸🤍💯
Im Also chithira😅❤
Same pitch njanum chithira
Keep going ganga❤ waiting new home 🥰🔥
അങ്ങിനെ യില്ല മോളെ, എല്ലാ നാളും നല്ലതാണ്.... ജനിക്കുന്ന സമയം പോലെയാണ് മാറ്റങ്ങൾ സംഭവിക്കുന്നത്.....
പെൺ ചിത്തിര pon ചിത്തിര. സ്വന്തം ആയി അവർ എല്ലാം ഉണ്ടാക്കും 😍
Njnum chithiraa
Last paranja aa kaanikkaatha veedinte story enkilum parayaarunnu
Hi Glamy iniyum orupad uyaragalil ethan daivam anugrahikkattae ❤
ഞാനും ചിത്തിര ❤
ജനിച്ച വീട്ടിൽ നിന്നും ദുരെ പോവേണ്ടി വരും എന്നഉണ്ട്
ഏതു നാളിൽ ജനിച്ചാലും നമുടെ വിധി നമ്മൾ അനുഭവിച്ചേ മതിയാവൂ 😂
@@smilewithmintu1122 ചുമ്മാ
ഞാൻ കുറെ വർഷം Gulf ഇൽ ആയിരുന്നു. അതായിരുന്നു ഏറ്റവും സന്തോഷകരമായ ദിവസങ്ങൾ... അപ്പൊ ദൂരെ പോയാൽ സന്തോഷമല്ലേ... ശരിക്കും
Same ennodum ath thanna paranje😅
❤❤❤❤❤ ഉമ്മ ഗംഗ ക്കുട്ടി.. വെയ്റ്റിംഗ് for the new ഹോം ❤❤❤
Glamy gangene ishtamulvar like adi❤
Glamy gangaye youtubers vechu othiri eshtamanu.
Penkuttikalayal engane venam.
Nalla abhimanam thonunu eyalodu.
Jeevithathil othiri preshnangal undayittu athelam marikadanu vijayayhileku ethiyile.
Epol ulla kuttikal cheriya prashnam undajumbol thane oro cheythu vekunathu kanunundu.
8:07 🤣🤣🤣
Aaa hometour video muthal aayirunnu njn ee channel kand thudangiyath
Pallile clip vegm thane edtho ganga, bcz iyalde pall over aayi thazhn poyitund... Chila aalkarde pall ngne knditund over thaazhn oru bangi llate
Puthiya vtl povumbo chechi...kodutha pucha oky kondu povumoo
എന്റെ മോനും ചിത്തിരയാണ്... അച്ഛൻ ഇല്ലാ.. നല്ല സമയം ഉണ്ടാകും ഓക്കേ ♥️♥️♥️
Penn chithira ponn chithira en kettitt und 😮💨🤍📈
Onnum parayaanilla ❤❤❤❤❤
new home 🏠 paalukachal kazhinjo
Eda njan ennale veedu kandu super proud of you ❤❤
Waiting for new home tour ❤😊
New home house warming loading ❤
Ente nalu chirthra anu❤
Chechi nthaa housewarming video idathe.. Veedu kanan agraham und
Njanum chithira😂😂😂
So inspiration my god ❤
House farming avarayo da❤
ഞാൻ ചിത്തിര ആണ് 🙄🙄🙄
❤❤ big salute to you chechii
New house ന്റെ front pic idumo
Njanum chithira aane😅
Super da
Aan chithira ദോഷമാണെന്നു പറയും പെണ്ണ് പൊന്നാണ്
tvmnte muthu ❤️❤️❤️
🎉
എല്ലാം ശരിയാകും
Panavoor❤️
Think evidunna hair color prak cheyunne thonunnu matte wax mooki kittatha vedio...❤
ചിത്തിര പിറന്ന അത്തറ തൊണ്ടും ennu😄കേട്ടിട്ടുണ്ട്
പുതിയ വീട് കാണിക്കുമോ
Pen chithira pon chithira enna njangalude avide yokke attingal 😂❤
Njanum chitira anatre. Adtha veetile ammomma ummanod parayum ee diolog. Njangal pinne Muslims ayond vallya problem illallo😅
Gangaa❤❤❤
അതെന്താ അമ്മയുടെ വേറെ ഒരു brother ഉണ്ട് അയാൾ താമസിച്ച മുറി എന്ന് പറഞ്ഞത് അത്ര ദുഷ്ടനാണോ
Njanum atha aloichth
🥰🥰🥰🥰
👍🏻👍🏻🫶🏻🫶🏻🫶🏻🫶🏻
Waiting for your home tour gangaa chechii❤❤
❤❤❤❤😍😍
അക്കുവിന്റെയും അഭിയുടെയും അച്ഛന് എന്താ പറ്റിയത്?
First kanicha veed aake nasham ayiallo,,nashich pokuvalle
ആ മാമ്മന് സമ്മതമാണെകിൽ ഒരു ദിവസം വീഡിയോയിൽ കാണിക്കു
Abi kuttente achen illee😢😢😢
❤
Ivdun edutha videos unso
Oru video munp ettirunnath delete akyo... Kanan nokkiyapo ella.
Naan chithira anu
Anganee alla kutti chakra pani adheham parayunnu chithira pirannal akkudi [kudiyan achan] nu nasam😂😂
😮
ഇങ്ങനെ വേണം പെൺകരുത്ത്
Hallo
First🎉
Veedu aayi ini oru kalyanam😌❤
Please let her enjoy her life for sometime
@@neetumukundan3020 ayn njan enjoy cheyenda ennu parajo why u take all in negative sense???
@@neetumukundan3020 ee parayunna ningal life long single aayi irikumo🙄
@@Sanjay72071 she's young! Infact too young!
Yes I got married at 28
I never said she has to be single! But ipo veedu vechu entinu odane kalyanam
@@neetumukundan3020 udane alla ini next kalyanam aanenaanu paraje alaathe naale thanne kalyanam kazhikanam ennu alla😅.30's kazhiju marriage cheythal ath ovum fertility kurayum womensil.docrors thanne parayunathaanu.
വീട് പാല് കാച്ചി കയറിയോ. ഞാൻ സ്ഥിരം video കാണൽ ഇല്ല .അതാ ചോദിച്ചത്.
Illa veed pani nadakkunne ollu..
ഇല്ല പാൽ kach കഴിഞ്ഞു.. Video ഇടുന്നതിനു മുന്നേ ഒരു ഫ്ലാഷ്ബാക്ക് video പോലെ ഇത് ചെയ്യുന്നു @@Bunny-vox-tox
@@Snehamanu481 aano.. Sorry.. Did she announced that????
Eth video il aanu paranjath??? Kaanan vendi aanu..
@Bunny-vox-tox ഇവരുടെ ഒരു സ്റ്റോറി പറയുന്ന video ഉണ്ടല്ലോ recently പോസ്റ്റ് ചെയ്ത് അത് ആ വീട്ടിൽ ഇരുന്നാണ് ചെയ്തത്.. Nokku
@@Snehamanu481 allado ath neighbour nte aa
Waiting for house warming ❤️
വീടിരുന്നോ
enne pole glami de first video thott kanunnavar arengilum undo?
ചിത്തിര അടിത്തറ മാന്തു എന്നെ ആണ്. സത്യം alle ചേച്ചി അടിത്തറ mandhi വീട് വെക്കുവല്ലേ me in അത്തം 😆😆🤭🤭
ചിത്തിര യിൽ ജനിച്ചാൽ അച്ഛൻ മരിക്കും അല്ലെങ്കിൽ നാട് വിട്ടുപോകും എന്ന് പറയുന്നു.. എന്റെ റിലേറ്റീവ് ന്റെ അച്ചൻ മരിച്ചു അവൾക് 2year ആയപ്പോ
Athike veruthe parayunatha.
Ente mamiyude naalu chithira epazhum avarude achan undu.85 vayasai.
ഞാൻ ചിത്തിര ആണ്, എന്റെ അച്ഛൻ എങ്ങും പോയില്ല, ഇപ്പോഴും ഉണ്ട് 😊
@LakshmiPrince1994 ആണോ അങ്ങനെയാണ് പറയാറ് എനിക്ക് അനുഭവം ഉള്ള കാര്യമാ പറഞ്ഞേ 😌
@@Anu-is7fn അപ്പൊ ഇടക്കൊക്കെ pinagi പോയിട്ടുണ്ടാകും
Pen. Atham ponatham Enna
Ganga❤❤👍
❤🫶✨
❤️🥰
❤❤
❤
🥰👍
❤
❤
❤❤❤
😍😍😍😍😍